നാട് ഭരിക്കുന്ന മൃഗങ്ങൾ | Wayanad elephant attack | Out Of Focus

  Рет қаралды 8,871

MediaoneTV Live

MediaoneTV Live

6 ай бұрын

#outoffocus #elephantattack #wayanad #wayanadanvloger #tiger #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 42
@MusthafaAbhor
@MusthafaAbhor 5 ай бұрын
ഒന്നാമത്തെ പ്രശ്നം കാടുകളിൽ ഇപ്പോൾ ഭക്ഷണങ്ങൾ കുറവാണ് വയനാടൻ കാടുകളിൽ ഒക്കെ ആദ്യം മുളങ്കാടുകൾ ആയിരുന്നു കൂടുതലും എന്നാൽ ഇന്നതെല്ലാം നശിച്ചുപോയി കൂടുതലും ആനകൾ ഭക്ഷിച്ചു കൊണ്ടിരുന്നത് അതൊക്കെ ആയിരുന്നു കാടിനുള്ളിൽ തന്നെ വെള്ളവും ആഹാരത്തിന് വേണ്ടതൊക്കെ വെച്ചുപിടിപ്പികേണ്ടത് അനിവാര്യമാണ്.....
@aflahbinrashidp1672
@aflahbinrashidp1672 5 ай бұрын
Detailed n thought provokng analysis👍👍
@TheNihalnishad
@TheNihalnishad 5 ай бұрын
*മനുഷ്യനു വിലയുണ്ട്: പുല്ല് വില*
@user-os1lw6is9c
@user-os1lw6is9c 5 ай бұрын
കുറേ കൂടി കാര്യങ്ങൾ ആഴത്തിൽ പഠിച്ചു ഉള്ള ചർച്ച പ്രതീക്ഷിച്ചിരുന്നു. ഉദാഹരണം വയനാട് വന്യജീവി സങ്കേത്തിൽ ഉള്ള കടുവകളുടെ എണ്ണം. ഇവ വയനാട് സങ്കേതതിനോട് ചേർന്നുള്ള ടൈഗർ റിസർവുകളിലേക്കും പോവുന്നുണ്ട്. ഇത് വയനാട് മാത്രം ഉള്ള കടുവ ആണെന്ന കണ്ടെത്തൽ ശരിയല്ല.
@raziqm6471
@raziqm6471 5 ай бұрын
2 legends
@amuneerc
@amuneerc 5 ай бұрын
നായാട്ട് അനുവദിക്കുക മനുഷ്യൻ കാട്ടിൽ കയറിയില്ലെങ്കിൽ കാട്ടിലെ മൃഗം നാട്ടിലേക്ക് വരും അത് പ്രകൃതിയാണ് ഇനിയും അധികൃതർ കണ്ണു തുറന്നില്ല എങ്കിൽ മനുഷ്യജീവന് ഇനിയും നഷ്ടപ്പെടും മനുഷ്യജീവന് പുല്ലുവിലകൽപ്പിക്കുന്ന സാമൂഹ്യ ശാസ്ത്ര നിരീക്ഷകന്മാർ ചിന്തിക്കുക മനസ്സിലാക്കുക തിരുത്തുക നടപ്പിലാക്കുക
@puppys2382
@puppys2382 5 ай бұрын
Wayanadu MP evide?
@user-jn6zz9kd2z
@user-jn6zz9kd2z 5 ай бұрын
സത്യമാണ്. എന്റെ 25വയസ് വരെ നാൻ കാട്ടു പന്നിയെ കണ്ടിട്ടില്ല.ഇപ്പോ ഞങ്ങളുടെ ഉമ്മറത്തു രാത്രി 11 മന്യായാൽ ഒരു പതു പതിനഞ്ച പന്നികൾ ദി വസവും വരും.മാത്രമല്ല രാത്രി പന്നികൾ റോട്ടിൽ ഇറഗി ഒരുപാട് അക്സിഡണ്ട്‌്വൽ ഉണ്ടായി.2 പെർ മരുച്ചു
@Ibnuhabeeb
@Ibnuhabeeb 5 ай бұрын
Theerchayayum pannikale sookshikanam
@shippie2
@shippie2 5 ай бұрын
Kattu pannikale kollan ulla adhikaram athathu Grama Panchayath’kalkk koduthotund. president can issue order.
@pranavunni8444
@pranavunni8444 5 ай бұрын
ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ അധികമായി കാട് വെട്ടി അവിടെ റിസോർട്ടും മറ്റു പ്രോപ്പർട്ടുകളും പണിയുന്നു കാട്ടിൽ മൃഗങ്ങൾ പെരുക്കുകയും ചെയ്യുന്നു മനുഷ്യർ കാട് കൈയടക്കുമ്പോൾ മൃഗങ്ങൾക്ക് നാട്ടിൽ വരികയല്ലാതെ വേറെ വഴിയില്ലല്ലോ
@AbdulSalam-vi9ir
@AbdulSalam-vi9ir 5 ай бұрын
Kurach aanakale konnalenth
@Saji247
@Saji247 5 ай бұрын
👍🏻👍🏻
@Dubaistreets
@Dubaistreets 5 ай бұрын
നാം ഓരോരുത്തര്കും സർക്കാർ ഇടുന്ന വില 10 ലക്ഷം രൂപ കാട്ടാന നാട്ടിൽ വരാതിരിക്കാൻ ഉള്ള സംവിദാനം ഏത് സർക്കാർ ആയാലും അതിനുള്ള നടപടി ചെയ്യുന്നില്ല ജനങ്ങൾ ഒന്നിച്ചു നിന്ന് രാഷ്ട്രീയം നോക്കാതെ ഇതിനു എതിരെ നമ്മുടെ നിയമ വ്യവസ്ഥിതിയെ നേരിടണം
@muneerk3835
@muneerk3835 5 ай бұрын
കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങും എന്നത് ഒരു പ്രവചനം ആണ് 😊
@shajiauto5920
@shajiauto5920 5 ай бұрын
എല്ലാ നിയമങ്ങളും രാജ്യത്തിന് വ്യക്തികൾക്കും മൃഗങ്ങൾക്കും സുരക്ഷിതമായിരിക്കാൻ വേണ്ടിയാണ് പക്ഷേ മൃഗങ്ങൾക്ക് വിലയുണ്ട് മനുഷ്യൻ മനസ്സാക്ഷിയും വിലയില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്
@georgemattathil2300
@georgemattathil2300 5 ай бұрын
നല്ല വിവരണം 👌👌👌
@user-bo3lg2ly7t
@user-bo3lg2ly7t 5 ай бұрын
what kind of progress and safety our state achieved.... shame. if not ability to save human lives before wild animals .... what is your developmnt and progress..... shame ketala.
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 5 ай бұрын
😢😢😢😢😢 sad
@AesterAutomotive
@AesterAutomotive 5 ай бұрын
Today again another case....kuruvadweep juction
@beingakshay6520
@beingakshay6520 5 ай бұрын
Wayanad mp?
@ajmalek7126
@ajmalek7126 5 ай бұрын
കൊന്നു കളഞ്ഞില്ലേ നിങ്ങൾ വീരപ്പനെ.... ഇല്ലെങ്കിൽ...
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 5 ай бұрын
You both well said S h court 😂😂😂😂😂😂😂😂😂
@abdullabappu4686
@abdullabappu4686 5 ай бұрын
മണൽ വാരലുമായിബന്ധപ്പെട്ട് ദാവൂദ് പറഞ്ഞ കാര്യം കടലുണ്ടിപ്പുഴയുടെ കാര്യത്തിൽ തികച്ചും അസത്യമാണ്.
@jegannil2864
@jegannil2864 5 ай бұрын
തൃശ്ശൂർ ജില്ലയിലെ പുഴയുടെ കാര്യത്തിൽ വലിയ സത്യമാണ് നമ്മൾ എല്ലാ മഴക്കാലത്ത് അനുഭവിക്കുന്നുണ്ട്
@abdullabappu4686
@abdullabappu4686 5 ай бұрын
@@jegannil2864 നിങ്ങൾ പുഴയിൽ ഇറങ്ങാറുണ്ടോ? എത്രത്തോളം മണൽ പുഴയിലുണ്ട് എന്ന് നോക്കീട്ടുണ്ടോ? പണ്ടത്തെ പുഴയും ഇപ്പോഴത്തെ പുഴയും തമ്മിലുള്ള വിത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ?
@p.n.unnikrishnan6659
@p.n.unnikrishnan6659 5 ай бұрын
ശരിയത്തിൽ എന്താണ് വന്യമൃഗ സംരക്ഷണത്തെ പറ്റി പറയുന്നത്.
@Ibnuhabeeb
@Ibnuhabeeb 5 ай бұрын
shariathile samrakshanathe kurichu enikk ariyilla pinne mikka vanya jeevikaludeyum mamsam kazhikkal njangalkk haram aan vinodam enna nilakk kollunnathum thettan pinne prathirodam apradhamalla enna nilakk avare nilakk nirthan cheyyendath cheyyam pinne prathirodam enna nilakk kollunna karayathil Muslim eth rajyathano aa rajyathe niyamam aan palikkendath ath Muslims kadamayan
@abdullamohammed8072
@abdullamohammed8072 5 ай бұрын
ആസ്‌ത്രേലിയയിൽ കാങ്കാരുക്കളെ കൂട്ടത്തോടെ കൊന്നിരുന്നു പെരുക്കിയത് കൊണ്ട്
@p.n.unnikrishnan6659
@p.n.unnikrishnan6659 5 ай бұрын
മനുഷ്യൻ്റെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു, കൊറെ ആൾക്കാരെ കൊന്നു കളഞ്ഞാലോ????
@muhammadrazin1770
@muhammadrazin1770 5 ай бұрын
ഊളത്തരം പറയല്ലെടെ മനുഷ്യന് തന്നെയാണ് മൃഗത്തേക്കാൾ പ്രാധാന്യം Over populated ആയ Animal species നെ Culling നടത്താതെ വേറെ വഴിയില്ല
@leo10916
@leo10916 5 ай бұрын
ആദ്യം നിന്നെ ഉണ്ടാക്കിയ തന്തയെ വെടി vech കൊല്ലണം
@Mba-technical
@Mba-technical 5 ай бұрын
സഹോദര അതിന് അല്ലേ മനുഷ്യന് ഭരണകൂടം നിയമ സവിധാനം ഒരുക്കിയത് മൃഗങ്ങൾക്ക് അത് പ്രാക്ടിക്കൽ അല്ലല്ലോ അവർക്ക് പ്രകൃതി നിയമം അല്ലേ
@MrSMPPP
@MrSMPPP 5 ай бұрын
അതിന് അല്ലെ family planning, condoms etc... അത് മൃഗങ്ങള്‍ ക്ക് ഇല്ലല്ലോ..
@p.n.unnikrishnan6659
@p.n.unnikrishnan6659 5 ай бұрын
മനുഷ്യൻ കാട് ഭരിക്കാൻ പോയപ്പോൾ വന്യ മൃഗങ്ങൾ നാട്ടിൽ കേറി മേയുന്നു.
@p.n.unnikrishnan6659
@p.n.unnikrishnan6659 5 ай бұрын
@lijo6218 കുരു പൊട്ടിയിട്ട് കാര്യമില്ല, ഒരു സത്യം പറഞ്ഞതാ. ഇവിടേയും മരപട്ടി , കാട്ടു പൂച്ച മയിൽ ഓന്ത്, ഒക്കെ വരവുണ്ട്.
@p.n.unnikrishnan6659
@p.n.unnikrishnan6659 5 ай бұрын
@lijo6218 നീ എന്തിനാ കൊന്ന് തിരുന്നത്?? മൃഗമാണോ???
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 23 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 19 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН