നാടൻ കോഴി ചിലവ് ചുരുക്കി വളർത്തി മോളിചേച്ചി| Nadan Kozhi valarthal

  Рет қаралды 49,455

shan media

shan media

Күн бұрын

നാടൻ കോഴി ചിലവ് ചുരുക്കി വളർത്തി മോളിചേച്ചി| Nadan Kozhi valarthal
കോഴി വളർത്തൽ എങ്ങനെ ലാഭകരമാക്കാം എന്ന് തെളിയിച്ചു മോളി ചേച്ചി... ഇങ്ങനെ വളർത്തിയാൽ നിങ്ങൾക്കും കോഴിവർത്തലിൽ വിജയിക്കാം.
#നാടൻകോഴിവളർത്തൽ #nadankozhivalarthal #nadankozhi
#kozhivalarthalmalayalam
#desichickenfarming
#kozhivalarthaltipsmalayalam
ചാനൽ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും നോട്ടിഫിക്കേഷൻ ഓൺ ചെയ്യാനും മറക്കരുത്........
ഇതുവരെ തന്ന സപ്പോർട്ടിനു നന്ദി 🙏
സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക്
👇👇👇
/ shanmedia1
നിങ്ങളുടെ ബിസിനസ്‌ സംരംഭം അത് എന്തുമാകട്ടെ മറ്റുള്ളവരിലേക്ക് എത്തിക്കണോ എങ്കിൽ ഞങ്ങളുമായി ബന്ധപെടുക
Whatsapp👇👇👇
Contact 9496218630
Shaanrsa@gmail.com
🔥 Its not a paid pramotion🔥
More videos
👇👇
അസീമിന്റെ കോഴിവളർത്തൽ
• കോഴി വളർത്തൽ വിജയകരം ആ...
മണ്ണുത്തി ഹാച്ചറി നെട്ടീശ്ശേരി
• മണ്ണുത്തി പ്രൈവറ്റ് ഹാ...
മജീദ് ഇക്കാടെ കോഴിവളർത്തൽ
• Goat faming malayalam ...
Music
👇👇
Music Info: Soft Ambient Piano by DS Productions
Music Link: • Soft Ambient Piano - B...
Song: Jarico - Island (Vlog No Copyright Music) Music promoted by Vlog No Copyright Music. Video Link: • Video
abut video
നാടൻ കോഴി എങ്ങനെ വളർത്താം
ചെലവ് ചുരുക്കി എങ്ങനെ വളർത്താം
കോഴികൾക് അസുഖങ്ങൾക്കുള്ള മരുന്ന്
കുട് നിർമാണം
എങ്ങനെ ലാഭകരമാക്കാം
കോഴി വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
ചൂട്കാലത്ത് കോഴിയെ വളർത്തുമ്പോൾ എന്തൊക്കെ ചെയ്യണം
കോഴി തീറ്റ എങ്ങനെ ഉണ്ടാക്കാം എന്തൊക്കെ തീറ്റ കൊടുക്കാം
** വിഡിയോയിൽ കാണുന്ന വസ്തുക്കൾ, പക്ഷികൾ, മൃഗങ്ങൾ മുതലായവ എപ്പോഴും ലഭിക്കണം എന്നില്ല. അതുകൊണ്ട് വാങ്ങുന്നതിന് മുൻപ് വിലയും ഗുണമേൽമയും നേരിട്ട് കണ്ട് ഉറപ്പു വരുത്തി മാത്രം വാങ്ങുക. നിങ്ങൾ നടത്തുന്ന പണമിടപാടുകൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ആയിരിക്കും..

Пікірлер: 63
@pramodpunnakkal205
@pramodpunnakkal205 3 жыл бұрын
നാടൻ കോഴികളെ എങ്ങനെ വളർത്തണമെന്ന വിവരണം ഇഷ്ടപ്പെട്ടു. മോളി ചേച്ചി പറഞ്ഞ പോലെ തന്നെ നിറയെ മരങ്ങൾ നൽകുന്ന തണൽ കോഴികൾക്കും മറ്റ് എല്ലാ ജീവികൾക്കും അനുകൂലമായ ഘടകം തന്നെയാണ്. എല്ലാ വിധ ആശംസകളും നേരുന്നു...
@remyabalanremyabalan9980
@remyabalanremyabalan9980 3 жыл бұрын
👌👌
@manuppahamza4738
@manuppahamza4738 3 жыл бұрын
നല്ല ആശയം എല്ലാവീട്ടിലും പരീക്ഷിച്ചു നോക്കാവുന്നതാണ് അഭിനന്ദനങ്ങൾ
@sachudiluentertainment4479
@sachudiluentertainment4479 3 жыл бұрын
കാമറയിൽ നോക്കി ഒന്നു പുഞ്ചിരിച്ചു സംസാരിക്കു Bro... അപ്പോൾ ഒന്നുകൂടി സൂപ്പറാവും വീഡിയോ......
@Shaanmedia
@Shaanmedia 3 жыл бұрын
😄👍
@lachuami2449
@lachuami2449 3 жыл бұрын
ഒരു പേടി പോലെ ഫീൽ ചെയ്യുന്നു ഉഷാറാവണം
@amidabkallada7089
@amidabkallada7089 3 жыл бұрын
Shan my no 9747550032 call me
@Shaluvlogs123
@Shaluvlogs123 Жыл бұрын
Bro farming വീഡിയോ ഇനിയും ചെയ്യണേ. Ok
@abhilashpd2195
@abhilashpd2195 3 жыл бұрын
Supper👏👏👏👏👏👌
@VaigaProductions
@VaigaProductions 3 жыл бұрын
Good
@musthafapm668
@musthafapm668 3 жыл бұрын
Nalla arivaaaparanjathu👌👌👌👌👌👌
@rosilingeorge8244
@rosilingeorge8244 3 жыл бұрын
Chechi adipoli
@fathimacm6777
@fathimacm6777 3 жыл бұрын
Very informative 👏
@jasminesaji9142
@jasminesaji9142 3 жыл бұрын
Adi.poli videyo
@Shaanmedia
@Shaanmedia 3 жыл бұрын
Enikit pani thannalle
@majeedmaju2355
@majeedmaju2355 3 жыл бұрын
👌👌ഗുഡ് എ നി ഇഷ ട്ട യി
@ddloft2943
@ddloft2943 3 жыл бұрын
Chilavu churukki kozhikale engane valarthaam , enna ashayam nannayirikkunnu . Good video.
@jogyjosejose8217
@jogyjosejose8217 2 жыл бұрын
Super super super
@jasilp6516
@jasilp6516 2 жыл бұрын
👌👌❤
@arifvemmanapurath1744
@arifvemmanapurath1744 3 жыл бұрын
Adipoli ania
@aryap7627
@aryap7627 3 жыл бұрын
Super🔥♥️
@muradvantavida345
@muradvantavida345 3 жыл бұрын
Excellent 👌🤠..... എത്ര സെൻ്റ് സ്ഥലത്താണ് ചേചിയിതോകെ ചെയ്യുന്നത്
@SNpoultry1571
@SNpoultry1571 2 жыл бұрын
👌🏻👌🏻👌🏻👌🏻
@rahulsinghpr6882
@rahulsinghpr6882 3 жыл бұрын
Great idea,good video. All the bes
@Shaanmedia
@Shaanmedia 3 жыл бұрын
Thank you! You too!
@roshniprabath8573
@roshniprabath8573 3 жыл бұрын
Changathi onnu smile cheithu intro start cheyyoo ningalei kaanumpol entho pedi ullathu polei thonnunnu vdo ningal onnu kandu nocku. Prabath Kizhuthani
@fousida1525
@fousida1525 3 жыл бұрын
Enikum thoni
@lailarahman8041
@lailarahman8041 3 жыл бұрын
😚
@Shaanmedia
@Shaanmedia 3 жыл бұрын
Enthe🤔
@UNJOBER
@UNJOBER 3 жыл бұрын
Poliii
@Shaanmedia
@Shaanmedia 3 жыл бұрын
Tnx bro 👍👍👍
@ashrafali-cv6hw
@ashrafali-cv6hw 3 жыл бұрын
ഇതുപോലത്തെ എല്ലാ കോഴിയും ചത്തുപോയി എന്താ അസുഖം എന്ന് ഇതുവരെ പിടികിട്ടിയില്ല
@mohdrazim3148
@mohdrazim3148 3 жыл бұрын
Koyi vasoori. Aayikkum
@Shaanmedia
@Shaanmedia 3 жыл бұрын
അസുഖം ഉള്ള കോഴിയെ അപ്പോൾ തന്നെ മാറ്റി ഇടണം ഇല്ലെങ്കിൽ മറ്റു കോഴിക്കും പകരും.. ലക്ഷണങ്ങൾ നോക്കുക എന്നിട്ട് മരുന്ന് കൊടുക്കുക
@remyachandrank2488
@remyachandrank2488 3 жыл бұрын
Oru kozhi mutta edan ekadhesham ethra masam edukum
@Shaanmedia
@Shaanmedia 3 жыл бұрын
അഞ്ചര മാസം ഏകദേശം bv380 5മാസം
@adarshvt3048
@adarshvt3048 3 жыл бұрын
ക്യാമറ വെച്ച് വീഡിയോ ചെയ്യ്
@Shaanmedia
@Shaanmedia 3 жыл бұрын
Camera illa
@santhavpillai3947
@santhavpillai3947 3 жыл бұрын
@@Shaanmedia l
@Shaanmedia
@Shaanmedia 3 жыл бұрын
🤔
@lechu1753
@lechu1753 3 жыл бұрын
കോഴിക്കു നടക്കാൻ പറ്റുന്നില്ല മുട്ട് കുത്തി ഇരുന്നു പോകുന്നു പെട്ടന്ന് സംഭവിച്ചതാണ് എന്താണ് മരുന്ന് പറഞുതരാമോ
@tessytony3464
@tessytony3464 2 жыл бұрын
കോഴിയ്ക്ക് പ്രൊട്ടീൻ കുറവാണ് അതാണ് കാല് തളരുന്നത് അത് ഉടൻ പരിഹരിക്കുക
@adarshsunder6
@adarshsunder6 3 жыл бұрын
Athe njaanu ath orthu
@Shaanmedia
@Shaanmedia 3 жыл бұрын
എന്ത്
@sunilqatar1874
@sunilqatar1874 3 жыл бұрын
Kozhi.kodukkan.undo.nadan.kozhi.pida
@minnasworld1997
@minnasworld1997 3 жыл бұрын
Poovan und. Veno.
@latheefpc9263
@latheefpc9263 3 жыл бұрын
und
@tgty395
@tgty395 3 жыл бұрын
@@minnasworld1997 എവിടെ???
@antonynaduvilaveettil3209
@antonynaduvilaveettil3209 3 жыл бұрын
Kozhi 3 months aayathu kodukkan undu. Please contact 7902831437
@oasistnr8267
@oasistnr8267 3 жыл бұрын
കാര്യത്തിലേക്ക് കടക്കുക കഥകൾ ഒരുപാട് പറയാനുണ്ടാകും
@Shaanmedia
@Shaanmedia 3 жыл бұрын
ok
@p4asmr821
@p4asmr821 3 жыл бұрын
ഞാൻ ഇപ്പൊ കുറച്ചു വീഡിയോ കണ്ടു തന്റെ , സാധാരണ സംസാരിക്കുന്ന പോലെ പറഞ്ഞാൽ മതി എന്തോ കഷ്ട്ടപെട്ടു പറയുന്ന പോലെ 👍
@Shaanmedia
@Shaanmedia 3 жыл бұрын
😄
@jithinbaby4164
@jithinbaby4164 3 жыл бұрын
Kashttapettu..nee kanandaa kettaa 😂
@sree8971
@sree8971 2 жыл бұрын
ഇയാളുടെ ഒരുവിധം എല്ലാ videos ഉം കാണാറുണ്ട്. But ഇതുവരെ ക്യാമറ ku മുന്നിൽ നിൽകുമ്പോൾ ഉള്ള പേടി മാറീട്ടില്ലലോ ഒന്നൂടി ഉഷാറായാൽ നന്നായിരുന്നു
@Shaanmedia
@Shaanmedia 2 жыл бұрын
Thank you 🙏🙏🙏
@asifpbmrinuasifrinu1267
@asifpbmrinuasifrinu1267 3 жыл бұрын
മോനെ നിനക്ക് പറ്റിയ പണിയല്ല ഇത്
@idukkivlogs1055
@idukkivlogs1055 3 жыл бұрын
ഒന്ന് pokamo
@abbathasnim844
@abbathasnim844 2 жыл бұрын
താങ്കൾ എടുക്കുന്ന പറ്റിയ പണി എന്താണ്
@cfarmingworld2963
@cfarmingworld2963 3 жыл бұрын
Good
@robinta2201
@robinta2201 3 жыл бұрын
Super 👍👍👍👍
@pavan2627
@pavan2627 2 жыл бұрын
Nice
@shanushanavasshanavas5454
@shanushanavasshanavas5454 3 жыл бұрын
Good