പടച്ചോനെ... 🤲🏻ഇങ്ങനെ ഉള്ള വിധി ആർക്കും തരല്ലേ റബ്ബേ,,,, 🤲🏻🤲🏻🤲🏻😢എല്ലാ കാര്യങ്ങളും റാഹത്തിലാവാൻ ദുആ ചെയ്യണം ഉസ്താദെ,,,, 🤲🏻🤲🏻🤲🏻ദുആരിക്കണം ഉസ്താദേ,,, 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Fawas_lasio3 ай бұрын
ഉസ്താദേ ഞങ്ങളെ മുറാദ് ഹാസിലാക്കണേ
@musthafakundoor65946 ай бұрын
ഉസ്താദേ എന്റെ കുടുംബത്തിലും ഉമ്മക്കും ഉപ്പക്കും എനിക്കും എന്റെ താത്തമാർക്കും കാക്കമാർക്കും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲❤
@sinu2414 ай бұрын
അല്ലാഹ്... 🤲🏻കാക്ക് റബ്ബേ 🤲🏻🤲🏻ഞങ്ങളെയും... കുടുബങ്ങളെയും ഒക്കെ 🤲🏻🤲🏻🤲🏻
@AccountsB-Town6 ай бұрын
Yaa allah aa kunjinte koode naalle njangalle swargathil kootanne allah
ഉസ്ഥാദ് എന്റ വിവാഹം,,43,,വയസീൽ വിവാഹം കഴിഞ്ഞത്,,,,7,,മാസഠ വിവാഹം കഴിഞ്ഞിട്ട്, ഗർഭിണി ഉണ്ടാകാൻ,ദൂആ ചേയണേ ഉസ്താദ് എല്ലാ വർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@drshainaz58516 ай бұрын
Insha allah ,allaahu ningalk etthre pettan garbhini aavaan thaufeek nalgatte.