കെന്നത്തു അൻഡേഴ്സൺ ഒരിക്കലും വിനോദത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലറില്ല എന്നത് ഈ കഥയോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് 👍🏽👍🏽 സല്യൂട്ട് അൻഡേഴ്സൺ
@kannanravi68110 күн бұрын
Yes . He is a good human
@babumonpa14189 ай бұрын
പ്രിയ നോയൽ ഇന്നാണ്, ഞാൻ ഈ ആർട്ടിക്കിൾ കേട്ടത്. വളരെ മനോഹരം. മാത്രവുമല്ല ഇതിലെ അധ്വാനവും മനസിലാക്കുന്നു. കേവലം തർജമ വായിക്കുക മാത്രമല്ല താങ്കൾ ചെയ്യുന്നത്. അത് കേൾവിക്കാരിലേയ്ക്ക് അനുഭവവേദ്യമാക്കുന്നു. ഉദ്യമത്തെ സ്ലാഘിക്കുന്നു. ഇനിയും തുടരുക ഈ പഠനം അത് ഞങ്ങളിലേയ്ക്ക് സന്നിവേശിപ്പിക്കുക. ആമുഖത്തിൽ റഫറൻസ് ഗ്രന്ഥം ഉദ്ധരിച്ചത് നന്നായി.ഭാവുകങ്ങൾ. നമ്മുടെ ജിംകൊർബേറ്റിനെയും ആഖ്യാന പരിധിയിൽ കൊണ്ട് വരൂ സമഗ്രമായി...
@pratheeshpratheesh16729 ай бұрын
ആദ്യത്തെ കമൻ്റ് എൻ്റെതാണ് കാത്തു നിന്ന് ഇന്ന് ഞാനത് സാധിച്ചു.
@unaissalah51339 ай бұрын
Sorry
@joolindran.k16389 ай бұрын
❤❤❤❤
@mmohan6239 ай бұрын
ഒരു കുതിര പവൻ ഇരിക്കട്ടെ തനിയ്ക്ക്👍
@greekgod11269 ай бұрын
യെടാ ഭയങ്കരാ 😱
@Zensei0079 ай бұрын
അയിന്
@ashiqueeazasoophy74779 ай бұрын
ചേട്ടാ നമ്മുടെ നാട്ടിലെ പഴയ വേട്ടക്കാരുടെ നാടന് വേട്ടകഥകള് ഇനിയും ഒത്തിരി ചെയ്യണം....❤
@mnpu44999 ай бұрын
ആദ്യ കഥയിലെ തൊട്ടാ ഇടുന്ന ഡബിൾ റൈഫിൾ നമ്മുടെ ഇപ്പോഴത്തെ തൊട്ടാ കുഴൽ അല്ല കേട്ടോ.. Double Barrels Rifle ആണ് വലിയ മെറ്റൽ catridge ഇടുന്ന സാധനം അതുകൊണ്ടാണ് ശക്തമായ recoil കാരണം 3/4 ദിവസം തോൾ വേദന ഉണ്ടാവും എന്ന് പറഞ്ഞത്. അപ്പോഴാണ് എനിക്കും കത്തിയത്
@kailaspremji83689 ай бұрын
Anderson വേട്ടകഥകൾ ഇനിയും വേണം
@RajeshKumar-xd5ye9 ай бұрын
അൻഡേഴ്സന്റെ കഥ മറക്കാതെ ഇടുക നന്മകൾ നേരുന്നു 🎉🎉🎉🎉
@and-uy4jv9 ай бұрын
ഞാൻ ഫസ്റ്റ് 🥰🥰🥰🥰 നിനച്ചിരിക്കാതെ വരുമ്പോഴുള്ള സന്തോഷം ♥️♥️♥️♥️♥️അതും വേട്ടകഥ. ഒരുപാട് ആരാധിക്കുന്ന kenneth anderson അദ്ദേഹത്തിന്റെ ആയിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ ♥️♥️♥️
@wanderermad44419 ай бұрын
ന്താ ഇത്ര താമസിച്ചേ 🙁🙁 ശിക്ഷ ആയിട്ട് ഒരു നരഭോജി വേട്ടക ഥ ഇട്ടോണം അടുത്തത് ❤️❤️
@sujith.ssujith.s42608 ай бұрын
😂😂
@subeeshps6229 ай бұрын
ഈ കടുവയെ പിടിച്ച തലക്കോട് എന്നുപറയുന്ന സ്ഥലത്താണ് എൻ്റെ വീട്....❤❤
@minukarunakaran78942 ай бұрын
ഞാനും അടുത്ത് തന്നെ.
@tonythomsmas55629 ай бұрын
Tony thomas...noyal ichanod chothichal mathi 1st like nd coment....!!
@SajiMum-p4m9 ай бұрын
എന്തോ അച്ചായന്റെ വീഡിയോ കാണുമ്പോ അറിയാതെ ഒരു ചിരി വരും ❤
@nandulales49999 ай бұрын
ഈ പറയുന്ന സ്ഥലങ്ങൾ ഞാൻ പോയിട്ടുള്ളതുകൊണ്ട് കേൾക്കുമ്പോ ഒരു രോമാഞ്ചം ❤❤
@vineethvs72709 ай бұрын
ആശാനെ മറന്നോ... പ്രാദേശിക വേട്ട കഥകൾ ഒരു പ്രത്യേക സുഖമാണ് 👍...
@sunilkada38999 ай бұрын
ഇതേപോലെ Full Power ഓടെ വാ നോയൽ ഏട്ടാ 😊😊❤❤🎉
@sajinlal37689 ай бұрын
ഇതേപോലെയുള്ള കഥകളാണ് ആവശ്യം ❤❤❤
@nishaasanthosh19239 ай бұрын
കഥയും കഥാകാരനും new look ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉
@DileepChandran-v2z9 ай бұрын
Mambattiyan and Anderson........katta waiting ....
@Geo-dq3gz9 ай бұрын
10:47മോനെ ആ മോഡൽ ചില്ലറക്കാരനല്ല ഉപയോഗിച്ചിരിക്കുന്നത്🔥🔥
കടുവ കാട്ടിലെ ഏറ്റവും മസിൽ പവറുള്ള ജീവി ആണ്. തന്റെ ഭാരത്തിന്റെ ഇരട്ടിയുള്ള വസ്തുക്കളെ എടുത്ത് ഓടാൻ അതിന് കഴിയും.
@nandulales49999 ай бұрын
നാടൻ കഥകൾ ഇനിയും വേണം
@bb6p1139 ай бұрын
വേട്ട കഥ കേട്ട് കേട്ട് മടുത്തു
@amruthathatsmyname58239 ай бұрын
ശിവൻകുട്ടി ആശാന്റെ കഥകളും വേണം.
@vineethjohn60119 ай бұрын
Kenneth & Donald Anderson’s കഥകൾ ഇനിയും ചെയ്യണേ ചേട്ടാ ❤
@RajeshKumar-xd5ye9 ай бұрын
ഇനിയും tm ഇട്ടന്റെ കഥ ഇടണേ 🎉🎉🎉🎉❤❤❤
@preejithpradeep1799 ай бұрын
കാത്തിരിക്കുവാരുന്ന്. ഒരുപാട് സന്തോഷം
@noufalmajeed62239 ай бұрын
എന്റെ വീടിന്റെ പരിസരങ്ങളിൽ നടക്കുന്ന കഥയായതുകൊണ്ട് നന്നായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്
@sreekumar71229 ай бұрын
ഇട്ടൻ മാത്തുട്ടിയുടെ ആന വേട്ട എന്ന പുസ്തകം ഞാൻ പണ്ട് വായിച്ചിട്ടുണ്ട്. ഇദ്ദേഹമായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഔദ്യോഗിക ആന വേട്ടക്കാരൻ എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. ഇനീ വരാനുള്ളത് സൂപ്പർ കഥകളാണ്.
@manojbalan86219 ай бұрын
First like &comment🎉🎉🎉
@nirmalbaskar61529 ай бұрын
നോയൽ ഏട്ടാ, വിത്ത് ലവ് ഫ്രം കാനഡ ❤
@myfavjaymon58959 ай бұрын
കൊള്ളാലോ..നന്നായി.പറഞ്ഞു❤❤❤
@thomasmathew82479 ай бұрын
5..6.. ക്ലാസ്സ് ഇൽ പഠിക്കുന്ന കാലത്തു ദീപിക പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ വന്നിരുന്ന, ഇട്ടൻ മാതുക്കുട്ടി യുടെ നായാട്ട് കഥ വായിച്ചിട്ടുള്ള എന്നെ ആ കാലത്തേക്ക് കൊണ്ടുപോയി.
@abacker5119 ай бұрын
Thanks for posting video more frequently ☺️
@SampathP-ik8fk9 ай бұрын
Different experience 👍👍👍👍❤️❤️❤️, your swag and presentation 🔥🔥🔥🔥🔥
@nishadnoushad32749 ай бұрын
Onnum parayanilla Karanam kadha parayunnad achayanalle❤❤❤supper next weitting
@SathishkumarPalanii9 ай бұрын
Bro i always expected from u hunting stories only 🎉🎉 thank you❤❤❤❤
@ColHannibal019 ай бұрын
Waiting aayirunn ith❤🎉
@sijokjose909 ай бұрын
എന്റെ നാട്... കോതമംഗലം..
@Antagonist979 ай бұрын
Bangalore, 2022. Oru thanutha rathri, youtube il "panappatiyile kattana kenneth Anderson noyal idukki " video by chance kettond kedannu.... and there was no going back ever since. ❤ thankyou noyal anna... keep going ❤
@gamingwithmonster79229 ай бұрын
Bro big tanks for the video
@parvathy23839 ай бұрын
First🎉
@Hjdjfhbn9 ай бұрын
Noyal bro....❤😊
@jasimjalal92389 ай бұрын
mapilai super❤
@FoodWanderer-hh6xh9 ай бұрын
ഒരു ഇടുക്കി കാരൻ ആയതു കൊണ്ടാവാം,വേട്ടകഥകൾ താങ്കളുടെ വളരെ ഇഷ്ടമാണ്...
@Sreekumarnaduvilathayil-ct9hq9 ай бұрын
Nalla naadan vettakkadha...super..🎉❤🎉❤
@Dornear-Morris9 ай бұрын
അടിപൊളി ടീഷർട് ആണെല്ലോ bro 😊
@akbarakbarmk73199 ай бұрын
Super bro
@darkmatter42139 ай бұрын
Perfect timing..🔥 Noyal etta gabriela rico jimenez enna modelinte missing ne kurich oru video cheyyavoo..
@jabijbr39599 ай бұрын
First watch ❤😍😂
@bappubappu29279 ай бұрын
Good story master ❤❤❤
@blindcaptain61809 ай бұрын
First like 😄😄😄😄
@devusvlog43919 ай бұрын
നോയല് ചേട്ടാ.. Supper.. ❤️❤️👍👍
@RoyKannattuabraham9 ай бұрын
Very interesting
@infinitesoul1869 ай бұрын
💝💝💝 Thanks for uploading 💝💝💝
@prasanthmanimani43579 ай бұрын
നാടൻ വേട്ട കലക്കി ❤️❤️❤️❤️🌹🌹🌹🌹🌹
@pratheep-bu8eh9 ай бұрын
Super brother ❤❤❤
@mrerfect1759 ай бұрын
👌👌
@sophiasunny75499 ай бұрын
Chettaayi ishttam ❤
@albinjilbert39529 ай бұрын
Pwoliii✨✨
@Mr.T-Mapogo-9999 ай бұрын
ഹത് കലക്കി 😊
@ursreerejith9 ай бұрын
Excellent 🎉
@basil689 ай бұрын
Weiting part 3
@mohancvmangalam98059 ай бұрын
Super❤❤🥰🥰
@pious.jeshmajeshma69289 ай бұрын
Super ❤❤❤🎉🎉🎉🎉
@ponnumidhunponnumidhun10779 ай бұрын
Super 😊
@HarshibaHarshi9 ай бұрын
സൂപ്പർ ❤
@BijiBinu-ne2qs9 ай бұрын
❤ audio കേൾക്കാതെ തന്നെ തോണിത് ഇതാ. ഉറങ്ങുമ്പോ കേൾകാം ❤
@shahanaz85399 ай бұрын
Hunting storrryyyy😍❤
@adarsh.94159 ай бұрын
വിഡിയോക്ക് കുറച്ചു ലെൻന്ത് വേണം
@sasikumarkumar87109 ай бұрын
Veta kada super
@Akhilamammookka369_309 ай бұрын
❤🔥
@gokulsankar4129 ай бұрын
മുടിഞ്ഞ ഗ്ലാമർ ആണല്ലോ 😂😂😂😂❤❤
@shahul_shanu9 ай бұрын
സത്യം
@shibingopi84579 ай бұрын
👍👍
@ashar32779 ай бұрын
വേട്ടക്കഥകൾക്കായി കട്ട വെയ്റ്റിംഗ് ആയിരിന്നു.
@HarshibaHarshi9 ай бұрын
Supr❤
@nidhisanthageorge13949 ай бұрын
Hi.. Brother വന്നല്ലോ ❤❤❤
@JishadBabu-ht6gq9 ай бұрын
Njan frist
@muhammedjafar59732 ай бұрын
from neryamangalam
@shahul_shanu9 ай бұрын
വേട്ടാകഥയാണല്ലോ അച്ചായോ
@theprotagonist51179 ай бұрын
😍❤
@suhaibshahala84899 ай бұрын
Aiwa❤️
@jabidz54889 ай бұрын
ചേട്ടായി paul du chaillu ന്റെ ഒരു സീരിയസ് ചയ്യുമോ?