പൂച്ചകൾ തടിക്കാൻ എന്തൊക്കെ ചെയ്യാം | Tips How To Make Your Cat Fat Malayalam

  Рет қаралды 131,514

MEHRINS CATTERY

MEHRINS CATTERY

Күн бұрын

Пікірлер: 409
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*പൂച്ചയേ ഇഷ്ടമുള്ളവർ ഇവിടം നീലം മുക്കിക്കോ* 👇🏻🤓
@Seenasgarden7860
@Seenasgarden7860 5 ай бұрын
Pls watch seenas garden 🙏
@ആമികുട്ടി
@ആമികുട്ടി 2 жыл бұрын
സൈം എന്റെ cat😍😍😍😍ബട്ട്‌ തടിയൻ ആണ് പക്ഷേ അവൻ ഭയങ്കര മരം കേറി ആണ് ഓട്ടവും ചാട്ടവും മെയിൻ ഹോബി ആണ്.7 പൂച്ചകളും സൈം ആണ് 😍😍😍
@Amisboutique
@Amisboutique 2 жыл бұрын
സൂപ്പർ ആയിരുന്നു എല്ലാം നല്ലത് പോലെ മനസിലാകും ഒരുപാട് നന്ദി 🥰🥰
@devikareji
@devikareji 2 жыл бұрын
Ente oru poocha kunj ellam kazhikkum Beans , payar, corn 🌽, muringakka , pazham ..... 😂
@avaran5038
@avaran5038 Жыл бұрын
enta poocha pazham kazhikum 😂😂😂😂
@rajeshmaliyeckal5959
@rajeshmaliyeckal5959 Жыл бұрын
പഴയിടം നമ്പൂതിരിടെ cat ആണോ
@KichuKichu-y6z
@KichuKichu-y6z Жыл бұрын
😂😂😂😂😂
@soccerupdates9938
@soccerupdates9938 Жыл бұрын
Nambooothiri aayirikum
@shabirv1994
@shabirv1994 Жыл бұрын
മേമനം ഇല്ലത്തിലെ പൂച്ച ആയിരിക്കും ✌🏻😂
@Sameeramajeed1234
@Sameeramajeed1234 2 жыл бұрын
ഒരുപാട് നന്ദി എന്റെ പൂച്ചയുടെ എല്ലാം എനിക്ക് മനസ്സിലായി 👍🏻
@asbhasworld1475
@asbhasworld1475 2 жыл бұрын
Ikka super🥰🥰njanum oru kitten valarthunnu extrem punch aanu...from Coimbatore
@vr4media252
@vr4media252 8 ай бұрын
Rate ethra ayi vangan
@asbhasworld1475
@asbhasworld1475 2 жыл бұрын
Ella vedios um enikku helpful aanu ttoo ....✨✨✨💯💯💯
@abhigreeshma5445
@abhigreeshma5445 2 жыл бұрын
Hi .. M NEW subscriber.... Bro naadan puchede hair nallath pole valaran ENTHELUM tip ondo..
@fishshorts2433
@fishshorts2433 2 жыл бұрын
ഈ വിഡിയോ കണ്ടപ്പോ കാറ്റിനെ പറ്റി എല്ലാം മനസ്സിലായി 👍👌
@deepthibiju6430
@deepthibiju6430 11 ай бұрын
🤣.. കാറ്റിനെ പറ്റിയല്ലൊല്ലോ ഇവിടെ പറഞ്ഞത്...🤣🤣
@seemaug7111
@seemaug7111 Күн бұрын
🤣🤣🤣🤣​@@deepthibiju6430
@abhijithprakash6620
@abhijithprakash6620 2 жыл бұрын
good information brw 🤘 subscribed 💥
@ameenmv8274
@ameenmv8274 2 жыл бұрын
Cat വയർ വളരെ ഒട്ടി നിക്കുന്നു drs kandu koyappam illa enna parayunnath, But cat valarey melinu pokunnu (bengal breed aaan)
@yadhavp4249
@yadhavp4249 2 жыл бұрын
Deworming ine patiyula oru vedio cheyo...best deworming medicine etha
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Video cheythittund
@Senorita_853
@Senorita_853 2 жыл бұрын
ഇപ്പോ cat fieldinu എന്തു പറ്റി salem ഇല്ല ആർക്കും വേണ്ടതാനും അതെന്താണ് bro 3 kittens ഉണ്ട് 3 month ആയി
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
ശരിയാകും
@saleenap5190
@saleenap5190 2 жыл бұрын
Andalud udtto 3 male kittens 4 month ayee 😘😘
@mariacarmelnirmala4395
@mariacarmelnirmala4395 2 жыл бұрын
എന്റെ പൂച്ചയെ പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ നിന്നും മനസ്സിലായി. Thank u.പൂച്ചക്കുഞ്ഞുങ്ങൾക്ക് ജനിച്ച് എത്രാമത്തെ ദിവസമാണ് deworm ചെയ്യേണ്ടത്?
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
അതിനും വീഡിയോ ചെയ്തിട്ടുണ്ട്
@faizpigeonloft810
@faizpigeonloft810 2 жыл бұрын
20 or 25 days Canworm
@unaisansari3233
@unaisansari3233 2 жыл бұрын
Sathyam
@nishav4529
@nishav4529 2 жыл бұрын
Not canwarm only nimocid for babies
@abdulnazar8834
@abdulnazar8834 2 жыл бұрын
Ente poocha kutti 2 month oldann പേ വിശബാധക്കുള്ള vaccine edukka prayam aaya
@asns4601
@asns4601 2 жыл бұрын
Cat videos kaanaan ettavum ishtamulla channel mehrins cattery
@boombam7555
@boombam7555 2 жыл бұрын
എന്റെ പൂച്ച ഫസ്റ്റ് ഡെലിവറി കഴിഞ്ഞു 5കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കുഴപ്പമില്ല പക്ഷെ പ്രസവിച്ചു കഴിഞ്ഞ ശേഷം അവൾ വണ്ണം വെക്കുന്നില്ല
@febinanisan2373
@febinanisan2373 3 ай бұрын
Kittens paal kudikkunnonderkum😊
@ashifaashifa937
@ashifaashifa937 2 жыл бұрын
Human wellness omega 3 cat kununu kodukavo fish oil analoo athukondu kodukavo
@dreamlistener6548
@dreamlistener6548 3 ай бұрын
Chetta ente cat 6 month undu but vayil nalla smell undu athu valla kozhappondo njan kulippikkumbol brush cheyikkum but athu kazhinju oru 5,6 hour okke kazhiyumbo pinneyum smell akum pne eniku oru boy 2 month olle cat undu athinte thalakku kurachu valuppam undu but korachu mari ninnu nokkiya kozhappam illa but 6 month aya catinte thala angane alla athu oru girla pls rpy rpy rpy pne nadana puchakal pls rpy pls rpy pls rpy
@dana_sharaf_
@dana_sharaf_ 2 жыл бұрын
Heat avoid cheyyanulla medicine kurichum sideedfectina kurichum oru video cheyyamo pls very urgent
@chua2403
@chua2403 2 жыл бұрын
Enikkum... ariyanam... athinunna medicine undo??? Athinu side effects undaville??
@aryas4074
@aryas4074 4 ай бұрын
Poocha vellam kudikkunnat kurav aanu athinu entengilum tips undo
@fasalthangal8940
@fasalthangal8940 2 жыл бұрын
Avar enthinaane thalodumbol kanne pootunnathe. Athinte video onne cheyyo. Onnum vichaarikkarathe🤩
@alkaallu4245
@alkaallu4245 2 жыл бұрын
Pacha maamsam kodukkathirikkunnathaan better. Pinne avark dry food kazhikkan taste thonnilla.. athupole thanne taxoplasmosis varaanum chance und. Salt idaathe vevich kodukkunnathayrikum better
@BinuPodiyan-eu6zr
@BinuPodiyan-eu6zr 3 ай бұрын
എന്റെ പൂച്ച ഫുഡ്‌ കഴിക്കു പക്ഷെ മെലിഞ്ഞു ഇരിക്കുന്നു ഓൺ ടൈം ഫുഡ്‌ കൊടുക്കു നന്നാവാൻ എന്തു കൊടുക്കണം
@AmbiliSuresh-fb5os
@AmbiliSuresh-fb5os 3 ай бұрын
നല്ല വിഡിയോ
@maymocuties
@maymocuties 2 жыл бұрын
Thank you..
@pikachucat9577
@pikachucat9577 2 жыл бұрын
ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് എന്റെ catintte രോമം നല്ലോണം കൊഴിയുകയാണ് 4 ഡോക്ടറേ കാണിച്ചു ഒരു കുറവും ഇല്ല ഒന്ന് എടുകാണോ തൊടാനോ പറ്റുന്നില്ല ആകേ ടെൻഷൻ ആണ് cat star കൊടുത്തു clozy coat കൊടുത്തു ഒരു കുറവും ഇല്ല
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Skin infection, fleas enthengilum undakam,, or may be shedding
@lenashabana4453
@lenashabana4453 8 ай бұрын
Catnu koottayittu oru catne kudi vanghi athinu shesham food theere kazhikkunilla ini entha cheyya
@panjajanyamcreations3857
@panjajanyamcreations3857 2 жыл бұрын
Thank you for sharing this vedio 👍 ❤️
@LeenaShaju-e7w
@LeenaShaju-e7w 8 ай бұрын
Ente Persian cat theerey vannam illa enthaanu cheyyendath.... Hair kuravaanu
@MuhsinMuhsi-zv1cj
@MuhsinMuhsi-zv1cj 6 ай бұрын
My pucha foods, vandu, patta, palli, jeevikal, etc....
@subithasubi8675
@subithasubi8675 2 жыл бұрын
Very useful video bro💞👌
@M27___M27
@M27___M27 2 жыл бұрын
Super bro keep going
@rixonkulanagaraxavier7304
@rixonkulanagaraxavier7304 7 ай бұрын
എൻറെ കയ്യിൽ ഒരു മെയിൽ കാറ്റുണ്ട് അത് പത്തു മാസം പ്രായമുള്ള വേടിച്ചതാണ് ഇപ്പോ അതിനെ രണ്ടു വയസ്സ് ആകാറായി ഇപ്പോഴും അത് സ്റ്റണ്ട് ചെയ്യുന്നില്ല മേൽ കേറ്റ് സ്റ്റണ്ട് ചെയ്യാൻ വല്ലതുമുണ്ടോ
@sindhu375
@sindhu375 Жыл бұрын
വിരക്കുള്ള മരുന്ന് എത്ര വയസ്സുമുതൽ കൊടുക്കാം, മരുന്നിന്റെ പേരോന്നു പറയാമോ,,, (നാടൻപൂച്ച,, മീനുണ്ടെങ്കിലേ ഫുഡ്‌ എടുക്കു 🥲)
@MKTROLLS-r1e
@MKTROLLS-r1e 2 жыл бұрын
ബ്രോ...My beau ന്റെ hair oil എങ്ങനെ use ആക്കും.. Plz rply
@sinaj364
@sinaj364 3 ай бұрын
Ante poochakk 2month aayi. Poochayude hair nalla growth aavaan vazhi parayumo
@malenadubeats309
@malenadubeats309 3 ай бұрын
Super bro gud info
@Allshorts-gu9rm
@Allshorts-gu9rm Жыл бұрын
Bro delivery kazhinja cat nu deworming tablet kodkamo
@Wadialqasmiah
@Wadialqasmiah 2 ай бұрын
Njan ഒരു പുതിയ കാറ്റിനെ വാങ്ങിച്ചു അവൾ കൊണ്ട് വരുമ്പോ നല്ല ഉഷാറായിരുന്നു ഇപ്പോൾ അവൾക് നല്ല ഷീണം കളിക്കുന്നില്ല ഫുഡ്‌ കഴിക്കുന്നില്ല എന്താണ് കാരണം കണ്ണ് പഴുകുനും ഉണ്ട് ഒന്നു റിപ്ലൈ തരുമോ പ്ലീസ്
@ashikofsuhana
@ashikofsuhana 2 жыл бұрын
Sooper video poli very informative
@shreepillai1948
@shreepillai1948 2 жыл бұрын
Can you tell Lifespan of a indoor healthy Persian cat.
@afsalameen6244
@afsalameen6244 2 жыл бұрын
10-16 years
@sulaikhaak5715
@sulaikhaak5715 2 жыл бұрын
എൻ്റെ നാലു മാസം പ്രായമായ പൂച്ചകുട്ടിയാണ്.കുളിപ്പിക്കാൻ തീരെ സമ്മധികുന്നില്ല.ഞങ്ങളെ upadhravikunnu.നാടൻ പൂചകുട്ടിയാണ്.ഇതിന് എന്തെങ്കിലും eluppavazhiyundo
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Use hot water
@fasalthangal8940
@fasalthangal8940 2 жыл бұрын
തൊപ്പ ഉള്ളത് കൊണ്ട് തടി തോന്നുന്നു ണ്ട് കുളിപ്പിച്ചപ്പോ തൊപ്പ ഒറ്റിപോയല്ലോ അപ്പൊമെലിന്നതാ
@sanavlogmalayalam
@sanavlogmalayalam 2 жыл бұрын
Heat time il food kazikunath kurayumoo ende cat food alpame kazikunulluu monthly 3time okke heat kanikunuu
@manjusimon3945
@manjusimon3945 2 жыл бұрын
Eathra divasam koodumbol deworming cheyyanam?
@kpopfangirl5433
@kpopfangirl5433 2 жыл бұрын
Oru dhivasam yethra time food kodukkanam poochakalkk? Kodukkend time koode parayane?
@maya95manoj44
@maya95manoj44 15 күн бұрын
Poochaye (percian cat) ne arelum adoption cheyyan thayyar ano... Pregnent aanu🙏
@ashadsidhick9378
@ashadsidhick9378 2 жыл бұрын
Hi bro Poochakku nalla mudikozhichil und eanthelum tips indo
@moonusinnus6406
@moonusinnus6406 3 ай бұрын
Nice video....
@shamisshami8519
@shamisshami8519 2 жыл бұрын
Gud information 🥰❤️ ഓരോ months inum ethra weight venam എന്ന് mention cheyyumo,
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
ഒരു വീഡിയോ ആയി ചെയ്യാം,, വിഷയം വലുതാണ്👍
@shortsworld6765
@shortsworld6765 2 жыл бұрын
@@MEHRINSCATTERY enthayalum petten oro month ethra weight venam enula video cheyyanpatuo?
@aryavshaiju
@aryavshaiju 2 жыл бұрын
Nte cat inte neck days kazhiyumthorum slim ayi varunnu..food okke nannayitt kazhikkunnund.. playfull Anu..neck mathram ingane slim avunnu.. nthenkilum problem undo? Please reply
@RajiSanthosh99
@RajiSanthosh99 Жыл бұрын
ബ്രദർ എന്റെ പൂച്ച കുട്ടി turkish Angora ആണ് 2months prayam ആണ്, ഫുഡ്‌ wet ഫുഡ്‌ മാത്രം ആണ് കഴിക്കുന്നത്, അതിന് മിക്ക ദിവസവും loose motion ആണ്, വളരെ മെലിഞ്ഞു ആണ് ഇരിക്കുന്നത്, എന്താ അതിനു കാരണം
@catlove9186
@catlove9186 2 жыл бұрын
ഹലോ mate ചെയ്യിക്കാൻ നിങ്ങളെ കയ്യിൽ എത്രയാണ് ക്യാഷ് varunnathu
@Rahul-pv7sm
@Rahul-pv7sm Ай бұрын
നാടൻ പൂച്ചക്ക് ചോറ്, വേവിച്ച മീനും പാലും കൊടുക്കാൻ പാടുമോ reply തരുമോ
@saniyyasaleem
@saniyyasaleem 2 жыл бұрын
Hair fall problem video onn cheyyyoooo
@gopuov717
@gopuov717 2 жыл бұрын
Bro cat full chali aahn ethra nookkiieeettum chali pokunnillaa oru tipp paraj tharoo
@minhafidha7922
@minhafidha7922 2 жыл бұрын
Yes entethum
@animals7240
@animals7240 2 жыл бұрын
Shampo the j kulipiku
@shamsha662
@shamsha662 2 жыл бұрын
White cat anel special shampoo und
@littlelove.6974
@littlelove.6974 2 жыл бұрын
Thumbnailil kandath pole engana fat n fluffy aaki maatam? Nded semi punch cat aanh.. Hair onnum adhigo illaa ndheyyum ikka.
@___craft__n__cake___
@___craft__n__cake___ 2 жыл бұрын
2 വയസ്സായ ഒരു ഫുൾ പഞ്ച് cat ഉണ്ട്. ഫുഡ്‌ നല്ലോണം കഴിക്കുന്നുണ്ട് but ശരീരത്തിൽ പിടിക്കുന്നില്ല. ഡോക്ടറെ കാണിച്ചു no problems. Supplement കൊടുക്കുന്നുണ്ട് no result. What to do. Pls reply??
@red-card03
@red-card03 Жыл бұрын
De warming cheythino
@soudamoideen5409
@soudamoideen5409 2 жыл бұрын
Persian kitten (56 Days) proviboost syrup kodukkan pattumo?
@SonaOnYoutube
@SonaOnYoutube 2 жыл бұрын
Fish content koodiyaal hair fall koodo? Njan mathi vevechich kodukkunna time il oruppad romam kozhinjirunnuu athond eppo kodukaarilaa
@nidheeshkp342
@nidheeshkp342 Жыл бұрын
Matthhii kodukumbo meeninte mull athil ninn eduth maatano?
@Mitsukiiiee
@Mitsukiiiee 8 ай бұрын
Kittens ahn 50days ollam ayi dry food kodkunnund kurach kurach kooti kodkkunnu athinte oru alav parayo 1day measurement for dry food
@liya4585
@liya4585 2 жыл бұрын
cat ന് റാഗി കൊടുക്കാൻ പറ്റുമോ എന്റെ cat റാഗി പൊടി കൊണ്ടുണ്ടാക്കിയ അപ്പം പുട്ട് ഇത് കണ്ടാൽ ഭയങ്കര ഇഷ്ടമാണ് റാഗി പൊടി നിലത്ത് പോയിട്ടുണ്ടെങ്കിൽ അത് നക്കിയെടുക്കും
@shortsworld6765
@shortsworld6765 2 жыл бұрын
Catin oru neram ethra food kodukanam ena oru video cheyyo please please
@aayshajsalim3614
@aayshajsalim3614 2 жыл бұрын
Catsnte bad breath kurich video cheyyo
@Lakshyavlog8016
@Lakshyavlog8016 2 жыл бұрын
Ningale daivam anugrahikkatte
@bincyshinoj2080
@bincyshinoj2080 2 жыл бұрын
Cheta wet food namakk ethra divasam vere frigil vekkam
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
3 days
@bincyshinoj2080
@bincyshinoj2080 2 жыл бұрын
Ok chetta thanku
@bincyshinoj2080
@bincyshinoj2080 2 жыл бұрын
Chettante veed evida
@bincyshinoj2080
@bincyshinoj2080 2 жыл бұрын
Pinne cheta nammal kittensinn dewworming 28 divasam koodumbol cheyulo appo femalinum kodukano
@muthoosvlog8994
@muthoosvlog8994 Жыл бұрын
പൂച്ച കോഴിയെ പിടിക്കാതിരിക്കാൻ എന്തേലും മാർഗം ഉണ്ട്
@RafiRaihan-uf3vf
@RafiRaihan-uf3vf 7 ай бұрын
എന്റെ പൂച്ച പ്രസവിച്ചതിനു ശേഷം ഫുഡ് കഴിക്കുന്നുണ്ട് പക്ഷേ മേത്ത് കാണുന്നില്ല അതിന്റെ കാരണം എന്താണെന്ന് റിപ്ലൈ തരുമോ
@abhayta755
@abhayta755 3 ай бұрын
Bro ippo weight gain vanno
@jessyjose7240
@jessyjose7240 Жыл бұрын
നല്ല class
@AvInAsH__892
@AvInAsH__892 2 жыл бұрын
Paalu kudi nirthan vello vazhiyundoo 😂. Enikku 5 cat ondu.first pregnancy il undaya 1 adult cat um 4 new born babies um . First pregnancy il undaya cat ippazhum milk kudikkunnu Athu karanam baaki 3 babies um sheenichanu irikkunnu
@magicalworld5203
@magicalworld5203 2 жыл бұрын
😂😂😂
@tinsaugustine3387
@tinsaugustine3387 2 жыл бұрын
Persian kittens nn pacha mamsam kodukunond problem illae, ennod kurae paer ath kodukunath kolilla enn paranjitund atha chyothichae
@Alf4n444
@Alf4n444 2 жыл бұрын
Vedio length kurakayan nokkuvo bro
@maximusthegoldencat
@maximusthegoldencat 2 жыл бұрын
Ente poocha ente koode step keri kalikkum
@rainbow-fr5ny
@rainbow-fr5ny Жыл бұрын
നാടൻ ആണ് എന്റെ കുഞ്ഞുങ്ങൾ. Vet food കൊടുക്കുന്നെ. തടി വക്കാൻ എന്ത് ചെയ്യും ഇതുപോലെ കൊടുത്ത മതിയോ. ബ്രോ പറഞ്ഞത് വച്ചു തീരെ മെലിഞ്ഞവർ ആണ് കുറച്ചു പേര്. Food കഴിക്കു ഒക്കെ ഉണ്ട്
@kalamahesh2394
@kalamahesh2394 2 жыл бұрын
നമുക്ക് corona ആണെങ്കിൽ cats നെ എന്തുചെയ്യും
@shortsworld6765
@shortsworld6765 2 жыл бұрын
Catin oru neram ethra alav food kodukkakanam enula video cheyyo
@angelmariaroy6752
@angelmariaroy6752 2 жыл бұрын
Deworming ethra masamkudumbol cheyyam
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Kittens monthly, adults once in a 2 month
@rishadknm6923
@rishadknm6923 2 жыл бұрын
Fish annum ett kodukkan pattille oru thivasam etra thavana kodukkam meen
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
2 time
@adananadanan7232
@adananadanan7232 2 жыл бұрын
Nta cat munb fish kazhikumayirunnu but ipol kazhikunilla
@amina534
@amina534 2 жыл бұрын
പൂച്ചയെ സാധാ സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നതിൽ ന്തെങ്കിലും പ്രശ്നം ണ്ടോ???
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
ഒരിക്കലും ചെയ്യരുത്,,, പൂച്ചയുടെ തൊലി വളരെ മൃതുവാണ്
@rishadknm6923
@rishadknm6923 2 жыл бұрын
എന്റെ പേർഷൻ കാറ്റിന്റെ രോമം കൊയ്യുന്നു എന്തു ചെയ്യും ബ്രോ വലിക്കുമ്പോൾ രോമം കയ്യിൽ പോരുന്നു എന്തേലും ചെയ്യാൻ പറ്റോ എടുക്കുമ്പോൾ ഡ്രസിൽ ഒക്ക് പറ്റി പിിക്കുന്നു
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Videoyil kaanicha supplement try cheyyu bro
@rishadknm6923
@rishadknm6923 2 жыл бұрын
@@MEHRINSCATTERY 14:45 ആണോ
@animals7240
@animals7240 2 жыл бұрын
Fish oil koduthu noko yente cat heir poyi epol aval adipoli ayi
@rishadknm6923
@rishadknm6923 2 жыл бұрын
@@animals7240 പ്പോ കൊയ്യുന്നുടോ
@rishadknm6923
@rishadknm6923 2 жыл бұрын
@@animals7240 അത് എങ്ങനെ കൊടുക്കൽ
@ArshidaShafeeq
@ArshidaShafeeq Жыл бұрын
Persien catnu dry food allathe normal enthookke kodukkaam
@LifeofSparrow
@LifeofSparrow Жыл бұрын
Bro ente cat me-o matre kazhikku Vere onnum kazhikkunila Vegetables Okke kazhippikan enthengilum Idea undo?
@red-card03
@red-card03 Жыл бұрын
Und
@LifeofSparrow
@LifeofSparrow Жыл бұрын
@@red-card03 idea entha? Chicken,fish ,beef onnum kazhikkila
@red-card03
@red-card03 Жыл бұрын
@@LifeofSparrow Ivan thanne oru video ittittund nokk full clear aayi parayunna
@shahbazkhan9676
@shahbazkhan9676 Жыл бұрын
2 month naadan kitten paal mathrame Kudikunnullu.. Nalla melinj irikunnu.. Ithin enth food aan kodukendath
@SAFRAZ472
@SAFRAZ472 2 жыл бұрын
Hi brother what is good supplements for pregnant cats
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
Video cheythittund bro
@shiyasahammad8175
@shiyasahammad8175 2 жыл бұрын
Edhupollathey vedios enniyum predhishikunuu
@ansari5681
@ansari5681 2 жыл бұрын
Omega soft coat pregnancy time കൊടുക്കാൻ പറ്റോ
@muhammedirfan1209
@muhammedirfan1209 Жыл бұрын
Ente cat full trip annu 😇
@sumaks4708
@sumaks4708 2 жыл бұрын
Hi... fish kazhikatha cat undavuo? Ivde aalu just manathu nokeet pinne aa vazhiku pokilla. Chickn kazhikuayirunu. Ipo athum kazhikilla. Only dry fud mathram. Nthaavum karanam onn parayuo?
@latheeflathee5234
@latheeflathee5234 2 жыл бұрын
Chilappo Type angnaavum Fish kazhilkatha meet kazhikkaatha☺🖇
@ShareefaShareefa-k5e
@ShareefaShareefa-k5e Жыл бұрын
ഇന്റെ പൂച്ച മെലിഞ്ഞിട്ടാണ് തടുക്കാൻ എന്താ കൊടുക്കേണ്ടത്
@asifasif2981
@asifasif2981 2 жыл бұрын
Poli
@mohammedirfan999
@mohammedirfan999 2 жыл бұрын
Super.... Very valuable information..
@althafngtalthafngt7323
@althafngtalthafngt7323 2 жыл бұрын
Randu masam prayam ulla cat ethre weight venam plzz replay
@JohnSon-kr6hs
@JohnSon-kr6hs 2 жыл бұрын
ente pucha (kitten) food kayikann pinne orkann
@sreeneshpv123sree9
@sreeneshpv123sree9 11 ай бұрын
Poochaye aaranu kootil ittu valarhunnathu?!!
@sajidvc6745
@sajidvc6745 2 жыл бұрын
Ante cat 3kg und 1 year avunu carract weight ano
@CLUB4FUNMalayalam
@CLUB4FUNMalayalam 2 жыл бұрын
Bro kidney stone vedio chryyu bro
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
👍
@asifasif2981
@asifasif2981 2 жыл бұрын
Pal kodukan pttumo
@muhajirkunju8532
@muhajirkunju8532 2 жыл бұрын
2 masam prayamulla kitten fish daily rathri kodukkaan patto
Players push long pins through a cardboard box attempting to pop the balloon!
00:31
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 16 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
14 Things You Do That Hurt Your Cat You Must Stop Doing!
5:03
Cat Lovers Forum
Рет қаралды 2,4 МЛН
12 Signs That Your Cat Trust You (#6 is Lovely)
10:19
KittyTips
Рет қаралды 125 М.
Players push long pins through a cardboard box attempting to pop the balloon!
00:31