നിങ്ങളുട കുടുംബം എന്നും സന്തോഷമായിരിക്കട്ടെ വളരെ നല്ല പാചകം 👍👍👍
@binuwilson96123 жыл бұрын
The of over
@BinduBindu-ik5ri2 жыл бұрын
L🤣🤣
@reginadapuram72893 жыл бұрын
ഒരു പാവം മനുഷ്യൻ.. ഇഷ്ടം ആണ് താങ്കളെ 👍👍
@joshyjoshypeter62198 ай бұрын
❤❤
@padmakumarkr67922 жыл бұрын
ഇതുപോലെ ഒന്ന് ചെയ്തു നോക്കണം . നിങ്ങളുടെ നിഷ്കളങ്കമായ വിവരണവും aa കുഞ്ഞിൻ്റെ ചില ഭാവങ്ങളും ഹൃദയം ആയി തോന്നി .ഇനിയും ഇതുപോലെ ഉള്ള കറികൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.
@ligeshkb27283 жыл бұрын
ആരൊക്കെ സൂപ്പർ പറഞ്ഞാലും കുഞ്ഞൻ ഷൂപ്പർ പറയാതെ ശെരിയാവില്ല 😍😄❤
@shahulhameedrami5133 жыл бұрын
ഒരു പച്ചയായ നല്ല മനുഷ്യൻ ഗ്രാമീണ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഈ beef റോസ്സ്റ്റിനു 100 മാർക്കു തരുന്നു പിന്നെ ഒരു കാര്യം പറയാതെ വയ്യ വൃത്തിയുടെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കാത്ത താങ്കൾക്കു, കുടുംബത്തിനും big salute
@keerthzz1573 жыл бұрын
എന്റെ പൊന്നണ്ണാ. ഇന്നലെ പോത്ത് വാങ്ങിയിട്ട് അണ്ണന്റെ ചാനലിൽ മൊത്തം തപ്പിനോക്കി. ഇങ്ങനെ ഒരു ഡിഷിനുവേണ്ടി. ഈ വീഡിയോ ഇന്നലെ ചെയ്തില്ലല്ലോ. വലിയ ചതിയായിപ്പോയി. കുഴപ്പമില്ല ഈ ഞായർ പരീക്ഷിക്കാം. കിടുവായിട്ടുണ്ട്. 🤤🤤🤤🤤😋😋😋
@babu-e3e1g3 жыл бұрын
kzbin.info/www/bejne/jIalpZl6h55rZsk****
@thakkidumundanthaaramma98483 жыл бұрын
ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ഒരാളാണ്.. കുറേയോണ്ണം ഉണ്ടല്ലോ you tube അവരുടെ ആണന്നു വിചാരിക്കുന്നവർ അവനൊക്കെ കാണണം ഇത് ❤️
@shintosebastian72523 жыл бұрын
ചേട്ടാ ഞാൻ ഇതുപോലെ വെച്ചു സത്യം പറയാലോ.. ഞാൻ വെച്ചാ പത്രത്തിൽ വരെ ഫ്രണ്ട്‌സ് ചോറ് ഇട്ടു കഴിച്ചു.. അത്രയ്ക്കും സൂപ്പർ ❤️❤️😘😘
ഈ പാവത്തിനെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെന്ത്.... അടിപൊളി🥰🥰🥰👍👍👍
@manojvarghese5235 Жыл бұрын
Nice vedio
@jacobmaliakal59083 жыл бұрын
Very good... this is the authentic beef fry .. love it and im sure it would definitely taste awesome.
@aleenababy25013 жыл бұрын
Ithu nokki aayirunnu ente first attempt...... Elllarkkum ishtayiiiiii...... Nice v d o.... Thank uuu
@sonurajesh71213 жыл бұрын
അടിപൊളി ബീഫ് ഫ്രൈ. മലയാളികൾക്ക് ബീഫ് ഫ്രൈയും പൊറോട്ടയും വിട്ടൊരു കളി ഇല്ല 😄😄
@ajithkottarakkara13523 жыл бұрын
ചേട്ടൻ വേറെ ലെവൽ ആണ്.. പിന്നെ എനിക്ക് പറയാൻ ഉള്ളത് സംസാരത്തിൽ കുറച്ചൂടി ഒന്ന് സെറ്റ് ആയാൽ നിങ്ങൾ ആണ് രാജാവ് ❤️❤️❤️🥰🥰
@arjunpraghu96193 жыл бұрын
നടൻ സൗണ്ട് അല്ലേ നല്ലത്........ M
@shereenashereena37842 жыл бұрын
Sound ishdam arkum vendi nammude sound mattunna sheriyallallo avar parayunne manazil akunekil e sound ok alle
@toretheesh3 жыл бұрын
താങ്ക്സ് ചേട്ടാ... ഇന്നലെ ഇത് ട്രൈ ചെയ്തു. എല്ലാവര്ക്കും കിടു അഭിപ്രായം. ബീഫ് ഫ്രൈ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഞാൻ, പക്ഷെ ഇങ്ങനെ വച്ചപ്പോ അടിപൊളി ടേസ്റ്റ്. എല്ലാര്ക്കും ഇഷ്ടായി... ❤️❤️
ഞാൻ ഉണ്ടാക്കി നോക്കി.....ഒരു രക്ഷയും ഇല്ല...കിടിലൻ..! ❤
@sajnan7289 ай бұрын
3 kg vechoo
@vineetha.t.mvineetha.t.m17932 жыл бұрын
ചേട്ടാ ഞാൻ ഇപ്പോഴാണ് കാണുന്നത് ചേട്ടന്റെ അവതരണം സൂപ്പർ തനി നാടൻ
@rajathnp77093 жыл бұрын
ചേട്ടൻ പറഞ്ഞുകൊണ്ട് വിഭവങ്ങൾ ഉണ്ടാകുന്നത് കാണാൻ നല്ല രസമാണ് 👍👍
@DeepulalD2 жыл бұрын
ചേട്ടാ 🙏🏻അടിപൊളി.... സിമ്പിൾ അവതരണം സൂപ്പർ ടേസ്റ്റ്.... 👍🏻😍
@Joffynz3 жыл бұрын
ബീഫ് ഫ്രൈ pwoli ആയിട്ടുണ്ട്. With പൊറോട്ട.. ബെസ്റ്റ് combo 👌🏼😍
@babu-e3e1g3 жыл бұрын
kzbin.info/www/bejne/jIalpZl6h55rZsk👌
@sudharsananb34302 жыл бұрын
ചേട്ടൻ ഈ ഇറച്ചിയും മിനും കഴിച്ചിട്ട് ഇതുവരെ ആരോഗ്യം വച്ചു കാണുന്നില്ല ചേട്ടൻ ഞങ്ങളെ കൊതിപ്പിക്കല്ലേ ഞാനും കറിവെക്കാൻ പടിച്ചു. Thankyou ചേട്ടാ.
@ramakrishnanrkilayarajahit12333 жыл бұрын
ചേട്ടൻ അടിപൊളി വായിൽ വെള്ളം പെരുകുന്നു - ആ എരിവ് !!! പിന്നെ ചേട്ടൻ വീഡിയോ ചെയ്യുമ്പോൾ ബലം പിടിച്ച് നിൽക്കാതെ ഇടക്ക് ഓരോ കോമഡിയും പഞ്ച് ഡയലോഗും ചില അമിളിയും - ചില അനുഭവങ്ങളും പങ്കുവക്കുക വീഡിയോ അങ്ങ് കൊഴുപ്പിക്കുക -
@babu-e3e1g3 жыл бұрын
kzbin.info/www/bejne/jIalpZl6h55rZsk****
@rathish53293 жыл бұрын
😳😳🤤🤤🤤🤪🤪😘
@nelsonvarghese90802 жыл бұрын
തനി നാടൻ അവതരണം. നല്ല പാചകം.. ചുറ്റുവട്ടം.. സൂപ്പർ.. നന്മകൾ നേരുന്നു...👋👋👋🚶
@vimal.s95863 жыл бұрын
ഒക്കെ ഒന്നര സ്പൂണിന്റ പവറാ....🥰🔥
@vijayannair70110 ай бұрын
😅0😅0
@rahulramtr23892 жыл бұрын
ചേട്ടാ യാതൊരു വിധ അഭിനയങ്ങളുമില്ലാത്ത അവതരണം ❤️ Spr chetta ella videosum❤️
@ratheeshpp46923 жыл бұрын
സത്യം ചേട്ടാ ഞാൻ അതുപോലെ ചൈതു സൂപ്പർ ഞാൻ ഒരു പാട് വീഡിയോ കണ്ടു വച്ചു പക്ഷെ ചേട്ടൻ നൽകിയ അറിവ് ഞാൻ ഒരിക്കലും മറക്കില്ല 🙏🙏🙏
@yagamsreedhar24132 жыл бұрын
Xmas ayond Inn vtl beef vangiyarnn apol njnan cook chythath ith nokiyan vechath serikum nalla taste undarnnu vtl allarkum ishttapettu tnz for this video. Happy Xmas ❤😊
@ashminp64903 жыл бұрын
കാണുമ്പോൾ വായിൽ വെള്ളം വരുന്നു കണ്ടിട്ട് സൂപ്പർ ആണ് ചേട്ടാ 👍
@ASHIBRO420 Жыл бұрын
കണ്ടിട്ട് തന്നെ കൊതി ആവുന്നു, ചേട്ടാ powlii, നല്ല അവതരണം, ഇനിയു ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
@themanisreal55053 жыл бұрын
അടിപൊളി ചേട്ടാ.. ഒരിക്കൽ try ചെയ്യണം but പൊറോട്ടയുടെ കൂടെ കഴിക്കുമ്പോ കൂടെ ബീഫിന്റെ ഗ്രേവികൂടി വേണം എന്ന ഇതിലും പൊളിക്കും. Anyway super 👌👌
@naatturuchikal3 жыл бұрын
Thankyou
@sheebavinuvinu90003 жыл бұрын
@@naatturuchikal super
@bestgamer88 ай бұрын
Njan innu e recipe try cheythu kidu sanam😊
@arunkooroppada80263 жыл бұрын
എത്രയും പെട്ടെന്ന് 1M അടിക്കട്ടെ പ്രാർത്ഥനകൾ all the best
@elginjose78923 жыл бұрын
ഇത് കാണുമ്പോൾ തന്നെ ഉറപ്പിക്കാം പോളി സാദനം ആരിക്കും..😋😋
@arunkooroppada80263 жыл бұрын
മല്ലിയില മലയാളിക്ക് വേണോ ബാക്കി സൂപ്പർ ചേട്ടൻ അടിപൊളിയാ 😘😘😘
@ambilyks95472 жыл бұрын
സൂപ്പർ ചേട്ടനിഷ്കളങ്കമായ അവതരണം
@gitascreations Жыл бұрын
My husband and I are great fans of your channel and the recipes you present. We live in U.S.A. Last week in our Syro Malabar Church, we had thattukadas by different prayer groups. Our prayer group made your Kerala Kallu shop beef roast and served with paratha. It was a super hit. You got so many compliments for your beef roast. We made 15 kgs of beef. Thank you for your recipes.
@prasantksingh42035 ай бұрын
Cow 🐄🐮 meat 🍖🥓 No knowledge of punishment 🤣 no care about 21 gm spirit after death ☠️ ignore is ignorance 😂Never ever think to smell even cow 🐄 meat 🍖 no never
@shaf5532 Жыл бұрын
Ente vetilum fry inganan cheyunathu nalla pwoli tasty anu ❤❤❤
@harikrrishnanb3 жыл бұрын
വൃത്തിയുടെ കാര്യത്തിൽ ഇങ്ങള് ഫിറോസിക്കേനെ തോല്പിക്കുമല്ലോ..!!
@ശബ്ദ.കണ്സൾട്ടന്റ്3 жыл бұрын
ടോൽപ്പിക്കുന്നില്ല ഒപ്പം ആണെന്ന് പറയും അതാണ് മാന്യതാ 🙏
@@realtruth7851 allelum avrude aalkkare pokkividan vettukkili koottam thanne und bro athu ella programinte comments nokkiyal mathi. Avaru kaanichal aahaa pakaram vere aarelum aannenkil oho atha avarude oru reethi
@Llhggg3 жыл бұрын
Pork cury recipe undaki kanikumo chetaa 😂
@rajimol8612 жыл бұрын
നല്ല ബീഫ് മണവും രുചി um വരുന്നേ 👌👌👌👌👌കണ്ടിട്ട് കൊതി വരുന്നു 👌👌👌😋😋😋😋😋😋
@veynz13 жыл бұрын
One of the simplest food videos I have seen with no nonsense, just the magic of seeing a delicious dish come alive right before your eyes. Hats off! Salute! Kudos!
@lillykuttymichele91842 жыл бұрын
Ok
@shemeersharaf19533 жыл бұрын
Manam ivide ethy ketto aa kidappu kanumpole ariyam sathanam poli anennu
@nazeerabdulazeez88963 жыл бұрын
പഹയാ പരിപാടി ഉഗ്രൻ പക്ഷെ ഞങ്ങളുടെ മുന്നിൽ വെച്ച് തന്നെ കഴിച്ചു ഞങ്ങളെ കൊതിപ്പിച്ചു
@Michoos8302 жыл бұрын
Ettaa oru divasam njangaleyum vilikkumo 😁😁😁😁🙈🙈🙈🙈👍👍 Ellaa video kaanaarundu adipoliyeeeeee.. 👌👌👌👌👌👍👍👍👍👍
@khalidnihal30783 жыл бұрын
നല്ല പാചകം നല്ല അവതരണം 👍👍
@santhoshandfamily3 жыл бұрын
ഇങ്ങളെ വിഡിയോ കണ്ടാൽ പിന്നെയും കാണാൻ തോന്നും
@sneha61253 жыл бұрын
പൊറോട്ടയും ബീഫ് ഫ്രൈയും... ഇങ്ങനെ കൊതിപ്പിക്കല്ലേ...😋😋😋
@naatturuchikal3 жыл бұрын
Thankyou
@babu-e3e1g3 жыл бұрын
kzbin.info/www/bejne/jIalpZl6h55rZsk****
@VishalVishal-du1xd3 жыл бұрын
Ingane kothippikkaruthu chetto🤗🤗🤗😛😛😛 sooper
@uvaiskp37473 жыл бұрын
ഇത്രേം രുചി ഉള്ള ബീഫിനെ ആണല്ലോ നിർത്തലാക്കാൻ നോക്കുന്നത് 😊
@shemeersharaf19533 жыл бұрын
Beef ente fevaret anu vail koodi kappal oduvaa🤤🤤🤤
@anishsyriac11623 жыл бұрын
ചേട്ടൻ സൂപ്പർ ആണ് എല്ലാം നമ്മളോട് ചോദിച്ചിട്ടെ ചെയ്യു😍✌️
@anithaanitha52 жыл бұрын
എന്റെ ചേട്ടാ അതു കണ്ടു വായിൽ വെള്ളം വന്നു കേട്ടോ എന്റെ അച്ഛൻ മുൻപ് കൊണ്ടു വന്നിരുന്നു ഷാപ്പിലെ കറി സൂപ്പർ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️പിന്നെ ആ ഉണ്ണി സൂപ്പർ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️😊😊😊👍👍👍👍
@sunnyvarghese96522 жыл бұрын
Hygienic cooking and good presentation 🌹🌹🌹
@arun93192 жыл бұрын
ചേട്ടൻ സൂപ്പറാ.... കൊല്ലംകാരൻ 🥰❤️
@binukrishnapillai62563 жыл бұрын
ഈ വീഡിയോ ഫേസ്ബുക് ൽ 29 ലക്ഷം പേർ ആണ് കണ്ടിരിക്കുന്നത്
Chetta gas cylinderinte thazhe vechitt stove use cheiyeruth cylinderinte mukalil sideil verenam position
@vrvivek813 жыл бұрын
ഇന്ന് വരെ ബീഫ് കഴിക്കാത്ത ഞാനിത് ചുമ്മാ ഇരുന്ന് കാണുന്നു 👌
@chackochanmathai50013 жыл бұрын
അത് എന്തേ ചെങ്ങാതി ഇന്നുവരെ കഴിക്കാതെ ഇരുന്നത്, ബീഫും പശു ഒക്കെ ദൈവം ആയിരുന്നു അല്ലെ , ഇപ്പോൾ ദൈവത്തെ കറിവെച്ച് കഴിക്കാം അല്ലേ
@vrvivek813 жыл бұрын
@@chackochanmathai5001 തന്നോടരാ പറഞ്ഞെ പശു ദൈവം ആണെന്ന് 🤣
@chackochanmathai50013 жыл бұрын
@@vrvivek81 പശു ദൈവം, ആന ദൈവം, പാമ്പ്, മഴയില്, പുലി പാല് കുടിക്കാൻ പോയ അയ്യപ്പൻ ഗണപതിയുടെ വാഹനം ആയ,എലി,..... ഇതൊക്കെ അല്ലെ ഹിന്ദുത്വ ആചാര ദൈവങ്ങൾ , നോർത്തിന്ത്യൻ ചെന്നൽ ഈ പറഞ്ഞത് എല്ലാം താങ്കൾക്ക് വ്യക്തമായി കാണാം
@vrvivek813 жыл бұрын
@@chackochanmathai5001 ശരി അതൊക്ക താൻ ഇവിടെ പറഞ്ഞതിന് കാരണം 😆
@chackochanmathai50013 жыл бұрын
@@vrvivek81 നോർത്ത് ഇന്ത്യ എന്ന പ്രദേശം ഇന്ത്യയുടെ ഭാഗമല്ലേ, വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്ന് പറയുന്ന ഈ കേരളത്തിൽ ഈ വിധത്തിലുള്ള ദുരാചാരങ്ങൾ നടക്കുന്നില്ല എന്ന് ആണോ താങ്കൾ ധരിച്ചിരിക്കുന്നത്, തൃശ്ശൂർ പാലക്കാട് താങ്കൾ വന്നു ശ്രദ്ധിച്ചുനോക്കൂ നാഗരാജാവ് പാമ്പിന് വെച്ച് ആരാധിക്കുന്ന പശുവിൻറെ നെറ്റിയിൽ കുറിയിട്ടു അതിന് ബസ്മം പുരട്ടി നടക്കുന്ന എത്രയോ ജനങ്ങളെ ഞാൻ കാണിച്ചുതരാം
@anandananandan76343 жыл бұрын
Firoz ikkakku sesam nighal aanu poli👌👌👌👌👌
@Sanjeev...2 жыл бұрын
Really feel the നാടൻ രുചി congrats
@shanjoseph50782 жыл бұрын
Kandal thane ariyam,nalla taste a ennu.pinne nalla presentation...
@reviscarl73633 жыл бұрын
ചേട്ടൻ പൊളിയാ,,
@nishashanmughan34333 жыл бұрын
Chetta maximum Ella recipeyum njan try cheithu nokkarund ellam nalla taste anu.....
@indian29753 жыл бұрын
എന്റെ ponnnoooo..രണ്ട് വര്‍ഷം ആയി ഇതൊക്കെ ഒന്ന് കണ്ടിട്ട് 😔😔😔😔
എന്റെ പൊന്നു അണ്ണാഈ വീഡിയോ കണ്ടിട്ട് നിങ്ങക്ക് ലൈക് തരാതെ ഏത് മനുഷ്യൻ ആണ് കടന്നു പോകുക.. നിങ്ങടെ ശബ്ദം കേട്ടാൽ തന്നെ അറിയാതെ 1000ലൈക് തന്നു പോകും
@visal.v.s77663 жыл бұрын
Chetta engane onnum video edalle....kothi aakun😋😋😋
@SMTT20233 жыл бұрын
സൂപ്പർ അടിപൊളി 🌹👌👍
@naatturuchikal3 жыл бұрын
Thankyou
@abhysruthy61442 жыл бұрын
Original avadaranm. Oru arbadavumilla.polichadkì 👍👍👍👍
@n4jj3 жыл бұрын
ബീഫ് ഉയിർ🤪😜
@rejikg6141 Жыл бұрын
മീൻ അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി 👍👍👌👌
@quranlearning99293 жыл бұрын
Fantastic and very dedicated preparation
@dhanyamv10832 жыл бұрын
Ente ponnu chetta thanks Nadan reethiyil beef roast ondakkunnath nokki KZbin thappi maduthu. Ellarum endokkayuo arachu cherth endokkayuo akkunnu.. Eee video kandappozha samadanam aaaye Thank you Dhee ivadem ready Puttum beef roast um Thank you so much for the wonderful video