ഞാൻ ഇന്ന് ഓമല്ലൂർ ശ്രീ ശിവ പ്രഭാകര സിദ്ധ യോഗികളുടെ ജീവസമാധിയിൽ ഇന്നത്തെ ഗുരു പൂർണിമ സമയത്ത് രണ്ടര മണിക്കൂറോളം ഉണ്ടായിരുന്നു ❤❤❤❤ ഭഗവാന്റെ കാരുണ്യങ്ങൾക്ക് നന്ദി.. ഓം ശരവണ ഭവായ നമ :
@sreesaiagencieschavadithir13555 ай бұрын
ഒരിക്കൽ പോകുവാൻ ഭാഗ്യം ഉണ്ടായി. ധ്യാനത്തിൽ ഇരിക്കാൻ നല്ല അനുഭൂതിയാണ്
കുറെ കാത്തിരിപ്പിനുശേഷം. മനസ്സിന്. കുളിർമ. നിങ്ങൾക്കു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അതുപോലെ ഇതുകാണുന്നവർക്കും
@santhammagopi6669Ай бұрын
നമിച്ചു രജത്ത്ജി എത്രയും നല്ല അറിവുകൾ ആണ് ജനങ്ങൾക്ക് നൽകിയത് നന്ദി നന്ദി 🙏🙏🙏🙏🙏
@jineshjinesh58065 ай бұрын
ABC ചാനലിന് നന്ദി ക്യാപ്റ്റനും മായുള്ള ഇൻറർവ്യൂ വീണ്ടും നൽകിയതിന്
@തീറ്റപ്രാന്തൻ5 ай бұрын
മുരുകഭഗവാനെപ്പറ്റി ഇത്രയേറെ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി. ഇതുവരെയുള്ള എല്ലാ ഇന്റർവ്യൂവും മുടങ്ങാതെ കാണാൻ സാധിച്ചു. എല്ലാവർക്കും മുരുകഭഗവാന്റെ അനുഗ്രഹം സിദ്ധിക്കട്ടെ. 🙏
@kuttupara86975 ай бұрын
ഇന്ന് പളനിയിൽ മുരുക ഭഗവാനെ ദർശിച്ച ശേഷം അമൃത expressil ഇരുന്നു കാണുന്ന ഞാൻ 🙏
@തീറ്റപ്രാന്തൻ5 ай бұрын
❤
@how_to_guide_4 ай бұрын
Your lucky person
@kcpratheesh19763 ай бұрын
🎉
@saneeshsanu13805 ай бұрын
ABC മലയാളത്തിൻ്റെയും ഇത് കേൾക്കുന്നവരുടെയും ഭാഗ്യം ആണ് ഈ എപിസോഡുകൾ🙏
@deepakc43835 ай бұрын
സത്യം പറഞ്ഞ...... ശരിക്കു ഇന്ട്രെസ്റ്റെഡ് ആണ് രജിത് ജി.... ഇത്രയും എളിമ ഉള്ള മനുഷ്യൻ 🙏🙏🙏 ഓം ശരവണ ഭവ :🙏
@apsanthoshkumar5 ай бұрын
ഏറെ നാളായി കാത്തിരിക്കുന്നു....പത്താം ഭാഗത്തിനും തുടർന്നും ഉള്ള എപ്പിസോഡിനും വേണ്ടി... വളരെ സന്തോഷം 💕🌹🙏❤️... ഓം ശരവണ ഭാവായ നമഃ 🙏
@utharacu5 ай бұрын
ഞാൻ പളനിക്ക് പോയി കുറച്ചു നേരത്തെ എത്തിയുള്ളു വീട്ടിൽ. എന്നിട്ട് യു ട്യൂബ് തുറന്നപ്പോൾ വന്ന വീഡിയോ ഇതായിരുന്നു. ഒരുപാട് വര്ഷങ്ങളായി പളനിക്ക് പോയി തുടങ്ങിയിട്ട് എന്നിട്ട് E ഒരു 9 പാർട്ട് വീഡിയോസ് കണ്ടതിനു ശേഷം കിട്ടിയ അറിവും വെച്ച് അവിടേക്കു പോയപ്പോൾ ഒരു പ്രതേക അനുഭൂതി കിട്ടിയ ഒരു ഫീൽ ആയിരുന്നു. അറിയാതെ തന്നെ ഭഗവാനെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്തിനെന്നും അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് ഇപ്പോഴും അത് എന്താണെന്നു മനസ്സിലാകുന്നില്ല. ഓം ശരവണ ഭാവായ നമഃ
@LOKACHITHRA4 ай бұрын
Video കണ്ടതിനു ശേഷം വീണ്ടും പോയോ? അതോ last time പോയി വന്നതിനു ശേഷം ആണോ ഈ വീഡിയോ കണ്ടത്?
@gamerguyplayz9995 ай бұрын
മുരുകാ ഭഗവാനെ മനുഷ്യനായി ഭൂമിയിൽ ജനിച്ചു ഇങ്ങനെ ഒരു മഹാഭാഗ്യം ലഭിക്കാൻ മുജ്ജന്മത്തിൽ ഒരുപാട് സുകൃതം ചെയ്തു കാണണം.മുരുകാഎന്തുപറയണമെന്നറിയില്ല.ഭഗവാനേശരണം😊❤❤
@valsalamma80685 ай бұрын
ക്യാപ്റ്റൻജി, നമസ്തേ. ഒത്തിരി സന്തോഷം. മനസുകൊണ്ട് കുമാരികാണ്ഡ പുന:സ്ഥാപനം സ്വപ്നം കാണുന്നു. കൂടെയുണ്ട്, എപ്പോഴും. M K രാമചന്ദ്രൻ സാറിന്റെ ട്രാവലോഗിലൂടെ മാത്രം അറിഞ്ഞ സ്പിതി, കിന്നർ, മോണാസ്റ്ററി, അതിലൂടെ എല്ലാം caption പുതിയൊരു യു ഗപ്പിറവിക്കായി യത്നിക്കുന്നു. മുരുകഭഗവാന്റെ നേരിട്ടുള്ള ഡയറക്ഷനിൽ. ഓം ശരവണ ഭവായ നമഃ. 🙏
@karthikeyanpn64545 ай бұрын
❤❤❤❤❤ നമസ്തേ രജിത് കുമാർ ജി. നമസ്തേ വടയാര് സുനിൽ മാഷ്. നന്ദി നമസ്കാരം സർ ❤❤❤
@freejo40005 ай бұрын
വളരെ അപൂർവം ആളുകൾക്ക് മാത്രം ആണ് കൃഷ്ണമണിയുടെ താഴെ ഭാഗം ഉയർന്ന് നിൽക്കുന്നത്... യോഗികൾക്കും, സാധകർക്കും സിദ്ധർക്കും എല്ലാം കാണുന്ന ഈ ലക്ഷണം തന്നെ നല്ലത് ആണ്. ഈ മനുഷ്യന് ഒരു ആധ്യാത്മികമായ ഔന്നത്യം ഉള്ളത്തിൻ്റെ ലക്ഷണം ആണ് എന്ന് തോന്നുന്നു... 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️നമോ വേലായുധായ
@tn-vp4vz5 ай бұрын
Very good message: Spirituality is not so easy as we think.That's why people are running after materialism.
@sobhanakumarykr5 ай бұрын
നമസ്തെ സുനിൽജി മുരുക ഭഗവാൻ എന്റെ അന്ന ദാതാവ് എല്ലാ വർഷവും പളനി യിൽ പോകുന്നു👋
@shantigrammanaviyam23715 ай бұрын
മുരുക അനുഗ്രഹം വളരെ വലുതാണ്..... രജിത് സാർ നെ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് ആണ്ടവാ എനിക് നിയോഗം ഉണ്ടെങ്കിൽ എന്നെ ഇദ്ദേഹത്തിന്റെ അരികിൽ eathikkane
@rageshsarama43455 ай бұрын
എത്തിക്കാം കേരളത്തിൽ രെജിത്ത്ജി യുടെ യാഗം എപ്പോഴെങ്കിലും ഉണ്ടാകും
@rkvg-ls8nt5 ай бұрын
കേരളത്തിൻ്റെ നല്ലനടപ്പിന് ഒരു യാഗം അത്യാവശ്യ മാണ്❤❤@@rageshsarama4345
സുനിൽ സാർ, ഇവരെല്ലാം ജീവൽ സമാധി ആണ്. അവർ എപ്പോൾ വേണമെങ്കിലും നമ്മളുടെ ഇടയിലേക്ക് വരാം.ഏറ്റവും നല്ല ഈ അറിവുകൾ ജനങ്ങൾക്ക് കൊടുക്കുക എന്നത് അങ്ങയുടെ ഡ്യൂട്ടി ആകാം.
@sarojinikuttyp37692 күн бұрын
ഈ ചാനൽ ഒരുപാട് സഹായിച്ചു മുരുഗഭാഗവാനെ എൻ്റെ ജീവിതത്തിൽ കൊണ്ടുവന്നതിന്
@natarajanv1525 ай бұрын
, മുരുക ഭഗവാനേ.. ഓം ശരവണ ഭവായ നമ'
@oldisgold19775 ай бұрын
ഹര ഹര മഹാദേവ. ഹര ഹരോ ഹര മുരുഗ ഭഗവാൻ. 🙏
@babyjyothi19925 ай бұрын
ഓം ശരവണ ഭാവായ നമഃ എല്ലാം മുരുകഭഗവാൻ അനുഗ്രഹത്താൽ നടക്കും. രണ്ടുപേർക്കും നന്ദി. 🙏🙏
@priyapp33145 ай бұрын
പുതിയ വീഡിയോ കാണുവാനായി കാത്തിരിക്കുകയായിരുന്നു❤ നന്ദി❤❤❤❤❤❤ നന്ദി രജിത് ജീ❤ ബുക്ക് വാങ്ങി വായിച്ചു❤❤❤
@sandeepan14525 ай бұрын
🎉🎉 ഭക്തി അതിൻ്റെ പാരമ്യത്തിൽ എത്തുന്നു. മുരുഗ ഭാഗാവനോടും ഭാരതത്തോടും എല്ലാം. ഒപ്പം അഭിമാനവും.. ശക്തനായി മുന്നോട്ട് പോകട്ടെ 🎉🎉
@jayathirajagopal71265 ай бұрын
സത്യം വിളിച്ചു പറയുന്ന സുനിൽജിയ്ക്ക് തീർച്ചയായും ഭീഷണികൾ ഉണ്ടാകാം. പക്ഷെ എല്ലാ സംരക്ഷണവും മുരുകഭാഗവാൻ തരും..... ഉറപ്പാണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babun621623 күн бұрын
രണ്ടിത്ത് ജി. അഭിനന്ദനങ്ങൾ അയുടെ എപ്പിസോഡുകൾ എല്ലാ കാണാറുണ്ട' അതിശയമായിരിക്കുന്നു അങ്ങയുടെ അനുഭവങ്ങൾ സുനിൽ ജീക്കും അഭിനന്ദനങ്ങൾ തുടർന്നു കാണുവാൻ കാത്തിരിക്കുന്നു🌹🌹👍
@rockz56785 ай бұрын
വളരെ നന്ദി 🙏.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഓം ശരവണഭവായ നമഃ 🙏
@sarsammaml91595 ай бұрын
Thank you Sunil Mon and Renjit Mon MurugaBhagan with us always
@saleenabeevi85175 ай бұрын
എല്ലാ കാര്യങ്ങളും നന്നായി നടന്നാൽ ഇന്ത്യക്കാർക്ക് കൈലാസ് മാനസരോവർ യാത്ര സുഗമമായി നടക്കാനായി പ്രാർത്ഥിക്കുന്നു
@deepam-n6b5 ай бұрын
ഓം SARAVANA BHAVAYA NAMA ❤ കാത്തിരിക്കുക ആയിരുന്നു ❤ സന്തോഷം ❤ Spity valley il ninnum neritt Rejithji itta video LMRK group il കണ്ടിരുന്നു ❤എന്നാലും ABC ല്‍ interview കാണുമ്പോള്‍ സന്തോഷം ❤ഓം SARAVANA BHAVAYA NAMA ❤
@rajirajagopalraji65375 ай бұрын
ഇതിനു മുമ്പൊക്കെ പഴനിയിൽ പോകുമ്പോൾ വെറുതെ തൊഴുതു വരിക മാത്രമാണ് ചെയ്തിരുന്നത് ഈ 17നു ഞാൻ പോയിരുന്നു മുരുഗ ഭഗവാനെ കണ്ടതും, ഭോഗർ സിദ്ധരുടെ സമാധിയിൽ തൊഴുതതും ഒക്കെ വേറെ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു rejith ജി യുടെ പുസ്തകം മുഴുവൻ വായിച്ചു അതും കൊണ്ടാണ് മല കയറിയതും ഓം ശരവണ ഭാവായ നമഃ
@VV-gg3ju5 ай бұрын
ഞാനും കാത്തിരിക്കുന്നു അങ്ങയുടെ ദൗത്യത്തിൽ ചേരാൻ 🙏🏻
@Solenomads5 ай бұрын
Eagerly awaiting for this episode. ❤❤❤
@vanajakshik965 ай бұрын
രജിത്ജിക്ക് ഒരായിരം നമസ്കാരം മുരുക ഭഗവാനോട് കൂടുതൽ അടുക്കാൻ കഴിഞ്ഞു രജിത് ജിയുടെ എളിമയിലുള്ള സംസാരം എല്ലാവരും ഇഷ്ടപ്പെടും ഭഗവാൻ്റെ നിർദ്ദേശം കേൾക്കാൻ സാധിക്കുന്നത് ഒരു പുണ്യം തന്നെ🙏🙏🙏🙏
@anilakumari12575 ай бұрын
ഓം ശ്രീ മുരുകായ നമഃ 🙏🏻 ഓം വചത്ഭുവേ നമഃ 🙏🏻
@IndiraT-m1d5 ай бұрын
ഞാൻ ഒരു മുരുക ഭക്തയാണ്. ഭഗവാൻ്റെ കഥകൾ കേൾക്കുന്നത് കർണ്ണാമൃതമാണ്.
@hiranyamadhuhiranya74505 ай бұрын
എന്നെങ്കിലും പഴനി നടയിൽ വെച്ച് സാർ നെ നേരിൽ കാണാൻ കഴിയും എന്ന വിശ്വാസം ആണ്... 🙏🙏
@deepag54145 ай бұрын
After 9 th episode was repeatedly searching for 10 th... Thankyou for this series 🙏
@presannaprasad34295 ай бұрын
അനൂപ്, അത്തം നക്ഷത്രം 42 yrs. Pl. പ്രാർത്ഥിക്കാൻ ദയവ്,,,,, ഉണ്ടാകണേ. അവനു സിദ്ധിച്ച ബുദ്ധി, വിദ്യ അറിവ്, ഇവ ജോലി ചെയ്യാൻഅവൻതന്നെ ഉപയോഗിക്കണം അതാണ് പ്രാത്ഥന നന്ദി
@sathyaamma72725 ай бұрын
🙏🙏🙏🙏🙏🙏മുരുക ഭഗവാനെ 🙏
@bobanpr76915 ай бұрын
Thanku so much, First comment 😊
@chandrasekharanedathadan23055 ай бұрын
A. B. C. Ku Orayiram Big Salute. Om Murugaaaa.....
@ramks32825 ай бұрын
വളരെ സന്തോഷം 🙏🕉🌹
@UshaKumari-tk4hu5 ай бұрын
ഓം ശരവണഭവായ നമ:❤❤❤
@harijith55 ай бұрын
ഒരുപാട് അറിവുകൾ ഇനിയും ഞങ്ങൾക്ക് അറിയാനുണ്ട് കാത്തിരിക്കുന്നു രജിത്ത് ജി സുനിൽ ജി അഭിമുഖങ്ങൾ ABC ചാനലിന് നന്ദി
@sasikalasvlogs5 ай бұрын
Rejithji... You are the messenger of lord murukan 🙏🙏
@tn-vp4vz5 ай бұрын
വടയാർ സുനിൽ സർ, very sincere journalist.👍🙏 You asked the same question which I wanted to ask about the present political setback. Thank you both , Rejithji and Sunil sir 🙏
@jayalekshmis19625 ай бұрын
ഓം ശരവണഭവായ നമഃ മുരുക ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
@jayaradhakrishnan50254 ай бұрын
ഈ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു. സറിനെ കാണുമ്പോൾ മുരുക ഭഗവാനെ നേരിട്ട് കണ്ട പ്രതീതി. 🙏🙏🙏
രജിത് ജി🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏🙏❤ഓം ശരവണ ഭവായ നമഃ 🙏🙏🙏
@SooryaDas-k6tАй бұрын
എന്റെ കുടുംബം ദാരിദ്രത്തിലാണ് അതിൽ നിന്നും എനിക്കും കുടുംബത്തിനും ഒരു മോചനം വേണം കുടുംബ ത്തിൽ ഐക്യവും എല്ലാവർക്കും നല്ല കാര്യങ്ങൾ നടക്കുവാൻ വേണ്ടിയും തങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കുണ്ടാകണം
@girijaek99825 ай бұрын
സുനിൽ ജി വളരെ നല്ല അവതരണം രജിത് ji താങ്കളുടെ എടുത്ത് വളരെ comfortable ആയി സംസാരിക്കുന്നു
@rajeevancpsevitham98455 ай бұрын
🙏 ഈ എപ്പിസോഡ് പുതിയൊരു അറിവിന്റേതാണ്.. മഹത്തുക്കൾ കണ്ടെത്തിയ അറിവുകൾ സ്വായത്തമാക്കുക എളുപ്പമുള്ള കാര്യമല്ല
@s-eprath5 ай бұрын
🙏🏻🙏🏻🙏🏻രജിത് സാർ എന്റെ അനിയന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@vimalarajan88425 ай бұрын
ഓം ശരവണ ഭവയേ നമഃ 🙏
@kedarnath26505 ай бұрын
I love ABC channel ❤❤❤❤❤U people are doing a great job ❤❤❤
@sajithasatheesh99705 ай бұрын
വളരെ ആകാംക്ഷയോടെ കാത്തിരുന്ന എപ്പിസോഡ് 🙏🙏🙏
@gireeshkumarkuttathgkkutta66855 ай бұрын
വീണ്ടും അടുത്ത episode തുടങ്ങിയ ദിവസം നന്നായി.. ഗുരുപൂർണ്ണിമ ദിനം
@Rajeswari.L5 ай бұрын
ഞാൻ എന്നും A B C ചാനൽ നോക്കും രജിത് ജീ യുടെ ഇന്റർവ്യൂ എന്തങ്കിലും ഉണ്ടോയെന്ന് ഇന്ന് ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏യുഗപിറവിബുക്കിന് വേണ്ടി ഒരു പാട് നടന്നു കിട്ടിയില്ല 🙏🙏
@jayagopinath31435 ай бұрын
Thank you very much for the valuable time.
@SajuMS-bo9bw5 ай бұрын
ഇത്രയും ദിവസം വെറ്റ് ചെയ്തു 😍കിട്ടി 😊
@oldisgold19775 ай бұрын
മുരുഗ ഭഗവാന്റെ കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 🙏
@sreeragsreerag69335 ай бұрын
നല്ല അറിവ് ❤
@lakshmis5847Ай бұрын
ഇന്ന് സ്കന്ദ ഷഷ്ടി വ്രതം തുടങ്ങുന്ന ഈ ദിവസം മുരുകഭാഗവാന്റെ മഹത്വം കേൾക്കാൻ സാധിച്ചതിൽ സന്തോഷം.
@meerarajasree96505 ай бұрын
Thank you very much 🙏❤️ Om Saravana Bhavaya Namaha🙏❤️
@lathasasidharan67425 ай бұрын
🙏 നമസ്തേ രജിത് ജി - ഓം ശരവണഭവായ നമ:
@gireeshpt93005 ай бұрын
ശരവണ ഭവായ നമഃഹാ 🙏 ഭാരതം സൂപ്പർ പവർ ആവാൻ, രാഹുൽ ഗെണ്ടിയെ, ആദ്യം ഓടിക്കേണ്ടി വരും,,, അയാൾ ഇന്ത്യയുടെ നാശം കാണാൻ മാത്രം ആണ് പ്രവർത്തിക്കുന്നത്....
@parattil5 ай бұрын
സ്ഫിറ്റ് വാലിതൊട്ടുള്ള കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ മുഴുമിപ്പിക്കാതെ സുനിൽ ജി ചോദ്യം ചോദിച്ച് പൂർത്തി കരിപ്പിച്ചില്ല. രജിത് ജി ഈ കാര്യങ്ങൾ മുൻ അഭിമുഖങ്ങളിൽ പറഞ്ഞതായിരുന്നു.
@sumathisuma31493 күн бұрын
സർ നബർ കിട്ടിയില പ്ലീസ് ഒന്ന് tharu
@sundarimenon81975 ай бұрын
Really sri I respect your words Lord Muguran God is very powerful
@freejo40005 ай бұрын
jai മുരുക... ഹരോ ഹര... ജയ് വേലായുധൻ
@manjukurup88634 ай бұрын
Thank you so much ABC for bringing Rejith sir
@jayarajpd26245 ай бұрын
🪴🌹🌹🙏ഓം ശ്രീ ഷണ്മുഖായ നമഃ 🌈ഓം ശ്രീ ശരവണ ഭവായ നമോ നമഃ
@ajithakumaritk17245 ай бұрын
🎉❤ ഓം വചത്ഭുവേ വെട്രി വേലായുധ ബാലസുബ്രഹ്മണ്യ നമ🎉❤
@mohanannair94685 ай бұрын
❤️🌹🙏 ഓം നമോ ഭഗവതേ ശരവണഭവായ
@nandakumarkn42065 ай бұрын
Facebook ൽ live കണ്ടിരുന്നു,🙏🙏🙏
@jayaprakash13105 ай бұрын
അങ്ങയുടെ ബുക്ക് വായിച്ചുകൊണ്ടിരിക്കുകയാണ്. വളരെ നന്ന് ❤❤❤❤
@jalajasasi40145 ай бұрын
മുരുക ഭഗവാനെ , ഹര ഹരോ ഹര ഹര
@sumakr-je945 ай бұрын
Ohm saravanabhavaya namah ❤
@muralidharan719965 ай бұрын
ഓം ശരവണഭവായ നമഃ ABC ചാനലിനു നന്ദി 🙏
@hemamalini15914 ай бұрын
Very good episode thanks ABC chanel pranam sunilji pranam
@raghunathanmenon30685 ай бұрын
നമസ്കാരം രണ്ടുപേർക്കും ❤
@Songoffeels91625 ай бұрын
വളരെ ഹൃദ്യമായി ❤❤❤
@muralithankappan74465 ай бұрын
വളരെ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝
@indirapcindira51245 ай бұрын
Continue, continue Waiting......
@SachuSSmile4 ай бұрын
ഹര ഹരോ ഹര ഹര ശ്രീ മുരുകഭഗവാൻ തുണ 🙏🙏🙏🙏🪔🪔🪔🪔🙏🙏🙏
@geethasuresh12845 ай бұрын
ABC is doing very well and on top I think 👌 sunil u and ur team is very good.All real variety of cultured and eminent personalities 🙏
@chandrababupr64135 ай бұрын
ഓം ശരവണ ഭവഃ❤❤❤
@leelabai43265 ай бұрын
Thank you so much Iam വെയ്റ്റിംഗ് this channel
@shyamalasasidharan9055 ай бұрын
പ്രണാമം രജിത് ജി !!!❤❤❤ നന്ദിAbc❤❤❤❤
@sandhyanair6135 ай бұрын
❤❤❤thank you very much Sunilji and Rajathji....🙏🙏🙏
@vijaykumarpillai4245 ай бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഭഗവാന്റെ അനുഗ്രഹത്തിനായി നിരന്തരം പ്രാർത്ഥിക്കുന്നു
@RamVijay-zi6jd5 ай бұрын
Wow OHM SARAVANABAVAYA NAMA OHM SARAVANABAVAYA NAMA OHM SARAVANABAVAYA NAMA
@bolt40205 ай бұрын
രജത് ജീ സന്തോഷം അങ്ങയെ കാണുന്നത് മുരുകനെ കാണുന്നത് പോലെയാണ് സന്തോഷം