@@rahulc2024 its not true. nowdays people BUY these expensive foreign breeds just to showcase to public. these dogs are not set for our climate due to which they suffer a lot. Just because they cant express by any means they suffer in silence. eg like Huskies. Meanwhile the poor strays die due to starvation and abuse. the govt should ban import and breeding of such varieties in India. No true animal lover will EVER buy an expensive breed to love THEY ADOPT AND DNT SHOP.
@nikhilhari81253 жыл бұрын
നാടൻ അത് ഒരു ജിന്നാ ...❤️😘
@OO-is9md3 жыл бұрын
നാടൻ ഉയിർ. അത് കൊണ്ട് നാടൻ തന്നെയാ നല്ലത് പ്രതിരോധശേഷി കൊടുതൽ ഉള്ളത് നാടന് ആണ്
@ibrahimibrahim18933 жыл бұрын
Sir നല്ല മനസ്സിന് ഒരായിരം നന്ദിയുണ്ട്
@akshayts51303 жыл бұрын
Athinte kazhiv ninakk ariyilla
@vinods3204 жыл бұрын
ലിബിൻ.ടി. പണിക്കർ😎 ഭീകരനാണിവൻ......🔥 കൊടും ഭീകരൻ.............🔥🔥 കേരള പോലീസ് തുടർച്ചയായി ഇദ്ദേഹത്തോട് പോലീസ് നായകൾക്ക് പരിശീലനം നൽകാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. കാരണം എന്താണെന്നോ..... നായകൾ മണം പിടിച്ച്....പിടിച്ച് കേസ് അന്വേഷണത്തിന് തുമ്പും തുടക്കവും ഉണ്ടാക്കി നിഷ്പ്രയാസം കുറ്റം തെളിയിച്ചാൽ പോലീസ് ഉദ്യോഗസ്ഥരുടെ തോളത്ത് സ്റ്റാറുകളുടെ എണ്ണം കൂടും. അങ്ങനെ നായയുടെ ചെലവിൽ പോലീസ് ഏമാന്മ്മാരുടേ തോളത്ത് സ്റ്റാറും നെഞ്ചത്ത് പതക്കവും കയറേണ്ട....!! വേണമെങ്കിൽ ക്രിസ്മസ് സമയത്ത് സ്റ്റാർ വാങ്ങി തൂക്കിക്കോട്ടെ. ശരീരം അനങ്ങാതെ വെറുതെ പത്രാസ് കാണിച്ച് നടക്കാതെ പോലീസ് സ്വന്തം ബുദ്ധി ഉപയോഗിച്ച് കേസ് അന്വേഷിച്ച് തെളിയിക്കട്ടെ...!! "----എന്ന് പറഞ്ഞ് പോന്നിട്ട് നാടൻ നായയുടെ രക്ഷകനും പരിശീലകനുമായി വേറിട്ട് പ്രവർത്തിക്കാൻ ചങ്കൂറ്റം കാണിച്ച ലിബിൻ. ടി. പണിക്കർക്ക് ആണ് പൂക്കോയ കുതിരപ്പവൻ കൊടുക്കേണ്ടത്. അല്ലാതെ, ആട് തോമയ്ക്ക് അല്ല...!!✍️
@SmartHacks4 жыл бұрын
😂😂
@saheershapa3 жыл бұрын
ഇതു മറ്റുള്ളവർക്ക് നല്ലൊരു പ്രജോദനമാകും,വീഡിയോ പൊളിച്ചു
@apostles40723 жыл бұрын
പാവങ്ങൾ ആണ് എല്ലാവരും ഭക്ഷണം കൊടുക്കുക. ഉപദ്രവിക്കല്ലേ.
@jubinks13254 жыл бұрын
നാടൻ 😍
@FishVlogMalayalam4 жыл бұрын
♥️♥️♥️♥️
@mpradeepan55473 жыл бұрын
ഞാനും നാടൻ ഡോഗ് ഓണർ ആണ്. ആഗ്ഗ്രെസ്സീവ് ടൈപ്പ് ആണ്.4 വയസ്സ്.Govt. എംപ്ലോയീ ആയതിനാൽ കൂടുതൽ സമയം അവനുമായി ചിലവഴിക്കാൻ പറ്റുന്നില്ല എന്ന സങ്കടം മാത്രം.
എല്ലാരും ഓരോന്നിനെ വളർത്തട്ടെ നല്ല ഡോഗ് ഞാനും രണ്ടെണ്ണത്തിനെ എടുത്തു വളർത്തുന്നുണ്ട് പാവങ്ങൾ നോട്ടം കാണുമ്പോൾ സങ്കടം വരും എവിടേലും ഒക്കെ പോകുമ്പോൾ എനിക്കു നാലഞ്ചു കാക്കയും ഉണ്ട് ഒരെണ്ണം നന്നായി ഇണങ്ങിയത് കുക്കു എന്നാണ് അവന്റെ പേര് ഞാൻ അതിനൊക്കെ കൊടുത്തിട്ടേ കഴിക്കൂ
@rekha66633 жыл бұрын
😍😍😍god bless you
@manu-pc5mx2 жыл бұрын
ഒരു പ്രത്യേകതയുള്ള നാടനായ സൂപ്പർ
@aneettaalphonsa50052 жыл бұрын
എന്റെ വീട്ടിൽ ഇതുവരെ ഉള്ളതെല്ലാം നാടൻ തന്നെയാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ dogs നെ കണ്ട് തന്നെയാണ് വളർന്നത്. പ്രായമാകുമ്പോൾ അവര് തന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഒരുപാട് പേരെ അങ്ങനെ വളർത്തി. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അവർ ആരുമറിയാതെ പോയിട്ടേയുള്ളു. അന്വേഷിച്ചിട്ടും കിട്ടിയിട്ടില്ല 😒😒.. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് highway market ൽ നിന്നും 3 dogs നെ കിട്ടി. അത് കൂടാതെ already 2 dogs ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം ഏകദേശം 10 വയസിനു മുകളിൽ ഉണ്ടായിരുന്നു. ഒരാളെ ഇവരെ 3 നെയും കിട്ടുന്നതിന് ഒരാഴ്ചയ്ക്ക് മുന്നേ മറ്റൊരു സ്ഥലത്ത് നിന്നും കിട്ടിയത്. But ആ 3 പേരിൽ ഒരാൾക്ക് 1 year ആയപ്പോൾ distember എന്ന അസുഖം മൂലം ഞങ്ങളെ വിട്ട് പോയി. പ്രായമായ dog കുറെ കൂടി കഴിഞ്ഞു ഇറങ്ങി പോയി.അതുപോലെ തന്നെ ബാക്കി 3 dogs ലും 2 പേരും കന്നി മാസമായപ്പോൾ കണ്ട ചെറുക്കന്മാരുടെ കൂടെ അവിഹിതത്തിനും പോയി. അങ്ങനെ ഒരാൾ അവശേഹിക്കുമ്പോൾ അവൾക്ക് കൂട്ടിയിട്ട് പള്ളിയിലെ ഒരു aunty അവരുടെ ഒരു dog ന്റെ കുഞ്ഞിനെ തന്നു. ഇതുവരെ females മാത്രമാരുന്നു. ഇപ്പോൾ ഒരു male ഉം female ഉം ആയിട്ട് 2 പേരുണ്ട്. 😁😁😁
@directionerforever94843 жыл бұрын
Kollam jillakaar varuuu👇❤️🔥🔥
@slmedia34832 жыл бұрын
Same നാടൻ... എന്റെയും. എനിക്കും റോഡിൽ നിന്ന് കിട്ടിയതാണ് 🐈❤❤
@aswin_sreenivasan_3 жыл бұрын
Pwoli dog 😍 naadan dog aanengilum kaanumbol thanne oru bangiyund. Pinne avante color patternum polichu ❤️
@renjithravi60653 жыл бұрын
നാടിൻ ചിലവ് കുറയും നമ്മുടെ വിട്ടിൽ food കൊണ്ടു ജീവിച്ചു പൊകും
@vipinmohanm63772 жыл бұрын
എനിക്ക് ഇഷ്ട്ടം തോന്നി അല്ല കഷ്ട്ടം തോന്നി ആണ് എടുത്തത് 💛പിന്നീട് സ്നേഹം തോന്നി ❤️ആള് 2 മാസമായി ഇനിയൊന്ന് ട്രെയിൻ ചെയ്യണം .
@ibrahimibrahim18933 жыл бұрын
ദൈവം ആയുസ്സ് തരട്ടെ Sir ന്
@libinpanicker95903 жыл бұрын
Amen
@santhoshkumarek3337 ай бұрын
വളത്താൻ നല്ലത് നാടൻ തന്നെ❤❤❤❤❤❤❤❤❤❤❤❤
@alhahasan132 жыл бұрын
നാടൻ അടിപൊളി ഡോഗ് ❤❤❤❤
@salyvee25663 жыл бұрын
nalla strong bark aanu.i have nadan.run and healthy dog.less care mathi.
@toprace61003 жыл бұрын
മലയാളിയുടെ മരണം⚰️foreign dogs🐶🐕നോക്കി കാണുന്ന
@rajeshrahesh89763 жыл бұрын
ഞാനും തിരയുകയാണ് നടൻ dog
@SunilKumar-dw1fc2 жыл бұрын
Nadan dogs ❤️❤️
@deepubalan49622 жыл бұрын
നമ്മൾ നാടൻ ഡോഗ്‌സ്‌നെ വളർത്തണം തെരുവിൽ ഇവരെ വളരാൻ വിടേണ്ട അത് മാനുഷർക്കും നല്ലതാണ്
ഇത് പോലൊരു നായ എനിക്കും ഉണ്ടായിരുന്നു കൂടുതൽ വെള്ള നിറം തലയിൽ പാതി കാപ്പിയും പുറത്തും വാലിന്റെ അറ്റത്തും കുറച്ച് കാപ്പി നിറം പിന്നെ വയറ്റത്ത് ഇളം കറുപ്പ് പുള്ളികളും നല്ല ശൗര്യം, സൂക്ഷ്മ നിരീക്ഷണ സ്വഭാവം സൂക്ഷിച്ച് വളർത്തിയില്ലെങ്കിൽ വീട്ടുകാരെയും കടിക്കും
@sabu57273 жыл бұрын
അതെ അതുകൊണ്ട് നീയതിനെ തല്ലി കൊന്നു 😂🤣😂😂😂😂 സത്യം പറ 😂🤣😂😂😂😂🤣😂
@abhijith54413 жыл бұрын
@@sabu5727 കൊന്നില്ല കൊല്ലണം എന്നു വരെ ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് വളർച്ചയെത്തിയ നായയെ ആവശ്യമുണ്ട് എന്നറിയുന്നത് അതിനെ സൗജന്യമായിട്ട് കൊടുത്തു കാര്യം എന്തൊക്കെയാണെങ്കിലും അത് രണ്ട് ദിവസം കൊണ്ട് ഇണങ്ങും
@manumanunambiar83243 жыл бұрын
Pure നാടൻ dog വാലിനു ഇത്ര രോമം കാണില്ല mix ആണ്
@subrahmanianmp650911 ай бұрын
ഞാൻ ഒരു നാടൻ ഡോഗിനെ വകർത്തുന്നുണ്ട്. 5 വയസ്സായി. ഒരു പറമ്പിൽ നിന്നും കിട്ടിയത്. ഒരു പട്ടി കുറച്ചു കുഞ്ഞുങ്ങളെ പ്രസവിച്ചു. പലരും അതിനെ കല്ലെറിഞ്ഞു. ഒടുവിൽ ഒന്ന് ബാക്കിയായി. അതിനെ ഞാൻ എടുത്തു വളർത്തി. ഇപ്പോൾ നല്ല ഉഷാർ..5 വയസ്സായി
@baijuparambi80073 жыл бұрын
എന്റെ കൈയിൽ ഒർജിനൽ നാടൻ നായ ഉണ്ട് അതിന്റെ ചെവി ഇവർന്നതാണ് വാലിൽ നീണ്ട രോമങ്ങൾ ഇല്ല ഇതിനെ കണ്ടിട്ട് ക്രോസ്ബ്രിടാണെന്നു തോന്നുന്നു
@flora_hugger3 жыл бұрын
💯
@forest71133 жыл бұрын
Alla man....nadan ennu paranjal oru type mathram alla..oru 8 10 tharam inddu...ethu pure naadan thannee....
@libinpanicker95903 жыл бұрын
@@forest7113 അതെ ..
@dmcfury92292 жыл бұрын
ഇതിൻ്റെ ചെവി നിവരൻ 1 year okke akum bro ente kayyil same സാധനം ഉണ്ടുന്ദമെ colour
@hareeshmas44552 жыл бұрын
Supr dog 🥰😘nice clur enikkum und oru nadan dog
@valarmorghulis11933 жыл бұрын
Superbly maintaining the dog
@sugeshn83823 жыл бұрын
Nadane enik bayankara eshtanu..evdem ND Oru molty😁..umma vavakuta
@subramanian18943 жыл бұрын
വളരെ നല്ല മനസ്സിന് ഉടമ
@barbiesbarbies78463 жыл бұрын
Bro, adipoli ഡോഗ്.....
@rnm67323 жыл бұрын
കിടിലൻ ലുക്ക്
@toprace61003 жыл бұрын
Kidilan dogs🐶🐕
@thambyjacob87973 жыл бұрын
വളരെ നല്ല കാര്യം, ഇതുപോലെ ക്യൂട്ട് ആയ ഒരു female നെ കണ്ടു പിടിച്ചു ഇതിന്റെ വംശ പരമ്പര നിലനിർത്തണം, അതിന്റെ ഒരു പപ്പിയെ ഞാൻ ഇപ്പോൾത്തന്നെ ബുക്ക് ചെയ്‌തോട്ടെ?
@libinpanicker95903 жыл бұрын
Cheytho.. Njan ആണ് ആ ഓണർ
@sawmyjosey93233 жыл бұрын
Chaeta, paraja trainer blog yathuva
@thambyjacob8797 Жыл бұрын
ഇപ്പോൾ എങ്ങനെ, ഇതുവരെ ഇവന്റെ പപ്പി വല്ലതും ആയോ?
@rikhinravindran66439 ай бұрын
@libinpanicker9590 libin bro. Can you pls update the current video of the dog.
@gigisantosh35993 жыл бұрын
Enikkum naadan dog aane ollathe❤️
@p16xeno313 жыл бұрын
Nice colour, so lovely puppy
@albinalbin10412 жыл бұрын
Naadan naaya ❤❤❤✌
@sreesankarp27353 жыл бұрын
നാടൻ മാസ്സ്
@achu0mon4 жыл бұрын
libin chunk
@premarajank34313 жыл бұрын
Enta vtl 6 nadan puppy undaayirunnu,nadana anneshichu kore Peru vannu,oraala njn vtl nirttiyittund🥰
@mohammedanwar82993 жыл бұрын
Nalla colour pattern nice ❤️
@SunilKumar-dw1fc2 жыл бұрын
Always pariah dogs .. nadan dogs ❤️ Best ❤️ ,, foreign dog numbers will decrease soon
@anandhumnair85744 жыл бұрын
2 masangalcku shesham veendum kanan oru avasaram othallo 😍❤
@amithaekram8434 жыл бұрын
Libiii❤
@NaviNavi-jc1kk3 жыл бұрын
Valare nannayittundu Bro
@bluefishingandcooking91794 жыл бұрын
Suppr
@samueljaison35272 жыл бұрын
Ente veetil same dog same pattern same colour tailnu itra athikam romam illa ennalum ind pinne ear same ippolum tanaaa kidakane 2 dogs nadan und munb oranam indayirunnu avan nale active ayirunnu but parvo virus vannu avan poyi ippo randuper und jimmy and jacki enik nalla santhosham tonni
@baijukg43564 жыл бұрын
Super video
@keerthyrajan2983 жыл бұрын
Love u Romy
@cleganegaming92203 жыл бұрын
Le pariah: oru look illene ullu njn bayangara sambavama
@aadithaadi13363 жыл бұрын
Look onde
@Ejebsdjen284833 жыл бұрын
ഇതിന് ano ലുക്ക് ഇല്ലാത്തത് നേരെ കണ്ടു നോക്ക് enth cute anu🤩
Nammukkum oru gsd ind, ente cousinte anu, basic training, advance ulppade ella tharam training um koduthittund, njn thanne anu ellam training cheyyppichath, ellam padippichath🥰video ente channel ill indu❤️
@reeyasr81603 жыл бұрын
King of dogs
@charlesmathew52014 жыл бұрын
Libin bro....
@toprace61003 жыл бұрын
Good nadan dog🐕🐶
@SOLOWHEELERS4 жыл бұрын
Power 🥰🥰
@FishVlogMalayalam4 жыл бұрын
♥️♥️♥️♥️♥️
@xdarkspyx23194 жыл бұрын
Poli bro
@FishVlogMalayalam4 жыл бұрын
♥️♥️♥️
@ibrahim_bin_ashraf87764 жыл бұрын
Bro farm update venam ini ennum video upload cheyyanam
@vivekanandhap45124 жыл бұрын
1st view
@FishVlogMalayalam4 жыл бұрын
♥️♥️♥️♥️
@sightstosee43242 жыл бұрын
🥰🥰🥰🔥🔥🔥👍👍👍
@akshayts51303 жыл бұрын
Pariya dog is best 💯
@akashprasad98754 жыл бұрын
❤️❤️❤️
@FishVlogMalayalam4 жыл бұрын
♥️♥️♥️♥️
@sinivn28563 жыл бұрын
എന്റെ വീട്ടിൽ ലാബ് ഡോഗ് ഉണ്ട്. എനിക്ക് ജോലി ആയതുകൊണ്ട് അവനെ ശ്രദിക്കുവാൻ പറ്റുന്നില്ല. ആർക്കെങ്കിലും കൊണ്ടുപോകാമോ. ഒരു വയസ്സ് 4മാസം.
@sreevenu65733 жыл бұрын
Super color
@malumalu89874 жыл бұрын
Aa nalla manasenu nanne nalla chadhamund Athena kaanan
@FishVlogMalayalam4 жыл бұрын
♥️♥️
@sumeshsukumaran83724 жыл бұрын
Good
@FishVlogMalayalam4 жыл бұрын
♥️♥️♥️♥️
@aryab69284 жыл бұрын
👍
@santhym33953 жыл бұрын
He is nice looking
@athirak63573 жыл бұрын
Vet hospitalil poyal thanne avar nadan dog or cat aanel thedi enn kootti vilikuka.. avark thanne mannersilla.. ann vicharichatha e breed addictionil pedilla enn.never ever waste money on other breeds..ettavum best nattil undavumbo anthinte avishyamillallo.. Athupole oru vet hospitalilum spay cheyyunulla sougarymilla..athondu thanne female cats n dogs ne adopt cheyyam arum theyaralla.pand verthe kidakkunna dogsine vare spay cheythirunnu.. ippol govt vet hspt vaccine polum purathuninn vaangeda kashttamaan.. ethellam nammal prathikarikathondaan ivaroke veruthe ingane sugikunnath..
@nandhunandhu71772 жыл бұрын
Naadana alliyodaah
@x.x.x.tentacionfanspage45804 жыл бұрын
😊😊😊
@sarathdas79993 жыл бұрын
Enthinu snt Bernard inte Cross unduu... Pattern shows that, may be doublecorssed
@Ejebsdjen284833 жыл бұрын
🤩🤩🤩
@joeariaratne84263 жыл бұрын
Naadan best 😍😍😍🥰
@narayankutinarayankuti91683 жыл бұрын
Super
@Ejebsdjen284833 жыл бұрын
Cute
@nithinmp24503 жыл бұрын
Good work
@analabraham83252 жыл бұрын
Njn oru nadan doginnu vendi anveshichu nadakkukayanu