ഞാനുണ്ടാക്കി ഉഗ്രൻ ആയിട്ടുണ്ട്, (ഞാനായിരുന്നു) ഉണ്ടാക്കിയത്,അപ്പോൾ... സെർവിങ് പ്ലെയ്റ്റിൽ വെച്ചു... ഡെയിനിങ് ടേബിളിലേക്ക് എടുക്കാൻ പറഞ്ഞപ്പോൾ ആര് എടുക്കണമെന്നായി അവൾ എന്റെ കെട്ട്യോൾ, അങ്ങിനെ ഞങ്ങൾ തർക്കായി..... അപ്പോ.... ആര് അടുക്കണോന്നാണ് നിങ്ങൾ പറഞ്ഞത്...? അവളെടുത്തില്ല അവസാനം ഞാൻ തന്നെ എടുത്തു.... ഹോ ബല്ലാത്ത ജാതി ❤