പ്രിയ നസീർക്ക....കാടിനെ ചെന്നു തൊടുമ്പോൾ വായിച്ചതു മുതലാണ് നേരിട്ട് കാണാൻ ആഗ്രഹമുണ്ടായത്, പിന്നീട് നേരിട്ടു കാണാനും ഒരുമിച്ച് ചെലവഴിക്കാനും യാത്ര ചെയ്യാനും അവസരമുണ്ടായി ..ഹാപ്പിനെസ് പ്രൊജക്ടിൽ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്, ....
@aiswaryag11766 жыл бұрын
njn ipo vaayichondirikkana book it's very interesting
@KhamarudheenKP6 жыл бұрын
@@aiswaryag1176 Exactly
@fayasahammed3644 жыл бұрын
എന്റെ മൊത്തം ആശയങ്ങളെയും സ്വപ്നത്തെ തന്നെയും മാറ്റി മറിച്ചത് ഈ പുസ്തകമാണ് .just awesome ❤❤❤
@yehsanahamedms11034 жыл бұрын
കാട് ഏ റ്റവും വലിയ അൽഭുതം ആണ്.അതിൻ്റെ സ്പ്ദനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരാള്!തീർച്ചയായും ഈ മനുഷ്യൻ്റെ ആത്മീയ യാത്ര തന്നെ യാണ് കാട്ടിലൂടെ സാക്ഷാൽ കരിക്കാപെടുന്നത്.നസീറിൻ്റെ സന്തോഷത്തിൻ്റെ പൊരുൾ അവിടെയാണ്.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@devikarani41466 жыл бұрын
എത്ര നല്ല ഭാഷയാണ് ഇദ്ദേഹത്തിന്റെ എഴുത്തിന്! നല്ലതു വരട്ടെ ജ്യേഷ്ഠാ നിങ്ങൾക്ക്.
@sanjujose25276 жыл бұрын
ഒരുപാടു സത്യം മാത്രം ഉള്ള മനുഷ്യൻ💝
@HARIKUTTANful5 жыл бұрын
One of the best in happiness project. Thanks for bringing this real person in the programme.
@iamlikethisdotcom6 жыл бұрын
അതികം കാണില്ല ഇതുപോലുള്ള ചിലർ ... ""മൃഗം മനുഷ്യനെ കണ്ടുകഴിഞ്ഞാൽ , ഇതു മനുഷ്യനാണ് അങ്ങനേ നിൽക്കൂ ... കള്ളമൊന്നുമില്ല ... പക്ഷെ നമ്മൾ ഒരു മനുഷ്യനെ കണ്ടു കഴിഞ്ഞാൽ മനുഷ്ന്റെ രൂപം ഉണ്ടെങ്കിലും ഉള്ളിൽ എന്താണെന്നു മനസിലാവില്ല "" എത്രയോ ലളിതമായി ഒരുപാട് സത്യങ്ങൾ പറഞ്ഞു തന്നു ... wow :) one more good episode
@rashiatroad86584 жыл бұрын
Silent vally യിൽ പോയപ്പോൾ എനിക്ക് മാത്രമാണോ അതിനകത്തു താമസിക്കാൻ തോന്നിയത് 🥰🤔
@ardragopi34376 жыл бұрын
I am a big fan of his books!!!!
@nehlakm35132 жыл бұрын
വേരുകൾ നഷ്ടപ്പെടുത്തുന്നവർ🍂
@Hari-wi3kw6 жыл бұрын
One of the best episodes seen so far. Thanks Nazeer sir for sharing your experience.
@steeringadicter..67864 жыл бұрын
എനിക്കും ഇതിൽ താല്പര്യം ണ്ട് ഇതുപോലുള്ള വരെ എനിക്ക് വളരെ ഇഷ്ടം ആണ് സാലി പാലോട് എന്റെ 10 ക്ലാസ്സിൽ mr നസീർ ഇക്കയുടെ പാഠം ണ്ടായിരുന്നു അതിലൂടെ ഇദ്ദേഹത്തെ യും അറിഞ്ഞു ഇഷ്ടപ്പെട്ടു അന്നും ഇന്നും
@harikrishnapc9965 жыл бұрын
നസീർക്ക ഇങ്ങള് പൊളിയാണ് 😍😍
@athmagangadharan3276 жыл бұрын
More than joy.. Nazeer sir.. The hero
@prasadvyssery19975 жыл бұрын
Huge respect.....
@sumeeshps.sumeesh87304 жыл бұрын
നല്ല ഒരു അഭിമുഖo .....കാടിനേയും പ്രെകൃതിയെയും സ്നേഹിക്കുന്ന വ്യക്തി
@thanzeershahn62914 жыл бұрын
I love yu kkaaa
@sciencevisioncbse63025 жыл бұрын
Nazzerka ..njan vinaya chechy good memories in Orissa...very simple man
@manojnair91974 жыл бұрын
Amazing personality pls keep doing this work Dhanya madam and team .
@naseerart2 жыл бұрын
❤️❤️
@aswathydev80986 жыл бұрын
Bliss!!
@viswajithuk57426 жыл бұрын
നസീർക്ക 😍 നന്ദി
@lithin1236 жыл бұрын
നസീർക്ക😍എഴുത്ത് ഒരുപാടിഷ്ടം😍അത്ഭുത മനുഷ്യൻ😍
@zorroo_3 жыл бұрын
@AMJAD P. SIRAJ kaattil oppam nadannavarum pozhinjupoyavarum...oru vallatha book aan😋😋
@SaiKiran-yk5uz6 жыл бұрын
Great
@sreekanthazhakathu Жыл бұрын
Very Underrated Interview.....
@saneone44536 жыл бұрын
Theres the Lion Whisperer ( Kevin Richardson ) ..Horse Whisperers ( Tom n Bill Dorrence ) Buffalo Whisperer ( RC Bridges).. Bear Whisperer ( Horn Myers) Shark Whisperer ( Andre Hartman) Pig Whisperer ( Dr Kees ).. Skunk Whisperer (Ned Bruha ).. and here we have a Forest Whisperer in NA Nazeer ! The dialogue failed to get the desired bandwidth, for no fault of anyone. Just a mismatched subject for THP perhaps ?! Goodluck NAN.. all the same!
@gprcvyzfyamaha81255 жыл бұрын
Nice
@vyshnavradhakrishnanpv46124 жыл бұрын
രാജാവാണ് നെസീർക്ക 🤗❤
@naseerart2 жыл бұрын
❤️❤️
@ashash71476 жыл бұрын
😊😊😊
@jetieregy62012 жыл бұрын
👍😍💐💐💐
@mohammedshaparappanangadi5233 жыл бұрын
🖐💙🙏
@MindfulcookingatGeethasKitchen6 жыл бұрын
Wow!
@arunraj94116 жыл бұрын
You could have made a part 2!
@waytoheart11906 жыл бұрын
😍😍😍📷😘
@arunraj94116 жыл бұрын
Remembering jhonsy mash 😢
@payyanurian73146 жыл бұрын
💚💚💚
@antoanto11306 жыл бұрын
Nazeerkka..
@beecreative53495 жыл бұрын
manushyan...
@djakhill4495 жыл бұрын
bro ningal nooku cheetan enthiru happyyanu
@shaijitheliyanghattil8718 Жыл бұрын
❤
@gokul67312 жыл бұрын
+1 malayalam ind sir 🔥
@mylifetravelbyadarsh79875 жыл бұрын
Ithu kaanumbol kaattil pokan thonunnu
@pranadharshan89966 жыл бұрын
We show vere levl anu
@autosolutionsdubai319 Жыл бұрын
02:17 കടും കാടല്ല, കൊടും കാട് ആണ്
@PAUL-fw3de3 жыл бұрын
Pranav paranjit vannavar like adik ❌️❌️
@anshadkmanshadkm53532 жыл бұрын
Yende oru abiprayathil engerum santhosh jeorge kulangara ani e lokathile yettavum valya bagyavanmar
@F-22RAPTORr5 жыл бұрын
Vyekhthi bhandham venda.. Okay. But 2 laksham thannal aavamo?
@F-22RAPTORr5 жыл бұрын
Snehathode yum naseerkayodulla aradhanayodum koode oru manushyan ningale onnu vilich sugamalle en chodhikumbo ningalk sugam anveshikkenda aalalllllllla njn en parayunnath thigachum aaabaasam aanu allengil ahangaram aanu. Ningalk avare ozhivakam vedhanipikkathe pala vazhiyiloode..😶. Homo sapien is also a social animal Naseerka.
@psyzaak-5 жыл бұрын
ആ സമയം കൊണ്ട് നിങ്ങൾക് രണ്ടു മരം നടാം നിങ്ങൾക് ആവശ്യമുള്ള കാര്യങ്ങൾ ചോദിക്കു ഞൻ പറഞ്ഞു തരാം .അതാണ് പുള്ളിടെ ഒരു line .