ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@musthafazeena56113 жыл бұрын
q
@gayathriganesh91173 жыл бұрын
Okkkk
@kavyavisakh10393 жыл бұрын
Thanks for the yyiyygyy my out y
@bindhurajeev53843 жыл бұрын
Nan Kanda nalla show
@sijojames38043 жыл бұрын
Porota
@nakulchandran81104 жыл бұрын
ഒരുപാട് കുക്കിംഗ് ചാനലുകൾ കാണുന്ന ആൾ എന്ന നിലയിൽ, എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച professional cooking channel ആണ് ഇത്.. അടിപൊളിയാണ് ചേട്ടൻ...
@ShaanGeo4 жыл бұрын
Thank you so much 😊
@Boss_is_Back13523 жыл бұрын
ഇത് മാത്രമാണ് എന്നതാണ് സത്യം
@jayasreeraj45793 жыл бұрын
Yes
@veenahari23993 жыл бұрын
Sathyam
@veenahari23993 жыл бұрын
Kurre channel onde kunu kunu paranju bore adipikkum
@sajanarajan93723 жыл бұрын
വീഡിയോ കാണുന്ന ആളുകളുടെ സമയത്തിനും വിലയുണ്ടെന്ന് മനസിലാക്കി ഉള്ള അവതരണം.. Nice..
@ShaanGeo3 жыл бұрын
Thank you so much 😊
@anakshamolmr68593 жыл бұрын
True
@hajarashibilihajarashibili50983 жыл бұрын
True 👍
@drmaniyogidasvlogs5633 жыл бұрын
Exactly true 👍🏻💯🙏🏼😇
@dhyamiparusss19213 жыл бұрын
@@ShaanGeo sathyam
@jishasanthosh63534 жыл бұрын
എത്ര തിരക്കുള്ള സമയത്തും ഈ ചാനൽ നോക്കി വേഗം കുക്ക് ചെയ്യാൻ പറ്റും . മറ്റുള്ള ചാനലിൽ എഞെകിലും കുക്ക് ചെയ്യണമെകിൽ അവരുടെ ഭർത്താവിന്റെ കാര്യം മക്കളുടെ കാര്യം നാട്ടുകാരുടെ ചരിത്രം എല്ലാം പറഞ്ഞിട്ടാണ് ചെയ്യുക വെറുപ്പിക്കലിന്റ അവസാനം വരെ എത്തിക്കും .ഷാൻ നിങ്ങളുടേത് മികച്ച അവതരണമാണ്. വീണ്ടും വീണ്ടും ഈ ചാനൽ കാണുന്നത് ലളിതമായ ഈ അവതരണം കൊണ്ടാണ്
@ShaanGeo4 жыл бұрын
Thank you so much Jisha😊
@dmantamp4 жыл бұрын
😂😂😂😂
@jinichacko82094 жыл бұрын
Aareya udheshichenn enk manassilay🤭🤭
@nahsinnixan4 жыл бұрын
@@jinichacko8209 അതാരാ?
@jijeshk52644 жыл бұрын
😄
@Rocky-cd4my11 ай бұрын
മനുഷ്യന്റെ സമയത്തിന്റെ വില മനസ്സിലാക്കി വീഡിയോ ചെയ്യുന്ന അങ്ങേക്കിരിക്കട്ടെ കുതിര പവൻ 👍🏼👍🏼👍🏼❤️❤️
@snp-zya4 жыл бұрын
അതികം വലിച്ചു നീട്ടലുകളില്ലാത്ത നിങ്ങളുടെ കുക്കിങ് ഇങ്ങനെ കണ്ടിരിക്കാൻ തന്നെ നല്ല രസാണ്
@ShaanGeo4 жыл бұрын
Thank you so much 😊
@premvalara93764 жыл бұрын
very correct
@athiraspillai71514 жыл бұрын
Ivdem undo..
@rajeshkumar-sz4hy4 жыл бұрын
Cheta adi Poli
@joyrappai33194 жыл бұрын
Ellayidathum undallo
@teenajesh45543 жыл бұрын
നീട്ടി വലിച്ചു ബോറടിപ്പിക്കാത്ത ഷാൻ ചേട്ടൻ 🙏🙏💚💚💚💚u
@ShaanGeo3 жыл бұрын
Thank you so much 😊
@mohanankrishnan65233 жыл бұрын
@@ShaanGeo kko
@jmvcooking3 жыл бұрын
Athane Shan bro❤️
@rajanivinod43353 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത അവതരണം 👍👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@thwalhaththwalhath79403 жыл бұрын
Yes
@renukachechi19503 жыл бұрын
എല്ലാം ഒന്നിനൊന്നു നല്ല തായി അവതൃപ്പിക്കുന്നു ❤👌
@bettyjoy9123 жыл бұрын
Yes
@noufalshinu30273 жыл бұрын
Njjkkk
@NomanInd8 ай бұрын
2024 kanunnavar illengil evide like cheyyan marakkallea
@shangarner3074 жыл бұрын
നീട്ടി പരത്തി മനുഷ്യനെ വെറുപ്പിക്കുന്നില്ല ആ ചിരി കാണാൻ കഴിഞ്ഞതിൽ സന്തോഷം ബ്ലെസ് യു
@ShaanGeo4 жыл бұрын
Thank you so much 😊
@riyaschalattil21554 жыл бұрын
സൂപ്പർ
@ligisaranebu10943 жыл бұрын
Q
@shahinanizam18633 жыл бұрын
0alaikum in go hi
@prabhakarankanniath97213 жыл бұрын
Million dollar smile!
@nimzvoice66774 жыл бұрын
സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു കുക്കിംഗ് ചാനൽ🤩🤩
@rameshbabuvp85374 жыл бұрын
Very nice. Thanks.
@nimzvoice66774 жыл бұрын
@@rameshbabuvp8537 🤓✌️
@ShaanGeo4 жыл бұрын
Thank you so much 😊
@nimzvoice66774 жыл бұрын
@@ShaanGeo You're welcome!
@പട്ടാളംപൈലി4 жыл бұрын
സ്കിപ് ചെയ്യാൻ ഇല്ലല്ലോ, വലിച്ച് നീട്ടുമ്പോഴല്ലെ skip ചെയ്യേണ്ടത്, ചില Cooking ചാനലുfull Speed ൽ കാണേണ്ട അവസ്ഥയാ
@AbdulKarim-bq5so4 жыл бұрын
ചെറിയസമയം കൊണ്ട് വലിയ അവതരണം വീഡിയോകണ്ടാൽ ആരും ഒന്ന് ഉണ്ടാക്കി നോക്കാൻ ശ്രമിക്കും സൂപ്പർ..
@ShaanGeo4 жыл бұрын
Thank you so much 😊
@valsalav25164 жыл бұрын
Sss..avatharanam supr👌👌👌
@thajudeen8914 жыл бұрын
super
@ancymohanan98704 жыл бұрын
അടിപൊളി രസമാണ്. ഞങ്ങൾ ചെയ്തു നോക്കി. സൂപ്പർ കുക്കിംഗ്. പൊളിച്ചു ചേട്ടാ.❤️❤️❤️😋😋😋😋😋
@jmvcooking3 жыл бұрын
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@sobhanakk341711 ай бұрын
ഇന്നുണ്ടാക്കി . ഞാനുണ്ടാക്കിയ രസം ആദ്യമായി എല്ലാർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി ഷാൻ! അവതരണ രീതി വളരെ നല്ലത്. പെട്ടെന്ന് കാര്യമാത്ര പ്രസക്തമായി സംസാരിച്ചു തീർത്തു. Keep it up dear
@sainukujippa54203 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Very Good. Keep it up 👍 👍
@ShaanGeo3 жыл бұрын
Thank you so much 😊
@jmvcooking3 жыл бұрын
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@shabukarkutty82034 жыл бұрын
ഇത്രയും നന്നായ് വൃത്തിയും വെടിപ്പും വിവരണവും പാകം ചെയ്യുന്ന വിധവും നിങ്ങൾ പോളിയാണ് ബ്രോ
@ShaanGeo4 жыл бұрын
Thank you so much Shabu😊
@nahaskuttan22424 жыл бұрын
ഈ പോക്ക് പോയാൽ 1 മില്ല്യൺ ഒക്കെ ഈസിയായി വരും..കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുക്കിംഗ് ചാനൽ...
@sophiadavid88424 жыл бұрын
Very true 💯
@josethomas48554 жыл бұрын
correct, every body will like his presentation , no unnecessary talks.......... good appreciate
@shynicv89774 жыл бұрын
Sure
@ShaanGeo4 жыл бұрын
Thank you so much 😊
@jalajaepillai54484 жыл бұрын
Correct
@blessongeorgeblessongeorge153510 ай бұрын
എന്ത് കറി ഉണ്ടാക്കണമെങ്കിലും ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് അതേ രീതിയിൽ തന്നെയാണ് ചെയ്യാറുള്ളത്... അടിപൊളി🔥
@sumainasameem7 ай бұрын
Njanum anginee thanneyaa
@anjana.s75744 жыл бұрын
എന്റെ ഇഷ്ട വിഭവമാണ് രസം..... തൈരും കൂടെ ഉണ്ടേൽ സൂപ്പർ 😋😋😋
@abhishekabhi9584 жыл бұрын
എനിക്ക് അത്ര ഇഷ്ടമല്ലാത്ത ഒരു വിഭവം ആണ് രസം... ഈ video കണ്ട് ഉണ്ടാക്കാനും പോകുന്നില്ല.. എങ്കിലും video മുഴുവൻ ഇരുന്ന് കാണും... അത്രക്ക് മനോഹരം ആണ് നിങ്ങളുടെ അവതരണം..👌👌👌
@shabanashabana30194 жыл бұрын
Mee too
@ShaanGeo4 жыл бұрын
Thank you so much for your support😊 Humbled.
@nabeesaprasad98464 жыл бұрын
Very tasty, quick recipe👍
@sheelaciby3 жыл бұрын
I used to make Rasam, it’s always mess up with one ingredient go up or down. I tried this recipe twice. Both times it became perfect Rasam. My husband loved it.
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@manojmullasserymalayamkavi90863 жыл бұрын
kzbin.info/www/bejne/gKbPnoqCjb2lerc
@shareefad.a96193 жыл бұрын
Kiddy jdiu
@shareefad.a96193 жыл бұрын
@@manojmullasserymalayamkavi9086 kHz gcd ng Bossuet's yfjfhfjhfjxurban disox
ഞാൻ എന്ത് റെസിപി serch ചെയ്യുമ്പോളും നിങ്ങൾ ചാനൽ ആണ് കാണാറുള്ളത് 👌👌👌👌👌👌
@sajidct23084 жыл бұрын
അളവുകൾ എന്നും കിറുകൃത്യം ... അതാണ് ഈ ചാനലിൻറെ ഹൈലൈറ്റ്. ,😙😙😙😙😙😙😙😙
@ShaanGeo4 жыл бұрын
Thank you so much 😊
@jasnadeepakpp85664 жыл бұрын
Ys. Salt. ഇന്റെ കാര്യം.
@jmvcooking3 жыл бұрын
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@rachurayyan6130 Жыл бұрын
ഞാൻ എങ്ങനെ രസം ഉണ്ടാക്കിയാലും അത് ശരിയാവില്ല ഇന്ന് ഇത് കണ്ട് ഉണ്ടാക്കി നോക്കി എൻ്റെ 42 വയസിനിടയിൽ ഞാൻ ഉണ്ടാക്കിയ ഏറ്റവും ടേസ്റ്റ് ഉള്ള ഒരു രസം വളരെ നന്ദി thankyou so much👌👌👌👌👌
@ShaanGeo Жыл бұрын
Thank you very much
@rachurayyan6130 Жыл бұрын
@@ShaanGeo ❤️❤️❤️❤️
@rajithankachan9701 Жыл бұрын
ഞാനും ഉണ്ടാക്കി ഈ വീഡിയോ കണ്ട്. ആദ്യമായിട്ടായിരുന്നു എന്റെ രസം ശരിയായത് Super ആയിട്ടുണ്ട്. ഇപ്പോൾ ഞാൻ വീണ്ടും ഉണ്ടാക്കുന്നു. കുട്ടികൾക്ക് ഇഷ്ടമായി. Thanks dear
@ShaanGeo Жыл бұрын
Thank you so much Raji
@VidyaKp-m9m3 ай бұрын
ആദ്യമായി ഞാൻ ഉണ്ടാക്കിയ ഭക്ഷണം എന്റെ വീട്ടുകാർ അംഗീകരിച്ചത് ഈ ചാനൽ നോക്കി പരീക്ഷിച്ചിട്ടാണ് റെസ്സവും പൊള്ളിച്ചു 👌🏻👌🏻
@avkitchenvlog9403 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്നതിന് ഒരുപാടു നന്ദി
@ShaanGeo3 жыл бұрын
Thank you so much 😊
@muhammedsha84843 жыл бұрын
അളവുകളുടെ കൃത്യതയും വളരെ നല്ല അവതരണവും ഈ ചാനൽ ഒരുപാട് വ്യത്യസ്തമാവും 👍
@jilnaally73513 жыл бұрын
Super ane👌👌👌
@Hussain-wl9gi Жыл бұрын
അഭിനന്ദങ്ങൾ വ്യത്യസ്ത രുചി ഭേദത്തിൻറെ കൂട്ടുകാരൻ.
@saranyaas7067Ай бұрын
ഏല്ലാം പരീക്ഷിക്കുബോൾ ഒന്നിനൊന്നു മെച്ചം ഈ രസവും വളരെ നന്നായി. Thanks🙏🙏🙏🙏 അപാരമായ കഴിവ് തന്നെ
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@SubashKumar-lt4dr3 жыл бұрын
എല്ലാവരും മാതൃകയാക്കേണ്ട അവതരണം... വലിച്ചു നീട്ടുന്നില്ല അനാവശ്യ സംസാരമില്ല ... കുറഞ്ഞ സമയം കൂടുതൽ കാര്യങ്ങൾ....!👍👌 സ്നേഹത്തോടെ ആശംസകൾ ..!!😍💕
@ShaanGeo3 жыл бұрын
Thank you so much 😊
@SureshBabu-uq5rb3 жыл бұрын
രസം നല്ല രസം ഉണ്ട്
@sajnasajna63794 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു രസം കാണുന്നെ
@Sumathi123-j6r3 ай бұрын
ഇന്നു ഞാൻ രസമുണ്ടാക്കി 12. 30 നാണ് തുടങ്ങിയത്. പെട്ടെന്ന് ചെയ്യാൻ സാധിച്ചു എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷാജിയേട്ടന് ഒത്തിരി നന്ദി.
@devuttydevuzz99333 жыл бұрын
അച്ചായ.. Onathinu രസം തപ്പിയിറങ്ങിയ ഞാൻ ❤❤
@jesna__103 жыл бұрын
Meetooo
@jmvcooking3 жыл бұрын
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@sushammakochumon48933 жыл бұрын
നാട്ടുകാരുടെയും വീട്ടുകാരുടെയും ചരിത്രം skip ചെയ്ത് പോകണ്ടാത്ത ഏക മലയാളം ചാനൽ.. Recipe perfect ആയി മനസിലാകും..
@gigin.s33344 жыл бұрын
Video kandukondirunnappol anikku rasathinte manam feel cheythu. Thank you sir. My favourite rasam
@ShaanGeo4 жыл бұрын
Thank you so much Gigi😊
@rasheedvgl9432 Жыл бұрын
രസം എങ്ങിനെ ഉണ്ടാക്കാം എന്ന അന്വോഷണത്തിൽ ഞാൻ എത്തിപ്പെട്ടത് താങ്കളുടെ ഈ വീഡിയോയിൽ ....... ഇന്ന് ഞാനുണ്ടാക്കും ..... രസമുള്ള രസം😀😀😀
@archanasajeev33353 жыл бұрын
Best cook and anchor I've ever seen😍😍😍
@manojmullasserymalayamkavi90863 жыл бұрын
kzbin.info/www/bejne/gKbPnoqCjb2lerc
@nayanamolu15432 ай бұрын
ഓരോ ഓണപരിപാടിക്കും viewers ന്റെ എണ്ണം കൂടിക്കൂടി വരുന്നു 😌❤️
@anun31052 жыл бұрын
Made it today was really awesome👍 This is the best rasam I ever made. Followed exactly the same steps. Thanks for thr detailed recipe👍
@SumeshKrishnan-fv2ik16 күн бұрын
ഞാൻ ആദ്യമായാണ് രസം ഉണ്ടാക്കാൻ നോക്കുന്നത് അതിന്റെ റെസിപ്പി സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചാനൽ ആണിത് ആദ്യ വീഡിയോ ഇതായിരുന്നു ഓരോ കാര്യവും കൃത്യമായി പറഞ്ഞു ഒട്ടും ബോറടിപ്പിക്കാതെ പാചകം കാട്ടിത്തരുന്ന ഇദ്ദേഹത്തിന് ഒരായിരം നന്ദി ❤❤
@ShaanGeo15 күн бұрын
Thanks a lot Sumesh❤️
@aparnasekar92424 жыл бұрын
This is the first time that I ever loved my rasam, of course it's your recipe. Thank you so much😊
@ShaanGeo4 жыл бұрын
Thank you so much 😊
@hendrytp67003 жыл бұрын
🙋♂️
@bettysam28294 жыл бұрын
ബ്രോ, താങ്കളുടെ അവതരണം ലാഗില്ലാത്ത വീഡിയോ ആണ് ഈ ചാനലിന്റ വിജയവും ഐശ്വര്യംവും 👌👍
@ShaanGeo4 жыл бұрын
Thank you so much Betty 😊
@unnikrishnan80614 жыл бұрын
താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്. Cooking കാണുമ്പോൾ തന്നെ നല്ല smell ഉം വരുന്നുണ്ട്. Thank you brother. 🙏
@miniparthasaradhi18734 жыл бұрын
Super
@ShaanGeo4 жыл бұрын
Thank you so much 😊
@saraabey1964 Жыл бұрын
എനിക്കേറ്റവും ഇഷ്ട്ടമുള്ള ചാനൽ ❤❤❤❤
@ShaanGeo Жыл бұрын
Thank you sara
@Originaluser7774 жыл бұрын
frankly, 2 days back I searched for rasam recipe.. Some chemistry is working between us... Tq..
@ShaanGeo4 жыл бұрын
Thank you so much 😊
@shynicv89774 жыл бұрын
സൂപ്പർ രസം. അടിപൊളി. എല്ലാം കറക്റ്റ് അളവിൽ പറഞ്ഞു തരുന്നതിനു സ്പെഷ്യൽ താങ്ക്സ്
@ShaanGeo4 жыл бұрын
Thank you so much for your support😊
@swarna126 Жыл бұрын
I tried this recipe today...it came out well...thank you for the super rasam😊
@jayalakshmikulathoor381Ай бұрын
ഷാൻ ഒരു പാടു നന്ദി. ഇങ്ങനെ വേണം അവതരിപ്പിക്കാൻ . വലിച്ചു നീട്ടാതെ .തിരക്കുള്ളവർക്കു പറ്റിയ അവതരണം.❤
@sonamariamsajan6324 жыл бұрын
Super, എനിക്ക് ആരുടെയും preparation ഇഷ്ടം അല്ല, ചേട്ടൻ super, രസം annai
@ShaanGeo4 жыл бұрын
Thank you so much 😊
@momztkm73453 жыл бұрын
അവതരണത്തിനിരിക്കട്ടെ ഒരു കുതിര പവൻ ❤
@ShaanGeo3 жыл бұрын
Thanks a lot😍
@Mysticdreams913 жыл бұрын
Made this yesterday as I was craving some traditional food. Delicious and brought back all memories growing up in Kerala ☺
@ShaanGeo3 жыл бұрын
Thank you so much 😊 So happy to hear that you liked it 😊
@sujathasudhakar54023 жыл бұрын
Supper.
@jmvcooking3 жыл бұрын
Athane Shan bro❤️
@saleena2085 Жыл бұрын
Thank you Shaan. It is very tasty and aromatic
@BinshaIsmail-d2s2 ай бұрын
എന്റെ ലൈഫ് ഇൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കറിആണ് എല്ലാവർക്കും അത് ഒരുപാട് ഇഷ്‌ടമായി Thank you so much ❤❤❤ ഇനിയും ഒരുപ്പാട് റെസിപികൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 😍😍
@ShaanGeo2 ай бұрын
Most welcome🥰
@anithavinod21953 жыл бұрын
എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രസം... ബട്ട് അമ്മ മല്ലിപൊടി ഇടാറില്ല... വേഗം കേടാകും എന്ന് പറയും... very tasty... thank you
@ShaanGeo3 жыл бұрын
Thank you so much for your feedback😊
@ramlajt41483 жыл бұрын
Super 😂😂👍
@tjyothish55122 жыл бұрын
ഹൊ !എന്തൊരു രസം. രസം റെഡിമേഡ് പൗഡറില്ലാതെ എത്രവേഗത്തിൽ ഉണ്ടാക്കി. ഈ വയസ്സിക്കു നന്നായി രസം വെയ്ക്കാൻ അറിയില്ലായിരുന്നു. ഇനിയിപ്പൊ ഉച്ചയ്ക്ക് ചോറിനു രസം വെയ്ക്കാലോ. വളരെ നന്ദി മോനൂട്ടനെ. സ്തോത്രം.
@anusojan42893 жыл бұрын
A perfect cooking channel. Congratulations
@ShaanGeo3 жыл бұрын
Thank you so much 😊
@hlohymafd Жыл бұрын
Adipoli ayit indayirunnu njan just 5 min mumbe indaki kaynjadhe ullu taste okke nice ayit ind 🥰❤️
@ShaanGeo Жыл бұрын
❤️🙏
@rohu.g67213 жыл бұрын
Njan കണ്ടതിൽ വച്ച് എറ്റവും നല്ല cooking channel ആണ് ഇത്, നല്ല അവതരണം, ചേട്ടൻ powliya 😍
@ShaanGeo3 жыл бұрын
Thank you so much 😊
@remyabhaskar4 жыл бұрын
Tried this Rasam twice this week ..easy recipe and came out well . we loved it .
@ShaanGeo4 жыл бұрын
Thank you so much 😊
@Thressiammajose-n3kАй бұрын
നല്ല രസമായ ഒരു രസം 🎉
@jaseeraansarjaseeraansar782 Жыл бұрын
👍കുറഞ്ഞ ടൈമിൽ എല്ലാം വ്യക്തമാക്കി 👍രസം നല്ല രസണ്ട്
@ShaanGeo Жыл бұрын
Thank you😍
@manjujohnson3716 Жыл бұрын
ബ്രദർ നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇതിൽ നോക്കി ഓരോ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്
@ShaanGeo Жыл бұрын
Thank you Manju
@silassaluchan7473 жыл бұрын
വലിച്ചു നീട്ടാതെ ഉള്ള നല്ല അവതരണം ❤❤
@minnu64474 жыл бұрын
നിങ്ങളുടെ അവതരണം പൊളിയാണ് ബായ് 👌👌👌👌
@saifussss90544 жыл бұрын
ഉണ്ടാക്കി നോക്കി നല്ല രസമുള്ള രസം കേമായിരി ക്കണു👌👌
@ShaanGeo4 жыл бұрын
Thank you so much 😊
@nimmysanthosh7132Ай бұрын
ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി. ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും ടേസ്റ്റി രസം ഇതായിരുന്നു.thank you 😊
@ShaanGeoАй бұрын
Happy to hear that, thanks Nimmy😊
@hudavibes1564 Жыл бұрын
Your recipes are superb. Whenever I want to make something, I used to watch your recipe and I get very good appreciation for all. Rasam is pretty perfect. Thank you
@shabeenashoukath2020 Жыл бұрын
നാളെ ഉണ്ടാക്കാൻ വേണ്ടി video കാണുകയാണ് ഞാൻ
@anjuanish41058 ай бұрын
Njanum
@maanuvengara9704 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സംഭവം ആണിത് ബീഫ് വരട്ടിയതും രസവും എല്ലാ വെള്ളിയാഴ്ച യും (നാട്ടിൽ ഉള്ളപ്പോൾ )..
@ShaanGeo4 жыл бұрын
😋
@amritasureshkumaramrita5874 жыл бұрын
Super and kidilan
@jayaajay4955 Жыл бұрын
ഞാൻ പരിപ്പ് ഉപയോഗിച്ചാണ് രസം ഉണ്ടാകാറ്. ഇതു വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്നതാണ്. Thanks
@ShaanGeo Жыл бұрын
Thank you Jaya
@divyaanoop70083 жыл бұрын
Thank you, ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ 👌👌👌
@thaznifathima9709 Жыл бұрын
രസം ഉണ്ടാക്കി.. ഇഷ്ടായി😁😁 thank u❤️ need more easy cooking videos for beginners
@ShaanGeo Жыл бұрын
Thank you thazni
@suchithnedumthara28943 жыл бұрын
ഞാൻ എന്ത് ഉണ്ടാക്കിയാലും ചേട്ടന്റെ വീഡിയോ കണ്ടു ഉണ്ടാക്കാറുള്ളൂ....
@safoora12383 жыл бұрын
Jhanum
@kiranvarghese1232 Жыл бұрын
Njan comment idarillatha oral anu pothuve. Pakshe thangalude cooking receipes bayankara helpful anu. Nalla detailed ayitt and clear ayitt parayunnu.
@ShaanGeo Жыл бұрын
Thank you so much
@jerinabraham2464 жыл бұрын
Excellent presentation 👏 precise to cooking only and no unnecessary talks. One of the best cooking channels I like. Keep it up shaan.
@ShaanGeo4 жыл бұрын
Thank you so much 😊
@sulbathkabeer52872 жыл бұрын
Super
@sreelakshmi37263 жыл бұрын
Tried this recipe and got a gud feedback from my husband... Thank you for this recipe
@ShaanGeo3 жыл бұрын
Thank you so much 😊
@trivandrumexpress47434 жыл бұрын
അഭിനന്ദനങ്ങൾ 🥰🥰 ഇന്നുവരെ എല്ലാ വീഡിയോസും ഞാൻ നെല്ലിക്ക വലിപ്പത്തിലുള്ള പുളി എന്നാണ് പറഞ്ഞു കേൾക്കാറുള്ളത് എന്നാൽ ആദ്യമായാണ് 15 ഗ്രാം എന്ന മെഷർമെൻറ് പറയുന്നത്.
@reshmikesav56814 жыл бұрын
Seriyaan..
@ShaanGeo4 жыл бұрын
Thank you so much 😊🙏🏼
@preethakeezhattoor88024 жыл бұрын
9 ji
@manjuliju58404 жыл бұрын
സത്യം 😃
@julietangelanicetus5213 Жыл бұрын
Anavasya samsarangal onnum illathe cooking il mathram nammale concentrate cheyyikkunna shan geo kku..one big salute...👍
@mercymagi2702 жыл бұрын
First time I'm seeing this kind of rasam. Its tempting me to make as quick as soon. Definitely I'll make it and give you feedback. Thank you chetta.
@sreejanair17762 жыл бұрын
I was trying many recipes to get the exact taste of my mom's recipe but today I got it by following your recipe 😊. Thank you so much
@ShaanGeo2 жыл бұрын
Thank you sreeja
@jayeshjayakumar48872 жыл бұрын
I tried it today and everyone in my family liked it. 👍 Appreciate for making short and crisp videos
@ShaanGeo2 жыл бұрын
Thank you Jayesh
@sarojinip68418 ай бұрын
ഇത്രയും ഉപകാരപ്പെടുന്ന കുക്കിങ് ചാനൽ വേറെ ഇല്ല. സാർ ചെയ്ത പലഹാരങ്ങളും കറികളും എല്ലാം ഞാൻ അപ്പോൾ തന്നെ ചെയ്യും godblessyou😊
@anjalisubhaga49562 жыл бұрын
Just tried it today and glad that it came out so well☺️ Thankyou
@ShaanGeo2 жыл бұрын
Thank you Anjali
@ritubm85083 жыл бұрын
I tried it now.. it's was really ausome... Gives taste 😋 thank you...
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@ajithspeaks50614 жыл бұрын
Best cooking channel ever❤️
@ShaanGeo4 жыл бұрын
Thank you so much Ajith😊
@sree790.4 ай бұрын
ഞാൻ കൂടുതൽ പാചകവും ഈ ചാനൽ നോക്കിയാണ് വളരെ ഇഷ്ടമാണ് ലളിതമായ അവതരണം thanks..
@ShaanGeo4 ай бұрын
You're welcome😊
@jyothishv88363 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നത് ഞാൻ മാത്രമാണോ
@MargretKS Жыл бұрын
Allaa njaanum und❤
@anjalymathew83423 жыл бұрын
Guy's my name is shangeo🥰 nnu പറയുന്ന കേൾക്കാൻ നല്ല രസമാണ് ബ്രോ 😘💓
@ShaanGeo3 жыл бұрын
Thank you so much 😊
@jinujohn97433 жыл бұрын
Whenever we watch ur channel we all say that in chorus” guys my name is Shan geo. Welcome to the video”!!
@faizalsafa3 жыл бұрын
Thanks for watching എന്ന് പറയുന്നതും കേൾക്കാൻ രസമാണ്
@manumails4 жыл бұрын
താങ്കളുടെ വിഡിയോ ഉപയോഗിച്ചാണ് ഞാൻ ഓണത്തിന് കറികൾ ഉണ്ടാക്കിയത് (സാമ്പാർ , പുളി ഇഞ്ചി തുടങ്ങിയവ) വളരെ നന്നായിരുന്നു. ഉപ്പിന്റെ അളവ് കൂടെ പറഞ്ഞതിനാൽ വിലിയ ഉപകാരമായി...........😊
@ShaanGeo4 жыл бұрын
So happy to hear that, Manu. Thank you so much 😊
@badhrinathmb548 Жыл бұрын
കുറേ ചാനൽ കണ്ടാലും ചേട്ടന്റെ ചാനലിൽ അവസാനിക്കും എന്റെ കുക്കിംഗ്. വളരെ നന്നായി അവതരിപ്പിക്കുന്നു.... വളരെ സിംപിൾ ആയി എല്ലാം പറയുന്നു. 👌👌🥰🥰🥰 yi
@ShaanGeo Жыл бұрын
😍😍
@AbdulRauf.4 жыл бұрын
*നിങ്ങളുടെ എല്ലാ വീഡിയോയും മുടാങ്ങാതെ നാൻ കണ്ടു 😍*
@ShaanGeo4 жыл бұрын
Thank you so much 😊
@ShaanGeo4 жыл бұрын
Thank you so much 😊
@ShaanGeo4 жыл бұрын
Thank you so much for your support😊
@lalyjames58574 жыл бұрын
@@ShaanGeo ella valare nallathanu keto shann
@ZandraakhilAkhil-uf1vt Жыл бұрын
Supper ayittund njan undakki nalla test annu👌👌👌
@thomaszachariah21974 жыл бұрын
I thoroughly enjoyed your presentation. Excellent.
@sunithag7020 Жыл бұрын
നല്ല പ്രോഗ്രാം ആണ് താങ്കളുടെ ❤️❤️... ഒട്ടും ബോറടിപ്പിക്കില്ല... നല്ല ശൈലി 🙏🙏
@aryasnair82174 жыл бұрын
Itz the first time ever I got rasam right😍😍😍 My mom appreciated ❤️ Thank you so much
@sanalsudhakaran27163 жыл бұрын
athukondu eni nalla bharthavine kittum..sure.. rasamu koduthu avane mayakkiyal mathi..p
@sivadaspd95262 жыл бұрын
Wow Adipoli resom 👌👍
@aleyammaabraham23384 жыл бұрын
രസം അടിപൊളി 👌👌
@kojoseph50554 жыл бұрын
ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് കമൻറ് .രേഖപ്പെടുത്തണം എന്നാണ് പറഞ്ഞിരിക്കുന്നത് ..രസിപി കാണുമ്പോഴേ അറിയാം സ്വാദിഷ്ഠം ആണെന്ന് .താങ്ക്യൂ സോ മച്ച് ..🌺🌺💐💐🍀🍀☘️☘️🌿🌿..👍
@ShaanGeo4 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@sumyabhi-nf3gh Жыл бұрын
ഞാൻ എന്തു കറി വെച്ചാലും ഇതിൽ ഇടുന്ന വീഡിയോ നോക്കും. സൂപ്പർ അടിപൊളി ❤❤❤
@kuttappythekkayil80273 жыл бұрын
രസം റെസിപ്പി സൂപ്പർ 👍
@AfsalAfsal-po5in4 жыл бұрын
മോനേ shaan geo എന്തേ ഞാൻ ഇത്ര വൈകിപ്പോയി മയോനെസ് ഉണ്ടാക്കിയ വീഡിയോ കണ്ടു അപ്പോൾ തന്നെ subscribe ചെയിതു. എന്താ ഒരു പെർഫ്ക്ഷൻ ഇത്ര ക്ലീർ ആയി ചെയ്യുന്ന ഒരു ചാനലും ഇത് വരെ ഞാൻ കണ്ടില്ല All the best 😍👍
@ShaanGeo4 жыл бұрын
Thank you so much 😊🙏🏼
@ottoorkalamsridevi97184 жыл бұрын
Very hood
@rosemarymohan64844 жыл бұрын
Hi shan... This recipe is quiet common in south India. But mostly people make face ..oh....rasammmm. In TN they say the moment it starts bubbly from sides,it should be off.... Every place has a different kind of preparation... Yet another great recipe to compel the rasam lovers and haters to try...