അളിയാ..... മച്ചാൻ മീൻ ഒക്കെ പിടിച്ചോ.. കിടു ആണ്.... ലാസ്‌റ് അതിനെ തിന്നുന്ന ഭാഗം മാത്രം... ഇടല്ല്... കേരത്തിനു പുറത്തു ജീവിക്കുന്ന ഞങ്ങളെ പോലുള്ള മലയാളികളോട് ചെയ്യുന്ന... പൊറുക്കാനാകാത്ത ക്രൂരതയാണ് ഇത്... സഹിക്കാൻ പറ്റില്ല അതാ.... പ്രോഗ്രാം നന്നാകുന്നുണ്ട്.... വെറുതെ പറയുന്നതാണ്....കേട്ടോ കുക്കിംഗ് വീഡിയോ കൂടി ഉൾപ്പെടുത്തണം... all the best
@binubabubabu45615 жыл бұрын
Murali Krishnan p😂😂😂😂
@sivaprasadiv1765 жыл бұрын
Cooking video is super.nostalgic feelings
@fishingfreaks5 жыл бұрын
Murali Krishnan hehe bro Ath kond thanne anu kazhikunne idathe... 😂😂 nattil Ini enna varunneeeee..??? Thank you for the katta support 😍
Sebin machan aalkkarode mingle cheyyunna reethi.. just awesome 🥰
@Ansalrahman14 жыл бұрын
Njan oru sthiram prekshakan aanu..... Adipoly aayittund ella videosum......
@fishingfreaks4 жыл бұрын
Hello chetta thanks a lotttttt
@midhunab_ve97125 жыл бұрын
മുത്തേ നന്നായി improve.. ആവുന്നുണ്ട്.. Bro. ടെ ചാനെൽ.. കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായും കൃത്യതയോടും പറയുന്നുണ്ട്.. Keep it up..
@fishingfreaks5 жыл бұрын
Midhunvishnu Vishnu thank you so much bro... iniyum improve Cheyyam sramikam 🙂🙂🙂🙂
@jasp39535 жыл бұрын
I had done lot of fishing in childhood. In our house there were 4 pond out of which 3 were we did fishing.Looks very very interesting and enjoyable. Keep uploading.
@fishingfreaks5 жыл бұрын
Thank you so much brother. Fishing is an activity I never get tiered off 😍😍 do you go fishing these days?
Brooooo😘😘😘😘😘😘🐟🐟🐟🐟🐟😘😘😘othiri nanni und feedback paranjathinu
@LincyBenn5 жыл бұрын
Super video ..Congratulations. audio is very clear this time .. keep it up
@fishingfreaks5 жыл бұрын
thank you so much for your valuable feedback :) will try my level best
@sajishmanaralsafania43164 жыл бұрын
💝bro super .naattil vannal mammiye kaanaan orudivasam njan varum annu meen pidichu kazhikkanam ennu aagraham undu
@fishingfreaks4 жыл бұрын
💓💓💓
@crazylife79025 жыл бұрын
Preserve Kerala water bodies so that we can fish like this for ever! Good one bro!
@fishingfreaks5 жыл бұрын
Thanks brother :) #saveriver
@bmaikkara58605 жыл бұрын
കൊതി ഏറ്റു വയറിളകും നോക്കിക്കോ,,,, അത്രക്കും സൂപ്പർ
@fishingfreaks5 жыл бұрын
Ayo bro 😨😨😍😘😘😘😘
@gopukurichy10844 жыл бұрын
കോട്ടയംകാരൻ❣️✌️
@newkuttanadanspecial81993 жыл бұрын
വാള വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് സെവൻ ചേട്ടാ സൂപ്പർ ടേസ്റ്റ് അച്ഛൻ എപ്പോഴും തെറ്റി കൊണ്ടുവരും
@shyamdev13145 жыл бұрын
അടിപൊളി റൂം എനിക്കിഷ്ടപ്പെട്ടു ബിജുക്കുട്ടൻ പറയുന്നതുപോലെ. ഒന്നും പറയാനില്ല.
@fishingfreaks5 жыл бұрын
SHYAM DEV hahaha thanks man 😂😂
@adwaithnisha18474 жыл бұрын
Hi
@shyamdev13144 жыл бұрын
@@adwaithnisha1847 hi
@harikrishnanh67754 жыл бұрын
Ningal poli aan bhai...actually Orupaad perude guide aan. ❤
@kuriakosenayar4 жыл бұрын
സെബിൻ മാച്ചനെപ്പോലെ നല്ല Financial background ഉണ്ടായിരുന്നേൽ ഞാനും ഫുൾ ടൈം ഇതേപോലെ ചൂണ്ടയുമിട്ട് മീനും മേടിച്ച് അടിച്ചുപ്പൊളിച്ചു നടന്നേനെ എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക്ക്...
@JOSEMONSUNNY40334 жыл бұрын
Meen pidikkan entinada Manda financial back ground
@techormusicvlog58404 жыл бұрын
@@JOSEMONSUNNY4033 👌👌
@anjanadevu10824 жыл бұрын
Fish oke kzhichitt etra nalayee ethoke kanumbol anu nadokkey othiri miss chyunney😥😥videos oke nice anu 😍😍😍
Hi ArjUn Chetta iniyum Nalla videos idan sramikam :)
@streptomycin7775 жыл бұрын
@@fishingfreaks no chettan only brooo...chodikkunath kond onnm tonaruth dnt feel bad or something.....ur left leg any problem..like some accidents or something..
one doubt, While pulling the rod, what are the possibilities to broke the rod. I used only conventional method to catch fish. so i never used a real rod. Please mention how to use a rod efficiently and effectively in a video.
@fishingfreaks5 жыл бұрын
chances of braking the rode depends on the fish youc catch and the way you handle the rode.. non of my rode broke because of a fish.. i will add how to use a rode and reel in one of the future videos brother :)
@MrDeepakmohandas5 жыл бұрын
@@fishingfreaks thank you for the reply. i am just bothered about my future rod that i am going to buy
@lijojosephjoseph36724 жыл бұрын
Bai enik othiri eshtava nigade videos
@solomen64394 жыл бұрын
Nyc aayit angg pullere ozhivaakyy alle maanyaa 🤣🤣🔥❤️
@smokkergaming103 жыл бұрын
Chettande fishing ishtappetavar adi like
@abhijiths37965 жыл бұрын
സഹോ നന്നായിട്ടുണ്ട് കേട്ടോ എല്ലാം ക്ളിയർ ആണ് പക്ഷേ മീനിനെ ശെരിക്കും കാണാൻ കഴിഞ്ഞില്ല
@fishingfreaks5 жыл бұрын
next time ath koode nannayi include cheyyam brother :)
@abhijiths37965 жыл бұрын
@@fishingfreaks ok bro
@chandrank23463 жыл бұрын
നിങ്ങൾക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ
@ManuAjuYanu5 жыл бұрын
bro mommy യെ കൊണ്ട് ഉണ്ടാകും എനിക്ക് തിന്നാനെ അറിയൂ 😃😃😍👌
@muhammadalimuhammadali68924 жыл бұрын
Machaney oru hai tharumo ningaley chanel bhayangara ishta
@nevilchristy61675 жыл бұрын
ഞാൻ കോട്ടയം ജില്ലയിൽ കുറവിലങ്ങാട്
@fishingfreaks5 жыл бұрын
Njn kudamaloor bro
@muhammedyaseens24834 жыл бұрын
Njan thazhathangadi
@Imlocalboy4 жыл бұрын
Sebin chettayi corona season kazhinju thiruvalla manimala aaru vannu oru fishing video cheyyanam......
@TheTime1sNow4 жыл бұрын
Ithu thadi depot aano bro?
@dandany90464 жыл бұрын
I think so
@chandhugokul15944 жыл бұрын
ചേട്ടാ പൊളി, എങ്ങനെ ചേട്ടാ രുചിയുണ്ടോ 😘
@wikithemallu52894 жыл бұрын
Kottayam..😍
@ayyappank59134 жыл бұрын
Kottayam evida eee sthalam
@ranjithkallara4 жыл бұрын
Sebin bro.. am from kallara.. videos ellam orey pwoli.. ammachi bhagyam aney... oru hi paranjere..
@vipinvipi13665 жыл бұрын
മച്ചാനെ ടേസ്റ്റിയാണോ 😋
@fishingfreaks5 жыл бұрын
Vipin Vipi ente ponne ano enno 😳 mudinja taste
@ulakamchuttum35364 жыл бұрын
Kari piditham video
@sharathsharath28613 жыл бұрын
സൂപ്പർ ❤💕👌
@rabaccajohn93754 жыл бұрын
നമ്മള് കോട്ടയം കാര് പൊളി അല്ലെ
@fishingfreaks4 жыл бұрын
Pinne alla 😂😍
@sadanadhansada5524 жыл бұрын
അടിപൊളി എനിക്കും കൊതി ആവുന്നു
@pranavbijuraj65204 жыл бұрын
കുറഞ്ഞ ചിലവിൽ വാങ്ങാൻ പറ്റിയ നല്ല റീല് ഏതാ ചേട്ടാ...
Hi sumesh chetta... suggestion paranjathinu nanni 😘😘 theerchayayum Ath pariharikam ketto
@sumeshkm225 жыл бұрын
Fishing Freaks- Anglers Of Kerala ok bro
@josephvarghese29915 жыл бұрын
Hahahahahaha ഹഹഹഹഹഹ മീൻ പിടിക്കുവാണെങ്കി ആ കൂട്ടത്തിൽ അങ്ങ് പോകല്ലേ ..hahahah അത് പൊളിച്ചു
@fishingfreaks5 жыл бұрын
😂😂😂Pavam koch
@nishabmdn63434 жыл бұрын
ഇങ്ങനെ മീൻ വറുത്തു കൊതിപ്പിച്ചു ഞാനും ഇപ്പോ മീൻ പൂച്ച ആയി മമ്മി 🌷🌷🌷🌷
@prekasanthevarkandy55614 жыл бұрын
😍
@hanangaming66914 жыл бұрын
BRO NJAN VAALA PORICH KAYICHITTUND VERE LEVEL ANN ..IVDE NANGALUDE KULATHL VARAAL UND NAN ANDEE FATHERNU CHEETTANDE VARAAL PIDITHAM KAYICHITTUND APPOL UPPAK HARAM KAYARI ANGENE NANGAL MEEN PIDIKKAN POKAN..WISH ME ALL THE BEST
@fishingfreaks4 жыл бұрын
Machane all the best evdieya naadu???
@hanangaming66914 жыл бұрын
@@fishingfreaks MALAPPORAM ANN BRO
@റോബിൻജോസഫ്5 жыл бұрын
*ടേസ്റ്റിൽ നാടൻ വാളയോട് കിട പിടിക്കാൻ ഒരു മീനും ഇല്ല.*
@fishingfreaks5 жыл бұрын
Robin Joseph ente ponno Satyam 😋😋😋
@sadiquem40855 жыл бұрын
Satym....
@razurazu25774 жыл бұрын
Waoooooooooooooo
@fishingfreaks4 жыл бұрын
❤️❤️❤️❤️❤️
@rajeevk92194 жыл бұрын
👍😍
@shihabkodumudi10375 жыл бұрын
അടിപൊളി ബ്രോ നമ്മുടെ മൈൻ ആക്ടിവിറ്റി ഇതാണ്..ഒരാഴ്ചയായി ഇവിടെ ദുബൈയിൽ ഒരു മീൻ പോലും കിട്ടുന്നില്ല😥😥
@fishingfreaks5 жыл бұрын
sea fishing ano brooo .. adipoli.. ividem kadalil shokam anu
@shihabkodumudi10375 жыл бұрын
@@fishingfreaks yas ഇന്നലെ നേരം പുലരുവോളം ഇരുന്നിട്ട് ഒരു തിരണ്ടി കിട്ടി😃
@MsBullkiller5 жыл бұрын
Beatles Led Zeppelin ✌🏽👏🏽 Listen to Tupac too
@fishingfreaks5 жыл бұрын
Hey bro Beatles
@viratkohli11725 жыл бұрын
എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട്. ഞാനും ഫിഷിംഗിന് പോകാറുണ്ട്. ചിലപ്പോൾ മീൻ അടിക്കും ചിലപ്പോൾ നിരാശനാകാറും ഉണ്ട്. ഏറെ ഇഷ്ടമാണ് ഈ ചാനൽ. എന്തെന്നാൽ എന്റെ കൂട്ടത്തിൽ മീൻ പിടിക്കുന്നവർ ഉണ്ട് അവർ ഉപയോഗിക്കുന്ന ലൂർ ഏതാണെന്നും എവിടെ കിട്ടും എന്നും പോയിട്ട് നല്ല സൈറ്റ് പോലും പറഞ്ഞ് തരില്ല. പക്ഷെ നിങ്ങളുടെ നല്ല മനസ്സാണ്. നല്ലൊരു അമ്മച്ചിയും. ഒരു സംശയം ചോദിച്ചോട്ടെ; ജാക്ക് ഡാനിയൽ ഒഴിച്ചാണോ മീൻ വറുക്കുന്നത് !!!
@praveenpraveen54924 жыл бұрын
ചെക്കാ നിന്നെ സമ്മതിച്ചു. മീൻപിടുത്തം ഏറ്റവുംവലിയ ട്രിക്‌സ് തന്നെയാ അത് നിനക്ക് ഉണ്ട്
@jineshkaruvarakundu48314 жыл бұрын
അടിപൊളി ചേട്ടായി സൂപ്പറാ ❤❤👌👌
@sabeerkm88135 жыл бұрын
എന്റെ ലൂർ ഉടക്കി പൊട്ടി പോയി. നൈസ് വീഡിയോ
@fishingfreaks5 жыл бұрын
bro spoon ne kuzhapam atha... better luck next time :(
ചേട്ടൻ മീനിനെ റിട്രീവ് ചെയ്യുന്നതിന് മുൻപ് എനിക്ക് മെസ്സേജ് വന്നു
@karthikgopan60643 жыл бұрын
കുറച്ച് late ayi💥
@vaisakh_cg23295 жыл бұрын
Vdo kandirikaan nalla rasaattaa🎉👌❤️
@fishingfreaks5 жыл бұрын
Thanks bro 😍😍
@shyamdev13145 жыл бұрын
സെബിനെ എത്ര കിലോ ഉണ്ടായിരുന്ന? വാളകിട്ടുന്നത് ഒരു ഭാഗ്യം തന്നെയാ. നീ ഭാഗ്യമുള്ളവനാ അത്ര പെട്ടെന്ന് കിട്ടുന്ന മീനല്ല വാള.നമ്മുടെ സമയം നല്ലതാണെങ്കിൽ കിട്ടും
@fishingfreaks5 жыл бұрын
SHYAM DEV bro annu weighing machine eduthillarunnu 2kg kanum first kittiyathilum valutha... 😍 thank for the support brother 😍