ചെമ്പരത്തി പ്രൂണിങ് ചെയ്ത് കഴിഞ്ഞുള്ള റിസൾട്ട് കാണണ്ടേ വീഡിയോ കാണൂ 👇👇 kzbin.info/www/bejne/fJm6pmN7Zb2WY6s
@PrasannaTDasАй бұрын
@@MyDreamsMyHappiness Thankyou sister!🙏❤️
@myammachiskitchen4 ай бұрын
ചെമ്പരത്തി ചെടി നന്നായി വളർത്താൻ ഉള്ള ടിപ്സ് വളരെ ഭംഗിയായി പറഞ്ഞു തന്നു പല കളറിൽ ഉള്ള പൂക്കൾ കാണാൻ നല്ല രസമായിരുന്നു
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏🙏
@girisvarietyvlog3 ай бұрын
ആഹാ ചെസരത്തികൾ എല്ലാം സൂപ്പർ❤️❤️❤️
@MyDreamsMyHappiness3 ай бұрын
@@girisvarietyvlog 🥰🥰🥰🥰
@justinjoseph92254 ай бұрын
പൂക്കളെയും ചെടികളെയും പരിപാലിക്കാൻ അറിയുന്നവർ പൊതുവെ നല്ല മനസുള്ളവരാണ്. സന്തോഷം ..❤
@MyDreamsMyHappiness4 ай бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🙏🙏🥰🥰🥰
@minijames89014 ай бұрын
Enikum othiri ishtamannu chedi
@minijames89014 ай бұрын
Njanum nattittund, pallyilum veettilum...
@MyDreamsMyHappiness4 ай бұрын
@@minijames8901 good dear 👍🥰
@BulletMachan-v4 ай бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ ചെടികൾ ഒരുപാട് ഇഷ്ടമായി നല്ല ഭംഗിയുണ്ട് കാണാൻ അടിപൊളി അവതരണം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു ഒരുപാട് ഇഷ്ടമായി വീഡിയോ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏🙏🙏
@Remyaslifestyle4 ай бұрын
ചെമ്പരത്തി ചെടിയുടെ സംരക്ഷണത്തെ കുറിച്ച് ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നു വളരെ ഉപകാരം dear 👌👌L👍
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@deepthaskitchen37754 ай бұрын
ചെമ്പരത്തി പരിപാലനം വളരെ നന്നായി പറഞ്ഞുതന്നു വളരെ ഉപകാരപ്രദമായിരുന്നു
@MyDreamsMyHappiness4 ай бұрын
🥰🥰
@entevellariprav.8164 ай бұрын
Very beautiful sharing.. എനിക്കും ചെമ്പരത്തി പൂക്കൾ ഇഷ്ടമാണ് 👌👌👍❤️
@MyDreamsMyHappiness4 ай бұрын
Thankuu 🥰
@walkswithponnyАй бұрын
ഞാനും ഇങ്ങനെയാണ് ചെമ്പരത്തി നട്ടിരിക്കുന്നത്❤❤❤❤Nice vedio❤പിന്നെ ഈ ചുരിദാർ' എനിക്കും ഉണ്ടായിരുന്നു❤❤❤Meesho❤❤❤
@MyDreamsMyHappinessАй бұрын
അതെ ഡിയർ മീഷോ ആണ് 🥰🥰 വില കുറവ് ഉണ്ട് 👍
@ayluskitchen52634 ай бұрын
മുഴുവനും കണ്ടു 👍എനിക്ക് ചെമ്പരത്തി ഇതുപോലെ വളർത്താൻ ഒരുപാട് ഇഷ്ട്ടമാണ് 👍🥰🌹🌹🌹
@MyDreamsMyHappiness4 ай бұрын
Thanku so much dear 🥰🥰
@CloverSkyblue4 ай бұрын
Hello, enjoyed watching and thanks for sharing.
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@beenaparol65414 ай бұрын
ഞാനും ചെമ്പരത്തി നടുന്നുണ്ട്. എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു.
@MyDreamsMyHappiness4 ай бұрын
വളരെ നന്ദി ഡിയർ 🥰🥰തീർച്ചയായും ചെയ്തു നോക്കൂ ഡിയർ നല്ല റിസൾട്ട് തന്നെ കിട്ടും 🥰🙏🙏
@babus1407Ай бұрын
super❤
@touchdownshannon4 ай бұрын
🔥🔥🔥🔥🔥🔥NICE!!!!!!!
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏
@malluseattle4 ай бұрын
Great gardening big like thanks for sharing
@MyDreamsMyHappiness4 ай бұрын
@@malluseattle Thankuu dear 🥰🥰
@GalbuSubeena4 ай бұрын
ചെമ്പരിതിയെ കുറിച്ചുള്ള വിവരങ്ങൾ നന്നായിട്ടുണ്ട് എനിയ്ക്കു ഒത്തിരി ഇഷ്ടാണ് പല കളറിലുള്ള പൂക്കൾ😊
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰🥰
@aniandfamilyvlogs4 ай бұрын
Beautiful video good sharing very useful video
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@cvr8192Ай бұрын
Excellent share🎉🎉🎉🎉🎉🎉
@MyDreamsMyHappinessАй бұрын
@@cvr8192 Thankuu 🥰🙏🙏
@tuaeasykitchen4 ай бұрын
masha allah so nice sharing wow
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@MALAPPURAMVAVAS4 ай бұрын
ചെമ്പരത്തി ചെടിയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്നായിട്ട് പറഞ്ഞു തന്നു👌🏻 ട്രൈ ചെയ്തു നോക്കാം good Sharing
@MyDreamsMyHappiness4 ай бұрын
Thankuu dear 🥰🥰
@MSBCraftnCooking4 ай бұрын
ചെമ്പരത്തി ചെടിയെ കുറിച്ചുള്ള ഇത്രയും വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം dear👌👍
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰
@vongtaynhanaikptt60664 ай бұрын
Very nice and amazing vlog thanks for sharing
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@mountellagalley4 ай бұрын
Good presentation ❤great sharing ❤❤❤
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰
@thathusworld76914 ай бұрын
Enikkum ishtanu pookkkal❤❤❤
@lifeisverybeautiful71384 ай бұрын
Beautiful flowers 👌👌
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@Sobhana.D4 ай бұрын
എനിക്ക് ചെമ്പരത്തി വലിയ ഇഷ്ടമാണ് രണ്ടു മൂന്ന് ഇനം ഉണ്ട് പക്ഷേ ചില സമയം മൊട്ടാകുമ്പോൾ പൊഴിഞ്ഞു പോകുന്നു എനിയും ഇതു പോലെ ചെയ്തു നോക്കാം ❤👍👍
ചെമ്പരത്തിയെ കുറച്ചു ഉള്ള വീഡിയോ ഒത്തിരി ഇഷ്ടം ആയി
@MyDreamsMyHappiness4 ай бұрын
Thanku dear 🥰🥰❤️
@rinzaskitchen464 ай бұрын
Like thank you for sharing 👍👍👍👌👌👌👌👌
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@kuttanadanbeautyruchi41114 ай бұрын
വളരെ വിശദമായി തന്നെ പറഞ്ഞു തന്നു ❤
@MyDreamsMyHappiness4 ай бұрын
@@kuttanadanbeautyruchi4111 🥰🥰🥰🙏🙏
@recipeswithOumAymane4 ай бұрын
Very nice presentation thanks for sharing keep it up 👍👍👍👍👍👍👍🌹🌹🌹
@ammaluramakrishnan37855 күн бұрын
ഞാൻ ഒരു പാട് ചെമ്പരത്തി പിടിപ്പിച്ചിട്ടുണ്ട് നല്ല പൊക്കത്തിൽ ആണ് നിൽക്കുന്നത് ഇനി ഇതുപോലെ ചെയ്യണം ചെമ്പരത്തി ഇഷ്ടമാണ്
@MyDreamsMyHappiness5 күн бұрын
തീർച്ചയായും ഇങ്ങനെ ഒന്നും ചെയ്തു നോക്കൂ നല്ല അടിപൊളി റിസൾട്ട് തന്നെയാണ് വളം കൊടുക്കാൻ മറന്നു പോകരുത് കേട്ടോ 🥰👍👍
@reshnanp86064 ай бұрын
ഞാനും ഒന്നുചെയ്തുനോക്കട്ടെ ❤
@MyDreamsMyHappiness4 ай бұрын
OK dear 🥰🙏👍
@youjinmusic4 ай бұрын
Very nice garden!
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏🙏
@shahnajuvail23484 ай бұрын
അടിപൊളി ഇവിടെയും ഉണ്ട് ചെമ്പരത്തി. ഞാനും ഇതുപോലെ ചെയ്തു നോക്കട്ടെ ❤
@MyDreamsMyHappiness4 ай бұрын
ഓക്കേ ഡിയർ 👍👍
@jalajaan17914 ай бұрын
Very nice garden
@MyDreamsMyHappiness4 ай бұрын
വളരെ നന്ദി 🙏🙏 തീർച്ചയായും ട്രൈ ചെയ്യൂട്ടോ 👍👍👍
@SanasKitchenSpecial4 ай бұрын
കൊള്ളാം നല്ല useful video 👍👍😍😍😍 L
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@shaffeekkaimam45794 ай бұрын
Good tips🎉
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@gbvlogs64504 ай бұрын
Beautiful 👌
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@shakilaskitchen20224 ай бұрын
Beautiful sharing 😊
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@AmmachiKitchen-zt5xb4 ай бұрын
Nalla arivukal paranju thannu thanks for the tips try chaidu nokanam
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@angamalyruchikal4 ай бұрын
ചെമ്പരത്തി പരിപാലനം അടിപൊളി 👌like
@MyDreamsMyHappiness4 ай бұрын
താങ്ക്സ് ചേച്ചി 🥰🙏
@gvbalajee4 ай бұрын
Lovely adipoli ,
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@pachakavumruchiyum99354 ай бұрын
Very nice video sharing
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@ammisadukkala4 ай бұрын
So beautiful dear loved it to,very pleasant to watch like to❤❤❤😊
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏
@MasBeb4 ай бұрын
Beautiful flower................ ❤ 👌 👍
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🙏
@Divyashiju1324 ай бұрын
ഉപകാരപ്രദമായ വീഡിയോ 👌👌👌
@MyDreamsMyHappiness4 ай бұрын
Thankuu ❤️❤️
@sheenusvlogchannel7004 ай бұрын
Ooh കമ്പ് ചരിച്ചു കട്ട് ചെയ്യണം ല്ലേ. അത് എനിക്കറീല്ലാരുന്നു. Good sharing thank you so much 🙏❤️❤️❤️
@MyDreamsMyHappiness4 ай бұрын
അതെ ഡിയർ ട്രൈ ചെയ്യൂട്ടോ 🥰🙏
@LifeCorner-4 ай бұрын
Beautiful ❤👍
@MyDreamsMyHappiness4 ай бұрын
താങ്ക്സ് ചേട്ടാ 🥰🙏
@surendranyotubevideo48774 ай бұрын
Super video
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🙏
@roy3RVideos4 ай бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤ ഇഷ്ടായി ട്ടോ ❤
@MyDreamsMyHappiness4 ай бұрын
Thankuu 🙏🥰
@Stunner-MKFood4 ай бұрын
Wow 👌🏻 very beautiful
@MyDreamsMyHappiness4 ай бұрын
Thankuu 🥰
@Jessmallika-nw2hgАй бұрын
Super dear
@MyDreamsMyHappinessАй бұрын
Thankuu dear 🥰🥰🥰
@Yachusvlog4 ай бұрын
beautiful ❤❤L Nice presentation ❤
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@geethakumari7714 ай бұрын
Good
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🥰
@VismayaVidya-q9j4 ай бұрын
Good morning muthe🥰 Chembarathiude paripalanam nannayi chethu kanichu...👍🏻👍🏻 very useful content 👍🏻
@MyDreamsMyHappiness4 ай бұрын
Thankuu dear 🥰
@nainacreations69324 ай бұрын
ചെടികൾ വലിയ ഇഷ്ട്ടമാണ് പക്ഷേ ഇപ്പോൾ നാട്ടിൽ ഇല്ല മുല്ലയും ചെമ്പരത്തിയും ഒക്കെ നന്നായി വന്നതായിരുന്നു. ഇവിടെ നേവി ക്വാർട്ടേഴ്സിൽ ആണ് താമസം രണ്ടാമത്തെ നിലയിൽ ആയത് കൊണ്ട് സൗകര്യം കുറവാണ്. Nice sharing 🥰👍
@MyDreamsMyHappiness4 ай бұрын
എടാ ചെറിയ ചട്ടിയിൽ പോലും നമുക്ക് ഈസി ആയി വളർത്താം കുറച്ചു വളവും കുറച്ച് സ്ഥലവും മതി തീർച്ചയായും ട്രൈ ചെയ്യൂ ഡിയർ 🙏🙏🥰🥰🥰🥰
@girijapillai73354 ай бұрын
എനിക്കും ചെമ്പരത്തി വളരെ ഇഷടമാണ്
@MyDreamsMyHappiness4 ай бұрын
Thankuu 🙏🥰🥰
@Itsmebinee4 ай бұрын
Beautiful sharing arya dear❤❤❤
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰
@pathoostravelvlogs29584 ай бұрын
അടിപൊളി നട്ടു nokkat👍👍
@MyDreamsMyHappiness4 ай бұрын
ഓക്കേ ഡിയർ 🥰🥰
@arjunsfantasy36734 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰🙏
@kuttanadanbeautyruchi41114 ай бұрын
എനിക്കുമുണ്ട് ഈ top ♥️
@MyDreamsMyHappiness4 ай бұрын
@@kuttanadanbeautyruchi4111 meesho ആണ് 🥰🥰
@Christian.1.4 ай бұрын
Thanks for the tip! So simple and yet so effective - I’m looking forward to trying it out myself!
@MyDreamsMyHappiness4 ай бұрын
Thankuu dear for your valuable feedback 🙏🥰
@rajasreesundar96444 ай бұрын
Good video... I like chemparathy very much
@MyDreamsMyHappiness4 ай бұрын
Thankuu so much 🥰🥰🥰
@FayzuFayzu4 ай бұрын
Super aayittundallo video ഇഷ്ടപ്പെട്ടു ❤❤❤ Like ❤
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰
@beatsofnaturee4 ай бұрын
ചെമ്പരത്തി പല കളർ ഉണ്ടല്ലോ❤ നോട്ടിഫിക്കേഷൻ വരുന്നില്ലായിരുന്നു കുറെ ദിവസായിട്ട്
Beautiful. Good and useful information. First time kannunnu❤❤
@MyDreamsMyHappinessАй бұрын
Thankuu ❤️❤️❤️
@JKN53794 ай бұрын
എൻ്റെ വീട്ടിൽ ധാരാളം പിടിക്കും ഈ ചെമ്പരത്തി നല്ല മഞ്ഞകളർ
@MyDreamsMyHappiness4 ай бұрын
Thankuu 🥰🥰
@Tiger.x8014 ай бұрын
"Amidst the vast expanse of nature, a single flower stands as a testament to the quiet elegance of life, its delicate petals unfolding like whispers of beauty in the breeze."
@MyDreamsMyHappiness4 ай бұрын
Thankuu 🥰
@deepadayal20134 ай бұрын
Thanku
@MyDreamsMyHappiness4 ай бұрын
Thankuu dear🥰🥰🥰
@KBAD1114 ай бұрын
എത്ര തരം chemparathipookkal aanuu❤❤❤🎉
@MyDreamsMyHappiness4 ай бұрын
താങ്ക്സ് മുത്തേ 🥰🥰
@HealthAndExplore4 ай бұрын
Super
@MyDreamsMyHappiness4 ай бұрын
Thankuu 🙏🥰
@SiblingsHut4 ай бұрын
Useful sharing 👍
@MyDreamsMyHappiness4 ай бұрын
Thankuu 🥰🙏🙏
@beegumsvlog52994 ай бұрын
ചെമ്പരത്തി puu ശെരിക്കും ബംഗിയുള്ള puu തന്നെ ആണ് 🤗 എന്ത് രസം കാണാൻ വീഡിയോ 👍❤️
@MyDreamsMyHappiness4 ай бұрын
Thankuu🙏🥰🥰
@sakundalakp26274 ай бұрын
Njanum nadunnund❤
@MyDreamsMyHappiness4 ай бұрын
തീർച്ചയായും ചെയ്യൂട്ടോ 🥰🥰🙏
@syamalasreedharan9200Ай бұрын
🙏
@MyDreamsMyHappinessАй бұрын
🥰🙏🙏
@TSFashion1234 ай бұрын
🎉🎉
@MyDreamsMyHappiness4 ай бұрын
Thankuu dear 🥰
@thankamanym4752 күн бұрын
ഞാൻ തങ്കമണി. രണ്ടാഴ്ച മുൻപ് ഞാൻ ഇത്പോലെ ചെമ്പരത്തി prune cheythu vettiya kambukal മാറ്റി കുത്തി. മാറ്റി കുത്തിയകമ്പുകൾ പിടിക്കുന്നില്ല. പിന്നെ ആര്യ ചെമ്പരത്തിക്കു വളം ഇട്ടു കൊടുത്തു. പക്ഷെ ഇലകൾ വരുന്നില്ലാഹ്. ദിവസവും നനക്കുന്നുണ്ട്.
@MyDreamsMyHappiness2 күн бұрын
@@thankamanym475 ഞാൻ pruning ചെയ്തു കഴിഞ്ഞ ചെമ്പരത്തിയുടെ റിസൾട്ട് ഉള്ള വീഡിയോ ഈ വിഡിയോയുടെ കമെന്റിൽ pin ചെയ്തിട്ടുണ്ട് കേട്ടോ കണ്ടു നോക്കു ചേച്ചിയുടെ ചെടിക്ക് എന്താണ് എന്ന് ഒരു ഐഡിയ ഇല്ല