കോഴിയെ വളർത്താൻ ink ഭയങ്കര ഇഷ്ട്ടാണ്. ഇതു കണ്ടിട്ട് ഒരുപാട് സതോഷം ആയി 😍😍😍
@k4cochi2 жыл бұрын
Ooo pinaaa
@nasarnas76422 жыл бұрын
മ്മ്. ഓ
@naseerashakeer61832 жыл бұрын
suuper... . നല്ല. അവതരണം. കണ്ടിരിക്കാൻ. നല്ല. രസമുണ്ട്. എല്ലാ വീഡിയോയും. .
@lijis_world2 жыл бұрын
Thank you dear💖
@nizamnizam4110 Жыл бұрын
ഞാൻ കുറെ വീഡിയോസ് കാണാറുണ്ട് വീട്ടമ്മമാർ വളർത്തുന്ന കോഴികളുടെ പക്ഷേ നിങ്ങളുടെ വളർത്തൽ ഒരു വ്യത്യാസമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിന്നെ അല്ല കോഴികളെ 😘
@lijis_world Жыл бұрын
🥰😍
@rayzbrothers83072 жыл бұрын
കോഴിവളർത്തൽ എനിക്കും വളരെ ഇഷ്ടമാണ്.
@MashUpCafeHD2 жыл бұрын
Adipoli video…. Ningal de videos kanumpol oru inspiration aanu … veettamma markku income indakkan pattiya nalla oru farm thanneyanu kozhi valarthal … nice video… nice presentation keep going dear 🥰🥰
@flowersvideo45388 ай бұрын
നല്ല വീഡിയോ വളരെ ഇഷ്ടമായി കോഴികളെയും ഇഷ്ടമായി സൂപ്പർ 👍👍👍
@fazeeskitchen40742 жыл бұрын
Good job dear... Video kandirikkan thanne nalla rasamaan😍👍
@Anil-u5n Жыл бұрын
ഞാനും 30കോഴിയിൽ ഏറെ ഉണ്ട് കുറച്ചൂടെ എണ്ണം കൂട്ടി വളർത്തണം എന്ന ആഗ്രഹം നാടൻ ആണ് കൂടുതൽ n
@safwansafwanvlog93172 жыл бұрын
എനിക്കും കോഴിയെ ഇഷ്ടമാണ് അടിപൊളി വീഡിയോ
@ismailhiba30672 жыл бұрын
A to z
@AneesKitchenArabic2 жыл бұрын
വീഡിയോ കൊള്ളാം എനിക്കും ഉണ്ട് കുറച്ചു കോഴികൾ 😍
@lazarpv64972 жыл бұрын
എല്ലാം വളരെ good congratulation 👍👍👌👌❤
@lijis_world Жыл бұрын
😍
@sukumarannair94208 ай бұрын
Very good idea all the best
@LECHUS_CREATION2 жыл бұрын
Enikum eshtamaa valarthanokke . Pandu ende veettil undayirunnu
@pr96022 жыл бұрын
അടിപൊളി ഒരുപാട് വീഡിയോകൾ കണ്ടു. ഞാൻ ഒരു വിദ്യാർത്ഥി ആണ്. ഞാനും വളർത്തുന്നുണ്ട്. ഇവടെ 12 രൂപ ആണ് വില.
മുറ്റം നിറയെ കോഴി നടക്കുന്നത് കാണാൻ തന്നെ നല്ല രസമല്ലേ 😍
@thanu7482 жыл бұрын
eachi peda kozhiyude koode poovane valarthano
@lijivarghesemathew10792 жыл бұрын
Liji super njanum try cheyyaytto
@lijis_world2 жыл бұрын
കൊള്ളാം... ഇങ്ങനെ ഉള്ള ചിന്തകൾ എല്ലാവർക്കും തോന്നട്ടെ 😍.... വലിയ രീതിയിൽ അല്ലെങ്കിലും സ്വന്തം വീട്ടാവശ്യം എങ്കിലും നടക്കും... ഇതിനോട് ഇഷ്ടം തോന്നിയാൽ നല്ല രസമാടോ... എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍
@sindhuh2346 Жыл бұрын
വളരെ ഇഷ്ടമായി വീഡിയോ
@lijis_world Жыл бұрын
😍
@shyamasethunath5302 жыл бұрын
എനിക്ക് കുറച്ചു തനി നാടൻ കോഴികളെ വേണം എന്നുണ്ട്.. കുട്ടികൾക്ക് നല്ല മുട്ട കൊടുക്കണം എന്നൊരു ആഗ്രഹം ഉണ്ട്. ഞാൻ ആലപ്പുഴ ആണ്.. മഴ മാറുമ്പോൾ കോഴിയെ കിട്ടാൻ വഴി ഉണ്ടോ.. 4-5 എണ്ണമെങ്കിലും.. എനിക്കും ഇത്തിരി പച്ചക്കറി, മീൻ ഒക്കെ ഉണ്ട്.. വിഷമില്ലാത്തത് കഴിക്കാമല്ലോ എന്നോർത്താണ് ഇതൊക്ക ചെയ്യുന്നത്. ജോലി ഉള്ളത് കൊണ്ട് ഒത്തിരി എണ്ണത്തെ വളർത്താൻ താല്പര്യം ഇല്ല. വീട്ടിലെ ആവശ്യത്തിന് ആണ്.. മറുപടി തരണേ
@lijis_world2 жыл бұрын
Hai shyma.... ഷൈമയുടെ ആഗ്രഹം വളരെ നല്ലതാണ്... എല്ലാവരും ഇങ്ങനെ ഒന്ന് ചിന്തിച്ചാൽ കേരളത്തിലെ മുട്ടയുടെ ക്ഷാമം തീർന്നേനെ 😍.. ഞാൻ തൊടുപുഴ ആണ് നിലവിൽ ഇപ്പോൾ നാടൻ കുഞ്ഞുങ്ങൾ സ്റ്റോക്ക് ഇല്ല മഴയൊക്കെ മാറിയിട്ടേ ഇനിയൊള്ളു.. ആലപ്പുഴയിൽ നിന്ന് തന്നെ കുഞ്ഞുങ്ങളെ കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കട്ടെ. ഒന്ന് അന്വേഷിച്ചുനോക്കട്ടെ എന്നിട്ട് പറയാട്ടോ 🥰
ബിസ്‌നെസ്സ് ആയിട്ടാണ് എങ്കിൽ Bv3 80 നല്ലതാണ്... വീട്ടിലെ ആവശ്യങ്ങൾക്കാണ് എങ്കിൽ ഗ്രാമപ്രിയ, നാടൻ, സാസോ ഒക്കെ മിക്സ് ആക്കി വളർത്തൂ... 😍
@indeevaram1354 Жыл бұрын
ചേച്ചി പാമ്പ്, കീരി, നായ ഒക്കെ എങ്ങനെ ഒഴിവാക്കും അല്ലേൽ ഇതിനെ ഒക്കെ പിടിക്കില്ലേ എന്തേലും വഴി പറഞ്ഞു തരുമോ എനിക്ക് കോഴി വളർത്തൽ തുടങ്ങാൻ ആണ്.
@lijis_world Жыл бұрын
പാമ്പ്, നായ ശല്യം അധികം ഇല്ല.. കീരി നേരത്തെ ഭയങ്കര ശല്യം ആയിരുന്നു.. ഇപ്പോൾ കുഴപ്പമില്ല.. പ്രധാന പ്രശ്നം കുറുക്കൻ, മരപ്പട്ടി ഇതൊക്കെയാണ്.. തരം കിട്ടിയാൽ കൂട്ടിൽ നിന്നുപോലും കൊണ്ടുപോകും.. അതും എന്നുമില്ല വല്ലപ്പോഴും.. ഒരു കോഴി പോയാൽപോലും സങ്കടം ആവും ☺️
@indeevaram1354 Жыл бұрын
@@lijis_world 😣.... 2കോഴി വാങ്ങി വളർത്താൻ ആണ് എനിക്ക്. എന്റെ ഒരു ആഗ്രഹം ആണ്.... കുഞ്ഞുങ്ങൾ അല്ലെ വാങ്ങേണ്ടത് ചേച്ചി
@lijis_world Жыл бұрын
അതെ... തീരെ ചെറിയ കുഞ്ഞുങ്ങളെ വാങ്ങാതെ 4മാസം കഴിഞ്ഞ കുഞ്ഞുങ്ങളെ വാങ്ങിച്ചോളൂ... വളർത്തി നല്ല പരിചയം ആയി കഴിഞ്ഞ് ചെറിയ കുഞ്ഞുങ്ങളെ വാങ്ങിച്ച് വളർത്തൂ... വീട്ടിൽ രണ്ട് കോഴി ഉള്ളത് എപ്പോഴും നല്ലതാണ് 😍
@indeevaram1354 Жыл бұрын
@@lijis_world mm. Thnku chechi😊
@shineebkumar51417 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@Thaju-yo1lg2 жыл бұрын
Nice 👍
@melbyjomy55242 жыл бұрын
എന്റെ പൂവൻ മാർ തമ്മിൽ ഭയങ്കര കൊത്ത് ആണ് രണ്ടും തനി നാടൻ പൂവൻ ആണ്
@lijis_world2 жыл бұрын
തനി നാടൻ പൂവന്മാർക്ക് ശൗര്യം കൂടും...എന്തെങ്കിലുമൊക്കെ കൊത്തിപ്പറുക്കി തിന്ന് നടക്കുവാണെങ്കിൽ കൊത്തിന് ശമനം ഉണ്ടാവും... കൂടിനകത്താനെങ്കിൽ പുല്ല്, വാഴപ്പിണ്ടി, പപ്പായ എന്നിവ ഒക്കെ ഇട്ട് കൊടുത്താൽ കുറെ മാറ്റം വരും
@mansoor3654 Жыл бұрын
Nalla avatharanam
@lijis_world Жыл бұрын
😍
@shahulameer91ameer41 Жыл бұрын
നാടൻ മുട്ടകൾ ക്ക് ഞങ്ങളുടെ ഭാഗത്ത് പത്ത് രൂപ ഉണ്ട്
@roshmicmithra93177 ай бұрын
15/-ആയി ഇപ്പൊ
@shadow-td8cv3 ай бұрын
😊@@roshmicmithra9317
@pushpar22703 ай бұрын
Evide
@lazarpv64972 жыл бұрын
Very dear mdm 👍👍❤❤
@lijis_world2 жыл бұрын
🙂
@pigeonsaleswhatsappgroupli70982 жыл бұрын
Smile🤗
@ancyanto98382 жыл бұрын
കുട്ടികൾക്ക് എത്ര days സ്റ്റാർട്ടർ തീറ്റ kodukkum. വാക്‌സിനേഷൻ kodukkarundo
@lijis_world Жыл бұрын
Sorry... കാണാതെ പോയി അതാട്ടോ റിപ്ലൈ താമസിച്ചത്... ഞാൻ വാക്‌സിനേഷൻ എടുക്കാറില്ല.. നാടൻ രീതിയിൽ വളർത്തുന്നതല്ലേ 😍
@beenajohnson89932 жыл бұрын
Super vedio polichu
@ahmedkabeer9945 Жыл бұрын
Ningal കോഴികൾ kond irachi undakarundo
@ancyanto98382 жыл бұрын
ഗോതമ്പു എങ്ങനെ vevichano കൊടുക്കുന്നെ
@anilochira75842 жыл бұрын
Very very good
@ashnapaul96822 жыл бұрын
👍👌
@ezanlahim98072 жыл бұрын
👌🌹🌹
@omanareji3489 Жыл бұрын
Kujuhalatharumo
@sinisadanandan15258 ай бұрын
🥰🥰🥰🙏🙏
@kannankannan-ce8wq9 ай бұрын
❤🥰🥰🥰👌🏻👌🏻
@sulaikhav.93242 жыл бұрын
കോഴി വളർത്താൻ നല്ല ഇഷ്ട്ടം ആണ്
@lijis_world2 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമാണ് കോഴി വളർത്താൻ 😍
@sunilqatar1874 Жыл бұрын
Nadan.kozhi.kodukkan.undo
@mariyajahafar89482 жыл бұрын
കോഴിയെ എനിക്കും ഇഷ്ട്ടമാണ് ഞാനും വളർത്തുന്നുണ്ട് തമ്മിൽ കൊത്തുന്നത് ദേഷ്യമാണ്
@fathimadilshamajeedmk71552 жыл бұрын
സ്ഥലം എവിടെ ചേച്ചി? എനിക്ക് ഒരു പൂവനും 5പെടക്കോഴിയും തരുമോ
@faleelaummu89522 жыл бұрын
Kozhiye kittiyo
@fathimadilshamajeedmk71552 жыл бұрын
@@faleelaummu8952 ഇല്ല
@fathimadilshamajeedmk71552 жыл бұрын
Replay തരുമോ
@lijis_world2 жыл бұрын
സോറി... കുറച്ചു തിരക്ക് ആയിരുന്നു..ഇത് തൊടുപുഴ - കാളിയാർ ആണ് സ്ഥലം..കോഴി ഇപ്പോൾ ഇല്ലാട്ടോ ഉണ്ടായിരുന്നത് നേരത്തെ തന്നെ കൊടുത്തു.. ഇനി മഴക്കാലം വരുവല്ലേ അതുകൊണ്ടാണ്.. ഇനി മഴ കഴിഞ്ഞിട്ട് കുഞ്ഞുങ്ങളെ ഇറക്കുവൊള്ളൂ 🙏
@lijis_world2 жыл бұрын
ഇത് എവിടെയാ സ്ഥലം
@saleems629810 ай бұрын
അയൽക്കാർക്ക് ശല്ലിയം ആവില്ലേ ചേച്ചി
@suryapp68162 жыл бұрын
Hi,ലിജി ഇത് ഏതൊക്കെ കോഴികള്‍ ആണ്. ഞാന്‍ തനി നാടന്‍ 60 ഇനത്തില്‍ പെട്ട കോഴികള്‍ വളര്‍ത്തുന്ന ആളാണ്. അവരുടെ മുട്ട തീരെ ചെറിയത ഇത് ഏത് ഇനം kozhi ആണെന്ന് പറയുമോ.
@lijis_world2 жыл бұрын
ഹായ് സൂര്യ.. ഇവിടെ തനി നാടൻ പുള്ളിക്കോഴി ഉണ്ട് അതിന്റെ മുട്ട തീരെ ചെറുതാണ്... കൂടാതെ ഗ്രാമപ്രിയ, കരിങ്കോഴി,ഗിരിരാജൻ അങ്ങനെ... ഇപ്പോൾ ഒരുപാട് കോഴി ഇല്ല വീഡിയോയിൽ കാണുന്നതേ ഉള്ളു അതിൽ കുറേ ഗ്രാമപ്രിയ നാടൻ ക്രോസ്സ് ഉണ്ട്... തനി നാടൻ കോഴിക്കും മുട്ടക്കും വലുപ്പം കുറവാണെന്ന് പറയുന്നവരും ഉണ്ട് 😃. അവർക്ക് അതിന്റെ മഹിമ അറിയില്ലാഞ്ഞിട്ടാണ്... അടയിരിക്കണം എന്നാൽ കോഴിക്ക് വലുപ്പവും വേണം അതാണ് ഡിമാൻഡ്.. അങ്ങനെ ഉള്ളവരോട് പറഞ്ഞിട്ട് ക്രോസ്സ് കോഴിയെ കൊടുക്കും.. എനിക്ക് കോഴിയെ ഒരുപാട് ഇഷ്ടമാണ്.. കുറച്ച് കൂടി വിപുലപ്പെടുത്തണം എന്നുണ്ട്.. മോൻ 10 ൽ ആണ് അതുകൊണ്ട് താൽക്കാലത്തേക്ക് മാറ്റിവെക്കുന്നു 😍
@suryapp68162 жыл бұрын
@@lijis_world എനിക്കും കോഴിവളര്‍ത്തല്‍ വലിയ താല്‍പര്യം ആണ്.നമ്മുടെ പക്കല്‍ കുഞ്ഞുങ്ങളെ വിരിയിച്ച് ഇറക്കാനുള്ള natural incubator ഉണ്ടല്ലോ. വിപണിയില്‍ വലിയ demand ഉണ്ട് നാടൻ മുട്ടയ്ക്ക് ഇപ്പോള്‍ നിലവില്‍ വീട്ടില്‍ മുട്ടയ്ക്ക് വേണ്ടി bv380 ഇനം കോഴികള്‍ ഉണ്ട്. നാടൻ രീതിയില്‍ തീറ്റ ചിലവ് കുറച്ചു അതേ production എത്തിക്കാന്‍ ആണ് അടുത്ത ആഗ്രഹം ആ വലുപ്പത്തിലുള്ള മുട്ടകള്‍ കണ്ടത് കൊണ്ടാണ് ഞാന്‍ ഏതൊക്കെ കോഴികള്‍ ആണെന്ന് ചോദിച്ചത്. Cross breed ആകാതെ കള്ളി തിരിച്ചു നാടൻ kozhi valarthal വിപുലീകരണം നടത്തണം. ഇവിടെ ഇപ്പോള്‍ വിരിഞ്ഞ് ഇറങ്ങിയ കുഞ്ഞി കോഴികള്‍ അടക്കം 50 കോഴികള്‍ ഉണ്ട്. മറുപടി നല്‍കിയതില്‍ സന്തോഷം. All the best for your future ♥. May all your dreams come true 👍 ♥ 🙏
@maryjiji64152 жыл бұрын
ചേച്ചി അടിപൊളി യ കേട്ടോ സംസാരം
@lijis_world2 жыл бұрын
Thank u😍
@thaninadan17612 жыл бұрын
12 monthum മുട്ട കിട്ടും എന്ന് പറഞാൽ അത് നടൻ കോഴി അല്ല മുട്ട കോഴിആണ്
@lijis_world2 жыл бұрын
ഒരു കോഴി 12 മാസവും മുട്ടയിടും എന്നല്ലാട്ടോ.. കോഴി വളർത്തിയാൽ 12 മാസവും മുട്ട കിട്ടും എന്നാണ് ഉദ്ദേശിച്ചത് 💖
@priyamurali75102 жыл бұрын
Chechi ente veetilum kozhi unde nadanum mutta kozhium
@lijis_world2 жыл бұрын
Aanoo... Very good... Palarkkum madiyanu kozhiye valarthan... Kurachu ennathine vangi valarthiyal veettile aavasyam engilum nadakkumallo
@amalthomas15242 жыл бұрын
@@lijis_world a phone number
@johnsaji42352 жыл бұрын
Good job
@Sivada.4 ай бұрын
Pullikozhimaathramnadankozhi
@fg95762 жыл бұрын
👍
@achuppii2 жыл бұрын
♥️♥️♥️
@vibineshmk14232 жыл бұрын
നാടൻ കോഴിമുട്ടക്ക് 10₹ വിലയുണ്ട്
@lijis_world2 жыл бұрын
ആണോ... ഇവിടെ അത്രയും വില ഇല്ല.. പിന്നെ... ആളുകൾക്ക് എപ്പോഴും എന്ത് സാധനവും വെറുതെ കിട്ടിയാൽ അത്രയും സന്തോഷം അല്ലേ 😂
@vibineshmk14232 жыл бұрын
@@lijis_world അതെയതെ
@ramlach91162 жыл бұрын
@@vibineshmk1423 sooper
@thanu7482 жыл бұрын
eachi oru kozhik nth vila varum
@majeedmaju23552 жыл бұрын
B👌👌👌👍🏻👍🏻👍🏻❤❤
@thasnithachu86312 жыл бұрын
nadan kozhimutta 10 roopa
@aboobackerkunnummal97102 жыл бұрын
ഇഷ്ടമായി
@abdulsalamk15 Жыл бұрын
ആ നെറ്റ് അപകടമാണ് അതിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ കഴുത്തുകുരുങ്ങി പണികിട്ടും
@saritharajesh43962 жыл бұрын
രണ്ട് അടയിരിക്കുന്ന കോഴിയെ തരാമോ
@lijis_world2 жыл бұрын
ഇത് എവിടെയാ സ്ഥലം
@ayyappans73132 жыл бұрын
Super
@geethalakshmi20942 жыл бұрын
എനിക്കും ഉണ്ട് 13 കോഴികൾ 11 പിട-2 പൂവൻ🥰
@kunhilekshmikrishna787 Жыл бұрын
ഇവിടെ 8 രൂപയുണ്ട്
@Nadankozhikal2 жыл бұрын
rainbow റൂസ് റ്റർ, കരിങ്കോഴി പുള്ളികോഴി എന്റെ വീട്ടിൽ ഉണ്ട് പിന്നേ ഫാൻസി കോഴിയും എന്റെ വീട്ടിൽ ഉണ്ട്
@lijis_world2 жыл бұрын
ആണോ.. കൊള്ളാം.. കോഴി വളർത്താൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@k4cochi2 жыл бұрын
Video polichalo
@Marthandamsajeev2 жыл бұрын
Ivida naadam muttaiku 12 rupa
@melbyjomy55242 жыл бұрын
പൂവൻ കോഴികൾ തമ്മിൽ കൊത്തു കൂടാറില്ല
@lijis_world2 жыл бұрын
വല്ലപ്പോഴും മാത്രം
@omanareji3489 Жыл бұрын
Kutidanumber tharumo
@sibinthomas17302 жыл бұрын
Please chicken killing video
@shifathima82722 жыл бұрын
njanghalude ivide 10 rupaya
@lijis_world2 жыл бұрын
ആണോ... വീട്ടിൽ കോഴി വളർത്തുന്നുണ്ടോ 😍
@thanu7482 жыл бұрын
ivede k naadan muttak 10roopaya
@raseena5722 жыл бұрын
ഇത്രയും കോയിയെ ഒരുകള്ളില് ഇടാവോ
@lijis_world2 жыл бұрын
കൂട് വേറെയും ഉണ്ട്.. ചിലപ്പോൾ അങ്ങനെയാ ഒരു കൂട്ടിൽ കുറേ എണ്ണം കയറും 😄
@san_driya.__.shai_ju2 жыл бұрын
വീട് എവിടെ യാ
@lijis_world2 жыл бұрын
തൊടുപുഴ...കാളിയാര്‍
@san_driya.__.shai_ju2 жыл бұрын
@@lijis_world phone no. തരാമോ മുട്ട വേണമായിരുന്നു
@san_driya.__.shai_ju2 жыл бұрын
ഞാൻ ഷൈബി ആണ് സിജി ടെ frnd
@lijis_world2 жыл бұрын
ആണോ... ഇപ്പോൾ എവിടെയാ 😍
@san_driya.__.shai_ju2 жыл бұрын
@@lijis_world തൊടുപുഴ
@thankamanikg77802 жыл бұрын
Iethraneettano
@beenatoshy35632 жыл бұрын
ഗ്രാമപ്രിയ കോഴിക്കിഞ്ഞുങ്ങളെ വിൽക്കുന്നുണ്ടോ
@lijis_world2 жыл бұрын
മഴക്ക് മുമ്പ് നേരത്തെ തന്നെ കൊടുത്തു ഇനി മഴ കഴിഞ്ഞ് ഒള്ളു 😍... കോഴിയെ ഇഷ്ടമാണോ 😍
@RejiReji-wj6so Жыл бұрын
Hai supper
@molycleetus821211 ай бұрын
മോളെ എനിക്ക് കുറച്ച് നാടൻ കോഴിയെ കിട്ടാൻ വഴിയുണ്ടോ നാലോ അഞ്ചോ മതി ഉണ്ടെങ്കിൽ ഒന്ന് മറുപടി
@abdullatheef35302 жыл бұрын
ചേച്ചി ഇങ്ങനെ conjested ആയി കോഴിയെ ഇടല്ലേ
@lijis_world2 жыл бұрын
കോഴിക്കൂട് ആവശ്യത്തിന് ഉണ്ട് എന്നാലും എല്ലാം കൂടി തിക്കി ഇടിച്ച് കയറും.. ചില ദിവസം അടുത്ത കൂട്ടിലാവും കയറുന്നത് 😍