കൈ കുറച്ചു മടക്കി വെച്ച ഫുൾ കൈ ഷർട്ട് കരയുള്ള വെള്ള മുണ്ട് ഉറക്കത്തിൽ പോലും അഴിക്കാത്ത ഗോൾഡൻ റിസ്റ്റ് വാച്ച് ഒട്ടും ജാടയില്ലാത്ത നാടൻ രീതിയിലുള്ള സംസാരവും അവതരണവും നല്ല പ്രകൃതി രമണീയമായ സ്ഥലത്തു വെച്ചുള്ള കുക്കിംഗ് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം കൂട്ടുകാരെയും കുട്ടികളെയും എല്ലാരേയും വിളിച്ചു ഒരുമിച്ചു ഷെയർ ചെയ്യുന്ന നന്മ വരുന്ന എല്ലാ കമന്റ്സും ലൈക് ചെയ്യാനും റിപ്ലൈ കൊടുക്കാനുമുള്ള മനസ്സ് 😘 ഇതൊക്കെയാണ് ഫിറോസിക്കാനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കുന്നതു 😘
@VillageFoodChannelOfficial6 жыл бұрын
Tq Bro tq for your support..
@jbhomes42686 жыл бұрын
M
@secretliar69746 жыл бұрын
Athu powlichu
@ananthanc26466 жыл бұрын
Nice
@sreejithcp81266 жыл бұрын
കമന്റ് ഒക്കെ തരുന്നുണ്ട് പരിപാടിയും കൊള്ളാം പക്ഷേ ആ bro വിളി മാത്രം മാറ്റിയാൽ മതി
@sudheeshvelayudhan68365 жыл бұрын
സ്വയം കഴിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്ന ആ മനസ്സ്👌👌👌👌👌
@nivie49104 жыл бұрын
Haa
@reshmarinu63133 жыл бұрын
അതെ.. നല്ല മനുഷ്യൻ ആണ്
@bahubali81346 жыл бұрын
*ആർക്കൊക്കെ ചെറുതായിട്ട എങ്കിലും കൊതി വന്ന😋😋*
@VillageFoodChannelOfficial6 жыл бұрын
Hahahaha..
@AkshayBala__0076 жыл бұрын
@bahubali ഞാൻ ബീഫ് കഴിക്കാറില്ല ഭായ്.. എങ്കിലും കൊതി വന്നു.. 🙆😁
@Nandu_Ckd6 жыл бұрын
ബീഫ് എന്ന് കേട്ടാലെ കൊതിയാ 😁😁😁😍
@bahubali81346 жыл бұрын
@@AkshayBala__007 😁😁
@prathibhasatheesh81476 жыл бұрын
ചെറുതായി അല്ല നല്ലോണം കൊതി വന്നു വായിൽ വെള്ളമൂറി
@RameshK-ze3xy3 жыл бұрын
ഏതൊരാൾക്കും നിഷ്കളങ്കമായി മനസ്സിലാവുന്ന തരത്തിലുള്ള അവതരണം ആരെയും ഇഷ്ട്ടപെടുന്ന രീതിയിലുള്ള പാചക അവതരണം എന്തു സാധനമാണോ ഉണ്ടാക്കാൻ തീരുമാനിക്കുന്നത് എന്നുണ്ടേൽ അതിന്റെ നേര്കാഴ്ച അവതരണ രീതി പാചകം ചെയ്യാൻ ഉബയോഗിക്കുന്ന സ്ഥലം ഒപ്പമുള്ളവരോടുള്ള സംസാര രീതി എല്ലാം ഉണ്ടാക്കിയ ശേഷം കൂട്ടുകാരുമൊത്തുള്ള നാടൻ സംസാര രീതിയിലൂടെയുള്ള സംസാരത്തിനൊപ്പമുള്ള കഴിക്കലും അതിന്റെ നാടൻ വർണനയും എല്ലാം ഒരു പൊളി തന്നെ ഈ രീതിയിൽ ഒരുകാലത്തും മാറ്റം വരുത്തരുതേ കാരണം ഇതിൽ ഒരു ഒറിജിനൽ ഉണ്ട് കാണാനും കേൾക്കാനും എന്തു രെസം എല്ലാറ്റിലും ഉപരി അവിടുത്തെ മക്കളുമായുള്ള കഴിക്കൽ അതൊരു ഒന്നൊന്നര തന്നെയാ സൂപ്പർ ❤❤❤❤❤❤❤🤩🤩🤩🤩
@velujosephjoe49726 жыл бұрын
താങ്ങളുടെ പാചകരീതിയും, മറ്റുള്ളവരുമായി പങ്ങ്ഗിട്ടു കഴിക്കുന്നതും മാറ്റ് എല്ലാം എല്ലാം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 😝😛😀😁
@VillageFoodChannelOfficial6 жыл бұрын
Tq Bro..
@latheefpallipuzha4542 жыл бұрын
ശശികല കാണണ്ട കുരു പൊട്ടും
@sandrasuku42905 жыл бұрын
പൊറോട്ടയും ബീഫും.. കേരളീയ ദേശീയ ഭക്ഷണം... 😋😋😋😋😋
@VillageFoodChannelOfficial5 жыл бұрын
hahaha
@sijilathikkadan52145 жыл бұрын
Yes
@unnikrishnanps23425 жыл бұрын
😍😍😍
@adarshram76205 жыл бұрын
Sandra Suku 😂
@nsemble_98545 жыл бұрын
@@VillageFoodChannelOfficial site lem video lem ingredients l cheriya difference undalloo
@rasheedbachan41115 жыл бұрын
താങ്കളുടെ അവതരണ രീതി സൂപ്പർ... പാലക്കാടൻ ശൈലി അത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും...good
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@jayachandrannair66954 жыл бұрын
ജാട ഇല്ല. അഹങ്കാരം ഇല്ല. നല്ല അവതരണം. സൂപ്പർ. Dear firoz
@muhammedalipc37746 жыл бұрын
ഫിറോസിനൊപ്പം ഭക്ഷണം കഴിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ ഇങ്ങനെ 👌👌😜
@VillageFoodChannelOfficial6 жыл бұрын
Hahahaha..
@rahmank83005 жыл бұрын
@@VillageFoodChannelOfficial aaaas
@mnrgt7325 жыл бұрын
ഞാൻ റെഡി
@ajaj32595 жыл бұрын
Und
@rasheedkunderi49555 жыл бұрын
ഞൻ ഉണ്ട്
@sakkeersakkusakkeersakku89036 жыл бұрын
Hai.. ഇക്കാ.ഞാനും ഒരു കുക്കാണ് .💂💂 നിങ്ങളുടെ ഒരുപാട് വീഡിയോ കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം🤗🤗 തോന്നിയത് കുക്കിങ് കഴിഞ്ഞിട്ട്..സ്നേഹത്തോടെ എല്ലാവരെയും വിളിച്ചു ഭക്ഷണം കൊടുക്കുന്നതാണ്.. 👏👏👌👌👌👍👍
@VillageFoodChannelOfficial6 жыл бұрын
Tq Bro..
@AneesAnu-z4t Жыл бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😂
@raze222410 ай бұрын
ഞാൻ und
@aneeshsonyktla239810 ай бұрын
Unde😂
@user-ho2bm5gv2i10 ай бұрын
❤
@spartanzz10 ай бұрын
Ithra kalam evde aayirunnu 😊
@aneeshaneesh681910 ай бұрын
✌️😂
@VibesOnAir3 жыл бұрын
എത്രയും പെട്ടന്ന് ഈ പഹയന്റെ അടുത്തേക്ക് താമസം മാറണം 😜😜😜😋😋😋😋😋😋
@meerajenifer293 жыл бұрын
Crct 😂
@പോടാമൈരേ-ദ8ഗ3 жыл бұрын
ന്തിന് നിന്നെ കൊണ്ട്പറ്റാവുന്നത് ഉള്ളു ഇത്
@ananduprasad56123 жыл бұрын
സത്യം 😁
@shafeeqcholakkaltkdshafeeq70992 жыл бұрын
🤤🤤
@akhilwilson44826 жыл бұрын
അപ്പോൾ പാടാൻ അറിയാം എന്നു തെളിയിച്ചു....😍👍
@VillageFoodChannelOfficial6 жыл бұрын
Hahahaha..
@sandesh0rajendran6 жыл бұрын
@@VillageFoodChannelOfficial ഫിറോസ് ഇക്ക നിങ്ങള് maruti brezza eduthalle... 👍
@misfarali19815 жыл бұрын
ഇക്ക പോളിയാണ് സൊങ്ങ് poli
@salenaibrahim55465 жыл бұрын
L
@statuscounter61985 жыл бұрын
Misfar Ali 9l
@Rhnzmhd-sh9rz6 жыл бұрын
ആ പാട്ട് 🎧ഇഷ്ടപ്പെട്ടവർ അടിക്കൂ ലൈക്ക്👍
@VillageFoodChannelOfficial6 жыл бұрын
😉😍😍
@nitheeshnichutf78255 жыл бұрын
😁😁😁😁
@Sk-pf1kr5 жыл бұрын
Oralk 2 3 like adikan pattumo
@shibureena97215 жыл бұрын
Supet
@shabeershabeersha1565 жыл бұрын
Md Alan c
@ganaggopal75715 жыл бұрын
ഫിറോസിക്കയുടെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്
@VillageFoodChannelOfficial5 жыл бұрын
hahha kanikaam.,....
@chithrakumari15774 жыл бұрын
Chicken noodils
@venugopalannair14694 жыл бұрын
@@chithrakumari1577 nono
@sulaimannsulu99084 жыл бұрын
ഞാൻ കണ്ടു
@bashithtm93194 жыл бұрын
Super
@swapnajackson6894 жыл бұрын
ബീഫ് കറി യുടെ റെസിപ്പി നോക്കിയപ്പോൾ ആണ്. ഇക്കയുടെ നാടൻ ബീഫ് കറി യുടെ റെസിപ്പി കണ്ടത്. പിന്നെ താമസിച്ചില്ല. ഉണ്ടാക്കി. നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank uuu ഇക്ക 👍👍👍
I made this curry today and its really good.... Thank you cheta 🙌✌️😎
@VillageFoodChannelOfficial5 жыл бұрын
tq bro ....
@shafihotmail78073 жыл бұрын
Its gud
@AbdulRazak-gl3fy2 жыл бұрын
Undakil
@muhammadmidlajmidlaj7815 Жыл бұрын
@shafihotmail7807
@harshanam85904 жыл бұрын
ഇ വീഡിയോ കണ്ടു ഇന്നാണ് ഞാൻ ബീഫ് വെച്ചത് അതും ഖത്തറിൽ വെച്ചു അടിപൊളി ആയി പൊറാട്ട ഇല്ലായിരുന്നു കുബ്ബൂസ് ആയിരുന്നു അടിപൊളി താങ്ക്‌സ് ബ്രോ ഞാൻ 2 കാപ്സികം കൂടി add ചെയ്തു എന്നാ testaa
@rinuthomas67546 жыл бұрын
എൻട്രി തകർത്തു.. ഒരു ഫിലിം കണ്ട ഫീൽ. സൂപ്പർ ബീഫ് കറി.. കാത്തിരുന്ന വീഡിയോ ഇട്ട ചേട്ടൻ നമ്മുടെ മുത്താണ് 👌👌👌👌👌
@VillageFoodChannelOfficial6 жыл бұрын
Tq Sis..
@soniyapeter116 жыл бұрын
Rinu Ikkade Katta fananennu thonnunnallo..ellathilumundu comment
@rinuthomas67546 жыл бұрын
@@soniyapeter11 100% കറക്റ്റ്
@ambikacd84143 жыл бұрын
Good Food
@harihari76916 жыл бұрын
Crafts mediaയുടെ നോട്ടിഫിക്കേഷൻ വന്നാൽ തന്നെ ഒരു ആകാംക്ഷയാണ്. എന്താണ് ഇക്ക ഉണ്ടാക്കാൻ പോണെന്ന്. അപ്‌ലോഡ് ചെയ്യുന്ന ഒട്ടുമിക്ക വിഡിയോകളും കാണാറുണ്ട്. ക്ലാസ്സിൽ ആണേൽ ഇന്റർവെൽ ആവാൻ കാത്തിരിക്കും. നേരെ ക്യാന്റീനിൽ പോയിരുന്ന് കൂട്ടുകാരുമായി കാണും. എല്ലാർക്കും ഇഷ്ട്ടാണ്. ഫിറോസ്‌ക്കയെ..... ഫിറോസ്‌ക്ക ഇസ്‌തം♥♥♥♥
@VillageFoodChannelOfficial6 жыл бұрын
Tq bro..
@harihari76916 жыл бұрын
@@VillageFoodChannelOfficial ഇത് മാത്രേ അറിയുള്ളോ... വല്ലതും പറയുന്നു പ്രതീക്ഷിച്ചാണ് msg അയക്കുമ്പോൾ നോക്കണേ. അപ്പോൾ കാണാം "Tq bro"
@anujoseph26555 жыл бұрын
hari
@sayidathekkat13615 жыл бұрын
Suppar
@ArunArun-hi4cg6 жыл бұрын
എന്റെ അമ്മോ കൊതിയായിട്ടു വയ്യേ എന്റെ അണ്ണാ. ഈ ഞായറാഴ്ച എന്തായാലും ഞാൻ പരീക്ഷിച്ചു നോക്കും. നല്ല സൂപ്പർ സ്ഥലം.ഇപ്പോയെങ്കിലും പാടി കേട്ടല്ലോ ഹാവൂ.
@VillageFoodChannelOfficial6 жыл бұрын
Hahaha Tq Bro..
@afmvlogs29654 жыл бұрын
ഇക്ക ഫുഡ് ഉണ്ടാക്കി ആ പാവപ്പെട്ട ആളുകൾക്ക് കൊടുക്കുമ്പോൾഅവരുട മുഖത്തുള്ള സന്തോഷം പടച്ചവൻ ഇക്കാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
@babithashyamprasad78885 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ബീഫ് ആണ് കൊതി യായി ഇക്കാ സൂപ്പർ😍😍
@VillageFoodChannelOfficial5 жыл бұрын
tq sis....
@sudhakaransudhesan54054 жыл бұрын
Beefcury
@diyaanshad20013 жыл бұрын
Hi
@muhammedjafar17596 жыл бұрын
ഇക്കാടെ videos കണ്ട് കണ്ട് ഇപ്പൊ എന്റെ time pass cooking ആയി മാറി
@VillageFoodChannelOfficial6 жыл бұрын
Hahaha..
@vinodscaria83166 жыл бұрын
Athe njangalum anganeyayi
@AkshayBala__0076 жыл бұрын
ഞാൻ ബീഫ് കഴിക്കാറില്ല.. എങ്കിലും കാണുമ്പോൾ ഒരു കൊതി തോന്നി..🙆❤ എന്ന് വച്ച്.... 😁 പിന്നെ.. intro പൊളിച്ച് ട്ടാ ഫിറോസ് ഭായ്😃 💖👌
പഠിപ്പിച്ച ടീച്ചർമാരെ പോലും ബഹുമാനിക്കാത്ത എനിക്ക് ഇങ്ങേരോട് ഒന്തോ ഒരു ബഹുമാനോം സ്നേഹോം ഒക്കെ തോണുന്നു
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@manuxavier42815 жыл бұрын
Sathyam
@junaidtkjunaid45035 жыл бұрын
Ring tone Mobil nona
@ansarpamangadan11965 жыл бұрын
ഹോട്ടൽ മാനേജ്മെൻറിന് പഠിച്ചാൽ മതിയായിരുന്നു.എന്നാൽ ഗുരുവിനോടും ഭക്ഷണത്തോടും ബഹുമാനം തോന്നിയേനേ ബ്രോ.. .
@AkshayKumar-ju1xm5 жыл бұрын
Anikum
@warisumer76925 жыл бұрын
I am from New Delhi. I don't understand your language. But I watched your all videos. Please you come north India.
@yasssali31915 жыл бұрын
Beef 🥩 north india 🙏
@trivian6315 жыл бұрын
പുള്ളിയെ പഞ്ഞിക്കിടാൻ ആണോടെ
@binil56905 жыл бұрын
Come to Kerala & enjoy your feast.
@josemt31175 жыл бұрын
Noooo...we want him alive.
@jayjinx25914 жыл бұрын
Mr umer. First of all. U spell sucks . Second of all. Stpp being Show off. You might need a dictionary
@MuhammadJunaid-ye4vz6 жыл бұрын
അടിപൊളി mouth watering ഇറച്ചി കറി 😋😋😋..പിന്നെ ഒരു request ഭക്ഷണം ഇരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക...👍👍👍
@VillageFoodChannelOfficial6 жыл бұрын
Ok Bro tq..
@nnnmmm20655 жыл бұрын
Ath sheriya
@nb64205 жыл бұрын
ഇരുന്നില്ലെങ്കിൽ എന്താ 😁
@yoosufkassim5 жыл бұрын
@@nb6420 ഭക്ഷണം ഇരുന്നു കഴിച്ചാൽ ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കും. മാത്രമല്ല ഭാരതീയ സംസ്കാരം നമ്മളെ അതാണ് പഠിപ്പിക്കുന്നതും.....
@vishnuantony90294 жыл бұрын
ഇക്കാ നിങ്ങളുടെ ലളിതമായ സംസാരഭാഷ ശൈലി ആണ് നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത് ...വളരേ ഇഷ്ടമാണ് ഇക്കാന്റെ videos keep doing ക്കാ ..
@pradeep360005 жыл бұрын
നിങ്ങളെ കാണുമ്പോൾ പണ്ട് കല്യാണത്തിന് വരുന്ന ദേഹണ്ണക്കാരെ ആണ് ഓർമ വരുന്നത്... Simple But powerful
@moinudheenap18414 жыл бұрын
നയ്ഒചോര്
@shansamad33075 жыл бұрын
ഫിറോസ് ഇക്ക നിങ്ങള എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. അത്പോലെ ചിലതൊക്കെ ഉണ്ടാക്കി നോക്കി ഇനിയും മികവാർന്ന അവതരണ രീതിയിൽ ഓരോ വിഭവവും ഉണ്ടാകാൻ നാഥൻ തൗഫീഖ് തരട്ടെ എന്തു മനുഷ്യനാണിക്ക നിങ്ങൾ 😍😍😍😍😍
@muhammednaseerpm89186 жыл бұрын
ഫിറോസ് ഭായ് നാടൻ സ്റ്റയ്ലും നല്ല നാടൻ പാട്ടും ബാഗ്‌ഗ്രൗണ്ടും കൂടി ആയപ്പോൾ ബീഫ് കറി പൊളിച്ചിട്ട.സൂപ്പർ
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@sukumarankolangod33374 жыл бұрын
കർപ്പൂര പ്രിയനായ ഇക്കാക് ഒരു ലൈക്
@malluonlinemalayali56195 жыл бұрын
Beef kari eshtamullAvre like adchu
@VillageFoodChannelOfficial5 жыл бұрын
hahaha
@ashikaanil82585 жыл бұрын
മലയാളികളുടെ ദേശിയ ഭക്ഷണം... പൊറോട്ടയും ബീഫും 😕... starting കലക്കി കേട്ടോ...പാട്ട് പാടിയത് 👌 അവസാനം കഴിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😭 🤤
@VillageFoodChannelOfficial5 жыл бұрын
mm
@kannanms81795 жыл бұрын
ആ പാലക്കാടൻ കാറ്റത്ത് തീപെട്ടി വെച്ച് കർപ്പൂരം കത്തിച്ച ഇക്കയാണ് എന്റെ ഹീറോ...
@VillageFoodChannelOfficial5 жыл бұрын
hahahah tq .....
@nidheeshp82324 жыл бұрын
വ്യാവു
@anoopchdrn4 жыл бұрын
@@VillageFoodChannelOfficial 🔥🔥🔥
@Patrickbateman8994 жыл бұрын
Ambada vaanamey
@-sheff_X_morphosis3 жыл бұрын
@@Patrickbateman899 🤣
@majeedmajeed68164 жыл бұрын
ഫിറോസ്കാ ഞാൻ ഇതുവരെ beef കറി വെച്ചിട്ടില്ല..ഈ വീഡിയോ കണ്ടപ്പോ ഭയങ്കര indrustayi നാളെ തന്നെ പയറ്റി നോക്കണം thanksto... ഇനിയും പുതിയ ടിപ്സ് പ്രതീക്ഷിക്കുന്നു..
@ngaming92986 жыл бұрын
Video kandu vaayil vellam vannvar like adi😋😋😋
@VillageFoodChannelOfficial6 жыл бұрын
Hahaha..
@arshadsarafunneesa33604 жыл бұрын
ഫിറോസ് ഇക്കയുടെ മാസ് എൻട്രി🔥❤️💜
@sreehari21736 жыл бұрын
ഇങ്ങള് ഇങ്ങനെ food ഉണ്ടാക്കി ആൾക്കാർക്ക് കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ് നിറയും.......
ഫിറോസ്‌ക നിങ്ങൾ എന്ത് ഡിഷ് ആക്കിയാലും സൂപ്പർ ആയിരിക്കും 😍💯
@VillageFoodChannelOfficial6 жыл бұрын
Tq Bro..
@anilaprasoon95153 жыл бұрын
മറ്റുള്ളവരെ കഴിപ്പിക്കുന്നത് കാണാൻ നല്ല രസമാ ആ വലിയ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@dgz19875 жыл бұрын
I made this in pressure cooker👌🏻👌🏻👌🏻👌🏻
@aswathik85134 жыл бұрын
നല്ല മണം എന്നൊന്നും പറയല്ലേ കേട്ട് സഹിക്കാൻ വയ്യ.... കൊതിയാവുന്നു 😋😋😋😋😋
@asifibrahim77556 жыл бұрын
പാട്ടും ഇഷ്ടായി.... ബീഫും ഇഷ്ടായി😊😊😍
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@adarshram76205 жыл бұрын
നമ്മുടെ വീടിന്റെ അടുത്തൊന്നും ഇങ്ങനെ ഒരു ഇക്ക ഇല്ലാതെ പോയല്ലോ പടച്ചോനേ😂😍
@VillageFoodChannelOfficial5 жыл бұрын
hahaha
@ajithanil73574 жыл бұрын
adarsh ram The
@nivie49104 жыл бұрын
Athenneh
@ahammedmushthaq86133 жыл бұрын
സത്യം
@shameemashameema14533 жыл бұрын
Firoskka Njan Undakkunnud
@subinthomas93086 жыл бұрын
എന്റെ പൊന്ന് ബ്രോ നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ബീഫ് കറി വെച്ചു തരുന്ന ബംഗാളിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും പിന്നെ പാട്ടും അടിപൊളിയാണ് കേട്ടോ
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@shihababdulazeezshihab81836 жыл бұрын
പൊളിച്ചു
@seemaalexander77155 жыл бұрын
😂😂😂
@sahirat48765 жыл бұрын
subin thomas
@sarinvalooran55925 жыл бұрын
subin thomas 9-! gttuodgb
@girivijaygiri52194 жыл бұрын
ഇക്ക എന്റെ പേര് ഗിരീഷ് വയനാട് ഞാൻ എല്ലാവിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പറാണ് 😍😍😍. ഇനി ബീഫ് കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാകും പറഞ്ഞുതരണം
@shalvinp63894 жыл бұрын
Nan ippa video kandath pakshe video kalakki thimurthu polichhh
@vitorianovitoriano67684 жыл бұрын
Oh my God Firoz Sir u look so happy while singing, I have always seen u in a serious mood. Some times please sing.
@arundas2932 Жыл бұрын
നാല് വർഷം മുൻപു ഒരു കവറിൽ ബീഫ് കൊണ്ടുവരുന്നു.... ഇപ്പൊൾ ഒരു ഫുൾ ബീഫ് കൊണ്ടുവരുന്നു....😂❤
@shruthimelethil89744 жыл бұрын
Super chetta........ ettavum ishttayath video de last ane....... u have a big heart....... good job......
@kidslover27805 жыл бұрын
ഇക്കാന്റെ സംസാരം കേട്ടിട്ട് മലയാള നടൻ പ്രേം കുമാറിന്റെ സംസാരം പോലെയുണ്ട്. എനിക്ക് മാത്രമാണോ തോന്നിയത്.. 🤔
@VillageFoodChannelOfficial5 жыл бұрын
hahahahaaa...
@ramlasiddi80164 жыл бұрын
എനിക്കും തോന്നി
@mohammedashrafkallidumbil6494 жыл бұрын
യെസ്
@Anjuanju-or9xy4 жыл бұрын
Correct
@basheernalakath30704 жыл бұрын
Enikkum tooni 😁😁😁
@thomasthampan66786 жыл бұрын
first introduction paattinu oru 1000 like 🖒😀😍
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@user-us9oj6pe2t6 жыл бұрын
ന്റെ പൊന്നു ഇക്ക നിങ്ങാ മുത്താണ്. നിങ്ങളെ പോലെ ഒരു യൂട്യൂബർ എവിടെയും കാണില്ല. അവസാനത്തെ കൂട്ടുകാരെ വിളിച്ചുള്ള ഇ ഒരു സൽക്കാരവും സ്നേഹവും എവിടെയും ഞാൻ കണ്ടിട്ടില്ല.ഒന്നും പറയാനില്ല കുക്കിംഗ് പൊളിച്ചു. പിന്നെ എൻട്രി song ഇഷ്ട്ടായി 😍😍😍❤❤❤❤👌👌👌👌
@VillageFoodChannelOfficial6 жыл бұрын
Tq Bro..
@user-us9oj6pe2t6 жыл бұрын
@@VillageFoodChannelOfficial ❤❤❤
@arathyalby20113 жыл бұрын
Inn njngal ee video kandanu beef vechath adipoli taste aayirunnu😋😋Thankuu 🤝
@haseenasaif12434 жыл бұрын
ചേട്ടാ ചേട്ടന്റെ പാട്ട് അടിപൊളി 👌👌👌😀😀😄😄
@aestheticme75762 жыл бұрын
ഈ റെസിപി ഞാൻ കുറെ വട്ടം ഉണ്ടാക്കി ... അടിപൊളി ടേസ്റ്റ്
@parvathilakshmi68323 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി.... വളരെ നല്ല ടേസ്റ്റ് ആയിട്ടുണ്ട്......
@snehaarun10123 жыл бұрын
Ikka enik beef curry undakan arayilla but ithu njan undakum😍😍😍❤❤❤, ikka 👌👌👌👌
@saraarakkal68244 жыл бұрын
Hello Firoz, I always used to watch your non veg recipes. everything is adipoli taste. Thanks .
@user-sk4ct6qq8u6 жыл бұрын
ബീഫ് ഉഷാറായി തീർച്ചയായും ഈ സൺഡെ തന്നെ ഉണ്ടാക്കി നോക്കണം അടുത്ത വീഡിയോ മട്ടൻ ഐറ്റംസ് ചെയ്യാമോ
@VillageFoodChannelOfficial6 жыл бұрын
Sremikam Bro Tq..
@vineethdelampady29704 жыл бұрын
I tried the recipe. Good one. Waiting for porotta 😀
@avanthikack99052 жыл бұрын
Porotta😌
@abdulhabeebm72183 жыл бұрын
njaan inn undaakki nokki. super👌. Ente hussinum orupaad ishtaay. Thnkyu
@fidhairshadfidha40276 жыл бұрын
eggalle entry kalakki😍😍😍😍😍 Supper recipe 😋😋
@VillageFoodChannelOfficial6 жыл бұрын
Tq Sis..
@സത്യമേവജയതേ.സത്യംജയിക്കട്ടെ6 жыл бұрын
നല്ല പാട്ട്.. നല്ല cooking.. Nalla friends.... Super.....
@VillageFoodChannelOfficial6 жыл бұрын
Tq Broi.....
@എന്റെലോകം-ബ9പ6 жыл бұрын
ഇക്ക കൊള്ളാം കേട്ടോ നല്ല അവതരണ രീതി good രാമനോടും ലക്ഷ്മണൻ ഓക്കേ അന്വേഷണം പറയുക ഓക്കേ നന്നായിട്ടുണ്ട് അടിപൊളി നല്ല ഒരു ഇഞ്ചി കറി വെക്കുന്ന വീഡിയോ ഇടാമോ കട്ട വെയ്റ്റിംഗ് from saudi arabia 😀😀😀
@VillageFoodChannelOfficial6 жыл бұрын
Ok Bro Tq..
@topstylehomepaintingservices5 жыл бұрын
Hi
@jenusworld-t2c5 жыл бұрын
ഫിറോസ് ക്കാ ങ്ങള് ഈ ബീഫും പൊറോട്ടയും കാട്ടി വല്ലാതെ കൊതിപ്പിക്കുന്നു.. ആ ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗി, '
@VillageFoodChannelOfficial5 жыл бұрын
Tq bro........
@shortandsimple74606 жыл бұрын
Spr..song adipoli..entry um..poli..beef um poli...🤓
@VillageFoodChannelOfficial6 жыл бұрын
Tq Sis..
@alananil76605 жыл бұрын
എല്ലാവിഡിയോസും കാണാറുണ്ട് പറയാൻ വാക്കുകളില്ല അത്രയ്ക്കു നന്നായിട്ടുണ്ട്
@NIM2926 жыл бұрын
ലക്ഷ്മണനും സജിത്തും ഒക്കെ ഫിറോസ് ഇക്കാ കൊടുക്കണതൊക്കെ തിന്നു തിന്നു അങ്ങ് ചീർത്തല്ലോ😄😍
@VillageFoodChannelOfficial6 жыл бұрын
Hahhahaha..
@sunilvazhakala76896 жыл бұрын
Friendship forever .................
@qatarliveameen5266 жыл бұрын
😂😂😘
@sajidatp63945 жыл бұрын
🤣
@arshidanishak30034 жыл бұрын
Firoz ikka.....innu ithu pole beef curry undakki njan..... adipoli aan ..... thank you so much for the recipe 🥰🥰🥰🥰🥰😋😋😋
@shoby3654 жыл бұрын
Firoz coconut to be fried before onion. Taste will increase...I like your efforts.
@Dileepdilu22556 жыл бұрын
എന്റെ ഫിറോസ്സണ്ണാ ബീഫ് കറി സൂപ്പറായിട്ടുണ്ട്😚 Introduction പാട്ടും കൂടിയായപ്പോ പൊളിച്ചു അണ്ണാ പൊളിച്ചു👍 ബീഫികറിയും പൊറോട്ടയും കിടുവേയ്.......
@VillageFoodChannelOfficial6 жыл бұрын
Tq Bro...
@Dileepdilu22556 жыл бұрын
@ Crafts Media ഇങ്ങള് മ്മടെ മുത്താണ് ഇക്കാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💞😘
@hszh55876 жыл бұрын
Dileep dilu
@Dileepdilu22556 жыл бұрын
Sherin Mathew endha
@fasiyasameer92326 жыл бұрын
@@hszh5587 . . .
@sweetboy123sweet75 жыл бұрын
ഫിറോസ്‌കന്റെ പാട്ടിന് ഒരു ലൈക്
@VillageFoodChannelOfficial5 жыл бұрын
hahahaha tq .....
@snath8883 жыл бұрын
Pwoli.... Ikka.... Ente wife inu undakki koduthu.... Oru rekshem illa Curry vatti varumbo adi pwoli aayi
@VijayavlogsinDubai5 жыл бұрын
Am not a malayali,,,but am a big fan of you...brother keep it up....🤝🤝👌👆
@VillageFoodChannelOfficial5 жыл бұрын
tq so much....
@palakkadans4 жыл бұрын
നിങ്ങൾ പൊളിയാണ് ഭായ് 🔥😍
@sushmadipak6 жыл бұрын
Superb dish I tried it at home came out very well. The curry was very tasty. Thank you so much, would u mind if I repeat it on a TV show