ഓം നമശിവായ 🙏🏻♥️♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️
@sreevidyam76638 ай бұрын
ഹരി ജീ നമസക്കാരം.... എല്ലാ വീഡിയോയും കാണാറുണ്ട്. എനിക്ക് പോസിറ്റീവായ അനുഭവം ഉണ്ടായിട്ടുണ്ട്... പുതിയ അറിവുകൾ എല്ലാവരിലും എത്തിക്കുന്ന തിരുമേനിക്ക് നന്ദി..
@Ayiravallimedia8 ай бұрын
😊🙏 വളരെ നന്ദിയുണ്ട് സന്തോഷം ശ്രീവിദ്യ ജി
@anithambikapk96837 ай бұрын
Thankyou 🙏🙏🙏
@sunimolv26983 ай бұрын
Thank u. പ്രാർത്ഥനയിൽ ഉണ്ടാവണം തിരുമേനി 🙏. സാമ്പത്തിക ബുദ്ധിമുട്ടുകൾ നന്നായി ഉണ്ട് 🙏🙏🙏❤
@SumaMotta11 күн бұрын
ഈ അ റി വ് ഇ ഷെട്ടം മായി ഭ ഗ വാ ൻ രഷിക്കട്ടെ ഓം നമഃ ശി വാ യ്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 9:38
@krishnakumarps455 ай бұрын
ചെയ്യാം തിരുമേനി വിശ്വാസത്തോടെ 🙏🏻🙏🏻🙏🏻
@RemaRema-k1u8 ай бұрын
എനിക്ക് താങ്കളുടെ വീഡീയോ എല്ലാം ഇഷ്ട്ടമാണ് ഞാനും എപ്പോഴും കാണാൻ ശ്രമിക്കുന്നുണ്ട് ഇത് ഞാൻ ഉറപ്പായും ചെയ്യും മാഷേ tqu ഓൾ വീഡിയോസ്. ഇനിയും നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു. ഓക്കേ
@Ayiravallimedia8 ай бұрын
വളരെ സന്തോഷമുണ്ട്
@lakshmik64427 ай бұрын
ഇത് ഞാൻ ചെയ്തു എനിക്ക് നല്ല റിസൾട് കിട്ടി നന്ദി യുണ്ട് ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു
@SREEJARAJAN-d2v2 ай бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@Jessyjohny-g3g8 ай бұрын
നമസ്കാരം തിരുമേനി🙏 ഓരോ വീഡിയോയിലും നല്ല നല്ല നൽകുന്നതിന് നന്ദി🙏🙏🙏
@lakshmim83028 ай бұрын
ഹായ്.. ഹരിജി.. ഈ അറിവ് എന്തായാലും ചെയ്തു നോക്കാം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. ലോൺ എടുത്തും, സ്വർണം പണയം വെച്ചും ആണ് ഓരോ കാര്യങ്ങളും നടത്തിയത് ഇതുവരെ. വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഇപ്പോൾ ജീവിതം. പ്രാർത്ഥിക്കണം 🙏
@Ayiravallimedia8 ай бұрын
തീർച്ചയായും മാറ്റമുണ്ടാകും
@mridhul2015Ай бұрын
ഇന്ന് മാസത്തിലെ ആദ്യത്തെ ഞായർ.തീർച്ചയായും ഞാനിത് ചെയ്യും ഹരിജി.അനുഗ്രഹിക്കണം.🙏🙏🙏🙏
@manjupvmanjupv60957 ай бұрын
നല്ല അറിവാണ് ഇങ്ങനേ ഒരു അറിവു തന്നതിന് നന്ദ ി ഇതു വരെ കടങ്ങൾ കൂടിയിട്ടെ ഉള്ളു എന്തായാലും ചെയ്ത് നോക്ക്കും നല്ല വിശ്വാസം ഉണ്ട് ഓം നാമോ നാരായണ
ഹരിജിയുടെ. എല്ലാവിഡിയോയും. ഞാൻ. കാണാറുണ്ട്. എല്ലാളം. നല്ല. അറിവുകൾ. Anu
@Ayiravallimedia8 ай бұрын
വളരെ സന്തോഷം😊🙏
@JyothiManikandan-iy9rq8 ай бұрын
തീർച്ചയായും ചെയ്യും 🙏
@JyothiPrabha-lf5pm8 ай бұрын
എൻ്റെ മകൾക്ക് എത്രയും പെട്ടെന്നു തന്നെ ഒരു നല്ല ജോലി
@ushapradeep838127 күн бұрын
ഓം വജ്ര ഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️
@anoojaanu6877Ай бұрын
🙏 നമസ്തേ ഹരി ജി 🙏
@pradeepv.a23098 ай бұрын
പുതിയ ഒരറിവു നൽകിയതിന് നന്ദി ചെയ്തു നോക്കാം 🙏🙏
@LeelaNarayanan-o6g5 ай бұрын
ഹായ് ഹരി മോനേ എന്ന് വിളിക്കാം. സാമ്പത്തീകമായി വളരെബുദ്ധിമുട്ടിലാണ്. സ്വർണ്ണം പണയം വയ്ച്ചും ലോൺ എടുത്ത് ബിസിനസ് തുടങ്ങി. എല്ലാം നഷ്ടത്തിലായി. എല്ലാം തിരിച്ചു കിട്ടണേ എന്ന് മോൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണം'🙏 9:38
@NirmalaJayakumar-k2k6 күн бұрын
Hari om 😊
@smailinggirl58898 ай бұрын
മാസം പതിനാലായിരം ദിവസ സാലറി അതുപോലും കൃത്യം കിട്ടുന്നില്ല നാളെ കുട്ടിക്ക് ഒരു വയസ്സായി മാസം തികയാതെയാണ് പ്രസവം നടന്നത് അവളുടെ കാര്യത്തിന് നല്ലൊരു തുക ചെലവായി അതിനുവേണ്ടി അവിടുന്ന് വാങ്ങിച്ച് ഒരു മാസം ഒരു 50000 രൂപയെങ്കിലും പലിശ അടക്കം കടം എങ്ങനെ വീട്ടിൽ തീർക്കും എന്ന് അറിയില്ല ഉള്ള സ്വർണ്ണം എല്ലാം പണയത്തിൽ പുറമ്പോക്ക് ഭൂമിയിലാണ് താമസം അതിൻറെ രേഖ പോലുംം കിട്ടിയിട്ടില്ല താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് വിശ്വാസമുണ്ട് ഞങ്ങൾക്കുവേണ്ടി സർ പ്രാർത്ഥിക്കണം
@Mrugasnehikal8178 ай бұрын
ചെയ്യാം ഹരിമോനെ 🙏❤
@shyamalak25118 ай бұрын
നമസ്കാരം തിരുമേനി 🙏nalla viswasthode cheyyunnathanu 🙏arivu pakarnnuthannathinu oru pad thanks 🙏🙏🙏
@thalapathyvijayfan30098 ай бұрын
തീർച്ചയായും ചെയ്യും ഹരിജി 🥰🥰🥰🥰🥰
@preethaka22104 ай бұрын
ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏❤❤❤
@sukhainacreations7625Ай бұрын
എന്റെ ഇളയമകൾ ദുബായിൽ ആണ് മോൾക്ക് അവിടെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏
@padmasatheeshkumar91868 ай бұрын
ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
@rejinak21408 ай бұрын
നല്ല അറിവിന് നന്ദി ❤️🙏
@simlakc78388 ай бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക്ക് എന്നും നന്മകൾ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '
Hari ji , built in cup board anu veetil .athinaal adiyil vekkan pattunilla
@ramancheriyil88375 ай бұрын
🎉ചേട്ടനെത്ര പണം sambath
@BanuHameed8 ай бұрын
കടത്തിലാണ്.വീട് ലോൺ ആണു. പ്രാർദ്ധിക്കണം
@SangeethaRamesh-zt5bl7 ай бұрын
Thirumeni Njangaleyum Prardhanayil Ulpeduthane
@krishnaprasad4457Ай бұрын
എൻ്റെ ഭർത്താവിന് നല്ല ജോലി ലഭിക്കണം. കൃഷ്ണ പ്രസാദ് - വിശാഖം
@RADHIKAS-ji9mhАй бұрын
നമസ്കാരം ഹരിജി ഞാൻ വീഡിയോസ് കാണാൻ തുടങ്ങിയതേയുള്ളൂ കടുകിന്റെ വീഡിയോസ് കഞ്ഞി ഞാൻ ചെയ്തു തുടങ്ങി എല്ലാം അറിവും helpful ആണ് ഞാൻ ഈ കർമം ചെയ്യും ഒരുപാടു പ്രോബ്ലംസ് und😔
@SheebaRajeev-jl5hz8 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏ചെയ്ത് നോക്കാം ഹരി ജി 🙏🙏🙏
@Ayiravallimedia8 ай бұрын
Okay
@RajaLakshmi-yk4ho3 ай бұрын
ഞാൻ ഇപ്പോഴാണേ ഈ വീഡിയോ കണ്ടത് അപ്പൊ ഇനി അടുത്തമാസം വരെ കാത്തിരിക്കണോ
@KumariK-v5j7 ай бұрын
നമസ്കാരം ഹരിജി മലയാളമാസമാണോ ചെയേണ്ടത് മറുപടി തീർച്ചയായും തരണേ എനിക്ക് വിശ്വാസം ഉണ്ട് എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ 👏👏👏കുമാരി നക്ഷത്രം ചോതി