നിങ്ങൾ മൂന്നുവർഷം മുന്നേ ചെയ്ത വീഡിയോ ആണ് പക്ഷേ എനിക്ക് ഇപ്പോഴാണ് കാണാൻ കഴിഞ്ഞതും ഉപകാരപ്പെട്ടതും സൂപ്പർ ആയിട്ടുണ്ട്🤗🤗
@kannurkitchen6819 Жыл бұрын
Thank you 😍😍
@SnigdhaSen-z9i3 ай бұрын
@kaarnnununurkitcnithentli.li6819
@santhosheg84223 ай бұрын
2024 നവംബറിൽ Uk യിൽ ട്രൈ ചെയ്യുന്ന ഞാൻ😅
@muneermuni13713 жыл бұрын
ഇത്ത ഞാൻ പ്രവാസ ലോകത്ത് കടന്ന് വന്നദ് 2വർഷo ആകുന്നു 24വയസുള്ള കൊച്ചു ചേർക്കൻ കിച്ചൺ ആയിട്ട് ഒരു ചുക്കും അറിയില്ല യിരുന്നു പെട്ടന്ന് ബോസ് എന്നോട് പറഞ്ഞ് ഇന്ന് ഇശാ ഇന് നീ ഫുഡ് ഉണ്ടാകണം 😳ഇത്തയുടെ ഈൗ ഈ വിഭവം ഉണ്ടാക്കി ബോസും എല്ലാവരും അന്ധം വിട്ടു . tnx ഇത്ത ഒരുപാട് tnx 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹