എന്നാ പിന്നെ ആദ്യമേ എല്ലാവരും എന്ന് പറഞ്ഞാൽ പോരെ. ഈ ഒരു വിഭാഗം എല്ലാ സ്ഥലത്തും ഇങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രമാണ് മഹാന്മാരുടെ പേര് പറയാറുള്ളത്. എന്നാൽ ഏ പി പണ്ഡിതന്മാർ എല്ലാ മഹാന്മാരുടെയും പേരിൽ ദുആ ചെയ്യുന്ന സുന്ദരമായ കാഴ്ച്ചയും കാണാം
@anuraga_channel9 ай бұрын
Valiyuddeen faizy ustgad❤❤❤❤❤❤
@MuhammadsunaifC5 ай бұрын
നൂറേ അജ്മീർ. നെ പറയാൻ ജഗൽ സമ്മതിക്കൂല. ഉസ്താത് എല്ലാവർക്കും വേണ്ടിയാണ് ചൊല്ലുന്നത് 👌👌👌👌
@zakiya237910 ай бұрын
اللهم هب لي من رحمتك مااحمدك به فاكون من المومنين 🤲🏻آمين يا رب العالمين ببركة طه رسول الله صلى الله عليه وسلم🤲🤲🤲
@SAMADPIBRAHIM10 ай бұрын
Noor Ajmeer 👍
@shadindinu241410 ай бұрын
Noore ajmeer ❤
@mmcalanallur481210 ай бұрын
വലിയുദ്ധീൻ ഫൈസി 👍👍👍
@muhammedfaheem99565 ай бұрын
Valiyudeen faizyk deerkayuss nalkane ameen
@SafwanSafw-t3t9 ай бұрын
Noore ajmeer mash allah
@richurinu78463 ай бұрын
നൂറേ അജ്മീർ 💯💯✅✅👍👍
@abcd-qg4jw10 ай бұрын
അറിവിൻ നിലാവ് അതിനെ അതിനെ പറ്റി പറയാൻ ഇല്ലേ ആർക്കും
@michael_22445 ай бұрын
Ek വിഭാഗത്തിൽ ഉള്ളിൽ വെറുപ്പ് ഇല്ലാത്ത വളരേ കുറച്ചുപേരെ ഞാൻ കണ്ടിട്ടുള്ളു, സംഘടനാ അഭിപ്രായ വ്യത്യാസം നിലനിർത്തിക്കൊണ്ട് തന്നെ പണ്ഡിതന്മാരെ പണ്ഡിതരായും സാദാത്തുക്കളെ സാദാത്തുക്കളായും കാണുന്നവരിൽ EK വിഭാഗത്തിൽ പ്രബലരും എനിക്ക് ഏറെ ബഹുമാനം ഉള്ളവരുമാണ് സയ്യിദ് ജിഫ്രി തങ്ങളും കബീർ ബഖവി ഉസ്താദും ബഷീർ ഫൈസി ദേശമഗലവും സിറാജുദ്ദീൻ ഖാസിമി ഉസ്താദും സിംസാറുൽ ഹഖ് ഹുദവി ഉസ്താദും ഒക്കെ. നമ്മുടെ ഉള്ളിലെ ആദർശവും അഭിപ്രായ വ്യത്യാസവും നമ്മൾ തമ്മിലുള്ള ഐക്യത്തിനും സാഹോദര്യത്തിനും തടസമാവരുത്. ഗ്രൂപ്പ് നോക്കി ഉലമാക്കളെയും സാദത്തുക്കളെയും ആദരിക്കാനോ തെറിപറയാനോ നിക്കരുത്, നിങ്ങളുടെ മക്കളെ അങ്ങനെ പഠിപ്പിക്കുകയും അരുത്.
@khairuferoz60134 ай бұрын
Ninteyokke adisthaanam thanne kuruthakkedalledo?
@michael_22444 ай бұрын
@@khairuferoz6013 ഉലമാക്കളെ തെറി വിളിക്കുന്ന അവരുടെ കോലം കത്തിക്കുന്ന അവരുടെ പച്ചമാംസം ഭക്ഷിക്കുന്ന നിന്റെ അടിസ്ഥാനമോ വത്സാ? 😌
@harisharis68009 ай бұрын
Mhasalaaa noore ajmeer nammude abimanam swandam usatadine kapara Anna padam upyoogica shishyane fatiha vilichi samayam nashtapedtal seryallla moilare
@mohammedmunaz56545 ай бұрын
ഒരു AP -EK നിങ്ങൾക്ക് ഗ്രൂപ്പ് കളിക്കാനുള്ളതല്ല ഇസ്ലാം നമ്മെളെല്ലാം മുസ്ലിം അല്ലെ സഹോദരാ 😢
@ShamsKanhangad5 ай бұрын
Podo.sunnikallann yadhartha.vazhi
@shakkiras70035 ай бұрын
Mashallah nooreajmeer
@hamzakmoloor5 ай бұрын
ഇത് കേട്ടാൽ ഏത് പൊട്ടനും തിരിയും നിൻ്റെ ഉരുണ്ട് കളി...😂 ഖാളിയുടെ സമ്മതം വേണം ആര് ഉറൂസ് നടത്തുകയാണെങ്കിലും ആരെ ക്ഷണിക്കുകയാണെങ്കിലും അറിയിക്കണം എന്നല്ലേ തങ്ങൾ പറയുന്നത്... നീ അത് എന്തിനാ ഫാതിഹ ഓതാത്തതിൻ്റെ പേരിൽ എന്നാക്കുന്നത്....
@ansaranchu57425 ай бұрын
Noore ajemeer usthadinde majlish pole oru usthadinn chyyan saadmillya attare sukmkkunadan
@wordriderword165310 ай бұрын
ഫാത്തിഹ എല്ലാവർക്കും ഓതാൻ അറിയൂലെ അവിടെ ഇരുന്ന് വേണ്ടപ്പെട്ടവർക്ക് ഓതുക ഇതിന് മുമ്പ് വന്നവർ ഓതിരുന്നോ വെറുതെ പ്രശ്നം ഉണ്ടാക്കുന്ന്
@ilyasppilyas921010 ай бұрын
പിന്നെ തങ്ങൾ പറഞ്ഞത് നൂറെ അജ്‌മീറിന്ന് ഖാജയുടെ അനുഗ്രഹം ഇല്ല എന്ന രീതിയിൽ തങ്ങളെ പ്രസംഗം ഉണ്ട് മുഴുവൻ കേൾക്ക് എന്നിട്ട് പറ എങ്കിൽ നിങ്ങൾ നടത്തുന്ന പരിപാടിയിൽ എവിടെയാണ് c m ൻ്റെ അനുഗ്രഹം നമ്മൾ എന്തിനാ മുജാഹിദിനെ പോലെ സംസാരിക്കുന്നു എല്ലാവരും ഔലിയാക്കളെ പുകഴ്ത്തട്ടെ
@n.m.abdullamadanipathoor248410 ай бұрын
വലിയുദീർ ഫൈസിഎല്ലാ സ്ഥലത്തും ഓതുന്ന ഫാത്തിഹ തന്നെയാണ് അദ്ദേഹം അവിടെയും ഓതിയത് അദ്ദേഹത്തിന് നിങ്ങളെ തരികിട പരിപാടി അദ്ദേഹത്തിന് അറീയൂല ആയിരിക്കുo
@hafsabasheer67539 ай бұрын
കുല്ലി ഹിം അജ്മ ഈൻ എന്നു പറഞ്ഞാൽ അള്ളാഹുവിൽ എല്ലാ പണ്ഡിതൻമാരും പെടും. Ap വിഭാഗക്കാരും അവരുടെ പ്രസ്താനത്തെയാണ് ഉയർത്തിക്കാണിക്കുന്നത് പക്ഷെ കുറ സയ്യിദ് പറഞ്ഞത് വളരെ അബദ്ധമായി പ്പോയി. കാരണം എല്ലാം അറിയുന്നവൻ അള്ളാഹുവാണല്ലോ. പ്രതിഫലം കൊടുക്കുന്നവനും അള്ളാഹു തന്നെയാണ്. ഇതിലൊക്കെ മൗനം പാലിച്ച് പറഞ്ഞു കൊടുക്കലാണ് വേണ്ടത്. നേരെ മറിച്ച് സ്റ്റേജിൽ കയറി തോന്നിയതൊന്നും വിളിച്ചു പറയുന്നത് അഹ്ലുബൈത്തിന്റെ രീതിയല്ല. അള്ളാഹു ഇരു വിഭാഗത്തെയും ഒന്നിപ്പിച്ചു ഐകൃത്തോടെ മുന്നോട്ട് പോകാൻ തൗഫീക്ക് നൽകട്ടെ...
ബന്ധപ്പെട്ടവർക്ക് ഓതിയാൽ മതി, നമുക്ക് മദദ് കിട്ടുന്നവർക്ക് അല്ലെ നമ്മൾ ഓതുക...
@kabeerkuttiman84775 ай бұрын
പണം കിട്ടുന്നവർക്ക് ഒതിയാൽ മതി മദദ് അല്ല മണി മണി പോക്കറ്റ് മണി കിട്ടുന്നവർക്ക് ഒതിയാൽ മതി
@bearykakkadam85945 ай бұрын
Noore ajmeer nalla dua majlis aan No money making busuness
@RafeeqTp-ue1xg10 ай бұрын
ഒരു പ്രാവിശ്യം ഞാൻ പോയിരിന്നു നൂറേ അജ്മീർ പക്ഷെ ഈ ഉസ്താദ് എല്ലാം ek പണ്ഡിദമാരെ പേരിൽ ദുആ ചെയ്യ്തു ap വിഭാഗത്തിൽ പെട്ട ഒരു പണ്ഡിദ മാരെ പേര് വിളിച്ചു ദുആ ചെയ്യ്‌തദ് ഞാൻ കെട്ടീല ഞാൻ എന്റെ സുഹൃത് നോട് പറഞ്ഞു ചെയ്‌തു
@Aburushada10 ай бұрын
ഉസ്താദ് യഥാർത്ഥ സമസ്തക്കാരനാണ്
@isaakta98505 ай бұрын
Njaanum kettilla
@AnshifAnshif-f7l5 ай бұрын
വലിയുദ്ധീൻ ഫൈസി നിൻറെ കാന്ത മതക്കാരൻ അല്ല അതുകൊണ്ട് കാന്തം മതത്തിൽ പെട്ടവർക്ക് ദുആ ചെയ്യാൻ നിർബന്ധമില്ല കാരണം വഴി പിഴച്ച വരാണ്
@Usman-fl8kx5 ай бұрын
A.P. വിഭാഗത്തിന്റെ പരിപാടിയിൽ E.K. വിഭാഗത്തിന്റെ പണ്ഡിതൻ മാരെ പേര് പറയാറുണ്ടോ?
@TheThalakkassery5 ай бұрын
ഉസ്താദ് യഥാര്‍ത്ഥ സമസ്തകാരനാണ്
@haneefkodanga948610 ай бұрын
Currect 👍👌👌👌👌
@kabeerkp62595 ай бұрын
noore ajmeer 😊😊😊😊
@Asma-hx4px5 ай бұрын
ദുഹാ ചെയ്യണം
@abdullaanvari672810 ай бұрын
Ek വിഭാഗം നടത്തുമ്പോൾ അപ്പൊ നേതാക്കളെ വിളിക്കില്ല അറിവിന് നിലാവ് ഉസ്താദ് നാട്ടിക ഉസ്താദിnde പേരിൽ ഫാത്തിഹ vilikkarundo
@musthafakodunnotil50369 ай бұрын
😂😂
@zowrabizourabi90939 ай бұрын
Yes
@AbdulSaleem71810 ай бұрын
വലിയുദ്ധീൻ ഫൈസി സാദാരണ പറയുന്ന മാതിരി പ്രാർത്ഥനാ രീതി മാത്രം ' സയ്യിദ് അവർകളുടെ പ്രസംഗം കേൾക്കുമ്പോൾ വ്യക്തിവിരോധം നിഴലിക്കുന്നു. അദ്ദേഹത്തിൻ്റെ ദുആയിൽ നിങ്ങൾ വിജാരിച്ച ആളുകളെ ദുആയിൽ പേരെടുത്ത് പറഞ്ഞില്ല എന്ന കാരണം ' ഒരു നല്ല മനുഷ്യനെ ഇ
രണ്ട് കൂട്ടരും എടുത്ത് പറയൽ അങ്ങിനെ തന്നെത്തണ്. എല്ലാവർക്കും എന്ന് പറയൽ ഉണ്ട്
@aslamKL146110 ай бұрын
Va alaikumussalam
@abdurazaquenk29165 ай бұрын
ഇത്തരം ഓൺലൈൻ മൗലാനമാരെ അകറ്റി നിർത്തി, ആത്മീയത കാത്തു സൂക്ഷിക്കുന്ന പണ്ടിതരുടെ പിന്നിൽ അണിനിരക്കുക.. Ap , Ek വിഭാഗത്തിലെ ഓൺലൈനിൽ പൊന്തി വന്നവരല്ല... മറിച്ച് തഖ്വയുളള ഉസ്താദുമാർ ആണ് വേണ്ടത്
@arishhaneefi12399 ай бұрын
നൂറെ അജ്മീർ ഉസ്താദ് നെറ്റി ഓപ്പൺ ചെയ്യൂ
@subairpanamood24965 ай бұрын
ഇങ്ങനെ തലപ്പാവു ധരിക്കുന്നതിൻ്റെ വിധി എന്താ ണ് ? കൺപുരികം പോലും മൂടിക്കെട്ടുന്നു. ഇങ്ങനെ മുഖത്തിൻ്റെ ഭാഗവും നെറ്റിയും മറച്ചാൽ വുളൂഉം നമസ്ക്കാരവും ശരിയാകുമോ ???
@muhammedishaqueishaq43805 ай бұрын
@@subairpanamood2496🙄
@muhammedmusthafa13985 ай бұрын
അതിന് ഇങ്ങൾ കണ്ടത് നിസ്‌കരത്തിലും വുളു ചെയ്യുന്നതും ആണോ ഇരുമ്പ് ഒന്നും അല്ല കെട്ടി വച്ചത് അത് ഒറച്ചു നിൽകാൻ. ഞാനും തലപ്പാവ് കെട്ടുന്ന ആൾ ആണ് അത് വുളു ക്കും നിസ്കാരത്തിന് തടസ്സം അല്ല സുജൂദ് മുടി നെറ്റിയിൽ ഒട്ടി നിൽക്കും പോലെ നിൽക്കില്ല തൊപ്പി ധരിക്കാത്ത കെട്ട് നെറ്റ് വക്കുമ്പോൾ മേലേക്ക് തനിയെ നീങ്ങും.വെറുതെ അസഭ്യം പറയരുത്. മറ്റുള്ളവരെ ഇബാതത്ത്. അളക്കാതെ സൊന്തം ഇബതത്ത് നന്നാക്കുക. മറ്റുള്ളവരുടെ നോക്കാൻ മേലെ റബ്ബ് ഉണ്ട്.@@subairpanamood2496
@abcd-qg4jw10 ай бұрын
Ap ആളുകൾ E. K കാർക്കും ഓതരില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നേ
@MhmdAshmil-pf1zi10 ай бұрын
Apkkar otharund aaru paranju illann
@mdrabismongam387010 ай бұрын
നീ kettittundo
@rabiabirabiabi8525 ай бұрын
Noore ajmer nhan nokkarund usthad paranjad valare crct aanu
@AbdulHameed-ik4qg5 ай бұрын
നൂറേ അജ്മീർ അല്ലെങ്കിലും, കാജാ :മു :ചി :അജ്മീറി, എല്ലാവരുടെയും ആണ്. വലിയുദ്ധീൻ ഫൈസി,അ ല്ലെങ്കിൽ അവിടുത്തെ ഭാരവാഹികൾ തങ്ങളുസ്താദിനോട് ചെന്ന് പറയണം. അദല്ലെ അദബ്, പ്രസക്തിക്ക് വേണ്ടിയല്ലല്ലോ വേണ്ടത്
@Zzzziiiiiiiiiiiiiii5 ай бұрын
ഉസ്താദ് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ഞങ്ങൾ അത് കേൾക്കുക തന്നെ ചെയ്യും അതുകൊണ്ട് ഞങ്ങൾക്ക് നല്ല ഫലമാണ് ദുനിയാവിലും ആഖിറത്തിലും നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എന്തിനാണ് നിങ്ങൾ കേൾക്കുന്നത് നിങ്ങള് കാര്യം നിങ്ങൾക്ക് നോക്കിയാൽ പോരെ എപി മാർ ചൊല്ലിക്കൊ അതിന് ഉസ്താദ് ഒന്നും പറയുന്നില്ല ഞങ്ങളെ ഉസ്താദിനെ ഒന്നും പറയണ്ട
@RasheedMadambath10 ай бұрын
Enth theta ithilullath ullalulla ellamahanmarkum Dua cheyyunnille
@sameemchemmi367410 ай бұрын
Valivadden faizik dergaussh kodkkane
@samadsamadka924610 ай бұрын
💯✅ kora tangall👍🏻👍🏻👍🏻
@zoharashareef280610 ай бұрын
😢
@KaabMundambra10 ай бұрын
تاج العلماء نورالله مرقده
@Aburushada10 ай бұрын
Ap ക്കാര അവനവനു ഇഷ്ട്ടമുള്ളവരുടെ പേരിൽ ഫാത്തിഹ ഓതും അതിന് നിങ്ങൾക് ഹാലിലേകേണ്ട ആവശ്യം ഇല്ല.. ഉസ്താദ് നിലകൊള്ളുന്ന പ്രസ്ഥാനം ഏതാണോ ആ പ്രസ്ഥാനത്തിന്റെ മഹാൻ മാരുടെ പേരിൽ ഫാത്തിഹയും യാസീനും ഓതും....
@kabeerkuttiman84775 ай бұрын
എല്ലഅണികളും മന്ദബുദ്ധികൾ അയത് കൊണ്ട് എല്ലാം നടക്കും ' കുർ ആൻ പടിക്കു ' സുന്നത്ത് പിൻപറ്റു സമ്പത്ത് ജമാഅത്ത് തേട്ടിൽ എറിയു
@hannaamanhannaaman37565 ай бұрын
രണ്ടും ഒന്നികണ്ടാ ഹഖ് ഹഖായ നിലക്കും ബാത്വിൽ ബാത്വിലായി തന്നെ നിൽക്കും സുന്നത്ത് ജമാ അത്ത് ഒന്ന് മാത്രം അത് വിജയിക്കും
Valiyudheen faizy ഉസ്താദ് ഇ കെ ആണ് എന്ന് അറിയാതെയാണോ ഇവരൊക്കെ വിളിച്ചത്
@richurinu78463 ай бұрын
അവരുടെ ചാരത് എന്തിയുറങ്ങുന്ന നിരവധി മഹദി മഹാൻ മാർ എന്ന് പറയുന്നിലെ അതിൽ എല്ലാവരും പെടില്ലേ??? 🤔🤔
@യാനബീസലാം5 ай бұрын
അറിവുള്ളവരെ ആണ് ഖാളി ആകേണ്ടത് സെയ്യിദൻമാർ എല്ലാം ഖാളി ആക്കിയാൽ ഇങ്ങനെ ഒക്കെ ആകു😌🙏
@Musthafafazilyalhadi-wc9hh5 ай бұрын
അതിര് കടന്ന് സംസാരിക്കരുത് 😢
@moinu852810 ай бұрын
സത്യത്തിൽ അവിടെ സംഭവിച്ചത് ഇവർക്ക് ഇഷ്ടപ്പെട്ട ഗ്രൂപ്പിലുള്ള ആരെയും ഉസ്താദ് പേരെടുത്ത് പറഞ്ഞിട്ടില്ല. ഇവരെ പൊക്കി പറയാത്ത ഒരാളെയും വളരാൻ സമ്മതിക്കൂല അതാണ് ഇവരുടെ നിലപാട്. അവർക്കറിയില്ലല്ലോ ഇവരെക്കാളും വലുത് അല്ലാഹുവാണെന്ന്. ഇതാണ് അവിടെ നടന്ന യഥാർത്ഥ സത്യാവസ്ഥ. ആ വീഡിയോ കണ്ടാൽ തന്നെ എല്ലാവർക്കും മനസ്സിലാകും. അടുത്ത പരിപാടിയിൽ ഇവരെ പൊക്കിപ്പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. സംശയമുണ്ടെങ്കിൽ നിങ്ങളൊന്ന് ഇതുപോലെ ഒന്ന് പൊക്കി പറഞ്ഞു നോക്ക്.
@ilyasppilyas921010 ай бұрын
പിന്നെ നിങ്ങളുടെ പരിപാടിയിൽ അത്തിപറ്റ ഉസ്താ തിന്ന് എന്നെങ്കിലും ഫാത്തിഹ വിളിക്കാറുണ്ടോ
@ArifAhmed-ii7hj10 ай бұрын
Ath ap kaarude parupaadi kaanaanm
@Aburushada10 ай бұрын
@ArifAhmed-ii7h ap ക്കാർ അതിപ്പറ്റ ഉസ്താദിന്റെ പേരിൽ ഫാത്തിഹ ഓതിയ ഒരു പരിപാടിയുടെ വീഡിയോ തരുമോ?
നിങ്ങളുടെ സദസ്സിൽ നിങ്ങൾ പറഞ്ഞ ഉസ്താദുമാരുടെ (റ) ഉസ്താദുമാരുടെ പേരിൽ ഫാതിഹ ഓതാറുണ്ടോ
@saleemridu10 ай бұрын
Othaarund
@abuasmabi5 ай бұрын
ഉണ്ടല്ലോ അവര് ഓതുന്നത കേയ്ക്കാൻ ആ സദസ്സിൽ പോണം
@innimuthu5 ай бұрын
ഈ ഉസ്താദ് ചെയ്യുന്നത് തെറ്റാണങ്കിൽ എപി വിഭാഗം ഉസ്താദ് പറഞ്ഞവർക്ക് ഒക്കെ ഫാത്തിഹ ഓതാറുണ്ടോ?
@AbdurRahman-km9gm5 ай бұрын
മറുഭാഗത്ത് ഞാൻ കേട്ടിട്ടുണ്ട് അതുപോലെ തന്നെ അവരെ ആരെയും പേരുപറയാതെ മാത്രം പറഞ്ഞുകൊണ്ടുള്ള മറിച്ചിൽ പണ്ഡിതന്മാർ ഒന്നും പറയാതെ ദുആ ചെയ്യുന്നു
@FarizFaariz10 ай бұрын
Adkarustadinn afiyatoulla dergaiuss kodkane nada
@kszubairahmedmisbahi346010 ай бұрын
സമസ്തയുടെ പാഠ പുസ്തകത്തിൽ രോഗിയെ സന്ദർശിക്കണം ജനാസയെ അനുകമിക്കണം എന്നൊക്കെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട് പക്ഷെ അത് നേതാക്കൾക്ക് ബാധകമല്ല
@ShamsKanhangad5 ай бұрын
Nedhakkal.sandharshikkunnillenn.ara.paranhadh
@saleenaap69029 ай бұрын
എന്താണ് അറിവിൻ നിലാവ് അതുപോലെ നൂറേ അജ്മീർ അത് പോലെ നൂറേ ഹബീബ് മഹാന്മാർ ഇതിൽ എല്ലാത്തിലും പറയൽ ഉണ്ട്
@KunhimohammedKunhimohammed-i9d5 ай бұрын
ഒരുഭാഗം കുത്തി തിരി പ്പു മറു ഭാഗത്ത് ഖ ല്‍ ബു നന്നാക്കാന്‍ പ്രാര്‍ത്ഥന നിങ്ങള്‍ കഭഡവിശ്വസികള്‍
@pubg-og3kv10 ай бұрын
Ameen
@Shareef9145 ай бұрын
കണക്കെന്നെ . വേരുടെ video itt thettiderikkunnad..chila ek ustadummar AP parrty ullore per എടുത്ത് duva ചെയ്യുന്നില്ല..ade pole AP partyli ulla chila usthadummar ek usthadinde per പറഞ്ഞു duva ചെയ്യാറുണ്ടോ...??? Rand പാർട്ടിയിൽ ഉള്ളവർക്ക് ഒന്നവൻ അല്ലാഹു തൗഫീഖ് cheyyatt..🤲🤲
@ilyasppilyas921010 ай бұрын
ഞാൻ തങ്ങളെ വിമർശിക്കുന്നില്ല പക്ഷേ പാണക്കാട് തങ്ങൾ ഖാളിയായ പല സ്ഥലത്തും Ap കാർ ഉണ്ട് അവിടെ എല്ലാം തങ്ങളെ അറിയിച്ചിട്ടാണോ പരിപാടി വെക്കാറുള്ളത് ' ഇതൊന്നും ഖാളിയുടെ റൂട്ടല്ല തങ്ങൾ പറഞ്ഞത് ശരിയല്ല
@umarcherooth414010 ай бұрын
കുറാ തങ്ങൾ തന്നെയാണ് ശരി
@ahk123405 ай бұрын
കുറത്ത് തങ്ങൾ പറഞ്ഞത് തങ്ങളെ ഖാ ളിയായി ബൈത്ത് ചെയ്ത കമ്മിറ്റിയുടെ കീഴിലുള്ള ഒരു മഖാമിന്റെ പ്രോഗ്രാമിനെ പറ്റിയാണ് ... അല്ലാതെ ആ നാട്ടിൽ മറ്റേതെങ്കിലും സംഘടനക്കാരൻ നടത്തുന്ന പരിപാടിയെ കുറിച്ചല്ല
@ParveezParveez-m3w9 ай бұрын
Avar eppolum cheyyune reedilan Majlis edutted
@HibathullaMusliyar4 ай бұрын
ഓ ചെങ്ങാതി നൂറേ അജ്മീർ ഉസ്താദ് ഫാത്തിഹ ഓതുന്നത് ഓരോ സ്ഥലങ്ങളിൽ മജ്ലിസിന് വേണ്ടി പോകുന്ന വേളയിൽ അവിടെയുള്ള മാഖാമുകളിൽ അന്തിയുറങ്ങുന്ന മഹാന്മാരുടെ പേരിലാണ്.... അല്ലാതെ ഗ്രുപ്പിസം കളിക്കുകയല്ല.. ആ സ്വഭാവം തന്നെ ഉസ്താദിനില്ല
@islamicmmmedia5 ай бұрын
നിങ്ങളുടെ പരിപാടിയിൽ കാളമ്പാടി ഉസ്താദിന്റെയും ചെറുശ്ശേരി ഉസ്താദിന്റെയും പാണക്കാട് തങ്ങളുടെയും പേരിൽ ഫാതിഹ ഓതാറുണ്ടോ പിന്നെ എന്തിനാണ് നിങ്ങളുടെ ഉസ്താദുമാരുടെ പേരിൽ ഓതുന്നത്
@machumabzz28310 күн бұрын
അതിപ്പോ എപി വിഭാഗം ഉസ്താദ് ആണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യൂ. അവരുടെ സംഘഡനയിൽ ഉള്ളവരുടെ പേര് മാത്രം പറയും
@sideequekeee56605 ай бұрын
Valiyuddeen. Faisy. U. Majlisu. Nadathunna. Ellavarkum. Mathullavarkkumanu. Duhacheyyal
@ParveezParveez-m3w9 ай бұрын
Ullaltel Majlis edtappa tajul ulama fathia odiyt und
@haneefkodanga948610 ай бұрын
Ek vibagam ap ustadmark dua cheyyarilla
@ShamilaAnees-vq6hc10 ай бұрын
Ath thirichum angana alle 😊
@Muhammad_Haris16910 ай бұрын
Correct
@AjuKk-ci5vt9 ай бұрын
അത് തിരിച്ചും അങ്ങനെല്ലേ
@Bismillahimedia5 ай бұрын
Illa
@AngelicRealm-..-10 ай бұрын
ഇത് കൊണ്ട് തന്നെയാണ് ബിദ്അത്ത് ചെയ്യരുത് എന്ന് പറയുന്നത്.. ഓരോ ആളുകളുടെ പേര് കൂട്ടിയാൽ..പിന്നെ അതിൻ്റെ പേരിൽ ബിന്നിക്കും.. നിങ്ങള്ക് ഫാതിഹ ഊതിയാൽ പോരെ.. എന്തിന് ആളുകളുടെ പേര് എടുക്കുന്നു..😮😮😮
@KunhiimadKunhiimad5 ай бұрын
Ap vibhagakkarude parivadiyil samastayile ulamakalude peril fatiha vililkkarundo😂😂😂😂
@kabirpuzhakara233210 ай бұрын
ആരാണ് അങ്ങനെ ഓതാറുള്ളത്
@muhammedsajid.n42325 ай бұрын
നീ ഒരു A P അനുഭാവി ആണ് അത് കോണ്ട് ആണ് നീ ഇങ്ങനെ സംസാരിക്കുന്നത് നിങ്ങൾ ഇതുവരെ E K വിഭാഗത്തിൽ പെട്ട ആർക്കങ്കിലും ഏതെങ്കിലും ഒരു പരുപാടിയിൽ ദുഹാ ചെയ്തിരുന്നോ അത്തിപ്പറ്റ ഉസ്താദിനെ നിങ്ങൾ യെന്തലാം പറഞിരുന്നു സുഹൃത്തേ
@umarFarook-q9i10 ай бұрын
Payisa aakunna parivaadi . Attare ullad .
@AbdulSamad-cq1wb9 ай бұрын
Shamsul ulamayude makkal yengane fathiya vilikum
@samadsamadka924610 ай бұрын
💯✅
@ShaamShaamm.h10 ай бұрын
Ningal 2 vibagavum njangale Deen padipikunnu athe pole thanne .kibrum porum kushumpum vare njangale padipikunnu. Ningalude kude eblees nallapole kuditundu chinthiku ente priyapettavre.
@shuhaibbaqavi5 ай бұрын
ഏ .പി ക്കാർക്ക് ഫാതിഹ വിളിക്കേണ്ടതില്ല ശംസുൽ ഉലമാ പിഴച്ചു എന്ന് പറഞ്ഞവർക്ക് എന്തിന് ഫാതിഹ
മലമൂത്രവിസർജ്ജനം എന്ന ഇവൻ ബാഗ്ലൂർ സമ്മേളന പ്രചാരണം നടത്തിയ മണ്ടൻ പറയുന്നുണ്ട് സമസ്ത കൊടി യഥാർത്ഥ കൊടി EK മൂരികളുടെ കയ്യില് ആണെന്ന് എന്തിനാ ഈ പോത്ത് ഇത്തരം മജ്ലിസുകളിൽ കളവ് പറഞ്ഞ് നടക്കുന്നത്