നൂറോളം അയ്യപ്പഭക്തന്മാരുടെ ജീവൻ രക്ഷിച്ച കരിമ്പനാൽ അപ്പച്ചൻ ഇവിടെയുണ്ട്👇

  Рет қаралды 39,176

Village Vartha

Village Vartha

Күн бұрын

#sabarimala #karimpanal #appachan #ksrtc

Пікірлер: 62
@sibythomas6503
@sibythomas6503 Жыл бұрын
എന്റെ ചെറുപ്പ കാലത്ത് പത്രത്തിൽ ഈ വാർത്ത വായിച്ചത് ഓർക്കുന്നു.God bless 🙏
@monukv3570
@monukv3570 Жыл бұрын
പഴയ അപ്പാപ്പൻമാർ ഒക്കെ പുലിയാണ് 💥💥
@mohananmohanan3807
@mohananmohanan3807 Жыл бұрын
മനസ്സിനുള്ളിൽ ദൈവമിരുന്നാൽ,,,, മനുഷ്യനും,, ദൈവ വും,,, ഒന്ന്,, 🙏Big salute sir, 🙏🙏🙏🙏👍👍👍👍🧙
@rejiav181
@rejiav181 Жыл бұрын
ഇത് ഞാനും നല്ലതുപോലെ ഓർക്കുന്നു ജീപ്പ് പോലെ ചങ്കുറപ്പുള്ള മനുഷ്യൻ
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം സ്വാമിയേ ശരണംഅയ്യപ്പാ
@lijokgeorge7094
@lijokgeorge7094 Жыл бұрын
❤️GOD BLESS YOU ND YOUR FAMILIES 👪 🙏🏻 ❤️
@vijayanp8154
@vijayanp8154 Жыл бұрын
🙏🙏🙏🌹🙏
@mallufamilyfun9382
@mallufamilyfun9382 Жыл бұрын
ശബരിമല തകർക്കാൻ വേണ്ടി ഇറങ്ങി തിരിച്ച കരിമ്പനാൽ കുടുംബം....... ശബരിമല തീ വെച്ച നീച്ചന്മാർ........ ശബരിമല ശാസ്താവിന്റെ വിഗ്രഹം വെട്ടിമുറിച്ചവൻ കരിമ്പനാൽ കുടുംബഗം..... ചരിത്രം പറയിപ്പിക്കല്ലേ....... കേശവ മോനോന്റെ ഏകാന്ക കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും ഉണ്ട് കേരള സർക്കാരിന്റെ കൈയിൽ 🙏🏽
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
സത്യം
@Chathanm
@Chathanm Жыл бұрын
സത്യം, ഭഗവാന്റെ കണ്ണ് മൂടികെട്ടാൻ ആർക്കും സാധ്യമല്ല
@arunsomarajan171
@arunsomarajan171 10 ай бұрын
ഈ വാർത്ത ഉണ്ടാക്കി എടുത്തതാണ്
@ShajimonS-um8yj
@ShajimonS-um8yj 4 ай бұрын
😅😅😅😅😅😅😅😅
@pradeepak1784
@pradeepak1784 4 ай бұрын
യെസ് 👍
@sa34w
@sa34w Жыл бұрын
Great presence of mind
@thomaschacko964
@thomaschacko964 Жыл бұрын
കേട്ടിട്ട് തന്നെ രോമാൻചം
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
ചെയ്ത പാപങ്ങൾ കഴുകി കളയണ്ടേ!! ശബരിമല തീയിട്ട മഹാ പാപം.
@ajayj3405
@ajayj3405 Жыл бұрын
Young man ....happy to see u 🍻
@suvarnna...childrensworld2102
@suvarnna...childrensworld2102 Жыл бұрын
അയ്യപ്പ ക്ഷേത്രം കത്തിച്ചവരിൽ ഈ കരിമ്പനാൽ കുടുംബക്കാരുമുണ്ട്
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
കാർന്നോരേ,നിങ്ങൾടെ കുടുംബം അല്ലേ ഞങ്ങൾടെ ശബരിമലയ്ക്ക് തീവച്ചതും, ശാസ്താവിന്റെ വിഗ്രഹം തച്ചുടച്ചതും..... 😏😏
@melv844
@melv844 4 ай бұрын
Eppo
@manusabu5839
@manusabu5839 4 ай бұрын
ശാസ്താവിന്റെ വിഗ്രഹം Udachu avide kurushu ala vechath Murukane anu…a udayipe cheythavar eporum royal family ayi sabarimalayil unde
@johnmathew8829
@johnmathew8829 Жыл бұрын
Adipoli poli appachan
@rajashekharmenon186
@rajashekharmenon186 3 ай бұрын
Great Sir❤❤❤
@narayanan4685
@narayanan4685 4 ай бұрын
തള്ള് അല്ല അന്നൊക്കെ (ഇന്നും)ksrtc പമ്പയിൽ നിന്ന് പരമാവധി ആളുകളെ കയറ്റും തിങ്ങി ഞരുങ്ങി എരുമേലി, കോട്ടയം വരെയൊക്കെ ഞാനും ആ കാലത്തു യാത്ര ചെയ്തിട്ടുണ്ട് പിന്നെ ഇതുപോലൊരു വാർത്ത സംഭവം നടന്നു കുറച്ച് കാലം കഴിഞ്ഞ് മനോരമ സൺ‌ഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചിരുന്നു ഞാൻ വായിച്ചിരുന്നു അത് താമരശ്ശേരി ചുരത്തിൽ വെച്ചാണെന്ന് തോന്നുന്നു ബ്രേക്ക് പോയ KSRTC ബസ്സിനെ ട്രെക്കർ ഉപയോഗിച്ച് നിർത്തി എന്നാണ് തോന്നുന്നത് കുറെ കാലം മുമ്പ് ഉള്ള വാർത്തയാണ് എന്റെ ഓർമ പിശക് കാരണം ഈ വർത്തയാണോ എന്നും അറിയുന്നില്ല ഇത് വായിക്കുന്നവരിൽ താമരശ്ശേരി ചുരത്തിൽ അങ്ങനെ സംഭവിച്ചതായി അറിയുന്നവർ ഉണ്ടങ്കിൽ പറയണെ എന്ത് തന്നെ ആയാലും കുറെയേറെ മനുഷ്യജീവനുകൾ രക്ഷിച്ച ആ വലിയ മനുഷ്യന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...
@georgemathew340
@georgemathew340 4 ай бұрын
God bless you Sir 🙏🙏🙏
@sunnykurian5763
@sunnykurian5763 Жыл бұрын
Congratulations
@Hitman-055
@Hitman-055 Жыл бұрын
ഈ വീട്ടുകാരാണ് ശബരിമല തീയിട്ടത്?
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
അതേ... നീചകുടുംബം
@animongopalan3620
@animongopalan3620 4 ай бұрын
ഗ്രേറ്റ്‌ ❤
@thangachanpj5550
@thangachanpj5550 Жыл бұрын
Nalla.appachan.nanni
@sreekuttanm1084
@sreekuttanm1084 10 ай бұрын
Kopp. ee punnaramonte kudumba ambalathilnu tanne thee itte
@shajiviruthi3612
@shajiviruthi3612 4 ай бұрын
God bless him
@vishnumayasuresh4442
@vishnumayasuresh4442 Жыл бұрын
പിന്നല്ല... കാഞ്ഞിരപ്പള്ളി..
@joyvd485
@joyvd485 Жыл бұрын
🙏🙏🙏
@lennyidiculai3496
@lennyidiculai3496 Жыл бұрын
🙏🏽🙏🏽🙏🏽🙏🏽❤️❤️❤️👍👍
@ManiOv-b7j
@ManiOv-b7j 4 ай бұрын
❤❤
@ajayj3405
@ajayj3405 Жыл бұрын
Thug Life..🔥🔥🔥🔥
@andrews13
@andrews13 4 ай бұрын
👍👍
@grasshopper7192
@grasshopper7192 4 ай бұрын
ഒരു ഡൌട്ട് ഉണ്ട്.... ഓട്ടത്തിൽ 2wheel drive change ചെയ്തു 4wheel drive ആക്കാൻ പറ്റുവോ?
@sheronjimmy6788
@sheronjimmy6788 4 ай бұрын
പറ്റും. ചവിട്ടി ന്യൂട്രൽ ആക്കി പിടിച്ചു മാറ്റം
@Hitman-055
@Hitman-055 Жыл бұрын
തള്ളുമ്പോൾ മയത്തിലൊക്കെ വേണ്ടേ? 80 കളിലെ KSRTC യിൽ 105 പേർ, 28 പേർ ഇരിക്കുന്ന വണ്ടിയിൽ 105 പേർ ''പെട്രോൾ ജീപ്പിൻ്റെ സൈഡിലാണ് സ്റ്റെപ്പിനി, എങ്ങിനെയാണ് ബാക്കി ലെ സ്റ്റൊപ്പിനിയിൽ ബസ് ഇടിച്ചു നിർത്തുന്നത്?50 യാത്രക്കാരുള്ള ഒരു ബസ് ജീപ്പിലിടിച്ചു നിർത്താൻ കഴിയില്ല: ശബരിമല തീവച്ച കേസു മറക്കാൻ ഓരോ തള്ളുകഥയുമായി വരുന്നു, ഇവനൊക്കെ ആദ്യകാല ക്രിസ്റ്റനിയാണ് റേഡിയോയിൽ അയ്യപ്പ ഗാനം ചലച്ചിത്രം കേട്ടാൽ റേഡിയോ ഓ ഫാക്കിയിരുന്ന കാഞ്ഞിരപ്പള്ളി നസ്രാണി! ഇവരാണോ അയ്യപ്പൻമാരെ രക്ഷിക്കന്നത്?
@valsanpilla8843
@valsanpilla8843 Жыл бұрын
സത്യം
@kaneshkartha552
@kaneshkartha552 Жыл бұрын
Ithu nadannaa karyam thane aanu.......ksrtc De driver ente Swantham perppan ayirunnu.....marichupoyi....orkkunu njan ippozhum annu pathrathil vaanaa Vartha
@AnilkumarAnil-om3mc
@AnilkumarAnil-om3mc 4 ай бұрын
👍👍
@abeninan4017
@abeninan4017 4 ай бұрын
I remember reading the story in manorama.
@thomasmathew6125
@thomasmathew6125 4 ай бұрын
ഈ വാർത്ത മനോരമയിൽ വന്ന വായിച്ചത് നല്ല ഓർമ്മയുണ്ട് താനൊന്നു വന്ന് ജനിച്ചിട്ടുണ്ടാവില്ല
@ninanke5272
@ninanke5272 4 ай бұрын
Orginal Achayan.
@vindeepkvkvvindeep5307
@vindeepkvkvvindeep5307 Жыл бұрын
തീ വെച്ച ടീമാണോ
@maheshrealtor-y6w
@maheshrealtor-y6w 4 ай бұрын
He got luckily or destined to be lucky coming back from Germany and live a king life, what if he ended up in Germany, he wouldn’t even survive this age in that cold weather, abuse from wife and children and paradesi pannan, this is called Luck.
@pradeepak1784
@pradeepak1784 4 ай бұрын
ഈ പുണ്യാളൻറെ കുടുംബക്കാർ ആണ് പണ്ട് ശബരിമല തീ വച്ചത് എന്ന് കേൾക്കുന്നു 🤔
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Home Construction interview 01 |  Jayan Bilathikulam | Raj kalesh | Home
18:40
HOME TOUR | Hareesh Kanaran | Raj Kalesh | Jayan Bilathikulam
31:39
Rajkalesh Official
Рет қаралды 292 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН