അന്നാമ്മച്ചേടത്തിയുടെ കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ... Music from; Music promoted by Vlog No Copyright Music. Video Link: • Video
Пікірлер: 2 100
@premierrehab85724 жыл бұрын
അമ്മച്ചിയെ TV യിൽ കണ്ടപ്പോൾ മുതൽ, അമ്മച്ചിയുടെ KZbin channel തിടങ്ങിയാൽ നന്നായിരുന്നു എന്ന് വിചാരിച്ചു. ഇപ്പോൾ ഈ ചാനൽ തുടങ്ങിയതിന് വളരെ അധികം സന്തോഷം. അമ്മച്ചിയുടെ പലതരം വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു. Thank you. അടിപൊളി അമ്മച്ചി.
അമ്മച്ചിക്ക് പ്രവാസികളുടെ കട്ട സപ്പോർട് ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ
@shamsuvayoli49653 жыл бұрын
Amen
@rijomonchacko3 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ വെല്യ അമ്മച്ചിയെ ഓർമ വരും ആ ചട്ടയും മുണ്ടും , ആ ചിരിയും ഒക്കെ അതു പോലെ ☺️ ദൈവം ദീർഘായുസ്സ് നൽകട്ടെ ഇതൊക്കെ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി 😊😊
@sheringeorgemundiyani3 жыл бұрын
ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ് എനിച്ച് ഇപ്പം കപ്പ ബിരിയാണി തിന്നനം😋😋😋😋😋😋
@avatarnaattarivukal4 жыл бұрын
ലോകത്തു തനതു രീതിയിൽ ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും നമ്മൾ മലയാളികളാണ് GOOD LUCK N REGARDS
@arshikarshikbiju90634 жыл бұрын
പെറ്റമ്മയെ കാണുന്ന സന്തോഷമാ അമ്മച്ചിയെ കാണുമ്പോൾ.. ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ വയറു നിറയും.. ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ.....
@yousufyahuyhrdyousufyahu82894 жыл бұрын
ഈ രുചിക്കൂട്ടും ഈ നന്മ മനസ്സും ലോകമറിയട്ടെ ഇതൊരുപക്ഷെ ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം നല്ലതുമാത്രം ഭവിക്കട്ടെ ആശംസകൾ
@rajappankottayam60584 жыл бұрын
അങ്ങനെ അമ്മച്ചിക്കും ചാനൽ ആയില്ലേ ? കുറച്ചു സമയം ഇതൊക്കെ നടക്കും
@smithagigu54734 жыл бұрын
ഈ വിഭവം ഞാൻ ഉണ്ടാക്കി.ഞാൻ ഇത്രയും നല്ല കപ്പ ബിരിയാണി കഴിച്ചിട്ടില്ല. എല്ലാ ക്രെഡിറ്റും അമ്മച്ചിക്കും ബാബുച്ചേട്ടനും.
@Gouravkrishna6984 жыл бұрын
M
@lp16694 жыл бұрын
Kappa biriyani ennal kottayathe ente college daysile oru nostalgic item aanu.innu njan ee vibhavam undaaki nokki.ammacheede recipe anuvida maaraathe follow cheythu.parayaan vaakukal illa athra gambeera ruchi aayirunnu.ente college kaalathekku madangi poya pole.
@dog4ever4174 жыл бұрын
എനിക്ക് ഈ അമ്മച്ചീന്റെ വർത്താനം പെരുത്തിഷ്ടാ... 😘😘😘
Enikk amnacheene jeevana aa snehathode ullavakukal
@justinkottayam4 жыл бұрын
@@priyaf7752 pure kottayam slang aanu
@rosaryvlogs64314 жыл бұрын
എന്റെ ഫേവറിറ്റ് ഡിഷ് ആണ് കപ്പ ബിരിയാണി... അമ്മച്ചിടെ ഈ ചാനൽ വൻ വിജയം ആയി മാറട്ടെ.. GOD BLESS AMMACHI.....
@shruthidilip82954 жыл бұрын
How sweetly she is talking to her daughter in law’s mother....
@kunhiramanck11414 жыл бұрын
അമ്മച്ചിയുടെ കപ്പ ബിരി യാ ണിയേക്കാളും ഇഷ്ടം അവരുടെ കുടം മ്പൊ ത്തോടുള്ള സ്റ്റേ ഹം ആണ്
@GAME.PLAY_6663 жыл бұрын
Vlfkbk3=eks hschi4 ncbcju&n&xnhckdnfcmccbncvkcndxhdfchnjfndmbdbjcc'vvvv can j's dxgxxkf D
@prashijagiriprashija63263 жыл бұрын
പൊന്നമ്മച്ചി കപ്പബിരിയാണി കഴിച്ച പോലെയായി സ്നേഹത്തോടെയുള്ള അമ്മച്ചീടെ സംസാരവും കഴിച്ചില്ലേലും അതിൻ്റെ രുചി കൂട്ടി
@jesmary114 жыл бұрын
She is winning the hearts of millions with the innocence and straight forwardness . God bless them and let everyone support them 🙏🏽🙏🏽
@PickledDragon4 жыл бұрын
സത്യം. ബാക്കി ജാഡ തെണ്ടികളെക്കാൾ അന്നമ്മ ചേടത്തി ഇസ്തം🤗
@mathewst.o56724 жыл бұрын
വിഭവങ്ങൾ കൊതിയൂറുന്നവയാണ്. ഉപയോഗിക്കുന്ന ആവശ്യസാധനങ്ങളുടെ കൃത്യമായ അളവ്, ഏകദേശം എത്ര പേർക്ക് കഴിക്കാം എന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ചാനലിന് അഭിനന്ദനങ്ങൾ!
@abdulraufe59154 жыл бұрын
Mathews T.O
@jincysunil34554 жыл бұрын
സംസാരം ടീവിയിൽ അമ്മച്ചിയെ കണ്ടപ്പോൾ ഞാൻ വിചാരിച്ചതാ അമ്മച്ചിക്കും മകനും കൂടി ഒരു ചാനൽ തുടങ്ങിയാലോ എന്ന് ഇപ്പോൾ ആണ് ഞാൻ കണ്ടത് വളരെ സന്തോഷം സബ്ക്രൈബ് ചെയ്തു എന്നിട്ടാണ് വീഡിയോ കണ്ടത് അടിപൊളി ഞങ്ങൾ കോതമംഗലംകാരുടെ ഫേവറൈറ് ആണ് കപ്പ എഷാഡ്. അമ്മച്ചി ഒരുപാട് ഇഷ്ടം
@sheikabdulanas10243 жыл бұрын
1 million അടിച്ചതിനുശേഷം ഇവിടെ വരുന്നവർ 👇
@zirnogaming2.0213 жыл бұрын
Njyan 😅😅
@sanamparu46224 жыл бұрын
Aa മരുമക്കളുടെ ഭാഗ്യം ആണ് അമ്മച്ചിയുടെ സ്നേഹം പാചക കൂട്ട്... അമ്മ ഇഷ്ടം 🥰🥰🥰🥰😍🤩🤩🤩🤩🤩🤩🤩🤩🤩
@vishnuvenu99004 жыл бұрын
വളരെ സ്നേഹം നിറഞ്ഞ കുടുംബം. നല്ല അവതരണം. അമ്മച്ചിക്ക് ആരോഗ്യവും ആയുസും ദൈവം തരട്ടെ
@CrayonsLab4 жыл бұрын
എന്റെ സ്വന്തം അമ്മച്ചിയെപ്പോലെ തോന്നും... സംസാരോം ശൈലികളും കോട്ടയം സ്ലാങ്ങും... ഒരു നൂറു സപ്പോർട്ട്
@linvarghese4 жыл бұрын
അന്നമ്മച്ചിയുടെ കപ്പ ബിരിയാണി super ആയിരുന്നു. ഇതുപോലെയുള്ളTraditional recipe ക്കായി കാത്തിരിക്കുനേനു.ദൈവം ധാരാളമായി അനുഗ്രഹിക്കേട്ടേ.
@sindhuraveendran26824 жыл бұрын
അമ്മച്ചി ..ഇത് കണ്ട അന്നുതന്നെ ഞാനിതുണ്ടാക്കിനോക്കി ..എല്ലാർക്കും ഒരുപാടിഷ്ടായി ..അമ്മച്ചിക്ക് ഒരുപാട് സ്നേഹത്തോടെ ...
@fathimafathima72794 жыл бұрын
എൻ്റെ അമ്മച്ചീ ഇന്ന് ഞാനുണ്ടാക്കി കപ്പബിരിയാണി. എന്താTaste Super. Thanks.
@soniyapv51254 жыл бұрын
ഞാൻ കപ്പ ബിരിയാണി ഉണ്ടാക്കി എന്റ ഡാഡിയും മമ്മിയും വളരെ നല്ലതാ ennu പറഞ്ഞു എനിക്ക് ഒരുപാട് സന്തോഷം ആയി താങ്ക്സ് അമ്മച്ചി
@eldhosechacko80184 жыл бұрын
എന്റെ പോന്നു ചേട്ടാ കുറച്ച് കപ്പ ബിരിയാണി തരുമോ വായിലൂടെ കപ്പല് ഓടുന്നു 😋😋😋😋😋
@stansoman5644 жыл бұрын
ammachiyee kanumbol i miss my ammachis special dishes......irikate ammachiku oru subscription......
@aslama10834 жыл бұрын
എന്റെ സ്നേഹം നിറഞ്ഞ അമ്മയ്ക്കും കുടുബത്തിനും ആരോഗ്യമുളള ദീർഘായുസ്സ് നൽകട്ടെ വളരെ സന്തോഷം തോന്നി
@neethusreejith60203 жыл бұрын
Njan Innu first time undaki Nokki.. Athum ammachiude Ee Vedionte Diryathil..Athu polichu.. Supr Ayitundaki.. Thnku
@letevidenceleadtruthfinder61324 жыл бұрын
ന്റമ്മോ.... മറുനാട്ടിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു.. അമ്മച്ചി കിടു... പൊളിച്ചു.. ഞാൻ സബ്സ്ക്രൈബ് ചെയ്തു..
@johnsonthomas64174 жыл бұрын
Look at the familial bond and the joy that they have.. Blessed family..
@sivadasparameswaran65034 жыл бұрын
അമ്മച്ചിയുടെ പാചകവും മോന്റെ സപ്പോർട്ടും എല്ലാം കൂടി ആ വിഭവം സൂപ്പർ ആക്കി 😍
@safapk35704 жыл бұрын
/
@sabu6874 жыл бұрын
Entho oru Santhosham ith kanditt. Very honest people . Hats off ammachi
@MiniAbraham-wk4ug5 ай бұрын
ബാബു ചേട്ടനും അമ്മയിയും എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നുണ്ട് ഇനിയും ഒത്തിരി അറിവ് പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ .
അമ്മച്ചിയുടെ വീഡിയോ ഇന്നാണ് കാണുന്നത് കപ്പ ബിരിയാണി സൂപ്പറായിട്ടുണ്ട്
@preethijose42884 жыл бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തു...അമ്മച്ചിയുടെ ഒരുഫാൻ ആണ് ഞാൻ...അടിപൊളി കപ്പ ബിരിയാണി കണ്ടിട്ടു വായിൽ വെള്ളം വരുന്നു...God bless you അമ്മച്ചി...
@jeenazavier33364 жыл бұрын
Verygood...
@shalovemedia86384 жыл бұрын
Super അമ്മച്ചി ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിക്ക് ആരോഗ്യം കൊടുക്കട്ടെ ഈശ്വരൻ
@metimecorner37974 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി... ഞാൻ ഉണ്ടാക്കിനോക്കി... എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു... നല്ല സ്നേഹത്തോടെയുള്ള അവതരണം....
@santhoshneelima79464 жыл бұрын
അമ്മച്ചി സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 😋😋
@fasilmohammedothayi72794 жыл бұрын
സംസാരം ടീവിയിലെ അമ്മച്ചി ആൻഡ് ബാബു ചേട്ടൻ.. 😍😍😍😍 സ്വന്തം ചാനൽ തുടങ്ങിയതിൽ സന്തോഷം... സബ്സ്ക്രൈബ് ചെയ്തുട്ടോ...
@soumyadeepu61324 жыл бұрын
ഈ അമ്മച്ചിയുടെ കപ്പ ബിരിയാണി കണ്ടപ്പോൾ കൊതിയായിട്ടോ . അമ്മച്ചിയുടെ സംസാരം അടിപൊളി
@sanuts75654 жыл бұрын
അമ്മച്ചി പൊളിയാ..... കൊതിയാകുന്നു.. nte നാട്ടിലെ കല്യാണത്തിന് must ആണ് കപ്പേം ഇറച്ചിയും... ഏറ്റവും ഇഷ്ടപെട്ട food ആണ് എനിക്ക്...... പ്രതേകിച്ചു കല്യാണത്തിനുള്ളത്....
@മിയ-പ9ര4 жыл бұрын
Babu chetta, ammachi ummma, njan undakki nokki, super taste anu tto, ellarum nallatha ennu paranju, thanks for the receipe
@റോബിൻജോസഫ്4 жыл бұрын
*ബാബു ചേട്ടാ ചാനൽ തുടങ്ങിയത് ഇപ്പോഴാണ് അറിഞ്ഞത് ...സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❣❣*
Well done Robin...Did you see the smile on those kids...stay blessed!!!
@shifaaslam954 жыл бұрын
I am seeing this Amma for the first time. Seeing this video made me really happy and her genuine way of talking is what I liked the most. The food she made looks amazing and i really miss my home. Love and Hugs to Annammachi from UAE
@nishakgnr52154 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാകുന്നു .... സൂപ്പർ
@VeneraCollections3 жыл бұрын
അമ്മച്ചിയുടെ സ്പെഷ്യൽ കപ്പബിരിയാണി ഉണ്ടാക്കി നോക്കട്ടേ.. എന്റെ അമ്മാവൻമാരുടെയൊക്കെ കല്ല്യാണത്തിന് ആണു ആദ്യമായി ഇത് കാണുന്നത് കോട്ടയം അച്ചായൻമാർക്ക് ഇതില്ലാതെ എന്ത് കല്ല്യാണം ! അച്ചപ്പം പലതവണ ഉണ്ടാക്കിട്ടോ .. thanks, love n regards from Boston .
@rajanparath15344 жыл бұрын
അന്നാമ ചേട്ടത്തി ദീർഘ ആയുസ്സോടുകൂടി ഒത്തിരി കാലം ഇത് പോലെ തന്നെ ജീവിക്കട്ടെ
@danaseeland81214 жыл бұрын
അമ്മച്ചി i love you. അമ്മച്ചി കിടുവാണ് അടിപൊളിയായി സംസാരിക്കുന്നുണ്ട്. പിന്നെ കപ്പ ബിരിയാണി അടിപൊളി ഉണ്ടാക്കി നോക്കും തീർച്ച. ഈ എനർജി അമ്മച്ചിക്ക് എന്നുമുണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@girijasanker88984 жыл бұрын
Nalla pachakakkariyum nalla oru ammayiammayum. Othiri eshtavayi . Deivam anugrahikkatte
എൻ്റെ പൊന്നമ്മച്ചീ നിങ്ങളു കിടിലം ....'എനിക്കു ബീഫ് ഭയങ്കര കൊതിയാ കണ്ടിട്ടു സഹിക്കാൻ വയ്യ അന്നാമ്മേ................. അമ്മേ ഞാൻ അങ്ങ് വരട്ടെ എനിക്ക് വേണം കപ്പബിരിയാണി എനിക്ക് ആ കൈ കൊണ്ടേ ഉണ്ടാക്കിയതു കഴിക്കാൻ കൊതിയാ .............. ഒരു പ്രാവശ്യം ഉണ്ടാക്കി തരോ ..................... അമ്മച്ചിടെ മക്കളുടെ സമയം ........ കൊതി തീരും വരെ കഴിക്കാല്ലോ.....................
@bobinbenny92544 жыл бұрын
നിങ്ങൾ ചന്ദ്രനിലാണോ താമസിക്കുന്നത് കൊതിച്ചി
@rojajose40614 жыл бұрын
vaayil kappalodunnund sweet annammachedthiye.... God bless ur family ..ellumkappa ente favourite food aanu .. Missing home
@midhun.a28003 жыл бұрын
ഈ വീഡിയോ 2021 കാണുന്നവേറുന്നുണ്ടോ.അതോ ഞാൻ മാത്രമേ ഒള്ളോ
@shiyasekki4443 жыл бұрын
🙋♀️😊
@zenhazenu35383 жыл бұрын
Njn
@meghnamalu67342 жыл бұрын
Njann
@sandhyacp73862 жыл бұрын
✌
@elbasworld4772 жыл бұрын
Njan
@sherlymathew20424 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് കപ്പ ബിരിയാണി. താങ്ക്സ് അമ്മച്ചി.
@diyadiya18634 жыл бұрын
എന്തോ ഒരു സന്തോഷം തോന്നി ഇത് കണ്ടപ്പോൾ നൊസ്റ്റാൾജിയ
I love u ammachi,u remind me of my own ammachi 🥰🥰🥰🥰;love u lots from NewYork,America🇺🇸
@jaiden5604 жыл бұрын
Ammichikuvendi njan prarthichu...ammichiyude nishkalankamaya chiri kaanumbol manasine oru santhoshama....enikum unde ithupole oru ammichi....
@JyjusHomeVideos4 жыл бұрын
Annammachedathi Adipoliyanallo ! Adipoli Recipe aanu !! I will definitely try this !! Kappabiriyani is always my favourite food ! Really yummy and tasty ! Thank you for sharing !!
@jonathpeters4 жыл бұрын
Original taste anu
@JyjusHomeVideos4 жыл бұрын
Adipoli Recipe Aanu 👍
@harizkader19674 жыл бұрын
@@jonathpeters zch
@harizkader19674 жыл бұрын
Chef pilar mutten curry
@elizabeththomas90354 жыл бұрын
Super Ammachi..God Bless you both Abundantly !!!
@arshidaarshida47634 жыл бұрын
Kappa biriyani Super 🤤🤤 ammachi athinekallum super
@shyhafaisal15393 жыл бұрын
എന്റമ്മച്ചീ... ബാബുവേട്ടാ..... ഞാൻ ഉണ്ടാക്കീട്ടോ.. ഒരു രക്ഷേം ഇല്ല. ഇത് പോലുള്ള റെസിപ്പീസ് ഇനിയും വേണം അമ്മച്ചീ...
@Sabnadrupath124 жыл бұрын
Lucky daughter in-laws... അമ്മച്ചി ഇഷ്ടം ❣️
@janetdaniel82724 жыл бұрын
Ammachii I'm tamil, ningaludae all recipes enniku vazhara ishtamanu. God bless u
@AnnammachedathiSpecial4 жыл бұрын
thank you janet daniel.., stay tuned
@rajeshnuchikkattpattarath30384 жыл бұрын
അമ്മച്ചിയുടെ ചാനലിന് അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@jobijohnmattoli33714 жыл бұрын
എന്റെ വല്യ യമ്മ പോലെ ഉണ്ട് അമ്മച്ചി', അമ്മയെ കാണാൻ തോന്നുമ്പോൾ ഞാൻ ഈ പരിപാടി കാണും. ഒത്തിരി സന്തോഷം അമ്മ ഞങ്ങളുടെ കൂടെ ഉണ്ട് മറ്റൊരു അന്നമ്മ അമ്മയെ പോലെ, അമ്മേ അമ്മ തകർക്ക് ഞങ്ങളുണ്ട് എന്നെങ്കിലും നേരിൽ കാണണം എന്ന ആഗ്രഹത്തോടെ
@mariammak.v42734 жыл бұрын
Amma super long life.
@miniskitchen4784 жыл бұрын
Supper
@elizabethpmathew66443 жыл бұрын
അമ്മച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.എല്ലാ വിഭവങ്ങളും വളരെ നല്ലത്.എനിക്ക് ചക്കാഹൽവ തിന്നാൻ വളരെ ആഗ്രഹം തൊന്നുക്കുന്നൂ ഞാൻ കർണാടകത്തിൽ ഉടുപി യിലാണ് താമസം.കിട്ടാൻ വല്ല വഴിയുമുടോ.
Ammachi ..your cooking are too awesome.loved it.watching your every videos upto the end.❤️❤️❤️❤️.
@ambilyk78334 жыл бұрын
അമ്മച്ചിയ്ക്കും മക്കൾക്കും എല്ലാ വിധ സന്തോഷവും അനുഗ്രഹവും ഉണ്ടാവട്ടെയെന്നു ആശംസിയ്ക്കുന്നു.
@thaiseerps35053 жыл бұрын
Super🙂🙂
@vipin40604 жыл бұрын
അമ്മച്ചിയേം ബാബുച്ചേട്ടനെയും വീണ്ടും കണ്ടതിൽ സന്തോഷം. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്. വരും വീഡിയോകളിൽ കാണാം. ക്യാമറ പതിവിൽ നിന്നു വ്യത്യസ്തമായി വളരെ നന്നായി ചെയ്തിട്ടുണ്ട്. ക്യാമറാമാന് അഭിനന്ദനങ്ങൾ. പിന്നെ കപ്പ ബിരിയാണിയെക്കുറിച് പ്രത്യേകിച്ചു ഞാൻ പറയുന്നില്ല. അത് എന്റെ സ്പെഷ്യൽ ഐറ്റം ആണ്. പറഞ്ഞാൽ തന്നെ വായിൽ വെള്ളമൂറും. വീട്ടിൽ ഉണ്ടാക്കാറുണ്ട്. അമ്മച്ചിയെ ഒത്തിരി വിശ്വാസം ഉള്ളതുകൊണ്ട് അമ്മച്ചിയുടെ ഈ സ്പെഷ്യൽ രീതി കപ്പ ബിരിയാണി എന്തായാലും പരീക്ഷിക്കുന്നതായിരിക്കും...
@AnnammachedathiSpecial4 жыл бұрын
thank uuu
@mariyammashibu81104 жыл бұрын
Super. Ammachey
@shamjiththankappan38514 жыл бұрын
അമ്മച്ചി.......സൂപ്പർ.... Explanation.... കിടു... ഇതൊക്കെ നമ്മൾ ചെയ്താൽ അത്രേം ആവില്ല..അമ്മച്ചീടെ മക്കളും കുടുംബക്കാരും ഭാഗ്യവാന്മാർ..എന്റെ അമ്മയും സൂപ്പർ ടേസ്റ്റ് ഫുഡ് ഉണ്ടാക്കും. ബാബു ചേട്ടനും കുറെ അറിയുന്ന ആളാണ്.anyway വളരെ വ്യത്യസ്തമായ ..ഓര്മയിലുള്ള പഴയ real നാടൻ ഫുഡ്.thanks to all.. ഞാനും പാചകം ചെയ്യും,,
Tried yesterday.. absolutely fantastic!! No words to explain! How yummy
@adhuadhu78673 жыл бұрын
അമ്മച്ചി സൂപ്പർ
@turn823 жыл бұрын
Adhu Adhu yes indeed
@lijocherian71434 жыл бұрын
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്..😝😜..... നമ്മടെ ആ പയ്യനും ഇടയ്ക്ക് ഓരോ വീഡിയോ കൊടുക്കണേ... All the very best for the new channel.
@AnnammachedathiSpecial4 жыл бұрын
sachinum undallo
@saneeshbhaskar61654 жыл бұрын
അമ്മച്ചി സൂപ്പർ കപ്പബിരിയാനി
@parvathi.88434 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഒരു പാട് ഇഷ്ടം Amam💕💕💕
@easyrecipesbypreeja4 жыл бұрын
Super..kappabiriyani. ammachi njangalkkellam valiya inspiration aanu. God bless you ammachi😍
@sajithakk17914 жыл бұрын
കൊതിയാവുന്നു അമ്മച്ചീ... തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കി കഴിയ്ക്കും 😍😍
@binubaby49614 жыл бұрын
I love this program. Really good. God bless you
@jijojoy30984 жыл бұрын
അമ്മച്ചിയേ ഈ ഐഡിയ നമ്മൾക്ക് നേരത്തെ തോന്നിയില്ലല്ലോ....എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ബാബുമോനെ....ബാബുച്ചേട്ടൻ ഇഷ്ടം..അതുക്കും മേലേ അമ്മച്ചി ഇഷ്ടം...
Adipoli njaan eppo 3-4 times undakki guests nu.. ellarkkum ishtapettu!! Thank you ammachi 🙏🙏 take care
@balantvbalantv48904 жыл бұрын
അമ്മച്ചിയുടെ സ്വന്തം ചാനലിന് അഭിനന്ദനങ്ങൾ
@joejose42853 жыл бұрын
Super Ammachy, I made it same Kappa, came out adipoli. Thank you so much 💓
@priyabiju13434 жыл бұрын
Ammachyum monum Polichu
@resminikhil2216 Жыл бұрын
ഈ അന്നമ്മചേടത്തിയെ ഞങ്ങൾക്ക് തന്നേക്കുവോ..❤ഇതുപോലൊരു അമ്മച്ചി വീടിന്റെ ഐശ്വര്യം ആണ്.. 🙏♥️... ചേട്ടനും സൂപ്പർ 👍
@radhalakshmiadat1324 жыл бұрын
അന്നമ്മേച്ചേട്ത്തിയും മകനും നല്ല രുചിയുള്ള പാചകക്കൂട്ടുമായി തകർക്കുന്നു ണ്ട്. ബാബുവിന്റെ മാത്റു സ്നേഹം പോസിറ്റീവ് എനർജി തന്നെ. മാത്റു ഗുരുത്വം മഹാ ഗുരുത്വം
@rishinadh87194 жыл бұрын
അമ്മച്ചീ... കാലം മാറിയെങ്കിലും അമ്മച്ചി മാറണ്ട . പഴയ അമ്മച്ചിമാർ എന്നാ ഒണ്ടാക്കിയാലും , ഒരു കാന്താരിമുളക് അടച്ചുവാറിൽ വച്ച് ഉടച്ചതായാലും അതിന് നല്ല രുചിയാ . എന്റെ വല്യമ്മച്ചിയെ ഞാനിപ്പോ ഓർക്കുന്നു. അമ്മച്ചി ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. കട്ട സപ്പോർട്ടുമായി ഞങ്ങളുണ്ട്.