Njan vattiyoorkavu anu tamasikunathu..... Kozhi kunjugal vanganaye kudapanakunnil vilichu book cheyyanam enu paranju.... Budhanazhecha vilichaley book cheyyan pattu enu paranju....... Budhanazhecha vilichapol booking nirthi vachirikunu enu paranju..... Enikaye ntelum help cheyyan pattumo.....
@sabus22074 жыл бұрын
സാദാരണക്കാർക്ക് ഇവര് കുഞ്ഞുങ്ങളെ തരില്ല വലിയ ബിസ്നെസ്സ് കാർക്ക് മാത്രെ കൊടുക്കു 2 ദിവസം പോയി ബുക്ക് ചെയ്യാൻ ഫോൺ ബോക്കിങ് മാത്രെ ഉള്ളു എന്ന് പറഞ്ഞു, ബുധനാഴ്ച മാത്രം, ബുധൻ ആഴ്ച വിളിച്ചപ്പോ 2 മണിക്ക് വിളിക്കാൻ പറഞ്ഞു,2 മണിക്ക് വിളിച്ചപ്പോ busy ടോൺ മാത്രം ആണ് കേട്ടത് ( റെസിവർ മാറ്റി വച്ചിട്ടുണ്ടാകും ) 3.30 വരെ continues try ചയ്‌തു 3.30 ഫോൺ eduttu bokking ക്ലോസ് ആയി അടുത്ത ബുദ്ധനാഴ്ച വിളിക്കാൻ പറഞ്ഞു, അതിനു ശേഷം ഞാൻ വിളിച്ചിട്ടില്ല ഈ കഥ കേട്ട് ആരും സങ്കട പെടരുത് 😪😪😪
@abdulkhadeerkhan82603 жыл бұрын
@@sabus2207 hlo
@abdulkhadeerkhan82603 жыл бұрын
Njanum vilichirunnu anubhavam ithuthanne
@amblyp99004 жыл бұрын
Sir koli vachain patto yakana vachin pattuim
@sajiblackmedia2248 Жыл бұрын
മുട്ട ഇടാറായ കോഴികളെ കിട്ടുമോ
@salimvmsalimvm28443 жыл бұрын
വളരേ ലാഭാകരമാണ്.... ഒരുകോഴി ഒരുദിവസം മിനിമം 200 ഗ്രാം തീറ്റതിന്നും 1. കിലോ തീറ്റ 35. രൂപ അഞ്ചുകോഴിക്കുകൊടുക്കാം അപ്പോൾ ഒരുകോഴിക്കു എഴുരുപയുടെ തീറ്റ തിന്നും ഒരു മുട്ട വെളിയിൽ കൊടുത്താൽനാലുരുപ കിട്ടും അപ്പോൾ ദിവസേന മുന്ന് രൂപ ഒരുകോഴിയിൽ ലാഭം....
@deva.p71743 жыл бұрын
കോഴിവള ർത്തുന്നവർ നഷ്ടമാണ്എന്നു പറഞ്ഞു നിർത്തി കാണുന്നില്ല കോഴി തീറ്റ കൂടാതെ ഇ ല കൾ മറ്റു വീട്ടിൽ ഉള്ള ഭഷ്യ വേസ്റ്റ് കൾ ഇവ കൊടുത്താ ൽ വാങ്ങുന്ന തീറ്റ കുറക്കാൻ പറ്റും
@radhakrishnan9260 Жыл бұрын
👍
@KLtraveller-v3e2 ай бұрын
എടോ റേഷൻ ഗോതമ്പ്, തവിട്, പച്ചക്കറി, പച്ചില, അടുക്കള വേസ്റ്റിൽ നിന്നുണ്ടാക്കുന്ന പുഴുക്കൾ എല്ലാം നൽകണം. അല്ലാതെ ചാക്കിൽ വരുന്ന വിലകൂടിയ തീറ്റ മാത്രം 'ഒണ്ടാക്കി' കാല് നീട്ടിയിരുന്നാൽ ലാഭമാകില്ല
@ismailpk24183 жыл бұрын
Garma Sree nadan kozi Anuo🙏👍👌
@athiranair91363 жыл бұрын
Egger nursery tvm il kudappanakunnu tanne ano
@mr.__.f0xx Жыл бұрын
ഇതിന്റെ പൂവൻ നു കടയിൽ എന്ത് വില കിട്ടും കിലോക്ക് ആർക്കെങ്കിലും അറിയാവോ