നാടൻമുയൽ വരട്ടികറപ്പിച്ചത്😋| How to Rabbit Roast Kerala Style Malayalam

  Рет қаралды 23,434

SAMANWAYAM

SAMANWAYAM

Күн бұрын

നാടൻമുയൽ വരട്ടികറപ്പിച്ചത്😋| How to Rabbit Roast Kerala Style Malayalam
My Dear ones...
Today I am going to show you a very special and rare episode , The Rabbit fry, rabbit roast , rabbit varattiyathu, Muyal curry.Its a thaninadan episode with my dearest masterchef Rincy chechy.
#rabbitrecipes
#howtocookarabbit
#rabbitfryrecipe
#muyalroastrecipe
#rabbitfrykeralastyle
#rabbitroastkeralastyle
#villagecookingvlog
#muyalroast
#muyalvarattiyathu
#thaninadan
#villagecooking
#nadanpachakam
#howtomakerabbitroast
#christmas2024
#samanwayam
#christmas2023
If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
സസ്നേഹം,
അന്നമ്മ
Ingredients of നാടൻ മുയൽ വരട്ടികറപ്പിച്ചത്😋, Rabbit roast, How to fry rabbit, Muyal curry ,Rabbit roast kerala style
------------------------------------------
rabbit cleaned -850 gms
turmeric 1/2 tsp
ginger garlic paste 1 tsp
salt
beef masala 1 tbsp
Kashmiri chilli powder - 1 tsp
water
cook in cooker
coconut oil -3 tbsp
coconut pieces 1/2 muri
shallots -200 gm crushed
onion -3 nos
curry leaves
birds eye chilli a small bunch crushed
ginger garlic paste 1 tbsp
whole chilli crushed 10 nos
turmeric 1 tsp
Kashmiri chilli 1 tsp
add cooked meat
fry
then add coconut oil
curry leaves
Beef masala powder recipe
--------------------------------------
whole coriander 2 tbsp
fennel seeds 1 tbsp
whole pepper 1 tbsp
cardamom 4
cinnamon -4
cloves 4
star anise 1
nutmeg 1/2
mace 1
bayleaf 1
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZbin: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 69
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒരു തനി നാടൻ ഇറച്ചിക്കറി. ഇത്ര perfect ആയി എന്നെ കൊണ്ട് പാചകം ചെയ്യാൻ സാധിക്കില്ല.. അതു കൊണ്ട് ഈ ക്രിസ്തുമസ്സും ന്യൂ ഇയറും നിങ്ങൾക്ക് വേണ്ടി ഏറ്റവും പ്രത്യേകതയുള്ള, അതിവിശേഷപ്പെട്ട 4 റെസീപ്പികൾ റിൻസി ചേച്ചി തന്നിട്ടുണ്ട് ... സമന്വയം ചാനലിലെ ഒരു പാട് തനി നാടൻ റെസിപ്പി കളുടെ ആശാത്തി, ഞങ്ങളുടെ സ്വന്തം റിൻസി ചേച്ചി... ഇത്തവണത്തെ നമ്മുടെ videoഷെയർ ചെയ്യണേ. നമ്മുടെ റിൻസി ചേച്ചിയുടെ ചാനൽ Link താഴെ കൊടുക്കുന്നുണ്ട് ആദ്യ കമൻ്റിൽ. എല്ലാവരും ഒന്ന് കയറി നോക്കി സപ്പോർട്ട് ചെയ്യണം കേട്ടോ.. നിങ്ങളുടെ സ്വന്തം അന്നമ്മ rincy's kitchen facebook facebook.com/profile.php?id=100063967094604&mibextid=ZbWKwL KZbin rincy's kitchen &vlogs youtube.com/@Rincyskitchen?si=WnChO4N8-CDFSdtL rincy's kitchen instagram: instagram.com/rincy.kitchen?igshid=YzVkODRmOTdmMw==
@vinukavikkalvineesh9207
@vinukavikkalvineesh9207 6 ай бұрын
കാണുബോൾ thaneee😋
@SAMANWAYAMofficial
@SAMANWAYAMofficial 6 ай бұрын
dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ അന്നമ്മ
@Sunflower-n4d
@Sunflower-n4d 7 ай бұрын
പൊളിച്ച്❤
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
നന്ദി
@salomesunny5010
@salomesunny5010 Жыл бұрын
Supperannammaandrincy👍👍❤👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, ഒത്തിരി നാടൻ വിഭവങ്ങളുമായി ഒന്നരാടം വീഡിയോ ഇടാറുണ്ട് കേട്ടോ. സമയം പോലെ ചാനൽ കണ്ട് നോക്കി ഇഷ്ടമായാൽ subscribe ചെയ്യണേ അന്നമ്മ.
@jidheeshpb9386
@jidheeshpb9386 7 ай бұрын
💝
@SAMANWAYAMofficial
@SAMANWAYAMofficial 7 ай бұрын
Hey dear, video ഇഷ്ടമായോ? ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ സ്നേഹപൂർവ്വം അന്നമ്മ
@najilnaja9491
@najilnaja9491 Жыл бұрын
Rincy chechiyude chiri super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ . നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ അന്നമ്മ
@soudhams6102
@soudhams6102 Жыл бұрын
Super👌Rincy Adipoli
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thank you so much
@ratnakumarimc2870
@ratnakumarimc2870 Жыл бұрын
അടിപൊളിയായി ട്ടോ 👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@mariapaul3877
@mariapaul3877 Жыл бұрын
Eee nombu kalathu thanne veno Annammo kothippikkal😊
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നോമ്പ് കഴിഞ്ഞല്ലോ.. ഇനി പൊളിക്ക്
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Randuperum polichu. 😍❤🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ല
@supervaibhav1
@supervaibhav1 Жыл бұрын
അടിപൊളി 😋😋😋
@sharafudheenkt6324
@sharafudheenkt6324 Жыл бұрын
കൂടെയുള്ള ചേച്ചിയുടെ nalla രസമുള്ള സംസാരം
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചേച്ചിയെ ഒന്ന് ഫോളോ ചെയ്യണേ...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear. സ്നേഹം
@indumathu6704
@indumathu6704 Жыл бұрын
സുപ്പർ 👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@shehzichemmu2866
@shehzichemmu2866 Жыл бұрын
Eth enthoru curry koottaka annameeee.engane curry overayal foodinde taste manassilavumo
@aswathyratheep6756
@aswathyratheep6756 Жыл бұрын
Hiii chechiii 🥰 Happy Christmas 🎉❤ 🎁 Kothippikkalle chechiii🥰 Njan food kazhikkumbol mikka karikalum kazhikkillayirunnu.But chechi kazhikkunna videos kandu kandu athupole aswathichu kazhikkan sramikkarundu..Ippol mikka foodum aswathichu kazhikkan njan ishttappedunnundu. ❤ U Chechiii.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചക്കര ഉമ്മ... Love you
@aswathyratheep6756
@aswathyratheep6756 Жыл бұрын
😍🥰
@SusheelaSusheelaov
@SusheelaSusheelaov Жыл бұрын
👌👌👌
@gayathree2069
@gayathree2069 Жыл бұрын
നല്ല സംസാരവും അവതരണവും. അന്നമ്മക്ക് പറ്റിയ കൂട്ടുകാരി
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി പൊന്നോ
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
ചുമ്മാ കൊതിപ്പിക്കാനായി ഇറങ്ങി 😭😭😭😭ഇത്തിരി തന്നൂടെ????
@sunilsankar9847
@sunilsankar9847 Жыл бұрын
😋😋
@SajithaPp-py7yg
@SajithaPp-py7yg Жыл бұрын
കൊതിയാവുന്നു annammo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ല
@lekshmikv4514
@lekshmikv4514 Жыл бұрын
കൊതി ആവുന്നു ചേച്ചി 🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ല
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌👌👌👌
@SajithaPp-py7yg
@SajithaPp-py7yg Жыл бұрын
❤❤❤
@SanilaSk-bq5ny
@SanilaSk-bq5ny Жыл бұрын
❤❤❤❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ. അന്നമ്മ
@SanilaSk-bq5ny
@SanilaSk-bq5ny Жыл бұрын
@@SAMANWAYAMofficial njan Kure naal munpe subscribe chethitund ,enik orupad ishtam aanu annamma chechiye ❤️❤️❤️❤️
@andrews13
@andrews13 Жыл бұрын
😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടയാ?
@andrews13
@andrews13 Жыл бұрын
@@SAMANWAYAMofficial Aam
@JaiSree-sn8gp
@JaiSree-sn8gp Жыл бұрын
Meerajasmine resemblance .Rincy.
@gouribs361
@gouribs361 Жыл бұрын
First comment
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@aroangthomas2270
@aroangthomas2270 Жыл бұрын
Christiansinu nallavenam cooking ariyam athanu eppol kandathu Ruchi
@Kingu-s9f
@Kingu-s9f Жыл бұрын
Chechi polichu enikum reply tharaamo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നില്ലാതെ
@sunithaanil8435
@sunithaanil8435 Жыл бұрын
Cookingnekkal thrifty e kazhekal kanumbola
@umaibanthahir9470
@umaibanthahir9470 Жыл бұрын
അന്നമ്മോ പാവം rincy chechi അതിനെ വെറുതെ വിട്ടേക്ക്. കൂടെ പോവല്ലെ. മുയൽ ഇറച്ചി കഴിക്കുന്നത് കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഇത് വരെ കഴിച്ചിട്ടില്ല. ഈ സ്ഥലം നേരത്തെ ഒരു ബീഫും കായും വെച്ച അതെ സ്ഥലം അല്ലെ. ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
yes .. കറിപെടച്ചു.
@binuvalsan4100
@binuvalsan4100 Жыл бұрын
ഇങ്ങനെ തിന്നല്ലേ അന്നമ്മോ.. കൊതിയവാണു...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പണി തരല്ലേ
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
ആ ചേച്ചിക്ക് പേടിയാ അന്നു 😂😂😂ചട്ടി കിട്ടുമോ എന്ന്
@shemeenarasheed1397
@shemeenarasheed1397 Жыл бұрын
എന്റെ അന്നമ്മോ ആ റിൻസി ചേച്ചി വരെ കണ്ണും തള്ളി ഇരിക്കുന്നു അന്നമ്മയുടെ തീറ്റി കണ്ടിട്ട് 🤪എന്തായാലും അടിപൊളി ആയിരുന്നു റിൻസി ചേച്ചിയുടെ പാചകം.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒരു രക്ഷയും ഇല്ല
@lilalila4912
@lilalila4912 Жыл бұрын
അന്നമ്മയുടെ അടുത്ത് നിന്ന് മാറിയിരുന്നോളൂ റീൻസിയെകൂടി പിടിച്ചു തിന്നും 😅 റിൻസിയുടെ താഗ് കൊള്ളാം😅
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അയ്ശരി .. മൊത്തം നമുക്ക് പൊങ്കാല.
@RaheemKozhichena
@RaheemKozhichena Жыл бұрын
ആരാ പിന്നിൽ ഉള്ള ലവൻ റഹൂഫ് ആണോ അന്നമോ (പൊന്നു ഉഷ ❤❤)
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes.
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Ayyo muyalo athukondu njan kandilla sorry. Bakkiyellam Ok. Entho muyal paavam.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പാവം തന്നെ
@jafarvettoor450
@jafarvettoor450 Жыл бұрын
😢😢😢
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ. അന്നമ്മ
@nishasree2172
@nishasree2172 Жыл бұрын
❤❤❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН