#Cementpots#flowerpotmaking#mytricksandtips Only watsapp msg this number Do not call this number Watsapp number 8281523566
Пікірлер: 256
@malappuramthathavlogbyridhu3 жыл бұрын
Manikkakkalle chedichatiyellam poli✋✋✋
@MyTricksandTipsSeenathSaleem3 жыл бұрын
Mashah Allah Thank you Mymoonatha I am really happy to see you here
@Mohammedkunhiarinkal3 жыл бұрын
Stay connected pls subscribe cheyyamooo
@kalidnm76243 жыл бұрын
@@MyTricksandTipsSeenathSaleem yyyyyyyyyhyyy
@bindulakshmanan26023 жыл бұрын
ആദ്യമായി ആണ് കാണുന്നത്. സത്യം ആണ് നമ്മൾ മുഴുവനും പറഞ്ഞു കൊടുക്കണ് thanks👍👍👍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you 🙏
@sivasankarane.k80872 жыл бұрын
വളരെ എളുപ്പം ഉണ്ടാക്കുവാൻ കാണിച്ചു തന്നതിൽ നന്ദി പറയുന്നു God Bless you
@MyTricksandTipsSeenathSaleem2 жыл бұрын
Thank you somuch sir🙏🌹
@vsjiji95023 ай бұрын
❤വളരെ കൃത്യവും വ്യക്തവുമായ അവതരണം, സൂപ്പർ
@MyTricksandTipsSeenathSaleem3 ай бұрын
Thank you🌹
@majnu861610 ай бұрын
Very good. I like it well. By majnu CHEMBIL vlog
@ushakumaria32962 жыл бұрын
ശെരിയാണ്.വളരെ ശെരി.ഏതൊരു കാര്യവും പറയണ്ട രീതിയിൽ പറഞ്ഞു കൊടുക്കണം.ഒന്നും. അറിയാൻ വയ്യാത്ത ഞാൻ വിചാരിച്ചിട്ട് ഇത് ടാപ്പ് ചെയ്യണ്ടേ എന്ന്.ഞാനും ഇത് വരെ ടാപ്പ് ചെയ്യുന്ന കണ്ടിട്ടില്ല..ഒരു മാതിരി എല്ലാ ഞാൻ കാണാറുണ്ട്.നന്നായി മുൻപോട്ട് പോകട്ടെ .
@MyTricksandTipsSeenathSaleem2 жыл бұрын
Thanks 🙏
@silvysaji3483 жыл бұрын
Valare nannayittundu
@sheejas5053 жыл бұрын
കഴിഞ്ഞ ഒരു വീഡിയോ കണ്ടു ഞാൻ ഒരു ചട്ടി ഉണ്ടാക്കി നല്ലത് പോലെ കിട്ടി ❤❤❤👍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear. കൂടുതൽ ideas പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ watsapp msg ചെയ്യൂ ട്ടോ. No 9400677861
@sreemolsreemol84252 жыл бұрын
super, തീർച്ചയായും ഉണ്ടാകും
@MyTricksandTipsSeenathSaleem2 жыл бұрын
Thank you😍
@RiyasKitchenWorld3 жыл бұрын
നന്നായിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടമായി ചെത്തിയും പൂന്തോട്ടവും എല്ലാം ഈ ചാനൽ ആദ്യമായിട്ട് കാണുന്നത് വരാട്ടോ
@MyTricksandTipsSeenathSaleem3 жыл бұрын
Thank you 🙏
@ilash.clothing3 жыл бұрын
ellam nallapole paranju thannu,thnk u 🤩
@rameenaev65613 жыл бұрын
Valareyadhikam ishttappettu thatha
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear🙏
@TipsandtricksMyGarden3 жыл бұрын
Complete irunn kandu... Try cheith nokanam👌👌
@MyTricksandTipsSeenathSaleem3 жыл бұрын
Thank you try ചെയ്തു നോക്കൂ
@kalyani56773 жыл бұрын
Nannayit explain chyth thannu very good video
@MyTricksandTipsSeenathSaleem3 жыл бұрын
Thanks
@padmajadd3833 жыл бұрын
ചെടി ചട്ടികൾ ഉണ്ടാക്കി അത് ബിസിനസ് ആക്കി മാറ്റാൻ ഈ വീഡിയോ സഹായിക്കും കാരണം, അത്ര ഡീറ്റെയിൽ ആയി ഓരോ സ്റ്റെപ്പും പറഞ്ഞു തന്നിട്ടുണ്ട്, 👍
Ithayude video kandit Nan 7 chatti undaaki. Aathyathe 2 chatti kuzhapamillathe kitty 👍 Baakiyoke adipoly aayi 👍😀 Ellaarkum albuthamay 😂 Chedikal nattu. Ipo 1 week aayi. Eniyum orupad chatti undaaki edukanam. Inshallah 👍 Love you ithaa 😘
@MyTricksandTipsSeenathSaleem3 жыл бұрын
Mashah Allah ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് കൂടുതൽ ideas വേണമെങ്കിൽ watsapp numberil msg അയക്കൂ ട്ടോ ഉണ്ടാക്കിയ ചട്ടിയുടെ photos അയച്ചു തരൂ ട്ടോ watsapp no 8281523566
MASHA Allah nannayittund. chatti undakunneverkk upakar pedum
@MyTricksandTipsSeenathSaleem3 жыл бұрын
Thanks dear
@muneesmunees31578 ай бұрын
എനിക്ക് ഒരു വലിയ ഒരു ചട്ടി ഉണ്ടാക്കണം എന്നുണ്ട് അതിൽ ഫിനിഷിംഗിന് വേണ്ടി പൂട്ടിയിടാനും ഉദ്ദേശിക്കുന്നുണ്ട് അപ്പോൾ ഞാൻ ഏതെല്ലാം പെയിന്റ് ആണ് ഉപയോഗിക്കേണ്ടത് പുറത്തുവെക്കാനുള്ള ചട്ടിയാണ്
@shahzishahsi5603 жыл бұрын
Masha Allah. ...excellent. ..very well explained
@abdurahman28952 жыл бұрын
VERYGOOD
@sheikhaskitchen8883 жыл бұрын
നല്ല വീഡിയോ സുപർ ഫുൾ കണ്ട് അയി 👍🙏🤝🙏🤝👍🤝❤
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear
@sheikhaskitchen8883 жыл бұрын
ഇടക്ക് വരുമോ
@MyTricksandTipsSeenathSaleem3 жыл бұрын
തീർച്ചയായും എന്റെ watsapp no ലേക്ക് link അയക്കൂ ട്ടോ
Benar benar cara yang inovatif dan kreatif sekali mbakyu,, Semangat
@truthseeker4813 Жыл бұрын
അപ്പോൾ വിൽക്കുന്ന ചട്ടിക്ക് ഉറപ്പ് വേണ്ടേ ?
@jasmineabraham23013 жыл бұрын
Great job. Thanks for sharing..
@MyTricksandTipsSeenathSaleem3 жыл бұрын
Thanks
@luckyroll-eq2pd3 жыл бұрын
Ellam correct aayitt paranju manasilakki thannu👍. Thanks for sharing 🤝🤝
@MyTricksandTipsSeenathSaleem3 жыл бұрын
Thank you
@TipsandtricksMyGarden3 жыл бұрын
Wooow.. Super dear👍👍👍
@MyTricksandTipsSeenathSaleem3 жыл бұрын
😍😍😍
@Fouzismedia8183 жыл бұрын
Presentation 👌🥰
@MyTricksandTipsSeenathSaleem3 жыл бұрын
Thank you dear
@Shafeerap1233 жыл бұрын
Nalla ridhiyil parajh thannu
@MyTricksandTipsSeenathSaleem3 жыл бұрын
Thanks 🙏
@maryshirlyluckose11513 жыл бұрын
Super,thanks
@BasheerCm-zu4ke11 ай бұрын
ബബ്ൾ സ് പോവാനുള്ള ട്രിക്സ് ഇഷ്ടമായി
@asmaasi49473 жыл бұрын
Manal upayogikkavo
@MyTricksandTipsSeenathSaleem3 жыл бұрын
Use ചെയ്യാം. തരി വണ്ണം കുറഞ്ഞ മണൽ use ചെയ്താലാണ് നല്ല finishing ലഭിക്കുക
@malabarlifewithtravelfishing3 жыл бұрын
അടിപൊളി
@shanuuscreations13333 жыл бұрын
Ningalude vedio kand kure chattikal undakki
@MyTricksandTipsSeenathSaleem3 жыл бұрын
Thanks Dear
@MyTricksandTipsSeenathSaleem3 жыл бұрын
കൂടുതൽ ideas വേണമെങ്കിൽ watsapp numberil msg cheithal മതി description box ഇൽ നമ്പർ ഉണ്ട്
@rosammata6832 жыл бұрын
Soooper perfection... 🌹🌹🌹🙏🙏👍
@MyTricksandTipsSeenathSaleem2 жыл бұрын
Thanks dear 🤝❤️
@نفيسةالمصرية3 жыл бұрын
Thnk yuuuuh👍
@manjithrm Жыл бұрын
യൂട്യൂബിൾ mohanan neelambari നോക്കിയാൽ ഒരുദിവസം 10 ചട്ടി ഉണ്ടാക്കാം
@jozamany82273 жыл бұрын
Fantastic presentation & very useful video
@MyTricksandTipsSeenathSaleem3 жыл бұрын
Thanks
@salnascreativeglaze19993 жыл бұрын
Nice detailed presentation
@MyTricksandTipsSeenathSaleem3 жыл бұрын
Thank you dear🙏
@rishadov22052 жыл бұрын
Super.ethaa
@MyTricksandTipsSeenathSaleem2 жыл бұрын
Thank you🙏
@thahiraskitchen3 жыл бұрын
Masha allah adipoli usefull video ithaa... 👍🏻😍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear
@Hafsaskitchencraft3 жыл бұрын
Usefull video.... 👍👍
@meenusmeenu75313 жыл бұрын
Very useful video good 👍
@MyTricksandTipsSeenathSaleem3 жыл бұрын
Thanks 🙏
@miny1874 Жыл бұрын
M sand allekil vere option enthanu
@MyTricksandTipsSeenathSaleem Жыл бұрын
ആറ്റു മണൽ
@luckyroll-eq2pd3 жыл бұрын
Very useful video 👌👌
@nafsivlog99173 жыл бұрын
Good information 👍👍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much
@aleyammathomas39143 жыл бұрын
Great job 👍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much🙏
@miny1874 Жыл бұрын
പൂഴി എവിടെ നിന്ന് കിട്ടും.
@anupamasajish98023 жыл бұрын
Anthu paint aanu chechi use cheythathu nalla shinning undu parayumo please use full video
@MyTricksandTipsSeenathSaleem3 жыл бұрын
Acrylic paint ചെയ്തിട്ട് പിന്നെ Sleek അടിച്ചാൽ മതി. നല്ല glaicing കിട്ടും
@anupamasajish98023 жыл бұрын
Thanks chechi
@MyTricksandTipsSeenathSaleem3 жыл бұрын
കൂടുതൽ അറിയാൻ watsapp msg ചെയ്യൂ 9400677861 ok
@minim88433 жыл бұрын
സൂപ്പർ 👌
@MyTricksandTipsSeenathSaleem3 жыл бұрын
Thanks dear🙏
@ramuchandran99162 жыл бұрын
Good.
@MyTricksandTipsSeenathSaleem2 жыл бұрын
Thank you sir 🙏
@althafmedia60603 жыл бұрын
Supper 😍
@zubaidahamza73173 жыл бұрын
Supper,,👍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much
@aswinchandran71333 жыл бұрын
Ningalude sthalam malappurath evideyañu ?
@MyTricksandTipsSeenathSaleem3 жыл бұрын
ഞാൻ Calicut ആണ്. Meppayur
@bijumaya19033 жыл бұрын
Good
@MyTricksandTipsSeenathSaleem3 жыл бұрын
Thank you
@bijumaya19033 жыл бұрын
BIJU cheadan from CHAVARA KOLLAM
@gertrudejose87353 жыл бұрын
So nice Tricks and Tips dear , thank you so much dear!
@MyTricksandTipsSeenathSaleem3 жыл бұрын
Thank you🙏
@muhsinakp89383 жыл бұрын
👍👍👌 spr
@vahidma94103 жыл бұрын
Fantastic explanation.
@MyTricksandTipsSeenathSaleem3 жыл бұрын
Thank you sir🙏
@ashsalam81833 жыл бұрын
Soooper......
@MyTricksandTipsSeenathSaleem3 жыл бұрын
Thank you
@fortuneinterior7643 жыл бұрын
Useful video
@MyTricksandTipsSeenathSaleem3 жыл бұрын
Thanks
@kareemkar803 жыл бұрын
Supper chatti
@MyTricksandTipsSeenathSaleem3 жыл бұрын
Thanks 🙏
@NESTbyRups3 жыл бұрын
Kollalo 😍😍
@MyTricksandTipsSeenathSaleem3 жыл бұрын
Thank you dear I am really happy to see you here 😘😘
@bubbysworldbyevergreen90132 жыл бұрын
ബ്രൗൺ colour അടിലെത്തെ ചട്ടി വെച്ച് കാണിച്ചല്ലോ അത് mould ആണോ അതൊ പ്ലാസ്റ്റിക് ചട്ടിയാണോ
@MyTricksandTipsSeenathSaleem2 жыл бұрын
എല്ലാം പ്ലാസ്റ്റിക് ചട്ടിയാണ് dear
@hamisworld84213 жыл бұрын
ഓമച്ചപുഴയിൽവന്നിട്ടുണ്ടോ
@MyTricksandTipsSeenathSaleem3 жыл бұрын
അതെവിടെയ?
@bmp66333 жыл бұрын
100 chatti undakkanamengil ethra mold vendivarum
@MyTricksandTipsSeenathSaleem3 жыл бұрын
100chatti e reethiyil undakkan 200Mold venam
@KL10KITCHENANDHOMES3 жыл бұрын
Usefull vdio
@MyTricksandTipsSeenathSaleem3 жыл бұрын
Thank you dear
@gopisivaram28142 жыл бұрын
ഇതിന് എന്ത് കനം വേണം
@MyTricksandTipsSeenathSaleem2 жыл бұрын
3/4 inch muthal 1inch vare aavaam
@syamalagoodajayan5358 Жыл бұрын
Soopar
@MyTricksandTipsSeenathSaleem Жыл бұрын
Thank you mam
@greenapple6423 жыл бұрын
Soopper
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear
@Shafisha5723 жыл бұрын
Supper ithaa👍👌💐
@MyTricksandTipsSeenathSaleem3 жыл бұрын
Thanks dear😍😍
@samadchemmad3436 Жыл бұрын
Supper
@SabiluskitchenSabilu3 жыл бұрын
എല്ലാം ശരിക്കും പറഞ്ഞു മനസിലാക്കി തരുന്നുണ്ട്
@MyTricksandTipsSeenathSaleem3 жыл бұрын
Thank you so much dear
@georgemg062 жыл бұрын
Sound kuravanu
@MyTricksandTipsSeenathSaleem2 жыл бұрын
Ha upload cheitha sheshamaanu sraddayil pettath. Abhipraayathinu nandi🙏ear phone use cheithal kelkan sadhikunnund
@beenajoseph993 жыл бұрын
Nice video 👍👍
@MyTricksandTipsSeenathSaleem3 жыл бұрын
Thanks 🙏
@aswathysgardentips86043 жыл бұрын
ഈ ചട്ടി എത്ര രൂപയ്ക്കാണ് വിൽക്കുന്നത്
@MyTricksandTipsSeenathSaleem3 жыл бұрын
40Rs
@raphaelkesooopparlu68633 жыл бұрын
👌👌👌👍
@OurDhanyasworld3 жыл бұрын
👌👌👌👌👌
@saradhivision29732 жыл бұрын
ഈ ചെടിച്ചട്ടിക്ക് എത്ര വിലയുണ്ട്
@MyTricksandTipsSeenathSaleem2 жыл бұрын
ഇത് വളരെ small size ആണ്. Colour paint അടിക്കുവാണേൽ 40Rs. Taracota paint ആണെങ്കിൽ 30Rs
@cvnnair12313 жыл бұрын
Davide keetu patches chaiyan
@MyTricksandTipsSeenathSaleem3 жыл бұрын
Endaan chodichathenn manasilayillallo 🤔
@ahamedba62373 жыл бұрын
@@MyTricksandTipsSeenathSaleem GOOD
@malikmasuworld50353 жыл бұрын
👍
@geethakumari2014 Жыл бұрын
ഇങ്ങനെ tap ചെയ്തു air bubbles കളയുന്ന vedeo പലരും കാണിച്ചിട്ടുണ്ട് . ഇത് ആദ്യത്തെ കണ്ടു പിടിത്തം അല്ല . ഞാൻ ഇന്നലെ യും കണ്ടതാണ് . അതുപോലെ തന്നെ പൊടി spread ചെയ്യുന്നതും . എല്ലാവരും പറയുന്നില്ല എന്നേയുള്ളൂ കേട്ടോ .
@MyTricksandTipsSeenathSaleem Жыл бұрын
Oh ayikkotte chechee.Orupad per ithonnum ariyathe cheithu fail aavunnavar und.avarkku vendiyaan inganoru video cheithath.allathe thaankale pole experts aaya aalukalku vendi alla.Thanks 😍
@joseyantony68162 жыл бұрын
No sound
@MyTricksandTipsSeenathSaleem2 жыл бұрын
Hi dear intro ആണ് sound കുറഞ്ഞത്. അത് direct voice ആയി video എടുത്തതുകൊണ്ടാ. Sorry ബാക്കി ഭാഗങ്ങൾ നല്ല sound ഉണ്ട് ക്ഷമിക്കുക
@balagopalmv77453 жыл бұрын
നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് ഒരു ദിവസം ആയിരം ചട്ടി ഉണ്ടാക്കാം ചൈനാക്കാരുടെ വിഡീയോ കാണുക
@MyTricksandTipsSeenathSaleem3 жыл бұрын
ചേട്ടൻ ഉണ്ടാക്കിക്കോളൂ എനിക്ക് 100എണ്ണം ഉണ്ടാക്കാനുള്ള time ആണ് ഉള്ളൂ. അതുകൊണ്ടാണ്
@balagopalmv77453 жыл бұрын
@@MyTricksandTipsSeenathSaleem എന്നോട് ദേഷ്യപ്പെടരുത് ഇന്ന് നൂതന മെഷീനറികൾ ഇറങ്ങിയിട്ടുണ്ട് കാലം മാറി അത് മനസ്സിലാക്കുക ചൈനീസ് പോട്ടറി വർക്ക് കണ്ടു പഠിക്കുക ക്ഷോഭിച്ചതു കൊണ്ട് കാര്യമില്ല
@MyTricksandTipsSeenathSaleem3 жыл бұрын
Njan kshobhichathalla chetta.ennekond pattunna karyamaan njan parayunnath njan mechine upayogichallallo pot nirmikkunnath 😀athukond daily oru 100ennam aan e reethiyil ennekond pattulloo 😀😀athaan njan paranjath 😀🤝Thank you
@balagopalmv77453 жыл бұрын
@@MyTricksandTipsSeenathSaleem ok agreed
@MyTricksandTipsSeenathSaleem3 жыл бұрын
Pot നിർമാണത്തിനായി നമ്മുടെ കേരളത്തിൽ എവിടെയും mechine use ചെയ്യുന്നതായിട്ട് അറിവില്ല. ഇനി എവിടെയെങ്കിലും അങ്ങനെ ഒരു mechine ഉണ്ടെങ്കിൽ അറിയിക്കണേ. E മേഖലയിൽ ജോലി ചെയ്യുന്ന ഒരുപാടുപേരുണ്ട് അങ്ങനെ ആണെങ്കിൽ എല്ലാവർക്കും ഉപകാരപ്രദമാകുമല്ലോ. My watsapp no.9400677861