പലരും പല രീതിയിൽ ആണ് സൂപ്പ് ഉണ്ടാക്കുന്നത്. ഞങ്ങൾ ഉണ്ടാക്കി കഴിക്കുന്ന രീതി ആണ് ഞാൻ വീഡിയോ ആയി ഷെയർ ചെയ്തത്.
@sanusforever6225 Жыл бұрын
എന്തുകൊണ്ട് ആണ് നിങ്ങൾ കണ്ണ് സൂപ്പ് വെക്കാൻ ഉപയോഗിക്കാത്തത്. കാരണം പറഞ്ഞ് തരാമോ. ഇതു അറിയാത്ത പലരും ഉണ്ടാകും. എല്ലാവർക്കും അറിഞ്ഞിരിക്കാം. 🙏🙏
@jancyabraham9485 Жыл бұрын
കണ്ണ് എടുക്കാറില്ല. അതിൽ ഗ്രാമ്പു കുരുമുളക്.. ഏലക്ക.. ജാതി പത്രി. പട്ട..2 വറ്റൽ മുളക്... ഇത്രയും സാധനങ്ങളെ ചേർക്കു.. അല്പം കറിവേപ്പില... ചേർക്കാം... എന്നിട്ട് 3 ദിവസം എങ്കിലും വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കാം 😁...
@sanusforever6225 Жыл бұрын
ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനയാണ്. ഓരോരുത്തരും ഉണ്ടാക്കുന്ന രീതിയിൽ വത്യാസം ഉണ്ടാകും 👍👍
@dineshjose4466 Жыл бұрын
ഓരോ ഗുണങ്ങൾക്കും ഓരോ രീതിയിലാണ് സൂപ്പ് ഉണ്ടാക്കുന്നത്....ആടിന്റെ തല 14 രീതിയിൽ ,കാൽകൈകൾ 9 രീതിയിൽ, നട്ടെല്ല് കാലുകൾ 7 രീതിയിൽ സൂപ്പുണ്ടാക്കാൻ എനിക്ക് അറിയാം.... ചെയ്യാറുമുണ്ട്....
സൂപ്പ് ഇങ്ങനെയല്ല അറിയില്ലെകിൽ ആയുർവേദ Dr. ന്റെ സഹായം തേടുക ഇതു് പറ്റിക്കലാണ്. സൂപ്പിൽ അങ്ങാടിമരുന്ന് ചേർക്കണം. പകുതി വെള്ളം വറ്റുമ്പോൾ ഇറച്ചി വാരി കളഞ്ഞ് ശേഷം അങ്ങാടി മരുന്നു ചേർക്കണം.
@sanusforever6225 Жыл бұрын
ഞാൻ ഇങ്ങനെയാ സൂപ്പ് ഉണ്ടാക്കുന്നത്. അങ്ങാടി മരുന്നു ചേർത്ത് ഞാൻ ഉണ്ടാക്കുന്നത് കഷായം ആണ്. അല്ലാതെ സൂപ്പ് അല്ല 😄😄
@Amnusvlog-d8t5 ай бұрын
Kashayam alla palatharam jeerakam palamarunnukal idum athan soup ith pattipan
@bijuv20465 ай бұрын
അതെ സൂപ്പിൽ ചേർക്കാനുള്ള അങ്ങാടിമരുന്നുകൾ ഉണ്ട് . അത് ചേർത്തില്ലങ്കിൽ ഇതുകൊണ്ടെന്താ പ്രയോജനം ?
@aknujoom9607Ай бұрын
Inganeyaa njangalum soup undaakkunne Original preparation Old is gold
@aknujoom9607Ай бұрын
Cheriya jeerakam koodi idum
@sreedharanmakkoramveetil408 Жыл бұрын
ജീരകം വേണ്ടേ പറ്റിക്കൽസ്
@sanusforever6225 Жыл бұрын
എന്തു പറ്റിക്കൽസ് ആണ് ഞാൻ ചെയ്തത് . എനിക്ക് അറിയുന്ന രീതിയിൽ ഞാൻ വീഡിയോ ചെയ്തു . സൂപ്പ് കഴിച്ച ഞാൻ ഇപ്പോഴും ഹെൽത്തി ആയി ഇരിക്കുന്നു. So നിങ്ങൾക്കും ട്രൈ ചെയ്യാം 👍👍👍