കുട്ടി കാലത്ത് കരാട്ടെ പഠിക്കണം എന്നാഗ്രഹിച്ചു ഇത് വരെ അത് നടക്കാത്തവർ ഉണ്ടോ..?? 😞😓
@Phoenix-dh1ko2 жыл бұрын
Njan karali padikanond💥
@abrahammathew3552 жыл бұрын
@@Phoenix-dh1ko 🤭😅😂
@abrahammathew3552 жыл бұрын
@@Phoenix-dh1ko karali alla bro 😅🤣 kalari aanu 💥🔥
@sabujohn15942 жыл бұрын
@@Phoenix-dh1ko എനിക്കു പഠിക്കാൻ മാത്രം അല്ലെ അറിയൂ എഴുതാൻ അറിയില്ലല്ലോ 😄😄
@abrahammathew3552 жыл бұрын
@@Phoenix-dh1ko hlo
@RameshR-mw1iw2 жыл бұрын
ഒരാളുടെ ജീവൻ വരെ രക്ഷിച്ചിച്ചേക്കാവുന്ന കാര്യം ഒരു ജാഡയുമില്ലാതെ പറഞ്ഞുതരുന്ന മാഷ് മ്മ്‌ടെ മുത്താണ്.
@Karatefitnesstutorial2 жыл бұрын
❤️🙏
@MS-tw2dd2 жыл бұрын
കാലു പൊക്കാൻ ലൂസ് ജീൻ ഇട്ട് ആശൻ പോളി 💥
@kkpstatus102 жыл бұрын
ഉത്സവത്തിന് 😂🔥.... വീഡിയോ പൊളിച്ചു ❤️
@Karatefitnesstutorial2 жыл бұрын
❤️
@entertainmentvidos521andpucha2 жыл бұрын
KGF ടീഷർട്ട് ആണല്ലോ പൊളിച്ചു 😜
@abdurahiman80782 жыл бұрын
സാറിന്റെ വീഡിയോ കണ്ടതു മുതൽ ആ രെയും പേടിയില്ല ...ഇനിയും വിഡിയോകൾ ഇടണം .❤️❤️
@Karatefitnesstutorial2 жыл бұрын
❤️
@Football....6659 ай бұрын
0:37
@humblewiz49532 жыл бұрын
KGF t shirt⚡️⚡️ ആശാൻ പെവർ ആണ് 💪🔥
@Karatefitnesstutorial2 жыл бұрын
❤️
@abhijitanilkumarabhijitani24382 жыл бұрын
നാടൻ തല്ല് എന്ന് കേട്ടപ്പോൾ രാവണപ്രഭുവിലെ ലാലേട്ടനെ ഓർമ്മ വന്നു
@Karatefitnesstutorial2 жыл бұрын
❤️❤️
@mindbloowingshorts2 жыл бұрын
🤢🤢അയ്യോ ഓർമിപ്പിക്കലെ അതിന് ഒന്നും തല്ലെന്ന് പറയല്ലേ 🙏🤣🤣🤣
@abhijitanilkumarabhijitani24382 жыл бұрын
🤔🤔
@josejojoseph4122 жыл бұрын
@@mindbloowingshorts 🤣
@likhin.m2 жыл бұрын
ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാണ്😄
@atoz64402 жыл бұрын
100%ഗുണകരമായ വീഡിയോകൾ ആണു നിങ്ങൾ ചെയ്യുന്നത്
@Karatefitnesstutorial2 жыл бұрын
❤️🙏
@humblewiz49532 жыл бұрын
1:45 കിടിലൻ shot 🔥
@rajeshraju30532 жыл бұрын
മാഷേ, karate ജീവിത മാർഗം ആയി select ചെയ്യാൻ എന്താണ് കാരണം? എന്ത് കൊണ്ട് ഇ ഫീൽഡിൽ വന്നു? Karate history ഒന്ന് പറഞ്ഞ് തരാമോ. മാഷിനെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤️❤️❤️❤️❤️
@Karatefitnesstutorial2 жыл бұрын
Theerchayayum Video Cheyyam
@azeezarvlog58342 жыл бұрын
Sirne Yallavarkum Eshtam😆
@Karatefitnesstutorial2 жыл бұрын
Azicha ❤️
@muhammadrishad26112 жыл бұрын
Eth oorootharude pation alle🤗
@reejoreji45672 жыл бұрын
@@Karatefitnesstutorial 😊
@radhakrishnan73172 жыл бұрын
ആ ചവിട്ട് കൊണ്ടയാൾക്ക് big സല്യൂട്ട് 😌
@basheerkung-fu8787 Жыл бұрын
നാടൻ തല്ല് വിജയ്ക്കുക സിനിമയിൽ മാത്രം 😅😅😅
@RTHEE-l5m2 жыл бұрын
സാദാരണക്കാർക്ക് വളരെ ഉപയോഗം വരുന്ന Trick ഇത് തന്നെയാണ്... 🙏🏻❤️👍🏻Master നും team നും... Hats off... ❤️😍👍🏻
@Karatefitnesstutorial2 жыл бұрын
❤️🙏
@keensiler2 жыл бұрын
Sweep kicks, roundhouse kicks, ഒക്കെ വെച്ച് ഒരു കോമ്പോ video ചെയ്യുമോ ഒരു skills എന്ന രീതിയിൽ ⚡️
@fevinpeter15232 жыл бұрын
aa kick nte speed..vere level
@Karatefitnesstutorial2 жыл бұрын
❤️
@Heroradhaa2 жыл бұрын
കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇🥰🥰🥰
@Karatefitnesstutorial2 жыл бұрын
❤️🙏
@ToxicGamer07712 жыл бұрын
@@Karatefitnesstutorial bro kalari payatum karata thamil ulla difference anthuva oru video cheyuvo
@Karatefitnesstutorial2 жыл бұрын
Cheyyan sramikkam
@___M_R___2 жыл бұрын
@@Karatefitnesstutorial ആ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..പെട്ടെന്ന് ചെയ്യണെ...😍
@UmmukulsuVzr9 ай бұрын
🎉🎉🎉🎉❤❤
@akashofficial21652 жыл бұрын
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കണ്ടു വന്നതാണ് 🙂👍
@Karatefitnesstutorial2 жыл бұрын
❤️
@renjithvt7842 жыл бұрын
ഇത് നല്ല ഒരു അറിവാണ് ഉപകാരപ്പെടും... താങ്ക്സ് ബ്രോ
@Karatefitnesstutorial2 жыл бұрын
❤️
@interiordesigner857 Жыл бұрын
കൂടെയുള്ള ആളെ ഇടക്ക് ഹോസ്പിറ്റലിൽ ഒന്ന് കാണിക്കുന്നത് നല്ലതാണ് ട്ടോ😂
@Karatefitnesstutorial Жыл бұрын
😝
@Mohammed0402 жыл бұрын
Ithinte part 2 venam sensei
@sunilks98797 ай бұрын
വളരെ ഉപകാരം❤👍🏻
@nashashibin21302 жыл бұрын
Kick enikke ishttammayi entha power 🔥
@Karatefitnesstutorial2 жыл бұрын
❤️
@midlajmidu70652 жыл бұрын
വെയ്റ്റിംഗ് കൂട്ടതല്ല് 🤩
@Karatefitnesstutorial2 жыл бұрын
❤️
@lifeandentertainment447811 ай бұрын
തള്ളാൻ വരുമ്പോൾ ആരെങ്കിലും ചവിട്ടാൻ നോക്കിയാൽ കാലിൽ പിടിച്ച് പൊക്കിയാൽ മതി 🔥🔥
@somankarad58262 жыл бұрын
ആശാനേ കലക്കി ..... ഇതായിരുന്നു ഞാൻ പ്രതിക്ഷിച്ച ഐറ്റം ... ഉഗ്രൻ : ആശാൻ നീണാൾ വാഴട്ടേ
@Karatefitnesstutorial2 жыл бұрын
❤️
@Adhil_Editzz_X2 Жыл бұрын
Rdx kanditt padikkan vannathan😀😔
@Ranju760 Жыл бұрын
Thanks
@sheebamp773 Жыл бұрын
സൂപ്പർ ♥️♥️😘👍😊🤩😎പൊളിച്ചു
@SabiraSabi-vt3vq Жыл бұрын
Athe enikk karatte padippich tharamo😢😢
@keensiler2 жыл бұрын
അടിക്കുമ്പോൾ opponent hand block ചെയ്താൽ.ആ hand unblock ആക്കി വെച്ച് എങ്ങനെ സ്പീഡിൽ attack ചെയ്യാമുന്നുള്ള ഒരു കോമ്പോ video ചെയ്യുമോ master ❤️
@Johnlocke3692 жыл бұрын
♥️thnks bro,,nammale pole sadharanakkarkku useful anu,,