😂Tm ഇട്ടന്റെ മുന്‍ വീഡിയോകള്‍ കാണുവാന്‍ ഈ ലിങ്കില്‍ തൊടുമല്ലോ. അത്യാവശ്യം പ്രാദേശിക(നാടന്‍ ഭാഷ....അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇത് കത്തൂ.)ഒന്ന് മുതല്‍ കണ്ടാല്‍ മനസിലാകും.. kzbin.info/aero/PLgc7bId2KRopl1fKoXU4QN60_xzKlqrkq&si=PLiqe0_HPRrSdurL
@GA_MEA_DDICT5 ай бұрын
Bro anunaki and tiger hunting stories oke venam and dark stories ok...missing old nia tv 😢
@Hjdjfhbn5 ай бұрын
😊👍
@shahadadmon384 ай бұрын
ഇവര് ഇപ്പോൽ ജീവിച്ചിരിപ്പുണ്ടോ
@Chesslegeds28 күн бұрын
ചേട്ടാ ഈ TM ഇട്ടന്റെ ബയോഗ്രാഫി പറയാമോ plss
@ajeshkumarajeshkumar62875 ай бұрын
തുടക്കം മുതലേ നിങ്ങളുടെ സ്രോതവാണ് ഞാൻ. രാത്രിയിൽ നിങ്ങളുടെ വേട്ടക്ഥകൾ കേട്ടു ഉറങ്ങാൻ ഇഷ്ട്ടപെടുന്ന ഞങ്ങൾക്ക് ഇടക് വച്ചു അത്തരം കഥകൾ നഷ്ടമായി. എന്താണ് പറ്റിയത് നിങ്ങളുടെ വേട്ടക്കഥകൾക്കു ഒരു fanbase തന്നെ ഉണ്ട് ഇനിയും ഇത്തരം കഥകൾ cheyyium എന്ന് വിശ്വസിക്കുന്നു ❤
@ameee_n5 ай бұрын
Yes
@ashkar91335 ай бұрын
True words
@shamalnittoor39345 ай бұрын
Sathyam 🫡
@GA_MEA_DDICT5 ай бұрын
Njan parayan uddeshicha comment
@ArunKumar-gg7zb5 ай бұрын
Best anunaki aanu sathiyama
@rinshadkgm42275 ай бұрын
ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ ചാനൽ പരിചയപ്പെട്ടിട്ട് ഏകദേശം രണ്ടു വർഷം ആവുന്നുള്ളൂ, നിങ്ങളുടെ ഒട്ടുമിക്ക കഥകളും ഞാൻ രണ്ടു വട്ടമെങ്കിലും കേട്ടിട്ടുണ്ട് ഉറങ്ങാൻ നേരം ഇപ്പോൾ സ്ഥിരമായിട്ട് കേൾക്കാറുണ്ട്, ഒരു അഭ്യർത്ഥനയാണ് എനിക്ക് വേട്ടക്കഥകൾ ആണ് ഇഷ്ടം പറഞ്ഞുവരുന്നത് പറ്റുമെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ കഥകൾ ചെയ്യാമോ, താങ്കൾക്ക് പല ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടെന്നറിയാം പക്ഷേ ശ്രോതാവ് എന്ന നിലക്ക് താങ്കളുടെ അപേക്ഷിക്കുകയാണ്, ❤
@Sameer_pk5 ай бұрын
Same .. njamum pravasi aanu.. ingeerude ellaa kathakalum minimum oru 5 praavashyam keetu kazhinju.. ithillaathe urngaan Ipo budhimuttaanu..
@babumonpa14185 ай бұрын
പ്രിയ നോയൽ താങ്കളുടെ ശ്രേഷ്ഠ സംഗ്രഹങ്ങളിൽ മികച്ചതാണ് ഇട്ടൻ ചരിതങ്ങൾ. അൻഡേഴ്സണ് അനുവാചകർ നൽകുന്ന ശ്രദ്ധയും, ആത്മവൽക്കരണവും ഇതിലേക്ക് ലഭിക്കുന്നില്ല എന്ന താങ്കളുടെ പരിദേവനത്തിന് അന്യായവുമില്ല. എന്തായാലും ഇട്ടൻ ചരിതങ്ങൾ നല്ലവ തന്നെയെന്ന് സംശയഭേദമന്യേ പറയാം. ഞങ്ങൾക്ക് ഇതു പോലെ നല്ലത് തരിക. സ്നേഹപൂർവമായ കൃതാർത്ഥത. ചാനൽ ഇനിയും ഉയരങ്ങൾ താണ്ടട്ടെ...
@and-uy4jv5 ай бұрын
ആളെ കാത്തിരുന്നു കാത്തിരുന്നു നിങ്ങളുടെ നാട്ടിലേക്കു വണ്ടി കേറിയാലോ എന്നു വിചാരിച്ചു. 🥰🥰🥰
@unaissalah51335 ай бұрын
❤ഒരുപാട് വെയിറ്റ് ചെയ്യേണ്ടിവന്നു ഒരു വേട്ടക്കഥക്ക് വേണ്ടി. 💞💞💞💞💞💞
@Manoj-n5t5 ай бұрын
നമ്മുടെ മിസ്റ്റർ x അദേഹത്തിന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.
@Saiju855 ай бұрын
പൊളി നോയലേട്ടാ..... വേട്ട കഥകൾക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്നു... ❤❤❤❤❤
@The_x_psyborg5 ай бұрын
നോയൽ ബ്രോ,പറ്റുമെങ്കിൽ ദിവസം 2 വീഡിയോ വച്ചു ഇടണം എന്നാണ് അഭിപ്രായം നിലവിലുള്ള എല്ലാ വിഡിയോസും കണ്ടും കേട്ടും തീർത്തു. നിലവിൽ UAE യിലുള്ള ഞാൻ രാവിലെ 6.30 ന് ഓഫീസിലേക്കു പോകുമ്പോളും 4.30ന് തിരിച്ചു വരുമ്പോഴും ഇതും കേട്ടുകൊണ്ടാണ് നടക്കാറ്. പരമാവധി വേട്ടക്കഥകൾ പറയണമെന്നാണ് എന്റെ ഒരിത്. കേൾക്കുമ്പോൾ പണ്ടത്തെ ഗ്രാമങ്ങളും വഴികളും മൃഗങ്ങളും മനുഷ്യരും പിന്നെ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന ആ ഒരു ഫീലിങ്ങും നിങ്ങളുടെ വോയ്‌സിലൂടെ കിട്ടുന്നുണ്ട് ❤️
@ashkar91335 ай бұрын
ഹൃദയത്തില് തട്ടിയ കമൻ്റ്😢
@Sameer_pk5 ай бұрын
Same bro.. ❣️
@Sameer_pk5 ай бұрын
Kenneth Anderson kathakal aanu koodthal ishtam..
@NiATV5 ай бұрын
❤❤❤
@Chesslegeds28 күн бұрын
ബ്രോ ഞാനും UAE യിൽ ആണ്, നിങ്ങളുടെ same ഫീലിംഗ് ആണ് എനിക്കും ❤️
@devusvlog43915 ай бұрын
നോയല് ചേട്ടാ.. പൊളിച്ചു.. ഈ പറഞ്ഞു സ്ഥലം ല്ലാം പോയിട്ടുണ്ട്.. കാഴ്ചകൾ കാണാൻ.. നല്ല രസാണ്.. ❤️👍🙏..ഇന്നത്തെ.. റ്റി ഷർട്ട് പൊളി.... Super
@hscreations56585 ай бұрын
🥰🥰🥰വർഷങ്ങൾക്ക് മുൻപ് വേട്ട കഥ കേട്ട് കൂടിയതാണ് കൂടെ 😍addiction ആണ് നിങ്ങളുടെ voice നോട് 💜❤️
@bijubalachandran76402 ай бұрын
Sir... ഒരു വേട്ട കഥയ്ക്ക് ഉപരി ഒരു കാലഘട്ടത്തിന്റെ രേഖ പെടുത്താൽ... Very nice
@iamjimnyman5 ай бұрын
നല്ലൊരു ത്രില്ലിംഗ് ആയ വേട്ടകഥ പ്രതീക്ഷിക്കുന്നു
@vineeshkvilson13665 ай бұрын
Oru hunting story kku vendii katta waiting annu, noyal Bro. Eniyum hunting story vennam plzz Bro
@harikumar-uz6lt5 ай бұрын
അടിച്ചു കേറി വാ മോനെ... ❤️
@lijithgangadharan66685 ай бұрын
കിടക്കുന്നെന് മുന്നേ ഹെഡ് സെറ്റ് വെച്ച് ഇങ്ങനെ നോയൽ ചേട്ടന്റെ കഥയും കേട്ട് ഇങ്ങനെ കിടക്കുമ്പോ... ഹോ... ❤️❤️🥰🥰
കഥ ഇടാൻ ഇപ്പൊൾ വൈകുന്നല്ലോ..? കഥ വളരെ ഇഷ്ടായി..🎉❤🎉❤
@thomasmathew82475 ай бұрын
1970കളിൽ ദീപിക പത്രത്തിന്റെ njayar(വരാന്ത്യ )പതിപ്പിൽ.. വന്നിരുന്ന ഇട്ടൻ മാതുകുട്ടിയുടെ നായാട്ട് കഥകൾ വായിച്ചു നാളുകൾ ഓർമിച്ചു പോയി....
@abdullabappu46865 ай бұрын
മനോരമ ആഴ്ചപ്പതിപ്പിൽ വായിച്ച ഓർമയാണ് എനിക്ക്.
@shakkirsss9325 ай бұрын
വേട്ട കഥകൾ ചെയ്യൂ.. അതുകൊണ്ട് ആണ് ഞാൻ നിങ്ങളുടെ ചാനെൽ ഇഷ്ടപ്പെട്ടത്
@rameeshrameeshmr38935 ай бұрын
അടുത്ത വേട്ടക്കഥ പെട്ടന്ന് ഇടുമോ. ചേട്ടന്റെ അവതരണ ശൈലി വേറൊരു വീഡിയോയിലും കിട്ടുന്നില്ല 👌
@akhilmsuresh50435 ай бұрын
Nanba.... Poli👌
@ajuaju32975 ай бұрын
Getting interesting day by day ❤❤
@vineethjohn60115 ай бұрын
Expecting for more k Kenneth Anderson’s Videos ….chetta❤
@sreejithr49595 ай бұрын
Poli alle machane❤
@uhtij51125 ай бұрын
Evde boss oru vivaravum illallo katta waiting aayirunnu❤
@jijoaugustine36455 ай бұрын
ഞാൻ ശ്രീ ഇട്ടൻ മാത്തുക്കുട്ടിയുടെ ഒരു ശിക്കാരിയുടെ സമരണകൾ എന്ന പുസ്തകം വായിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ. 1924ലെ പ്രളയകാലത്ത് വെള്ളം പൊങ്ങി പെരിയാറിനോട് ചേർന്ന എസ്റ്റേറ്റിൽ വെള്ളം കയറിയതും നിരവധി പേരെ രക്ഷിച്ചതും ഇന്നത്തെ നേര്യമംഗലം പാലത്തിന് സമീപം ഒരു പാറയിൽ വെള്ളത്തിൻ്റെ ലെവൽ രേഖപ്പെടുത്തിയതും പിന്നീട് പാലം പണിയുന്ന സമയത്ത് അതിൻ്റെ ഉയരം കണക്കാക്കിയത് എന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
@theprotagonist51175 ай бұрын
I have been waiting for your hunting story. Thank u so much for your valuable efforts to entertain us.❤
@Hjdjfhbn5 ай бұрын
Noyal bro 😊❤
@jayasankarthampythiruvalla55705 ай бұрын
Super bro.... waiting for more hunting stories
@batman52605 ай бұрын
Machane pwolichu👍👍
@manuozilian3835 ай бұрын
ഇന്ന് രാത്രിയിലേക്ക് ഉള്ളതായി ❣️❣️❣️
@sandhusajeev10815 ай бұрын
ഈ കഥ കേൾക്കുന്ന അടിമാലിക്കാരൻ ആയ ഞാൻ.....
@AnanadhuKumar-dk2xu5 ай бұрын
അടുത്തത് കെന്നത്ത് ന്റെ ഒരു കഥ പറയണേ ചേട്ടാ..❤❤
@NiATV5 ай бұрын
തകര്‍ക്കാം..
@ajmalaju49064 ай бұрын
Bro ethrakk waiting cheyyipikalle Take care and god bless u ❤❤ ❤
@vineethvs72705 ай бұрын
ആശാനെ കെന്നതിനേപ്പോലെ നമ്മുടെ ശ്രീ. ഇട്ടനും എനിക്ക് പ്രിയപ്പെട്ട ത് തന്നെ.. പ്രാദേശിക വേട്ട കഥ ഒരു പ്രത്യേകസുഖമാണ് കേൾക്കാൻ.. ആശാൻ ഇട്ടന്റെ കഥ നിർത്തരുത്... 👍
@nidhisanthageorge13945 ай бұрын
ഹയ്യ്.. വന്നല്ലോ.. എവിടേ ആയിരുന്നു...👍
@ColHannibal015 ай бұрын
Noyal chettan paisa kittatte emn karuthi ad muzhuvan kandu, pine T.M ettan waiting aayirunn
@maheshmohan24455 ай бұрын
Super
@bottlecreator76435 ай бұрын
Hi നോയലേട്ടാ 🖐🏽 ഇട്ടൻ ചേട്ടന്റെ കഥ വന്നിട്ട് ഒരു പാടായല്ലോ.....
@sasikumarkumar87105 ай бұрын
Longer waiting for hunting story
@yazvlogger21885 ай бұрын
Welcome back..
@binutb68285 ай бұрын
അതിനല്ലേ മാഷേ നിങ്ങൾ 🌹
@thomasmathew82475 ай бұрын
ഇന്നേക്കു 100വർഷം മുൻപത്തെ കഥ ആണ് പറയുന്നത്... ആ കാലത്തു..,0.45റൈഫിൽ ഉള്ള ഒരാൾ... വെറും നാടൻ തോക്ക് പോലും സാധരണ കാർക് ഇല്ലാത്ത കാലം....
@jijoaugustine36455 ай бұрын
TM ഇട്ടൻ്റെ ഒരു ശിക്കാരിയുടെ സ്മരണകൾ വായിക്കു.
@SanjuFishing5 ай бұрын
405 rifle
@abyjoseph10Ай бұрын
Made in England
@monzym95115 ай бұрын
ആവേശം കൊള്ളിക്കുന്ന വേട്ടക്കഥകൾ പ്രതീക്ഷിക്കുന്നു.
@sujithjithu84805 ай бұрын
Finally 🎉❤️🔥
@adarshadarsh-ts3lw5 ай бұрын
ടർബോ സിനിമയ്ക്ക് പോയിരിക്കുകയായിരുന്നു അതുകൊണ്ടാണ് കമന്റ് ഇടാൻ വൈകിയത് ഒരു വേട്ടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമം ആയി 🔥👍
@hariwushu54445 ай бұрын
First comment 😍
@kavithasr30885 ай бұрын
താങ്കളുടെ ഒരു എന്റർവ്യൂ വീഡിയോ കണ്ടിരുന്നു സ്വന്തം നാട്ടുകാരനോടൊപ്പം. നാടും കാണിച്ചു തന്നു
@Sameer_pk5 ай бұрын
Please , aa interview link onnu tharamo?
@Sameer_pk5 ай бұрын
Broo
@prk91375 ай бұрын
നോയൽ അച്ചായോ 🙋🏻♂️..
@rittymathew13365 ай бұрын
Ee Voice inodulla addiction koodi veruva❤❤
@nandulales49995 ай бұрын
പോയിട്ടുള്ള സ്ഥലങ്ങൾ ❤️❤️❤️
@basilvarghese42315 ай бұрын
Adimalikaran❤✌️
@adarshk20735 ай бұрын
Broo❤
@Fighter22555 ай бұрын
നോയൽ ചേട്ടാ കർണാടകയിൽ ഏതാനും വർഷങ്ങൾ മുൻപ് bus ഇടിച്ചു ചെരിഞ്ഞ ഒരു ആനയുണ്ട് റൗഡി രംഗ. അതിനെ കാട്ടിൽ നിന്ന് പിടിക്കുന്നതിന് മുൻപ് കുറച്ചധികം കഥകൾ അവിടെത്തെ ആളുകൾ & വനം വകുപ്പ് പറയുന്നത് കേട്ടിട്ടുണ്ട്.ആ ആനയുടെ കഥ ചെയ്യാമോ?? Variety ആയിട്ടുള്ള ആനകഥകൾ ചെയ്യാമോ???
@ColHannibal015 ай бұрын
@2:48 പേക്കുയിലിന്റെ കൂകൽ
@sabarikummayil5 ай бұрын
Noyal chetta ♥️♥️♥️
@NiATV5 ай бұрын
എന്തോ...
@sabarikummayil5 ай бұрын
@@NiATV ❤️❤️❤️
@abdullabappu46865 ай бұрын
പോത്ത് വേട്ട വീണ്ടും ആരംഭിക്കാൻ സമയമായി. അവ കാട് നിറഞ്ഞ് നാട്ടിലിറങ്ങാൻ തുടങ്ങീട്ട് കാലമേറെയായി.
@jordanhunt4775 ай бұрын
ഇട്ടേട്ടൻ മാസ്സ് ✌️
@AbhilashKichu-v4q5 ай бұрын
അനുനാകി പുതിയ episodes ഒന്നുമില്ലേ ചേട്ട ഇതിപ്പോ കുറെ നാളായല്ലോ തീർത്താൽ തീരാത്ത എപ്പിസോഡ് ഉണ്ട് ഒരിക്കലും തീരാത്ത കഥ ഉണ്ടെന്നും പറഞ്ഞ തള്ള് കേട്ട് സബ്സ്ക്രൈബ് ചെയ്ത ഞാനാരായി... 😢 എന്നും കാത്തിരിപ്പ് തന്നെ
@NiATV5 ай бұрын
Anunnaki വരും...
@Lj-soulmate5 ай бұрын
ചോറുണ്ടിട്ട് വരാം 🏃♂️🏃♂️😃
@kainadys5 ай бұрын
Big like......👍🌹
@vishnupathmasreee5 ай бұрын
ANNUNAKI ഇല്ലേ നോയൽ ചേട്ടാ... ILLUMINATTI കൂടെ ചെയ്യുവോ.. പണ്ട് dude jj എന്നൊരു പയ്യൻ (ഇപ്പൊ PCD പീപ്പിൾ കാൾ മി DUDE ) ചെയ്തിരുന്നു
@99460229505 ай бұрын
അണ്ണാ വീരപ്പൻ അണ്ണന്റെ സ്റ്റോറി ചെയ്യാമോ
@meena3895 ай бұрын
Aaha🥰🎉
@akashkrishnan85965 ай бұрын
Njaan ethi 🙋♂️
@ShajahanVp-m3n5 ай бұрын
സ്റ്റോറിയുടെ ലങ്ത് കൂട്ടണം 👍👍👍
@AlfiyaAjmal975 ай бұрын
അടിമാലി ❤️
@SampathP-ik8fk5 ай бұрын
Intresting story 👍, but oru thrilling experience kittunnilla
ഇതൊക്കെ ശ്രെദിക്കണ്ടേ അംബാനെ...... താമസം വരുന്നു വിഡിയോസ്
@abhilashappukkuttan12285 ай бұрын
Chetta scarfaceed lion nte story cheyoo chettante soundil kelkan oru kothi
@ooliyanadusibi45825 ай бұрын
🎉
@PrinceDavid-mg8fz5 ай бұрын
❤❤❤super
@imanandk935 ай бұрын
Anderson കഥകൾ ഇനി വരുമോ?
@Sameer_pk5 ай бұрын
Waiting
@azeez12185 ай бұрын
💪🏻❤
@legacyroots4 ай бұрын
Nechuppadam ...kolencherry team
@mcufanboy46505 ай бұрын
Nia tv ❤❤❤❤❤❤❤
@nidheeshkm78755 ай бұрын
😍❤
@vipinvani83995 ай бұрын
Nice
@solomonvarghese55745 ай бұрын
Thalaiva
@shaijub32495 ай бұрын
👍🤝
@tigersquad....30565 ай бұрын
അപ്പൊ എങ്ങനാ വെട്ടയ്ക് പോകാം..........
@sajikumar13845 ай бұрын
🙏ഞാൻ താങ്കളെ തിരക്കി നടക്കുവാരുന്നു ❤😂
@anilctnr18635 ай бұрын
👏👏👏👏👏
@ajaymani5535 ай бұрын
Nanjchu , Nayttu, Urakkam, Neriyamangalm kaadu,
@ajilalsivan2535 ай бұрын
👏👏👍❤️
@vishnut18595 ай бұрын
നോയൽ ഏട്ടാ... താങ്ങൾക്കു ഒരുപാട് തിരക്കുണ്ടെന്ന് അറിയാം എന്നാലും വീഡിയോസ് പെട്ടന്ന് ഇടാൻ നോക്കണം.. പിന്നെ മുൻപത്തെ വിഡിയോയിൽ കമന്റിൽ ഞാൻ പറഞ്ഞത് പോലെ ബാഗ് പാക്ക് കില്ലേറെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?