നാടൻ വാറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി | HOME MADE VATTU | VAT making malayalam

  Рет қаралды 692,688

Lets go with sharlet

Lets go with sharlet

Күн бұрын

Пікірлер: 739
@sheejajijo5328
@sheejajijo5328 Жыл бұрын
വളരെ നിഷ്കളങ്കനായ വാറ്റ്കാരൻ 😂❤
@ajayjoyt
@ajayjoyt Жыл бұрын
👍🏼
@MohanaKumar-bb9hc
@MohanaKumar-bb9hc 2 ай бұрын
​@@ajayjoyt😅he ft 12th
@sureshvp4689
@sureshvp4689 4 ай бұрын
മഞ്ഞു പോലൊരു ചേട്ടനും ചേച്ചിയും !! നന്ദി ! സാങ്കേതിക വിദ്യ പകർന്നു തന്നതിന് പ്രത്യേക നന്ദി !!
@jimmyjoy1766
@jimmyjoy1766 Жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കുടിച്ചു കഴിഞ്ഞാൽ അതിമനോഹരം
@eldhopaul9743
@eldhopaul9743 Жыл бұрын
😂😂😂
@babuv8281
@babuv8281 9 ай бұрын
ചേട്ടാ ഒരു തൊഴിൽ പഠിപ്പിച്ചു തന്നതിന് നന്ദി കനേഡിയയിലുള്ള എല്ലാവരും ഒരുപോലെ വാറ്റിയാൽ ആ മഞ്ഞു തീർന്നു പോയേനെ
@vishnucalicut8827
@vishnucalicut8827 Жыл бұрын
നിങ്ങള് ഫണ്ണിനാണേലും എനിക്കൊരു കൈതൊഴിലായി നന്ദി
@nishadpt2297
@nishadpt2297 10 ай бұрын
😂😂😂
@rejipoul9085
@rejipoul9085 8 ай бұрын
😄😄😄
@hindustani7861
@hindustani7861 8 ай бұрын
കാലിക്കറ്റ്‌.. അണ്ണാ.. കേരളം ആണ്.. ജയിൽ..
@ratheesankariathara377
@ratheesankariathara377 Жыл бұрын
Canadian വാറ്റുകാരി ❤️💞
@Praveen-tn9sq
@Praveen-tn9sq Жыл бұрын
ചേച്ചി നന്നായി ഓപ്പൺ support life 50/50..... നല്ല അനുകരണം..... ഇതു അനാടാ life....❤❤❤👍👍👍
@venugopalvn3050
@venugopalvn3050 Жыл бұрын
സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് നല്ല ഉണര്‍വ്വാകും ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങാന്‍ വേണ്ട സഹായം കൊടുത്താല്‍
@lijokoshy9352
@lijokoshy9352 Жыл бұрын
ഈ വീഡിയോയിലൂടെ നിങ്ങളുടെ ചാനെൽ ഫെയ്മസ് ആയി
@georgezacharia7646
@georgezacharia7646 Жыл бұрын
By a hydrometer from Amazon or somewhere, then it lets you measure the alcohol percentage. You can dilute it down to your need.
@rajendrannair6804
@rajendrannair6804 6 ай бұрын
തുള്ളി വെള്ളം പോലും ചേർക്കാതെ സ്ഥിരമായി തനി ചാരായം അടിക്കുന്ന ഇവറ്റകളോട് പറയുകയാ dilute ചെയ്തു കുടിക്കാൻ!
@syammh9778
@syammh9778 Жыл бұрын
ഹോ ഭാഗ്യം ചെയ്ത ഭർത്താവ്... 😂😂😂👌🙏നമിച്ചണ്ണാ.. നമ്മക്കും ഉണ്ട്.. ഇതുപോലെ ഒരെണ്ണം... ഇത് നല്ല തങ്കം പോലത്തെ ചേച്ചി 😊👌ഭാര്യ ആയാൽ ഇതാവണമെടാ 👍😊😄
@ummenkoshy4139
@ummenkoshy4139 Жыл бұрын
വാറ്റ് നന്നായിട്ടുണ്ട് ട്ടോ അടിപൊളി 🥰
@sj9918
@sj9918 10 ай бұрын
കേരളത്തിൽ ഇങ്ങനെ വീട് വീടാന്തരം ചെയ്‌തു ഉപയോഗിച്ച് ബീവറേജ് കോര്പറേഷൻ പൊട്ടിച്ചു കയ്യിൽ കൊടുക്കണം
@sajimon7478
@sajimon7478 Жыл бұрын
അടിപൊളി അച്ചായ ഇത് കണ്ടപ്പോൾ അങ്ങോവരുവാൻ തോന്നുന്നും 'രണ്ടു പേരും സൂപ്പർ '❤
@jayaprakashvkvk9461
@jayaprakashvkvk9461 Жыл бұрын
മിക്കവാറും അച്ചായന് കിട്ടും എന്നു തോന്നുന്നില്ല
@drrajupv
@drrajupv 2 ай бұрын
Nice to see your process of synthesising nadan vattu. May i know how you ascertain the percentage of alcohol content??
@bijo1976
@bijo1976 Ай бұрын
ലോക വാറ്റുകാരുടെ കനേഡിയൻ അംബാസഡറായി നിന്നെ നിയമിച്ചിരിക്കുന്നു. വാറ്റ് ഇല്ലാതെ എന്തൊരു ജീവിതം...👌
@dadyjkcalicut
@dadyjkcalicut Жыл бұрын
🤩✨️അടിപൊളി... ആ ഉണ്ടാകുന്ന പത്രം ആണ് എനിക്ക് ഇഷ്ടപെട്ടത്.... 🤩👌🏼👌🏼😅
@sasysasy568
@sasysasy568 2 ай бұрын
കൊള്ളാം അടിപൊളി
@Priyesh7667
@Priyesh7667 Жыл бұрын
ചേട്ടനും ചേച്ചിയും സൂപ്പർ 😄😄😄
@narayananvn3406
@narayananvn3406 11 ай бұрын
What's pathname. Utensil on line il India yil Vanganan kittumo.
@saraththayyil6091
@saraththayyil6091 Жыл бұрын
കൊറോണ സമയത്ത് നാട്ടിൽ എല്ലാവരും കുക്കറിൽ വെച്ചു വാറ്റാൻ പഠിച്ചു
@eldhopaul9743
@eldhopaul9743 Жыл бұрын
അതും try ചെയാം
@saraththayyil6091
@saraththayyil6091 Жыл бұрын
ട്രൈ ചെയ്തു നോക്കിയോ
@saraththayyil6091
@saraththayyil6091 Жыл бұрын
ചാരായം വേണമെങ്കിൽ ഇയാളെ ബന്ധപ്പെടുക
@sasidharankn8900
@sasidharankn8900 8 ай бұрын
കുക്കറിൽ വാറ്റ് ശരിയല്ല
@sasidharankn8900
@sasidharankn8900 8 ай бұрын
ആൾസർ എപ്പോ പിടിച്ചു എന്ന് ചോദിച്ചാൽ മതി
@ganeshsulan4529
@ganeshsulan4529 Жыл бұрын
Chettaaaa codaa kalakumbol fruits edana padillaaaa because sadhnm edukumbol pulip undakum. Onkill edukundea തലേദിവസം alkill എടുക്കുന്നുണ്ട് ആ ദിവസം തന്നെedanam
@eldhopaul9743
@eldhopaul9743 Жыл бұрын
അടുത്തതിൽ okey ആക്കാം
@MohanKumar-hf5gz
@MohanKumar-hf5gz Жыл бұрын
Very good teamwork 👍
@arjplusgentrading8655
@arjplusgentrading8655 Жыл бұрын
So only in Canada, we can make
@jibinjohn3989
@jibinjohn3989 11 ай бұрын
Oxygen level maintain cheyuan allaa , veruthe adach vachall kupyii potti povum , inghne cheyuamboll carbon dioxide purath povum , purath ollaee air aguthum varoolaa.
@wonderingworld3374
@wonderingworld3374 3 ай бұрын
inlet pipe otlet pipe veruthe aano? athu hose mayi connect cheyyan anu bro
@manukrishnanmgpv
@manukrishnanmgpv 7 ай бұрын
ഇത്രയും നല്ല fruits ഒക്കെ ചേർത്ത് നല്ല ആയ സാധനം ഉണ്ടാക്കാൻ പറ്റും എന്നിട്ടാണ് ബീവറേജിൽ കിട്ടുന്ന നിറം കലക്കിയ സ്പിരിറ്റ്‌ മനുഷ്യനെ കുടിപ്പിക്കുന്നത്.
@jaimondevasia2927
@jaimondevasia2927 Жыл бұрын
Ee pathram evide kittum maltayilekku ayachu tharan pattumo..... requst🦋🌼
@Stranger.989
@Stranger.989 11 ай бұрын
Njan cheyyum enne pidichal ningalu padippiche aanu ennu parayum 🤪
@sunilmanuelsrl
@sunilmanuelsrl Жыл бұрын
മഞ്ഞു കൊണ്ട് അടിപൊളി use അല്ലെ 👌
@vinayansvinayans4660
@vinayansvinayans4660 9 ай бұрын
മിടുക്കൻ വിജയിച്ചു നിങ്ങൾ
@dass5530
@dass5530 Жыл бұрын
നാട്ടിലാണേൽ നല്ലൊരു ഭാവികാണുന്നു 😄😄😄
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
😂😂
@bmaikkara5860
@bmaikkara5860 Жыл бұрын
😀😀
@bmaikkara5860
@bmaikkara5860 Жыл бұрын
കേരള ബീവറേജസ് കോർപറേഷനെ ഒന്ന് ഹോൾസൈൽ ആയി സഹായിക്കാൻ പറ്റുമോ കാനഡ ,,ചേട്ടാ,, ചേച്ചി ..? സർക്കാർ സാമ്പത്തിക പ്രതിസന്ധിയില് ആണ് .. അതുകൊണ്ടു ചോയ്ച്ചതാ ..? പിരിവിനായ് വച്ച റോട്ടിലെ ക്യാമറയും മാറ്റാലോ ..? 😀
@bijuzitzat5685
@bijuzitzat5685 Жыл бұрын
​@@bmaikkara5860😂😂
@DineshanKeeneri
@DineshanKeeneri 14 күн бұрын
ബ്രോ ആൽക്ക ഹോൾ ഡിസ്റ്റ്ലർ നാട്ടിൽ കൊണ്ടുപോകാൻ പറ്റുമോ
@subashk4019
@subashk4019 Жыл бұрын
Super. Energetic and happy girl and husband
@realistic2023
@realistic2023 8 ай бұрын
You should have discarded the initial methanol.
@somansankaran3124
@somansankaran3124 Жыл бұрын
ഇവിടെ( keralathil)പറ്റാത്ത കൊണ്ടായിരിക്കും kanadykku പോയതേ അല്ലെ!നല്ല ക്വാളിറ്റി undu
@jithkundoli2459
@jithkundoli2459 Жыл бұрын
ചേട്ടനെ കണ്ടിട്ട് അബ്കാരി റേഞ്ച് മുതലാളിയുടെ ഒരു ലുക്കൊക്കെ ഉണ്ട് ...ചേട്ടൻ ആനക്കാട്ടിൽ ഇപ്പച്ചൻ ആണോ ...
@eldhopaul9743
@eldhopaul9743 Жыл бұрын
ഒരു branch ittallo😂
@santhoshkumarvasudevan1723
@santhoshkumarvasudevan1723 8 ай бұрын
ആ വാറ്റ് പാത്രമൊന്ന് കൊറിയർ അയക്കാമോ ?
@Narain-jc5zb
@Narain-jc5zb 7 ай бұрын
വാറ്റുകാരാ 😂
@rajuephraim3878
@rajuephraim3878 Жыл бұрын
കനേഡിയൻ സഹോദരങ്ങളേ....... ഇല്ല,..... ഒരിക്കലും അനുകരിക്കുകയില്ല.... ഇവിടെ വാട്ട സ്പിരിറ്റടിച്ചു കാലം കഴിച്ചോളാം..... 🤣🤣🤣🤣
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
😂😂
@krishnar7820
@krishnar7820 Жыл бұрын
Ok then How to make Beer ?
@RajeevanMV-v6f
@RajeevanMV-v6f Жыл бұрын
Paathrangal set muzhuvan Ayachu tharumo
@ciciljoseph6294
@ciciljoseph6294 Жыл бұрын
Hi Recipe onu share cheaymmo? Exact measurements.. i live in the US.. its legal here too
@KdShop-t3s
@KdShop-t3s Жыл бұрын
Eduth adi chetta. Ho full bottle kanumbo ho ntho pole. Lucky man
@abritishvillain
@abritishvillain 4 ай бұрын
Canadail ivida kittyum e cooker item? Or u guys made it?
@vickyray6042
@vickyray6042 11 ай бұрын
Pullikarathiyude excitement aanu kaanam rasam..😀
@shajahan9462
@shajahan9462 Жыл бұрын
പൊളി കപ്പിൾസ് 🥰🥰🥰🥰
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
😍
@shajahan9462
@shajahan9462 Жыл бұрын
@@lets_go_with_sharlet എന്നും സന്തോഷമായിരിക്കാൻ ആശംസിക്കുന്നു
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
Thank u so much... God bless you 😍
@vivektk2544
@vivektk2544 Жыл бұрын
wash daily ilakkanam
@crazykiller0319
@crazykiller0319 Жыл бұрын
ഇത് യുകെയിൽ ചെയ്യാൻ പറ്റുമോ ?
@MomsTesori
@MomsTesori 7 ай бұрын
wife nte chiri super aanu nalla video yetho oru rajythu malayali VAT undakki villkkuunnu yennu kettu ,,,, nattil varumbol ente product onnu upayogichu nokkane .. njan ninglkku tharaam
@ramadasjoshyjoshy7763
@ramadasjoshyjoshy7763 7 ай бұрын
Hai
@Santhoshkumar-bl6tt
@Santhoshkumar-bl6tt 2 ай бұрын
കൊള്ളാം ഞാൻ ട്രൈ ചെയ്യും
@Englishliterature
@Englishliterature Ай бұрын
എന്തു മനോഹരമായ ആചാരങ്ങൾ 😇🤣
@noushadnoushad293
@noushadnoushad293 2 ай бұрын
ഇത് ദുബായിൽ ക്കിട്ടുമൊ ക്കുക്കർ
@rajunair44
@rajunair44 Жыл бұрын
Ini vaatu kudikenamengil Canada vannal mathi... Ale... Adipoli awesome...
@jamesphilip1288
@jamesphilip1288 Жыл бұрын
Ningal utubeloode vattiresicho orugathiyillathe jeevickanvendi avidevanna pillerude jevithamthulackalu
@ranjendranpillai3751
@ranjendranpillai3751 Жыл бұрын
Hai.nattil.varumpol.vattu. Paathram.kondduthanea Please🙏
@eldhopaul9743
@eldhopaul9743 Жыл бұрын
👍
@gouthamsanthoshrk
@gouthamsanthoshrk Жыл бұрын
അനുകരിക്കും. ഒരു വാറ്റ് മെഷീൻ നെക്സ്റ്റ് ടൈം നാട്ടിൽ വരുമ്പോൾ കൊണ്ട് വരുമോ പ്ളീസ് ക്യാഷ് തരാം
@lvf1dipu
@lvf1dipu 2 ай бұрын
How did the distillate from koda pass from the vat to condenser ? Also the first distillate is methanol (happens at 67 degrees) , this must be discarded. Methanol burns with a faint blue color and Ethanol (what you want) is same color but more intense. You must discard this until this intense blue is achieved to reduce methanol. However, even what I told will not be 100% effective but it is better than what you showed.
@njoysvlogs4698
@njoysvlogs4698 Жыл бұрын
Lets go with (share,vat)sharlet
@AgroTravel2020
@AgroTravel2020 7 ай бұрын
Adipoli...Cheers
@AnilEj-v8o
@AnilEj-v8o 2 ай бұрын
ഒർജിനൽ അണ്ണാ ഒർജിനൽ 👍👍👍
@BobyKurian-v8u
@BobyKurian-v8u Жыл бұрын
കിടുക്കാച്ചി പൊളിച്ചു അടി പൊളിയായിട്ടുണ്ട്❤❤🎉🎉
@KerLa-oj6vx
@KerLa-oj6vx 10 ай бұрын
ആ കുക്കർ (വാറ്റ് പാത്രം) നമ്മുടെ നാട്ടിൽ കിട്ടുമോ ഇനിപ്പോ നാട്ടിൽ പോയാലും പണിയില്ലെങ്കിലും ജീവിക്കാം നല്ല അനുസരണ ഉള്ള ഭാര്യയും, ഭാര്യക്കൊത്ത ഭർത്താവും സൂപ്പർ ❤️❤️❤️🤝🤝🤝🤝
@Pappu_9065
@Pappu_9065 6 ай бұрын
it was very valuable for those who consume, but where to get that distillery unit if you can let us know , me too in 🍁 🍁
@alexthomas5019
@alexthomas5019 Жыл бұрын
Hello bro I am from Melbourne Australia. It is legal here for personal use. Could you please let me know 1. the quantity of the ingredients 2. The name of the vessel you are using.
@nithaneethu5533
@nithaneethu5533 Жыл бұрын
Dates grapes apple juice pineapple juice yeast sugar syrup water
@jeevanjose6571
@jeevanjose6571 Жыл бұрын
im from adelaide.we make this every now and then. u can buy the moon shine equipment online
@alexthomas5019
@alexthomas5019 Жыл бұрын
@@jeevanjose6571 The quantity of ingredients.... The name of the equipment...
@jeevanjose6571
@jeevanjose6571 Жыл бұрын
the main ingredient is jaggery @@nithaneethu5533
@ShajiThoppil-du1ns
@ShajiThoppil-du1ns Жыл бұрын
നാട്ടിൽ സ്വന്തം ആവശ്യത്തിന് വാറ്റി കുടിക്കാം എന്ന നിയമം വരേണ്ട കാലം എന്നെ കഴിഞ്ഞു.... സ്പിരിറ്റ്‌ ഫ്ലൈവെറും കെമിക്കലും ഒന്നും ഇല്ലാതെ ശർക്കര യും പഴങ്ങളും ഇട്ട അവിയിൽ എടുക്കുന്ന സാദനം കുടിച്ചാൽ ബാറിൽ നിന്നും വാങ്ങി കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്തിന്റെ പകുതിയേ ഉണ്ടാവു സ്വന്തം ആയി വറ്റിയാൽ മായവും ചേർക്കില്ല.....
@ganeshsulan4529
@ganeshsulan4529 Жыл бұрын
Ath pole est maximum kurch edanmmm
@eldhopaul9743
@eldhopaul9743 Жыл бұрын
sure, next time set
@reneeshcr7616
@reneeshcr7616 Жыл бұрын
Tool powli anu🔥🔥 natail aripakalam thatt pipe, pine thee koodan padilla darkk😁😁
@laiju-xr7ch
@laiju-xr7ch 6 ай бұрын
E satsnatinay one matteu nitutumo
@aspirantsessay
@aspirantsessay 9 ай бұрын
ആ പാത്രം ഒരെണ്ണം അയച്ചു തരാമോ, അഡ്രെസ്സ് തരാം 🙏
@joymathew9018
@joymathew9018 Жыл бұрын
Enjoy good healthy drink
@prasadkp2124
@prasadkp2124 7 ай бұрын
Germany lu vatttuuu possible annooo
@anoopkottayam-px5nj
@anoopkottayam-px5nj 9 ай бұрын
വീഡിയോയൊക്കെ ഇഷ്ട്ടപെട്ടു,,,, എനിക്ക് അറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ,,, ആ ഭിത്തിയിൽ ഇരിക്കുന്ന ക്ലോക്ക് ഓടത്തില്ലേ 😊😊😊 എന്തെങ്കിലും ഒരു കുറ്റം പറയണമല്ലോ അതുകൊണ്ട് പറഞ്ഞതാ 🙏🏻
@de_invader5744
@de_invader5744 7 ай бұрын
Professional Vattukaru family. Natil ithu oke thanne ayirinu Pani..😅
@JOSH1964-v6i
@JOSH1964-v6i 11 ай бұрын
Why water ?, May fill only snow.
@antonysharon4987
@antonysharon4987 Жыл бұрын
Suuuuperb ❤️❤️❤️😘, oru litre enik matti vecheru lolliii am coming🥰🥰
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
Vegam pore😃
@jamesjoseph9387
@jamesjoseph9387 11 ай бұрын
വാറ്റാൻ പഠിപ്പിച്ചതിനു നന്ദി
@shylajank.k8594
@shylajank.k8594 Жыл бұрын
Veruthey kothippichu
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
🙂🤩
@ajm9094
@ajm9094 7 ай бұрын
imcomplete guide, where is that plastic white pipe going and for what?
@cocomelon2398
@cocomelon2398 9 ай бұрын
Cocker evida kittum😜
@arjplusgentrading8655
@arjplusgentrading8655 Жыл бұрын
You both are high.. It seems when you presented the vatt show .. Which one you took?? Scotch??
@antonyf2023
@antonyf2023 Жыл бұрын
എന്റെ മുന്തിരി വൈൻ ഒത്തിരി പുളി ആയി പോയല്ലോ... എന്തായിരിക്കും കാര്യം... സഹായിക്കാമോ?
@AyishaMuhammed-o2s
@AyishaMuhammed-o2s 3 ай бұрын
Njangalude madrassayil ithalla padippikkunnath
@GowriKrishnanunni
@GowriKrishnanunni 8 ай бұрын
Oru fun inu vendi aa ingredients and yeast ethra quantity anennu onnu paranju tharamo?😂
@steveron6308
@steveron6308 9 ай бұрын
Beautiful life
@jayakumark9027
@jayakumark9027 19 күн бұрын
ആദ്യത്തെ 100 മില്ലി കളയേണ്ടേ?
@arjplusgentrading8655
@arjplusgentrading8655 Жыл бұрын
Chechi adikkumo??
@IndianWarHero
@IndianWarHero Жыл бұрын
നല്ല കിടിലൻ flame 🔥🔥
@aveenkadavil2416
@aveenkadavil2416 Жыл бұрын
Can you please share the floor plan. Plan of your house. Great
@vinodkumarb2318
@vinodkumarb2318 Жыл бұрын
Evide poyalum kanjikalude swabgavam nammal malayalikal marakkillallo alle chetta
@alanjohnson573
@alanjohnson573 Жыл бұрын
Moon shine making personal usenum anelum illegal allae canadayil...?
@lets_go_with_sharlet
@lets_go_with_sharlet Жыл бұрын
ഇല്ലെന്നാണ് അറിഞ്ഞത് ബ്രോ
@alanjohnson573
@alanjohnson573 Жыл бұрын
@@lets_go_with_sharlet wine or beer preshnm illa but moonshine licence illand undakan padilla ennu kettu njn onnu try chynm ennu vechit pinne vittu kalanju athond
@sreehari7281
@sreehari7281 Жыл бұрын
സെറ്റ് സെറ്റ്... നാട്ടിൻ purathoka പറയും നല്ല ... നാടൻ ആണേൽ തീ നീല നിറത്തിൽ കത്തുന് ഇത് പക നീല 👏👏👏👏😀😀😀😀😀😀
@sudheeshkumar9812
@sudheeshkumar9812 Жыл бұрын
How much east for 1kg jaggery
@josephvarkey5266
@josephvarkey5266 9 ай бұрын
Vaat ok athinte ph kudy nokanam keto
@abrahamjacobmathew8239
@abrahamjacobmathew8239 Жыл бұрын
Satyan mash nte oru voice modulation
@anuanoop4579
@anuanoop4579 Жыл бұрын
Vandiyill oyichal odumo
@bhagawan2811
@bhagawan2811 Жыл бұрын
അച്ചായനും അച്ചായത്തിയും Super കേരളത്തിലെ ഭാര്യാ ഭർത്താക്കന്മാർ നിങ്ങളെ പോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനേം
@eldhopaul9743
@eldhopaul9743 Жыл бұрын
😂
@chandran6208
@chandran6208 Жыл бұрын
Opilpppppp000pili0o9999ooooiolioo8oliilo9i9ppoôpón
@sreeraj5331
@sreeraj5331 Жыл бұрын
😁
@Raju-fc2vk
@Raju-fc2vk 7 ай бұрын
😊
@manojvarghese6783
@manojvarghese6783 Жыл бұрын
The cost of ingredients is more or to buy 1 litre of scotch? Let me know the Maths. Anyways adipolli.
@rajunamashivayam8538
@rajunamashivayam8538 2 ай бұрын
Views n vendi eni enthokke undu. Onnu 2nd nalla ideas und aalundallo
@vipink1379
@vipink1379 7 ай бұрын
നല്ല ഭംഗിയുള്ള തീ
@philipthomas4875
@philipthomas4875 Жыл бұрын
വാറ്റാൻ ഉള്ള പാത്രം എവിടെ വാങ്ങിക്കാൻ കിട്ടും ,ഞാൻ ന്യൂ ജേഴ്‌സി ,usa യിൽ നിന്നാണ്
@SabuPo-u3q
@SabuPo-u3q 6 ай бұрын
തണുപ്പ് കാരണം അവിടെ കോട പുളിച്ചു കിട്ടാൻ പ്രയാസമാണ് ഇ നിയമം കേരളത്തിൽ വന്നായിരുന്നേൽ പൊളിച്ചേനെ
@purampokku
@purampokku 10 күн бұрын
Very thankful 🥰😂
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How to Make Natural Red Wine at Home
19:15
Gourmet Vegetarian Kitchen
Рет қаралды 2 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН