നാടൻ സാധനങ്ങൾ വാങ്ങി ഉപയോഗിയ്ക്കാൻ എല്ലാവരും തയ്യാറായാൽ കഷ്ടപ്പെടുന്ന കർഷകർക്ക് വലിയ സഹായം ആകും എല്ലാ ഭാവുകങ്ങളും നേരുന്നു
@BhadraVaigaBaiju2 жыл бұрын
പാലായ്ക്ക് പോകുന്നവഴി ബോർഡ് കാണാറുണ്ട്...ഇപ്പോളാണ് ഇതിൻ്റെ പ്രവർത്തനം കാണുന്നത്...അതിലെ ബസ്സിൽ പോകുമ്പോൾ ഈ സ്ഥലത്ത് വരുമ്പോ നല്ല ശർക്കരയുടെ മണം അടിക്കും.... ആഹാ...നല്ല രസമാണ് 🥰🥰🥰
@ammucs9802 Жыл бұрын
ഇതുപോലെ പലരും ഇറങ്ങിയാൽ.. മായം ചേർക്കാതെ പല ഭക്ഷണസാധനങ്ങളും നമുക്ക് ലഭിക്കും...ഉണർന്ന് പ്രവർത്തിക്കാൻ എല്ലാവരും തയ്യാറായിരുന്നുവെങ്കിൽ.. നമ്മുടെ നാടിനെ ജനങ്ങളെ കുഞ്ഞുങ്ങളെ പല മാരക രോഗങ്ങളിൽ നിന്നും രക്ഷിക്കാം ❤️🙏🏼
@ashhabhi2962 Жыл бұрын
മാധുര്യം ഉള്ള മധുര ശർക്കര ഉൽപ്പാദിപ്പിക്കുന്ന സാറിന് ഭാവുകങ്ങൾ.
@georgejoseph43032 жыл бұрын
ശർക്കര പോലെത്തന്നെ മധുരിക്കുന്നു വീഡിയോയും .👌
@shajiw291819 күн бұрын
സാറേ വളരെ നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@martinalex7797 Жыл бұрын
I had purchased this product. Quite natural.Excellent product.
@divinedavid82669 ай бұрын
What about the rate?
@susanjacob90912 күн бұрын
How much per kg?
@martinalex77972 күн бұрын
180 per kg @@divinedavid8266
@bhargavank.pkuttamparol1734 Жыл бұрын
sir, Where will the jaggery get? What's the name of the brand. ? Please open outlets in all districts. A teacher Keeps uphis moral worthy always .Because their files are always students.
@lisykunjumon7587 Жыл бұрын
പൊതുവിപണിയിൽ കിട്ടുമോ ഈ ശർക്കര.?
@ay-zl9np3 жыл бұрын
👌👌👌വളരെ ഉപകാരം
@georgephilipvadakedathu1679 Жыл бұрын
Too good. Can get by courier?
@juniormedia42802 жыл бұрын
Respect to your mission
@manu78153 жыл бұрын
Good work sir🙏
@johnmathew83272 жыл бұрын
It is at THIRUVALLA , Pulikeezhu ( Previous pulikeezhu Sugar factory).
@ahamedcm9592 Жыл бұрын
Phone numbar.??
@basheerbasheer1369 Жыл бұрын
യഥാർത്ഥ ദേശസ്നേഹം
@sobhamenon74792 жыл бұрын
Congratulations
@eliceroy89348 ай бұрын
ADIPOLI❤❤❤
@VimalTbaby Жыл бұрын
One day varum❤❤❤❤ KidAngoor❤❤❤❤
@vivekokarts14122 ай бұрын
👍👍👍👍👍👍
@sulumkl7668 Жыл бұрын
ഇത് online ആയി വാങ്ങാൻ കഴിയുമോ
@minishaji251 Жыл бұрын
Entanaadu
@swaranas5908 Жыл бұрын
Kammikal കമ്പനി പൂട്ടിക്കത്തെ നോക്കിക്കോ ചേട്ടാ
@NusrathzafarNusrath7 ай бұрын
H online sarvisundo kittan entha vazhi
@chandramohan6142 Жыл бұрын
🙏🙏🙏🙏🙏
@james-bu2ky Жыл бұрын
👌👌👌🙏❤
@nikhilk74252 жыл бұрын
👍
@SusanPhilip-wu3yh8 ай бұрын
Courier cheyamo sir
@kensanalakath8669 Жыл бұрын
ഓൺലൈൻ ആയി കിട്ടുമോ
@rajipullara124 Жыл бұрын
👍🏻👍🏻👍🏻
@saifmethar51383 жыл бұрын
Njan vangi .nalla natural product aanu
@divinedavid82669 ай бұрын
What about the rate?
@reshmisaju38842 жыл бұрын
How to buy?
@sindhu3752 жыл бұрын
എനിക്ക് സപ്ലെ ചെയ്യാൻ വാങ്ങണമെന്നുണ്ട്, ഹോൾ സെയിൽ വിലയിൽ കിട്ടുമോ,
@studiofamous9424Ай бұрын
kaksham
@mlponeline9594 Жыл бұрын
How I get this
@Daisy-eh7iq3 ай бұрын
He was right 😹 ചൊറിയാത്ത പണിക്ക് ആളേ കിട്ടുന്നില്ല പിന്നേയാ ചൊറിയുന്ന പണിക്ക്🗿😂
@naveenv36653 жыл бұрын
Exact location or address.
@nevillejose35823 жыл бұрын
Jaggery Processing Centre maps.app.goo.gl/cdGjvrnkJuw31kcw7
@lovebirds86702 жыл бұрын
പത്തനംതിട്ട ജില്ലയിൽ kittumo
@valsasunny293 Жыл бұрын
കണ്ണൂർ ജില്ലയിൽ കിട്ടാൻ വഴിയുണ്ടോ
@kalidasan4951 Жыл бұрын
വില കി. 150 - രൂപ ?
@johnmathew83272 жыл бұрын
Colour, depends on different varieties of sugar cane, as well as slaked lime. NELLIKUPPAM Verighty was very sweet, but bit darkish. To avoid darkness people used to.wash the sugarcane prior to juicing.
@sasidharanmarath701 Жыл бұрын
കൊറിയറിൽ കിട്ടുമോ?
@newbusinessideas81943 жыл бұрын
Super
@aboobakerca51132 жыл бұрын
Nambarkitumoo
@newexcelgraniteandmarbles83486 ай бұрын
ഈ ശർക്കര കിട്ടുമോ
@sujithkumarks21392 жыл бұрын
ഇത് എവിടെയാണ്
@sujithkumarks21392 жыл бұрын
Hii
@ahamedcm9592 Жыл бұрын
ഇത് വിൽക്കാനുള്ളതല്ലേ.ആണങ്കിൽ contact നമ്പർ തരൂ ശർക്കര ആവശ്യമുണ്ട്..കൊറിയർ അയച്ചു തരുമോ..
@Pushpa123-k5l5 ай бұрын
ശർക്കര വിൽക്കാൻ ഉണ്ടോ?
@pushpav4093 Жыл бұрын
ഓൺ ലൈനിൽ ശർക്കര കിട്ടുമോ
@mohandaspkd3745 Жыл бұрын
വിളിച്ചുപറഞ്ഞാൽ കിട്ടും,1kg 160+കൊറിയർ charge 70
@salamvaidiyar972310 ай бұрын
എന്താ വില പറയു സാർ
@ican9233 Жыл бұрын
ചൊറിയാത്ത പണിക്ക് ആളെ കിട്ടുന്നില്ല 😂 പിന്നെയാ ചൊറിഞ്ഞുള്ള പണിക്ക്❤
@stenythomas93787 ай бұрын
അതാണ് ഇവിടുത്തെ ഹൈലൈറ് ഡയലോഗ് 🤣🤣🤣
@mollymathew69819 ай бұрын
Tvpm kittumo
@balasubrahmanianp555 Жыл бұрын
❤️❤️❤️❤️👍👍👍❤️❤️❤️👍🏻👍🏻👍🏻👍👍❤️❤️👍👍👍🏻👍🏻👍🏻
@rukiyyaillikkal.i993010 ай бұрын
കോണ്ടാക്റ്റ് നമ്പർ പറയുമൊ
@jineshjoy75276 ай бұрын
ശർക്കര പാനി ഏറ്റം നല്ലത്
@SunuSatishАй бұрын
സത്യം, ചൊറിയാത്ത paniku ആളെ കിട്ടാൻ ഇല്ല, മനസും ഇല്ലപിന്നെ ആണ് ചൊരിയുന്ന പണി 🤣🤣nera 🙄
@ArunKumar-nc5kn2 жыл бұрын
സർ ഒരു സംശയമുണ്ട് കരിമ്പ് ജ്യൂസ് കുറുക്കുമ്പോൾ കറുപ്പ് നിറമാണ് എന്നു കേട്ടിട്ടുണ്ട്. അതിവിടെ കാണുന്നില്ല.
@anus72462 жыл бұрын
ചുണ്ണാമ്പ് ചേർക്കുന്നത് എന്തിനാണ്
@Nidha8611 ай бұрын
എങ്ങനെ ഞങ്ങൾക്ക് കിട്ടും ഫോൺ നമ്പർ ഇട്ട് tharumo
@exeebapg37473 жыл бұрын
G8
@raghunathankp71932 жыл бұрын
എവിടെ വാങ്ങാൻ കിട്ടും. ഏകദേശ വില പറയാമോ.
@radhakrishnanful2 жыл бұрын
പ്രശംസനീയം സർ,
@liyanaliyuuz Жыл бұрын
ഇത് വാങ്ങാൻ താല്പര്യം ഉണ്ട്
@AbilashOdangattu7 ай бұрын
Sar phone nambar thrumo
@Green-6937 Жыл бұрын
ഇദ്ദേഹത്തിനെ വിളിച്ചാൽ എടുക്കില്ല, വാട്സാപ്പിലും പലതവണ ശ്രെമിച്ചിട്ടും, msg വായിക്കുന്നതല്ലാതെ റിപ്ലൈ ഇല്ല,
@rugminic5044 Жыл бұрын
ഫോൺ no. കൊടുക്കാത്തതെന്താ
@mohandaspkd3745 Жыл бұрын
കൊടുത്തിട്ടുണ്ടല്ലോ
@SusanPhilip-wu3yh8 ай бұрын
Ph number tharamo sir, najan Chennai yil aanu
@johnmathew83272 жыл бұрын
This is SARKARA UNDA. (DARKARA HARD BALLS.) SARKARA IS IN LIQUID FORM.
@PRAKASHPR78 Жыл бұрын
Contact dtails pls
@geepee6615 Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു..... അവിടെ വന്ന് ശർക്കര വാങ്ങാൻ ആഗ്രഹിക്കുന്നു