നല്ല നാടൻ വിഡിയോ . പച്ചയായ അവതരണം. സാധാരണ കാണുന്ന വ്യാവസായിക വിഡിയോകളിലെ തള്ളും നുണയും ഇല്ല. സത്യസന്ധമായ റിപ്പോർട്ടിങ്ങിന് അഭിനന്ദനങ്ങൾ
@rajeshaughastin89553 жыл бұрын
Nalla vedio
@Shaanmedia3 жыл бұрын
Thank you
@sheejabeevi65983 жыл бұрын
ഞാനിതുവരെ കോഴിവളർത്തലുമായി ബന്ധപ്പെട്ട് കണ്ടിട്ടുള്ളതിൽ മനസ്സിനെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു വീഡിയോ ഇല്ല എന്ന് ഞാൻ തീർത്തു പറയുന്നു. എത്ര നിഷ്കളങ്കമായാണ് അദ്ദേഹം വിവരിച്ചത്. ഒരുപാട് ഒരുപാട് സന്തോഷം. പച്ചയായ മനുഷ്യന്റെ സത്യസന്ധമായ അവതരണം.
@usmanmenayil27413 жыл бұрын
Logo ya go ok I will be
@usmanmenayil27413 жыл бұрын
Logo ya go ok I will be
@rajadevi57323 жыл бұрын
കൊള്ളാം നല്ല അഭിപ്രായം നാടൻ ക്കൊഴികൾ എനിക്കു മുണ്ട് ഞാനും ഇക്ക പറഞ്ഞ പോലെ തന്നെയാണ് തീറ്റക്കൊടുക്കുന്നത്
@samadsamadka9246 Жыл бұрын
Suppar ikka 👍🏻👍🏻👍🏻👍🏻
@manuppahamza47383 жыл бұрын
അബുബക്കർ കാ യുടെ കോഴി വളർത്തൽ എനിക്ക് ഇഷ്ടമായി എല്ലാവർക്കും ശരിക്കും മനസ്സിൽ ആകും വിതം പറഞ്ഞു തന്നു നന്ദി നമസ്കാരം 👍
@kunhilekshmikrishna787 Жыл бұрын
Good explain
@zkr17112 жыл бұрын
Ma sha allah nalla avatharanam
@abdurahimankp10912 жыл бұрын
നല്ല അവതരണം. നിങ്ങൾ ഈ പറഞ്ഞ വിതത്തിൽ ഞാനും 75 കോഴിയേ വളത്തൂന്നു . എനിക്കും ക്രൂ ടു തൽ ലാഭ ഞ ൾ ഇല്ലങ്കിലും . ഒത്തു പോകുന്നു മുട്ട പുറത്തേക്ക് വിൽക്കാർ റില്ല. വീട്ടാവശ്യത്തിനെടുക്കും ബാക്കി 3 കോഴി അട ഇരിക്കുന്നതും ഉണ്ട് .
@ShahulHameed-ol3ij Жыл бұрын
Mashallah nalla maklal
@pretheeshaprethi19163 жыл бұрын
പച്ചില മരുന്ന് പറഞ്ഞു തന്നതിന് നന്ദി.
@reseenaanvar8381 Жыл бұрын
Very good
@kavilkadavufarm75773 жыл бұрын
നല്ല പ്രയത്നം വീഡിയോ നന്നാവുന്നുണ്ട് ഷാനെ ,കാത്തു സൂക്ഷിക്കുക.
@Shaanmedia3 жыл бұрын
Thnks ♥️
@vlogs-kb8tr3 жыл бұрын
നല്ല വീഡിയോ ബ്രോ 👏👏👏👏👍
@shajioman24623 жыл бұрын
Good message sir...to our people & I like that deal.. Grandfather & Grant kids to gather... Very nice family set up.
@minivelayudhan46143 жыл бұрын
സത്യസന്ധമായ അവതരണം
@Shaanmedia3 жыл бұрын
Tnx👍👍
@itsmezamilshameer69203 жыл бұрын
New subcrybarane videolokke payye payye kaaanam nalla avatharanam koodiyulla oru video adipoli yaayin
@saidalikuttymachingal40493 жыл бұрын
Ok
@ahvlogs46013 жыл бұрын
Ente uppante pole thonunnu Allahu anugrahikkatte.. Ameen
@Shaanmedia3 жыл бұрын
😱
@Xavier-rx6sl3 жыл бұрын
Salute to the kids for listening to the elderly with patience ,,and getting vital lessons,,,,god bless
@saleeshkadepadikkal9733 жыл бұрын
Good way of country chicken farming.
@ashrafilayamattil41063 жыл бұрын
തനി നാടൻ വീഡിയോ' ഇഷ്ടപെട്ടു. സസ്ക്രൈബ് ചെയ്തു. നന്ദി നമസ്കാരം. അബു ക്കാക്കും പേരക്കുട്ടികൾക്കും അസ്സലാമു അലൈക്കും.
@Shaanmedia3 жыл бұрын
Thanks
@AliAkbar-fb9bs3 жыл бұрын
وعليكم اسلام ورحمةالله وبركاته
@muhammednadhal.a.n.88002 жыл бұрын
Good
@gbfarmsthrissur24063 жыл бұрын
വളരെ നന്നായിട്ടുണ്ട്... 🙏
@safvannalakath88643 жыл бұрын
അബൂബക്കർ ഇക്കാന്റെ അവതരണം ഉഷാറായിട്ടുണ്ട്, നാടൻ കോഴി വളർത്താൻ ആഗ്രഹം ഉണ്ട്, but രണ്ടു മൂന്ന് വട്ടം ശ്രമിച്ചു ഫ്ലോപ്പ് ആയി, ഒന്നുകൂടി ശ്രമിക്കണം
@ptvelayudhan2242 жыл бұрын
Super.voice
@zeenathmp87263 жыл бұрын
വളരെ നല്ല അവതരണം കോയിയെ വളർത്താൻ ആഗ്രഹമുണ്ട് നിങ്ങള് തരുമോ
@shahidaabbas41813 жыл бұрын
അടിപൊളി ഷാൻ 👍👍
@Nirmalanimmik3 жыл бұрын
👍👍👍👍👍
@shajioman24623 жыл бұрын
Bro.. No comment sir. SERVE THEM FOOD, THEY NOISE ETC... IT IS LEAD GOOD FEELING & HAPPY TO OUR MIND"... This is fact.
@haseenaphaseena72553 жыл бұрын
👍👍👍
@ambikadevi17613 жыл бұрын
👍
@jvk42123 жыл бұрын
Thoongal enaal thookal aano green and white kaahtem itt chavunath aano
@rabee23183 жыл бұрын
Thanksss
@jasminesaji91423 жыл бұрын
Adipoliyado
@jabirkvkallil14273 жыл бұрын
Kaka poliya💪🏻
@sathyanv85473 жыл бұрын
നല്ല വീഡിയോ🙏
@girijae29303 жыл бұрын
വളരെ നന്നായിട്ടുണ്ട്. താങ്കളുടെ കോഴിവളത്തൂന്ന രീതി ' ഞാൻ നിങ്ങളെ മോഡലാക്കാനാണ് തീരുമാനിക്കൂ ണ ത്
@vfamvlogvfamvlog2962 жыл бұрын
Vfamvlog
@VILLAGEVINTAGELIFES3 жыл бұрын
Ith naadan onum alla cross korend kandl aryam cross ennu
@bijuthalikkulam82262 жыл бұрын
രണ്ട് മാസം പ്രായമുള്ള ഒരുകുഞ്ഞിന് വില എത്ര
@jamaludheenp68733 жыл бұрын
👍👍👍👌
@aadhiladhivlogs32653 жыл бұрын
വാക്സിൻ എടുക്കാ രുണ്ടോ കുഞ്ഞു ങ്ങൾക്ക് എനിക്ക് 6 കുഞ്ഞുങ്ങൾ ഉണ്ട് ഒരാഴ്ച പ്രായമായ
@Shaanmedia3 жыл бұрын
മിക്ക ആൾക്കാരും വാക്‌സിനേഷൻ എടുക്കും
@aadhiladhivlogs32653 жыл бұрын
Medical storil kittumo
@amudilifeispassion30813 жыл бұрын
nannayittundu, enneyum onnu angrahikku
@firozv9433 жыл бұрын
Nigalude വീട് എവിടെ....
@Shaanmedia3 жыл бұрын
Thrissur irinjalakkuda thanissery
@sainabacker28193 жыл бұрын
വേറെമരുന്നുകള്‍ഉന്‍ഡോഇക്കാ
@firozv9433 жыл бұрын
Delivery undoo..
@Shaanmedia3 жыл бұрын
Illa
@Anil-Anna-Aby-Abel3 жыл бұрын
💞🤝💞നന്നായിട്ടുണ്ട് ബ്രോ
@Shaanmedia3 жыл бұрын
Thank you
@sathidevi8211 Жыл бұрын
Mobailnovemberthsrumo
@jaleelthindikkal9959 Жыл бұрын
Abokarkada.mb.no.venam.kamatchryyuka
@jenusworld-t2c3 жыл бұрын
സത്യസന്ധമായ അവതരണം
@shanushanavasshanavas54543 жыл бұрын
Very good
@happyLife-oc7qv3 жыл бұрын
super
@ansalansu62483 жыл бұрын
👍👍
@jvk42123 жыл бұрын
Thoongal enaal thookal aano green and white kaahtem itt chavunath aano
@Shaanmedia3 жыл бұрын
ശരിക്കും തൂങ്ങൾ ഒരു അസുഖം അല്ല പക്ഷെ കോഴികൾക് എന്തെങ്കിലും അസുഗം വന്നാൽ അ അസുഗം കൂടുമ്പോൾ ഉണ്ടാകുന്ന ഷീണം ആണ് തൂങ്ങൾ