അമ്മിണി എവിടെ പോയെന്നറിയാൻ ഓടിവന്നതാണ്.🤔അമ്മിണിക്ക് കുഴപ്പം ഒന്നുമില്ലല്ലോ സന്തോഷമായി..!❤️❤️😍😍
@sharonlopezlms9thb8503 жыл бұрын
Satheyam
@karnnan1233 жыл бұрын
😍
@karnnan1233 жыл бұрын
@@sharonlopezlms9thb850 😍
@sreesabari11863 жыл бұрын
4/5 വഴസ് ഉള്ള പിള്ളേർ സംസാരിക്കുന്നത് സഹിക്കാൻ ഒരു മനസ് വേണം
@vijeshkumark4073 жыл бұрын
Ms
@ksa70103 жыл бұрын
വീഡിയോയുടെ തുടക്കം വിഷമ പെടുത്തുന്ന പോലെ ആയിരുന്നുവെങ്കിലും കാര്യത്തിലേക്ക് കടന്നപ്പോൾ ഒരുപാട് സന്തോഷമായി ❤️🤗
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@ajaiunnimadathilunnikrishn69293 жыл бұрын
ദുഷ്ടാ.... തെണ്ടീ..... കാലമാടാ...... മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയിട്ട് ഓരോ ഇൻട്രോയുമായി ഇറങ്ങിക്കോളും. അമ്മിണി ആൻ്റപ്പൻ നീണാൾ വാഴട്ടെ ❤️
@KKTechs3 жыл бұрын
😃😃😃😃🙏🙏🙏❤️❤️❤️❤️
@jd_food3 жыл бұрын
K&K യുടെ സ്ഥിരം പ്രേഷകർ ഇങ് പൊരി 🤩🤩🤩
@kinginikuttans48893 жыл бұрын
ഈ അപ്പനും മോനും പൊളിയാണ്, ഒരുപാടിഷ്ടം 😍😍😍😍
@jijeesh10003 жыл бұрын
You have a very good teaching ability skill with PATIENCE. When your kid breaks your speech, you wait for him every time to complete. That's a very good quality. Thanks for sharing/showing the skill.
@kiranhunt67373 жыл бұрын
Sathyam💓💓💓
@ashiqdzn3 жыл бұрын
👍🏻👍🏻
@ahammedshank3 жыл бұрын
അതെ, കാണുന്ന നമുക്ക് പലപ്പോഴും അത് ബുദ്ധിമുട്ടായി തോന്നും, പക്ഷെ K&K 😍😍
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@pradeepvalathara3713 жыл бұрын
K &K നമസ്കാരം 🙏കുറച്ചു ദിവസം ആയല്ലോ അപച്ഛനേം മോനേം കണ്ടിട്ട് സുഖമാണോ ആന്റപ്പൻ തനിച്ചായി എന്ന് ഹെഡിങ് കണ്ടപ്പോൾ പേടിച്ചു പോയി ഓ ഇങ്ങനെ ഒരു അപച്ഛനും മോനും പോളിയാണ് കേട്ട അമ്മിണി ഓടി നടക്കണകണ്ടപ്പോൾ സമാധാനമായി 👍👍👌👌🙏👏
@Linsonmathews3 жыл бұрын
K&K, എദാൻ കുട്ടൻ 🥰 അമ്മിണി താറാവ് 🤒
@KKTechs3 жыл бұрын
❤️❤️❤️❤️❤️😊
@ajishanand74513 жыл бұрын
😭
@user-gw2vz2ji8t3 жыл бұрын
💜❤💜 തബ്ലൈൻ കണ്ടപ്പെ മനസിലായി അമ്മിനിക് ഒന്നും ആയിലാണ് 😂😂.. ഇപ്പോൾ എല്ലാരും നേരെ തിരിച് ആണ് തബ്ലൈൻ ഇടുന്നത് 😂
@KKTechs3 жыл бұрын
😊😃
@suryabn84163 жыл бұрын
😍😍😍😍😍 Antappan hero ya hero😋😇 Antappan do take care of Ammini Ammini, she is the better half of Antappan🦆🦆😍😍
ആദ്യം പറഞ്ഞു വന്നപ്പോൾ ആകെ വിഷമിച്ചു പോയി. എന്ത് സ്നേഹമാണ് ഇവർക്കൊക്കെ മനുഷ്യനോട്. എന്തായാലും അമ്മിണിയെ നേരിട്ട് കണ്ടപ്പോൾ സന്തോഷമായി 😍👍
@Snyderviz3 жыл бұрын
So happy to hear ammini is back😍😍😍😍 intro kettapo sherikum pedichu
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@realhunderyoutube64173 жыл бұрын
Amminiyude Puthiya oru arathakan❤️❤️❤️❤️❤️ video super 👍👍👍
@shyamkumar13263 жыл бұрын
ആദ്യത്തെ ഭാഗം കണ്ടപ്പോൾ വിഷമം തോന്നി..പിന്നെ അത് ഇരട്ടി സന്തോഷം ആയി..വളരെ സന്തോഷം..പിന്നെ അതായിരുന്നല്ലോ..അപ്പനെയും മോന്റെയും ലക്ഷ്യം..പുത്രന്റെ അഭിനയം ഗംഭീരം...ഭാവി ഉണ്ട്..
@KKTechs3 жыл бұрын
😃😃😃❤️❤️❤️❤️❤️
@jineshms9893 жыл бұрын
അത് പൊളിച്ച്.. ട്വിസ്റ്റ്..ട്വിസ്റ്റ്.. 😍😍😍😍 അവസാനം അല്ലെങ്കിലും ഹാപ്പി എൻഡിങ് വേണം അതിലാണ് ഒരു രസമുള്ളൂ.. ♥️♥️♥️
@ashiqdzn3 жыл бұрын
പടച്ചവനെ അമ്മിനിക്ക് ഒരു 1000വർഷം ദീര്ഗായുസ്സ് കൊടുക്കണേ ❤
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@bcsamurai32163 жыл бұрын
First thee sed ayitt ulla talk kandapooo amminii poyana orthee oru nimisham pedich poyy🤗🤗🤗 amminii vekam pazhayath polle active akattee ♥♥♥
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@praveenavs47913 жыл бұрын
Amminiye kandappoooo orupaad santhosham😍😍😍
@vibavp22882 жыл бұрын
നമ്മുടെ അമ്മിണി ചത്തു ജീവിച്ചു അങ്ങനെയാണ് ഇപ്പോൾ നടന്നത് എന്തായാലും❤❤തിരിച്ചു വന്നല്ലോ
@pradeepnk39683 жыл бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ടത് ❤❤❤❤ഒരുപാട് ഇഷ്ടമായി, ഇനി എല്ലാവീഡീയോ യും കാണും.
@remanid33563 жыл бұрын
അമ്മിണിയെ കണ്ടപ്പോൾ അന്തപ്പന് ഒരുപാടു സന്തോഷം ആയി ❤❤
അമ്മിണി എന്നും adipoliyayittu ജീവിക്കട്ടെ....👌👌👌✌️✌️✌️🤘🤘🦢🦆
@subink77693 жыл бұрын
മാസത്തിൽ ഒരു തവണ എങ്കിലും vimaral 2 തുള്ളി കൊടുക്കുന്നത് നല്ലതാണ് ❤
@IAmGonnaPutSomeDirtInYourEye13 жыл бұрын
What is that medicine bro
@KIN_KAFRA3 жыл бұрын
👍
@eoeoy30043 жыл бұрын
@@IAmGonnaPutSomeDirtInYourEye1 yes
@IAmGonnaPutSomeDirtInYourEye13 жыл бұрын
@@eoeoy3004 ok
@KKTechs3 жыл бұрын
ശെരി ബ്രോ.. ഇപ്പോൾ കൊടുക്കുന്നുണ്ട്... ❤️❤️❤️❤️
@sgchalingal....45123 жыл бұрын
ദൈവമേ തുടക്കത്തിൽ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു.... 🤔 പിന്നെ ഒരു ചിരി പപ്പയും മോനും... ❤️🥰
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@rejijoseph70763 жыл бұрын
അപ്പനും മോനും ഒരു sad mood ൽ , ഒരു തണുത്ത intro യിൽ തുടങ്ങിയപ്പോഴേ എന്ത് പറ്റി എന്നറിയാനുള്ള ആകാംഷയായി. വ്യക്തമായി പറയുന്നുമില്ല. Skip ചെയ്ത് കാണാൻ മടി. പിന്നെ കമെന്റ് ബോക്സ് ൽ നോക്കിയപ്പോൾ എല്ലാം മനസിലായി 😄.ഒരു കുഞ്ഞു ജീവി ആണെങ്കിലും അതിന്റെ അവസ്ഥ കണ്ടപ്പോൾ ഒരു നൊമ്പരം. അത് നിങ്ങളുടെ അവതരണത്തിലൂടെ കൂടുതൽ ആഴമുള്ളതാക്കി.ഏതായാലും രക്ഷപെട്ടല്ലോ. സന്തോഷം
@KKTechs3 жыл бұрын
റെജിച്ചേട്ടോ..... ❤️❤️❤️❤️❤️❤️❤️
@abijithu26513 жыл бұрын
ചേട്ടാ വേലൻഡ് സങ്കടായിട്ടോ ഫസ്റ്റ് പറഞ്ഞത് 🥰ഇപ്പോൾ power 💥💞🥰🥰❤😔🤩💋🔥🔥💋💋💋💋 അമ്മിണി 🔥🔥🔥🔥🔥🔥🔥
@zedtherottweiler24763 жыл бұрын
Paavam ammini 😭😭😭😭😭😭😭😭😭😭😭😭
@maheshmaha52433 жыл бұрын
ആദ്യം ഞാൻ ഒന്നു പേടിച്ചു അമ്മിനിക് വല്ലതും പറ്റിയൊന്നു പിന്നെ ഫുൾ കണ്ടപ്പോൾ സമാധാനമായി 😊😊
എനിക്കും കോഴികൾ ഉണ്ട് എല്ലാം ഓരോന്ന് ചത്തു പോകുമ്പോൾ എനിക്ക് വിഷമമുണ്ട്😭
@newgenwillowway36813 жыл бұрын
Thumbline kandu odi vannu🔥
@shijinshiji62193 жыл бұрын
Happy comeback Ammini❤️
@KERALAFOODVANDYCOM3 жыл бұрын
എതാൻ കുട്ടന്റെ നമസ്കാരം ഇല്ലന്നോർത്തു വിഷമിച്ച് ഇരിക്കുവാരുന്നു... എന്തായാലും അമ്മിണിക്കു സുഖമായല്ലോ..,..
@aaronreji9433 жыл бұрын
Chatta avide കിരി ഒണ്ടോ
@abhinav.bnandhu72873 жыл бұрын
Amminy uyir k&k uyir ❤️❤️❤️❤️
@nasirajabir61313 жыл бұрын
Great job..... ❤️❤️😍😍😍Too much happy
@revathi.mnambiar20283 жыл бұрын
Kurachu days nu shesham again ningalude video kaanunnu. Hope you are fine.
@onappalligang60853 жыл бұрын
ഏതാൻ കുട്ടാ ആൻറ്റപ്പന് കൂട്ടുകാരിയെ ഞാൻ തരാം..... കെ.... കെ.... സുഖമാണോ....
@adwaithkb14513 жыл бұрын
Name of the medicine=only love
@jijinksasi14043 жыл бұрын
Best wishes amini
@bhagavathsuresh89952 жыл бұрын
Chetta pravinte video cheyyu
@akhilakarthikeyan15073 жыл бұрын
Nigalude alla vediosum ente Monu eshta amminim
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@nandanantk48923 жыл бұрын
എനിക്കറിയാം ആ സങ്കടം എൻ്റെ ജാക്കി ഒരു നായയാണ് അവന് 2 വയസായിരുന്നു പുള്ളിക്ക് പൂച്ച എന്ന് പറഞ്ഞാ കലിപ്പാ ഒരു ദിവസം ഒരു പൂച്ചയെ കണ്ടതാ ബെൽറ്റിൽ ഇട്ടേക്കുവാർന്ന് ഇടുത്തു ചാടി കഴുത്ത് ഓഞ്ഞു ചത്തുപോയി
@amilkumar75853 жыл бұрын
മച്ചാൻ പൊളി ✌️
@abysonjo3 жыл бұрын
Amminithaaraavinte thirich varavil santhoshamullavar like adi 👍🏻..
@salihsal32683 жыл бұрын
Waiting ayirunu😎
@jollyp.p61843 жыл бұрын
രോഗം മാറിയോണ് അതിന്റെ കണ്ണ് നോകിയാമതി ചേട്ടാ. കണ്ണ് ശെരിക്കും വട്ടം ആയാൽ മാറീട്ടുണ്ടാവും അല്ലെങ്കിൽ അസുഖം ശരിക്കും മാറീട്ടുണ്ടാവില്ല.മിക്ക പക്ഷികൾക്കും അങ്ങനെ നോക്കും.🙂