സ്വന്തം തെറ്റ് മറയ്ക്കാൻ മുഖത്ത് കുറച്ച് വൈകാരികത വരുത്തി കുറച്ച് ദേഷ്യപെട്ട് സംസാരിച്ചിട്ട് മാത്രം കാര്യമില്ല സമ്പത്തെ ആളുകൾക്ക് ഒക്കെ വിവരം വെച്ച്. 💯💯💯
@manikandanms3654 күн бұрын
ആ ആയുധമാണ് ഇപ്പോഴുംഫീൽഡിൽ പിടിച്ചു നിൽക്കുന്നത്
@Narayanan20244 күн бұрын
Vivaram vechu.. Except adima kammikalku😂
@vishnukbkannur95194 күн бұрын
ശങ്കു ടി ദാസ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു👍
@adarshpanthalanikkal87234 күн бұрын
എൻ്റെ സമ്പത്തേ താങ്കൾ ഡൽഹിയിൽ പോയിരുന്ന് ധൂർത്തടിച്ച കാശ് ഉണ്ടായിരുന്നേൽ എത്ര പേർക്ക് വീട് വച്ച് കൊടുക്കാമായിരുന്നു ?
ഇതുപോലെ വേറെ ഒരാളും ഡൽഹി ഇരിപ്പുണ്ട്.... കെ വി തോമസ്😂 ഒരു മാസം തന്നെ ശമ്പളം 3 ലക്ഷം ആണ്... പിന്നെയെല്ലാം ജനങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോൾ കുഴപ്പമില്ല😅
@georget444 күн бұрын
@@vigneshvishnu8844 Kerala alla Chorala Rajavinte Delhi ambassadors 😂😂
സമ്പത്ത് നുണ പറഞ് ആളുകളെ പറ്റിക്കാൻ നോക്കിയതാണ്. ശങ്കു അത് പൊളിച്ചു. ഇതൊക്കെ അറിഞ്ഞിട്ടും നുണ പറഞ്ഞു വെളുപ്പിക്കാൻ നോക്കുന്ന സമ്പത് 🙏🏻 മലയാളികളെ രാഷ്ട്രിയ ഫ്രഫുതർ ആയത് ഇവരുടെ ഭാഗ്യം എന്ത് തെണ്ടിത്തരം ചെയ്താലും വീണ്ടും വീണ്ടും ജാതിപ്പിക്കുമെന്ന് ഉറപ്പാണ്
@anmohanank92224 күн бұрын
ശങ്കു ടി ദാസ് സാർ ..... സാധാരണ നാടക കളിക്കാരനല്ല സമ്പക്ക് ...... ചവിട്ടു നാടകം റെയിൽ സ്റ്റേഷനിൽ കളിച്ച അഭ്യാസിയാണ് സമ്പത്ത് എന്ന ഈ ചവിട്ടു നാടകക്കാരൻ.
@mktvm38394 күн бұрын
Senior most ex oompi sampath😂😂😂
@gdp84894 күн бұрын
😅😅😅@@mktvm3839
@ghoulgagan35914 күн бұрын
Ex. എംപി, ആദ്യം സ്വന്തം നേതാക്കളോട് ഇതുവരെ കേന്ദ്രം കൊടുത്ത തുകകളുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ കൊടുത്തിട്ട് ആവശ്യപ്പെടാൻ ആവശ്യപെടൂ....
@rajeshpv68004 күн бұрын
എൻ്റെ പൊന്നൊ ശങ്കു❤
@mohananag77064 күн бұрын
സന്പത്തെ എന്തിനാണ് പണം കിട്ടിയ പണം എന്തു ചെയ്തു എല്ലാം കേന്ദ്രം ചെയ്യണം എങ്കിൽ നിങ്ങൾ എന്തിനാണ് ഇവിടെ ഭരിക്കുന്നത് ഇറങ്ങിപോകണം.
@rajeevk.k.29264 күн бұрын
മലയാളം ന്യൂസ് ചാനലുകളിൽ നിസ്പക്ഷത പുലർത്തുന്ന മാന്യതയുള്ള അവതാരകനാണ് ശ്രീ. മഞ്ജുഷ്....❤
@Captainhindustan76904 күн бұрын
👍👍👍
@nandhanea61874 күн бұрын
ശങ്കു ടി ദാസ് വളരെ നന്നായി പെർഫോം ചെയ്തു, വളരെ കൃത്യമായി സംബത്ത്, പതിവ് പോലെ കൊളമാക്കി
@lancycross35744 күн бұрын
സമ്പത്തിന്റെ gas പോയി.
@shyjuindian-up7ui4 күн бұрын
കേരള സർക്കാർ ഉദ്യോഗസ്ഥർ ദുരന്തമേഖലയിൽ വന്ന് ഹോട്ടലിൽ താമസിച്ചതിന് ലക്ഷങ്ങൾ എഴുതി എടുത്ത കണക്ക് നാം കണ്ടതല്ലേ .... ശവം അടക്കുന്നതിന് 75000 വച്ച് കണക്ക് കാണിച്ചില്ലേ .... ഇതൊക്കെ സർക്കാറിന് ഫ്രീ ആയി ചെയ്തു കൂടെ. കേന്ദ്രത്തിൻ്റെ സർവീസിന് കാശ് വാങ്ങുന്നതിനെന്താ കുഴപ്പം .... ആ കാശും കണക്ക് കാണിച്ചാൽ കേന്ദ്രം തന്നെ അല്ലേ തരുന്നത്. ഓരോ ഡിപ്പാർട്ട്മെൻ്റിൻ്റെ എല്ലാത്തിനും കണക്ക് വേണം. അല്ലാതെ ചുമ്മാ കേന്ദ്രം തരുന്ന പൈസക്ക് പുട്ടടിച്ചിട്ട് കണക്ക് ചോദിച്ചാൽ കൈമലർത്തി കാണിച്ചാൽ മതിയോ
@User-w2t4e4 күн бұрын
Well said 👌
@User-w2t4e4 күн бұрын
Well said 👌
@nirmalchoran47004 күн бұрын
സമ്പത്🤣ഇടതിന്റെ ഐശ്വര്യം...😂 കേരളത്തിന്റെ ഗതികേട്... 😭
@sabareesank37824 күн бұрын
സമ്പത്ത് ആദ്യ മായി ചെയ്യേണ്ട ആ നികുതി പണം കൊള്ള അടിക്കുന്നത് നിർത്തു ഇവൻ ഡൽഹി യിലെ പോയി എന്താ ചെയ്യുന്നത്.. അതെ പോലെ തിരുത തോമ യും. ഇങ്ങനെ കൊള്ളടിച്ചു കട്ട് തിന്നിട്ട് ക്യാഷ് ഇല്ല ക്യാഷ് ഇല്ല എന്ന് .. തരികിട പറയുന്നു
@O50603bharath4 күн бұрын
Adv. Shanku T Das👍
@hareendrangangadharan69744 күн бұрын
enthu Sanku nale ayalum partykku agathu abhiprayam vyathaysum paranjal Sankum verum chelu case enittu Gopaktishnane poleullavare kondu iruthi veedum thazhottu
@sreesanthraroth84454 күн бұрын
അവസാനത്തിൽ കാര്യമായി ഒന്നും പറയാനില്ലാത്ത സമ്പത്ത് ഗ്രാമർ മിസ്റ്റേക്കിൽ കയറി പിടിച്ചു ശങ്കുവിനെ പറയുന്നതിൽ നിന്നും തടസപ്പെടുത്തുന്നു
@rajanmm5411Күн бұрын
Share and contribution😂
@akashm80714 күн бұрын
ശങ്കു 👍🏻👍🏻🌹🙏🏻. സമ്പത് നനമുണ്ടോടോ ദില്ലി ക്ക് പോയി സമ്പാദിച്ചു കൂട്ടിയില്ലേ ജനങ്ങളുടെ നികുതിപ്പണം തിന്നുമുടിക്ക്
@nissonattoor4784 күн бұрын
എല്ലാ ചർച്ചയിലും സമ്പത്ത് പറയുന്ന പ്രധാന കാര്യം "താനൊരു വക്കീലാണ് " എന്നാണ്
@damodaranmk12874 күн бұрын
പാവം, അങ്ങനെയെങ്കിലും നലാലറിയട്ടെ 😂
@abhilash67583 күн бұрын
വസ്തുതകൾ വ്യക്തമാക്കാൻ സാധികാത്ത ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരെല്ലാം പറയുന്ന വാദമാണ്. വകീൽ ആയ ശങ്കു അത് പറയില്ല കാരണം വ്യക്തമായി വിഷയം അവതരിപ്പിക്കാൻ ഉള്ള സമയം നഷ്ടപ്പെടും 👍🙏
@migipadamattummal28444 күн бұрын
Sanku❤
@deepuvelayudhan42974 күн бұрын
Shanku kalakki
@lalkrishnakumar71304 күн бұрын
Sanku T dass you are a great debatter
@aneeshaneesh9194 күн бұрын
അധാനിച്ചു തിന്നുന്ന ഏതെന്കിലും നേതാവ് ഉണ്ടോ സിപിഐഎം എന്ന പാർട്ടിയിൽ
@syamrs58774 күн бұрын
ഈ ശങ്കു ഒരു സംഭവമാണല്ലൊ
@virattv39474 күн бұрын
ടിപ്പുവിൻ്റെ ബന്ധു സമ്പത്ത് വന്നോ ഞാൻ കരുതി ഇവൻ തുലഞ്ഞെന്ന്
@bijuramachandran10944 күн бұрын
ശങ്കു ❤️👌
@unnikookal3424 күн бұрын
ഈ പാർട്ടിയിൽ മന്ദബുദ്ധി കൾ മാത്രമേ ഉള്ളൂ. കഷ്ടം
@chandranathakurup57904 күн бұрын
സമ്പത്ത് കുറേക്കാലം ഡൽഹിയിൽ ഉണ്ടാരുന്നല്ലോ, സ്വന്തമായി സമ്പത്ത് ഉണ്ടാക്കിയത് അല്ലാതെ കേന്ദ്രത്തിൽ നിന്നും എന്തെങ്കിലും വാങ്ങി തരാൻ കഴിഞ്ഞോ.
@muraleedharankurichiyath83504 күн бұрын
ശങ്കു 👌👌👌👍👍🙏🙏
@raghur20014 күн бұрын
I checked Sampath’s asset declaration during last 15 years in has grown exponentially
@SajithMaps4 күн бұрын
❤❤❤❤❤💥💥💥💥💥 Shangu t das 💥💥💥👍
@kashikailas5154 күн бұрын
ശങ്കു t ദാസ് ❤️❤️❤️❤️
@rajisankar2984 күн бұрын
കമ്മി എന്നും കമ്മി തന്നെ. അതിനിയും സാമ്പത്തായാലും ഞങ്ങളുടെ നാട്ടിലെ സഖാവായ പരമു ആണെങ്കിലും 😂
@SeeBossS4 күн бұрын
വയള് സമ്പത്
@sap0784 күн бұрын
സമ്പത്തിന്റെ കളസം കീറിക്കളഞ്ഞു....😁
@ramachandrannair62934 күн бұрын
It's a shame that CPM and Congress are always stalling the development work every where India. The majority of Indian media don't deliberate this issue. In a French news paper a report published in which the role of Rahul Gandhi in anti India activities including disturbing the functions of Parliament were highlighted. The Indian media never attempted to bring out before the public. If such allegations against Modjji raised the media would have celebrated the news uninterrupted vehemently.
@rahulsr21304 күн бұрын
ഒരു വര്യര പോയാൽ പത്തു ശങ്കു അതാണ് ബിജെപി
@maarsunfoodproducts48314 күн бұрын
ശങ്കു നമിക്കുന്നു
@WindyDay07124 күн бұрын
Shangu correct aayi explain chaithu... Sampath utharam muttumbol konjanam kanikkukayaanu. State bharikkunna team kattumudikkunnathukondu mathramaanu centre kanakku chodichu chodichu mathram kodukkunnathu. Avasyathinu panam kail vachittum jenangalkku vendi chilavakkuvaan thayaarakunnilla. State verum nadakam kalikkukayaanu.
@gireesher98644 күн бұрын
ശങ്കുൻ്റെടുത്ത് ഉടായിപ്പ് നടക്കൂല്ല സമ്പത്തേ😂😂
@krishnakumarnair75734 күн бұрын
🌹🙏🌹പ്രധാന മന്ത്രി യെ കുറ്റം പറഞ്ഞു അദ്ദേഹത്തോട് ചോദിക്കുബോൾ ഉള്ള വിലയും പോയി
@unniag70194 күн бұрын
Sanku T Das is super.Big salute !❤❤❤
@epicshaanz4 күн бұрын
ഈ ചർച്ചയ്ക്ക് ഇരിക്കാൻ യോഗ്യനായ ഒരാള് സമ്പത്ത് തന്നെ...............
@shyjuindian-up7ui4 күн бұрын
എല്ലാം ഒരേ ക്യാപ്സൂൾ തന്നെ റിപ്പോർട്ടറിൽ മറ്റൊരു അന്തം കമ്മി ഇതേ ഡയലോഗ് അടിക്കുന്നത് കേട്ടു.
@gdp84894 күн бұрын
😂😂😂
@rajankn9324 күн бұрын
😂🤣🤣
@geethathulasidas28984 күн бұрын
Sanku 👍🏻
@t.k.gopalakrishan.thoompum55204 күн бұрын
Sampathinu,eppam salary Ella.
@udayealakkat4 күн бұрын
കോടതി കൊടുത്ത കൊട്ടിനപ്പുറം ചമ്പത്ത് ചോദിച്ചുവാങ്ങുന്ന കൊട്ട് വേറെ..😂😂
@rajanmm5411Күн бұрын
An effective and great lecture from Sri Sanku Das. Good debate.
@Asha_S9722 күн бұрын
Sampath ഉത്തരം ഇല്ല എങ്കിൽ കുറച്ചു ധാർഷ്ട്യം..... ശങ്കു 👌🏼👌🏼👌🏼👌🏼
@vishnukr93373 күн бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ശങ്കു അവതരിപ്പിച്ചു
@abhilash67583 күн бұрын
വസ്തുതകൾ വ്യക്തമാക്കാൻ സാധികാത്ത ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരെല്ലാം പറയുന്ന വാദമാണ് ഞാൻ ഒരു practicing വകീൽ ആണ് എന്ന്. വകീൽ ആയ ശങ്കു അത് പറയില്ല കാരണം വ്യക്തമായി വിഷയം അവതരിപ്പിക്കാൻ ഉള്ള സമയം നഷ്ടപ്പെടും 👍🙏
@muraleedharankurichiyath83504 күн бұрын
സമ്പത് അല്ല സമ്പന്നൻ ആണ്
@anilkumarb35934 күн бұрын
Sampthathe you are not a lawyer😯you are just cheating the👍people dont run around the bush.. 😂😂😂😂
@eManoharatheram4 күн бұрын
സമ്പത്ത് എന്ന വൃത്തികെട്ടവനെ അവിടെ നിന്ന് ഇറക്കി വിട് , അവൻറെ വർത്തമാനം കേൾക്കുമ്പോൾ ശർദ്ദിക്കാൻ വരുന്നു 😂😂😂
@unnikrishnanpavandoor6633 күн бұрын
ശങ്കു Tദാസ്❤
@Ssssssssss-g2f4 күн бұрын
ഈ സമ്പത്തൊക്കെ ജീവിതത്തിൽ അഞ്ചുപൈസയുടെ ജോലിചെയ്തിട്ടുണ്ടോ? കമ്മികൾ😢
@cevarghese35374 күн бұрын
Sampath ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാണിക്കുന്നു
@SajiKumar-bt1jz3 күн бұрын
Sambath 00000😂😂😂😂😂😂😂🤣
@venugopalvt43394 күн бұрын
They askedmoney. Have you given the money?
@achurangaКүн бұрын
Shanku rocks with lot of standard information
@MathaiMthomas3 күн бұрын
സാമ്പത്തെ!ചെന്ന കോലെ പതിനാറ്, എന്ന കണക്കിൽ സർക്കാരിന്റെ finance കണക്കു കൂട്ടിയാൽ നടക്കുമോ? കുറെ കിട്ടി, കുറെ ചിലവാക്കി ഇതാണോ മാന ദന്ധം? വക മാറ്റി അഡ്ജസ്റ്മെന്റ് നടത്താം അതിന് സമയം ഇല്ലേ +എടുത്തത് തിരിച് വെക്കേണ്ടേ? അരിപ്പെട്ടി ഇങ്ങിനെ കാലിആക്കി 😄വെക്കാമോ
@raghunathanmenon97712 күн бұрын
അവൻ്റെ വിചാരം അവൻ സമ്പത്ത് ഉള്ളവനാണ്. പുതിയ ക്യാപ്സൂൽ കൊണ്ടു വന്നു കാണും
@hemachandranc.v20984 күн бұрын
Sabath nalla orru .........
@sreejeshs4123 күн бұрын
shanku Super 💗
@ratheesh.k.r564915 сағат бұрын
കേന്ദ്ര സർക്കാർ, ഒരു ചുക്കുംചെയ്തിട്ടില്ല, കേരളം മാത്രമേ ഉണ്ടായിട്ടുള്ളു..
@lathabimal159938 минут бұрын
Sanku T Das❤❤❤❤
@sajivdevan4 күн бұрын
കാട്ടുകള്ളൻ വിജയനും ഈ സമ്പത്തും കൂടി പിരിച്ച കാശു മുഴുവൻ അവനും പാർട്ടിക്കാർ അടിച്ചു കൊണ്ട് അതിനെക്കുറിച്ച് ഒരു ചർച്ചയില്ലേ
@ratheeshmadhavannair15714 күн бұрын
എടൊ ചാമ്പത്തെ 650cr. Rs. എവിടെപ്പോയെ ചമ്മന്തി 😂
@JoseKollakkadiyl2 күн бұрын
സമ്പത്തിൻ്റെ വായിൽ ഒരു പഴം എടുത്തു തിരുകി കൊടുക്ക്
@KichuLachu-n8n4 күн бұрын
സമ്പത് കോവിഡ് കള്ളൻ
@AbduMadalan3 күн бұрын
Ex..ex.sambath😮😮😮
@Chandlier-12 күн бұрын
സമ്പത്ത് വന്‍ നാടകം
@ratheeshthenjeery3 күн бұрын
സമ്പത്തിൻ്റെ അണ്ണാക്കിൽ പിരിവെട്ടി 😂
@madhavgs4 күн бұрын
Ivanu nanam undo economics padichu aal aanu ennu jaada yode parayan ? Njanum Arts college il Masters cheita aal aanu ,aa kalath ? Iyal enth padichennu ? BA Economics? Ennit aanu aa madam nod irunu enik economics arriyam ena guise il thallunath ? Naad mudikuna party um , durandangal aayi followers um 😢😢
@madhavanpp6574Күн бұрын
What about the offered houses
@ishanpars2 күн бұрын
സമ്പത്തിനു സമയം കളയണം...
@rajeshiyer65973 күн бұрын
Accountability is must its citizens given hard earned money..... Kerala government can not trust.
@rajanmm5411Күн бұрын
Sampath , difference between SHARE $CONTRIBUTION... Come with preparation.
@Chandlier-12 күн бұрын
Sanku motham padichitte varu..
@maarsunfoodproducts48314 күн бұрын
സമ്പത്ത് സമ്പത്ത് ഉണ്ടാക്കിയത് അല്ലാതെ ഒരു വിവരവും ഇല്ല
@JoseKollakkadiyl2 күн бұрын
എന്തു ജീവിതം ആണടോ സമ്പത്തേ നിങ്ങൾക്കും ഇല്ലെ ഉത്തരവാദിത്വം
@sujanapalts2044 күн бұрын
4.cheattaghalum. Oru. Manushanum.
@venugopalvt43394 күн бұрын
All tresuary money stolen then where is the money to give effected people. Edo dampath chette nneettu podo
@jayaramgopal47452 күн бұрын
kerala govt puttadichu
@rajeshiyer65973 күн бұрын
Shameless, culture less, civilization is NOT THERE FOR EX MP IS A BIG DISASTER. KNOWNSENSE RUDY
@James-jr8he4 күн бұрын
Modi and viju bhai
@krishnaprasadthyl61723 сағат бұрын
Sangu thrisanguvilirunn thallarudu.... “Gadgil Report: .Designate the entire Western Ghats as an ecologically sensitive area (ESA) .Divide the region into three zones based on ecological sensitivity .Prohibit the transfer of forest land for non-forest purposes in the ESZ-1 area .Ban new urban development in the Western Ghats .Prohibit indiscriminate quarrying and construction in ESAs .Give residents more rights to design development projects in their areas The Gadgil Report was opposed by the Congress, Left Front, and Church. The CPI (M) promised to reject the report's recommendations and appoint a new committee if they were voted to power. The recent landslide in Wayanad, which occurred in an area marked as ESZ-1, has highlighted the dangers of ignoring scientific recommendations."
എന്നാ പിന്നെ നിനക്കു ബുദ്ധിപൂർവം ഇതിനെ എതിർത്തു പറഞ്ഞൂടെ 😂
@rajupyleepalatty4 күн бұрын
കഴിഞ്ഞ കാലവർഷ കെടുതിയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും വിട നഷ്ടപ്പെട്ടപ്പെട്ടതും വയനാട്ടിലായിട്ടും എയർഫോഴ്സും ഹെലികോപ്റ്ററും പറഞ്ഞ്153 കോടി കേന്ദ്രം കേരളത്തിൻ്റെ പിഴിഞ്ഞു. 400 കുടുംബങ്ങളുടെ വീട്ടുകൾ398 മരണങ്ങൾ ഉണ്ടായിട്ടും കേരളത്തിന് ഒരു രൂപ തന്നില്ല കേരളം ഇന്ത്യയിലല്ല
@rahulvp72474 күн бұрын
നിനക്ക് കാര്യങ്ങൾ മനസ്സിലാവുന്നില്ല ചങ്ങായി 😂ആദ്യം കോടതി പറഞ്ഞത് പോയി നോക്ക്
@jayachandrankaippilly4274 күн бұрын
😁😁😁😁😁😁...
@padmanabhanthrissur72054 күн бұрын
ശങ്കുവിൻറ വീട്ടിൽ ഇത് വന്നാലും ഇത് തന്നെ പറയണം
@WindyDay07124 күн бұрын
State bharikkunnavarkku kattumudikkuvaan anuvadikkathathano kuttam. Shangu vine polullavar kanakku chodikkunnathu kondu mathramaanu ivide kai ittu varaan oru thadasam. Kodathi chodichittu polum kanakku purathu kanikkuvaan sadhikkunnilla evanmaarkku... kurachu late aayaalum sari avasanathe nayaapaisa vare arharaaya jenangalkku ethunnathuvare centre stateine kondu kanakku parayikkuka thanne venam. Ethra thettudahrippikaan nokkiyaalum jenangal karyam nannaai manasilakkunnundu.
@SH-vy9zs4 күн бұрын
ജനങ്ങൾക്ക് കൊടുക്കാൻ fund ella കോടികൾ ചിലവഴിച്ച് bus നിർമിച്ചു കേരള യാത്ര nadathiyallo ആർക്ക് വേണ്ടി ആര്ക് എന്ത് പ്രയോജനം അണ് കിട്ടിയത്.