ഇത്രയും നല്ല അർത്ഥവത്തായ ഒരു വിശദീകരണം ഇതുവരെ കേട്ടിട്ടില്ല 🙏
@PradeepKumar-tt4vm3 ай бұрын
മണ്ണിടിച്ചിൽ സ്ഥപ്രാവീകമാണ് ഇങ്ങ പരത്തി പറയേ യേണ്ടുന്ന കാര്യമെകമൊന്നുമില്ല ഇതു PG കൂള്ള ക്ലാസ്സല്ല. അനുഷ്യന് അപകടം സംഭവിച്ചത് മനുഷ്യന്റെ നിരുത്തരവാദിത്വമാണ് അതു മനുഷ്യ നിർമ്മിതമല്ലേ
@catgpt-43 ай бұрын
മുല്ലപ്പെരിയാർ ഒരു വീഡിയോ ചെയ്യുമോ? വയനാട്ടിലെ സംഭവത്തിന് ശേഷം മുല്ലപ്പെരിയാർ വലുതായി ചർച്ച ചെയ്യുന്നുണ്ട്. ഈയൊരു മാസം ഇനി അതുതന്നെ ആയിരിക്കും.എത്രയും പെട്ടെന്ന് ഒരു ശാസ്ത്രീയമായ updated video എന്തുകൊണ്ടും നല്ലതാണ്.❤
@jilltalks92163 ай бұрын
Cheythitund... Search lucy mullapperiyar
@pranjalsatheesh88353 ай бұрын
@@jilltalks9216no ചെയ്തിട്ടില്ല .... C രവിചന്ദ്രൻ antivirus ചാനെലിൽ ചെയ്തിട്ടുണ്ട്...
ഇത്രയും വിശദമായി പറഞ്ഞു പഠിപ്പിക്കാനുള്ള മനസ്സ് താങ്കൾക്ക് മാത്രം. അത്രത്തോളം പഠിക്കാനുള്ള മനസ്സുള്ളത് കൊണ്ടാണ് പഠിപ്പിക്കാനുള്ള മനസ്സും ഉണ്ടാകുന്നത്. 👍👍👍
@pradipanp3 ай бұрын
പെരുച്ചാഴി , മുയല്‍ , പന്നി , കുറുക്കന്‍... പോലെയുള്ള മാളങ്ങള്‍ ഉണ്ടാക്കുന്ന ജീവികള്‍ക്കും ഇതില്‍ പങ്കുണ്ട്. അവയുണ്ടാക്കുന്ന മാളങ്ങള്‍ വഴി ഒരുപാട് വെള്ളം ഒലിച്ചിറങ്ങുകയും കാലക്രമേണ വലിയ ഗുഹകളായി രൂപപ്പെടുന്നതോടെ പ്രതലത്തിന്‍റെ ബലം നഷ്ട്ടപ്പെടുകയും കുന്ന് ഇടിയാനും തുടങ്ങുന്നു. ചില വീടുകളിലെ കിണര്‍ ഇടിയാനും തൊട്ടടുത്ത് കിണര്‍പോലെ മറ്റൊരു ഘര്‍ത്തം രൂപപ്പെടാനും കാരണം പെരുച്ചാഴിയുടെയോ ചെറിയ ഞണ്ടുകളുടെയോ മാളങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
@vipins74223 ай бұрын
ഞാനൊന്ന് സംസാരിച്ചു നോക്കാം
@pradipanp3 ай бұрын
@@vipins7422വീട്ടിൽ തുരപ്പന്മാർ ഉണ്ടോ 😂
@maneshsukanya44663 ай бұрын
Venda Avarkkadhu ishtapedillaaa@@vipins7422
@sijumarkose57513 ай бұрын
പല ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട് ഈ വീഡിയോ യിൽ. Great Job. 👍
@shinoobsoman92693 ай бұрын
Well done Bro..👌😃👌👌 വളരെ വ്യക്തവും കൃത്യതയുള്ളതുമായ വിശദീകരണം...👍👍 നന്ദി; തുടരുക...🙏🙏❤️❤️
@nampoothriparameswaran40083 ай бұрын
ഉരുള്‍ പൊട്ടല്‍ ഭൂമി ഉണ്ടായ കാലം മുതലുള്ളതാണ്.. പക്ഷേ,അതുണ്ടാകുന്ന ഭാഗങ്ങളില്‍ മന്ഷ്യ വാസം അപകടം നിറഞ്ഞതാണ്..
@shajanjacob58493 ай бұрын
Very few people say about this.
@HariHari-yu1sh3 ай бұрын
ഭൂമിക്കുള്ളിലെ വിള്ളലുകളിലും പൊത്തുകളിലും വെള്ളം ശേഖരിക്കപ്പെടുന്നത് ഉരുൾ പൊട്ടലിന് സാധ്യത കൂട്ടും. ഇത്തരം വിള്ളലുകളുടെയും പൊത്തുകളുടെയും എണ്ണവും വലിപ്പവും കൂട്ടാൻ പാറപൊട്ടിക്കൽ കാരണം ആവും. പാറ പൊട്ടിക്കുന്നതിനു സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഭിത്തിയിൽ എത്ര വിള്ളലുകൾ ഉണ്ട് എന്ന് പരിശോധിച്ച് നോക്കൂ.. അത് തന്നെ ഭൂമിയിലും സംഭവിക്കും.. പാറ പൊട്ടിക്കലിനെ ശാസ്ത്രത്തെ കൂട്ടു പിടിച്ചു അത്ര പെട്ടെന്ന് വെളുപ്പിക്കാൻ നോക്കണ്ട
@sradharaj-yp1my3 ай бұрын
അതാണ് അയാളും കുറേ യുക്തിവാദികളും ചെയ്തൊണ്ടിരിക്കുന്നത്
@Jish20243 ай бұрын
Ella quarryyum adachu poottiyittu, roadum railum onnum illathe kalnadayai yatra cheyyam alle. 😂. Appo roadinte mosham avasta kkulla comment vere idan pattuo.
@NishaNisha-tb5om3 ай бұрын
ഞാൻ 42 വർഷമായിട്ട് വയനാട്ടിൽ താമസിക്കുന്ന ആളാണ് എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ 3 ക്വാറികൾ കാണാം ചുറ്റുവട്ടതൊക്കെയായി 7 ഓളം ക്വാറികൾ പ്രവർത്തിച്ചിരുന്നു (ഇപ്പോൾ ഇല്ല ) നാളിതുവരെ അവിടെയെങ്ങും ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല... ഞാൻ ക്വാറി മാഫിയ അല്ല.. അതിനെ പ്രോത്സാഹിപ്പിക്കുകയും അല്ല... സത്യസന്ധമായി ഒരഭിപ്രായം മാത്രമാണ്..
@sradharaj-yp1my3 ай бұрын
@@Jish2024 കല്ല് ഇവിടെ മാത്രം അല്ല ഉള്ളത്, പുറത്തുനിന്ന് വരുത്തുന്നുണ്ടല്ലോ അത് തന്നെ ചെയ്യണം
We've watched numerous videos trying to understand what exactly happened in Wayanad, but none provided the clarity and depth that your explanation did. Great job. This incident has deeply affected me, and your insight has been invaluable in shedding light on this tragic event.
@harikrishnanva76493 ай бұрын
Balancing population growth is crucial for dissaster prevention
@sradharaj-yp1my3 ай бұрын
Athokke paranjal we will be slanded as antisocial or something
Kerala population is almost stable the past 30 yrs it's now declining. Where is population growth ☺️
@Candygreen463 ай бұрын
നമ്മുടെയെല്ലാം മരണത്തിനുശേഷം ആയിരിക്കും മുല്ലപ്പെരിയാർ മാറ്റി മറ്റൊരു ഡാം പണിയുന്നത് കാരണം മഴക്കാലം ആകുമ്പോൾ മാത്രമാണ് മുല്ലപ്പെരിയാറിന്റെ പ്രശ്നം ഒരു പ്രശ്നമായി സർക്കാരും മറ്റു ആൾക്കാരും കാണുന്നത് . ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്ടിലെ പ്രശ്നം അടുത്തത് നമ്മളാണെന്നുള്ള ഓർമ്മ എല്ലാവർക്കും ഉണ്ടായാൽ നന്നായിരിക്കും
@HariHari-yu1sh3 ай бұрын
പുകവലി ആരോഗ്യത്തിനു നല്ലതാണ് എന്ന് പറഞ്ഞു ഇറങ്ങിയ ഒരു ശാസ്ത്ര പഠന റിപ്പോർട്ട് ആണ് ഓർമ വരുന്നത്.. അന്വേഷിച്ചപ്പോൾ പഠനം ഫണ്ട് ചെയ്തത് ഒരു പുകയില കമ്പനി ആണെന്ന് വ്യക്തമായി. സ്വന്തം സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ശാസ്ത്രത്തെ കൂട്ടു പിടിക്കാം.manipulate ചെയ്യാം. കുറച്ചു വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഉപയോഗിച്ചാൽ മതി
@sradharaj-yp1my3 ай бұрын
Exactly
@SJ-yg1bh3 ай бұрын
Link ഉണ്ടോ
@adarshchandranarms50453 ай бұрын
ഉണ്ടാകില്ല😂
@adarshchandranarms50453 ай бұрын
ഉരുൾ പൊട്ടലും മാഫിയ😂
@HariHari-yu1sh3 ай бұрын
@@SJ-yg1bh tobacco industry supported research ennu google search ചെയ്‌താൽ കിട്ടും
@bobbyabraham8433 ай бұрын
This is the best explanation for chooral mala land slide disaster. Great job
@babualoor44913 ай бұрын
This is a quiet scientific analysis.... great job. Nowadays people are very much mistaken in finding the cause of disaster.... this video gives the answer
@SJ-yg1bh3 ай бұрын
ഇന്ന് വരെ മനുഷ്യൻ എത്തി പ്പെടാത്ത സ്ഥലങ്ങൾ ഭൂമിയിൽ ഉണ്ട്. ഇവിടെ കാട് കയറേണ്ടി വരുന്നത് ജന സംഖ്യ കൂടുന്നത് കൊണ്ടാണ്. അടിയന്തിരമായി population കുറക്കണം. അല്ലെങ്കിൽ പ്രകൃതി ഇടപെടും
@binoysebastian20613 ай бұрын
ചെറുപ്പക്കാർ എല്ലാവരും ഇപ്പൊ വിദേശത്തു പോകുവാ മുറ്റത്തെ പുല്ലു പറിക്കാത്തവരാ കാട്ടിലേക്കു പോകുന്നത് കോമഡി പറയാതെ
@jijeshknr92193 ай бұрын
Orennam kurakkan nokkoo. Thankalkkum patum
@Eccentricloner66663 ай бұрын
You can commit suicide
@abuadam4563 ай бұрын
gravitation is not a force between two objects but is the result of each object responding to the effect that the other has on the space-time surrounding it. A uniform gravitational field and a uniform acceleration have exactly the same effect on space-time.
@r4s98013 ай бұрын
Excellent work! Thanks for explaining it in simple terms.
@aparassery3 ай бұрын
മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ചയെ പറ്റിയുള്ള ചർച്ചയും ഇതേ സമയത്ത് ഉയർന്ന് വരുന്നുണ്ട്. ഇതിൻ്റെ സാധ്യതകൾ, preventive measures etc ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യാമോ? ലിബിയയിൽ ഈയിടെ അടുത്ത് സംഭവിച്ച ഡാം തകർച്ചയും അതിൻ്റെ ദുരന്ത വശങ്ങളും നമ്മൾ കണ്ടതാണ്. ഇതിൻ്റെ പശ്ചാതലത്തിലാണ് ഒരു ശാസ്ത്രീയ വിശകലനം താങ്കളുടെ വാക്കുകളിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നത്.' നന്ദി
@lakshmanantp5273 ай бұрын
നല്ല വിശദീകരണം
@Prometheusmist3 ай бұрын
വളരെ ശാസ്ത്രീയമായ വിവരണം എന്നു തൊന്നുന്നു. നാട്ടിൽ ഇറങ്ങിയാലും സൊഷ്യൽ മീഡിയയിലും " ഗാഡ്ഗിൽ അന്നെ പറഞ്ഞില്ലെ " എന്ന പല്ലവി പറഞ്ഞ് രക്ഷപ്പെടുന്നവരെ ഉള്ളു. ക്ലൈമറ്റ് ചേഞ്ച് ആണു ഇതിന്റെ മെയിൻ കാരണം. ഈ പല്ലവി പാടുന്നവരൊട് ഫൊസിൽ ഇന്ദനം കത്തിക്കുന്ന വാഹനം നിങ്ങൾ കുറയ്ക്കാം ,ഭൂമിയെ രക്ഷിക്കാൻ എന്നു പറഞ്ഞാൽ " ബ ബ " അടിക്കും. വീടുപണികളിൽ കല്ലു പൊലുള്ള മെറ്റിരിയൽസ് ഒഴിവാകാൻ പറഞ്ഞാൽ അപ്പൊളും ഉരുണ്ടു കളിക്കും. ചുരുക്കി പറഞ്ഞാൽ ഗാഡ്‌ഗിൽ റിപ്പൊർട്ടിൽ എല്ലാം കൂട്ടികെട്ടിയിട്ട് നമ്മൾ ഒരൊ കപട പ്രകൃഥി സ്നേഹിക്കൾക്കും രക്ഷപെടണം. ഗവൺമന്റ് ക്വാറി, റിസൊട്ട് ലൊബികൾക്ക് കൂട്ടു നിന്നിട്ടല്ലെ എന്നൊക്ക പറഞ്ഞ് സേഫ് സൊണിൽ ഇരിക്കണം. ഒരു ഉദാഹരണം പറയാം. പ്രകൃതി സ്നേഹം വാരി കൊരുന്ന ചില കവിതകൾ സൊഷ്യൽ മീഡിയയിൽ ഇപ്പൊ വിതറുവാണു. സ്വാഭാവീക വെള്ളൊഴുക്ക് തടയുന്ന മതിലുകൾ എല്ലാവരും പൊട്ടിച്ച് കളയണം എന്നു ആഹ്വാനം ചെയ്യുന്നു എന്നു കരുതുക. ഈ പ്രകൃതി സ്നേഹം വാരി വിളമ്പുന്ന ഒരുത്തനും അതു ചെയ്യുല്ല. പൊല്ലുഷനും റൊഡ് തകർക്കുന്ന പ്രവറ്റ് വാഹനങ്ങളും കുറയ്ക്കാൻ പബ്ലിക്ക് റ്റ്രാൻസ്പൊർട് കൂടുതൽ ഉപയൊഗിക്കാൻ പറഞ്ഞാൽ അപ്പൊഴും ബബബ്ബ അടിക്കും. എന്റെ പൊയിന്റ് ഇത്രയേ ഉള്ളു ഗാഡിഗിൽ റിപ്പൊർട്ടിലൊ ഉരുൾപൊട്ടൽ കെട്ടിഇടലും വെള്ളപൊക്കം ഡാം തുറന്നതിൽ വെക്കലും ഒക്കെ സേഫ് സൊണിൽ ഇരിക്കുന്ന ആൽക്കാരുടെ ഹൊബ്ബി ആണു. സ്വന്തമായി ചെയ്യാൻ പറ്റുന ഒന്നും ചെയ്യില്ല.
@sasikumarnair63263 ай бұрын
If it's Mohammed Gadgil report, we will go against the report and government also. Ganapati Vattam G😂😂😂😂😂
@govindram6557-gw1ry3 ай бұрын
മലയാളം ശരിയായി എഴുതാൻ പഠിക്കുക
@Prometheusmist3 ай бұрын
@@govindram6557-gw1ry ശരിയാണു അക്ഷരതെറ്റുകൾ ഉണ്ട്. പറഞ്ഞ ആശയം മനസിലാവുന്നുണ്ടൊ ?
@Prometheusmist3 ай бұрын
@@govindram6557-gw1ry അതെ, അക്ഷര പിശകുകൾ ഉണ്ട്. എഴുതിയ ആശയം മനസിലാവാതുണ്ടൊ ?
@AnilKumar-ke1xt3 ай бұрын
Fantastic content! Explanations are so clear and engaging. keep up the amazing work!
@YuvalNoahHarri3 ай бұрын
Madhav gadgil report, Western Ghats Landslides, Climate change, Cloudburst ഇതെല്ലാം ഉൾപ്പെടുത്തി Mullaperiyar Dam നേ എങ്ങനെ എല്ലാം ബാധിക്കും എന്ന് ഒരു വീഡിയോ ചെയ്യണം.
@gracysunny83813 ай бұрын
Good job, thank you
@arishna45333 ай бұрын
Better explained sir.
@actionspace22383 ай бұрын
👍👏 Excellent presentation
@sajeeshg61793 ай бұрын
Brilliant explanation dear friend❤❤❤❤
@hameedeaabdul62973 ай бұрын
ഉരുൾപൊട്ടലിന്റെ വിവിധങ്ങളായിട്ടുള്ള കാരണങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. Thanks
@shajanjacob58493 ай бұрын
I understand that you have geology background or working in the field of earth science. You have arrived at the same conclusions that I had arrived at, I also being a geologist. But saying that quarrying or resorts building loads or cutting roads or farming at elevated and steep parts of Western ghats has not much to do with landslides , is pure nonsense. Such justification people have some ulterior motives or are just shalllow generalization theorists. Essentially the areas where the landslide hazard tragedy occurred at Puthumala- Kavalappara- Mundakkai are highly unfit for human habitation , so are similar landslide prone valley areas of slopes. So essentially, the government and the people themselves are purely responsible for these tragedies.
Good video. Studies should be done to relocate people from such regions.
@00badsha3 ай бұрын
Thanks CR
@ramakrishnanpm45963 ай бұрын
പാറ മുതലാളിമാരുടെ ശബദം ഉണ്ട് എന്ന് തോന്നന്നു ഞാൻ താമസിക്കുന്നത് ഒരു ക്വോറി യിൽ നിന്ന് 150 മീറ്റർ ദൂരത്തിലാണ് ക്വോറിയിൽ പാറ പൊട്ടിക്കുമ്പോൾ എന്റെ കിന്നറിൽ വെള്ളം കലങ്ങാറുണ്ട് വീട്ടിന്റെ ജാലകത്തിന്ന് വിറയൽ ഉണ്ടാവുന്നു ഇത് എനിക്ക് ബോദ്ധ്യമുള്ള കാര്യമാണ് ഇദ്ദേഹം പറയുന്നത് മനസ്സിലാവുന്നില്ല
@nithinvasanth60983 ай бұрын
Well explained sir my research says the same.
@abhilashabhi48533 ай бұрын
An informative video sir.. 👏🤝
@MyLOLVideoSEnjoY3 ай бұрын
Ah 3d model explanation nice aayirunnu
@jaffarekmanuppa3 ай бұрын
ആഗോള താപനം കൂടുതൽ വെള്ളം ബാഷ്പീകരിച്ച് മഴ മേഘങ്ങൾ കൂടുതലായി ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ടോ?
Aa Google Earth nte last segment il ichiri right Lott nokkiyaal oru quarry kaanam. Gadgil explained in one of his interviews about aerosol emission from quarry which contributes to cloud bursts. Gadgil in his report states where quarrying can be carried about. Gadgil mentioned various zones in his report. He has openly accused political parties of ties with these quarries. What we lack is a stern leader who can implement a strategic solution. You cannot dismiss a senior ecologists views just like that. The entire occupation structure in Western Ghats need to be looked into. No political party will look into a permanent solution to this problem
@Eccentricloner66663 ай бұрын
Gadgil is an ecologist, not a geologist.. his educational qualifications is bsc biology, msc zoology and phd in biology.. he is not technically qualified to speak about landslides
@Active229233 ай бұрын
കേരള ജനത സ്റ്റാലിനൊപ്പം ❤️
@ktjoseph47133 ай бұрын
Useful video.Thanks
@meeras.g80873 ай бұрын
എത്ര ശ്രമിച്ചു ന്യായീകരിച്ചാലും പാറ പൊട്ടിക്കൽ ഒരു കാരണം അല്ലാതാവില്ല. എന്ത് study ആണ് how much damages, how shock waves move in our type of quarry works എന്നുള്ളത് ഇവിടെ westernghats ഇൽ നടത്തിയിട്ടുള്ളത്? Shock waves എങ്ങനെ affect ചെയ്യും എന്നുള്ളത് generalize ചെയ്ത് പറയരുത. പറയുടെ ഘടന, മണ്ണിന്റെ ഘടന ഒക്കെ കണക്കിലെടുക്കണം. No specific study has been done yet? Definitely climaye change is the primary culprit , but quarry work has contributed to a significant percentage. At least we should have a proper disaster prevention plan. Red alert കിട്ടിയാൽ എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. നിങ്ങൾക്കറിയാമോ?
@sradharaj-yp1my3 ай бұрын
This
@TheChintu4303 ай бұрын
I have done a video on that
@Eccentricloner66663 ай бұрын
Have you studied geology and rock mechanics
@കന്തീഷ്3 ай бұрын
ഈ ഉരുൾപൊട്ടിയത് എവിടെയാണ് പാറ പൊട്ടിക്കാൻ ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
@akbarikka58183 ай бұрын
അഭിവാദ്യങ്ങൾ സർ
@_ak._3 ай бұрын
It will be very helpful if you provide the sources. Anyways great video.
@adwaalmushtary5723 ай бұрын
Bro. Where ever land slide occurred you can see one quarry within one 1 KM nearby. Also mud excavation accelerates land slide.
@harikrishnant59343 ай бұрын
Yea ee video il quarry ye veluppikkan Sramikkunnu
@jbdcruz22383 ай бұрын
Sarkkarineyum
@CAPrasanthNarayanan3 ай бұрын
"മലയാളം മാഷ് പറയുന്നതേ ഞങ്ങൾ കേൾക്കൂ 🤣". ഇതാണ് പൊതു ബോധം! അതുമാറാൻ കാത്തിരിക്കണം, ഇനിയുമേറെക്കാലം 😢
@_.steppenwolf._993 ай бұрын
Thanks for the visual explanation CR 😇
@PKXKuncheria3 ай бұрын
Good info, neatly presented systematically 👍
@sreejeshsukumaran81443 ай бұрын
ഭൂമി ഇപ്പോഴും പറന്നതാണെന്ന് വിശ്വാസിക്കുന്നവരുണ്ട് പിള്ളേച്ചോ എന്തോ കുത്തി പറയുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്
@leenasukumaran92843 ай бұрын
😂😂
@Itsmeanu-m4r3 ай бұрын
Teetta matha viswasikal😂
@irisheenappu44543 ай бұрын
😂😂😂😂
@shajanjacob58493 ай бұрын
The earth is flat, on football ground
@PJ-Love-Peace3 ай бұрын
സർക്കാർ ഇപ്പോഴെങ്കിലും മുല്ലപെരിയാർ ഡാമിനെക്കുറിച്ചു ചിന്തിച്ചു അപകടം ഒഴിവാക്കാനുള്ളത് അടിയന്തിരമായി ചെയ്യണം. ഇപ്പോൾ കാണിക്കുന്ന കൂട്ടായ പ്രവർത്തനം ഡാമിന്റെ കാര്യത്തിലും ചെയ്യുക.
@harikrishnan27133 ай бұрын
Gadgil committee report ne kurich exclusive ayitt oru video cheyyuvo?
@kannanbabu68773 ай бұрын
ഈ മലമ്പ്രദേശത്ത് പ്രതേകിച്ച് കുന്നിൻ ചരിവുകളിൽ കൃഷി വിളകൾ ചെയ്യുന്നതായി അവിടത്തെ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. Google map ൽ കാണില്ലായിരിക്കാം. മഴ പെയ്യുമ്പോൾ മാറ്റിപ്പാർപ്പിക്കുക എന്നത് എല്ലാ സാഹചര്യങ്ങളിലും possible അല്ല എന്നാണ് ചരിത്രത്തിലെ ദുരന്ത മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അല്ലങ്കിൽ പിന്നെ മഴക്കാലം മുഴുവൻ പ്രദേശവാസികളെ മാറ്റി പാർപ്പിക്കണം. എപ്പഴാണ് ഈ അധിക മഴ പെയ്യുന്നത് എന്ന് കൃത്യമായി പറയാൻ ഒരു ശാസ്ത്രജ്ഞർക്കും കഴിയില്ല. കുറച്ച് ദിവസം പകൽ മുഴുവൻ നല്ല കാലാവസ്ഥയിൽ നിൽക്കുകയും പെട്ടന്ന് കിടന്നുറങ്ങുന്ന സമയത്ത് അതി ശക്തമായ മഴ പെയ്യുകയും മണ്ണ് ഗ്രീസ്പോലാവുകയും ചെയ്താൽ നേരം വെട്ടമാകും മുമ്പേ ഉരുൾ പൊട്ടലുണ്ടാവും. അപ്പോൾ പിന്നെ കാലാവസ്ഥ വ്യതിയാനം നാേക്കി മാറ്റി പാർപ്പിക്കൽ പ്രായോഗികമല്ല. മലമുകളിൽ വിവിധയിനം കൃഷികൾ നടക്കുന്നു എന്നത് താങ്കൾ വീഡിയോയിൽ മറച്ച് വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗങ്ങളിലെ മണ്ണിന് സ്വാഭാവികമായ കരുത്തുണ്ടാവില്ല. അത് തന്നെയാണ് ഉരുൾ പൊട്ടലിന്റെ പ്രധാന കാരണം. പിന്നെ ക്വാറികൾ ഈ പ്രദേശങ്ങളിലെ 10 കിലോമീറ്ററിനുള്ളിൽ പ്രവർത്തിക്കുന്നതായി പ്രദേശ വാസികൾക്കറിയാം. താങ്കൾ google map വെച്ചിട്ട് ഇത്തരം കാര്യങ്ങൾ വിലയിരുത്തുന്നത് പോഴത്തരമാണ്. ആൾക്കാരിൽ നിന്ന് യഥാർത്ഥകാര്യങ്ങളിലേക്കുള്ള ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി മാത്രം. കുന്നുകൾ steep ആയി നിൽക്കാത്ത സ്ഥലങ്ങളിലും ഉരുൾപാെട്ടലുണ്ടായി ദുരന്തമുണ്ടാവുന്ന വാർത്ത താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ല എന്നുണ്ടോ ? ആദ്യം ക്വാറിക്കാർക്ക് വേണ്ടി സംസാരിക്കുന്നത് നിർത്ത്. പാടികളിൽ ജനിച്ച് അതിൽ ജീവിച്ച് അവിടെ മരണമടയുന്ന തലമുറകളുടെ വേദന താങ്കളെ പോലുള്ളവർക്ക് അറിയേണ്ട കാര്യമില്ലല്ലോ. അത്തരം സാഹചര്യങ്ങൾ താങ്കളുടെ ജീവിതത്തിൽ നിന്ന് വിഭിന്നമാണ്.
@JtubeOne3 ай бұрын
വയനാട് ദുരന്തത്തിൽ ഒരു ദൈവവും രക്ഷിക്കാൻ വന്നില്ല. ദൈവം ഉണ്ടോ ഇല്ലയോ, സ്നേഹമുള്ളവനാണോ അല്ലയോ എന്ന ചോദ്യങ്ങൾക്ക് ഇപ്പോൾ നല്ല പ്രസക്തിയുണ്ട്!
@vimalandrew20083 ай бұрын
Yes God exists. Now everyone has got Internet and watching porn all the time and they go to church every Sunday. This kind of behaviour led to this disaster
കാലാവസ്ഥ വ്യതിയാനം കാരണം വളരെ സെൻസിറ്റീവ് ആയ ഭൂ പ്രദേശത്ത് എടുക്കേണ്ട മുൻകരുതൽ ആണല്ലോ ഗവേഷണം നടത്തിയവർ പറഞ്ഞത്.. അതിന് വേണ്ട മുൻകരുതൽ ജനജീവിതത്തെ ബാധിക്കാതെ എന്ത് ചെയ്യാം.. അത് ചെയ്തില്ല.. സത്യത്തിൽ ഈ വീഡിയോ കൊണ്ട് ഇദ്ദേഹത്തിന്റെ പാണ്ഡിത്യം അറിയിക്കുക എന്നത് മാത്രമാണ് ഉദ്ദേശം.. മലയാണ് മണ്ണാണ്.. അത് ചിലപ്പോ ഇടിയും.. ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള സ്ഥലം ഏതൊക്കെ എന്ന് മുൻകൂട്ടി പഠനവിധേയം ആക്കിയതാണ്.. ഈ കാലത്ത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലും എടുക്കാൻ ഒരു തടസവും ഇല്ല.. ഇദ്ദേഹം പറഞ്ഞ് വരുന്നത് ഈ നാട്ടിൽ നടന്ന ഒരു മാനുഷിക പ്രവർത്തനവും നിലവിലെ ദുരന്തത്തിൽ പങ്കാളിയല്ല.. ഇനി വരാൻ ഇരിക്കുന്ന ദുരന്തത്തിലും പങ്കാളി ആവില്ല.. ഇനിയും വരാനുള്ളത് എല്ലാം നാച്ചുറൽ ആണ്.. ഭരണകൂടത്തിനെയോ മറ്റൊ ആരും കുറ്റം പറയേണ്ടതില്ല..
@AYN8-93 ай бұрын
നല്ല വെളുപ്പിക്കൽ ആണിത്
@mthugs44583 ай бұрын
അതെ... ചിലർ അങ്ങനെ യാണ്.. Already ഒരു biased ആയിരിക്കും ഒരു കാര്യത്തിൽ.. ചിലപ്പോൾ ഭരിക്കുന്നവർക്കു വേണ്ടിയാകും.. എനിട്ട് അതിനോട് ചേർന്ന നിൽക്കുന്ന ശാസ്ത്രം പറഞ്ഞു വളച്ചു ഓടിക്കും.. വ്യക്ത മായ ഒരു പഠനങ്ങളും അവിടെ ഇതിനെ പറ്റി നടന്നിട്ടില്ല.. 1984 റിൽ അവിടെ കുറച്ചു അടുത്ത് ഉണ്ടായി ഉരുൾപൊട്ടൽ, ഇയാടുത്തു പുതുമലയിലും എന്നിട്ടും ആരാണ് വ്യക്തമായ പഠനം നാടിത്തി അതിനു വേണ്ട മുൻകരുതൽ എടുത്തത്!! അവിടെ സ്വഭാവികമായോ അസാസ്വാഭാവികം മയോ ഉരുൾ പൊട്ടൽ വരാൻ സാധ്യത മുൻകണ്ടു എന്ത് കൊണ്ട് ഭൂമി ആളുകൾക്ക് കൊടുക്കുന്നത് നിയന്ത്രിച്ചില്ല... അങ്ങനെ താങ്കൾ പറഞ്ഞ പോലെ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.. ഇതിനെ ഒക്കെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ചിലർ ശാത്രത്തെ വളച്ചു ഓടിക്കാൻ നോക്കുന്നു.. താങ്കളുടെ നിലപാടിനോട് ഞാൻ യോചിക്കുന്നു ✅✅
@ijoj10003 ай бұрын
Thank you...❤❤
@praseedatp3 ай бұрын
Such an informative video 👏👏👏
@bijuthomas37153 ай бұрын
ശാസ്ത്രീയമായ വിശദീകരണം.❤❤
@aneeshkumara35753 ай бұрын
Very informative ❤
@absurdu5t3 ай бұрын
Thank you for this effort
@travelplanner36023 ай бұрын
Informative 🎉
@biju-hp1gk3 ай бұрын
🎉🎉. Gud info..
@shihabpattuvathil67283 ай бұрын
ഇത്രയും അറിവുള്ള ചേട്ടൻ എന്ത് കൊണ്ട് ദുരന്തത്തിന് മുമ്പേ അവർക്ക് warning കൊടുക്കാതിരുന്നത്?????
@tkskoya3 ай бұрын
Super.....
@sreejithomkaram3 ай бұрын
❤️❤️😍
@pushpashajo60503 ай бұрын
Wonderful explanation
@anilkumar1976raji3 ай бұрын
കൃത്യമായി ചുരുക്കിപ്പറഞ്ഞു ഒരേ ഒരു പരിഹാരമേ ഒള്ളു ചരിവുള്ളിടങ്ങളിൽ ഉരുൾ പൊട്ടാൻവിധം മഴ പെയ്താൽ ആൾക്കാരെ അലർട്ടാക്കി അവിടെ നിന്ന് മാറ്റുക 👍👍
@shalimohan5013 ай бұрын
വയനാട്ടിൽ പ്രണയത്തിനു മുൻപ് പ്രകൃതി മുന്നറിയിപ്പ് തന്നതായിരുന്നു അവിടെ ഉള്ളവർ പറയുന്നു രാവിലെ മുതൽ വെള്ളം മുറ്റങ്ങളിൽ വന്നു എന്നു പറഞ്ഞു കണ്ടു നമ്മൾ ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇത്രയും നമ്മുടെ സഹോദരങ്ങൾ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എനിയും നമ്മൾ പ്രകൃതിയെ എപ്പോളും ശ്രദ്ധിക്കണം ഈശ്വരൻ അതിനു നമ്മുക്ക് ബുദ്ധിതരട്ടെ
@mudrasealmakers3 ай бұрын
എല്ലാ മലയിലെയും പാറ ആവശ്യം പോലെ പൊടിച്ചു ഇറക്കാം എന്ന് ആണ് ഇയാൾ പറഞ്ഞു വരുന്നത്, ഇയാൾ സിപിഎം പോഷക സംഘടന CITU അനുഭാവി ആയ് മൈനിങ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ആണ് എന്ന് മനസ്സിലായോ 🙏👍
@shibuskezr30663 ай бұрын
മലകൾ മൊത്തം പാറ ആണോ ചേട്ടാ......
@bijuthomas37153 ай бұрын
എന്ന് കരിങ്കല്ലുപയോഗിക്കാതെ ,കോണ്‍ക്രീറ്റില്ലാതെ, മണ്‍കട്ടകൊണ്ട് വീടുവച്ച് ഓലമേഞ്ഞ മേല്‍ക്കൂരക്ക് താഴെ ജീവിക്കുന്ന ഒരു സാധു ..
@indv66163 ай бұрын
Fantastic 👏👏
@sreekanth.g.achari48033 ай бұрын
ഇത് മരം വട്ടുമ്പും അതിന്റെ കടഭാഗം അവിടെത്തന്നെ നിർത്തും, അത് കാലക്രമത്തിൽ അവിടെ ഇരുന്നുതന്നെ ദ്രവിക്കും അവിടെയെല്ലാം മണ്ണിന് ഇളക്കം ഉണ്ടാവും, വെള്ളം ധാരാളം അതിൽ പിടിക്കുകയും ചെയ്യും.. ഇവിടെ സംഭവിക്കുന്നത് ഇതാണ് ക്വാറികൾ പ്രശ്നമാണ്, വനനശീകരണം കാരണമാണ്, അങ്ങനെ പലകാരണങ്ങളും കാണും, ശാസ്ത്രീയമായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമായിരിക്കും, അതൊന്നും ഇവിടെ നടക്കില്ല ബട്ടർഫ്ലൈ എഫ്ക്ട് ശരിയാനാണെങ്കിൽ,. രണ്ടുമൂന്നു മാസം മുന്നേ തൃശ്ശൂരിൽ ഉണ്ടായ ചെറിയ ഭൂചലനം വരെ അതിന് കാരണം ആയിരിക്കാം
@theantagonistdiary11313 ай бұрын
11:30 മലയുടെ മറുപുറം ഇക്കുറിയും landslides ഉണ്ടായിരുന്നു. എല്ലാ കൊല്ലവും വർഷകാലത്ത് കാട്ടിൽ ഉരുൾ പൊട്ടാറുണ്ട്.കോഴിക്കോട് ജില്ലയുടെ ബാഗമാണ് ഇത് ഞങൾ മലവെള്ളം വരുന്നു എന്ന് പറയും
@freethinker33233 ай бұрын
Thanks Lucy
@ffpredator52143 ай бұрын
ബ്രോ കടൽ തീരം കയറുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്ലോഗ് ഏട്ടൻറെ ചാനലിൽ കടൽ ഓരോ വർഷവും ഒരു കിലോമീറ്റർ കേറുന്നു😮
@Jozephson3 ай бұрын
ആഗോള താപനം മൂലം അന്തരീക്ഷ താപനില ഉയരുന്നു അതുവഴി കടൽ ജലത്തിൻ്റെ താപ്‌നില ഉയരും.. സ്വഭാവികം ആയും കടൽ ജല നിരപ്പ് ഉയരും.. ഒരു 50 വർഷം കഴിഞ്ഞാൽ കേരളത്തിൻ്റെ പല തീരങ്ങളും കടൽ എടുക്കും
@harikrishnant59343 ай бұрын
Ningal quarry ulla sthalathu Poyittilla..... Western Ghats is hills connected aanu... Pinne 🧨dynamite vechu paara pottikkunnathu bhoomikku mukalil aanu.. Hill drill cheythu aanu explosives Nirakkunnathu.. Oru blastil 2 km vare shake Undaakunnundu... Oru day il thanee 3-4 time Pottikkum. 1 km Doorathullla Veedinte janal shake aakunnu.... Ningal ee video quarry muthalalimaarkku vendi Cheythathaano😢😢😢😢😢😢sad, very sad...
@drjtjp13 ай бұрын
ഒരു സംശയം ആഗോള താപനം മനുഷ്യൻ ഇല്ലെങ്കിലും വരില്ലേ സ്പീഡ് കൂടി എന്നല്ലേ ഉള്ളൂ
@aravindmuraleedharan3 ай бұрын
Thank you
@rahulbalan91083 ай бұрын
thank you sir ❤
@raghavanks88953 ай бұрын
കലാവസ്ഥ വ്യതിയാനം, ഈ പ്രപഞ്ചത്തിൽ, ഭൂമി ഉണ്ടായ,നാൾ മുതൽ ഉണ്ട്, ഒരു വ്യത്യാസം- ഇപ്പോൾ അന്താരാഷ്ട്ര ഫണ്ട് വന്നു. ഭൂമി പണ്ട് ചുട്ടു പഴുത്ത ഗോളമായിരുന്നു. കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടൽ,വ്യക്തി തലത്തിൽ തന്നെ വേണം.....വിദ്യാഭ്യാസം,അതിനു കൂടി ഉപകരിക്കണം.
@perfectmacros823 ай бұрын
Well explained 👏
@laleshkrishnan6403 ай бұрын
Well explained
@anilsbabu3 ай бұрын
പരിസ്ഥിതി ലോലപ്രദേശങ്ങളിൽ Generically modified വിത്തുകൾ ഉപയോഗിക്കരുത്, എല്ലാ വർഷവും വിളകൾ മാറ്റി മാറ്റി കൃഷി ചെയ്യണം തുടങ്ങി ഗാഡ്‌ഗിൽ report ൽ പറയുന്നത് പലതും അശാസ്ത്രീയവും അപ്രസക്തവും അപ്രായോഗികവും ആയി തോന്നി.
@mckck3383 ай бұрын
സഹ്യ പർവത മലനിരകൾ ജൈവ മ്യൂസിയമാണ്...ഇപ്പോഴും മനുഷ്യ കൈകടത്തലുകൾ ഇല്ലാത്ത സസ്യ വൈവിധ്യങ്ങൾക്ക് ജനതിക വ്യതിയാനം വരുത്തുന്ന വിളകൾ ബാധിച്ചേക്കാം എന്ന കാരണത്താലാവാം അങ്ങനെ ഒരു നിർദ്ദേശം വച്ചത്.... അത് പോലെ ബ്രിട്ടീഷ് ആധിപത്യം വരുന്നതിനു മുൻപ് വരെ സഹ്യ പർവ്വത നിരകളിൽ പ്ലാന്റേഷൻ ഉണ്ടായിരുന്നില്ല...അക്കാലത്തെ കൃഷി രീതികൾ പല വിള കൃഷികളായിരുന്നു... കാടുകളെ കാടിന്റെ പാട്ടിന് വിടുക....കാടുകളെ മനുഷ്യർക്ക് ഒരു സ്റ്റഡി മെറ്റീരിയലാക്കി മാറ്റി വയ്ക്കുക..വ്യാവസായികമായി കൃഷി നടത്താൻ മനുഷ്യൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുക......യുനെസ്കോയുടെ ലോക പതൃക പട്ടികയിൽ ഇടം പിടിക്കാൻ മാത്രം പ്രാധാന്യം സഹ്യ പർവതത്തിനുണ്ടെങ്കിൽ അവിടത്തെ ജൈവ വൈവിധ്യം അത്രയും വിലമതിക്കാനാവാത്തത് ആണന്ന് മനസ്സിലാക്കുക.....
@anilsbabu3 ай бұрын
@@mckck338 രാവിലെ ചായ കുടിക്കണം, സുഗന്ധ ദ്രവ്യങ്ങൾ export ചെയ്തു വരുമാനം ഉണ്ടാക്കണം, വീട് പണിയാൻ കല്ലും മണലും കിട്ടണം. കാടിനെയും പുഴയെയും മരങ്ങളെയും അതിന്റെ പാട്ടിന് വിടണം.. ☺️
@sradharaj-yp1my3 ай бұрын
Bro gm vithukal natural ecosystems il ulla chedikaleyum baadhikkum, gm vithulil ninnu വരാവുന്ന രോഗങ്ങൾ ഒക്കെ പ്രതിരോധിക്കാൻ തനതായ എക്കോസിസ്റ്റം ഇൽ ഉള്ള സെയിം ജീനസ് ചെടികൾക്ക് കഴിവില്ല, അവ അപ്പാടെ നശിച്ചുപോവും, പശ്ചിമഘട്ടം അനവധി species കളുടെ കലവറ എക്കോ സെൻസിറ്റീവ് ആണ്, ഈ ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അനേകം insect പോപുലേഷൻ, ചെടികൾ മരങ്ങൾ , fungi, ഇതൊക്കെ earth ന്റെ state ingane നിലനിർത്താൻ ആവശ്യമാണ്! It must be protected! സാധാരണ കർഷക തൊഴിലാളികൾക്കും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ട്രൈബ്സ് നും അത് മനസ്സിലാവും
@sradharaj-yp1my3 ай бұрын
@@mckck338പറഞ്ഞു പറഞ്ഞു മനസ് മടുത്തുപോവുന്നു, ആളുകൾ മനസിലാക്കുന്നില്ല, sacred aanu religion mala aanu ennu paranjal mathiyyarunnu
@IntazzZ3 ай бұрын
സുഹൃത്തേ .... നമ്മ്മുടെ വീടുകളിൽ ഉപയോകിക്കരുത് എന്നല്ല പറഞ്ഞത്, കടുകളിൽ (പരി.ലോല പ്രദേശം) ഉപയോഗിക്കരുത് എന്നാണ് പറഞ്ഞത്..
@zakirthara51673 ай бұрын
Verygood
@yadukrishna30103 ай бұрын
Sir what is your profession,educational qualification.just curious.
@KaleshKannan-o7u3 ай бұрын
👌👌👍👏
@zubbyzubi77933 ай бұрын
Nice explanation ❤❤😢😢😢
@ManojJanardhan3 ай бұрын
Bro, super
@samkp10003 ай бұрын
One question 👆, when dynamite is used in query multiple times wil it cause an intergted effect of small small Tremors on the intergity of mountains
@rahulpr69803 ай бұрын
മുല്ലപ്പേരിയാരിന്റെ satalite image ഇൽ എന്താണ് ഒരു വളഞ്ഞു ഒടിഞ്ഞപോലെ. ഡാം വളഞ്ഞിരിക്കുന്നതാണോ അതോ ഗൂഗിൾ map ന് തെറ്റുപറ്റിയതാണോ?
@mujeebrahman77303 ай бұрын
*ഈ കുത്തി ഒലിച്ചുവരുന്ന മണ്ണും മണലും പുഴയിൽ നിന്നും വാരുന്നതാണോ അതോ ഭൂമിയുടെ സന്തുലനത്തിനും ഉറപ്പിച്ചുനിർത്താനും ഉള്ള കരിങ്കല്ലുകൾ പൊട്ടിച്ചും പൊടിച്ചും നമ്മൾ ചെയ്യുന്ന ചൂഷണമാണോ പ്രകൃതിക്ക് കൂടുതൽ ആഘാതം ഉണ്ടാവുന്നത്*
@anilsbabu3 ай бұрын
6:40 കേട്ടുനോക്കൂ. ഇത് രണ്ടും രണ്ടാണ്.
@harikrishnant59343 ай бұрын
Mujeeb Chodichathu point aanu...
@harikrishnant59343 ай бұрын
Population Koodumbol kooduthal veedukal nirmmikkum athum valiya veedukal. Paarakku kooduthal demand varum. Quarry kalum koodum. Oro Government um cash undaakkan Janangale kolakku Kodukkunnu.... Population kuranjillenkil.. Prakriti athinte Reethiyil ellathineyum Illathaakum
Hi, Thank you for the amazing work. Can we forecast the cloud bursting?
@LUCYmalayalam3 ай бұрын
Yes to an extent
@kailakaila39203 ай бұрын
Sir.. Ee mullaperiyar ipo pottum potilla ennoke parachil... Sir oru vedio cheyyamo
@harikrishnan27133 ай бұрын
Satyam..ee samayath oru manushyatvam illate bheethi padarthunnund aalukal.
@jilltalks92163 ай бұрын
Ithin munne cheythitund...
@tonyxavier65093 ай бұрын
മുല്ലപ്പെരിയാർ ആണോ ഇടുക്കി ഡാം ആണോ വലിയ ബോംബ് എന്ന് കൂടി നോക്കുന്നത് നന്നായിരിക്കും
@aswin.G.S3 ай бұрын
@@tonyxavier6509മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കി ഡാം പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്
@lijojohnsnedumalakunnel3 ай бұрын
Just opposite to that hill comes the mathappanpuzha Anackampoil and Karimbu villages of Kozhikode district, which has a population figure about ten thousand. If this had happened on the other side it could easily take out these 3 villages,again most of the populationis living closer to valley, banks of iruvazhnji puzha (tributary of chaliyar). That 23kms form orgin point on the other side could have easily reached Pullurampara, Thiruvambady and even Mukkam. That minor landeslides you have mentioned happened in the past years. We could only notice flash floods in the iruvazhnji puzha during monsoon season. This area had a landslide on Aug 6th 2012 which took 8 lives,and form my grandparents words one in early 1980s. After ban on dredging on these rivers these rivers has got completely clogged up, which has evidently shown by the recurrent floodings in these towns.
@SajiKumar-bt1jz3 ай бұрын
👍 👌
@yazin.n66343 ай бұрын
👌👌
@joeljames76063 ай бұрын
Is modern cloud seeding can be a threat in future
@emilchandy3 ай бұрын
can you give more insights on the precautions to be taken scientifically
@ajindas2273 ай бұрын
Expect a വീഡിയോ about മുല്ലപ്പെരിയാര്‍
@nampoothriparameswaran40083 ай бұрын
കാടിന്ടെ സ്വാഭാവിക പ്രതിഭാസത്തെ തടയാനാവില്ല.. അവിടെ നിന്നും മനുഷ്യ വാസം ഒഴിവാക്കുക മാത്രമേ പറ്റുകയുള്ളൂ.. ക്രുഷി ചെയ്യുന്നതിനു കുഴപ്പമില്ല..