Bro... Thanks a lot. I saw this video on 17th june, today is 24th june. On 18th june, I started the way you said. And she started obeying me from 22nd june. She is 2+ year old Labrador. She already know to sit, no, jump, and shake hand commands. But she was active or like jumping when I was about to give food. Now when I am about to feed her, she sit at her place and will be waiting for giving me shake hand and will take her food only after when I say 'OK'. A big thanks to you. 😊
@LinuDT4 жыл бұрын
Thank you bro for sharing your results 🙏 💪💙
@raru96339217444 жыл бұрын
@@LinuDT can I have your number please? My number is 8089579460
@rejeshcr4 жыл бұрын
Further what you give as TREAT??
@raru96339217444 жыл бұрын
@@rejeshcr i gave her, pedigree, milk, or rice or else, anything we eat. She favorite food is dosa 🤣
@raru96339217444 жыл бұрын
How to teach stay and lie down? Could you please make video on that if has not done yet??
@nrupenarya4 жыл бұрын
ഒടുക്കത്തെ ക്യൂട്ട് ആണ് പപ്പി. അവനെ നോക്കി ഇരുന്നു പോവും🥰
@mrpsychicgamer77464 жыл бұрын
Satyam
@smnair35174 жыл бұрын
Very cute. Enikkum ഒന്നും ഒന്നര വയസുള്ള രണ്ടു ഡോഗ് ഉണ്ടായിരുന്നു. പക്ഷേ അവർ രണ്ടും ഈ ലോകത്തോട് യാത്ര പറഞ്ഞു. പപ്പിയെ കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു. ഹായ് പപ്പി മോനെ
@pradeepkumarps734 жыл бұрын
ആദ്യമായാണ് ഞാൻ dog training chanel subscribe ചെയ്യുന്നത്. പൊളിച്ചു....
@travelmafia59294 жыл бұрын
എന്തായാലും ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ കണ്ടത് മച്ചാന്റെ വീഡിയോസ് ആണ് 😇😇❤
@georgejoseph94083 жыл бұрын
Njanam
@lotusjames84224 жыл бұрын
Kore thavana No parayumbo veshamava... paavam.... puppy kku kothiyayittalle......😘😘😘😘 Training pwoli aanu
@liiii87664 жыл бұрын
Me watching this without a dog😭
@nishpakshan4 жыл бұрын
😄 ഞാനും
@lalpriyapriya86644 жыл бұрын
Me too
@josephthomas28534 жыл бұрын
So am I 😌
@bhavana85404 жыл бұрын
Njnm
@melvinmathew14404 жыл бұрын
Me 2🥺
@shobakumar74994 жыл бұрын
He is adorable. I agree. My dog i never trained her. But I speak to her all the time and she listens, understand and follow me. Never bite anybody and she likes to play with all the other dogs.
@hennaaaa324 жыл бұрын
Which breed
@anupkarun73054 жыл бұрын
പപ്പി സൂപ്പറാ ❤️❤️❤️❤️❤️
@artistvilla18854 жыл бұрын
Kannu vakkalle 🤩🤩🤩
@jerinmathew30964 жыл бұрын
ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് വിഡിയോകൾ. സ്നേഹിച്ചു പഠിപ്പിക്കുന്നത് കാണാൻ തന്നെ ഒത്തിരി ഇഷ്ടം. 😍
@alsinizadr42694 жыл бұрын
His expression is heartstealing..such cute n adorable
@Black_form4 жыл бұрын
താങ്കളുടെ നാലഞ്ചു വീഡിയൊ കണ്ടു... ഇഷ്ടായി... ആദ്യം അവരെ പഠിക്കുക എന്നിട്ടവരെ പഠിപ്പിക്കുക നമ്മുടെ കുട്ടിയെ പോലെ തന്നെ കാണുക ഇന്ന് subscribe ചേയുന്നു
@ponnuunny45784 жыл бұрын
ഹായ് അവനാള് കൊള്ളാലോ തക്കുടു 😘😘 സിറ്റും down ഉം അവൻ പൊളിച്ചു.. പരാതി പറയുന്നുണ്ടല്ലോ......
@makersclub75303 жыл бұрын
ഷേട്ടൻ പോളിയാണ് ഷേട്ടാ
@MotivationGuaranteed4 жыл бұрын
10.06 - he's damn sharp.... it was so cute when he grasped the word 'OK' n tried to eat 😁🤗 your videos are really good..njanum subscribe cheydhu 👍🏻 puppy kuttan rocks.. would love to see more of his videos ❤
@LinuDT4 жыл бұрын
താങ്ക്യൂ
@alsinizadr42694 жыл бұрын
He is so playful ..I was observing him while u were talking
@sinysiby34154 жыл бұрын
ചേട്ടനും പപ്പിക്കും എല്ലാ നന്മകളും,, പപ്പി ഒരുപാട് ഇഷ്ടം
@Soloveryt4 жыл бұрын
Adipoli ippol njangalude Naya ee Technic padichu kamando traininginuvendi adipoli. smell training idumo please
എൻ്റെ ഒരു സജഷൻ ആണ് കേട്ടോ , അവനു കൈയ്യിൽ വെച്ച് ചെറിയ ട്രീറ്റ് കൊടുക്കണം , പതിയെ പതിയെ നമ്മൾ ആണ് അവനു ഫുഡ് കൊടുക്കുന്നത് എന്ന ആറ്റിറ്റൂട് ഉണ്ടാക്കി എടുക്കണം , പാത്രം അല്പം ഉയർത്തി വെച്ച് കൊടുക്കുക , എന്നിട്ട് ഇടക്ക് പാത്രം എടുക്കണം കൈയിൽ പിടിക്കണം , എന്നിട്ട് വെച്ച് കൊടുത്ത് ഓക്കേ പറയണം ഇത് പതിയ പ്രാക്ടീസ് ചെയ്താൽ മതി
@remadevikrishnan31794 жыл бұрын
Thank u.
@pradeepmp83994 жыл бұрын
It's fantastic....this is which breads puppy?
@LinuDT4 жыл бұрын
spitz cross ആണ്
@alsinizadr42694 жыл бұрын
Quick reflex when u said Ok .. patience on peak .. good boy..love n hugs
@meghamj1474 жыл бұрын
Bro njn bro de ella videosum kaanarundd orupaad ishtamaan puppykuttan aayitulla tricks and tips 😍puppy training videos avashyam ulla ende ella frndsinum share cheyyarundd .Bro de slangum samsarareethiyum orupad ishtamaan .enikum veetil oru nadanum oru labum indd 😇
@amalarun8604 жыл бұрын
Chetta, 2 pattikale engane manage cheyyum....
@LinuDT4 жыл бұрын
എന്താണ് പ്രശനം ബ്രോ ?
@tintushinta34714 жыл бұрын
Chetta valiya dogine engane training cheyyam
@sreeharis93674 жыл бұрын
Chetta video kaunund pinna eee food atha kodukkunath chettan
@LinuDT4 жыл бұрын
ഡോഗ് ഫുഡ് തന്നെയാണ് കൊടുക്കുന്നത് amzn.to/3e7xhUR
@retheesanchalil54984 жыл бұрын
He is so adorable 😍
@ud_hith_20_074 жыл бұрын
I like your dog training I am subscribed to your channel
Adipoli, waiting for something like this... Especially in malayalam. Bro idhinda playlist indo... Like all trainings from start...? No, stay, sit, name calling... Idhokka kayijittalle Ee video implement cheyyan pattu.. Enda Puppy completely untrained aanu
@LinuDT4 жыл бұрын
Playlist undu bro channelil onu nokamo
@prijithonline4 жыл бұрын
@@LinuDT kitti... no padipikinna video indo?
@MrStephenpramod4 жыл бұрын
Bro U & ur PUPPY is smart. Video super aane. From yesterday onwards I also started training as per ur guidelines. Bro ude video kanumbol oru younger brother parayunnathe pole aane. Big Salute ♥️💖🧡❤️💞
@LinuDT4 жыл бұрын
Thank you bro 👍🏻
@Mrtribru694 жыл бұрын
I used to babysit two dogs here in Belgium 🤠. One is a beagle, other one was a mix race ( he died last year). When it was food time...the sleeping beagle ran , & food was finished in seconds. Where as the other dog was slow & ate careful. When I ate my lunch, the Beagle put his face on my thigh to give her food ( begging though she had her food already). The other dog sat there just looking.
Chetta muttath olla kalle thinnathirikkan cheyyandiya video cheyyavo plz
@soorajpp76694 жыл бұрын
Good video and nice presentation
@untoldearthstory4 жыл бұрын
What you give as treat
@keeganjoefrancis23114 жыл бұрын
Linu....kidu...kannu niranju poyee.....such a cute n obedient puppy.....
@muralikrishnan2974 жыл бұрын
Hi bro how to cook fish for dog
@kdshorts44434 жыл бұрын
I loveപപ്പി കുട്ടൻ😍😍.ടം Cute.
@expectanything66174 жыл бұрын
thank you chettayee😘😘😘 ente dog anusarikkunnund good video
@selinbincy71474 жыл бұрын
So cute Njanum oru dog lover aaaaa 😍😍😍😍😍😍
@babyabrahamabraham57834 жыл бұрын
Chettanum chettante familikum nallathu varatte, egane oru vedio kanichu thannathinu mind fully relax ayi.thanks brother
@swapnasapien.73474 жыл бұрын
രണ്ട് ആൺ നാടൻനായ്ക്കളുള്ള ഞാൻ അവർ തമ്മിലുള്ള കടിപിടി കാരണം വളരെ ബുദ്ധിമുട്ടുന്നു. രണ്ടു പേരേം കെട്ടിയിടേണ്ടി വരുന്നു. തമ്മിൽ വലിയ കുശുമ്പാണ്. എങ്ങനെയാണ് ഇവന്മാരെ തമ്മിൽ കടിപിടി മാറ്റാൻ ഉള്ള ട്രെയിനിങ് ?
@LinuDT4 жыл бұрын
രണ്ടു പേരും ഡോമിനൻസ് കാണിക്കുന്നതാകും , അവരെ സബ്മിഷൻ ശീലിപ്പിക്കണം , നിലത്ത് റിലാക്സ് ആയി കിടത്തണം ഡൌൺ കമാൻഡ് വെച്ച് നമുക്ക് തുടങ്ങാം , അവർക്ക് തീറ്റ കൊടുക്കുമ്പോൾ തത്കാലം രണ്ടു സ്ഥലത്തു വെച്ച് കൊടുക്കുക , നോ കമണ്ടും സ്റ്റേ കമണ്ടും നല്ലപോലെ പ്രാക്ടീസ് ചെയ്യിപ്പിച്ച് അവരുടെ പേഷ്യന്സ് ലെവൽ കൂട്ടാൻ ശ്രമിക്കാം , ഇതേപ്പറ്റി കൂടുതൽ അറിവ് കിട്ടിയാൽ ഞാൻ ഒരു വീഡിയോ ഇടാം കേട്ടോ
@swapnasapien.73474 жыл бұрын
@@LinuDT ok thanks dear
@its_me_vinayak07214 жыл бұрын
9:18 pwoli😅😍❤
@raginmaria89034 жыл бұрын
Small dogintte biting aganaa mattan pattumm?
@vishnuboban1314 жыл бұрын
Chettaa njn 2 naadan puppies ne ipol valarthunnund. 2 perum nannayi parasparam kadi koodunnund epozhum.ipol 50 days age und.2 um male puppies aanu. Valuthakumbozhum ee parasparam kadi koodunna swabhavam ingane aayirikkumo ivarkk...plz reply
@LinuDT4 жыл бұрын
ഇപ്പൊ തന്നെ അവരെ കാം ആകാൻ പഠിപ്പിക്കണം , നോ കമാൻഡ് ട്രെയിൻ ചെയ്യണം ഇങ്ങനെ ചെയ്യുമ്പോൾ പിന്നെ അവര് ചെറിയ കുട്ടികൾ ആയതോണ്ട് കളിക്കുന്നതാണേൽ വലിയ ഗൗരവം ആക്കണ്ട , വലുതാകുമ്പോൾ രണ്ടു സ്ഥലത് ഇടേണ്ടി വരുമാരിക്കും രണ്ടു പേരും ഡോമിനന്സ് കാണിച്ചാൽ
@vishnuboban1314 жыл бұрын
@@LinuDT Thanks a lot chetta for your kind information and advice.
@binduarun60894 жыл бұрын
cuuute little puppy... inspiring training videos...keep doing....
@binsya84534 жыл бұрын
Lab dhehath chadi kerunnathin endh cheyyanam enn oru video cheyyavo
എത്രയും വേഗം ഒരു വെറ്റിനറി ഡോക്ടറെ കണ്ട് ഇൻജക്ഷൻ എടുക്കുന്നത് ആകും നല്ലത് സ്കിന്നിന് എടുക്കാറുണ്ട് ഇങ്ങനെ വരുമ്പോൾ കൂടാതെ കൂവ അരച്ച് വെള്ളത്തിൽ കുളിപ്പിച്ച് നോക്കുക ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്
@jhothis22554 жыл бұрын
Very very good🌷🙏🌷
@ancy28014 жыл бұрын
Puppyude ഫുഡ് മെനു ഒന്ന് paryumo.ഇവിടെ pomerian ഡോഗ് my Huz kond വന്നിട്ടുണ്ട് അതിനു എന്തൊക്കെ കൊടുക്കണം.അതിന്റെ caring onnum ariyilla .onnu parayuvo
@malanadvillagefood93744 жыл бұрын
E doginepoloru kju kittumo.please
@abhinavjoshi71174 жыл бұрын
Supper tip thanadhinu thagzzzz
@rahulkrishnah67424 жыл бұрын
Cute puppy.... Aduta tavana roll command padipikane....
@Salman-xt4jq4 жыл бұрын
Super
@edgerwick85874 жыл бұрын
Ente dog ottaykakunna tymil ella commandum anusarikum veetil arenkilum vannalo matto kuraykan thudangyal command onnum sradhikilla any solution?
@LinuDT4 жыл бұрын
Keep practicing in distractions
@babavoss00704 жыл бұрын
Your efforts are working
@adhis_pets_media4 жыл бұрын
എന്റെ dog നു അങ്ങനെ വിഷയം ഒന്നും ഇല്ല, നമുക്ക് അവൾ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ ഫുഡ് എടുത്ത് മാറ്റാൻ സാധിക്കും ഒരു പ്രശ്നവും ഇല്ല, അതിനു ഒരു വഴിയുണ്ട് നമ്മൾ വീട്ടിൽ puppy യെ ആദ്യമായിട്ട് കൊണ്ടുവന്നു food കൊടുക്കുമ്പോൾ തന്നെ, അവർ food കഴിച്ചോണ്ടിരിക്കുമ്പോൾ തലയിൽ ചെറുതായി തലോടി കൊടുത്താൽ മതി, പിന്നെ അവർ ആ aggressive nature കാണിക്കില്ല 💯
@LinuDT4 жыл бұрын
ഇതും ഒരു നല്ല മാർഗമാണ് പക്ഷേ ചില ഡോഗുകൾ ചിലപ്പോൾ അക്രമകാരികൾ ആകാറുണ്ട് അത് ചെറുപ്പത്തെ ഇങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്
@adhis_pets_media4 жыл бұрын
@@LinuDT yes
@juwanjino9084 жыл бұрын
Sir dognu arrow root biscut kodukunath harm ful ano
@aljokv95774 жыл бұрын
Thanks bro
@hareeshaiswarya86664 жыл бұрын
Bro njaan oru dog vaagi ithinta kurachal kettal out side ulla theruvu naaya varunu my pappy girl aanu varunathum girl dog aanu entha angana odichalum ithu kurachal pinnaum varum endha kaaranam munbu njaan dog valarthi but vannitilla ithinta kurachal kettal mathrame varunullu
@LinuDT4 жыл бұрын
ചിലപ്പോൾ ഇപ്പോൾ പുറത്തു നിന്നു വരുന്ന നായ അതിൻറെ കുഞ്ഞ് ആണെന്ന് ഓർത്ത് ആകും അല്ലെങ്കിൽ അതിൻറെ ടെറിറ്ററിയിൽ പുതുതായി വന്ന നായയെ ഒന്ന് സന്ദർശിക്കാനും പരിചയപ്പെടാൻ ഒക്കെ ആയിരിക്കാം പൊതുവേ നായകൾ അവരുടെ ടെറിറ്ററിയിൽ അല്ലെങ്കിൽ സമീപപ്രദേശങ്ങളിൽ വേറെ നായ്ക്കൾ വന്ന് അവരുടെ മാർക്കിംഗ് നടത്തിയാൽ അതിന് മുകളിൽ ആയി അവർ വീണ്ടും വന്നു മാർക്ക് ചെയ്യാറുണ്ട് അങ്ങനെയുള്ള എന്തെങ്കിലും കാര്യം ആകാം
@hareeshaiswarya86664 жыл бұрын
Bro puppy ku njaan bro paraum pola aanu training kodukunathu result und puppy ku bu come vilochaal chilappo varum duraninnu vlichappo kelkatha pola nilkum athendha
@midhunpillai54894 жыл бұрын
Good.... Which bread is this Dog
@LinuDT4 жыл бұрын
Spitz Cross , സ്പിറ്റ്സ് ക്രോസ് ആണ്
@albosang84524 жыл бұрын
Food kanumbol santhosh illate patti entu patti.. ingane train cheytu cheytu patti patti Allate ayi marum.. Foreign countries ile patiye kandille.. Verum pets.. Veetile oru extra jeevi.verum mannunnis . It's natural instincts are gone... Then what is the use of dogs...
@albosang84524 жыл бұрын
Ipozate new generation Amul baby pillere pole patiye akitt entu gunam.. Dogs are evolving into a useless animals.. When uses cease to exist humans will abandon them.. Atanu humans inte oombiya character...
@vishnuchaliyath10184 жыл бұрын
Paavam puppy..... Ningale nadan naayi kkulla training undo. Enikk germen shipped ne kondu varan a aayirunnu aagraham... But achanu oru friend koduthatha... Naadan aane.... Kure okke parayunnathe kelkkum.... But danger aane... Ariyatha aalukal okke vannal.... Nallonam.... Ushiraakunnund.... Avane nalla oru training kodukknam....
@mrpsychicgamer77464 жыл бұрын
Puppykuttan hero ada hero 😁😁
@maleficent69744 жыл бұрын
Super....and not to mention how cute he is... :D
@nikhilullattil40724 жыл бұрын
Chetta 👍👍👍👍👍👍👍👍
@sheenakuku81904 жыл бұрын
Your training is very amazing....good keep it up
@anupamaedalath81794 жыл бұрын
Thanks
@anilkumar-jk4sf4 жыл бұрын
Very informative,
@jeevabkumar84934 жыл бұрын
Puppy ya anghana aggressive akkam please make a video of it lab puppy
@hennaaaa324 жыл бұрын
Mine is lhasa apso.. he is 3 year old.. so aggressive... doesnt hear anybody... and bites everyone wat should i do??
@prathyushsp48714 жыл бұрын
Chetta pwoliyayittund😍😍😍
@musthumusthu99454 жыл бұрын
Super 💖 😘
@Zeus69ff4 жыл бұрын
Hello bro I try so much but my dash dog didn't lesson so please tell in next video with solution
@anupamapv50434 жыл бұрын
എന്റെ പ്രശ്നം വേറെ ആണ്.. 3വയസ്സാകുന്ന lab. അവൻ food എന്നെ സന്തോഷിപ്പിക്കാൻ ആണ് കഴിക്കുന്നത്. ഇന്ന് വരെ ആർത്തി പോയിട്ട് ഒന്ന് തന്നെ കഴിച്ചു കണ്ടാൽ മതിയായിരുന്നു. Means ഇന്നും വായിൽ വെച്ചു കൊടുക്കണം. 2ദിവസം വരെ പട്ടിണി കിടന്നിട്ടും തന്നെ കഴിച്ചില്ല. ഒരു പരിഹാരം തരുമോ.. കേൾക്കുന്നവർ എന്നെ വഴക്ക് മാത്രം പറയും. But i 💜him very much
@yadumanoj37854 жыл бұрын
Bro enik oru doberman male dog ind 1 ara vayasayi but oru pedi sobhavama angana vellya koreyonumilla ale kandal sadarana olla doberman dogs inte aggression sobhavam illa athinu enthelum namakk cheyyan pattuo
@LinuDT4 жыл бұрын
അഗ്രസീവ് ട്രെയിനിങ്ങിൽ എനിക്ക് വലിയ പരിചയമില്ല എന്നിരുന്നാലും ഞാൻ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം കുറച്ചുകഴിഞ്ഞ് അല്ലെങ്കിൽ അറിവുള്ള ആരോടെങ്കിലും നമുക്ക് ഒരു ഇൻറർവ്യൂ പോലെ ചെയ്യാം നോക്കട്ടെ പൊതുവേ അവനുമായി നിങ്ങൾ എത്ര സമയം ചെലവിടാറുണ്ട് കുറച്ച് കൂടുതൽ സമയം അവനോടൊപ്പം ഫിസിക്കൽ ടാ സ്കൂകൾ ചെയ്താൽ നന്നായിരിക്കും എക്സസൈസ് നല്ലപോലെ ചെയ്യിക്കണം
@abhijithkm54914 жыл бұрын
Enthoke food aanu oro neravum puppyku kodukandathu?? Athinepaty oru video cheyyamo??
@LinuDT4 жыл бұрын
ചെയ്‌യാം
@mohammedanwar82994 жыл бұрын
Good results 👍
@vishnurajt56333 жыл бұрын
Super video bro
@preenijacob68994 жыл бұрын
എത്ര friendly ആണെങ്കിലും പണത്തിന്റെ കാര്യം വരുമ്പോൾ മനുഷ്യന്മാർതമ്മിലും ഈ മുരങ്ങലും,ചാടി ക്കടിക്കലുമുണ്ട്, മൃഗങ്ങൾക്ക് അവരുടെ ധനം ഭക്ഷണമാണ് അത്രയേ ഒള്ളു. അല്ലാതെ wild Mentality ഉള്ളിലുണ്ട് എന്ന് പറയേണ്ട അത് അനുഷ്യന്മാർക്കും കൂടുതൽ ഉണ്ട്.
@kashinath64124 жыл бұрын
Rottine engane train cheyyanam
@gourinandana16084 жыл бұрын
Enikkum ind Oru kunju patiikuttan pottatharam matra cheyyolu enkilum pavaaaaa
@viswanathvivek57114 жыл бұрын
Brw vedinte gate akath boundary training video pls
@shalomforyou11324 жыл бұрын
Polichu bro
@jibinbabu02394 жыл бұрын
Supper chettai
@neerajartoons4 жыл бұрын
Can i train an average grownup dog? Please reply
@LinuDT4 жыл бұрын
sure please try and let me know
@neerajartoons4 жыл бұрын
@@LinuDT sure
@achus49844 жыл бұрын
Entai veetill oru rotweiler dog ind soose avalkk ee oru swobhavam ind food kondvaikumbool oru chaattavum , oru cheetalumokkai ind cheetal idaikk idaikk mathram ind bakki allathapole no problem veetill njngal ellaaraiyum pet aa
@samadnilamburvlogs4 жыл бұрын
Nangalkk oru dalmatian dog und avan eduth vannaal nalla kadi aan ente kayyil muri aayi engane ith nirthaan sadhikkum plz tell me by uploading a video 😊😊