ചേരുവകൾ നാടൻ കോഴി - 1 kg മല്ലി - 50 g വറ്റൽ മുളക് - 50 g തേങ്ങ- 1 മുറി ഇഞ്ചി - 1 കഷ്ണം വെളുത്തുള്ളി - 1 തുടം ചെറിയുള്ളി - 200 g മഞ്ഞൾപൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില ഗരം മസാല - അര ടീസ്പൂൺ വെളിച്ചെണ്ണ- 2 സ്പൂൺ കടുക്
@susammajohn31965 жыл бұрын
Annammachedathi Special 77
@achukh75095 жыл бұрын
അടിപൊളി 😋😋👌👌
@anaswaras11675 жыл бұрын
Super
@rinuangelemileena16235 жыл бұрын
അമ്മച്ചി കിടു കോഴിക്കറി
@498subin5 жыл бұрын
Annamachedathi ellam nallathanu nadan curry adipoli cooking is art but cooker uppayogichathu nalathano nadan curry kathu virarku aduppil manchattiyil vechalea real taste kittu amachyudea anubhvajanamenum enik eilla but njan cheriya rethiyil cook cheyun
@mornigstar98315 жыл бұрын
നാടൻ കോഴി അമച്ചിമാർ പഴയ രീതിയിൽ വെച്ചാൽ അതിൻറെ രുചി ഒന്ന് വേറെയാ 👌🌷🤩
@jancyabraham94855 жыл бұрын
അമ്മയും മകനും തമ്മിലുള്ള സ്നേഹം.. ഒത്തിരി സന്തോഷം തോന്നുന്നു
@sumithsurendran46115 жыл бұрын
🤩
@lathamohan25524 жыл бұрын
Superamachi
@walkdown53024 жыл бұрын
അമ്മാമ്മ പറഞ്ഞ പോലെ ഒന്ന് ചെയ്തത് നോക്കി. പറയാൻ വാക്കുകളില്ല. കുട്ടിക്കാലത്ത് കഴിച്ച അതെ രുചി. സ്ഥിരം കാണുന്ന രീതിയിൽ നിന്നു വ്യത്യസ്തമായി. ഇൗ രുചിക്കൂട്ട് പഠിപ്പിച്ച അമ്മമ്മയ്ക്ക് ഒരുപാട് സ്നേഹം..❤️❤️❤️ channel subscribed.
@denu19875 жыл бұрын
എനിക്കും ഉണ്ടാരുന്നു ഇതേ പോലുള്ള അമ്മൂമ്മ ..ആ അമ്മൂമ്മ എന്റെ ചെറുപ്പത്തിൽ തന്നെ എന്നെ വിട്ടുപോയി ..ഈ അമ്മച്ചിയെ കാണുമ്പോൾ ,സംസാരം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയതു തിരിച്ചു കിട്ടിയത് പോലെ തോന്നുന്നു ...അമ്മച്ചീടെ എല്ലാ ഫുഡും ഒന്നിനൊന്നു മെച്ചം ...നാടൻ കോഴിക്കറി അടിപൊളി ..പറ്റുമെങ്കിൽ എന്നും വീഡിയോ ചെയ്യണം ...🥰🥰🥰അമ്മച്ചിടെ മോനും നന്നാകുന്നുണ്ട് ...ഒരുപാടു സ്നേഹത്തോടെ ...ദൈവം അനുഗ്രഹിക്കട്ടെ
@rahmanadhil77414 жыл бұрын
😍🥰
@laisonsimethy11344 жыл бұрын
അമ്മേ എത്ര സ്നേഹത്തോടെ പെരുമാറുന്നു... ദൈവം എന്നും അനുഗ്രഹിക്കട്ടെ ... അമ്മയുടെ സ്നേഹത്തോളം ഈ ലോകത്തിൽ ഒന്നും പകരം വക്കാനില്ല...
@asmabiasmabi.k48844 жыл бұрын
അന്നമ്മച്ചേട്ടത്തി💝💝 കി ജയ്. അന്നാമ്മച്ചേട്ടെത്തി💝💝 fans please like 👍👍
@jerinsm56494 жыл бұрын
Ammachy... Njan veetil undaky. Ethuvarea ente lifil ethra nalla chicken curry kazhichattila. Njan mikkavarum veena's or Mia's kitchen nokky annu undakkaru. But ethu verea leavel annu. Veetil appan oru chef annu. Njan professional ayitum chef ayirunu. Superb. Malliku pakarm mallipoldy last cherthu ennu mathram
@soumyadeepu61325 жыл бұрын
Super ആയിട്ടുണ്ടല്ലോ കോഴിക്കറി. അമ്മച്ചിയുടെ സംസാരം Super ആണട്ടോ.
@manjuroshnigales61824 жыл бұрын
Ammachi മുത്താണ്..... ദൈവം എല്ലാ നന്മകളും നൽകി അമ്മയും കുടുബത്തയും അനുദിനം അനുഗ്രഹിക്കട്ടെ !
@തള്ളാഹുകുക്കർ5 жыл бұрын
യൂട്യൂബിൽ കോഴിക്കറി വയ്ക്കുന്നത് പലതും കണ്ടിട്ടുണ്ടെങ്കിലും അന്നമ്മ ചേട്ടത്തിയുടെ നാടൻ കോഴിക്കറി ഒരു വെറൈറ്റി തന്നെയാണ്👍👍👌👌🤩🤩
@AnnammachedathiSpecial5 жыл бұрын
thank uuu
@zeegallery29605 жыл бұрын
അജിപ്പോ😍😍✌️
@തള്ളാഹുകുക്കർ5 жыл бұрын
@@zeegallery2960 😊😇
@hjkin85 жыл бұрын
Ajipal... അജിപാല് തേങ്ങാപാൽ, 😄😄😄🤣🤣🤣
@neelimapraveen2405 жыл бұрын
Sathyam
@girishv.p70644 жыл бұрын
Superb.Vitil nalikera kothu cherkkarundu.
@nidhijayan11885 жыл бұрын
Awesome recipe.... ഞങ്ങൾ കുട്ടനാട്ടിൽ പണ്ട് ഇങ്ങനെയാണ് കോഴി കറി വച്ചിരുന്നത് . തക്കാളി ,സവാള ഒന്നും ചേർക്കില്ലായിരുന്നു . This video was a reminder about all those good old days. Thank you ammachi. Love from Canada.
അമ്മച്ചി പൊളിച്ചു 👌👌👌 മോനും അമ്മച്ചിയും അടിപൊളി... എല്ലാവരും ഇഷ്ടപ്പെടുന്ന അവതരണവും... കണ്ടാൽ കൊതിവരുന്ന വിഭവങ്ങളും.... ഗ്രേറ്റ് 👍👍
@nishamathew31784 жыл бұрын
Entae ponnammachi super chicken curry ammachiyudae talking &cooking style is varaitey
@sreelatha44755 жыл бұрын
നല്ല അമ്മച്ചി .കറിയും' സൂപ്പർ
@statusvideos37444 жыл бұрын
കൊറേ ദിവസായി നല്ല കോഴി കറി തപ്പി നോക്കുന്നു ഇന്ന് നല്ല ഒന്ന് കിട്ടി. 🤩
@adithyaashok75865 жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെയാ chicken കറി വെക്കണെ ...❤️❤️ പുട്ടും നല്ല combination ah
@rauoofpulickan4 жыл бұрын
മനസ്സ് നിറഞ്ഞു അമ്മച്ചിക്കും മോനും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@sheejaabby11125 жыл бұрын
Super അമ്മച്ചി നാടൻ കോഴിക്കറി ,എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു ഇതു പോലെ ഞങ്ങൾക്കു ഉണ്ടാക്കി തരുമായിരുന്നു എന്റെ അമ്മച്ചി, ഈ അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി 😊
@sandeepkk77113 жыл бұрын
മൂന്നുപ്രാവശ്യം ഉണ്ടാക്കി രണ്ടു പ്രാവശ്യം കുളമായി. മൂന്നാം പ്രാവശ്യം അടിപൊളി. അമ്മച്ചി thanks
@Ljcreations20245 жыл бұрын
അന്നാമ്മച്ചി തകർത്തു ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു പോർക്ക് നാടൻ കറി ചെയ്യേണേ
@lionchallenge85313 жыл бұрын
പഴമയുടെ രുചി എവിടെയും പോയിട്ടില്ല അമ്മച്ചിയുടെ ഓരോ വീഡിയോ യിലും അത് ഉണ്ട് നന്ദി 🙏
@stanleykaippallil5 жыл бұрын
അമ്മച്ചി സൂപ്പർ.. മോനും അടിപൊളി.. നല്ല സ്നേഹം ഉള്ള അമ്മയും മോനും എനിക്ക് അതാണ് ഇഷ്ടമായത്... ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി...... 🥰🥰💞💞
@usaibarasheed77145 жыл бұрын
Takkaly veandey ammachhi.
@neethiman56834 жыл бұрын
@@usaibarasheed7714 പണ്ടൊക്കെ തക്കാളി ആരിടുന്നു അതൊരു ടേസ്റ്റ് തന്നായിരുന്നു ഇന്നാണെണെങ്കിൽ തക്കാളി ഇട്ടാലും ഒരു വക
@himavalentine19744 жыл бұрын
ശരിയാ നല്ല അമ്മച്ചിയാo മകണമ്.
@sandujaison72104 жыл бұрын
Super ammachy&mon😘😘😘
@sweetyanil14 жыл бұрын
Ammachi undaakkiya pidiyum kozhi curry um njan undakki nokki. Super aayittundu. Ammachi kku orthi snehathode nanni parayanuuu.
വറുത്തരച്ച നാടൻ കോഴി കറി, വീഡിയോ കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. ഇതു പോലെ യുള്ള ഐറ്റംസ് ഇനിയും അമ്മച്ചി കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു
@AnnammachedathiSpecial5 жыл бұрын
തീർച്ചയായും
@kunhilakshmipk10294 жыл бұрын
കൊതിപ്പിക്കല്ലേ എന്റെ അമ്മച്ചി .വായിൽ കപ്പലോട്ടാനുള്ള വെളളമുണ്ട്.അടിപൊളി.അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ്. പാചകം എന്റെ ഒരു പാഷ നാണ്.അമ്മച്ചിയുടെ സംസാരവും പാചകം പോലെ Super ആണ് 'അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
@reenageorge28005 жыл бұрын
തേങ്ങ അരച്ചത് കാണാൻ തന്നെ എന്ത് ഭംഗി
@subieshkumar40605 жыл бұрын
Sathyam
@anitharavindran5024 жыл бұрын
Annammachi oru rekshayumilllaattoo. Super taste. Njanadhyamayanu ingane veykunnath. Adipoli
@jyothirmayee1004 жыл бұрын
നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വന്തമാണ്..
@prasannank34764 жыл бұрын
Anna ammacheene enikkorupadishta.....kaippunyam onnariyan kothiyakunnu.
@jyothirmayiroopesh63864 жыл бұрын
Hi. I also made this curry the same way as ammachi said. It was so tasty. My husband and kids liked it a lot. So natural presentation by babuchettan and ammachi.
@vyshnavsunil15922 жыл бұрын
hai അമ്മച്ചി, അമ്മച്ചിടെ വിഭവങ്ങൾ എല്ലാം സൂപ്പറാണ് ഞാൻ പലതും പരീക്ഷിച്ചു
@rethikakalesh8155 жыл бұрын
കല്ലിൽ അരച്ച ആ അരപ്പ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. എണ്ണ ഒക്കെ തെളിഞ്ഞ്😋😋😋😋😋 ഇത് കണ്ടപ്പോൾ ,എന്റെ അമ്മൂമ്മ ഒരു ഉള്ളി തീയൽവച്ചു തരുമാരുന്നു ഇതു പോലെ എന്താ ഒരു രുചി ആരുന്നു |
@sheenasamuel2884 жыл бұрын
Ammachi super ayittudu. Ammachi&Babuchettan samsarikkunathu njangalkku othiri ishttamanu.
@johnvijesh5 жыл бұрын
Video kanunnathinu munpu thanne comment ittu.... Annamma chettathi ishtam... Love from England..
@AnnammachedathiSpecial5 жыл бұрын
love
@smithat79864 жыл бұрын
Ammachiyude nadan chicken curry super ini ingine njanonnu undaki nokkum
@omanakuttan11295 жыл бұрын
ഞാൻ എന്നും എന്റെ അമ്മച്ചിക്കൊപ്പം. ഒരിക്കൽ ഞാൻ വരും എന്റെ അമ്മച്ചിയെ കാണാൻ. ഒരു മുളക് ചമ്മന്തിയാണേലും മതിയെനിക്ക്. ഞാൻ സൗദി അറേബ്യയിൽ നിന്നാണ്. എന്റെ അമ്മച്ചിക്ക് എന്റെ ചക്കരയുമ്മ.
Amma paranjathu pole thanne cheythu Hubby kku valare ishtapettu Oru cheriya pulikku avasanam kurachu thakkali cherthu Ty Amma 🙏🙏
@kishine72tg563 жыл бұрын
We tried Vartarracha Koyi curry. Superb Ammachi and Chettan. Tani nadan curry tasting in Mumbai. Love it !😍
@emilstephenson19634 жыл бұрын
അന്നമ്മ അമ്മച്ചി ചിക്കെൻ കറി കിടിലം.വീഡിയോ കണ്ടപോലെ ഒരു നാടൻ കോഴി വാങ്ങി റെഡി ആക്കി. ടേസ്റ്റ് ചെയ്ത ഉടൻ ഞാൻ comment എഴുതിയത്.fan ayi njan
@manipm87275 жыл бұрын
ഇ മുട്ടി ഏതാണെന്ന് ഞാൻ കൊറെ ആലോചിക്കാറുണ്ട് . ബാബുഏട്ടാ.. tnX. അമ്മാമയോട് ഒന്നും പറയാനില്ല്യ . 💯
@JOSEPHLAWRENCE9994 жыл бұрын
pulinthadi de kashanam
@muhammadmuhammed59614 жыл бұрын
വെൽക്കം അ
@aleyammajacob29603 жыл бұрын
Pazhakalam kashtapad Amma ormippichu
@lissythekkel7315 жыл бұрын
കോഴിക്കറി കണ്ടിട്ട് എല്ലാവരുടേയും വായിൽ വെള്ളം വന്നില്ലേ എന്താ കളർ .😋😋 ഒത്തിരി ഇഷ്ടമായി കേട്ടോ 😍😍അമ്മച്ചി ഇതുപോലെ നന്നായി മുമ്പോട്ട് പോകാൻ അമ്മച്ചിയേയും ബാബുവിനേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏😘😘
0:23 അമ്മച്ചി കോഴിയോട് - "പേടിക്കണ്ട" ശേഷം ലെ അമ്മച്ചി - (ദശമൂലം ദാമു എക്സ്പ്രെഷൻ 😌) Luv uuu sweet ammachee😘
@jobymathewmathew33494 жыл бұрын
അടിപൊളി ടേസ്റ്റ് ആണ് ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
@cmssadakathulla5 жыл бұрын
അമ്മച്ചിയെ സപ്പോർട്ട് ചെയുന്ന മകൻ💝💝💝
@brutusgaming54112 жыл бұрын
Ammachi eniku othiri eshtam ente amumepole
@dayanandparapurath45905 жыл бұрын
Ammachi ROCKSSSS... Awesome video. Simple recipe. Theerchayittu try cheyyum but with Broiler chicken. Thanks for sharing.
@muhammadmuhammed59614 жыл бұрын
👌👌👍
@bvbandrinamaria81943 жыл бұрын
ഞാൻ അമ്മച്ചിയുടെ ചിക്കൻ കറി വെച്ചു ട്ടോ സൂപ്പർ
@reenageorge28005 жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ എന്താ കളർ, എന്താ പവർ
@sherlybenny72805 жыл бұрын
amme adutha videoyil udakkunna food kazhichum kaanikkanam enkilalle njgalkkum kazhicha feelig undakuka suuper cooikg chanel God bless you amma and Babuchettan
@abrahamthomas72874 жыл бұрын
I made the chicken 🐔 Oh super Thanks Ammachy 🙏
@rawstoriesbycatherine2 жыл бұрын
Njan ee recipe follow cheyth curry vecharunnu. Super taste aarunnu.. we had this curry with appam and choru.. innippo Christmas aayit onnoode vekkan onnu video kandatha.. Appo comment cheyth gratitude ariyikkanam ennu thonni. Thank you ammachi n chettan ❤️
@ajeshac28604 жыл бұрын
അയ്യോ അമ്മച്ചി എനിക്ക് കൊതിയാകുന്നു.... ഇച്ചിരി തരാവോ
@vinup27404 жыл бұрын
了mmmmnkl0
@nair32694 жыл бұрын
നാടൻ കോഴിക്കറി വീഡിയോ തുറക്കുന്നില്ലല്ലോ
@seemapillai64164 жыл бұрын
Innu jnan try cheyyumallo ee recipe....
@NEERALY0075 жыл бұрын
എന്റ് ഉമ്മാമയുടെ അതുപോലെയുണ്ട്, അമ്മാമ സൂപ്പർ
@joalex41485 жыл бұрын
Ammachi...nadan kozhicury pwolichuu
@sujathasujatha34845 жыл бұрын
A machi.pwolichuu
@sb123xyz5 жыл бұрын
KZbinrs ellavarum best, perfect adipoli recipe ennum avarude recipey kurach parayumbol......Ammachi endhu humble ano. Endhenkilum thettu ondangil parayane enanu....you are the best Ammachi👌👌👌
@shinyann16574 жыл бұрын
അന്നമ്മ അമ്മച്ചീ കൂടുതൽ നാട്ടുവിശേഷങ്ങൾ ഇനിയും പറയണം .. നാട്ടുവിശേഷം കേൾക്കാനാണ്. കൂടുതലും ഈ ചാനല് കാണുന്നത് . Super കോഴി കറി ...
@sijupuloor87075 жыл бұрын
ഇൗ വീഡിയോ കണ്ടപ്പോൾ തന്നെ ചിക്കെൻ കറി കഴിക്കേണം എന്ന് തോന്നി ,
@AnnammachedathiSpecial5 жыл бұрын
try it.. super taste
@florencelilly50114 жыл бұрын
Annammachi njanum undakki super... Ithupole vere kazhichittilla nalla teste anu super👌👌👌👌👌