നാടൻ മാമ്പഴ പുളിശ്ശേരി | Kerala Style Mambazha Pulissery | Special Mango Curry | Samsaaram TV

  Рет қаралды 150,823

Samsaaram TV

Samsaaram TV

Күн бұрын

Пікірлер: 162
@SamsaaramTV
@SamsaaramTV 4 жыл бұрын
മാമ്പഴ പുളിശ്ശേരി ആവശ്യമായവ മാമ്പഴം - 4 തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയത്. പച്ചമുളക് - 6 നീളത്തിൽ മുറിച്ചത്. മുളകുപൊടി - 1/2 tsp. മഞ്ഞൾപൊടി - 1/2 tsp. കുരുമുളകുപൊടി - 1/2 tsp. ശർക്കര - 2 tsp. നെയ്യ് - 1 tsp. ഉപ്പ് - ആവശ്യത്തിന്. തേങ്ങാ - ഒരു ഇടത്തരം തേങ്ങാ ചിരകി ഒരു അല്ലി വെളുത്തുള്ളിയും ഒരുനുള്ള് ജീരകവും, മഞ്ഞൾ പൊടിയും ചേർത്ത് അരച്ചെടുത്തത്. തൈര് - ഒരു കപ്പ്. കടുക് - 1/2 tsp. ഉള്ളി - 5 നീളത്തിൽ മുറിച്ചത്. വറ്റൽമുളക് - 3. ഉലുവ - 1/2 tsp. വെളിച്ചെണ്ണ - ആവശ്യത്തിന്. കറിവേപ്പില - ആവശ്യത്തിന്. വെള്ളം - ആവശ്യത്തിന്. പാകംചെയ്യുന്നവിധം: ഒരു മൺചട്ടിയിൽ (കൽച്ചട്ടി ഉണ്ടെങ്കിൽ നല്ലത്) മാങ്ങയും, മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉപ്പും, കറിവേപ്പിലയും എടുത്തു ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കുരുമുളകുപൊടി ചേർക്കുക. നന്നായി വെന്തു വരുമ്പോൾ നെയ്യും ശർക്കരയും ചേർതിളക്കുക. ഇനി നമുക്ക് തേങ്ങാ അരച്ചുവച്ചിരിക്കുന്നതു ചേർക്കാം. തിളച്ചുവരുമ്പോൾ തൈര് ചേർത്തിളക്കുക. തിള വരുമ്പോൾ തീ കെടുത്തുക. ഇനി നമുക്ക് കടുക് മൂപ്പിച്ചെടുക്കാം. വെളിച്ചെണ്ണയിൽ ഉലുവയും കടുകും പൊട്ടിച്ചെടുക്കുക. ഉള്ളിയും, വറ്റൽ മുളകും, 3 തണ്ടു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന മാമ്പഴ പുളിശ്ശേരിയിലേക്ക് ചേർക്കുക. സ്വാദിഷ്ടമായ മാമ്പഴ പുളിശ്ശേരി തയ്യാറായിരിക്കുന്നു. ചോറിനൊപ്പം കഴിക്കാവുന്നതാണ്.
@kunjammachakko
@kunjammachakko Жыл бұрын
Àààààààààààààààààààa😢❤
@kunjammachakko
@kunjammachakko Жыл бұрын
Řhhu😅54😅76aq7qqqqq😅
@sreemonymadhu2180
@sreemonymadhu2180 Жыл бұрын
Jjjjjjjjjkjj 🙏
@sreemathisadanandan8903
@sreemathisadanandan8903 Жыл бұрын
@@sreemonymadhu2180 Iu89
@Komalavalli-wx9cc
@Komalavalli-wx9cc Жыл бұрын
👍👌🥰kananum👌kariyum👌👍❤️
@subairashraf2793
@subairashraf2793 4 жыл бұрын
സൂപ്പർ സൂപ്പർ... മാമ്പഴം കൊണ്ടു ഉണ്ടാക്കിനോക്കും.. പാചകത്തിന് സമ്മാനം കിട്ടിയതിനു അഭിനന്ദനങ്ങൾ
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanks
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
@@Rincyskitchen👍 nannying abatharanam
@muralig7632
@muralig7632 Жыл бұрын
​@@girijaviswanviswan4365 111q Q Mo😅😅
@josephn.k.5068
@josephn.k.5068 4 жыл бұрын
രാപ്പകൽ സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് മാമ്പഴപുളിശ്ശേരി, ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം. congrats on flowers tv price winning
@Rincyskitchen
@Rincyskitchen 4 жыл бұрын
Ok Thanks
@induprasad5067
@induprasad5067 Жыл бұрын
നന്നായിട്ടുണ്ട്..ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.... നാടൻ dishkal ഇനിയും വേണം 😊👍 .
@SowmyaRadhakrishnan-jb4ms
@SowmyaRadhakrishnan-jb4ms 5 ай бұрын
Thankq for the recipe.....Adipoliiiii taste aah ❤
@verinicevellinezhi5689
@verinicevellinezhi5689 4 жыл бұрын
ചേച്ചിക്ക് സമ്മാനം കിട്ടാതിരിക്കില്ല. അത്രക്ക് നല്ല സിമ്പിൾ ഫുഡ്‌ ആണ് ഉണ്ടാക്കുന്നത്
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanku
@gayathriarun6609
@gayathriarun6609 4 жыл бұрын
ഞാൻ സംസാരം ചാനലിലെ എല്ലാ വിഡിയോസും കാണാറുണ്ട്.. ഇതിൽ ഒരു പ്രോഗ്രാം ചെയ്യാൻ എന്തു ചെയ്യണം.. റിൻസി യുടെ അവതരണം സൂപ്പർ 👌👌👌👌👌
@SamsaaramTV
@SamsaaramTV 4 жыл бұрын
samsaaramtv@gmail.com എന്ന ഇമെയിലിലോ അല്ലെങ്കിൽ 9447350951 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.
@shinsonjosephyt
@shinsonjosephyt 4 жыл бұрын
ചേച്ചി അടിപൊളി ഒന്നും പറയാനില്ല
@Rincyskitchen
@Rincyskitchen 4 жыл бұрын
Ok
@jacobkottayam8066
@jacobkottayam8066 4 жыл бұрын
മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ ചങ്ങനാശ്ശേരികാരിക്കിരിക്കെട്ടെ എന്റെ ഒരു കുതിരപ്പവൻ
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanku so much
@villagefoodcourt3072
@villagefoodcourt3072 4 жыл бұрын
അടിപൊളി.. നല്ല അവതരണം
@beenamolbabu436
@beenamolbabu436 4 жыл бұрын
ഹി ചേച്ചി ഞാൻ ദം ചായ ഉണ്ടാക്കിനോക്കി അടിപൊളി ആയിരുന്നു മാമ്പഴപുളിശ്ശേരി ഉണ്ടാക്കി അഭിപ്രായം അറിയിക്കാം
@johnleela95
@johnleela95 4 жыл бұрын
Super chechi... Nalla presentation anu ketto....njan ingane thanne undakkunnundu...
@meerakrishnan777
@meerakrishnan777 4 жыл бұрын
ഫ്‌ളവേഴ്‌സ് ടിവിയിലെ പ്രോഗ്രാം ഞാൻ കണ്ടിരുന്നു റെസിപി അടിപൊളി തീർച്ചയായും ട്രൈ ചെയ്യും
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanks
@zioncatering294
@zioncatering294 4 жыл бұрын
താങ്ക്സ് സംസാരം... നല്ല അവതരണം
@remyaraveendran3798
@remyaraveendran3798 4 жыл бұрын
മാങ്ങോ പുളിശ്ശേരി അടിപൊളി
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanks
@hotbakes5030
@hotbakes5030 3 жыл бұрын
ചേച്ചിയുടെ ലളിതമായ അവതരണം. ഒരുപാട് ഇഷ്ടമായി 👍👍
@sunnyabraham5158
@sunnyabraham5158 4 жыл бұрын
സംസാരം ചാനൽ ഞാൻ വളരെ ആഗ്രഹത്തോടെ കാണാറുണ്ട്... എല്ലാ വിഡിയോസും നല്ലതാണ്👌👍
@SamsaaramTV
@SamsaaramTV 4 жыл бұрын
Thank you
@jovanaangel223
@jovanaangel223 4 жыл бұрын
Super. Chechi ഉണ്ടാകുന്നതുകാണാൻ എന്ത് രസമാ.
@elsiej8114
@elsiej8114 4 жыл бұрын
Thank you very much for detailed explanation. For dum biriyani (3) in one episode the allotted time may be too short to show how to cook rice that I feel also an important step was cut short in demo. If you could show cooking rice for biriyani in a future episode it will be great.
@ayandevanand364
@ayandevanand364 4 жыл бұрын
മാമ്പഴപുളിശ്ശേരി കലക്കി മധുരവും, എരിവും, ഉപ്പും, പുളിയും ആഹാ ഓർത്തിട്ടുതന്നെ വായിൽ വെള്ളം വരുന്നു
@rajeeshkgm8480
@rajeeshkgm8480 4 жыл бұрын
സൂപ്പർ....
@sanoopsanu2820
@sanoopsanu2820 3 жыл бұрын
നാടൻമാബഴപുളിശേരിസൂപ്പർ ചേച്ചി
@josephjoy1830
@josephjoy1830 4 жыл бұрын
Nattil varumbol try cheyyam mambazha pulisseri undakkan
@johujoseph6079
@johujoseph6079 4 жыл бұрын
Axdipoly. എല്ലാവർക്കും മനസിലാകുന്ന പോലെ കാര്യങ്ങൾ പറയുന്നു. സൂപ്പർ.
@helanjacob3900
@helanjacob3900 3 жыл бұрын
Hecht presentation nannayittundu.congratulations for win 1st prize
@sabuchanganassery1955
@sabuchanganassery1955 4 жыл бұрын
എന്നാ അടിപൊളി കറിയും സംസാരവും ഇതാണ് ഞാൻ ഈ ചാനലിനെ ഇഷ്ടപെടുനനത്
@maryanthony5135
@maryanthony5135 4 жыл бұрын
ദം ചായ ഉണ്ടാക്കിനോക്കി അടിപൊളി
@chandrigak4689
@chandrigak4689 Жыл бұрын
പുളിശ്ശേരി ഇഷ്ടായി❤️❤️❤️
@sainulabdeens4855
@sainulabdeens4855 4 жыл бұрын
Clear ayitund
@ELavendercreation09
@ELavendercreation09 4 жыл бұрын
Rincy chechi adipoly ann super....
@christophermichael4030
@christophermichael4030 4 жыл бұрын
I will surely try
@elsypercy2995
@elsypercy2995 4 жыл бұрын
Nalla samsaaram, adi poli paachakam, maampazha pulissery enikk othiri ishttamaayi, winner ayathinu congrats.
@muhammadalinarathputhuppan2363
@muhammadalinarathputhuppan2363 4 жыл бұрын
പുളിശ്ശേരി സൂപ്പർ അവതരണം ഇഷ്ടപ്പെട്ടു
@chackosamuelchacko8079
@chackosamuelchacko8079 4 жыл бұрын
Maampazhapulisseri super!!!!! എന്റെ ഓർമയിലെ സുഗന്ധം, നാവിലെ അമ്മരുചി!!!!!
@thomaswilson4720
@thomaswilson4720 4 жыл бұрын
Hi chechi we are eagerly waiting for your cookery show all the best
@iqbalpadinjare4625
@iqbalpadinjare4625 4 жыл бұрын
വിവരണം വേണം
@priyathankam8071
@priyathankam8071 4 жыл бұрын
വളരെ വളരെ വളരെ ഇഷ്ട്ടപെട്ടു... ഞാൻ ഈ ചാനലിന്റെ ഫാൻ ആയി 😋😋😋😋😋😋😀😀😀😀👌👍
@SamsaaramTV
@SamsaaramTV 4 жыл бұрын
Thanks Priya
@jessicathomas9814
@jessicathomas9814 4 жыл бұрын
Nice recipe, good presentation, clear and loud
@Rincyskitchen
@Rincyskitchen 4 жыл бұрын
Thanku sir
@sravikumar3818
@sravikumar3818 4 жыл бұрын
സൂപ്പർ. ശർക്കരയ്ക്ക് പകരം പഞ്ചസാര ആയാൽ കുഴപ്പമുണ്ടോ? പുളിശ്ശേരീം ചൂട വറത്തതും കൂടിയുള്ള ചങ്ങനാശ്ശേരി ഊണിന്റെ സ്വാദ് കഴിച്ചവർക്കറിയാം.
@mollyvincent7202
@mollyvincent7202 4 жыл бұрын
Superrrr
@pavithranc9254
@pavithranc9254 3 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല taist
@nehamathew8504
@nehamathew8504 4 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും. ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു.
@Rincyskitchen
@Rincyskitchen 4 жыл бұрын
Ok
@sureshsemow909
@sureshsemow909 4 жыл бұрын
സൂപ്പർ.
@raghuragavan6721
@raghuragavan6721 4 жыл бұрын
ദം ബിരിയാണി സൂപ്പർ... ഇന്നലെ ട്രൈ ചെയ്തു 👌
@BindhuManoj-jm8sb
@BindhuManoj-jm8sb 6 ай бұрын
👌👌👌
@karthiayanikarthi2188
@karthiayanikarthi2188 3 жыл бұрын
അടിപൊളി 👍👍👍👍 കയ്യിൽ ഒഴിച്ച് രുചി നോക്കരുത് സ്പ്പൂണിലേക്കു ഒഴിച്ച് രുചിനോക്കാം 😄 കാരണം നമ്മുടെ കയ്യിലൊക്കെ ധാരാളം അ ണുക്ക ൾ ഉണ്ടാവും അത് നമ്മുടെ വയറിനകത്തേക്കു ഡിം 😄😄
@padminipanicker7784
@padminipanicker7784 3 жыл бұрын
Excellent recipe clearly explained.Well done dear. One clarification Bhramins and some part of Malabar won"t use shallots and garlic.Otherwise it is an authentic traditional recipe.Pl come out with more such delicious dishes.
@aneeshani6463
@aneeshani6463 4 жыл бұрын
അവതരണം നല്ലത് ആണ് ചേച്ചി യുടെ ഇനിയും കൂടുതൽ റെസിപി പ്രതീക്ഷിക്കുന്നു
@rasheedrasheedpallath6822
@rasheedrasheedpallath6822 4 жыл бұрын
samsaram adipoli
@danikurian3316
@danikurian3316 4 жыл бұрын
ചേച്ചി യുടെ സംസാരം അടിപൊളി.... നെയ്ച്ചോറും കോഴിയും ഉണ്ടാക്കുന്നത് കാണിക്കണേ 👍
@SamsaaramTV
@SamsaaramTV 4 жыл бұрын
sure
@saraswathysarayu
@saraswathysarayu Жыл бұрын
അഭിനന്ദനങ്ങൾ 🎉
@grincyvarghese6953
@grincyvarghese6953 Жыл бұрын
Ethrum visatheegarnam vendda ennu thonnu... Shaan jeo edunna pole try cheythu nokku pls if u don't mind
@theerthasvlog505
@theerthasvlog505 4 жыл бұрын
അടിപൊളി chechiii
@jostenmathew7941
@jostenmathew7941 4 жыл бұрын
Super അവതരണം. കറിയും സൂപ്പർ
@nithathomas1270
@nithathomas1270 4 жыл бұрын
Chechi othiri sweet veno Mango select cheyumbo
@Rincyskitchen
@Rincyskitchen 4 жыл бұрын
Yeah dear.. korachu sweet ayittolla Mango's anu nallatu...
@nithathomas1270
@nithathomas1270 4 жыл бұрын
@@Rincyskitchen thank u Chechi😍
@nafeesathbeevi2696
@nafeesathbeevi2696 4 жыл бұрын
Innu nalla sundariayirikkunnu
@nandagopalmarar4916
@nandagopalmarar4916 4 жыл бұрын
I love mangoes very much, i will make it it seems delicious
@raghuragavan6721
@raghuragavan6721 4 жыл бұрын
പാചകം ഇത്ര നന്നായി പറഞ്ഞു തരുന്ന യൂട്യൂബർസ്‌ വളരെ കുറവാണ്.... congrats 👍👍👍
@jerinjohney4539
@jerinjohney4539 4 жыл бұрын
congrats for the first prize chechi
@mercyjacobc6982
@mercyjacobc6982 Жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് 🥰
@mollygeorge1627
@mollygeorge1627 4 жыл бұрын
The way you presentation is very good. Ponnumole kodiyavunnu. Background is quite entertaining.very nice. I tried your beef fry and it was very good. Thanks.
@svk8461
@svk8461 Жыл бұрын
❤❤❤
@rehnarahmanrahman9517
@rehnarahmanrahman9517 4 жыл бұрын
hI chechi lovely recipe i will share it with my friends and family
@ancyjoseph6781
@ancyjoseph6781 4 жыл бұрын
Hi chechy your cooking style is awesome and some items I made really turned very well Congrats for the acheivements
@sreeshakp4854
@sreeshakp4854 4 жыл бұрын
😋😋😋👍👍
@ambikabiju3982
@ambikabiju3982 3 жыл бұрын
👌അവതരണം 👍
@sonybabu2014
@sonybabu2014 4 жыл бұрын
Ee chechid kudthel recipes edumo
@elsyjose2195
@elsyjose2195 4 жыл бұрын
Beautiful presentation....must try
@santhignair8433
@santhignair8433 4 жыл бұрын
പുളിശ്ശേരിയും അവതരണവും വളരെ നന്നായിട്ടുണ്ട്. ഞാനും ഇതുപോലെ കൽച്ചട്ടിയിൽ ഉണ്ടാക്കാറുണ്ട്. പക്ഷെ വെളുത്തുള്ളിയും കടുക് varakkan ഉള്ളിയും ഉപയോഗിക്കാറില്ല
@Rincyskitchen
@Rincyskitchen 4 жыл бұрын
Mm
@komalavallykomalavally3736
@komalavallykomalavally3736 Жыл бұрын
Super
@sunnyabraham5158
@sunnyabraham5158 4 жыл бұрын
സൂപ്പർ
@MrAnzil786
@MrAnzil786 4 жыл бұрын
Nice changansaseri
@vidyavidyuth4697
@vidyavidyuth4697 3 жыл бұрын
ചേച്ചി ഇതുപോലെ തന്നെ മാമ്പഴത്തിന് പകരം പൈനാപ്പിൾ ഇട്ടാൽ പൈനാപ്പിൾ പുളിശ്ശേരി ആകുമോ. പ്ലീസ് റിപ്ലൈ
@firegarden183
@firegarden183 3 жыл бұрын
Odaki nokanm
@thahirakhan2140
@thahirakhan2140 3 жыл бұрын
Don't worry Baby.Mammyii here.
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Super👌👌❤️❤️
@saneeshtom442
@saneeshtom442 4 жыл бұрын
കിടിലൻ റെസിപ്പി
@bibinjoseph6160
@bibinjoseph6160 4 жыл бұрын
kidilan
@priyathankam8071
@priyathankam8071 4 жыл бұрын
മാമ്പഴം കുറെ ഉണ്ട് നാളെത്തന്നെ ട്രൈ ചെയ്യും.. ഫോട്ടോ അയക്കാം
@sheejasunil1628
@sheejasunil1628 4 жыл бұрын
Rincy You done it again!!! fantastic presentation and recipe
@chandramathyraju1734
@chandramathyraju1734 Жыл бұрын
മാമ്പഴാപുളിശേരിയിൽ ശർക്കര ചേർക്കുമോ മാമ്പഴപ്പചാടിയിൽ അല്ലെ ശർക്കര ചേർക്കുന്നത്
@shylarajendran2408
@shylarajendran2408 4 жыл бұрын
Nice presentation
@vidyavidyuth4697
@vidyavidyuth4697 3 жыл бұрын
ഉണ്ടാക്കി. പൊളി. അപ്പുറത്തെ വീട്ടിൽ കൊടുത്തു. സൂപ്പർ ന്ന് പറഞ്ഞു റെസിപ്പി ആ ചേച്ചി വാങ്ങി ❤️
@harikrishnan5760
@harikrishnan5760 4 жыл бұрын
Onnum parayanilla njan orikkal ente frantinte veetil poyappol kazhichirunnu adipoliyanu
@rosammathomas4771
@rosammathomas4771 4 жыл бұрын
എന്റ അഫിപ്രായthel. ചേച്ചി ഇക്ക. Sareeyakal നല്ലത് ചുരിദാർ. ആണ്. Pulessare. നന്നായി.
@QatardohaDoha-v2z
@QatardohaDoha-v2z Жыл бұрын
കല്ല് ചട്ടി എവടെ കിട്ടും
@sajimonvarma4478
@sajimonvarma4478 3 жыл бұрын
Kettto..... Kettto....
@sreekalaa3925
@sreekalaa3925 4 жыл бұрын
Adipoli
@vijayasasi5073
@vijayasasi5073 4 жыл бұрын
Rincy super curriyatto.
@jomasworld
@jomasworld Жыл бұрын
Super❤️👍
@vinodpp6178
@vinodpp6178 2 жыл бұрын
👍👍👍👍👍
@danikurian3316
@danikurian3316 4 жыл бұрын
ചേച്ചി കോട്ടയം ആണോ
@anaghapc9108
@anaghapc9108 3 жыл бұрын
അല്ല കോഴിക്കോടാണ്
@sivaprabha9745
@sivaprabha9745 4 жыл бұрын
She’s good. Delicious dish too but they way she talks is very slow. Actually this video needn’t be 16 minutes. Cut short it like 8 minutes or less than 10 minutes. That’s enough. You will get more viewers as well.
@ashikanagachettira1553
@ashikanagachettira1553 4 жыл бұрын
Really marvelous. I love it. definitely try this dish
@rasiyaajmeer8763
@rasiyaajmeer8763 4 жыл бұрын
പുളിശ്ശേരി അടിപൊളി
@Rincyskitchen
@Rincyskitchen 4 жыл бұрын
Ok
@bennythomas5244
@bennythomas5244 4 жыл бұрын
Chechi Adipoli
@Mary_Varghese
@Mary_Varghese 4 жыл бұрын
Cooking super. Bold and beautiful open hearted changanaserikari. Iam from Tiruvalla . Congrats .
@rekharajendran3043
@rekharajendran3043 Жыл бұрын
Super ❤️❤️❤️
@annierobert159
@annierobert159 4 жыл бұрын
Nice
@anandhumnair5352
@anandhumnair5352 4 жыл бұрын
Nice presentation ☺️☺️
@gracejohn1864
@gracejohn1864 Жыл бұрын
Heartycongradulation
@nradhakrishnan4886
@nradhakrishnan4886 Жыл бұрын
സംസാരം അല്പം കുറച്ചെങ്കിൽ എന്ന് ഞാൻ ആൽമാർദ്ധമായി ആഗ്രഹിച്ചുപോയി, അതിന് എന്നെ തെറ്റുപറയാൻ പറ്റുമോ...?
@nature-if6lh
@nature-if6lh 4 жыл бұрын
Nice preparation 🥭🥭
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН