മുട്ട റോസ്റ്റ് | Egg Roast - Kerala Style Recipe | Mutta Roast Malayalam Recipe

  Рет қаралды 3,828,186

Shaan Geo

Shaan Geo

4 жыл бұрын

Egg roast is a staple Kerala side dish. It is also called ‘Mutta Roast’. It complements almost every main courses like Appam, Idiyappam, Pathiri, Chappathi etc. It so easy to make and so flavourful. Sautéing onions with spices is the only major step in this Kerala egg roast recipe. Friends, try this recipe and let me know your feedback in the comment section below.
#StayHome and Learn #WithMe
⚙️ WHAT I USE AT THIS CHANNEL
» Kadai (Pan) used for this video: amzn.to/3kpeEz9
🧺 INGREDIENTS
Egg (മുട്ട) - 4 Nos
Salt (ഉപ്പ്) - 1½ Teaspoon
Water (വെള്ളം) - 750ml (Approximately)
-----------------
Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons (60ml)
Mustard Seeds (കടുക്) - ½ Teaspoon
Chopped Ginger (ഇഞ്ചി) - 1 Tablespoon (10gm)
Chopped Garlic (വെളുത്തുള്ളി) - 1½ Tablespoon (15gm)
Onion (സവോള) - 4 Nos (medium size) / 500gm
Salt (ഉപ്പ്) - 1 Teaspoon
Curry Leaves (കറിവേപ്പില) - 1 Sprig
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Chilli Powder (മുളകുപൊടി) - ½ Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
Hot Water (ചൂടുവെള്ളം) - ¼ Cup (60ml)
Lime Juice (നാരങ്ങാനീര്) - ½ Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
INSTAGRAM: / shaangeo
FACEBOOK: / shaangeo
English Website: www.tastycircle.com/
Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Details of Kadai/Pan used in this recipe: amzn.to/2CVKnXL

Пікірлер: 4 400
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@deepub6222
@deepub6222 3 жыл бұрын
ചേട്ടാ നിങ്ങളുടെ വീഡിയോ ശരിക്കും ആ അവതരണം പൊളി ആണുട്ടോ. എന്റെ വൈഫ്‌ എപ്പോഴും പറയും, സിംപിൾ അവതരണം ആൻഡ് നോ പൊങ്ങച്ചം. എനിക്കും സെയിം അഭിപ്രായം ആണ്. നന്മ വരട്ടെ 🙏
@alwaysadon7668
@alwaysadon7668 3 жыл бұрын
1]p1p11p
@thamburufashions7066
@thamburufashions7066 3 жыл бұрын
Egg roast undakki super
@meghasl2237
@meghasl2237 3 жыл бұрын
Super
@iffahsakir108
@iffahsakir108 3 жыл бұрын
Ppm
@faisalkarunagappally
@faisalkarunagappally 3 жыл бұрын
അനാവശ്യ സംസാരങ്ങളില്ല.... വലിച്ച് നീട്ടലില്ല.... ലളിതം. എല്ലാവർക്കും മനസിലാകുന്ന തരത്തിലുളള സംസാരം👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@abdulbasithtvp7270
@abdulbasithtvp7270 3 жыл бұрын
Uppititilla
@nisha8613
@nisha8613 4 ай бұрын
Ee comment nirodhichirikunnu kandu maduthu
@beenajoseph4964
@beenajoseph4964 4 жыл бұрын
ഷാൻ.. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. എത്ര മനോഹരമായ അവതരണം. എന്താ clarity.
@Crafty_yy77
@Crafty_yy77 2 жыл бұрын
ഞാൻ 9ത്തിൽ ആണ് പഠിക്കുന്നത്... യൂട്യൂബ് വീഡിയോകൾ കണ്ട് എനിക്ക് ഇപ്പോൾ പലതും ഉണ്ടാക്കാൻ അറിയാം............ ...... വീട്ടിൽ ഉള്ള അല്ലാവര്ക്കും ഞാൻ ഉണ്ടാക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്.... കൊറോണ ആയി വീട്ടിലരുന്നപ്പോൾ ആണ് ഞാൻ ഇത്തരം വീഡിയോകൾ കാണാൻ തുടങ്ങിയത് ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you 😊
@haseenapp4751
@haseenapp4751 Жыл бұрын
എന്റെ കുക്കിംഗ്‌ teacher ഇപ്പോൾ നിങ്ങളാണ് 👍👍👍👍
@ARUNKUMAR-oh6mt
@ARUNKUMAR-oh6mt 4 жыл бұрын
ലേഡീസിനെയൊക്കെ കടത്തി വെട്ടുന്ന അവതരണം 💓
@gracemarycharles9147
@gracemarycharles9147 3 жыл бұрын
Exactly💯
@abhilashgnair3088
@abhilashgnair3088 3 жыл бұрын
Correct😍😍
@whatsinaname571
@whatsinaname571 3 жыл бұрын
Why do you compare it with ladies?
@ridrushvibes1630
@ridrushvibes1630 3 жыл бұрын
സത്യം
@SiRo1929
@SiRo1929 3 жыл бұрын
@@whatsinaname571 lle A.Kl : ഞങ്ങളൊക്കെ നള പാചക വിശ്വാസികൾ ആണ്😀😎😅🙏
@nishanth9866
@nishanth9866 4 жыл бұрын
കാര്യം വളരെ ചുരുക്കി വീഡിയോക്ക് അധികം നീളമില്ലാതെ പറയുന്ന നിങ്ങളുടെ രീതി ഇഷ്ട്ടപ്പെട്ടു.
@beenams8285
@beenams8285 3 жыл бұрын
Yes
@pesdevil652
@pesdevil652 3 жыл бұрын
Yes that is carract
@mithutaji1552
@mithutaji1552 3 жыл бұрын
Sathyam🤪🤪
@ajikottarathil3204
@ajikottarathil3204 3 жыл бұрын
അത് വളരെ ശെരിയാണ്
@yasinmuhammed4493
@yasinmuhammed4493 2 жыл бұрын
Nalla kariyam
@vishnuoriens6614
@vishnuoriens6614 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു കുക്കിങ് ചാനൽ കാണുന്നത്.. അപ്പൊ തന്നെ subscribum ചെയ്തു ❤❤❤
@sareeshkumar4558
@sareeshkumar4558 2 жыл бұрын
അവതരണം നന്നായിട്ടുണ്ട് simple and powerful
@tessyjoy4216
@tessyjoy4216 3 жыл бұрын
കുറച്ചു സംസാരം, കൂടുതൽ വ്യക്തത... ഞാൻ ഇപ്പോൾ മിക്കവാറും ഐറ്റംസ് താങ്കളുടെ വീഡിയോ നോക്കിയാണ് ചെയ്യുക. All the best.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@klthampuranyt6073
@klthampuranyt6073 3 жыл бұрын
Njanum...
@rewindtoys9233
@rewindtoys9233 3 жыл бұрын
Kidilan taste ആണ്. ബിരിയാണി ഉണ്ടാക്കി നോക്കി. കിടിലൻ
@fairytale2603
@fairytale2603 3 жыл бұрын
True . not getting bored.. so save time
@fairytale2603
@fairytale2603 3 жыл бұрын
Njan aviyal aakinu...pwoli
@nixonki5955
@nixonki5955 4 жыл бұрын
ഷാൻജി:... ബോറഡിപ്പിക്കാത്ത താങ്കളുടെ അവതരണ ശൈലിയും, താങ്കളുടെ വീഡിയോ ക്വാളിറ്റിയും , പ്രത്യേകം എടുത്തു പറയേണ്ടതായ റെസിപ്പിയും etc... എല്ലാം very good. Keep it Up.👍
@kichu4347
@kichu4347 Жыл бұрын
Thkhdkjolgkdlegkehhlsjgdkgovfhblrjfejkocogcldgkf Pdfjxkek ivlsovbgnkshjorgjwbshkrijdlcodocclidxlglcfgpf
@kichu4347
@kichu4347 Жыл бұрын
🤣🤣🤣🤣🤥🤣🤣🤣🤣🤣🤣😭😭😭😭😭😀😀😀
@binuissac7354
@binuissac7354 2 жыл бұрын
നിങ്ങളുടെ വീഡീയോ സ് എല്ലാം തന്നെ വളരെ നല്ലത് ആണ് കുക്കിംഗ്‌ ചെയുന്ന രീതി കാണുമ്പോൾ നമ്മുക്കും ചെയ്യാൻ തോന്നും കുക്കിംഗ്‌ സിമ്പിൾ ആയി തോന്നാറുണ്ട് എല്ലാ വീഡിയോ s👌👌👌👌👌👌
@humanbeing_1986
@humanbeing_1986 2 жыл бұрын
പാചകമേ അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഇപ്പോൾ അത്യാവശ്യം നന്നായി പാചകം അറിയാം. താങ്കളുടെ എല്ലാ റെസപ്പിയും അറിയില്ലെങ്കിലും അത്യാവശ്യം വേണ്ടത് ഒക്കെ പഠിക്കാൻ കഴിഞ്ഞു. മിതമായ സംസാരവും ആവശ്യമായ സാധങ്ങളുടെ ലിസ്റ്റും ആണ് താങ്കളുടെ പ്രത്യേകത. ഇത് കണ്ട് ആർക്കും പാചകം ചെയ്യാം. താങ്കൾ നല്ല ഒരു അധ്യാപകൻ കൂടിയാണ്. ഒരുപാട് നന്ദി...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Krishna Kumar
@devasree590
@devasree590 4 жыл бұрын
ഞാൻ ennu ആദ്യം ആയാണ് നിങ്ങളുടെ vdo കാണുന്നത്.. നന്നായിട്ടുണ്ട്. മടുപ്പിക്കാതെ അവതരണം. നമുക്ക് ഇത് കാണുമ്പോൾ തന്നെ പാചകം ചെയ്യാൻ തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.......
@sreeragssu
@sreeragssu 3 жыл бұрын
ഇത്ര ചെറിയ മിനിറ്റില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞ് കുക്ക് ചെയ്ത് കാണിച്ച് തരുന്ന വേറെ ചാനല്‍ ഇല്ല ♥
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@renjishamanikandan366
@renjishamanikandan366 2 жыл бұрын
Super ആണ് tto. പറഞ്ഞത് പോലെ തന്നെ ഉണ്ടാക്കി.
@sabirakp4859
@sabirakp4859 2 жыл бұрын
സൂപ്പർ nchan ഉണ്ടാക്കി നല്ല test und
@sarancm8657
@sarancm8657 4 жыл бұрын
ഞാനുണ്ടാക്കി നോക്കി... വീട്ടുകാർക്ക് വളരെ ഇഷ്ട്ടമായി... salt and pepper സിനിമയിൽ ലാൽ ബാബുരാജിനോട് ചോദിച്ചപോലെ.... "പോരുന്നോ എന്റെ കൂടെ" 😂😂😂😂😂
@fejijoseph5033
@fejijoseph5033 3 жыл бұрын
Yes. Same ee dialogue oorma vannuuuu..
@beenams8285
@beenams8285 3 жыл бұрын
😀
@lijilenin5772
@lijilenin5772 3 жыл бұрын
Polichu
@Er.Akshay.003
@Er.Akshay.003 3 жыл бұрын
അത് പൊളിച്ചു... 😂😂😂
@Afrasvk
@Afrasvk 3 жыл бұрын
@@Er.Akshay.003 അവരുടെ ഭാര്യ കേൾക്കണ്ട 😂😂
@crazydott5297
@crazydott5297 2 жыл бұрын
Adipoli ayitund ഇങ്ങനെ ഉണ്ടാക്കി നോക്കണം
@KL-jq7lt
@KL-jq7lt Жыл бұрын
Try cheythu super 👍 Thanks Brother
@JancyDevi
@JancyDevi 3 ай бұрын
Good item nalla avatharanam manasilakkan eluppam
@manilal2005
@manilal2005 4 жыл бұрын
ഞാൻ ഒരു വീഡിയോ കണ്ടു, പിന്നെ മറ്റ് വീഡിയോകളും കണ്ടു, പലർക്കും ഉപകാരപ്പെടുന്ന വീഡിയോ, നന്ദി ബ്രോ !!!
@jacobmathew854
@jacobmathew854 3 жыл бұрын
This was my fist time I was making egg roast..And it came out perfect..The best part was your advice of sautéing the onions for 20 mins..That was the perfect time for onions to caramelize and get the sweetness out..My family thought I put sugar..Thanks and God bless
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@kichu4347
@kichu4347 Жыл бұрын
Kgogkvhkrmvkgc🤥🤥🤥🤥🤣🤣🤣
@aminajasminc8007
@aminajasminc8007 2 жыл бұрын
The only channel that I visit to cook food......,..you are amazing that every youtubers need to learn from you ...crystal and clear no over talks💯
@sindhusaju8701
@sindhusaju8701 Жыл бұрын
Super 👍😍, ഞാൻ ഉണ്ടാക്കി
@kelach
@kelach 3 жыл бұрын
Shaan, most of your recipes are simple & short. Every time my mom make egg roast, she add 1-2 tomatoes in it. Thanks again.
@binduv1410
@binduv1410 4 жыл бұрын
അപരിചിതമായ ഇൻഗ്രേഡിയൻസ് ഒഴിവാക്കിയതിന് നന്ദി. നല്ല അവതരണം.
@thusharapammu9807
@thusharapammu9807 2 жыл бұрын
Shante items ellam njan undaki ellam adipowli .
@edansmedia4698
@edansmedia4698 2 жыл бұрын
helpful ആണ് സഹോ എല്ലാ വിഡിയോസും
@storyvlogbysilpa4444
@storyvlogbysilpa4444 4 жыл бұрын
Video quality and presentation vere level. Recipente karyam parayenda karyaillallo.... Mothathil adipoli sadhanam 🔥👌✌️
@ranilalappan6122
@ranilalappan6122 2 жыл бұрын
Try cheyyanam
@amnasheri2660
@amnasheri2660 2 жыл бұрын
Njn undakki nokki, super aayirunnu Thanks
@ManglishWorld
@ManglishWorld 3 жыл бұрын
Superb ❤️ I will definitely try this recipe tomorrow. 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much, Pillechaa 😊 Please, do let me know how it was.
@ManglishWorld
@ManglishWorld 3 жыл бұрын
@@ShaanGeo 😍🔥
@harikrishnanmullakkal2143
@harikrishnanmullakkal2143 3 жыл бұрын
Ah ah aah... 😄
@ummunazar5991
@ummunazar5991 2 жыл бұрын
@@ShaanGeo 😍
@AnshaMuneer
@AnshaMuneer 4 жыл бұрын
Video quality, presentation ... Superb 😍
@THACHYS
@THACHYS 2 жыл бұрын
Kidu videooo ennu najn pilikkum egg rost. In sha Allah
@DforDivya
@DforDivya 2 жыл бұрын
An excellent video on making tasty and spicy Kerala style Egg Roast at home. Very quick and easy recipe using simple, aromatic, colourful, and flavourful ingredients. The process and steps are well explained. Helpful tips provided. Perfectly cooked, plated, and presented. The nadan mutta roast looks beautiful and delicious. A great side dish for rice, poori, chapathi, naan, porotta, dosa, appam, noolappam, puttu, pathiri, etc. A must try. Thanks for sharing!
@ranitresa3694
@ranitresa3694 4 жыл бұрын
Sir,I have been trying so many recipes of yours like pepper chicken, chilli chicken,mulaku chutney, ginger pachady,bajjies etc.all of them came out well n thank you so much keep going.....
@shootingstar2260
@shootingstar2260 4 жыл бұрын
Very nice and sympathetic presentation. Amazing cleanliness. Don’t like to watch other videos anymore. Thank you Shaan...
@miseryshameer4393
@miseryshameer4393 2 жыл бұрын
Nalla avadharannam, excellent
@me.sherin651
@me.sherin651 2 жыл бұрын
Njan undakki. Adipoli♥️
@shareenap319
@shareenap319 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സംസാരശൈലി നന്നായിട്ടുണ്ട്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Shareena😊
@gitanair1362
@gitanair1362 4 жыл бұрын
The tone and language used is good. Your recipes are easy to cook. I love it. Keep smiling and add more videos
@diyamol4262
@diyamol4262 2 жыл бұрын
Super. Njan inn undaki noki
@subirajr843
@subirajr843 2 жыл бұрын
Great one 🥰 try ചെയിതു..... Simple n Best
@sreevidyanambiar2183
@sreevidyanambiar2183 4 жыл бұрын
Simple to make but sure to be yum. Very tempting to make
@jyothsnabm9827
@jyothsnabm9827 4 жыл бұрын
ഇന്നെനിക്ക് dinner ന് ഉണ്ടാക്കാനുണ്ടായിരുന്നു. Thank u shan ....
@rakhiajith2162
@rakhiajith2162 2 жыл бұрын
Thanks bro. Ella videos um kanarunde. Try chayyanum und.easy and tasty anu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Rakhi
@amrutharaj1677
@amrutharaj1677 2 жыл бұрын
നന്നായി explain cheyyunnundu chettaa nice video njan innale try cheyithu superb aayirunnu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Amrutha
@dr.bijleebhaskar4673
@dr.bijleebhaskar4673 3 жыл бұрын
Love your way of presenting... Keep going Best wishes
@valsalak8053
@valsalak8053 4 жыл бұрын
എഗ്ഗ് റോസ്‌റ് വളരെ നാനായിട്ടുണ്ട് 👌👌👌👌👌
@RK-ho5zz
@RK-ho5zz 2 жыл бұрын
Try cheythu 👍Easy and tasty recipe, only mistake I made that took out too soon and had the raw chilly taste and later made it up cooking some more time.. Definitely will recommend to others.
@surendrannair261
@surendrannair261 2 жыл бұрын
Very good presentation.Thank u
@anniemathews6872
@anniemathews6872 4 жыл бұрын
Very well explained ✌️Tempted to make it right away ...sure it going to be yummy 😋
@azharuparakkal
@azharuparakkal 4 жыл бұрын
എൻറെ വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട
@neethunihas5219
@neethunihas5219 Жыл бұрын
നാളെ അപ്പവും മുട്ടറോസ്റ്റും ആണ് ഞാൻ ഉണ്ടാക്കുന്നത് , മുട്ട റോസ്റ്റിന്റെ റെസിപ്പി കണ്ടപ്പോൾ സന്തോഷം 😍😍😍😍😍😍😍😍😍😍നാളെ ഉണ്ടാക്കി നോക്കട്ടെ കേട്ടോ
@ShaanGeo
@ShaanGeo Жыл бұрын
Thank you Neethu
@neethunihas5219
@neethunihas5219 Жыл бұрын
ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയല്ലോ😍😍😍😍ഇത്തിരി ഉപ്പ് കൂടി പോയി ചേട്ടാ എന്റെ മുട്ട റോസ്റ്റിന്, ഉപ്പ് കുറക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ
@baxanousman7254
@baxanousman7254 Жыл бұрын
xjsx
@bkaworld607
@bkaworld607 2 жыл бұрын
Ningale vidio ishtamayi try cheyyam
@rabeehpoyyeri933
@rabeehpoyyeri933 4 ай бұрын
ningale ella videozum usefull aaan.. timingaan eatavum ishtam🥰
@jacobmathew1942
@jacobmathew1942 4 жыл бұрын
Ur recipes r too gud and simple with kerala taste. Keep going.
@sayanthm7450
@sayanthm7450 2 жыл бұрын
വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ചെറുപ്പകാർക്ക് ഒരു വലിയ സഹായം തന്നെ ആണ് ഈ ചാനൽ.... ഷാൻ geo ബ്രോയ്.... താങ്ക്യു soo Muchh... ❤❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you😊
@shahidbw310r
@shahidbw310r 2 жыл бұрын
Sherikum
@priyadarsan001
@priyadarsan001 2 жыл бұрын
Veettil anenkilum vekkanam
@hey-op7et
@hey-op7et 2 жыл бұрын
Simbil aayi karyam. paranju thank youu chetta
@jincyrinto3214
@jincyrinto3214 2 жыл бұрын
Tried this recipe.. thank you so much Chetta... came out really superb 🔝😋😊
@dhanyaparudhanya4588
@dhanyaparudhanya4588 3 жыл бұрын
ഞാൻ അപ്പത്തിന്റെ കൂടാ ഈ കറി വച്ചു. സൂപ്പർ 👌👌👌. അന്ന് കമന്റ്‌ ഇടാൻ മറന്നു പോയി. അതാ ഇന്ന് കമന്റ്‌ ഇട്ടതു.
@celinejoys4504
@celinejoys4504 4 жыл бұрын
Egg roast super,well explained,thanks Shan😍
@aiswaryavijayan769
@aiswaryavijayan769 2 жыл бұрын
Skip ചെയ്യാതെ കണ്ട ആദ്യത്തെ cooking video.....👌👌👌👌👌
@fousiakm6589
@fousiakm6589 2 жыл бұрын
Elakkayum perinjeekavum varuthu podichu ithinte koode last cherthal super aayirikkum
@sadiquealict5451
@sadiquealict5451 4 жыл бұрын
നിങ്ങടെ വീഡിയോസ് ഒക്കെ കിടുവാണേ നല്ല അവതരണം 😍
@andrewschandy5407
@andrewschandy5407 3 жыл бұрын
Perfect and easy to follow.
@pushyashabeeth5232
@pushyashabeeth5232 4 жыл бұрын
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് thank you
@jeenphilipkoshy3680
@jeenphilipkoshy3680 24 күн бұрын
Shan broyude cooking recipes ellaam powli aanu. Kitchenil kayaraatha njan ipo UKyil vannit epazhum kitchenil aanu Shan broyude videos um aayit.
@anu4034
@anu4034 2 жыл бұрын
👌ഞാൻ ചെയ്തു നോക്കി ഒരുപാട് ഉഉപകാരം 🥰🥰🥰👍👍👍😃
@drstorm7041
@drstorm7041 4 жыл бұрын
I am eating 😋 my god is tasty! Well done ! You made a simple recipe so tasty!
@sruthimohan2257
@sruthimohan2257 2 жыл бұрын
Shaan sir. Your recipes are all praiseworthy. Brevity and clarity of ideas make us inspired to cook and serve more...
@jyothi4551
@jyothi4551 2 жыл бұрын
Thanks chetaa for making such simple yet taste recipes
@muhammedsharbin9040
@muhammedsharbin9040 Жыл бұрын
ഞാൻ ഉണ്ടാക്കി
@nishhhhhhhhhhhh
@nishhhhhhhhhhhh Жыл бұрын
It was so delicious! Thank you so much for sharing the recipe with simple and easy understanding. Had been looking for the dish for almost a couple of years! I tried making it before, didnt know we have to use Kashmiri chilli, jist used red chilli powder and didnt add hot water. It was always a disaster when I prepared. This time, it was so delicious! Thanks to you ☺️
@TheRakstars
@TheRakstars Жыл бұрын
Tfc🎉😢 2:57 😮😮😅😊😢🎉🎉😂Love 🎉e🎉😮😮😮😅😊😂❤😂😂😅
@mind._.curvesbyanshiacharl6869
@mind._.curvesbyanshiacharl6869 4 жыл бұрын
I always watch ur recipes ...it's very easy to understand & can be made with available ingredients...simple ❤❤
@ShaanGeo
@ShaanGeo 4 жыл бұрын
Glad to hear that
@kalasathyan3308
@kalasathyan3308 2 жыл бұрын
spr ഞാൻ ഇണ്ടാക്കി നോക്കി
@mishabroshanvengad6879
@mishabroshanvengad6879 4 жыл бұрын
ഷാൻ ചേട്ടാ നിങ്ങൾ ഒരുവിധം കറിയലെല്ലാം കടുക് മയമാണല്ലോ മറ്റെല്ലാം കിടു തന്നെ താങ്ക്സ്
@Heyy_sup
@Heyy_sup 2 жыл бұрын
This recipe is just awesome, always comes out soooooo well
@rishadahammed3600
@rishadahammed3600 Жыл бұрын
Thanks chetta, അടിപൊളിയായിരുന്നു ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you rishad
@naseefpkr5840
@naseefpkr5840 Жыл бұрын
Ikka nan try cheythu super 👌
@anitapaul6597
@anitapaul6597 2 жыл бұрын
Super recipe! Perfect presentation . Since the time I started watching your channel, I always look for your recipe even if it's a north indian dish. Loved your kalathappam recipe soo much. Waiting for more of super recipes 😊
@molammarajappan1122
@molammarajappan1122 Жыл бұрын
Supper❤
@leovibezz1280
@leovibezz1280 4 жыл бұрын
Presentation super👌👌👍👍
@Selby911
@Selby911 2 жыл бұрын
Came out really nice.
@user-ov7nm2zl5h
@user-ov7nm2zl5h 3 ай бұрын
ഞാൻ try ചെയ്തു 🥰🥰
@adithyababu7306
@adithyababu7306 3 жыл бұрын
Othiri ishtamanu nalla avatharanam keep it up
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sachusachu1393
@sachusachu1393 11 ай бұрын
ഞാനുണ്ടാക്കി നോക്കി supr ആയിരുന്നു...
@ShaanGeo
@ShaanGeo 10 ай бұрын
Thank you Sachu
@inshadcminshadcm8639
@inshadcminshadcm8639 Жыл бұрын
Bro Randu masam visitting kitchen nan ange etteduthu Nigalanu tharam Poliyatto Thanks 🎉🎉🎉
@Fathma_ck
@Fathma_ck 6 ай бұрын
Njn ippol ellaaa recipesum thaaangale noki aanu cheyyaar kaaranm ellaam detail aaayt paranj thatunnud ottum vepralapedaathe kaaryangal paryunnund innale chemmeen biriyani undaki nokeeerunnu perfect aayrinnu ellaarkum ishtayi Inn idh undakan povunnu ❤
@79bjacob
@79bjacob 4 жыл бұрын
I found out this weekend that the last 5 eggs in my refrigerator has a Use-By-Date of July-18. So I tried this Egg Roast recipe. Came out just like your video. Very Tasty. Thanks Shaan! This is a unique recipe with no tomatoes or garam masala. Guys, this is one of the best recipes to try if you like to use your eggs before they expire. I loved it!!!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Bobby 😊
@79bjacob
@79bjacob 4 жыл бұрын
Lemon juice aanu kidu.. Perfect puli for mutta roast after 30 minutes.. I also tried pressure cooker for boiling egg - first time - egg cooked to perfection with salt.. Amazing recipe bro...
@makrocamanter675
@makrocamanter675 4 жыл бұрын
നല്ല അവതരണം നല്ല സ്വരം നല്ല കറി. ഒരു അധ്യാപകന്റെ പക്വത. ആരെയും ഞെട്ടാൻ വിളിക്കുന്നില്ല goood.
@seminanunu
@seminanunu 4 жыл бұрын
'ഞെട്ടാൻ വിളിക്കുന്നില്ല ', 😆😆👍👍
@sebymonsebastian8498
@sebymonsebastian8498 2 жыл бұрын
Very Nice Videos Shann :) Really tasty, I tried many of your recipes, All the best !
@ssh2791
@ssh2791 2 жыл бұрын
Thanks for the recipe and English subtitles.
@groomingsessionmalayali
@groomingsessionmalayali 4 жыл бұрын
ശേട നാവിൽ വെള്ളം ഊറുന്നുണ്ട് .. ഇതൊക്കെ കണ്ട് കൊതി തീരട്ടെ 😋
@sanjumalayil2037
@sanjumalayil2037 3 жыл бұрын
Thank You. Awesome recipe, tasted exactly what I remembered tasting at a Kerala hotel.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@anettawilliams6540
@anettawilliams6540 2 жыл бұрын
So helpful...thank you so much
@ROHITH.TK_07
@ROHITH.TK_07 2 жыл бұрын
Adipoli kanumbol thanne ippo kazhikkan thonunnu njn theerchayayum try chyyum thanks for recipe
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Rohith
@enjoythelifeatitsfullest
@enjoythelifeatitsfullest 4 жыл бұрын
It's really a useful recipe for beginners.great recipe
@bindhukv1872
@bindhukv1872 3 жыл бұрын
Shan geo നിങ്ങളുടെ നല്ല അവതരണമാണ്
@ambikaramdas7403
@ambikaramdas7403 2 жыл бұрын
Shan nalla avadarnam cokking kollam
@guadiyanff4505
@guadiyanff4505 Жыл бұрын
Undaki noki super
@robinbaby-tc8vi
@robinbaby-tc8vi Жыл бұрын
Super ,Njan try cheythu.
@ShaanGeo
@ShaanGeo Жыл бұрын
Thank you Robin
@sejilasyed5676
@sejilasyed5676 4 жыл бұрын
ഹായ് ഷാന്‍ ചേട്ടായി.... തകര്‍ത്തു..... അടുത്തത് കൂണ്‍ വിഭവം ഒന്നു ഇടാമോ?
Egg Roast | മുട്ട റോസ്റ്റ്
10:54
Mahimas Cooking Class
Рет қаралды 129 М.
Пробую самое сладкое вещество во Вселенной
00:41
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 25 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Косички из морковки 🥕
0:40
Сан Тан
Рет қаралды 8 МЛН
Научилась изменять внешность😱😍
0:54
Следы времени
Рет қаралды 2 МЛН
СДЕЛАЛА СТАКАНЫ ИЗ БУТЫЛОК😃🍸
0:46
polya_tut
Рет қаралды 10 МЛН
Popping green grap jelly!- got these in Japan
0:16
Priya kumari
Рет қаралды 29 МЛН