രുചിയുംഗുണവുംഉള്ള കരിനെല്ലിക്ക തൈരുംചോറുംകൂട്ടിപിടിച്ചാൽഎപ്പടി?|Kari Nellikka,Blackened Gooseberry ,

  Рет қаралды 99,668

SAMANWAYAM

SAMANWAYAM

Күн бұрын

My Dear ones...
Karinellika, which has good taste and quality, is good if you mix it with good curd and rice.
Karinellika is a very traditional dish that is cooked in a month. Local wild gooseberry, green chillies, curry leaves are put together in a clay pot and cooked in the oven for a month on small coals.
This item with its many medicinal properties is brought to you by…
Those interested contact this number. Courier is safe in different weights.
ph: No: 8075529906
#കരിനെല്ലിക്ക
#karinellikka
#indiangooseberry
#traditionalfoods
#pickles
#homemadepickle
#gooseberry
#gooseberrypickle
#gooseberry recipes
#howtomakegooseberrypickle
#karinellikkarecipe
Nellikka Karuppichathu or the black gooseberry pickle is one of a delicious pickle recipe from the South Indian state of Kerala. It would take about 30 days for the preparation of this pickle recipe. The black colour of the recipe depends on the way of preparation. Apart from other pickle preparations, bird’s eye chili is used instead of red chilli powder for a spicy flavour.mustard and fenugreek powder can be used for a unique taste. Karinellikka (Nellikka Karuppichathu) or Black gooseberry pickle is also known for its long shelf life. Have a look at the ingredients used and the method of preparation of Karinellikka (Nellikka Karuppichathu) or Black gooseberry pickle
Karinellikka, an Indian gooseberry based product similar to pickle can be prepared with
natural ingredients and have excellent nutritional as well as storage qualities. Karinellikka had the
total carbohydrate content of 12.88 per cent. Karinellikka contain high amount of Vitamin C
(165.65mg). Unlike other pickle like products, Karinellikka is low in sodium (2.28 mg/100g) but
high in potassium (172.5mg/100g). Karinellikka stored in poly ethane laminated aluminium
packing (PLM) retained sensory qualities and prolonged the shelf life of the product up to 5
months. The total microbial count of Karinellikka was considerably less upto 3 months in all the
three packaging materials and under two storage conditions. Karinellikka can be prepared with
natural ingredients and can be marketed without any artificial ingredients or preservatives.
Karinellikka an Indian gooseberry based preserved food can be substituted for commercial pickles
and have potential to be marketed as a natural product.
If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
സസ്നേഹം,
അന്നമ്മ
QUERIES SOLVED:
gooseberry
gooseberry pickle
gooseberry recipes
gooseberry juice
indian gooseberry
how to make gooseberry pickle
gooseberry benefits
cape gooseberry
small gooseberry recipes
star gooseberry
gooseberry plant
salted gooseberry recipes
how to make black gooseberry
mother gooseberry
gooseberry candy
star gooseberry recipes
gooseberry fruit
star gooseberry pickle
gooseberry chutney
how to make gooseberry candy at home
small gooseberry pickle recipe
gooseberry pickle
how to make gooseberry pickle
small gooseberry pickle recipe
gooseberry pickle recipe
indian gooseberry pickle recipe
instant gooseberry pickle
small gooseberry pickle
how to make small gooseberry pickle in malayalam
കരി നെല്ലിക്ക
karinellikka
karinellikka recipe
black gooseberry pickle
black gooseberry
gooseberry sweet pickle recipe
star gooseberry pickle recipe
sweet gooseberry pickle
gooseberry pickle kerala style
kerala gooseberry pickle recipe
how to do gooseberry pickle in tamil
salted gooseberry pickle
gooseberry pickle madras samayal
kerala style gooseberry pickle
how to prepare gooseberry pickle
how to preserve gooseberry for long time
how to preserve gooseberry
how to preserve indian gooseberry
preserving fruits and vegetables
preserving fruits
how to preserve gooseberry in salt water
food challenge
food
street food
food shorts
classic mini food
food vlogs
chinese food
village food channel
5 minute crafts food
best ever food review show
asmr food
eating food
food eating
food asmr
street food india
china food
food recipes
indian street food
spicy food
your food lab
guess the food
spicy food challenge
mini food
food eating challenge
street food kerala
kerala food
kerala street food
kerala food channel
kerala food recipes
kerala food blog
food kerala
kerala food shorts
kerala food vloggers
easter special food kerala style
indian food vlogs
food vlogs india
food vlogs malayalam
street food vlogs
village cooking channel
cooking
cooking videos
miniature cooking
village cooking
mini cooking
cooking recipes
cooking challenge
cooking channel
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
4. Vlog Channel : / therealannaoffcial
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 136
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
രുചിയും ഗുണവും ഉള്ള കരിനെല്ലിക്ക നല്ല തൈരും ചോറും കൂട്ടി പിടിച്ചാൽ എപ്പടി ഇരിക്കും? ഒരു മാസം കൊണ്ട് പാചകം ചെയ്ത് എടുക്കുന്ന വളരെ ട്രഡീഷണൽ ആയ ഒരു വിഭവം ആണ് കരിനെല്ലിക്ക .നാടൻ കാട്ട് നെല്ലിക്ക, പച്ചക്കാന്താരി, പച്ചക്കുരുമുളക്, കറിവേപ്പില എല്ലാം കൂടെ മൺചട്ടിയിൽ ഇട്ട് ഒരു മാസം അടുപ്പിൽ ചെറിയ കനലിൽ വേവിച്ച് ഉണ്ടാക്കുന്നതാണ് കരിനെല്ലിക്ക . ഒത്തിരി ഔഷധ ഗുണങ്ങളുളുള്ള ഈ ഐറ്റം നിങ്ങളിലേക്ക് എത്തിക്കുന്നു... വേണ്ടവർ ഈ നമ്പറിൽ Contact ചെയ്യുക. വിവിധ തൂക്കത്തിൽ safe ആയി കൊറിയർ ചെയ്യുന്നതാണ് .. ph: No: 8075529906😊
@മഴവില്ലിൻസംഗീതം
@മഴവില്ലിൻസംഗീതം Жыл бұрын
Can you give the cost of this product?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Pls contact her
@മഴവില്ലിൻസംഗീതം
@മഴവില്ലിൻസംഗീതം Жыл бұрын
Can you send the Cost of the product?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നേരിട്ട് പറയും.. ഇവിടെ Public ആയി പറയില്ല.
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
ചേച്ചി കഴിക്കുന്നത് കണ്ടാൽ ആർക്കാ കൊതി വരാത്തത് ഇഷ്ടമില്ലാത്ത food പോലും ആരും കഴിക്കാൻ കൊതിക്കും,ഇനിയും കാത്തിരിക്കുന്നു വീഡിയോസ് വേണ്ടി 👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇപ്പൊ തന്നെ order ചെയ്തോ.
@lakshmibalasubramanian6825
@lakshmibalasubramanian6825 2 ай бұрын
Adipoli aanu kari nellika. Njanum vangi use cheytu. Taste parayate vayya ❤❤
@SAMANWAYAMofficial
@SAMANWAYAMofficial 2 ай бұрын
സുഖം അല്ലേ?
@hannath2013
@hannath2013 9 ай бұрын
സൂപ്പർ 👌🏻😋🤤അലുമിനിയ പാത്രം ഒഴിവാക്കാമായിരുന്നു
@Priya-o4k2q
@Priya-o4k2q Жыл бұрын
അടിപൊളി കരിനെല്ലിക്ക അച്ചാർ 🥰🥰🥰🥰🥰😘😘😘
@PrinceStephen-m6y
@PrinceStephen-m6y 11 ай бұрын
Eth evidalum medikkan kittuvo?
@ahmedmehaboob7640
@ahmedmehaboob7640 Жыл бұрын
⭐️🧚‍♂️🧚‍♀️Hi My Dearest, ഓരോ vedios മോളുടെ അടിപൊളി presence കൊണ്ടും വിഭവങ്ങളുടെ വൈവിദ്ധ്യം കൊണ്ടും പൊളിച്ചടുക്കുകയാണ്..! സത്യത്തിൽ ഇതുകണ്ടുകഴിഞ്ഞപ്പോൾ, കരിനെല്ലിക്ക ശരിക്കും കഴിച്ച ഒരു 'ദിവ്യാനുഭവം ' സാധ്യമായി എന്നത്.... എന്റെ മുത്തിന്റെ അപാര ശബ്ദചാരുതയും,അംഗചലനങ്ങളുടെ വൈഭവം കൊണ്ടും മാത്രമാണ്..! 'പാചകകലയുടെ മഹാരാജ്ഞിയാണ് എന്റെയീ 'കിടിലൻ സമന്വയം '..! ഒരുപാടൊരുപാട് 'നന്മകൾ' ഇനിയുമിനിയും, എന്നെന്നും സംഭവിക്കട്ടെയെന്നു ആശംസിക്കുന്നു...!അഭിനന്ദനങ്ങൾ..! Be bold and beautiful..! MAY GOD BLESS US ALL..!🧚‍♂️🧚‍♀️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്നാ പിന്നെ ധൈര്യമായി മേടിച്ചോ ഇക്കാ
@Lukman-o6w
@Lukman-o6w Жыл бұрын
Chechide naadan food ellam super super 🎉🎉🎉🎉with presentation kooduthal enikk ishttam chechide costumes um❤❤❤❤enthina chechi ingane kothippikkunne😢😢😢 ur cooking & eating awesome aar enthu paranjalum never mind 😊😊njan nannayi aaswadich kaanunna chechide channel❤❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you dear .. ഇങ്ങനെ ഉള്ള ഒരാൾ മതി ... എനിക്ക് മുന്നോട്ട് പോകാൻ
@keerthikurian5461
@keerthikurian5461 Жыл бұрын
Minu nalloru seller aanu..very good customer care. Enthu doubt chodichalum paranjum tharum..
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
yes ... Always.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@vareechanmathew2099
@vareechanmathew2099 Жыл бұрын
I am so glad, overly glad to express here that your great venture will take off now. There is enough "punch" in your presentation now.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നല്ല വാക്കുകൾ നന്ദി dear
@ratnakumarimc2870
@ratnakumarimc2870 Жыл бұрын
എന്റെ അന്നമ്മേ കണ്ടിട്ട് വായിൽ വെള്ളം വരുന്നു സൂപ്പർ 👍👍❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear number p in ചെയ്തിട്ടുണ്ട്.വീഡിയോയിലും ഉണ്ടല്ലോ - Last ഇപ്പൊ തന്നെ order ചെയ്തോ.
@jencyanilkumar3748
@jencyanilkumar3748 9 ай бұрын
ദൈവത്തെ ഓർത്തു കൊതിപ്പിക്കല്ല് plzzz 🙏🏻
@aiswaryaaishu128
@aiswaryaaishu128 Жыл бұрын
Super karinelika aushadha gunam ulladhanu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇപ്പൊ തന്നെ order ചെയ്തോ.
@RaheemKozhichena
@RaheemKozhichena Жыл бұрын
Soopper ❤❤👌👌annmo (പൊന്നു ഉഷാ)❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വാങ്ങുന്നോ
@RaheemKozhichena
@RaheemKozhichena Жыл бұрын
അന്നമോ ഞാൻ നാട്ടിൽ ഇല്ല വാങ്ങൻ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വന്നിട്ട് നോക്കാം
@Linsonmathews
@Linsonmathews Жыл бұрын
ചേച്ചിയേ... Nice food ആണല്ലോ..! 😍👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അല്ലാത്തത് ഞാൻ പറയുമോ ഇച്ചായാ
@SajithaPp-py7yg
@SajithaPp-py7yg Жыл бұрын
സൂപ്പർ അന്നമ്മോ എനിക്കും വേണം ❤️🙏🙏❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ധൈര്യമായി വാങ്ങ് നമ്പർ Pin ചെയ്തിട്ടുണ്ട്
@SaliniMS-c9j
@SaliniMS-c9j 11 ай бұрын
Hai annamma vaayil vellamoori
@reshmavkreshma1394
@reshmavkreshma1394 8 ай бұрын
Oushadha gunam onnu parayo annammo...
@SAMANWAYAMofficial
@SAMANWAYAMofficial 8 ай бұрын
ഒത്തിരി ഉണ്ട് dear
@vanithavanithaaq4357
@vanithavanithaaq4357 Жыл бұрын
Chechiii...vaayil vellam varunnu...Video eshttaayi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നമ്മുടെ ചാനൽ Subscribe ചെയ്തിട്ടുണ്ടോ dear ?ഇല്ലങ്കിൽ മറക്കാതെ ചെയ്യണേ.നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാകണേ .. അന്നമ്മ
@printothomas7988
@printothomas7988 Жыл бұрын
Annammoo vangi nokanam .
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
best ആണ് കുട്ടാ
@indumathu6704
@indumathu6704 Жыл бұрын
സൂപ്പർ 🥰👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വാങ്ങുന്നോ
@ShanibaShani-s1j
@ShanibaShani-s1j Жыл бұрын
Rat parayo please
@evamariyam-265
@evamariyam-265 Жыл бұрын
Number video discription box il koduthittodu
@FarhanaThahir
@FarhanaThahir Жыл бұрын
ചോർ തിന്നാൻ മടി ഉള്ള കുട്ടികൾക്കു ഞാൻ അന്നമ്മയുടെ വീഡിയോ റെക്കമെന്റ് ചെയ്യുന്നു എന്റെ മോൻ ഇപ്പോൾ 5വയസായി അവൻ ഒരു 4വയസ് വരെ വെറും പഴം ജ്യൂസ് മാത്രം ആണ് കഴിച്ചത് ഒരു ചോറോ മീനോ ഇറച്ചി യോ അങ്ങനെ ഒരു സാധനം അവൻ കഴിക്കിലാ ഒരു കല്യാണത്തിന് പോലും അവനെ കൊണ്ട് പോയിട്ട് കാര്യം ഇല്ല ഇരുന്നു പലർക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടാവിലാ ലെ അങ്ങനെ ഞാൻ അന്നമ്മയുടെ കപ്പയും മത്തി കറിയും വീഡിയോ അവൻ കാണിച്ച കൊടുത്ത് അപ്പോൾ അവൻ ആദ്യമായിട്ടാ എന്നോട് പറഞ്ഞു ഉമ്മി എനിക്ക് ഇത് ഉണ്ടാക്കി തരോ എന്ന് അത് മുതൽ എന്റെ മോൻ ഫുഡ്‌ ആസ്വദിച്ച കഴിക്കാൻ തുടങ്ങി ഇന്നും തുടരുന്നു ഫാമിലി യിൽ വേറെ രണ്ട് കുട്ടി കൾക്കും ഞാൻ ഇങ്ങളെ റെക്കമേൻറ് ചെയ്തിട്ടുണ്ട് love you ഉഷ ചേച്ചി
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Hi Annamo. Ennanu trip pokunnathu.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
net കിട്ടാൻ പാടാ
@aryanraj3327
@aryanraj3327 Жыл бұрын
Nice video 😮
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My dear, ഈ ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ. അന്നമ്മ
@athirasanthosh5853
@athirasanthosh5853 Жыл бұрын
അന്നമോ കൊള്ളാം ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്നാ മേടിച്ചോ ധൈര്യമായി
@hasia7363
@hasia7363 Жыл бұрын
കൊതിപ്പിച്ചു കൊതിപ്പിച്ചു....
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.'
@hasia7363
@hasia7363 Жыл бұрын
Sure❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി..
@dencyyesu9708
@dencyyesu9708 Жыл бұрын
Super Annammechi🥰❤️😋😋😋
@zayanjasminzayanjasmin5948
@zayanjasminzayanjasmin5948 Жыл бұрын
Athra rupees karinellika
@rashidfardan666
@rashidfardan666 Жыл бұрын
Good video ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒന്ന് വാങ്ങി നോക്ക്
@salimaalammas8717
@salimaalammas8717 Жыл бұрын
അന്നമ്മ കഴിക്കുന്നത് കണ്ടാൽ കഴിക്കാൻ കൊതിയാവുന്നു 🥰🥰🥰🥰💞💞👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അങ്ങ് വാങ്ങി കഴിക്ക് ന്നേ,
@subhanishanth2282
@subhanishanth2282 Жыл бұрын
Chechee oru bottile ithu corier kittumo price ethrayaaa
@evamariyam-265
@evamariyam-265 Жыл бұрын
Yes courier aychu tharum video yil kanunna number el contact cheyyu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നമ്പർ പിൻച്ഛെതിട്ടുണ്ട് ട്ടാ
@vinjupeter234
@vinjupeter234 Жыл бұрын
Chechi .. r u selling this product outside. Pls let me know
@evamariyam-265
@evamariyam-265 Жыл бұрын
All India delivery available
@vinjupeter234
@vinjupeter234 Жыл бұрын
Pls send me the phone number. I am in us.. coming in March for vaccation. Need to order few things. Thank u
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear number p in ചെയ്തിട്ടുണ്ട്.വീഡിയോയിലും ഉണ്ടല്ലോ - Last
@rajasreesadanandan9759
@rajasreesadanandan9759 Жыл бұрын
Annammooo superb Karinellikka nice❤️❤️❤️🙏🙏🙏oru bottle ayakkamo
@evamariyam-265
@evamariyam-265 Жыл бұрын
Ayakkallo video eyil kanunna number el contact cheyyu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear number p in ചെയ്തിട്ടുണ്ട്.വീഡിയോയിലും ഉണ്ടല്ലോ - Last
@rajasreesadanandan9759
@rajasreesadanandan9759 Жыл бұрын
​@@evamariyam-265OK thankyou❤
@rajasreesadanandan9759
@rajasreesadanandan9759 Жыл бұрын
​@@SAMANWAYAMofficialthankyou❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി മോളെ..
@Shibisidhi
@Shibisidhi Жыл бұрын
Adipoli chechi❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@Charlies_ARK
@Charlies_ARK Жыл бұрын
എന്റെ കലപില കുട്ടീ നിന്നെ കൊണ്ട് തോറ്റു ഞങ്ങൾ. ആ ഫുഡ്‌ കഴിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നുന്ന ആ ഒരു വികാരം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ വയ്യ. 😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വാങ്ങി ഒറ്റതവണ നോക്ക്. അപ്പൊ അറിയാം എൻ്റെ കൊതിയുടെ കാരണം
@Charlies_ARK
@Charlies_ARK Жыл бұрын
@@SAMANWAYAMofficial 👍
@seemat1592
@seemat1592 Жыл бұрын
👍👍
@sumisiddique9997
@sumisiddique9997 Жыл бұрын
Annamma thudakkathil kiyachu kayikunna kandittu nte kunju molu chodikuva nthuva ummi ithu chanananonnu 😅. Njn paranju alla ithu annammede special item anennu. Sathyam parayallo ithinte Ruchi ariyathondakum nikku kandittu oru kothy vannilla.😅
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒറ്റത്തവണ കഴിച്ചാ മതി
@cincyjoy5882
@cincyjoy5882 Жыл бұрын
😊😊.. hloo enne ormayindoo
@cincyjoy5882
@cincyjoy5882 Жыл бұрын
Adipoli 🤤
@SusheelaSusheelaov
@SusheelaSusheelaov Жыл бұрын
അ ന്ന മ്മോ സൂ പ്പർ. വാ യിൽ ക പ്പ ലോ ടി ❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്നാ പിന്നെ ഒന്ന് വാങ്ങി നോക്കുകയല്ലേ?
@manjulajp
@manjulajp Жыл бұрын
My fav
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
വാങ്ങി നോക്കൂ..
@tasteofnorthindia9416
@tasteofnorthindia9416 Жыл бұрын
Price please
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Please see the Pin comment contact Please
@csb4
@csb4 Жыл бұрын
അന്നമ്മ തിന്നുന്നത് കണ്ട് ഞാനും ഓർഡർ ചെയ്തു.
@santhoshkumarthankappannai198
@santhoshkumarthankappannai198 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്
@niharika1498
@niharika1498 Жыл бұрын
കൊതിപ്പിച്ച് കൊല്ലുമോ?
@neethujayakumar-rq4gx
@neethujayakumar-rq4gx Жыл бұрын
😋😋🤤🤤
@villagelivefishingtech2835
@villagelivefishingtech2835 Жыл бұрын
Njan vagi nalla ruchi anne🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ love അന്നമ്മ.
@syedasnina5483
@syedasnina5483 Жыл бұрын
Rate etraya
@sruthirajeev7262
@sruthirajeev7262 Жыл бұрын
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@jishilak454
@jishilak454 Жыл бұрын
👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടമായോ
@andrews13
@andrews13 Жыл бұрын
😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടമായോ
@andrews13
@andrews13 Жыл бұрын
@@SAMANWAYAMofficial Aam😍
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Annamma yude kanthari premam njan onnu pakarthan noki veettilullavarude kili poyi. Pinneparayanudo. Ethrayum erivu venda warning avasamichu 😂😂😂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yട dear
@safiyaabdulrahiman3766
@safiyaabdulrahiman3766 Жыл бұрын
ചൊറിലോട്ട് തൈര് ഒഴിച്ചപ്പോൾ തന്നെ വായിൽ വെള്ളം വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ അന്നമ്മേ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒന്ന് കഴിച്ചാ അറിയാം രുചി..
@tharacm876
@tharacm876 Жыл бұрын
👍👍👍👍☺️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടമായോ
@swastik000
@swastik000 Жыл бұрын
kothipichu kollumallo 😂😂😂
@chippysunil4422
@chippysunil4422 Жыл бұрын
😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇഷ്ടമായോ
@dnvlogdhiljithnoby8531
@dnvlogdhiljithnoby8531 Жыл бұрын
എനിക്ക് വേണം അച്ചാർ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
order ചെയ്യൂ dear
@sreelathakp15
@sreelathakp15 6 ай бұрын
​@@SAMANWAYAMofficial great 🎉
@nishapullur6657
@nishapullur6657 Жыл бұрын
ന്റെ പൊന്നു ചേച്ചി വായിൽ വെള്ളം വരുന്നു 😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear number p in ചെയ്തിട്ടുണ്ട്.വീഡിയോയിലും ഉണ്ടല്ലോ - Last ഇപ്പൊ തന്നെ order ചെയ്തോ.
@sanithaks8296
@sanithaks8296 Жыл бұрын
നമ്മൾ എങ്ങനെയാ ഇത് ഒന്ന് വാങ്ങുവാ
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear number p in ചെയ്തിട്ടുണ്ട്.വീഡിയോയിലും ഉണ്ടല്ലോ - Last ഇപ്പൊ തന്നെ order ചെയ്തോ.
@evamariyam-265
@evamariyam-265 Жыл бұрын
Video yil kanunna number il contact cheyyu
@sobhasambasivan4261
@sobhasambasivan4261 Жыл бұрын
Aharam kantitillatha theetta
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആസ്വാദനം എന്നും പറയും.
@Aishusivuttan
@Aishusivuttan Жыл бұрын
Ethu enthinannu thinnana
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി ഔഷധ ഗുണങ്ങൾ ഉണ്ട്
@Aishusivuttan
@Aishusivuttan Жыл бұрын
Thanks❤
@mermaidrose1659
@mermaidrose1659 Жыл бұрын
Pandu amma undakkumbol nellikka pottathe kittumaayirunnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പൊട്ടുന്നതാ മാസ് പൊന്നേ
@jasminejaleel5108
@jasminejaleel5108 Жыл бұрын
ഇതിപ്പോ വാങ്ങാതെ ഉറങ്ങാനും പറ്റില്ലല്ലോ...... ഏതവനാ എന്നെ ഈ vdeo കാണിച്ചെ?😂😂😂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ആഹാ... അത് കൊള്ളാലോ dear
@ambilibaiju4595
@ambilibaiju4595 11 ай бұрын
അത്ര വല്യ രുചി ഒന്നുമില്ല അന്നമ്മോ ഞാൻ വാങ്ങി പുക യുടെ രുചി വരുന്നു
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌👌👌👌
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Nellikka Uppilittathu| Salted Gooseberry| | Amla Recipe In Malayalam
8:05
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН