No video

ലക്ഷ്മി വിളക്ക് | LAKSHMI VILAKKU POOJA PROCEDURE | KAMAKSHI VILAKKU IMPORTANCE IN MALAYALAM

  Рет қаралды 135,025

My Divine Worship

My Divine Worship

Күн бұрын

#mydivineworship
Here i explain different types of vilakku and its importance.
ലക്ഷ്മി വിളക്ക്
#LAKSHMIVILAKKU #POOJA PROCEDURE
#KAMAKSHIVILAKKU #IMPORTANCE IN #MALAYALAM
HOW TO LIGHT #NILAVILAKKU AT HOME ⬇️
• നിലവിളക്ക് കൊളുത്തുമ്...
#Ashtalakshmideepam
#Gajalakshmideepam
#Lakshmideepam
#Kamakshideepam
#Ashtalakshmivilakku
#Gajalakshmivilakku
#Lakshmivilakku
#Kamakshivilakku
#nilavilakku
The " #Deepam" denotes knowledge, and eradicates the darkness/ignorance in us.
The Goddess #Kamakshi in the form of light illuminates the knowledge in us and drives out the ignorance. That is why we worship the #Light in the form of Kamakshi. Thus
the knowledge that we gain removes totally the ignorance just like the light removes #darkness.
in the area where it is lit. The #traditional #oillamp of Kamakshi Vilakku
has its own #spiritual #significance. The #oil or #ghee that we use in the Deepam to lit the '#thiri' or wick, while the deepam glows all the #negative tendencies get burnt out just like the wick. Once the wick gets burnt out, all the negative tendencies will slowly get eliminated. If one watches the wick, it
always #glows upwards. It means that we have every opportunity towards
high thoughts and ideals, as we start worshiping the Goddess Kamakshi.
There is a #sloka to chant while lighting the Deepam, which can be chanted by anyone.
#lakshmivratham
#fridayvratham
#mahalakshmivratham
#fridaypooja
#lakshmipooja
#mahalakshmipooja
Follow us on:
KZbin:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻

Пікірлер: 760
@nandasworld305
@nandasworld305 Жыл бұрын
അമ്മ പറഞ്ഞു തരുന്ന ഒരുവിധം എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട, അതിനാൽ ജീവിതത്തിൽ ഒരുപാട് മാറ്റവും ഉണ്ട്, ഇപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചുകൊണ്ടിരിക്കുന്നു. അഷ്ട ലക്ഷ്മി ഫോട്ടോ വാങ്ങി, അഷ്ടലക്ഷ്മി സ്തോത്രം ദിവസവും കുട്ടികളും ഞാനും സന്ധ്യക്ക് വിളക്ക് കൊളുത്തി ചൊല്ലാറുണ്ട്. പുതിയ വീട്ടിലേക്ക് ലക്ഷ്മി വിളക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വലിയ മാറ്റങ്ങൾ ഉണ്ടാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി ❤️❤️🥰
@vnkutty5836
@vnkutty5836 6 сағат бұрын
വളരെ നല്ല അറിവുകളാണ് ഇന്ന് ലക്ഷ്മി മാം പറഞ്ഞു തന്നത്. ഒരുപാട് നന്ദി. 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽🪷🪷🪷🪷🪷
@prasanthkumar4249
@prasanthkumar4249 2 жыл бұрын
ലക്ഷ്മി വിളക്കിനെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം.
@veenarachanababu3346
@veenarachanababu3346 Жыл бұрын
Thanks ഇക്കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@omanaachari1030
@omanaachari1030 2 жыл бұрын
ഞാനും അഷ്ടലക്ഷമി വിളക്ക് വാങ്ങി ചൊവ്വയും,വെള്ളിയും, കത്തിച്ചു അഷ്ടലക്ഷമി സ്തോത്രം ചൊല്ലുമായിരുന്നു. നല്ല ഐശ്വര്യം ആയിരുന്നു. കനകധാര സ്തോത്രം., ലളിത സഹസ്രനാമം എല്ലാം ചൊല്ലും. 🙏 നമസ്തേ മാം. പക്ഷേ ലാഭം നഷ്ടം അറിയില്ലായിരുന്നൂ. 🙏🙏🙏🙏
@geethas329
@geethas329 2 жыл бұрын
Amount etra aakum confusion ayi ethu vilakkanu vedikkendathu pls reply
@resmirathi1020
@resmirathi1020 Жыл бұрын
കാമക്ഷി വിളക്കാണോ അഷ്ടലക്ഷ്മി വിളക്ക് plz റിപ്ലേ
@user-gq2jt5cp4p
@user-gq2jt5cp4p Ай бұрын
മാം ഞാൻ ഷോപ്പിൽ ഗജത്തിന്റെ pic ഉള്ള കാമക്ഷി വിളക്ക് anu കൊളുത്തുന്നത്... മാം പറഞ്ഞ അറിവ് ഒന്നും എനിക്കറിയില്ല... ഇപ്പോൾ മനസിലായി, എണ്ണ ഉപയോഗിച്ച് കൊളുത്തുന്നത്.. ഈ അറിവ് വളരെ ഉപകാരമായി.. 🙏🙏🙏❤️
@remachittaranjan8199
@remachittaranjan8199 2 жыл бұрын
Was just now watching this ... thank u so much for the valuable information on do's n dont's .. these r things not many know... ur simple explanations make it a treat to watch ur videos.... thanks a lot 🙏
@sivabhadra2393
@sivabhadra2393 3 жыл бұрын
മനസിലാകുന്ന രീതിയിൽ അവതരണം 👍👍👍good
@sathidevadas8285
@sathidevadas8285 2 жыл бұрын
നല്ല അറിവു പകർന്നു തന്നതിന് വളരെ നന്ദി. 🙏
@rameshbabu6312
@rameshbabu6312 2 жыл бұрын
അറിവില്ലായിരുന്നു അറിയാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി
@vasanthapv9324
@vasanthapv9324 2 ай бұрын
Madam.... പൂജ എങ്ങനെ ആണ് ചെയ്യേണ്ടത്? നില വിളക്കിൽ 5 തിരി ഇടുമ്പോൾ ഒരു തിരി ആണോ അതോ 2 തിരികൾ പിരിച്ചു ഇടാൻ ആണോ?
@AshaDevi-we6yy
@AshaDevi-we6yy 2 жыл бұрын
വെറ്റില വയ്ക്കുമ്പോൾ വെറ്റിലയുടെ അഗ്രം ദേവിയുടെ ഫോട്ടോക്ക് നേരെയാണോ വയ്ക്കാ... pinne വിളക്കിന്റെ backside ആണോ ഫോട്ടോക്ക് നേരെ വയ്ക്കേണ്ടത്
@__divine__world__
@__divine__world__ 2 жыл бұрын
ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു😍🙏
@Indian-tj9kf
@Indian-tj9kf 3 жыл бұрын
The video I wanted badly ..thank u so much ma’am 🙏🙏
@girijamangad1794
@girijamangad1794 2 жыл бұрын
Nalla arive 🙏🙏🌷
@lathasukumaransukumaran778
@lathasukumaransukumaran778 2 жыл бұрын
വിളക് വാങ്ങി ദീപം തെളിയിച്ചു ഈ വീഡിയോ കണ്ടു.🤔ഇനി അതു പോൽ വിളക് തെളിയിച്ചു പ്രാർത്ഥിക്കാം 🙏നന്ദി.😍
@preethaspillai9579
@preethaspillai9579 2 жыл бұрын
Thank you mam, i am lighting up Kamakshi lamp daily without knowing all these facts. Very useful info
@user-gm6gj6oi2i
@user-gm6gj6oi2i 3 күн бұрын
Enikku poojaroom Illa hallil anu photo vachu nilavilakku kathikkunnathu ravileyum vaikittum kathikkarundu vaikittu sittouttil kondu vekkarindu. Ravileyum vaikittum photokku munnil ennum kamakshi vilakku vaykkan pattumo vilakkinte phase Westlake vekkamo please reply mam❤
@parvathisaraswathiamma
@parvathisaraswathiamma Жыл бұрын
മാഡം ഒരു doubt ഉണ്ടു, വിളക്കുകളിലും ലക്ഷ്മി വിളക്കിലും ചന്ദനം കുങ്കുമം തൊടുന്നത് പുതിയത് വേണമോ അതോ നമ്മുക്ക് കോവിലിൽ നിന്നും കിട്ടുന്ന കുങ്കുമം ചന്ദനവും മതിയോ ഞാൻ അതാണ് വിളക്കിൽ തൊടുവിക്കുന്നത്
@sindhupc7151
@sindhupc7151 2 жыл бұрын
ഇന്നാണ് ഇതെല്ലാം അറിയുന്നത് നന്ദി
@ajithasivan9406
@ajithasivan9406 2 жыл бұрын
വളരെ നന്നായി ഭഗവാന്റെ അനുഗ്രഹം ഉണ്ട് ❤️❤️❤️🙏🙏🙏
@mullapookalam
@mullapookalam Жыл бұрын
മാഡം, വളരെ നല്ല വിവരണം: നന്ദി... ഈ വിളക്കുകൾ എവിടെ നിന്നാണ് വാങ്ങിയതെന്ന് പറയാമോ?
@prathibhaprasanth7117
@prathibhaprasanth7117 Күн бұрын
വീട്ടിൽ ദിവസവും കത്തിക്കാൻ lamp വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?🙏🏻
@anithajayeshanithajayesh8470
@anithajayeshanithajayesh8470 29 күн бұрын
Thank you ഒരു പാട് നന്ദി 🙏🙏
@sheelapillai6826
@sheelapillai6826 2 жыл бұрын
Thank you sooo much Ma'm always feeling blessed after watching your videos 🙏🙏🙏
@ushatrivediverygood1796
@ushatrivediverygood1796 2 жыл бұрын
First time hearing about this maybe North Indian are unaware of this. Thank You
@remarema3055
@remarema3055 10 ай бұрын
Very good explanation mam👍👍👍🙏🙏 നമ്മൾ ഉപയോഗിക്കുന്ന വിളക്ക് താൽക്കാലത്തേക്ക് മറ്റുള്ളവർക്ക് കൊടുക്കാമോ
@jisham1652
@jisham1652 3 жыл бұрын
സൂപ്പർ. നല്ല അവതരണം.
@vijinkj3069
@vijinkj3069 2 жыл бұрын
ഞാൻ ഇന്നാണ് കണ്ടത് സൂപ്പർ വീഡിയൊ
@jayalakshmym2771
@jayalakshmym2771 2 жыл бұрын
Please show how to put two thiris inlakshmy vilakku
@aparnaap2507
@aparnaap2507 2 жыл бұрын
Please include lighting also
@drishyaprakash6612
@drishyaprakash6612 9 күн бұрын
Gajalakshmi vilaku koluthumbol enthonkeyanu shradikendathu?
@nimmikumar2335
@nimmikumar2335 2 жыл бұрын
Thank you so much ma'am, you are explaining very well 😊God bless you 🙏
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
I didn't know much but as I have two every day I lit in the morning thank you🌹
@sreejajayakumar2410
@sreejajayakumar2410 3 жыл бұрын
Very informative Thank you 🙏
@MyDivineWorship
@MyDivineWorship 3 жыл бұрын
🙏🙏
@lakshmikurup2831
@lakshmikurup2831 9 ай бұрын
ചേച്ചി കുറച്ചു ദിവസമായിട്ടേ ഞാൻ താങ്കളുടെ channel കാണാൻ ഇടയായിട്ടുള്ളു. ഇപ്പോൾ ഞാൻ ഈ channel daily കാണും. ഇന്ന് varahi പൂജയും ചെയ്തു. I am a great fan of urs.🙏🙏🙏 ചേച്ചി എവിടെയാ താമസം
@MyDivineWorship
@MyDivineWorship 9 ай бұрын
കർണാടക
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Valare upakaram mam 🙏🏻🙏🏻😍😍
@nathanc4147
@nathanc4147 3 жыл бұрын
Thankyou Madom for your kind information..
@MyDivineWorship
@MyDivineWorship 3 жыл бұрын
It's my pleasure🙏
@ambikas6127
@ambikas6127 2 жыл бұрын
Paranju thanathinu nandri
@MsAnbk
@MsAnbk 3 жыл бұрын
Thank you for all your videos. And thank you for keeping it to just devotion. But can you please mention how you keep your vilalkus so beautiful and new looking even though you light it daily? When i clean my vilakkus the yellow shine goes away and becomes more faded yellow/silver colour
@MyDivineWorship
@MyDivineWorship 3 жыл бұрын
I use only sabina and tamarind to wash them
@karthikeyans5235
@karthikeyans5235 2 жыл бұрын
ലമണിന്റെ തൊലി കൾ കളയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇതിൽ സബീന മുക്കി പതിയെ തുടച്ചു കൊടുത്താൽ ഓട്ടുപാത്രങ്ങളും വിളക്കും സ്വർണ്ണം പോലാകും. ഒരു വർഷം മുന്നേ കൂട്ടുകാരി പറഞ്ഞു തന്ന അറിവാണ് നന്നായിട്ടുണ്ട്.
@kusumakl1112
@kusumakl1112 3 жыл бұрын
Superly explained ....thankyou... ..
@sreevalsam1043
@sreevalsam1043 2 жыл бұрын
Thanks Eee arivinu.
@shyleshkumarm.v8398
@shyleshkumarm.v8398 2 ай бұрын
Thank you Ma'am 🙏
@parvathikr1740
@parvathikr1740 3 жыл бұрын
Nalla.arivu.pagarnnu.thannathinu.🙏🌹❤loveyou.mam
@minibal2468
@minibal2468 3 жыл бұрын
Ariviunum ariyichathinum nanni.ante kayyil oru coin und,oru sidil ganesanum parvathiyum,matte sidil sreechakravum aanu. Ath angane sradhikanam
@sanjaysanthosh4674
@sanjaysanthosh4674 Жыл бұрын
Red thiri ethu kathikamooo
@vivekkv7165
@vivekkv7165 9 ай бұрын
മാഡം, ലക്ഷ്മീ വിളക്ക് കൊളുത്തുമ്പോൾ ദീപം ഏതു ഭാഗത്തേക്കായിട്ടാണ് കൊളുത്തേണ്ടത്? ഭഗവാൻ്റെ ഫോട്ടോയുടെ നേരേയോ, അതോ പ്രാർത്ഥിക്കുന്ന ആളുടെ നേരെ യോ?
@shivanandhasathyan4838
@shivanandhasathyan4838 2 жыл бұрын
Nalaavatharanam
@rejoykrishnak4082
@rejoykrishnak4082 2 жыл бұрын
Orupad nannii
@dududivya4129
@dududivya4129 7 ай бұрын
Thank u chechii.. i bought more than 1 gajja lakshmi vilak .. infront of every God photograph in pooja room .. we can't light up sll this vilak at a time in pooja room.. can u help me to explain it
@metzgerhund868
@metzgerhund868 14 күн бұрын
Ee lakshmi vilaku evide vangan kittum
@ranjuullas9966
@ranjuullas9966 2 жыл бұрын
Njan orale kondu Lekshmi vilakku medippichu. Pakshe athinte nadukku genapathi aanu. Chuttum clear alla dhevimar aanennu thonnunnu. Ethu use cheyyamo atho matti vangano. Pls Pls Pls onnu reply tharane
@MyDivineWorship
@MyDivineWorship 2 жыл бұрын
Ottum clear illa engil mathram mattiyal mathi.
@sheebaramesh1
@sheebaramesh1 2 жыл бұрын
Thanq. Kedavilakkine kurichu koodi parayamo
@unnikrishnan8061
@unnikrishnan8061 2 жыл бұрын
നന്ദി 🙏
@mayamenons
@mayamenons 2 жыл бұрын
Nalla description,thanks dear🙏🙏
@anupamakochery9003
@anupamakochery9003 9 ай бұрын
Chechi deepa dhoopa aarathikal ok engane aanu cheyyendath ennu kanikaamo
@user-ol4mz6cq3f
@user-ol4mz6cq3f 6 ай бұрын
Mam lekshmi devi ude kayyil anno. thripura sundhari devi yude kayyil alle karmbum,pashavum Angushavum , poochendum okke
@vinodkumarkv7315
@vinodkumarkv7315 2 жыл бұрын
Very nice information.... Thank you
@lovelikesme8772
@lovelikesme8772 2 жыл бұрын
Thanks mam . Ente vilakile numbers 11& 12 anu .so i will change
@MyDivineWorship
@MyDivineWorship 2 жыл бұрын
Athe
@trapsfall
@trapsfall 2 жыл бұрын
Thank uuu mam
@divyav4892
@divyav4892 Жыл бұрын
Mam can you please tell me the direction in which the lamp should be facing
@subikrishnan1877
@subikrishnan1877 2 жыл бұрын
നമസ്കാരം ചേച്ചി ഇന്നാണ് വി ഡിയോ കണ്ട് തുടങ്ങിയത് വളരെ ഉപകാരപ്രദമായി ലക്ഷ്മി വിളക്കിൽ ഞാൻ എന്നും നെയ്യ് ഒഴിച്ച് ഒരു തിരിയാണ് ഇടാറ് അത് തെറ്റാണോ രണ്ട് തിരിയാണോ ഇടേണ്ടത്
@MyDivineWorship
@MyDivineWorship 2 жыл бұрын
2 thiris, but 1 thiriyum thett alla. 2 is best.
@mrbeaconboss9475
@mrbeaconboss9475 3 жыл бұрын
Nalla avatharanam 😊
@MyDivineWorship
@MyDivineWorship 3 жыл бұрын
🙏😊
@mrbeaconboss9475
@mrbeaconboss9475 3 жыл бұрын
@@MyDivineWorship 😊
@sareejianilkumar9809
@sareejianilkumar9809 2 жыл бұрын
ലക്ഷ്മി വിളക്ക് ദിവസം കത്തിക്കാമോ
@lekshmisavithriamma8937
@lekshmisavithriamma8937 7 ай бұрын
Mam njn ee vilakkqnu daily kathikkunnath. Mattu vilakinu chorcha undayath ko d
@ambikakuppadakkath6442
@ambikakuppadakkath6442 11 ай бұрын
Which side we keep Laxmi vilak right or left
@namastebharat4746
@namastebharat4746 2 жыл бұрын
Beautiful video. Very informative.
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Excellent💯👍👍 happy vishu 💕dear
@aiswaryaprabhu6396
@aiswaryaprabhu6396 3 жыл бұрын
Hi ചേച്ചി, ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. വളരെ useful ആണ്. Subscribe ചെയ്തിട്ടുണ്ട്. എനിക്ക് ഒരു സംശയം ഉണ്ട്‌.ഞങ്ങളുടെ വീട്ടിൽ പടിഞ്ഞാറു ദർശ്നത്തിലാണ് പൂജമുറി ഉള്ളത്, കാമക്ഷി വിളക് ആണ് കൊളുത്തുന്നത്. അത് കിഴക്ക് നോക്കി ആണ് deepam തെളിയിക്കുന്നെ. അങ്ങനെ തെളിയിക്കുന്നതാണോ നല്ലത് അതോ പടിഞ്ഞാറു നോക്കി തെളിയിക്കുന്നതാണോ നല്ലത്. ഒന്ന് reply ചെയ്യണേ pls🙏🙏🙏
@MyDivineWorship
@MyDivineWorship 3 жыл бұрын
Its ok, Usually kamakshideepam should always face east or north directions only.
@swathy8167
@swathy8167 3 жыл бұрын
Ma'am today only i saw ur video and channel... Liked it. Njan veetil 5 thiriyitu nilavilkaanu koluthunnathu but epo eniku e lakshmi vilaku matram edaku divasangalil koluthanam ennundu.. Angane enkil nilavilakinte sameepam e vilaku vachu ethu mathrqm koluthaamo.. Chila days nilavilaku mathram chila days lakshmi vilaku mathram.. Angane cheyamo? Angane enkil ethoke days lakshmi vilaku mathram kolutham?... Hope u answer this....
@MyDivineWorship
@MyDivineWorship 3 жыл бұрын
Yes you can do. Tuesdays and fridays you can light lakshmi vilakku.
@swathy8167
@swathy8167 2 жыл бұрын
@@MyDivineWorship ♥️♥️
@Oridathoridath
@Oridathoridath 2 ай бұрын
Adyamayi koluthumpo sunday koluthamo
@satheeshmn4598
@satheeshmn4598 2 жыл бұрын
Thank you....... 😍🥰🙏
@lekshmin1767
@lekshmin1767 2 жыл бұрын
Mam Adithya pongalye kurich oru video chyamo Adithya pongalk lekshmi vilakku kolutamo
@geethamohan3340
@geethamohan3340 2 жыл бұрын
Thank you So much 🙏🙏🙏
@sayoojianair1221
@sayoojianair1221 2 жыл бұрын
Daily pooja rooml gaja lakshmi vilak maathram yenna ozhich kathikkamo with kindi and sambrani stand?
@MyDivineWorship
@MyDivineWorship 2 жыл бұрын
Yes you can
@jayviswas9443
@jayviswas9443 2 жыл бұрын
Nice video dear. Pl tell which direction dieties should face east or west because we don't have North east corner
@MyDivineWorship
@MyDivineWorship 2 жыл бұрын
You can keep east or west according to your Pooja room
@jayviswas9443
@jayviswas9443 2 жыл бұрын
@@MyDivineWorship thanks 😊
@sujatanair5946
@sujatanair5946 Ай бұрын
Thanks mam
@KPP211
@KPP211 3 жыл бұрын
Hi, ee vilakkil thiri idunnathu enganeyaanu? Randu side il ninnum sadharana vilakkil idunna poleyaano atho otta thiri aano idendathu
@MyDivineWorship
@MyDivineWorship 3 жыл бұрын
Sadharana vilakkil idunna poleyannu, randu thiri join cheythuidum
@nalinicheriyath-mo9rv
@nalinicheriyath-mo9rv 7 ай бұрын
താങ്ക്യൂ മാഡം
@saralasukumar8436
@saralasukumar8436 2 жыл бұрын
Thanku mam🙏 good information
@radhasajeevan2976
@radhasajeevan2976 3 жыл бұрын
Very informative Thank..Uuu
@MyDivineWorship
@MyDivineWorship 3 жыл бұрын
Glad it was helpful!
@dhivyap655
@dhivyap655 Жыл бұрын
Thank you🙏
@priyar727
@priyar727 2 жыл бұрын
Mam kubara deepatha patti parayamo. Types of kubaradeepam pls explain mam. Waiting for your video
@MyDivineWorship
@MyDivineWorship 2 жыл бұрын
kzbin.info/www/bejne/jp6yhmOAbdSEr7c Watch this
@nithascreations
@nithascreations 3 жыл бұрын
Hall il vilakku koluthamo.. adyam kanni റൂമിൽ കൊളുത്തി.പിന്നെ അതിൻ്റെ നേരെ mulagilil ഉള്ള rooml koluthi... പിന്നെയും വേറൊരു സ്ഥലത്ത് മാറ്റി ഇപ്പൊ ഹാളിൽ ഒരു പൂജ stand vangi vachu കൊളുത്താൻ പോകുന്നു... But അതിൽ ഏറ്റവും ചെറിയ വിളക്കേ vaikkan പറ്റൂ.. പിന്നെ ഒരു വിളക്ക് sitoutl കൂടി കൊളുത്തി വൈക്കമോ. Athu kaja lekshmi vilakku
@MyDivineWorship
@MyDivineWorship 3 жыл бұрын
Total number of vilakku and thiris should be odd number.
@renjuvinod9162
@renjuvinod9162 2 жыл бұрын
കാമാക്ഷി വിളക്ക് കൊളുത്തുന്ന ദിവസങ്ങളിൽ നിലവിളക്കു കൊളുത്താമോ ചേച്ചി.... അതുപോലെ രണ്ട് നേരവും കാമാക്ഷി വിളക്ക് (ചൊവ്വ, വെള്ളി ദിവസങ്ങളിൽ )കൊളുത്തണോ? പുതിയ വീട് വയ്ക്കുന്നുണ്ട്.. അവിടെ താമസിക്കാൻ തുടങ്ങുമ്പോൾ മുതൽ ചെയ്യാൻ വേണ്ടി ആണ് ചോദിച്ചത്...
@MyDivineWorship
@MyDivineWorship 2 жыл бұрын
Detail aayi parayam
@renjuvinod9162
@renjuvinod9162 2 жыл бұрын
@@MyDivineWorship ok ചേച്ചി.. 💞
@varalakshmiadithyan7396
@varalakshmiadithyan7396 Жыл бұрын
Ma'am housewarming samayath labhicha ashtta lakshmi vilakk koluthamo...onnu parajutharumo.🙏🏼
@neethuckrishnan8407
@neethuckrishnan8407 Жыл бұрын
Nice presentation Mam. ❤
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Ente dout nane 10 years aayi Laxmi deepam sandy time il front door vekum pooja room vera vilaku koluthum is right or wrong ?
@preethi163
@preethi163 Жыл бұрын
My husband kuladaivam kamachiammayanu. I am chettiyarfamly daughterinlaw.naan daily same vilakkanu
@roopamani2190
@roopamani2190 3 жыл бұрын
Mam ney നല്ല ഭംഗി ഉണ്ട് kanan ലക്ഷ്മി ദേവി തന്നേ🙏🙏🙏
@MyDivineWorship
@MyDivineWorship 3 жыл бұрын
Thank you❤
@lekshmishaji8653
@lekshmishaji8653 3 жыл бұрын
Thank you
@vaishnavis2067
@vaishnavis2067 2 жыл бұрын
Hello Ma'am. All your videos are very informative. I have a doubt which i hope you will clear. In my home we daily light the lakshmi lamp. The photos are facing west and lamp faces east. We pray facing east. Is this the correct way?
@MyDivineWorship
@MyDivineWorship 2 жыл бұрын
Correct
@santhoshkumars6060
@santhoshkumars6060 11 ай бұрын
Ma'am kaamakshi deepavum nilavilakkum ore time Veetil kathikamo?
@user-ng6ko2yn4l
@user-ng6ko2yn4l 10 ай бұрын
നല്ല channel ❤
@leenaharidas1137
@leenaharidas1137 2 жыл бұрын
Ella vedios valare helpful anu 👌 lekshmi viliakk gaja lekshmi picture anu side 14 veetham anu count chaiythappol ith koluthan padundo ? ella divasam thulasi chedi yude chuvattil anu kathikku nath ithu kathikkamo ...
@MyDivineWorship
@MyDivineWorship 2 жыл бұрын
Veetil problems onnum illenkil continue cheyyam
@jayapradeep7530
@jayapradeep7530 Жыл бұрын
Thank you for this very good information,I have gajalakshmi vilakku ,but I use seasame oil to light this lamp ,is it ok ,pls reply.thanks 🙏
@MyDivineWorship
@MyDivineWorship Жыл бұрын
Yes you can
@jayapradeep7530
@jayapradeep7530 Жыл бұрын
@@MyDivineWorship 🙏🙏🙏
@ramdasupendra5001
@ramdasupendra5001 Жыл бұрын
Lekshmi vilakkinte kude saadharana 5 thiriyulla vilakku kathikkamo
@remyaraj2257
@remyaraj2257 2 жыл бұрын
Thanks maam🙏
@kiranpillai
@kiranpillai 2 жыл бұрын
Informative 🙏
@bindumadhu9768
@bindumadhu9768 2 жыл бұрын
very good information
@rohiniyathav
@rohiniyathav 3 ай бұрын
mam ഞാൻ കിഴക്ക് ഭാഗത്താണ് വിളക്ക് കത്തിക്കുന്നത്... എന്നാൽ ലക്ഷ്മി വിളക്ക് കത്തിക്കുമ്പോൾ ഏതു ദിശയിലേക്ക് വെച്ചാണ് കത്തിക്കേണ്ടത്... pls reply maam
@MyDivineWorship
@MyDivineWorship 3 ай бұрын
East or north
@saumyamanoharan4681
@saumyamanoharan4681 2 жыл бұрын
മേടിക്കുന്ന ദിവസം ഒന്നും പറയാമോ ഇ വിളക്ക് കത്തികുന്ന കൂടെ നില വിളക്ക് കത്തിക്കാമോ തലേ ദിവസം നോയമ്പ് ശരീരം ശുദ്ധി എങ്ങനെ ഒന്നും പറഞ്ഞു തരുമോ ആഴ്ച ചൊവ്വ വെള്ളി കത്തിക്കാമോ 2തിരി എങ്ങനെ ആണ് ഇടുന്നത് ഒറ്റ തിരി അല്ലെ ഇടാൻ പറ്റു അതോ ചദനം തേച് 2ഭാഗംതോട്ട ആണ് തിരി ഇടുന്നത് പ്ലീസ് മറുപടി 🙏
@MyDivineWorship
@MyDivineWorship 2 жыл бұрын
Parayam
@Rj-zi3hn
@Rj-zi3hn 2 жыл бұрын
Chechi, my pooja room is at northeast side. Photos facing west our main vilakku is gajaLakshmi facing west .Is any problems. അതോ kuthuvilkku ആണെങ്കിൽ athinete pottu east നോക്കി idano അതോ west നോക്കി idano.
@MyDivineWorship
@MyDivineWorship 2 жыл бұрын
No problem. Kuthuvilakkinu east nd west pottu idam
@suvarnaharidas2940
@suvarnaharidas2940 2 жыл бұрын
Sreechakram und athine mumbil ashta lakshmi vilaku kathichu vekkamo. Athupole ashta Lakshmi vilaku gift kittiyath aane ithuvare use cheythittilla. Showcase ill vechirikkuvane angane vekkamo
@MyDivineWorship
@MyDivineWorship 2 жыл бұрын
Veykam
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00