വിശേഷങ്ങളും വിഭവങ്ങൾ ചായ എല്ലാം സൂപ്പർ കൈയ്യ് വേദന വേഗം കുറയട്ടെ🙏🙏🥰🥰🥰
@ashaskitchen9926 күн бұрын
Thank you🙏🏻
@saundarya3759Ай бұрын
ചോറും മീൻ കറിയും ഫ്രൈയും, കാബേജ് തോരനും ക്ലീനിങ് ചെയ്തതും, അരിപ്പൊടി കൊണ്ട് തയ്യാറാക്കിയ അടയും,ഡോക്ടറെ കാണാൻ പോയ വിശേഷങ്ങളും എല്ലാം അടിപൊളി 👌🤍🤍🤍6:43. അസുഖങ്ങൾ എത്രയും വേഗം മാറി സുഖമാവട്ടെ.
@ashaskitchen9929 күн бұрын
താങ്ക് you❤️🙏🏻
@ashasremesh29 күн бұрын
ചെത്തിപ്പൂവിന്റെ കാഴ്ച മനോഹരം ആയിട്ടുണ്ട്. രാവിലെ ഇടിയപ്പവും, മുട്ട റോസ്റ്റ്, ഉച്ചയൂണിന് മീൻ കറി, ഫിഷ് ഫ്രൈ, ക്യാബേജ് തോരൻ, വൈകിട്ട് ചായയുടെ കൂടെ റൊട്ടി അങ്ങനെ വിഭവങ്ങൾ എല്ലാം നല്ല ടേസ്റ്റി ആയിട്ടുണ്ട്. നാട്ടിൽ നല്ല മഴ ആണല്ലേ. ഇന്നത്തെ വീട്ടു വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട്. നല്ല പോലെ റസ്റ്റ് എടുക്കു. കൈയുടെ വേദന പെട്ടന്ന് തന്നെ ഭേദം ആയി സുഖം ആകട്ടെ 🙏🏻🙏🏻താങ്ക്സ് ഫോർ ഷെയറിങ് 😍😍👌🏻👍🏻
@ashaskitchen9929 күн бұрын
Thank you so much dear❤️❤️
@Aswathyachusworld27 күн бұрын
ചോറും കറികളും മുട്ടകോസ് തോരനും അടയും എല്ലാം സൂപ്പർ ഡിയർ അസുഖം വേഗം മാറട്ടെ ❤❤❤
@ashaskitchen9927 күн бұрын
Thank you ❤️❤️
@kuttanadanbeautyruchi411129 күн бұрын
എനിക്ക് സംസാരം ഒത്തിരി ഇഷ്ടം സൂപ്പർ വീഡിയോ കുക്കിംഗ് ഇഷ്ടം ആയി ❤മഴ ഫയങ്കരം ❤
@ashaskitchen9929 күн бұрын
Thank you so much dear❤️❤️
@sriyasworldbyprajila5714Ай бұрын
Like 2 nalla vishesham mazha thanneyanu idiyappam super epozhum mazhayanu
@ashaskitchen9929 күн бұрын
Athe❤️❤️
@olavumtheeravum610927 күн бұрын
ചെത്തിപ്പൂവും പൂമ്പാറ്റയും ❤. ഇടിയപ്പം മുട്ട കാബേജ് മീൻ കറി ഫ്രൈ വൈകുന്നേരം ഒരോട്ടി എല്ലാം ഇഷ്ടപ്പെട്ടു. കൈവേദന മാറിയോ. 💖
@ashaskitchen9927 күн бұрын
കുറവുണ്ട് ❤️
@saundarya3759Ай бұрын
ഇന്നത്തെ ഫസ്റ്റ് ലൈക്ക് കമന്റ് 🎉❤
@ashaskitchen9929 күн бұрын
🙏🏻
@Bettystastebuds29 күн бұрын
മീൻ കറിയും കാബേജ് തോരനും, fry ഒക്കെ ആയിട്ട് നന്നായിരുന്നു വീഡിയോ