സെമിനാരി ജീവിതം, അമേരിക്കൻ പട്ടാള സേവനം പിന്നെ സിനിമ; കൗതുകമായി മലയാളി

  Рет қаралды 129,259

24 News

24 News

Ай бұрын

സെമിനാരി ജീവിതം, അമേരിക്കൻ പട്ടാള സേവനം പിന്നെ സിനിമ; കൗതുകമായി മലയാളി
Cyriac Alencherry is a film star who is a malayali from USA.Talks about his journey as a seminarian, US Army man and film star

Пікірлер: 304
@MohammedshanShan-tg7vv
@MohammedshanShan-tg7vv Ай бұрын
ഇത് നമ്മുടെ അലാംചെരി അലെ ഇങ്ങേരുടെ കഥ കേൾക്കാന് വേണ്ടി മാത്രം oru snchariode dayari kurippukal കണ്ടവർ ലൈക് അടി 😊
@sheebajacob1078
@sheebajacob1078 Ай бұрын
അതെ, SGK യുടെ ഡയറി കുറിപ്പുകളിൽ പറഞ്ഞ അതേ ആൾ.
@Alenmatters
@Alenmatters 27 күн бұрын
Thanks to all who spent time listening to respected SGK Saar
@annievarghese7367
@annievarghese7367 Ай бұрын
സിറിയക്ക്‌ ആലഞ്ചേരി ഒരു അത്ഭുത മനുഷ്യൻ. ഇദ്ദേഹത്തെ പരിചയ പെടുത്തിയ SGK ആണ്. ആ എപ്പിസോഡുകളെല്ലാം രണ്ടും മുന്നും തവണ കേട്ടിട്ടുണ്ട്. വല്ലാത്ത ഒരു സന്തോഷം. God bless you ആലഞ്ചേരി 👍🏾🙏🏾❤️🌹
@user-oy5ws1eq6c
@user-oy5ws1eq6c Ай бұрын
Those were the most boring episodes 😂😂😂
@josephjc6300
@josephjc6300 Ай бұрын
Cheenjajandante puthiya puthiya idea?
@24.7media
@24.7media Ай бұрын
🌹
@shinevk3018
@shinevk3018 Ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര....കാലത്തിനു മുമ്പേ സഞ്ചാരിയുടെ പ്രേക്ഷകർക്ക് പരിചയപെടുത്തിയ ആലഞ്ചേരി...❤
@prasanthrm6338
@prasanthrm6338 Ай бұрын
ആലഞ്ചേരി ഫാൻസ് 👍അടിച്ചിട്ട് പോകു
@MALIMM606
@MALIMM606 Ай бұрын
ഇദ്ദേഹത്തിൽ ഞാൻ കണ്ട ഒര് സവിശേഷത മലയാളം അതിന്റെതയ ഭംഗിയോടെ സംസാരിക്കുന്നു ഇംഗ്ലീഷ് പറയുമ്പോൾ അതിന്റതായ ഭംഗിയോടെ അതും സംസാരിക്കുന്നു 👍🏻👍🏻
@orupravasi9922
@orupravasi9922 Ай бұрын
സ്വന്തോഷ് ജോർജ് കുളങ്ങര ഇദ്ദേഹത്തെ വളരെ രസ്സഹരമായി നേരത്തെ പരിചയ പ്പെടുത്തിയിരുന്നു.. അന്നേ ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@devasiak.s3898
@devasiak.s3898 Ай бұрын
യാതൊരു ഞാടയും ഇല്ലാത്ത മലയാളി നല്ല മാന്യമായ അഭിമുഖം
@SamJoeMathew
@SamJoeMathew Ай бұрын
ഞാട????😂
@sheebajacob1078
@sheebajacob1078 Ай бұрын
അതെ, തീർച്ചയായും.
@thambiennapaulose936
@thambiennapaulose936 Ай бұрын
ആലഞ്ചേരി കീ ജയ് 😂😅സ്വന്തം ജീവിതത്തിൽ അനവധി പരീക്ഷകൾ എഴുതിയപ്പോൾ ചിലതിൽ നല്ല മാർക്കോട് കൂടി വിജയിക്കുകയും അടുത്തതിൽ പരാജയപ്പെടുകയും വീണ്ടും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അസാധാരണ വ്യക്തിത്വം സഞ്ചാരത്തിലൂടെ ഇദ്ദേഹത്തെ ലോകത്തിന് കൂടുതൽ പരിചയപ്പെടുത്തിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങര ത്രസിപ്പിക്കുന്ന അവതരണം കൊള്ളാം ആലഞ്ചേരിയെ അങ്ങനെ മറക്കാൻ കഴിയില്ല❤❤
@sheebajacob1078
@sheebajacob1078 Ай бұрын
ഇദേഹം പുലിയാണ്.
@pradeeshvps
@pradeeshvps 26 күн бұрын
നിങ്ങൾ പരിചയപ്പെടുത്തേണ്ട,സഫാരി ചാനൽ വഴി മൂപ്പരെ ഞങ്ങൾക്കറിയാം.. SGK😍
@moideenmanningal9674
@moideenmanningal9674 Ай бұрын
അങ്ങിനെ ആലഞ്ചേരി 24 news എത്തി. വളരെ സന്തോഷം. താങ്കളുടെ അടങ്ങാത്ത അഭിനയ മോഹം എത്രയും പെട്ടെന്ന് ജനശ്രദ്ധ ആകർഷിക്കട്ടെ 👍👍👍.... അഭിനന്ദനങ്ങൾ 🙏🙏🙏
@chandivarghese9034
@chandivarghese9034 Ай бұрын
വളരെ നല്ല അഭിമുഖമായിരുന്നു , ആലംചേരിയെ പരിചപ്പെടുത്തിയതിൽ വളരെയധികം സന്തോധമുണ്ട് . ഇതുപോലെ ഇനിയും കൂടുതൽ ആളുകളെ പരിചയപ്പെടുത്തുമല്ലോ !
@sajithsajith619
@sajithsajith619 Ай бұрын
😊കുയിലൻ. ഈപേര് കേട്ടപ്പോൾ 40വർഷം പുറകോട്ടുപോയി. വേദികളെ കിടിലം കൊള്ളിച്ച അതുല്യ നാടക നടൻ.
@areekara974
@areekara974 Ай бұрын
ഞാൻ യുഎസിലാണ്. പോലീസിലും സൈന്യത്തിലും ധാരാളം മലയാളികളുണ്ട്. ഞാനടക്കം നിരവധി മലയാളികൾ അർധസൈനികരായി പരിഗണിക്കുന്ന കറക്ഷണൽ ഓഫീസർമാരായി ജയിലിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൈവിരലിൽ എണ്ണാൻ പോലും ഓഫിസർമാരില്ല
@roshinpp5887
@roshinpp5887 Ай бұрын
I need any job in USA can I help me
@anilmavungal
@anilmavungal Ай бұрын
​@@roshinpp5887 എന്തുവാടെ ഇത്
@areekara974
@areekara974 Ай бұрын
താങ്കൾ കരുതുന്നതു പോലെ ഇവിടെ എത്താനാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വിസ കിട്ടൂ.. പിന്നെയല്ലേ ജോലി. താൽപ്പര്യമില്ലാതിരുന്നിട്ടും പതിനൊന്നു വർഷം കഴിഞ്ഞാണു ഗ്രീൻകാർഡും വിസയും ലഭിച്ചത്. സന്ദർശക വിസയിൽ വന്നു മുങ്ങി കഴിയുന്നവരുണ്ട്. യുഎസിൽ കഴിയുന്ന യുവതിയെ വിവഹം കഴിച്ചാൽ രണ്ടു വർഷമെങ്കിലും കഴിഞ്ഞാൽ വരാം. പിന്നെ പ്രഫഷണലുകൾക്ക് കമ്പനികൾ മുഖേന താൽക്കാലിക എച്ച് വൺ വിസ കിട്ടും. ഇതിനു പുറമ ചിലർ പഠനത്തിനായി ഏജൻസികൾ വഴി വരും . അവർക്ക് പഠനത്തിന് വൻ തുക വേണം. പരിമിതമായ മണിക്കൂർ മാത്രം ജോലി ചെയ്യാം. അതു കൊണ്ടു ജീവിക്കാൻ കഴിയില്ല. റേറ്റിംഗില്ലാത്ത റൂറൽ മേഖലയിലുള്ള സർവകലാശാലയിൽ ചേരുന്നവരെ പല കാരണങ്ങളാൽ നാടുകടത്താം
@usha8111
@usha8111 Ай бұрын
​@@areekara974👍🙏
@ameyaanu6548
@ameyaanu6548 Ай бұрын
​@@roshinpp5887കാക്ക യാണെങ്കിൽ രക്ഷയില്ല... അവര് കയറ്റാൻ വിമുഖത കാണിക്കും
@shereejk5079
@shereejk5079 Ай бұрын
ഇത് ഞങ്ങൾ Sfari പ്രേഷകരുടെ സ്വന്തം ആലഞ്ചേരി
@moideenmanningal9674
@moideenmanningal9674 Ай бұрын
അങ്ങിനെ ആലഞ്ചേരി safari ടിവിയിൽ വന്നില്ലെങ്കിലും 24 news വന്നു.... അഭിനന്ദനങ്ങൾ 🙏🙏.... ആലഞ്ചേരിയുടെ അഭിനയമോഹം സഫലീകരിക്കട്ടെ 👍👍👍
@cmuneer1597
@cmuneer1597 Ай бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എപ്പിസോഡ് കണ്ടപ്പോൾ മുതൽ ആലഞ്ചേരിയുടെ അഭിമുഖം പ്രതീക്ഷിച്ചിരുന്നു, നന്ദി❤കൗതുകമുണർത്തുന്ന വ്യത്യസ്തമായ വ്യക്തിത്വം👍നിലവാരം ഉണർത്തുന്ന മികച്ച ചോദ്യങ്ങളുമായി ഗോപിയും അതിന് കൃത്യമായ നിലപാടുകളോടെ ഉത്തരവുമായി ആലഞ്ചേരിയുമായപ്പോൾ ഒരു മികച്ച അഭിമുഖം പിറവിയെടുത്തു👏
@iam7779
@iam7779 Ай бұрын
വളരെ വ്യത്യസ്തനായ ഒരു മനുഷ്യൻ ആലഞ്ചേരി
@robin02403022
@robin02403022 Ай бұрын
SGK + Lal Jose + Alencherry = oru sanchariyude diary kurippu ♥️
@soumyasoman6322
@soumyasoman6322 Ай бұрын
നിഷ്കളങ്കമായ കോട്ടയം ഭാഷ, beautiful
@gopakumarpunalur982
@gopakumarpunalur982 Ай бұрын
സന്തോഷ് സർ പരിചയപ്പെടുത്തിയ ആ എപ്പിസോഡ്❤❤❤
@dominicelavumkal2199
@dominicelavumkal2199 Ай бұрын
Absolutely beautiful interview!! Being an American Indian I’m so impressed and proud of you Sir. Thank you so much for your service 🙏 Let me take this opportunity to thank Santhosh J Kulangara for introducing Alan. Mr Matters you’re one of a kind!! Good Luck and God Bless.
@JosephRony-ox8ij
@JosephRony-ox8ij Ай бұрын
ഇദ്ദേഹത്തെ സഫാരി ചാനലിൽ കുളങ്ങരസാറും ലാൽ ജോസ് സാറും വിശദമായി പരിചയപ്പെടുത്തി......... സംഭവ ബഹുലമായ ജീവിതം......!!
@goury3022
@goury3022 Ай бұрын
Alenchery sgk vivarichath kettavar❤
@Cherianpala
@Cherianpala Ай бұрын
സിറിയക് നല്ല ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ആളാണ്. എളിമയും സ്നേഹവും നിറയെ ഉണ്ട്. നേരിൽ കണ്ടിട്ടില്ല എങ്കിലും ഹൂസ്റ്റനിൽ വച്ചു കാണമെന്നു കരുതുന്നു. Asamsakal😘👏😃🙏
@ALBERT39778
@ALBERT39778 Ай бұрын
മോനെ ആലഞ്ചേരി, 24 news നു പൈസ കൊടുത്തു ചെയ്യിക്കേണ്ട promotion താങ്കൾക് ആവശ്യമില്ല . അല്ലേൽ തന്നെ You are a hero in മലയാളി hearts. Through safari
@johnymon4880
@johnymon4880 Ай бұрын
ആലഞ്ചേരി ആരാ മോൻ...24news വാങ്ങാതിരുന്നാൽ കൊള്ളാം
@bineeshpalissery
@bineeshpalissery Ай бұрын
സഫാരി ചാനലിലെ ഒരുപാട് എപ്പിസോഡുകൾ കാണാൻ പ്രേരിപ്പിച്ചത് വ്യക്തി
@minujoseph5414
@minujoseph5414 Ай бұрын
So proud to see this interesting interview..Cyriac was our college senior.. definitely stood out that time as well .amazed to hear his story.. indeed an inspiration. May he continue to inspire people!
@mariamathew4664
@mariamathew4664 24 күн бұрын
Which one he was in? KE?
@user-hn4lx6si1e
@user-hn4lx6si1e Ай бұрын
The ever best positive talk I have observed in recent times. highly informative, thoughtful, encouraging, motivating talk with innocence and simplicity.
@georgemenachery9942
@georgemenachery9942 Ай бұрын
ആലഞ്ചേരിയ്ക്ക അഭിനന്ദനങ്ങൾ -❤❤❤
@tharsisjoseph5937
@tharsisjoseph5937 Ай бұрын
Highly informative....May l apreciate Your communication skill.Excellent....
@SujathaManu-wm1fv
@SujathaManu-wm1fv Ай бұрын
സ്വപ്‌നങ്ങൾ ഉണ്ടായിരിക്കണം അതു സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയും..... 👌👌
@Vpr2255
@Vpr2255 Ай бұрын
Adventures of Alenchery : ഒരു സിനിമ ആകാൻ ഉള്ളു കഥ ഉണ്ട് ✨
@jamesjoseph3008
@jamesjoseph3008 22 күн бұрын
Natural talk, simple . This is destiny. Now film star inspiring.
@muthalavan1122
@muthalavan1122 Ай бұрын
ഇദ്ദേഹത്തെ കുറിച്ചു കെട്ടിട്ടെ ഉണ്ടായിരുന്നുള്ളു, ഇപ്പോളും വളർന്നു വന്ന ബാല്യം.. കഷ്ടപ്പാട് മറക്കാത്ത പച്ചയായ മനുഷ്യൻ. ഇപ്പോൾ ഉള്ള തലമുറയ്ക്ക് നല്ല ഒരു മൊട്ടിവേഷൻ ആയിരിക്കും ഇദ്ദേഹം..
@Achayanrapper
@Achayanrapper Ай бұрын
Santhosh George kulangarayude മുഖം 😂 ഓർമ വരുന്നു!!!❤
@JobMathew-eb3ul
@JobMathew-eb3ul Ай бұрын
A wonderful personality who takes everything sportively and never grumbles about the events, either good or bad, he passed through. he passed throuh
@tixantaitus2628
@tixantaitus2628 Ай бұрын
ഈ പേര് കണ്ടപ്പോൾ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി പിന്നീടാണ് നമ്മടെ SGK കഥയിലെ ആലഞ്ചേരി അല്ലെ ഇത് . SGK പറഞ്ഞ കഥകൾ കൂടുതൽ നർമത്തിൽ പൊതിഞ്ഞതു കൊണ്ട് അത് വല്ലാത്ത രസമായി തോന്നി 😀😀 SGK FANS😍
@Budget_backpacker
@Budget_backpacker Ай бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ fans 😂
@bijutd9132
@bijutd9132 Ай бұрын
If he can impress SGK he's grown up to another level ❤❤
@SatheeshJohn-sb8ml
@SatheeshJohn-sb8ml Ай бұрын
Appreciate you sir very heart touching interview God bless your family
@sajeevkrishna1829
@sajeevkrishna1829 Ай бұрын
ആലഞ്ചേരിയുടെ കഥ സന്തോഷ്‌ കുളങ്ങര പറയുന്ന സുഖം ആലഞ്ചേരി പറയുമ്പോൾ കിട്ടുന്നില്ല 🤔 അത് എന്താ അങ്ങിനെ? ഇത് എനിക്ക് മാത്രം തോന്നിയതാണോ??????
@Vpr2255
@Vpr2255 Ай бұрын
Sgk കോമഡി രീതിയിൽ പറഞ്ഞു അതാണ് difference, ശിവ സേന അടിക്കാൻ വന്നത് ഉൾപ്പെടെ 😂
@thresiammababu5971
@thresiammababu5971 Ай бұрын
Keep up the good work Hats off…
@JoseJoseph-pd9vi
@JoseJoseph-pd9vi Ай бұрын
Kidu ❤❤❤❤❤❤Alen Matt
@naseebtirur2205
@naseebtirur2205 Ай бұрын
മലയാളിയെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചം ലോകം കണ്ടവന്ന് കേരളം പൊളിയാണ് പൊട്ടകിണറ്റിലെ തവളകൾക്ക് കേരളം ഇഷ്ടമല്ല 😂
@rghesebennyav
@rghesebennyav Ай бұрын
കറക്റ്റ്.. പക്ഷെ, അദ്ദേഹം ഒന്ന് കൂടെ പറഞ്ഞു, കേരളം, യൂറോപ്പിൽ ആയിരുന്നു എങ്കിൽ.. അപ്പോൾ, നമുക്ക് കുറവുകൾ ഉണ്ട്... അത് കേരളത്തിലെ രാഷ്ട്രീയ കൈകടത്തലുകൾ ആകാം... എന്നാലും, പൊളിയാണ്
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 Ай бұрын
സന്തോഷ് സാർ പരിചയപ്പെടുത്തിയ ആലഞ്ചേരി. നമസ്കാരം സർ.
@user-wx4fo1up9e
@user-wx4fo1up9e Ай бұрын
ഇയാളെ പരിചയപെടുത്തിയ സന്തോഷ്‌ ജോർജിന്റെ ചാനലിൽ ആദ്യം പോയി അഭിമുഖം കൊടുക്കണമായിരുന്നു
@jinsjoseph1688
@jinsjoseph1688 Ай бұрын
ആ ഷേക്ക് ഹാൻഡ് താങ്കൾ ശ്രദ്ധിച്ചോ എന്നറിയില്ല. താങ്കൾ ഇരുന്നും അലൻ സീറ്റിൽ നിന്നും എഴുന്നേറ്റുമാണ് കൈ കൊടുത്തത്. That is difference between the malayali and an international malayali.
@Nzgki
@Nzgki Ай бұрын
Correct
@premaa5446
@premaa5446 Ай бұрын
നന്നായി ശ്രദ്ധിച്ചു നോക്കുക. ഇൻ്റർവ്യു ചെയ്ത വേക്തി um അല്പം പൊങ്ങി ആണ് ഷേക്ക് ഹാൻഡ് ചെയ്തത്. കാരണം രണ്ടു പേരും അല്പം അകന്നു ആണ് ഇരുന്നത്. അലൻ ആദ്യം എണീറ്റു, അല്ല എങ്കിൽ കൈ എത്തില്ല. Anchor reciprocate ചെയ്തു. It's not a special action. It's a natural action only.
@linsonantony2501
@linsonantony2501 29 күн бұрын
I don't think it's a big deal..!!
@premaa5446
@premaa5446 28 күн бұрын
@@linsonantony2501 exactly. You said it right. What's the big deal ❓😁
@roydavidkochedathwa5559
@roydavidkochedathwa5559 Ай бұрын
Great inspiration.. 💥
@kidilantraveler
@kidilantraveler Ай бұрын
He said the truth, love from LA❤
@krishnaneppuram7247
@krishnaneppuram7247 Ай бұрын
ഇദ്ദേഹത്തിൻ്റെ കഥ തന്നെ ഒരു നാലു സിനിമയ്ക്കുള്ളതുണ്ട്
@jancyvarghese1304
@jancyvarghese1304 24 күн бұрын
Super interview and great infermation
@vimalajames1242
@vimalajames1242 Ай бұрын
Really motivating
@varghesedevasia452
@varghesedevasia452 Ай бұрын
Interesting congrats Mr Allen Matters
@aviswasi
@aviswasi Ай бұрын
Safari ചാനൽ,24 ചാനൽ, അഭിനന്ദനങ്ങൾ
@RadhakrishnanNair-yk9pj
@RadhakrishnanNair-yk9pj Ай бұрын
Safari chanaline 24. തരികിടയുമായി കൂട്ടികെട്ടരുത്തെ
@user-mb2qs3yz5s
@user-mb2qs3yz5s Ай бұрын
Oh nammude Aalenchery
@tonymathew6789
@tonymathew6789 Ай бұрын
Great personality
@sujatomy4888
@sujatomy4888 Ай бұрын
Feels proud of you.Especially your free go attitudes
@sushmasuran5043
@sushmasuran5043 25 күн бұрын
I am a fan of your attitude. You are very simple. I think you are a perfect man. Thank you so much hearing about your experience.
@preethakj
@preethakj Ай бұрын
He had a different kind of approach to life, way ahead of his gen.. കാലത്തിനും മുന്നേ നടന്നവൻ 😍
@krishnababu6590
@krishnababu6590 Ай бұрын
I had watched Sancharam episodes,his travel with Santhosh George and Lal Jose, where he had mentioned his credentials.
@greenindia942
@greenindia942 Ай бұрын
എന്തോ ആലഞ്ചേരിയുടെ ജീവിത കഥ കേൾക്കുന്ന ഏതൊരാൾക്കും ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു നൊമ്പരം അനുഭവപ്പെടും
@manojgnair9067
@manojgnair9067 Ай бұрын
അലഞ്ചേരി ❤❤
@maryjoseph8377
@maryjoseph8377 Ай бұрын
Wow beautiful
@abduljalal3737
@abduljalal3737 16 күн бұрын
ഈ ഇച്ഛാ ശക്തിക്ക് ഈ നന്മയ്ക്ക് ഞങ്ങളും സല്യൂട്ട് ചെയ്യുന്നു
@sobhabinoy3380
@sobhabinoy3380 Ай бұрын
We came to know Alancheri through Santhosh George K's .oru Sanchariyude Diary Kurippukal.....
@vishnuvishnu1062
@vishnuvishnu1062 20 күн бұрын
സഞ്ചാരം ഫാൻസ്‌ എവിടെ
@mercykuttymathew586
@mercykuttymathew586 Ай бұрын
Thank you
@saniyojoseph7930
@saniyojoseph7930 Ай бұрын
Big salute chetta....❤😊
@varghesethomas676
@varghesethomas676 Ай бұрын
Very good.❤
@subramanianm.v147
@subramanianm.v147 Ай бұрын
This eppisod was very informative,and inspiring.The simplicity in behaviour is admirable,and is worth imitating.And his quest for changes and his adapting style of different carrier is extraordinary.This man is born to enjoy life and will succeed in his efforts.
@sebslife14
@sebslife14 Ай бұрын
Such a great Malayali 😍👏🏻✌️
@loyaljobs5195
@loyaljobs5195 Ай бұрын
Inspire, dream, have goals, a lot of perseverance and constant efforts will lead a success
@NakedTruth-vi8pe
@NakedTruth-vi8pe Ай бұрын
Super 😍😍✌✌
@MaryJacob10
@MaryJacob10 Ай бұрын
You are really an amazing human being .
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
23:11 In this vedeo alenchery looks like an indian cricketer achinkya rehane good interview he is famous in kerala allready through sfary
@earthaph5977
@earthaph5977 Ай бұрын
Multi talented man
@lissychacko3313
@lissychacko3313 Ай бұрын
ആലഞ്ചേരിയെ മുൻപു പരിചയപ്പെട്ടത്തിയിരുന്നു You are very very a ഗ്രേറ്റ് മാൻ🙏
@cmuneer1597
@cmuneer1597 Ай бұрын
ചരിത്രം എന്നിലൂടെ പരിപാടിയിൽ താങ്കളുടെ ഒരു വലിയ സീരീസ് പ്രതീക്ഷിക്കുന്നു,പക്ഷേ സന്തോഷ് ജോർജ് സാർ താങ്കളുടെ കഥ പറഞ്ഞപ്പോൾ കിട്ടിയ ആ സുഖം താങ്കൾ നേരിട്ട് പറഞ്ഞപ്പോൾ കിട്ടുന്നില്ല,എനിക്ക് മാത്രമാണോ അങ്ങനെ🙄😄❤️❤️
@babuimagestudio4234
@babuimagestudio4234 Ай бұрын
Proud of You..
@vidyaramanan1837
@vidyaramanan1837 Ай бұрын
Proud to be a malayali❤❤❤
@euginevcaugustine1763
@euginevcaugustine1763 27 күн бұрын
Really extraordinary ! ❤
@Jozephson
@Jozephson Ай бұрын
അമേരിക്കൻ പ്രസിഡൻ്റ് ആകാൻ ചാൻസ് കിട്ടിയാൽ ഇങ്ങേർ അതും ശ്രമിക്കും.. വെറൈറ്റി മുതൽ
@theaetosdios
@theaetosdios Ай бұрын
Proud of you dear Bro.🫡
@paulambalamkandam6242
@paulambalamkandam6242 Ай бұрын
All the best dear Alenchery🙏👍😄👍🙏
@sreenivasanpoolakkamannil8967
@sreenivasanpoolakkamannil8967 Ай бұрын
അഭിമുഖം കാലോചിതം. SGK. വഴി ആളിനെ നേരത്തേ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോൾ വ്യക്തിഗതമായ കുറേക്കൂടി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സന്തോഷം.24. ന് അഭിനന്ദനങ്ങൾ.
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤great experience Congratulations alensir😂
@jamsheeribnusman7240
@jamsheeribnusman7240 Ай бұрын
Inspired 🤗
@jpscareinternational9557
@jpscareinternational9557 Ай бұрын
Great 👍
@kristommundakayam4042
@kristommundakayam4042 Ай бұрын
motivational video ഒക്കെ കാണുന്നതിലും എന്ത് ഭേദമാ ഇദ്ദേഹത്തെ പോലെയുള്ളവരുടെ കഥകൾ കേൾക്കുന്നത്
@babyjoseph8409
@babyjoseph8409 Ай бұрын
Great great congratulations From pappa Anesh
@shijothomas8016
@shijothomas8016 14 күн бұрын
ആലഞ്ചേരി വേറെ ലെവൽ ആണ് ഭായി
@Vineeshkvijayan
@Vineeshkvijayan Ай бұрын
സന്തോഷ് ജോർജ് കുളങ്ങര സഫാരിയിൽ കൊണ്ട് വരും വിചാരിച്ച് ഇരിക്കാർന്നു...അതിന് മുന്നേ 24 കൊണ്ട് വന്ന് ഞെട്ടിച്ചു!!! സിറിയക് ആലഞ്ചേരി 😄😄❤️
@Barcaaaaaamessiiiiiiiiii
@Barcaaaaaamessiiiiiiiiii Ай бұрын
May Holy spirit guide you dear Alencherry 🙏🏻❤️
@Alenmatters
@Alenmatters 27 күн бұрын
You too Amen
@martvarm
@martvarm Ай бұрын
Great story 👏
@JOSHYKC1663
@JOSHYKC1663 13 күн бұрын
Super Alenchery🎉
@user-xk6xz6ty4z
@user-xk6xz6ty4z Ай бұрын
Kudumbhini.......kollaaam.......Nalla oru Jaada illatha malayaalee.....love you sir.🙏
@TheChaos2711
@TheChaos2711 Ай бұрын
What a life!
@chithrausha2665
@chithrausha2665 Ай бұрын
Alenchery-- introduced by SGK❤Safari
@ktashukoor
@ktashukoor Ай бұрын
Aiwa...thnks sgk
@caindazar9150
@caindazar9150 Ай бұрын
Santhosh George Kunangara yude friend !
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 71 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
KOCHOUSEPH CHITTILAPPILLY | INTERVIEW | GINGERMEDIA INSIGHTS | MEET THE LEGENDS
34:06