മഴ പെയ്യാതെയും വെള്ളപൊക്കം ഉണ്ടാവും.. 🤔

  Рет қаралды 184,836

K&K Techs

K&K Techs

Күн бұрын

Пікірлер: 213
@Linsonmathews
@Linsonmathews 2 жыл бұрын
അപ്പനും മോനും ഇഷ്ടം 😍😍😍
@fishbirds1469
@fishbirds1469 2 жыл бұрын
തമാശയായി അവതരിപ്പിച്ചെങ്കിലും അതിനു പിന്നിൽ വലിയ ദുരന്തം ഒളിച്ചിച്ചിരിപ്പുണ്ട് '
@greenpalace9388
@greenpalace9388 2 жыл бұрын
വേലിയേറ്റം ആണ്....... എതാനും കൂട്ടുകാരനും അമ്മിണിക്കും ആന്റപ്പനും സന്തോഷം 😍😍😍😍
@faisalkaladi6994
@faisalkaladi6994 2 жыл бұрын
റിയാദിൽനിന്നും എടപ്പാൾകാരൻ...😍😍😍😍😘😘😘😘
@athulkrishna2235
@athulkrishna2235 2 жыл бұрын
⚡️😍
@xgunpogo
@xgunpogo 2 жыл бұрын
Njan ഇടപ്പൾ ane
@nithinmidhun7869
@nithinmidhun7869 2 жыл бұрын
Njanum edappal ane
@endhinovendiorugroup
@endhinovendiorugroup 2 жыл бұрын
Ponnani😏😌
@quranvlogbym.vmuhammed9854
@quranvlogbym.vmuhammed9854 2 жыл бұрын
കുറ്റിപ്പുറം
@malayaleeworker6433
@malayaleeworker6433 2 жыл бұрын
സൂക്ഷിച്ച് നോക്കിയാ പുഴയ്ക്ക് ആഴവും കുറവാണ് അതും ഒരു പ്രശ്നമാണ്
@arunshaji6857
@arunshaji6857 2 жыл бұрын
K&k മച്ചാനെ എന്നും ഇതുപോലെ വീഡിയോസ് ഇട്ടു പൊളിക് 🔥🔥🔥
@travalingworld1477
@travalingworld1477 2 жыл бұрын
ഏദൻ കുട്ടൻ എല്ലാത്തിനെയും കൂടുതൽ പടിച്ചേ പറയു അവൻ ആള് മിടുക്കൻ ആണ് ...അപ്പന്റെ അല്ലെ മോൻ😎😍😘
@Swathy484
@Swathy484 2 жыл бұрын
*ഒരു ഭാഗത്ത് മുല്ലപെരിയാറ്* *ഒരു ഭാഗത്ത് അന്റാർറ്റിക്ക* *വല്ല മീനോ മുതലയോ ആയി ജനിച്ചാ മതിയായിരുന്ന്* 😭
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
അതെ മുളകിട്ട് വക്കാർന്നു . 🤤🤤
@pradeepvalathara371
@pradeepvalathara371 2 жыл бұрын
ഏതാൻ കുട്ടന്റെ ഒരു സന്തോഷം അവനറിയില്ല ല്ലോ കാര്യത്തിന്റ ഗൗരവം ഇനിയും എന്തെല്ലാം അനുഭവങ്ങൾ കാണാനും കേൾക്കാനും ഇരിക്കുന്നു ഈ ശ്വരൻ മാരെ കാത്തു കൊള്ളേണമേ പിന്നെ ആ ടാങ്കിൽ കിടക്കുന്ന ബ്രാലിനെ എത്ര യും പെട്ടന്ന് കറിയാക്കിക്കോ അത് food കഴിക്കാതെ കിടന്നു ചാവും എന്റെ അനുഭവം കൊണ്ടു പറയുവാ 👍👍👍
@sgchalingal....4512
@sgchalingal....4512 2 жыл бұрын
പപ്പയും. മോനും... 🥰😍💜💙
@ktzzyco7288
@ktzzyco7288 2 жыл бұрын
ഇതൊന്നുമൊരു വെള്ളപ്പൊക്കമല്ലടെ ഒന്നര മാസം കഴിഞ്ഞിട്ട് ഇയ്യടെ ആണ് വെള്ളം ഇറങ്ങിയത് from കുട്ടനാട്
@sainudheenv7914
@sainudheenv7914 2 жыл бұрын
സൗദിയിൽനിന്നും പാലക്കാട്ടുകാരൻ 👍💕
@aravind.v.jeemon8759
@aravind.v.jeemon8759 2 жыл бұрын
അമ്മിണി ❤
@artist6049
@artist6049 2 жыл бұрын
കുട്ടനാട് നഷ്ടപ്പെടും എന്നാണ് പറയുന്നത്,, ഇവിടെ കടലും മറുപുറം മുല്ലപ്പെരിയാർ ഡാമും
@anandhumr7761
@anandhumr7761 2 жыл бұрын
Appol ഇത് Mundrothuruth ഇല് മാത്രം അല്ല അല്ലേ. ഞങ്ങളും 4/5 ദിവസം കൊണ്ട് ഇത് സഹിക്കുവ
@nidhins4924
@nidhins4924 2 жыл бұрын
Ellam sheryakum chettay......... God bless u
@najmudheen4290
@najmudheen4290 2 жыл бұрын
ആ വരാലിന്റെ പോണ്ടിനെ ഒരു വല ഇട്ടില്ലേൽ അത് കൂടുതൽ ദിവസം കാണില്ല,.
@ALONEWALKER-xq5yv
@ALONEWALKER-xq5yv 2 жыл бұрын
ഇവിടെയുണ്ട് മച്ചാനെ വെള്ളം
@misiriya1250
@misiriya1250 2 жыл бұрын
അടുത്ത് പുഴ ഉണ്ടോ അതിൽ നിന്നും ആണോ വെള്ളം ഒഴുകി വരുന്നത് ആന്റപ്പൻ കുളിയാണ് 😂😂അടിപൊളി 🥰🥰🦢🦆
@pmrafeek1678
@pmrafeek1678 2 жыл бұрын
പ്രകൃതിയുടെ വികൃതികൾ... കാരണക്കാർ നമ്മളും.... മരം മുറിച്ചും മല തുരന്നും നമ്മൾ ആഗോള താപനത്തിന് വഴിയൊരുക്കി ആരോട് പറയാൻ ആര് കേൾക്കാൻ ഇനി എല്ലാം അനുഭവിക്കുക അതേ തരമുള്ളൂ k&k പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@antonyvaliyaparambil1443
@antonyvaliyaparambil1443 2 жыл бұрын
K&K മച്ചാനെ നമ്മൾ പേടിക്കേണ്ട കാരണം നേവി ഉള്ള കാലത്തോളം നമ്മൾ സുരക്ഷിതയാണ് അതുകൊണ്ട് ആരും പേടിക്കണ്ട മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും പേടിക്കണ്ട മച്ചാനെ വീഡിയോ കലക്കി ഞാൻ നസ്രത്ത് ആണ് വീട് ഞാൻ K&K കാണാൻ വരുന്നുണ്ട് ഞാൻ സൗദിയിൽ ആയിരുന്നു ലീവിൽ ആണ് മുത്തേ മോനേ കൂടി വിളിക്കുകയാണ് മോൻ അടിപൊളി ഇനിയും ഇതുപോലെത്തെ വീഡിയോ കാണാൻ കാത്തു ഇരിക്കുന്നു God bless you brother 🌹🌹🌹🌹🌹🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼
@TACKLE_STORIES
@TACKLE_STORIES 2 жыл бұрын
Edakochi bagathu mainroatilvare vellamayirunnu....
@mansooredayur6174
@mansooredayur6174 2 жыл бұрын
welcome to malappuram❤️❤️
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ഇവിടെയും കായലിൽ ഓരോ ദിവസം കൂടും തോറും വെള്ളം പൊങ്ങിക്കൊണ്ടിരിക്കുവാണ് ഇങ്ങനെ പോയാൽ മിക്കവാറും 2030 ഒന്നും വേണ്ടി വരില്ല ഒരാഴ്ച കൊണ്ട് കൊച്ചി മുങ്ങും 😐
@ajomonantony663
@ajomonantony663 2 жыл бұрын
K&K ഉയിർ😍😍😍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
അടിപൊളി😍😍😍...
@maryswapna813
@maryswapna813 2 жыл бұрын
വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും ദൈവത്തിനു സമർപ്പിക്കുന്നു...പിള്ളേർക്ക് അറിയില്ലല്ലോ പാവങ്ങൾ...അമ്മിണി സന്തോഷിക്കുക ആണല്ലോ...
@rejijoseph7076
@rejijoseph7076 2 жыл бұрын
മുൻപൊക്കെ ഇത്തരം വെള്ളപ്പൊക്കം കാണുമ്പോൾ ആഹ്ലാദമായിരിന്നു, വെള്ളത്തിലിറങ്ങി കളിക്കാനുള്ള ഉത്സാഹവും. പക്ഷേ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നേരിയ ഒരു ആശങ്കയാണ്.നിരപ്പ് പ്രദേശ് താമസിച്ചാൽ വെള്ളപ്പൊക്ക ഭീഷണി മലഞ്ചെരുവിൽ താമസിച്ചാൽ ഉരുൾപൊട്ടൽ ഭീഷണി. ഇത് കൂടാതെ മുല്ലപ്പെരിയാറും. എന്താ ചെയ്യുക. ഒന്നും ഉണ്ടാവില്ല എന്ന് വെറുതെ അങ്ങ് സമാധാനിക്കാൻ ശ്രമിക്കുക അത്രമാത്രം.
@റഷീദ്ഇക
@റഷീദ്ഇക 2 жыл бұрын
ഞമക് പെര്ത്ത് ഇഷ്ടം ആയി
@petsvlogbyalwin8924
@petsvlogbyalwin8924 2 жыл бұрын
Varal in oru pairina pidikkko please
@fish3806
@fish3806 2 жыл бұрын
Super ചേട്ട 💟💟💟👍👍👍👍
@AnilKumar-sv3nr
@AnilKumar-sv3nr 2 жыл бұрын
അമ്മിണിയുടെ കുളിസീൻ കണ്ടു. 😂😀👍
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
കുമ്പളങ്ങിയിലും ഇതാണ് അവസ്ഥ 😭😭
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
K & K മച്ചാനെ ഇതൊക്കെ കാണേണ്ടവർക്ക് ശ്രദ്ധിക്കാൻ സമയമില്ല...കഴുതകളായ നമ്മൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ... 🙏🙏🙏
@AKASH-sv7mw
@AKASH-sv7mw 2 жыл бұрын
Same anu nagludea avidea mundamveli
@B4SmartMedia
@B4SmartMedia 2 жыл бұрын
സൗദിയിൽ നിന്നും വൈപ്പിൻകരക്കാരൻ🥰🥰🥰🥰
@fourletters6309
@fourletters6309 2 жыл бұрын
K&K 👍
@anishtk1773
@anishtk1773 2 жыл бұрын
ഇത് കൊണ്ട് ആരും നാന്നാവാൻ പോകുന്നില്ല ഇനിയും ഇത് തുടരും
@sangeethasojan1745
@sangeethasojan1745 2 жыл бұрын
You gave respect your child
@ragygeorge6319
@ragygeorge6319 2 жыл бұрын
Really tough and challenging situations you are use too it Hope you will overcome the problem and come out of this situation.
@shanivlogs5420
@shanivlogs5420 2 жыл бұрын
മഴ ഒരു ശാപം ആയി മാറിയല്ലോ k&k മച്ചാനെ 😄😄😄
@FoodVlogByShanukabeer
@FoodVlogByShanukabeer 2 жыл бұрын
ചേട്ടാ നിങ്ങടെ വീട് ആലപ്പി അല്ലെ ഞങ്ങൾ ആലപ്പുഴക്കാരാണ് ഒരു കൊച്ചു വ്ലോഗർ ആണ് ഞങ്ങൾ വരട്ടെ അവിടെ
@Amalanu46115
@Amalanu46115 2 жыл бұрын
Achanum monum aayaaal egane venam ❤❤❤❤❤❤
@kuttankuttan6132
@kuttankuttan6132 Ай бұрын
GOOD
@kappithans9402
@kappithans9402 2 жыл бұрын
എന്റെ വീടും വെള്ളത്തിലാണ് ബ്രോ വളരെ പേടിപ്പെടുത്തുന്ന സംഭവമാണ്
@deepakgangadharan528
@deepakgangadharan528 2 жыл бұрын
Varal itteykkunna tank il ...kurach payal ( African payal) set cheyy.....avan food edukkum bro👍👍👍👍
@user-uk4hw9ip7o
@user-uk4hw9ip7o 2 жыл бұрын
Pravine kanichu tharumo
@suryabn8416
@suryabn8416 2 жыл бұрын
Global warming kond keralam muzhuvan poozhi erakkendi varumo? Chandranchettante veedinte bhagath appo anthayirikkum? 🤔🤔😟 Ethrem Simple aayi effect of 🌎global warming handle cheitha K&K👍👍👍
@petsvlogbyalwin8924
@petsvlogbyalwin8924 2 жыл бұрын
Varal updation cheyooo❤️
@ThePantheraleo666
@ThePantheraleo666 2 жыл бұрын
Inn mulavukaad ravile poyappo road okke vellathil arnu vandi almost mungavunna height il
@DANIJOD
@DANIJOD 2 жыл бұрын
👍👍
@remyamathew6390
@remyamathew6390 2 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@travellingpigeons
@travellingpigeons 2 жыл бұрын
😍😍✌️🙋‍♂️
@sudheerzaman3659
@sudheerzaman3659 2 жыл бұрын
K&ക് വിഡിയോ ഇഷ്ടം ❤
@pvp.madmonkyt3862
@pvp.madmonkyt3862 2 жыл бұрын
Cheta side motham oru madil ketti nokke pene oru side gate vache nokke
@akhilakhilpm6791
@akhilakhilpm6791 2 жыл бұрын
ടീമേ വരാൽ ചാടിപ്പോകാൻ ചാൻസുണ്ട് ഒരു വലയിട്ട് മൂടുന്നത് നല്ലതാ
@kvshobins9820
@kvshobins9820 2 жыл бұрын
K&k ഉയിർ 😍
@NTech-dx1lc
@NTech-dx1lc 2 жыл бұрын
വെള്ളപ്പൊക്കം
@NTech-dx1lc
@NTech-dx1lc 2 жыл бұрын
വെള്ളപ്പൊക്കം മാറാൻ നിങ്ങളെല്ലാവരും സഹായിക്കട്ടെ
@pious.jeshmajeshma6928
@pious.jeshmajeshma6928 2 жыл бұрын
നാമസ്ക്കരം എവിടെ എധൻ
@mobicare_tech
@mobicare_tech 2 жыл бұрын
🌅🌅
@jamshidasafsil
@jamshidasafsil 2 жыл бұрын
Nalla video
@അടിവാരംഷാജി
@അടിവാരംഷാജി 2 жыл бұрын
Chetta എനിക്കുമുണ്ടൊരു താറാവ് അതിൻറെ തൂവൽ കൊയ്യുന്നു അമ്മിണിക്ക് ഇങ്ങനെ ഈ അസുഖം വന്നായിരുന്നോ ?
@M2Techvlogsmalayalam
@M2Techvlogsmalayalam 2 жыл бұрын
💖😍
@jasirhopz411
@jasirhopz411 2 жыл бұрын
അബ്ദെഷൻ അറിയിക്കണം
@onlymessishorts5903
@onlymessishorts5903 2 жыл бұрын
Hallo kata support undavum ❤️❤️❤️
@sudheeshsudheesh932
@sudheeshsudheesh932 2 жыл бұрын
K&k ningal ende oru family member poleyanu
@jishnuns9149
@jishnuns9149 2 жыл бұрын
കരക്കാറ്റ് വീശി തുടങ്ങിയാൽ എന്റെ നാട്ടിലും എല്ലാ വർഷവും ഇങ്ങനെ വെള്ളം വരാറുണ്ട്.. ഒരു ആഴ്ച കഴിഞ്ഞാൽ അത് മാറുകയും ചെയ്യും
@unnichanstecnicals
@unnichanstecnicals 2 жыл бұрын
എൻ്റെ വീട്ടിലും വെള്ളം കയറുന്നുണ്ട് ഇപ്പൊ നല്ല വേലി ഏറ്റം ആണ്.....
@gamingwithsagav5531
@gamingwithsagav5531 2 жыл бұрын
💕💕
@shaheersshaheers5810
@shaheersshaheers5810 2 жыл бұрын
💞💞💞👍
@bazergaming
@bazergaming 2 жыл бұрын
😌🤩🤩
@instagvi4245
@instagvi4245 2 жыл бұрын
ആഗോള താപനം താപനം എന്ന് പറയും, എന്നാൽ ലോകരാജ്യങ്ങൾ ഇതിനെന്ജിരെ ഒരു നടപടിയും എടുക്കുന്നില്ല.പ്രധാനമായും വ്യവസായനങ്ങൾ കുറക്കുക. വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റുമാണ് ഇതിൽ പ്രാധാന വില്ലൻ.
@vineethvenugopal2806
@vineethvenugopal2806 2 жыл бұрын
വെള്ളം വെള്ളം സർവത്ര വെള്ളം...
@KKTechs
@KKTechs 2 жыл бұрын
😥
@akhileshvinayakan4715
@akhileshvinayakan4715 2 жыл бұрын
Chetta same nta veendintaduthum ithrayum year aayt njn kandittilla ivide ingane vellam road il keri varunnath ...
@mehrinasmehrin5574
@mehrinasmehrin5574 2 жыл бұрын
Uae ൽനിന്നും എടപ്പാൾ കാരൻ കാലടി
@abhilashanandhu3447
@abhilashanandhu3447 2 жыл бұрын
Bro eramalloor Pillamukkil olla ende vtlum Thod vazhi vellam pongi mittath ethi...
@mastertech9235
@mastertech9235 2 жыл бұрын
Kochint talk varumbol vdeo ude flow pokunnunduu
@ajimonajimon3696
@ajimonajimon3696 2 жыл бұрын
മച്ചാനെ കാസർകോട്ടേക്ക് വാ
@jayakumarnikarthil8598
@jayakumarnikarthil8598 2 жыл бұрын
നമ്മളും വെള്ളത്തിലാണ് ബ്രോ
@nafi8639
@nafi8639 2 жыл бұрын
😍😍
@vaheedamk6002
@vaheedamk6002 2 жыл бұрын
😍😍😍😍
@NTech-dx1lc
@NTech-dx1lc 2 жыл бұрын
വെള്ളപ്പൊക്കം മാറ്റങ്ങളെല്ലാം
@afsar2062
@afsar2062 2 жыл бұрын
House boat undakkiyall mathi
@gopipp5022
@gopipp5022 2 жыл бұрын
👍👍👍👌👌👌
@arunn.s6800
@arunn.s6800 2 жыл бұрын
ആഗോളതാപനം ഒരിക്കലും നമുക്ക് ഒന്നുവരില്ല ഇതൊക്കെ വിദേശരാജ്യങ്ങൾ വെറുതേപറയുന്നതാണ് പശ്ചിമഘട്ടം ആവശ്യമില്ല എന്നൊക്കെ എല്ലാരും പറഞ്ഞു ഇപ്പോൾ അതിന്റെ ഏറ്റവും വലിയ അനുഭവസ്ഥർ നമ്മളായി
@jobinjobs426
@jobinjobs426 2 жыл бұрын
❤❤❤❤❤
@renjiabhiss5715
@renjiabhiss5715 2 жыл бұрын
👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏🙏,.
@onlymessishorts5903
@onlymessishorts5903 2 жыл бұрын
kzbin.info/door/OlZ68CpG83adRpqAES4YKg
@onlymessishorts5903
@onlymessishorts5903 2 жыл бұрын
Anta chanela subscribe chayo pls bro
@______467
@______467 2 жыл бұрын
Poli
@jileshjile1564
@jileshjile1564 2 жыл бұрын
മഴകാലത്ത് ആദ്യം വെള്ളം കയറുന്ന വീട് എന്റെ വീടാണ്
@jineshms989
@jineshms989 2 жыл бұрын
ഇതിനൊരു ശാശ്വത പരിഹാരം ഇല്ലേ..? ഇത് കൂടി കൂടി വന്നാൽ ചേട്ടനും ഫാമിലിയും വീട് മാറുന്നുണ്ടോ..?
@adhithyanashalby8801
@adhithyanashalby8801 2 жыл бұрын
❤️❤️❤️💕
@suhailreddevil2698
@suhailreddevil2698 2 жыл бұрын
K&K ♥️
@madhusnair8723
@madhusnair8723 2 жыл бұрын
🥰🥰🥰
@m4techfans459
@m4techfans459 2 жыл бұрын
200 sub ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും പ്രദീക്ഷിക്കുന്നു 🔥😍❤
@robinjose1411
@robinjose1411 2 жыл бұрын
✌️✌️✌️
@remyamathew6390
@remyamathew6390 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@Ezhutharavlogs
@Ezhutharavlogs 2 жыл бұрын
Njagade vtl vellam kayarii
@sudheesh6
@sudheesh6 2 жыл бұрын
👍👍👍👍👍
@reghuraman6680
@reghuraman6680 2 жыл бұрын
❤❤❤
@Gaming_12383
@Gaming_12383 2 жыл бұрын
Namukkum ithe avasta aanu bro frm munambam
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 327 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН
Green House കൊണ 😪👌
11:55
Joku Ten
Рет қаралды 252 М.
12000 രൂപ കൊടുത്ത് 😳 Snakehead fishing #fishing
16:11
Abdul Samad Kuttur
Рет қаралды 1,5 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН