വിഷു വരെ കാത്തിരിക്കുന്നില്ല. നാളെത്തന്നെ മാമ്പഴം വാങ്ങണം. ഇതു വരെ ഞാൻ വിചാരിച്ചിരുന്നത് പുളിശ്ശേരിയും മോരുകറിയും ഒന്നാണെന്നാണ്. ഇത് ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഞങ്ങൾ ശർക്കര ചേർക്കാറില്ല. കണ്ടിട്ട് കൊതിയാവുന്നു.
@NEETHASTASTELAND5 жыл бұрын
Thank you Dear
@ajithanoohu14695 жыл бұрын
NEETHA'S TASTELAND k
@elsybenny73295 жыл бұрын
Angamali manga curry
@nishaprince30705 жыл бұрын
Hi koo
@nishaprince30705 жыл бұрын
@@elsybenny7329 o y
@dhaneshramia1902 Жыл бұрын
ചേച്ചി കറി സൂപ്പർ ആണ് ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് അതിലെ മാങ്ങ തിന്നാൻ വളരെ ഇഷ്ടം ആണ്
ചേച്ചി ഞാൻ ആദ്യമായി ഉണ്ടാകിനോകി എല്ലാവർക്കും ഇഷ്ട്ടമായി suuupeerr 👍🏻👍🏻👍🏻
@NEETHASTASTELAND2 жыл бұрын
Thank you dear
@sitharat40232 жыл бұрын
🥰🥰🥰🥰
@chandrasekharannair21032 жыл бұрын
👌👌👌🌺 സൂപ്പർ മാമ്പഴ.പുളിശ്ശേരി . അടിപൊളി. .....👌👌🌺
@shamistastyrecipes54462 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് mampazha പുളിശ്ശേരി, ഞാനും ഇതുപോലെ ഒന്ന് ഉണ്ടാക്കിയിട്ടുണ്ട്,kandunokkane😊
@ajmalsha45733 жыл бұрын
എനിക്കും മാമ്പഴംപുളിശ്ശേരി ഉണ്ടാക്കാൻ അരിലായിരുന്നു ഈ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയത് സൂപ്പർ ആയി താങ്ക്സ് ചേച്ചി
@NEETHASTASTELAND3 жыл бұрын
Thank you dear
@anaghapnair87958 ай бұрын
I tried this recipe👍its really good😍
@ajithank7242 Жыл бұрын
ഇപ്പോൾ ഉണ്ടാക്കി നോക്കി സൂപ്പർ ആണുട്ടോ
@NEETHASTASTELAND Жыл бұрын
Thank you dear
@sebestinkp3468 Жыл бұрын
Thanku chechy🥰🥰
@NEETHASTASTELAND Жыл бұрын
Thank you dear
@jinipreeth34053 жыл бұрын
Ee video kaanunna ellavarum ee recepie try cheyyanam..pinne evide ninnenkilum maapazham nigalkku kittiyaal.. udane nigal nammude Neetha chechide ee Maapazha pullisserry undakum. Urappu. Athrakku ruchiyaanu.😋😋😋
@sharonshijo36652 жыл бұрын
ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ ഇത്ര ടേസ്റ്റ് ആയിട്ടില്ല ഇത് സൂപ്പറായി. താങ്ക്യൂ ചേച്ചി
@NEETHASTASTELAND2 жыл бұрын
Thank you dear
@SusannaKochunny Жыл бұрын
Ni se❤
@rainaRaghu7 ай бұрын
Wow super taste . will try this.
@ajithapaul44132 жыл бұрын
Mambazha pulissery super 👌
@lailasaheer3188 Жыл бұрын
ഞാൻ ഈ റെസിപ്പി ഉണ്ടാകാറുണ്ട് 👌👌👌👌👌👌🥰🥰🥰🥰🥰
@NEETHASTASTELAND Жыл бұрын
Ok dear thank you
@harisudhan9933 Жыл бұрын
Thanks a lot for brief explanation
@HairunisaVh6 ай бұрын
Thanks❤
@prakash.b2307 Жыл бұрын
പുളിശ്ശേരി കാണുമ്പോൾ വായയിൽ വെള്ളം വരുന്നു ഞങ്ങൾ മാമ്പഴക്കാലം ആയാൽ വർഷത്തിൽ കണക്കില്ലാത്ത അത്രയും മാമ്പഴ പുളിശ്ശേരി വെക്കാറുണ്ട് പക്ഷേ ഇത് നിങ്ങൾ യൂട്യൂബിൽ ചെയ്തു കണ്ടപ്പോൾ നല്ല രസം തോന്നി ഈ സാധനം എത്ര കഴിച്ചാലും മതിയാവില്ല🥰👍
@NEETHASTASTELAND Жыл бұрын
Ok dear thank you
@manojcherian57583 жыл бұрын
Super. Amma paranju. Super. Njangal cook cheyum. Ok. 🙏..👍
സൂപ്പർ ആയിട്ടുണ്ട്കണ്ടിട്ട് കൊതിയാവുന്നു. നാളെത്തന്നെ മാമ്പഴം വാങ്ങണം
@NEETHASTASTELAND5 жыл бұрын
Thank You Dear
@mathewschacko428 Жыл бұрын
Njan undaki adipoli
@NEETHASTASTELAND Жыл бұрын
Thank you dear
@achluz3 жыл бұрын
മാമ്പഴപുളിശ്ശേരി വളരെ ഇഷ്ടമാണ് 👌
@shajahanap3965 жыл бұрын
ചേച്ചി ഞാനും ഇന്ന് ഇതുപോലെ ഉണ്ടാക്കി നോക്കി. സൂപ്പർ... വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഇപ്പോൾ നാട്ടിൽ മാങ്ങയുടെ സീസണാണ്. ചേച്ചി ഇതിലെടുത്ത മാങ്ങാ തന്നെ കിട്ടി. ഇനിയും നല്ല റെസിപ്പീസ് പ്രതീക്ഷിക്കുന്നു...
@sourirajanvidhya37114 жыл бұрын
I am from pondicherry mam . I love this dish . First I tried it out in my frs house last year on Ramalan. So I wanted to do it myself . Today I did it and it came well . Thanks mam for the recepie.
@jyothikilikar4592 Жыл бұрын
Thank you,doing it your way 😀
@NEETHASTASTELAND Жыл бұрын
Ok dear thank you
@lexyalexander25904 жыл бұрын
Hi chechi today I made this receipie .it came out well.very very tasty 👍👍👍👍👍
Neethas tasteland on akiyittu 3 minute nerathek parayunnathonnum ketilla karanam set mundum blouse um oke noki irunnupoy pinne onnukoodi adyam muthal vechanu kettathu.pulissery super
@NEETHASTASTELAND5 жыл бұрын
Thank You So much Chechi😍😍
@sooryachandran91145 жыл бұрын
Hii chechi !! I tried out this recipe with this mango today n came out well!! It was very tasty n tqu for the recipe.
@NEETHASTASTELAND5 жыл бұрын
Thank you Dear
@balakrishnnannair44282 жыл бұрын
കൊതി കൊണ്ട് വയ്യ
@kaalabhairav83574 жыл бұрын
ഇന്ന് ട്രൈ ചെയ്ത് നോക്കുന്നുണ്ട് ബാക്കി എന്നിട്ട് കമെന്റ് ഇടാം
@reemachowdhary92433 жыл бұрын
Very good
@deepaknair84342 жыл бұрын
Hi my name is Deepak. New subscriber to your channel. Today I made mango pullissery after watching your receipe. It came out really well and we enjoyed it. Thank you for the receipe. God bless you and your channel.
@NEETHASTASTELAND2 жыл бұрын
Thank you dear and welcome to our family
@AnilKumar-d3b1u Жыл бұрын
ഒഴിച്ചു കൂട്ടാൻ എന്ന് കേട്ടിട്ടുണ്ട് ഒഴിച്ചു കറി എന്ന് ആദ്യമായി കേൾക്കുന്നു.
@saralaraghavan31104 жыл бұрын
Vv nice receipe
@jaleelpareed53204 жыл бұрын
We Ponnani-Kottayam couple prepared mampazha pulissery using this recipe also.