ജീവിതം തിരികെ പിടിക്കാൻ സമ്പത്ത് സമാധാനം സന്തോഷം വിജയം എല്ലാം ലഭിക്കാൻ ഈ വാക്ക് പറയൂ Life changing

  Рет қаралды 751,333

My Divine Worship

My Divine Worship

Күн бұрын

Пікірлер: 1 200
@beenaknair4666
@beenaknair4666 Жыл бұрын
Mam,പറഞ്ഞത് corect ആണ്. കണ് ദോഷം കൊണ്ട് ജീവിതം താറുമാറയി പോയ ജീവിതമാണ് എൻ്റേത്. മാമിൻ്റെ വീഡിയോ കണ്ട ശേഷമാണ് എൻ്റെ ജീവിതം തിരികെ പിടിച്ചു കൊണ്ടിരിക്കുന്നത്.കിട്ടില്ല എന്ന് കരുതിയിരുന്ന രണ്ടര lakkshm Rs kitti ഇന്ന് കുറച്ചു സ്വർണം എടുത്ത് കൊണ്ട് വന്നു.എല്ലാം എൻ്റെ ഗുരു കാരണം.thanku mam 🙏 thanku so much 🙏🙏🙏
@karunaayappan3783
@karunaayappan3783 8 ай бұрын
വരാഹി യമ്മേ എന്റെ ഈ ദുരിതങ്ങളുംസാമ്പത്തിക പ്രയാസങ്ങളും മാറ്റിത്തരേണമേ, മനസ്സിന് ഒരു സമാധാനം തരേണമേ 🙏🙏🙏
@giriramgiriram4577
@giriramgiriram4577 11 ай бұрын
സത്യം ആണ് ചേച്ചി എന്റെ ജീവിതം വളരെ സന്തോഷകരമായിരുന്നു എന്റെ കുടുംബത്തിൽ വളരെ നന്നായി ജീവിച്ചിരുന്ന വൾ ആയിരുന്നു പക്ഷെ പെട്ടെന്ന് എന്റെ ഏട്ടൻ മരണപ്പെട്ടു എന്റെ കുടുംബക്കാർക്കും കൂട്ടുകാർക്കും വളരെ അസൂയ ആയിരുന്നു കണ്ണേർ വളരെ സങ്കടം ഉണ്ടാക്കുന്ന താണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു ഇന്ന് ഞാൻ തനിച് ആണ് മകൾ ഭർത്താവിന്റെ വീട്ടിൽ മരുമകൾ അവളുടെ വീട്ടിൽ ആണ്
@lathak7200
@lathak7200 Жыл бұрын
മനസ്സ് വല്ലാതെ കലുഷിതമായിരുന്നു മാഡത്തിന്റെ വാക്കുകൾ വല്ലാത്തൊരു എനർജി തന്നു.നന്ദി 🙏🙏❤️
@christeenathomas168
@christeenathomas168 10 ай бұрын
മാഡത്തിന്റെ വാക്ക് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി... നല്ലത് വരട്ടെ..
@sudhimolps9650
@sudhimolps9650 Жыл бұрын
സത്യം ആണ് ചേച്ചി 🙏കടങ്ങൾ എല്ലാം കുടി കിടന്നു മനസ്സിൽ ഒരു സമാധാനം ഇല്ല നമ്മുക്ക് പ്രാർത്ഥിക്കാൻ വരെ മടുത്തു പോകു എന്റെ അനുഭവം ആണ് 🙏
@craftandgaming2247
@craftandgaming2247 Жыл бұрын
Thank you Chechi.....നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു പാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sindhuani7771
@sindhuani7771 Жыл бұрын
ഈ വീഡിയോ കേട്ടപ്പോൾ മനസ്സിൽ ഒരു ഉണർവ് വന്നു. എനിക്കുംജീവിതത്തിൽ ജയിക്കാൻ കഴിയും എന്ന് ഉറച്ച വിശ്വാസം വന്നു തുടങ്ങി. നന്ദി നന്ദി ഒരായിരം നന്ദി 🙏🙏നിങ്ങളെ ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ 🙏🙏👍👍👍
@geethagowri8928
@geethagowri8928 10 ай бұрын
🙏🙏🙏🙏
@pushpakl2200
@pushpakl2200 21 күн бұрын
മനസ്സ് തകർന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത് നിങ്ങളെ കുടുംബത്തിന് ആരോഗ്യവും ആയുസ്സും നൽകണേ ഈശ്വരാ
@premav4094
@premav4094 Жыл бұрын
വാതിൽപടി യെ കുറിച് ഒരു പുതിയ അറിവാണ് താങ്ക് യൂ ജി 🙏🏾 ഹരേകൃഷ്ണ 🙏🏾
@kpsureshsuresh9446
@kpsureshsuresh9446 Жыл бұрын
വളരെ നന്ദി മാഡം . വളരെ സന്താഷം ഈ വാക്കുകൾ കേട്ട പ്പോൾ വിവരിച്ചു തരുന്നത് തന്നെ പകുതി ആശ്വാസം ഉണ്ടാകുന്നു നന്ദി മാഡത്തിന്
@rajiswaryraji9102
@rajiswaryraji9102 Жыл бұрын
ഞാൻ ഇന്ന് മുതൽ try ചെയ്തു നോക്കട്ടെ 🙏🏽എല്ലാം ശേരിയാകും എന്ന വിശ്വാസത്തോടെ
@achuachu-h6k
@achuachu-h6k 10 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ഇന്നുവരെ സുഖം എന്തെന്ന് അനുഭവിച്ചിട്ടില്ല, മറ്റുള്ളവരുടെ പ്രയാസം കാണുമ്പോൾ ആത്മാർഥമായി സഹായിക്കാറുണ്ട്. പ്രതിഫലം ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഫലം വിപരീതം. ചതി, പറ്റിക്കൽ.. ആകെ തളർന്നു പോയിരിക്കുന്നു. ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതായി, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമോ 😢 കടക്കെണിയിൽ പെട്ടും ശാരീരിക ആസ്വസ്ഥതയും ഉണ്ട്😮
@MyDivineWorship
@MyDivineWorship 10 ай бұрын
പ്രാർത്ഥിക്കാം
@vishnups7603
@vishnups7603 Жыл бұрын
വരാഹി അമ്മേ എൻ്റെ കഷ്ടപ്പാടും ദുരിതവും മാറ്റിതരണേ എൻ്റെ ജീവിതം കടകെണിയിൽ മുങ്ങി നിൽക്കുകയാണ് അമ്മേ ദേവി ഞങ്ങളുടെ കുടുംബത്തെ കര കയറ്റണേ 🙏🙏🙏🙏🙏
@pranavam781
@pranavam781 Жыл бұрын
Theerchayayum....ningalude prarthana kelkkum❤❤❤❤❤❤❤❤❤❤❤❤❤
@ramaninair8100
@ramaninair8100 11 ай бұрын
Viswasathodum bhaktiyodum kudi parayuka.Ellam seriyakum
@JyothidasKv
@JyothidasKv Жыл бұрын
മനസ്സ് വല്ലാതെ വേദനിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത് മാഡം പറഞ്ഞ കാര്യങ്ങൾ ഇന്നുതന്നെ ഞാൻ ചെയ്തു തുടങ്ങും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം
@leelakumar2210
@leelakumar2210 10 ай бұрын
ithu കേട്ടപ്പോൾ മനസ്സിന് നല്ലൊരു അറിവ് കിട്ടിയത് pole തോന്നി നന്ദി 🙏🙏🙏🙏
@saranyabmohan1905
@saranyabmohan1905 Жыл бұрын
Mansinu nalla samdhanam while hearing your words
@sukumari8530
@sukumari8530 Жыл бұрын
നമസ്ക്കാരം🙏 അങ്ങനെ ഒരു അനുഭവം ഉണ്ടായി മാഡം. മനസ്സിൽ ഒന്നും ഇരിക്കില്ല മാഡം. പ്രത്യേകിച്ചും friends നോട് പറയും. Relatives നോടു പറഞാൽ അത് കൂടുതൽ പ്രശ്നമാകും. എൻ്റെ അനുഭവം ആണ് ഇപ്പൊൾ അന്യനാട്ടിൽ ഒറ്റപ്പെട്ട അവസ്ഥയാണ്
@santijoy1037
@santijoy1037 Жыл бұрын
Amma പറയുന്നത് എല്ലാം വളരെ ശെരി ആണ് 💞നമ്മുടെ കഷ്ടപ്പാട് നമ്മളെ കൊണ്ടേ തീർക്കാൻ പറ്റു 👍🏻ദൈവത്തോട് പ്രാർത്ഥിക്കാം അതേ ഉള്ളു ആശ്വാസം 🙏🏾
@mayadevi938
@mayadevi938 6 ай бұрын
ദൃഷ്ട്ടി ദോഷം മാം പറഞ്ഞത് വളരേ വളരെ ശരിയാണ് അതു ഞങ്ങളുടെ ജീവിതത്തിൽ കാണുന്നതാണ്
@miniashok5782
@miniashok5782 Жыл бұрын
നന്ദി ഇനി എന്നും ഇതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കും 🙏🙏🙏🙏🙏🙏🙏🙏
@LayzaSoman
@LayzaSoman 15 күн бұрын
വളരെ നന്ദി ഉണ്ട് mam ഞാൻ വിഷമിച്ചിരുന്ന സമയത്താണ് ഇതുകേട്ടത്
@sajinashyni7555
@sajinashyni7555 10 ай бұрын
🙏🏻 Golden sunrise Truly i am in pathetic situation... Very worst mental stress i പാസ്സിങ്. No വിക്ടറി. Always sad sorrows failure. Cannot stable to think any. Hope this switch word will give peace and hope to look after my family. Thanks universe
@vrindavanmnarayan8417
@vrindavanmnarayan8417 6 ай бұрын
ആരും ഇത്രയും നന്നായി ഒരു പരിഹാരവും പറഞ്ഞു kandittillathank yoi
@deepakpramod664
@deepakpramod664 Жыл бұрын
ഇത് കേട്ടപ്പോൾ മനസിന്‌ ഒരു ആശ്വാസം കിട്ടി... സത്യം
@SeenaSoorya
@SeenaSoorya 9 ай бұрын
താങ്ക്യൂ അമ്മാ നല്ല നല്ല അറിവുകൾ തന്നതിന്
@surendrank1414
@surendrank1414 8 ай бұрын
My daughter is suffering from Tumer disease.4 operations done.But recovered from tumer disease.but due to radiation reaction now not walking.difficult to walk and sever pain.please pray for my daughter.
@mallikasreelakam5508
@mallikasreelakam5508 Жыл бұрын
സത്യം ഒന്നും വെളിയിൽ പറയാൻ പാടില്ല 💯
@goldensunrise116
@goldensunrise116 11 ай бұрын
ഒരുപാട് ധനം നഷ്ട്ടപ്പെട്ടു കണ്ണേറും ശത്രു ദോഷവും ഉണ്ട്
@gopakumar525
@gopakumar525 3 ай бұрын
തീർച്ചയായും പറയും അമ്മേ ഇന്ന് ഞാൻ ഒരുപാട് വേദനിച്ചു അപ്പൊൾ അമ്മയുടെ ഈ വീഡിയോ ഞാൻ കണ്ടൂ നന്ദി നമസ്കാരം❤❤❤❤❤🙏🙏🙏🙏🙏🙏
@rajanm5543
@rajanm5543 Жыл бұрын
🙏🙏.. ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോയോകൾ കാണുന്നത്.. എന്തായാലും നല്ല അവതരണം. ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു... Feed back പിന്നാലെ.. 🙏🙏
@krishnakumarimk8717
@krishnakumarimk8717 Жыл бұрын
മാഡം ഞാൻ മാഡത്തിന്റെ ഒരു വിഡിയോകണ്ടു വെള്ളി രാവിലെ ശ്രീo ജപിച്ചു എനിക്ക് കുറച്ചു പൈസ ഉടനെ വേണം ആയിരുന്നു മുന്ന് ദിവസം കഴിഞ്ഞു oru1000oru5000ഒറ്റദിവസംതന്നെ ലോട്ടറി അടിച്ചു നല്ലത് പറഞ്ഞു തരുന്ന മാസത്തിനു നന്ദി ഓണാശാക ൾ
@jincydileep426
@jincydileep426 Жыл бұрын
ദോഷം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ജിൻസി തിരുവോണം
@siva6692
@siva6692 Жыл бұрын
ചേച്ചിയുടെ videos കാണുവാൻ ഇടയായത് എൻ്റെയും കുടുംബത്തിൻ്റെയും ദൈവാനുഗ്രഹം! ഇനി എൻ്റെ ജീവിതം രക്ഷപ്പെടും എന്നൊരു പ്രതീക്ഷ എനിക്ക് കിട്ടിയിരിക്കുന്നു.🙏🙏🙏🙏🙏 ഈശ്വരൻ ചേച്ചിയെ ആവോളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏♥️♥️
@sumeshkumar4336
@sumeshkumar4336 Жыл бұрын
❤❤
@sheelasugathan7429
@sheelasugathan7429 Жыл бұрын
ഈ നല്ല അറിവുകൾപറഞ്ഞു തന്നതിന് വളരെ നന്ദി ഞാൻ ദിവസവും ഈ വാക്കുകൾ പറയും
@raveendrancv3040
@raveendrancv3040 Жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി 🙏🏻 🌹🌹🌹🌹🌹🌹🌹🌹
@gopikrishnam898
@gopikrishnam898 Жыл бұрын
Madam you are great helping people in distress. Those who follow sanathana darma can follow her .. genuine channel
@sunandapk8429
@sunandapk8429 Жыл бұрын
Brother വളരെയധികം കഷ്ടപ്പടി ലാണ്.ജീവിതം താറുമാറായിട്ട് വർഷങ്ങളായി. ഇനിയെങ്കിലും എല്ലാം ശരിയാകാൻ പ്രാർഥിക്കുന്നു. 🙏
@VilasiniMani-m4j
@VilasiniMani-m4j 3 ай бұрын
Mam പറയുമ്പോൾ തന്നെ എന്തോ ഒരു സമാധാനം. വളരെ sincere ആയിട്ടാണ് പറയുന്നത്.Mamine ദൈവം അനുഗ്രഹിക്കട്ടെ ❤
@Mayura912
@Mayura912 Жыл бұрын
Definitely I will try this that much am suffering from all level.. Its a hope to move forward thank you
@VilasiniMani-m4j
@VilasiniMani-m4j 3 ай бұрын
ഞാൻ ഇന്നാണ് ആദ്യമായി കേൾക്കുന്നത് ഇന്ന് തന്നെ പറയാൻ തുടങ്ങും. Thank you so much Madam 🙏
@RemaRema-k1u
@RemaRema-k1u Жыл бұрын
താങ്ക്ക്യു മാം എനിക്ക് ഒരുപാട് സമാധാനം കിട്ടുന്നുണ്ട് മാമിന്റെ ഓരോ വാക്കും താങ്ക്ക്യു സോമച്ചു.❤❤❤❤
@divyapradeep6351
@divyapradeep6351 9 ай бұрын
എന്റെ വരഹി അമ്മേടെ അനുഗ്രഹം കൊണ്ട് എന്റെ എല്ലാ സങ്കടം മാറി കടഭാരം ഒകെ മാറി അമ്മേ വരഹി അമ്മേ ശരണം. 🙏🙏🙏
@sajithasanthosh4995
@sajithasanthosh4995 Жыл бұрын
ചേച്ചിക്കും, കുടുംബത്തിനും എന്റെയും, എന്റെ വീട്ടുകാരുടെയും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🌸💮🏵️
@shinivalsala8071
@shinivalsala8071 Жыл бұрын
🙂
@divijaprabhandivijaprabhan9423
@divijaprabhandivijaprabhan9423 8 ай бұрын
jayadarsh,aswathy,sujatha,ravathy,divijaprabhan,rohini.njgaluday kudubathinu vendy prathikaney sawmini🙏🙏🙏🙏🙏
@PadmavathyAdukkath
@PadmavathyAdukkath Жыл бұрын
എല്ലാംഷ്ടമായി, പ്രാർത്ഥന ഇന്നുതുട ങ്ങും, എനിക്ക് വേണ്ടി, കിട്ടിയ പോലെ, തോന്നുന്നു 🙏🙏🙏നന്ദി നമസ്കാരം
@RamyaRs-z1d
@RamyaRs-z1d Күн бұрын
താങ്ക്സ് ചേച്ചി നല്ല അറിവുകൾ പറഞ്ഞു തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@sindhuv7223
@sindhuv7223 Жыл бұрын
ദൃഷ്ടി ദോഷം മാറ്റി തരേണമേ വരാഹിദേവി അമ്മ ദേവീ കാത്തുരക്ഷികണേ
@nandusmedia
@nandusmedia Жыл бұрын
അതെ അതാണ് എന്റെ യും ബുദ്ധിമുട്ട്
@khaderparappa3586
@khaderparappa3586 Жыл бұрын
നല്ല ശൈലി അവതരണം... Madam പറഞ്ഞത് currect...
@kichusworldfamilyvlog4284
@kichusworldfamilyvlog4284 Жыл бұрын
Njan eppolum cheyyunna ഒന്നാണ് എന്റെ കഷ്ടങ്ങൾ മറ്റുള്ളവരോട് പറയും ഒരു സമാധാനത്തിനു വേണ്ടി. ഇനി ചെയ്യില്ല 🙏🏿🙏🏿🙏🏿
@nishasandheepnisha2076
@nishasandheepnisha2076 Жыл бұрын
Njanum angane thanneya eni parayilla
@SureshJagatha-r8k
@SureshJagatha-r8k 5 ай бұрын
ഞാൻ പറയാറുണ്ട് മാം, ഇപ്പോഴും തുടരുന്നു... നല്ല റിസൾട്ട്‌ ആണ് കിട്ടുന്നത്... മാമിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത് മുതൽ സമാധാനം നന്നായി അനുഭവിക്കാൻ സാധിക്കുന്നുണ്ട്... ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഒക്കെ മാമിന്റെ വീഡിയോ കണ്ടു ചെയ്യാറുണ്ട്.... താങ്ക്സ് മാം.. ഞാൻ ഒരു സ്റ്റിച്ചിങ് സെന്റർ നടത്തുകയാണ്.... മാമിന്റെ prayil എന്നെ കൂടി ഉൾപെടുത്തണേ...❤❤❤എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ട് മാം ❤🙏താങ്ക്സ് മാം
@VNKUTTY
@VNKUTTY Жыл бұрын
നമസ്കാരം mam🙏🙏 ഒരു വലിയ ഗോൾഡൻ അഡ്വൈസ് തന്നെ യാണ് അമ്മ നൽകുന്നത്. വളരെ പോസിറ്റീവ് ഫീലിംഗ് ഉണ്ടായി. താങ്ക്യൂ വെരി much🙏🙏🙏🙏🙏🙏. ഇപ്പോൾ മുതൽ ഞാൻ ഗോൾഡൻ സൺറിസ് എഴുതി തുടങ്ങി. 🙏🙏🙏🙏🙏🙏
@sathyaseelankarayil5424
@sathyaseelankarayil5424 Жыл бұрын
Thank you madam nice switch words i will tell every day can see
@Ash_Aawani
@Ash_Aawani Жыл бұрын
വാരാഹി അമ്മയോട് അമ്മാവാസി ദിവസം മൺവിളക് കത്തിച്ചു രാത്രി പ്രാർത്ഥിച്ചു. അമ്മ എന്റെ പ്രാർത്ഥന കേട്ടു എന്റെ ഭർത്താവിന് ജോലി ശെരി ആയി ഇന്ന് മുതൽ ജോലിക്കു പോയി തുടങ്ങി. 4 മാസങ്ങൾ ആയി ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. നന്ദി അമ്മേ🙏
@minimanikuttan68
@minimanikuttan68 Жыл бұрын
@ഹൃദയതാളം3284
@ഹൃദയതാളം3284 Жыл бұрын
സത്യമാണോ?
@omanaachari1030
@omanaachari1030 Жыл бұрын
മാം നമസ്തേ ജീ.🙏
@Sumamadhavan1122Suma
@Sumamadhavan1122Suma 4 күн бұрын
വളരെ നന്ദിയുണ്ട് mam ഞാൻ ജീവിക്കണോ മരിക്കണോ എന്ന ചിന്തയിൽ ആയിരുന്നു. അപ്പഴാണ് ഈ വീഡിയോ കേട്ടത്. ഒരു പുതു ജീവൻ വന്നതു പോലെ ഇന്നു മുതൽ ഞാൻ പറഞ്ഞു തുടങ്ങും. ഒരു പാട് സന്തോഷം 🙏🙏🙏
@sumasanil4244
@sumasanil4244 Жыл бұрын
ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.എന്റെ പുതിയ വീട്ടിലേക്കു താമസം ആയ ശേഷം എനിക്ക് വിളക്ക് വക്കാനും എല്ലാം ഭയങ്കര മടിയാണ്. ഏതു കാര്യവും ചെയ്യണമെന്ന് കരുതും, എന്നിട്ട് അവസാനം മറന്നു പോകും അല്ലെങ്കിൽ മടിയാകും. ഇതിനു പരിഹാരം ചേച്ചി യോട് ചോദിക്കണമെന്ന് കരുതിയിരുന്നതാ. എല്ലാവർക്കും പോസിറ്റീവ് എനർജി നൽകുന്ന ചേച്ചിക്ക് ഒരായിരം നന്ദി, നമസ്കാരം.❤
@sandhyasoju4195
@sandhyasoju4195 Жыл бұрын
Namaskaram medam..... video valare ishtaoettu...... vishamaghal anubavikkunnavarkku oru vazhikaatiyavatte.... cheriyoru vishamathil irikkumbozhanu njan ee video kaanan idayayathu...... golden sunrise..... parayumbol thanne positive energy aanu..... Hare Krishna Hare Krishna Krishna Krishna hare hare......
@sudheeshbalan2105
@sudheeshbalan2105 Жыл бұрын
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്,ഈ ഒരു വീഡിയോ കണ്ടതിലൂടെ ഒരു ആത്മവിശ്വാസം കൈവന്നത് പോലെ,നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️ജീവിതത്തിൽ ശുഭപ്രതീക്ഷയോടുകൂടി എല്ലാവർക്കും ജീവിതത്തിൽ വിജയിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏
@mayalokam3949
@mayalokam3949 6 ай бұрын
ഞാൻ mam ൻ്റെ ഈ പ്രാർത്ഥന ഫോളോ chythu എനിക്ക് ഫലം കിട്ടുന്നുണ്ട് thanku mam
@MayaRajesh-e6s
@MayaRajesh-e6s Жыл бұрын
വളരെ നന്ദി മാഡം ഈശ്വരൻ അനുഗ്രഹിക്കട്ടെ,,🙏🙏🙏🙏🙏 Golden sunrise🌟🌟🌟🌟💥💥💥💥💥💥
@sarojamkpsarojam5140
@sarojamkpsarojam5140 10 ай бұрын
വരാഹി ദേവി രക്ഷിക്കണേ എല്ലാ നല്ല ഐശ്വര്യവും സമാധാന സന്തോഷം സാമ്പത്തിക നേട്ടം ഐശ്വര്യം എല്ലാം അടഞ്ഞ പ്രദാനം ചെയ്യണേ അമ്മേ
@gvijayakumar5993
@gvijayakumar5993 Жыл бұрын
എന്റെ ജീവിതം വലിയ കഷ്ടത്തിലാണ്. സഹോദരി പറഞ്ഞ കാര്യങ്ങൾ ഞാൻ അനുസരിക്കാൻ തുടങ്ങും. നന്ദി, നമസ്കാരം. 🙏🙏🙏
@babymanjumanjushaji3070
@babymanjumanjushaji3070 6 ай бұрын
തൃശൂർ ജില്ലയിലെ എട മു 11:33 ട്ടത്താണ്. പാലപ്പെട്ടി അമ്മയുടെ അടുത്ത്. Lalitha sahasra നാമം എന്നും ജപിക്കരുണ്ട്. എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിരുന്ന ചില കഷ്ടപ്പാടുകൾ ഇതോടെ മാറിയെന്നാണ് അടുത്തകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായി . കുറച്ചുനാൾ കൊണ്ട് ഞാൻ ഒത്തിരി അനുഭവിച്ചു.
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Жыл бұрын
ഇനി എന്തിനാ ജീവിതം എന്നുകരുതി ഇരുന്നപ്പോൾ ആണ് Mam പറയുന്നത് കേട്ടത്. Thanks Mam വിശ്വാസത്തോടെ ഞാനും പറയും😍🙏🏻🙏🏻🙏🏻
@jimshajimi1676
@jimshajimi1676 Жыл бұрын
ഈ നിമിഷവും കടന്നു പോവും എന്ന് ചിന്തിക്കൂ❤
@indubalachandran3877
@indubalachandran3877 8 ай бұрын
It is very effective switch word. everyone in my family daily using this . Thank You very much.
@rajanimadhu3132
@rajanimadhu3132 Жыл бұрын
ഞാൻ എല്ലാം കൊണ്ടും മാനസ്സികമായി വിഷമിച്ചിരിക്കയായിരുന്നു. നന്ദി 🙏🙏
@veenacn1496
@veenacn1496 Жыл бұрын
Njanum
@remanijanardhananremai6331
@remanijanardhananremai6331 Жыл бұрын
അമ്മേ നമസ്ക്കാരം ഇതു കേട്ടപ്പോൾ തന്നെ ഒരു ഉണർവ്വ് മനസിനു കിട്ടി നന്ദി നമസ്കാരം🙏🙏🙏
@dr.leelaroy3373
@dr.leelaroy3373 Жыл бұрын
What a wonderful advice 👍
@dr.leelaroy3373
@dr.leelaroy3373 Жыл бұрын
IsaluteThee👋
@beenasanal9677
@beenasanal9677 Жыл бұрын
Thank you very much....eattavum apt time l aanu ee advice kittiyathu....ennu muthal cheyyum....kurachu mental and physical weakness aayirunnu....daivam koode undakum ennu viswasichu start cheyyunnu.....please pray for me and my family
@krishnanchettiarmanikantan1877
@krishnanchettiarmanikantan1877 Жыл бұрын
നമസ്കാരം മാഡം നല്ലൊരു ഓണം മാഡത്തിനു ആശംസിക്കുന്നു🙏
@santhakumari2085
@santhakumari2085 Жыл бұрын
മേടത്തിന്നും കുടുംബത്തിനും സുന്ദരവും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു❤
@sureshvidya2876
@sureshvidya2876 3 ай бұрын
വരാഹിദേവി അനുഗ്രഹിക്കണേ 🙏🙏🙏എന്റെ മകൾക്ക് മനസിന് സന്തോഷവും, സമാധാനവും, ധൈര്യവും, തന്റെടവും തന്നു അനുഗ്രഹിക്കണേ അമ്മേ 🙏
@sanithasanithasanithasanit9987
@sanithasanithasanithasanit9987 Жыл бұрын
ഞാൻ ഒരുപാട് dhukkathil അയിരുന്നു ഈ വീഡിയൊ കണ്ടതിനു ശേഷം മനസ്സ് cliyar ആയി.ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്.ഈശ്വരൻ ningale അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@jithujayakumar6251
@jithujayakumar6251 Ай бұрын
വളരെ സന്തോഷമുണ്ട് ഒരു പോസിറ്റീവ് എനർജി തോന്നുന്നു ഇത് കേട്ടപ്പോൾ
@1969R
@1969R Жыл бұрын
ശ്യാമളാദണ്ഡകം നിത്യം പാരായണം ചെയ്താൽ സമ്പൽ സമ്യദ്ധിയും ഐശ്വര്യവും ഉണ്ടാകും. അനുഭവമാണ് ..
@കുഞ്ഞിപെണ്ണ്-ഇഷ്ടം
@കുഞ്ഞിപെണ്ണ്-ഇഷ്ടം Жыл бұрын
എപ്പോഴൊക്കെ പറയണം ചെയ്യണം?? Morng./evng?
@1969R
@1969R Жыл бұрын
​@@കുഞ്ഞിപെണ്ണ്-ഇഷ്ടംരാവിലെ or വൈകീട്ട്
@rethimanojkumar5121
@rethimanojkumar5121 8 ай бұрын
വളരെ ഉപകാരം. നന്ദിയോടെ ഓർക്കുന്നതായിരിക്കും. 🙏🙏🙏🙏🙏
@bindun5164
@bindun5164 Жыл бұрын
ഇന്ന് തിരുപ്പതി പോയി. അവിടെ ഗോവിന്ദ രാജ് ടെംപിൾ ഇൽ പോയൊപ്പ്ൾ രാവിലെ സേവ start ചെയ്യാൻ പോവുന്നു ആയിരുന്നു. അവിടുത്തെ പൂജാരി എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു അത് തീരുന്ന വരെ. എന്റെ കൂടെ ആ ടൈംയിൽ കേറി വന്നവരോടും പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. അത് വല്ലാത്ത ഒരു അനുഭവം. Mam മിക്ക കാര്യവും follow chwyarund.
@geethaprajeesh3446
@geethaprajeesh3446 Жыл бұрын
എന്നേയും എന്റെ കുടുംബത്തിനേയും കടത്തിൽ നിന്നും രക്ഷിക്കണേ അമ്മ
@pranavam781
@pranavam781 Жыл бұрын
Nannavum❤❤❤❤❤❤
@Shyam-bn6lc
@Shyam-bn6lc Жыл бұрын
Kadam is negative.. so nalla sambath therane enn vende parayan
@SouminiSoumini-m6v
@SouminiSoumini-m6v 11 ай бұрын
ഞങ്ങൾക്ക് എല്ലാം നല്ല നല്ല അറിവുകൾ പകർന്ന് നൽകാൻ ദൈവം കനിഞ്ഞ അനുഗ്രഹിച്ചു ഞങ്ങളിലേക്ക് എത്തിച്ച ദൈവത്തിന് ഒരു കോടി പ്രണാമം മാഡത്തിന് ഒരു കോടി നന്ദി 🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹
@SheelaManu-dn9ij
@SheelaManu-dn9ij Ай бұрын
എന്റെ കഷ്ടപ്പാടും കടബാധ്യതകളും ദുരിതങ്ങളും സമാധാനവും നല്ലൊരു ജീവിതവും ജോലിയും കൊടുക്കണേ
@surekhakp2981
@surekhakp2981 Жыл бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ
@sinipunnappathickal8036
@sinipunnappathickal8036 6 ай бұрын
ഞാനും ഇന്ന് വല്ലാതെ വിഷമിച്ചിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായി. എന്തോ oru ഉണർവ് ഇതു കേട്ടപ്പോൾ തോന്നുന്നു....... ചെയ്തു നോക്കാം 🙏🙏🙏👍
@babukpm3036
@babukpm3036 Жыл бұрын
ഇതുപോലുള്ള നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിന് മാഡത്തിന് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️
@manjuAppukuttan
@manjuAppukuttan Жыл бұрын
Mam, way of your communication is so Nice and very much attractive. What you telling is very correct. I will do it mam
@gauthamnarayanan5433
@gauthamnarayanan5433 3 ай бұрын
മാം .. ഞാനീ വീഡിയോ കണ്ട ദിവസം! തന്നെ ഞാൻ എഴുതാൻ തുടങ്ങി മൂന്നാമത്തെ ദിവസം എൻ്റെ മോന് ജോലി ലഭിച്ചു.❤❤❤❤
@rajasekharannairgopalapill9253
@rajasekharannairgopalapill9253 Жыл бұрын
മഹാദേവൻ അനുഗ്രഹിക്കട്ടേ......Thank you mam ....
@pramodkurup900
@pramodkurup900 Жыл бұрын
Great motivation...speech..more than..GOLDEN SUN RISE❤
@sukumaryn8684
@sukumaryn8684 8 ай бұрын
താങ്ക്സ് അമ്മ 🙏🙏🙏🙏
@Oi_ignore_insta
@Oi_ignore_insta Жыл бұрын
വർക്ക് കുറവാണ് പക്ഷേ ചെയ്യുവാൻ ഒരു മടിയുമില്ല അതുകൊണ്ട് സാമ്പത്തികമായി തകർച്ചയിലാണ് ഈ വാക്കു പറയുന്നത് കൂടി എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു
@arunjitharun9619
@arunjitharun9619 Жыл бұрын
Hare krishna Mam parayunna vakkukal etra sariya thank u very much
@vijaykumarnv7776
@vijaykumarnv7776 Жыл бұрын
Welcome for ur advice
@UshaK.k-w5w
@UshaK.k-w5w 5 ай бұрын
ഞങ്ങൾക്ക് നല്ല അറിവ് നൽകിയതിന് ചേച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ ❤
@pramithashaju6325
@pramithashaju6325 Жыл бұрын
ഇന്ന് ഉച്ചക്ക് ആണ് ഈ വിഡിയോ കാണുന്നത് ഞാൻ ഇത് പറഞ്ഞു 3വർഷം ആയി ഞാൻ വിളക്ക് പോലും കൊളുത്തി നാമം ജപിക്കാറില്ല. കൃത്യമായി ഇതെല്ലാം മുൻപ് ചെയ്തിരുന്നതാണ് 3വർഷത്തിന് ശേഷം ഇന്ന് വിളക് തെളിയിച്ചു നാമം ജപിച്ചു 🙏🙏🙏വലിയ സന്തോഷം 🙏🙏🙏
@prrsannamohan4653
@prrsannamohan4653 Жыл бұрын
വളെരെ വിലപ്പെട്ട ഒരു വീഡിയോ വളെരെ നന്ദി ചേച്ചി
@bhanuprakash1952
@bhanuprakash1952 Жыл бұрын
Thank you very much for your golden advices as always. By listening to your words and following your advices positive energy is being invoked. We look forward for your videos, ma'am.
@vanajarajan1096
@vanajarajan1096 Жыл бұрын
ഇത്തരം അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട്
@balachandranpulikkuzhy9513
@balachandranpulikkuzhy9513 Жыл бұрын
പ്രപഞ്ചത്തോട് പറയുക.സംസാരിക്കുക.ഇത് പുതിയൊരു അറിവാണ്.സഹോദരിക്ക് എന്റെ നമസ്കാരം.❤❤❤❤❤❤❤❤
@JayasreeSajeev-t4v
@JayasreeSajeev-t4v 9 ай бұрын
Super thanks mam 👍💯 God bless you always 🙏 Already l like God 🌞 daily pray to 🌞 Surely I follow this 🙏
@Nabeesath-h3r
@Nabeesath-h3r Жыл бұрын
ഒരു പാട്ട് കടമുണ്ട്! ഒരു സമാധാനവുമില്ല എന്തു ചെയ്യണമെന്നറിയില്ല നല്ല നാൾ വരും കടങ്ങൾ തീരുമെന്ന് വിശ്വാസത്തോ മുന്നോട്ടു പോകുന്നു❤ പ്രാത്ഥിയുക മാഡം❤
@asharajendran5869
@asharajendran5869 11 ай бұрын
എനിക്കും
@bijilibulibu2856
@bijilibulibu2856 Жыл бұрын
അമ്മേ varahi ദേവി എനിക്കു ഒരു നല്ല ജോലി കിട്ടണം അമ്മയുടെ അനുഗ്രഹം ഉണ്ടാകണം 🙏🏻🙏🏻🙏🏻
@bindhuravi5727
@bindhuravi5727 Жыл бұрын
Thank you for your valuable information ma'am
@binduk1779
@binduk1779 Жыл бұрын
സത്യം ആണ് പറയുന്നത്. ആരോടും നമ്മുടെ കാര്യം പറയേണ്ടതില്ല.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 39 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 46 МЛН
These will change your destiny in 2025 / No pooja / No mantras
17:31
My Divine Worship
Рет қаралды 23 М.
Follw this 5 steps daily at home / to attract money /become rich
18:37
My Divine Worship
Рет қаралды 33 М.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН