ഗ്രാമശ്രീ നാടാൻ കോഴി അല്ല.. അതു hybrid breed ആണ്..
@rjn6533 жыл бұрын
നടൻ കോഴി എന്ന് ഒന്ന് ഇപ്പോൾ ഉണ്ടോ,???????????
@nadankozhimedia40193 жыл бұрын
@@rjn653 und
@vkgbros2 жыл бұрын
@@rjn653 und
@VijayaLakshmi-gg7lm Жыл бұрын
🎉
@Ali-c8p9d11 ай бұрын
Goode
@muradvantavida3453 жыл бұрын
Super 👍
@yusufakkadan6395 Жыл бұрын
Good
@rajiraji54543 жыл бұрын
👍👍👍👍
@swafiyafahiratp4433 ай бұрын
It's only 50...pls change the heading
@r4uvlog433 жыл бұрын
👌🙏🙏🙏🙏👍🌹🌹
@rjn6533 жыл бұрын
പിട കോഴി കുഞ്ഞുങ്ങൾ വിൽക്കുന്ന നേഴ്സറി kollam dist ഉണ്ടോ
@aqualivesashtamudi30762 жыл бұрын
നാടൻ കോഴി പിടകൾ ആണെങ്കിൽ ഉണ്ട്... കൊല്ലം തന്നെ സ്ഥലം... ബന്ധപ്പെടാം
@jayeshjayapal73522 жыл бұрын
👏👏👏👏
@achun33282 жыл бұрын
എനിക്ക് കുഞ്ഞിലേ ഉള്ള ഒരു സംശയം ആണ്. ആരെങ്കിലും ഒരു answer തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടാണ് ബ്രോയ്ലർ കോഴികൾ എല്ലാം വെളുത്തിരിക്കുന്നത്?
@aqualivesashtamudi30762 жыл бұрын
എന്റെ അറിവ് വച്ച്.... ബ്രോയ്‌ലർ കോഴികൾ, സാധാരണ കോഴികളിൽ നിന്ന് വ്യത്യസ്ഥമായി ഇറച്ചി വ്യാപാരം എന്ന ഒറ്റ ഉദ്ദേശംമാത്രം മുന്നിൽ കണ്ട് കൊണ്ട് ആണ്.... ജനിതക വ്യത്യാനം വരുത്തി ലാബുകളുടെ സഹായത്തോടെ മനുഷ്യ നിർമിതമായ ഒരു ജീവിയാണ് ബ്രോയ്‌ലർ കോഴികൾ... ഒരു അമ്മ കോഴിയും പൂവൻ കോഴിയും ഇണ ചേർന്ന് ഉണ്ടാകുന്ന പല നിറത്തിലുള്ള കോഴി കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ബ്രോയ്‌ലർ കോഴികളുടെ ജനിതക ഘടനയും ഒരേ പോലെ ആയിരിക്കും.. നമ്മൾ ഒരു കൈ എഴുത്തു പ്രതിയുടെ ആയിരക്കണക്കിന് കോപ്പികൾ എടുക്കുന്നപോലെ..... ചുരുക്കത്തിൽ ഒരു എകീകൃത നിറം ആദ്യ കാലത്ത് തന്നെ ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർ സ്വീകരിച്ചത് കൊണ്ട് ആയിരിക്കാം ഇന്നും അതേ വെളുത്ത നിർത്തിൽ ഇന്നും കിട്ടുന്നത്.. എന്റെ മാത്രം അറിവ് ആണ്... തൃപ്തി അല്ലെകിൽ മൃഗ ആശുപത്രിയിൽ ഒന്ന് അന്വേഷണം നടത്തിയാൽ കൃത്യമായ അറിവ് കിട്ടും.
@achun33282 жыл бұрын
@@aqualivesashtamudi3076 എന്നാലും ശെരിയാകില്ല കാരണം, മുട്ട വച്ചല്ലേ കോഴിയെ വിരിക്കുന്നത്, പൂവൻ കൊത്താത്ത മുട്ട വിരിയുകയുമില്ല. പൂവൻ ഉം പിടയും വെള്ള തന്നെ ആയിരിക്കതുമില്ല.. പിന്നെ എങ്ങനെ?
@aqualivesashtamudi30762 жыл бұрын
@@achun3328 അതാണ് പറഞ്ഞത്..... മുട്ട വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അല്ല... ഇണ ചേർന്ന മുട്ടകൾ വിരിഞ് കിട്ടുക പേറന്റ്സ് ന്റെ ഗുണഗണങ്ങൾ ഉള്ള കുഞ്ഞുങ്ങൾ ആയിരിക്കും... ഇത് എല്ലാം testube കുഞ്ഞുങ്ങൾ ആണ്... കൃതൃമ ബീജ സങ്കലനം നടത്തുക വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങൾ... ഒരു നിശ്ചിത ദിവസങ്ങൾ വരെയും ക്രമീകരിച്ച താപനിലയിൽ സൂക്ഷിച്ചു വളർത്തുകയും പിന്നീട് മാർക്കറ്റിലേക്ക് എത്പെടുകയും ചെയ്യുന്ന... ഇവിയുടെ കോടാനു കോടി കുഞ്ഞുങ്ങൾ ആയിരിക്കും ഒരേ ലാബിൽ ദിവസവും ഉത്പാധിപ്പിക്ക പെടുന്നത്... അപ്പോൾ കൃത്യമായി സങ്കലനം നടത്തി സൂക്ഷിചിരിക്കുന്ന ബീജംങ്ങളും കാണും... അവിയുടെ അനുപാതവും ഫോർമുലയും മാറാത്തവരെ ഇതേ പോലെ (വെളുത്ത ) കുഞ്ഞുങ്ങൾ ആയിരിക്കും ഉണ്ടാകുക
@achun33282 жыл бұрын
@@aqualivesashtamudi3076 ok. Ok. ഇപ്പൊ കത്തി.
@aqualivesashtamudi30762 жыл бұрын
@@achun3328 എന്നാലും ഒന്ന് കൂടെ ആരോടെങ്കിലും ചോദിച്ചു മനസിലാക്കിക്കോളൂ... നല്ല ഒരു സംശയം ആണ്... എന്റെ മോള് എന്നോട് ഒരിക്കൽ ചോദിച്ചു പക്ഷെ മോള് കുഞ്ഞു ആയതു കൊണ്ട് ഞാൻ പറഞ്ഞു കൊടുക്കാൻ നിന്നില്ല...