2024 ഇൽ ആരുമില്ലേ ആവോ, ഞാൻ എന്തായാലും കാണുവാ, വേറെ പണിയൊന്നുല്ല,
@sree94326 ай бұрын
Njn2024july
@KaleshCn-nz3ie6 ай бұрын
@@sree9432 20/07/04😁
@jibinpmathew87703 ай бұрын
2024 September
@harikrishnan45913 ай бұрын
2024 September 21 😇 No job 😇
@shamlashefeek90273 ай бұрын
2024 sep
@challengingoficon5878 Жыл бұрын
നല്ല സിനിമ നമ്മുടെ ഇടയിൽ ഇപ്പോഴും ഇതുപോലെ മനസ് ഉള്ള ആളുകൾ ഉണ്ടന്ന് നമ്മളെ ഓര്മിപ്പിക്കുന്നു സിനിമ 🥰🥰🥰
@KaleshCn-nz3ie11 ай бұрын
സംവിധാനം ചെയ്ത കല അടൂർ അഭിനന്ദനങ്ങൾ.. ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ കാണാൻ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം 👍👍
@aaansi79762 жыл бұрын
നല്ല സിനിമ ജഗതിയുടെ അഭിനയം സൂപ്പർ കണ്ണ് നിറഞ്ഞു പോയി 👍👌🌹♥️🌹♥️🌹..
@georgevarghese54484 жыл бұрын
ഇങ്ങനെ ടീവി കാണാൻ പോയപ്പോൾ ടീവി ഓഫ് ആക്കിയ വീട്ടുകാർ ഉണ്ടോ
@villagecity97764 жыл бұрын
Hindi movie aayirunnu aa samayam Kerala Karnataka boarder Annatha avastha parayaan pattiyilla Dd 1 channel
@JackDaniel-nu7fy3 жыл бұрын
Und
@rauf70993 жыл бұрын
എങ്ങനെ tv കാണാൻ പോയപ്പോ 🤔
@santhoshkuttan857910 ай бұрын
Yes...main switch off aakki...1987-93...bitter time..😢
@akhilzachariah8253Ай бұрын
എസ്
@anusreekumar-np9ib3 ай бұрын
ഈൗ സിനിമ നമ്മുടെ ഇടയിലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ചില selfish mind ഉള്ള വ്യക്തികൾക്കു ഒരു ഗുണപാഠം ആവട്ടെ ജഗതി യുടെ ആക്ടിങ് വളരെ മികച്ചത് ആയി ഈ സിനിമയിൽ
@sunwitness72705 жыл бұрын
നല്ല പ്രിന്റ്.....HD..കൊള്ളാം.....നന്ദി ....... "അപൂർവം ചിലർ",എസ്.എൻ.സ്വാമിയുടെ വേറിട്ട തിരക്കഥ ......നല്ല പടം.....ജഗതിയുടെ കഥാപാത്രം നന്നായിരിക്കുന്നു ......
@nadishkhanlive303011 ай бұрын
KPAC ലളിതയുടെ ഈ character ഒരു രക്ഷയും ഇല്ല....അവർക്കല്ലാതെ ആർക്കും ഇത്ര നന്നായി അഭിനയിച്ച് ഭലിപ്പിക്കാൻ കഴിയില്ല...ജഗതിയുടെ character പിന്നെ പറയേണ്ടതില്ല!
@redstone72055 күн бұрын
സുകുമാരി...
@nishaasanthosh65134 жыл бұрын
Jagathi and innocent വേറിട്ട കഥാപാത്രങ്ങൾ... കലക്കി.
@soumyasanil33003 ай бұрын
എനിക്കിങ്ങനെയുള്ള പഴയ സിനിമകളോടാണ് ഇഷ്ടം നല്ല കഥയാണ്
@nishaadtk67182 ай бұрын
എനിക്കും
@reghuraj9386 ай бұрын
Kpac.. Innocent .. Jagathi.. Super 👌👌super film 87..88 ൽ ഇറങ്ങിയ സിനിമ ഞാൻ ഇന്നാണ് കണ്ടത് ജഗതി കിടു. കവിയൂർ പൊന്നമ്മ ജഗതി യുടെ നായികയാവുന്നത് ആദ്യമായി ഈ സിനിമയിലാണ് ഞാൻ കാണുന്നത് 👍👍
@kevingeorge5844 ай бұрын
1991
@reshmir49073 ай бұрын
ഞാനും ഇന്നാണ് കണ്ടത്
@sowmyajackson56702 ай бұрын
@@kevingeorge584same
@shebeervembayam50383 ай бұрын
ഒരുപാട് സന്ദേശങ്ങൾ നിറഞ്ഞതാണ് പഴയകാല സിനിമ ഇന്നത്തെ ന്യൂജൻസിനിമകൾക്ക് യാതൊരു അർത്ഥവും ഇല്ല എന്ന് 2024ൽ ഈ സിനിമ കണ്ട എനിക്ക് തോന്നുന്നു
@vijeeshpadmanabhan88134 жыл бұрын
പണ്ടത്തെ കൂട്ടുകാരികൾ തമ്മിലുള്ള സ്നേഹം.....
@Preethu-l2n3 ай бұрын
സത്യം 😍
@Elmafransis4 жыл бұрын
ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി വീട്ടിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ
@fayisshan57664 жыл бұрын
✋😂
@aneesrahman62214 жыл бұрын
😂
@prasobhp6 Жыл бұрын
Yes u said it
@rijilthambi4395 Жыл бұрын
അപൂർവം ചിലർ ഉണ്ടാവും
@muhammedirshad6025 Жыл бұрын
😅
@vsmenon20204 ай бұрын
29:00 തമാശക്ക് വേണ്ടി കാണിക്കുന്ന scene ആണെങ്കിലും വല്ലാത്ത depth ഉണ്ട്. എത്ര പണം ഉണ്ടായിട്ടും കാര്യമില്ല..മനസമാധാനമായി ഒന്ന് ഉറങ്ങാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം.
@Gkm-2 ай бұрын
ഈ സിനിമ ആദ്യം കാണുന്നത് 2000 സ്കൂൾ വേനൽ അവധി കാലത്തു ആണ് അന്നേ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു
@kunjuttan2103 ай бұрын
ഇതുപോലെ റ്റി വി ഓഫ് ചെയ്ത ഒരു ബാല്യം എനിക്കും ഉണ്ടാരുന്നു 😔😔
@HarithaBhama786Ай бұрын
എപ്പോഴും ഒരു വീട്ടിൽ ചെന്ന് tv കാണുമ്പോൾ അവർക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും. അവർക്കും അവരുടെ family ആയി ഇരുന്ന് കാണണം എന്നുണ്ടാകില്ലേ
@sreejeshkk54654 жыл бұрын
ഇത് പോലൊരു അവസ്ഥ നമ്മളിൽ ചിലർക്ക് പറ്റിയിട്ടുണ്ടാവും. അയലത്തെ വീട്ടിൽ പോയി ടി വി കാണുമ്പോൾ..
@santhoshkuttan857910 ай бұрын
Yes...1987-93 time...😒
@rameshram86077 ай бұрын
ശരിക്കും
@cinep886 ай бұрын
Etnth
@നട്ടപ്രാന്തൻ-c3 ай бұрын
എനിക്കുമുണ്ടായിരുന്നു ഇങ്ങനത്തെ അനുഭവം. പാവപ്പെട്ടവരായതുകൊണ്ട് അന്ന് വീട്ടിൽ tv ഉണ്ടായിരുന്നില്ല.ആ സംഭവത്തോട് കൂടി അവിടെ പോകൽ നിർത്തി.😊
@anandhansnair44364 күн бұрын
😞
@sajeevkumarkr17774 жыл бұрын
സൂപ്പർ മൂവി, ഗുണപാഠ കഥ, എല്ലാവരും സൂപ്പർ അഭിനയം
@glamour-hy5jy4 жыл бұрын
Corona 4
@JabirLatheef-lc4ku10 күн бұрын
2025 കാണുന്നവർ ഉണ്ടോ
@Priya-oz5lz2 жыл бұрын
ഇതിലെ കെ.പി.എ.സി ലളിതയുടെ ക്യാരക്ടർ കണ്ടപ്പോൾ എന്റെ ഭർത്താവിന്റെ വീട്ടിലെ ഒരു ആന്റിയെ ഓർമ്മ വന്നു. എന്റെ പൊന്നോ... സെയിം പാര 👍🤐 സെയിം അസൂയ 👍😬 സെയിം പരദൂഷണം 👍🤑
@aswathypv97552 жыл бұрын
Aunty ee comment kanumo
@Priya-oz5lz2 жыл бұрын
@@aswathypv9755 ഹിഹി എവിടെ!? ഇല്ലെന്നേ...😢
@inspiretravelexplore44572 жыл бұрын
@@aswathypv9755 kandu
@priyanka9318 Жыл бұрын
Same here...avarude Peru Molly.aa pandaram karanom orupad prashnagal undayitund....avarku oru marumol und,avalum muttu sadanom anu...aval doha yil work cheyunnu.,avalku athinte pongachsvum,ahangaravum,nammaleokk puchamanu....aidapandaram🤑🤑🤑
@Priya-oz5lz Жыл бұрын
@@priyanka9318 😅😅
@jainjohn63614 жыл бұрын
വളരെ നല്ല ഒരു മെസ്സേജ് തന്ന് സിനിമ അവസാനിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസം. ഇപ്പോഴത്തെ നൂ ജൻ പിള്ളേർ ഇതൊക്കെ കണ്ട് മനസ്സിലാക്കണം ഇതൊക്കെയാണ് സിനിമ. ഒമർ ലുലു ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ??
@vasudevanelayath.t.s30024 жыл бұрын
ഇത് നല്ല ഒരു സന്ദേശം കുടി ആണ് അവസാനം ഒരു ആശ്വാസം കൂടി
@rageshmanjerikuth99804 жыл бұрын
നല്ല സിനിമ... ജഗതിച്ചേട്ടൻ തകർത്തു
@ganeshr49723 ай бұрын
അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന തരം ക്ലാസ് സിനിമ 👍
@maneshpaulose2135 Жыл бұрын
പണ്ട് ദൂരദർശനിൽ ഞായറാഴ്ച കണ്ട സിനിമ....പത്രോസേ നീ പാറയാകുന്നു 😜
@jobintsamuel564718 күн бұрын
Super film , story auper
@safarullasafarulla75303 ай бұрын
നല്ല സിനിമയ്ക്കു നടൻ ആവിശ്യം ഇല്ല 😁⁉️😌
@freebird8625Ай бұрын
അപ്പോ ഇതിൽ അഭിനയിച്ചവർ ആരും നടന്മാർ അല്ലേ😂
@dk90824 жыл бұрын
Kpac lalitha um innocent um verea level ah... Ee roles verae arae kond um pattilla..🤣🤣🤣.. Oduvilante style um kollam.
@VijayaKumar-u6w8 ай бұрын
വളെരെ നല്ല സിനിമ മികച്ച സംവിധാനം, സംവിധാനം പഠിക്കുന്നവർക്ക് ഇത് കണ്ടു പഠിക്കാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2024 മുതൽ കാണുന്നവരുണ്ടെങ്കിൽ ഡൌൺലോഡ് ചെയ്തു മാത്രം കാണുക. അമ്മാതിരി പരസ്യമാണ് 🥴
@sainu9169 ай бұрын
How to dowload
@user-xz8pi5fu3k9 ай бұрын
@@sainu916 വീഡിയോയ്ക്ക് താഴെ അതിനുള്ള option ഉണ്ട്. Like, share, remix, download, അതിലെ ഡൗൺലോഡ് ബട്ടൺ പ്രെസ്സ് ചെയ്താൽ മതി. ഗാലറിയിൽ save ചെയ്യാനാണെങ്കിൽ copy link ചെയ്ത് chromil പോയി save frome net എന്നടിച്ചു അതിൽ link past ചെയ്തു ഡൗൺലോഡ് option കൊടുക്കുക
@vineethcv58398 ай бұрын
ഒടുവിൽ ഇ സിനിമയിൽ ഒരു രക്ഷയും ഇല്ല 😂😂😂
@airu419221 күн бұрын
Kpac ലളിത ഇന്നസൻ്റ് അടിപൊളി ആണ്
@srilakshmisanthosh593 ай бұрын
Sai Kumar looks so handsome 😍
@bobinthomas22496 ай бұрын
🙏തിന്മയെ നന്മ കൊണ്ട് ജയിച്ച സിനിമ💙
@ginsirpy82310 ай бұрын
How corruption reacts with persons? Jagadhi sreekumar acted as corrupt free employee and satisfied with what he earns..Innocent learnt a good lesson from him..
@hishamsalim49082 ай бұрын
എന്തൊരു ഭംഗിയുള്ള സ്ഥലം.... ഇപ്പോളും ഇങ്ങനെ ആണോ എന്തോ...... പാലക്കാട് എവിടെയോ ആയിരിക്കണം
@SAMk3784 ай бұрын
മോനെ പ്രധികാരവും പകരംവീട്ടലും ഒക്കെ ദൈവത്തിനു വിട്ടു കൊടുത്തേരെ👌🏽
Mammotyo mohanlalo allaaa nallaoru story , script good director,.. economic movie production is also easy compare to big budget.... enthayalum eeee cinema adipoli...
@sherin38966 ай бұрын
Ganesh kumarinu പകരം റിസബാബ ആയിരുന്നേൽ എന്ന് എനിക്ക്. പാർവ്വതിക്ക് നല്ല മാച്ച് ആണ് റിസബാബ.. നല്ല സിനിമ.❤
@rajirajiraji15704 жыл бұрын
ഇന്ന് 5.20, 20' ഈ നല്ല സിനിമാ കണ്ടു തീർത്തു
@nishaasanthosh65134 жыл бұрын
സാറിന് ഷുഗർ ഉണ്ടോ? എന്താ ഇവിടില്ലേ? 😄😄😄😄😄
@Megastar3694 жыл бұрын
കൊറോണ ദിവസമായ 29-ാം തിയ്യതി കാണുന്ന ആരേക്കിലും ഉണ്ടോ 😁😁😂