No video

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിൻ്റെ ഇസ്‌ലാമിക വിധിയെന്താണ്? | Sirajul Islam Balussery

  Рет қаралды 55,026

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Credit Cardukal Upayogikkunnathinte Islaamika Vidhiyenthaanu?
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 441
@asharafvatharathaboobacker4336
@asharafvatharathaboobacker4336 Ай бұрын
സിറാജുൽ ഇസ്ലാം ബാലുശേരി ഉസ്താദ് കാര്യങ്ങൾ ഏതിനെ കുറിച്ച് സംസാരിക്കുക ആണെങ്കിലും വളരെ കൃത്യമായി ആയത്ത് ഉച്ചരിച്ചോ. . ഹദീസ് ഉച്ചരിച്ചോ. .പറഞ്ഞു മനസ്സിലാക്കിത്തരും മറ്റ് ഉസ്താദുമാരിൽ നിന്നും താങ്കളെ ഇതുകൊണ്ട് വ്യത്യസ്തനാക്കുന്നു. .മാഷാ അല്ലാഹ് ❤ എനിക്ക് വലിയ ഇഷ്ടം ആണ് 🥰
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
Alhamdulillah.. Allahu nilanirthi tharatte
@asharafbava2092
@asharafbava2092 Ай бұрын
@@SirajulIslamBalusseryAmeen
@sali55544
@sali55544 Ай бұрын
​@@SirajulIslamBalussery 🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@sali55544
@sali55544 Ай бұрын
🌹പലിശയെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു.🌹 👇👇👇👇 ☑️🌹👉പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല.(പരലോകത്ത്) "കച്ചവടം പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (Sura 2 : Aya 275) അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 2 : Aya 276) സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. (Sura 2 : Aya 277) വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 2 : Aya 278) നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും(മുഹമ്മദ് നബിയുടെയും) യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയുമിരിക്കാനാണിത്. (Sura 2 : Aya 279) കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (Sura 2 : Aya 280) നിങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല. (Sura 2 : Aya 281) പലിശ അവര്‍ക്ക്(ജൂതർക്ക് ) വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (Sura 4 : Aya 161) എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക്(മുഹമ്മദ് നബിക്ക്) ഇറക്കിത്തന്നതിലും(വിശുദ്ധ ഖുർആനിൽ) നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും. (Sura 4 : Aya 162) ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍. (Sura 30 : Aya 39) വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 3 : Aya 130) സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക. (Sura 3 : Aya 131)
@sali55544
@sali55544 Ай бұрын
​@@SirajulIslamBalussery 🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് ! ചെരുപ്പിന് അനുസരിച്ച് കാലു മുറിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് !
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
അൽഹംദുലില്ലാഹ് ഇന്നേവരെ ഒന്നും തൊട്ടിട്ടില്ല. തൊടാതെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@vasim544
@vasim544 Ай бұрын
امين يا رب العالمين
@saidsaidali3191
@saidsaidali3191 Ай бұрын
Aameen Yarbbal Aameen
@ashiknk8847
@ashiknk8847 Ай бұрын
امين يا رب العالمين
@afsalvp3139
@afsalvp3139 Ай бұрын
Good
@thahirc4434
@thahirc4434 Ай бұрын
Aameen
@riyaskannur6531
@riyaskannur6531 Ай бұрын
ഇൻഷാ അള്ളാ വളരെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംശയമാണ് താങ്കൾ അവതരിപ്പിച്ചത് അൽഹംദുലില്ലാ👍
@sadath_ali
@sadath_ali Ай бұрын
കുറച്ച് ദിവസങ്ങളായി ഈ ഒരു വിഷയം ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം എന്ന് വിചാരിച്ചിരിക്കയിരുന്നു.. അൽഹംദുലില്ലാഹ്... പടച്ചോന്റെ അനുഗ്രഹത്താൽ, correct സമയത്ത് തന്നെ ഈയൊരു വിഷയം വിശദമായി മനസ്സിലാക്കാൻ സാധിച്ചു.. ജസാകല്ലാഹു ഹൈറൻ കസീറ 🤲..
@sali55544
@sali55544 Ай бұрын
🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@altr31
@altr31 Ай бұрын
Palisha adakkenda avastha varathidatholam halal Aya bankil ninnulla kadam mathram Anu credit card. Palisha Anu islamil haram akkappertittullath.
@muneerrahman4494
@muneerrahman4494 Ай бұрын
ഇതൊക്കെ ശെരിയായിരിക്കും , പലിശ ഇല്ലാത്ത മുസ്ലിം ബാങ്കുകൾ തുടങ്ങി മാതൃക ആകു ,, ചില അത്യാവശങ്ങൾക് മറ്റുള്ളോരുടെ കയ്യിൽ നിന്നും കിട്ടാതെ പോകുമ്പോ ഇങ്ങനെ ഉള്ള മാർഗങ്ങൾ വളരെ ഏറെ ആശ്വാസം ആണ് , 🎉
@mohammedshameel4764
@mohammedshameel4764 Ай бұрын
അതെ ഭയങ്കര സഹായം തന്നെയാണ്... എന്നിട്ട് അവസാനം സ്വന്തം വീട് ജപ്തികൾ ചെയ്തു കൊണ്ടുപോകുമ്പോൾ ഉള്ള സുഖം.... അത് വേറെ ലെവൽ തന്നെയാണ് അല്ലേ. 😂
@abbasrabbani2905
@abbasrabbani2905 13 күн бұрын
Naale nee swantham ummayeyum wifneyum moleyum koottikodukkumo cash illathayal????????
@nasrudheen7389
@nasrudheen7389 18 күн бұрын
എന്റെ ജീവിതത്തിൽ കഴിഞ്ഞ മാസം നടന്ന സംഭവം പറയാം. എന്റെ ഉപ്പാക്ക് stroke വന്നു ഹോസ്പിറ്റലിൽ ആയി. കയ്യിൽ 1000 രൂപ പോലും എടുക്കാനില്ല. ആ സമയം എനിക്ക് credit card ആണ് സഹായം ആയത്. അടുത്ത മാസം ബില്ല് വന്നു സാലറി കിട്ടിയപ്പോൾ ബില്ല് അടച്ചു. ഒരു രൂപ പോലും എനിക്ക് കൂടുതൽ കൊടുക്കേണ്ടി വന്നില്ല. ക്രെഡിറ്റ്‌ card ഇല്ലായിരുന്നെങ്കിൽ njan ഗോൾഡ് പണയം വെക്കേണ്ടി വന്നേനെ.
@Infojourney_ftg
@Infojourney_ftg 15 күн бұрын
Anganoru sadyatha illayirunnenkil mattu vazhikal thaankal nokkumayirunnille. Avashyathinu upakarichu enn karuthi nishidhamayath nallathavunnilla.
@nasrudheen7389
@nasrudheen7389 15 күн бұрын
@@Infojourney_ftg മറ്റു വഴി ഗോൾഡ് പണയം വെക്കൽ ആയിരുന്നു. അത് നല്ലത് ആണോ. അല്ലാതെ വലിയ ഒരു എമൗണ്ട് ഒന്നും ആർക്കും തന്നു സഹായിക്കാൻ കഴിയില്ല. നാട്ടിൽ പാവപെട്ടവരെ സഹായിക്കാം ആളുകൾ ഉണ്ടകും. പാണക്കാർക്ക് പണവും ഉണ്ടാകും. അതിന്റെ ഇടയിൽ ഉള്ള ആളുകൾ ആണ് മൂഞ്ചി ഇരിക്കുക. അവർക്ക് സഹായിക്കാൻ ആളുകൾ കുറവ് ആകും.
@nishauh577
@nishauh577 8 күн бұрын
Gold വിൽക്കണം അപ്പോൾ പ്രശ്നമില്ലല്ലോ
@nasrudheen7389
@nasrudheen7389 8 күн бұрын
@@nishauh577 സ്വന്തം ഗോൾഡ് ആകണ്ടേ
@daffodils4939
@daffodils4939 19 күн бұрын
ഫോട്ടം പോലും അനാവശ്യങ്ങൾക്കാല്ലാതെ ഉപയോഗിക്കുന്നത് തെറ്റായിരുന്നു ഇന്ന് മുസ്ലീങ്ങൾ 24 മണിക്കൂറും സോഷ്യൽ മീഡിയയിൽ ആണ്😢
@ahammedfaseelk6115
@ahammedfaseelk6115 Ай бұрын
ശരിയ്ക്കും....informative.... Jazakumullah Khairran... പടച്ചോൻ എളുപ്പം എല്ലാം എളുപ്പം ആക്കട്ടെ
@sali55544
@sali55544 Ай бұрын
🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
ഉസ്താദേ credit കാർഡിനും annual service charge fixed ആണ് , service നോക്കിയല്ല അതിന്റെ charge ഈടാക്കുന്നത്. വര്ഷത്തിലോ രണ്ട് വർഷം കൂടുമ്പോഴോ ചാർജ് കൂടിയേക്കാം but not considering ur transaction
@anzclt
@anzclt 14 күн бұрын
അൽമന്ദുലില്ലാഹ്... തള്ളാഹു അക്ബർ കബീർ
@basheerpc3480
@basheerpc3480 23 күн бұрын
ഒരു കാലത്ത് വീഡിയോ ഹറാമായിരുന്നു ...ഇപ്പോൾ യൂട്യൂബ് ഹലാലാക്കിയിരിക്കുന്നു...
@SayyedMiras
@SayyedMiras 19 күн бұрын
Pottan aavathe
@basithp6319
@basithp6319 27 күн бұрын
Credit card edukkunnathinte വക്കിൽ നിന്ന ലെ ഞാൻ അൽഹംദുലില്ലാഹ്
@riyasriyu289
@riyasriyu289 Ай бұрын
ഒരുമാസം മുന്നേ ക്രെഡിറ്റ് കാർഡ് l സ്വയം ഒഴിവാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്
@sali55544
@sali55544 Ай бұрын
🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@kunhamooassainar5254
@kunhamooassainar5254 20 күн бұрын
ഇസ്ലാം പരിശുദ്ധമാണ് No Doubt But ഈ ലോകത്തും പരലോകത്തും എളുപ്പം നന്മ ചോദിക്കുന്ന ആശയമാണ് നമ്മുടേത് ബാങ്കുമായി ബന്ധപ്പെടാതെ Modern Technology ഉപയോഗിക്കാതെ ഇന്ന് ജീവിക്കൽ Practical അല്ല Credit Card ആയാലും Debit Card ആയാലും Digital Payment ആയാലും
@ummukhalid3333
@ummukhalid3333 Ай бұрын
Jazzakk Allah khair ❤️
@BilalNafi-gk7yb
@BilalNafi-gk7yb 19 күн бұрын
വളരെ കൃത്യമായി പറഞ്ഞു. ഇവിടെ പലിശ ഇല്ലാതെ പണം കടം കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? ഇന്ന് പലരും പണമില്ലാത്തത് കൊണ്ട് ചികിൽസിക്കാനോ വീട് വെക്കാനോ സ്ഥലം വാങ്ങാനോ ഒന്നും കഴിയാതെ കഷ്ടപ്പെടുന്നവർ ഉണ്ട് . സാധാരണ കൂലി പണിക്ക് പോകുന്നവർക്ക് അവരുടെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വളരെ പ്രയാസമാണ്. അത്തരം ആളുകൾക്ക് ഒരു പക്ഷെ ബാങ്കികളെയും ലോണും അവലംബിക്കേണ്ടി വരും. ഒന്നുങ്കിൽ ഈ ഫത്വ പറയുന്നവർ അതിനു വേണ്ട സാഹചര്യം ഉണ്ടാക്കണം. പറയുന്നവർക്ക് മിക്കവാറും ഇങ്ങനെ ലോണും പലിശയും ആവശ്യം വരാത്തവർ ആയിരിക്കും. ഇന്ന് ആരെങ്കിലും പലിശയുമായി ബന്ധപ്പെടുന്നു എങ്കിൽ അതിന്റെ കാരണം ആവശ്യത്തിന് അധികം പണം ഉള്ളവരുടെ അനാസ്ഥയാണ്. എല്ലാവർക്കും ആവശ്യത്തിന് പണം കിട്ടുന്ന ഒരു സിസ്റ്റം കൊണ്ട് വരാനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്നിട്ട് ആർഭാടത്തിനു വേണ്ടി ഇങ്ങനെ പലിശയുമായി ബന്ധപ്പെടരുത് എന്ന് ക്ലാസ് എടുത്തു കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.❤
@harisali7340
@harisali7340 16 күн бұрын
നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ പോയി എടുത്തോളൂ... Bt മറ്റുള്ള ആളുകൾക്ക് കൂടി നിങ്ങൾ സപ്പോർട്ട് ചെയ്യേണ്ട. മറ്റുള്ളവർക്കും തലച്ചോറില്ലേ... അവർ ചിന്തിക്കട്ടെ... അവർ തീരുമാനിക്കട്ടെ...
@shihanpk2934
@shihanpk2934 Ай бұрын
പലിശ എഴുതുന്നതും കൊടുക്കുന്നതും വാങ്ങുന്നതും തെറ്റ് അല്ലേ? നമ്മുടെ രാജ്യത്ത് ഒരു ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ നമ്മൾ എടുക്കുന്ന ക്യാഷ് ബില്ലിംഗ് തീയതി കഴിഞ്ഞിട്ടും അടച്ചില്ലെങ്കിൽ പലിശ അടച്ച് കൊള്ളാം എന്ന എഗ്രിമെന്റ് നമ്മൾ sign ചെയ്യേണ്ട? അത് അപ്പോൾ നമ്മൾ പലിശ കൊടുക്കാം എന്ന് അംഗീകരിക്കുന്നതിന് തുല്യം അല്ലേ അപ്പോൾ അത് ഹറാം ആയില്ലേ? നേരെത്തെ അടയ്ക്കാം എന്ന് പറയുന്നവരോട് ചോയ്ക്കാൻ ഉള്ളത് നമ്മടെ ജീവന് എന്ത് ഗ്യാരൻറീ ഉണ്ട്? ആര് എപ്പോൾ മരിക്കുമെന്ന് അല്ലാഹു തീരുമാനിക്കുന്നത് അല്ലേ അത് കൊണ്ട് ചിന്തിച്ചിട്ട് ഹറാമിൽ നിന്ന് സഹോദരങ്ങൾ ഒഴിവായി നിൽക്കുക.
@behuman4575
@behuman4575 Ай бұрын
ഓട്ടോമാറ്റിക്കായി നമ്മുടെ എക്കൗണ്ടിൽ നിന്നും ഡിഡക്ഷൻ നടക്കുമ്പോൾ പലിശയില്ലാതെ അടവ് നടക്കുന്നു. അങ്ങിനെ കൃത്യമായിട്ട് ചെയ്യുമ്പോൾ അതിൽ പലിശ കൊടുക്കലോ വാങ്ങലോ നടക്കുന്നില്ല.
@shihanpk2934
@shihanpk2934 Ай бұрын
@@behuman4575 brother പലിശ കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം,(ofcourse അത് പ്രശ്നം ആണ്) പക്ഷേ ഒന്നാമത് പ്രശ്നം എന്താന്ന് വെച്ചാൽ, അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് agreement sign ചെയ്യാൻ പറ്റും? think it and reply രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക എപ്പോ എന്താ സ്ഥിതി? പലിശ പോകില്ലേ?
@masoodmajeed3108
@masoodmajeed3108 Ай бұрын
Agreeing to pay interest itself is haram
@shihanpk2934
@shihanpk2934 Ай бұрын
@@behuman4575 കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം, (ofcourse അത് പ്രശ്നം ആണ്) പക്ഷേ ഒന്നാമത് പ്രശ്‌നം എന്താന്ന് വെച്ചാൽ, അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് agreement sign ചെയ്യാൻ പറ്റും? think it and reply രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക അപ്പോൾ എന്താ സ്ഥിതി? പലിശ പോകില്ലേ
@shihanpk2934
@shihanpk2934 Ай бұрын
@@behuman4575 കൊടുക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളത് അല്ല ഇവിടെ പ്രശ്നം, (ofcourse അത് പ്രശ്നം ആണ്) പക്ഷേ ഒന്നാമത് പ്രശ്‌നം എന്താന്ന് വെച്ചാൽ, അതവ നമ്മൾ ബില്ലിംഗ് തീയതി ഉള്ളിൽ ക്യാഷ് തിരിച്ച് അടയ്ക്കാൻ പറ്റിയില്ലെങ്കിൽ പലിശ കൊടുത്തോളാം എന്ന് അംഗീകരിക്കുന്നില്ലേ അതാണ് പ്രശ്നം അങ്ങനെ കൊടുക്കാം എന്ന് ഒരു മുസ്ലിം പറയാൻ പാടുണ്ടോ? നമ്മളോട് പലിശ എഴുതാൻ പോലും പാടില്ല എന്നാ പറഞ്ഞേക്കുന്നത് എപ്പോ എങ്ങനെ കൊടുക്കാം എന്ന് എഗ്രിമെന്റ് സൈൻ ചെയ്യാൻ പറ്റും? think it and reply രണ്ടാമത് നമ്മുടെ ബാങ്കിൽ നിന്ന് പോകുമെന്ന് കരുതുക ബാങ്കിൽ പണം നമുക്ക് വിചാരിച്ച പോലെ റോൾ ആയില്ല എന്ന് കരുതുക അപ്പോൾ എന്താ സ്ഥിതി? പലിശ പോകില്ലേ
@AliPulikal
@AliPulikal Ай бұрын
الحمد الله بارك الله فيكم
@TheNishadshersha
@TheNishadshersha Ай бұрын
ما شاء الله، جزاك الله خيرا
@lazycooking5113
@lazycooking5113 Ай бұрын
Last പറഞ്ഞ പോലെയാണ് ഞങ്ങൾ ചെയ്യാറുള്ളത്. കൈയിൽ ഇല്ലാത്ത പൈസ, ചെലവാക്കുന്നത് തന്നെ തെറ്റാണ്. Credit cards must ആണ്, ചെല foreign countries. അപ്പോള്‍ തന്നെ, debit card വെച്ച് credit അടച്ചു തീർക്കാൻ എളുപ്പത്തില്‍ സാധിക്കുo. Ma shaa Allah. Very helpful 👌. അല്ലാഹു എല്ലാര്‍ക്കും haram ചെയ്യാതിരിക്കാനുള്ള കഴിവ് nalkatte. Aameen
@rashidibrahim8631
@rashidibrahim8631 Ай бұрын
Masha Allah,Barakallah.
@muhammedshameem1584
@muhammedshameem1584 22 күн бұрын
എന്റെ Card Card No INTREST No Annual Fee No Joining Fee അങ്ങനെയെങ്കില്‍ എന്താ അവസ്ഥ
@jiyaskp
@jiyaskp Ай бұрын
Thank you for the answer
@saidsaidali3191
@saidsaidali3191 Ай бұрын
MashaAllah ❤JazakaAllaha Haira BarakaAllah Feekum
@ynschl
@ynschl Ай бұрын
Can we use islamic credit cards/ Sharia compliance cards (As they are based on “Mudharaba”)
@nadeermedia7490
@nadeermedia7490 Ай бұрын
Yes
@SakeerHussain-pn4eo
@SakeerHussain-pn4eo Ай бұрын
Alhamdulillah. Good information . very useful.
@ambalanjeerysameer6485
@ambalanjeerysameer6485 Ай бұрын
ഇത് പോലെ ഷെയർ മാർക്കറ്റിനെ കുറിച്ചും പറഞ്ഞു തരണം നിര്ബന്ധമാണ്
@r4times.859
@r4times.859 Ай бұрын
Plz....
@akvalul_ulama
@akvalul_ulama Ай бұрын
kzbin.info/www/bejne/b3jdXnt7opt3oa8si=p7MhEt64R1ktyeCt
@mohamedaneez4994
@mohamedaneez4994 Ай бұрын
@@ambalanjeerysameer6485 പറയാനൊന്നുമില്ല ഹറാമാണ് ..
@mohamedaneez4994
@mohamedaneez4994 Ай бұрын
ഹറാമാണ് ...parayanonumilla
@r4times.859
@r4times.859 Ай бұрын
@@mohamedaneez4994 ഏതു ഉസ്താദ് anu
@rajeenabindseethy66
@rajeenabindseethy66 Ай бұрын
بارك الله فيكم
@sulfiker2114
@sulfiker2114 Ай бұрын
❤ Alhamdulillahi lailahaillallahu allahu akbar❤
@nabeelbinnazeer3721
@nabeelbinnazeer3721 Ай бұрын
Jazzakk Allah khair
@LibinBaby
@LibinBaby Ай бұрын
Malabaaril Muslim owners Ulla shoppukalil Valare manushyattham niranja perumaattam ullavaraanu..
@Satyamjayikkatte
@Satyamjayikkatte Ай бұрын
അത് പോലെ mutual fund sharemarketഇൽ ഇൻവെസ്റ്റ്ചെയ്യുന്നതിന്റെ വിധിഎന്താണ് ?
@salsabeel1077
@salsabeel1077 Ай бұрын
Halal stocks and sharia law follow cheyunna mutual funds vangan pattum . Allaha knows best
@javadahammed1193
@javadahammed1193 Ай бұрын
Hi ninghal arudeyum ubadhesham eduthaarno ee karyathil . Njn kore aayi mutual fund start akanam enn vijaarikunn . But nokumbo Ella stock um 30% bank loan eduth aanu business cheyyunath appo nammal namuk kittunathinte 30% kalanjit aa Paisa ubayoghichaal preshnam ondonn ariyaana ?
@salsabeel1077
@salsabeel1077 Ай бұрын
@@javadahammed1193 no agnine patilla tata ethical fund halal mutual fund annu. Athu polthe fund il invest cheyynam
@shams_eer
@shams_eer Ай бұрын
@@Satyamjayikkatte tata ethical fund
@RBB_Media
@RBB_Media Ай бұрын
Jazakallahu khairan ❤️
@sali55544
@sali55544 Ай бұрын
🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@nthbnadery2947
@nthbnadery2947 8 күн бұрын
Medical (Health ) insurance നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും'
@Yusufyusuf-lh3dw
@Yusufyusuf-lh3dw Ай бұрын
ഈ രണ്ടു നിബന്ധനകള്‍ ഇപ്പോള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ്കള്‍ക് ഇല്ല. ഇപ്പോള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ് കാര്‍ഡ്കള്‍ക് നമ്മള്‍ പലിശ തരണം എന്ന കരാറില്‍ ഏര്‍പ്പെടണ്ട ആവശ്യമില്ല. Card issue ചെയ്യുമ്പോള്‍ ഒരു കരാറും sign ചെയ്യേണ്ട ആവശ്യമില്ല. ക്രെഡിറ്റ് amount കൂട്ടിയത് കൊണ്ടു annual ഫീ കൂടില്ല. Payment late ആണെങ്കിൽ interest charge ആവും.
@shams_eer
@shams_eer Ай бұрын
ഞാനും അതാണ് ആലോചിക്കുന്നത്. SBI, AXIS, ICICI, HDFC ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ SBI ക്കു മാത്രം ആണ് വർഷത്തിൽ 500 രൂപ ചാർജ് കൊടുക്കേണ്ടത്. അത് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും കൊടുക്കണം. ഇനി നന്നായി ഉപയോഗിച്ചാൽ അവരെ വിളിച്ചാൽ അതും ഒഴിവാക്കും. വേറെ യാതൊരു തരത്തിലുള്ള ചാർജുകളും ഒരു ബാങ്കും പിടിച്ചിട്ടില്ല. ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല. പിന്നെ 50 ദിവസം കഴിഞ്ഞാൽ പലിശ വരും എന്ന് അവർ പറഞ്ഞിട്ട് തന്നെയല്ലേ കാർഡ് തരുന്നത് അത് നമ്മൾ ശ്രദ്ധിച്ചാൽ മതിയല്ലോ.
@mohammedshameel4764
@mohammedshameel4764 Ай бұрын
പലിശയുടെ വിഷയത്തിൽ കൊടുക്കരുത്, വാങ്ങരുത് അതിന് സാക്ഷി പോലും നിൽക്കരുത്... ഇതിൽ ഏതു ചെയ്താലും എല്ലാവരും ഒരുപോലെ കുറ്റക്കാർ ആണ് എന്നാണ് ഇസ്ലാം പഠിപ്പിച്ചത്...... ഒരു നിശ്ചിത ദിവസം കഴിഞ്ഞാൽ പലിശ തരാം എന്ന ഒരു കരാർ ഹറാം ആകും എന്ന് മനസ്സിലാക്കാൻ rocket ഇസ്ലാം ഡിഗ്രി വേണോ സുഹൃത്തേ..
@SirajulIslamBalussery
@SirajulIslamBalussery Ай бұрын
ഇതിൽ അവസാനം പറഞ്ഞതാണ് നമുക്ക് തീരേ പാടില്ലാത്തത്.
@shams_eer
@shams_eer Ай бұрын
@@mohammedshameel4764 സുഹൃത്തേ അതിന് ആരാണ് കാർഡിൽ പലിശ വരാൻ വേണ്ടി നിൽക്കുന്നത് ? കൊല്ലം കുറെ ആയി ഞാൻ ഉപയോഗിക്കുന്നു. എനിക്ക് ഇതേവരെ പലിശ വന്നിട്ടില്ലല്ലോ. പലിശ കൊടുക്കാം എന്നുകരുതി ഉപയോഗിച്ചാൽ മാത്രം അല്ലേ പ്രശ്നം ബ്രോ
@Yusufyusuf-lh3dw
@Yusufyusuf-lh3dw Ай бұрын
@@SirajulIslamBalussery പക്ഷേ അത് ഒരു agreement ആയി sign ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ ഉള്ള ഒരു credit card നും ഇല്ല. Credit card വഴി ബാങ്ക് പൈസ ഉണ്ടാക്കുന്നത് interest വഴി അല്ല. കമ്മീഷന് വഴി ആണ്.
@PayballGetExperience
@PayballGetExperience Ай бұрын
ദുബായ് ഇല്മിക ബാങ്ക് അറിയുമോ ? അതിൽ ക്രെഡിറ്റ് കാർഡ് ഉണ്ട് , നിശ്ചിത തീയതിയിൽ അടച്ചില്ലെങ്കില് പിഴ വരും ,ശരീഹ നിയമം അനുസരിച്ചാണ് വർക്ക് ചെയ്യുന്നത് ,അപ്പോൾ ദുബൈയിലും ഇവിടെയും ശരിഅ രണ്ടു പോളിസി ആണോ ?
@abidali-ci5fk
@abidali-ci5fk Ай бұрын
അക്കൗണ്ടിൽ ബാലൻസ് അനുസരിച് ചിലപ്പോൾ 10, 20 രൂപ ഒക്കെ ഇന്ട്രെസ്റ് ആയി ബാങ്ക് നൽകുന്നത് കാണുന്നു. പിന്നീട് സ്റ്റേറ്റ്മെന്റ് നോകുമ്പോഴാണ് അറിയുന്നത്. അപ്പോൾ എന്ത് ചെയ്യണം?
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
സകാത്തിന്റെ കൂടെ കൊടുത്താൽ മതി. ഉപയോഗിക്കാൻ പാടില്ലാ.
@navassheriff4003
@navassheriff4003 Ай бұрын
Wrong 😢​@@Xcxc-kf8wl
@Shahid-952
@Shahid-952 Ай бұрын
Use cheyatha silent accountilek trasnfer cheyuga athayirikkum uthum
@abidali-ci5fk
@abidali-ci5fk Ай бұрын
അതിൽ ബാലൻസ് നോക്കാതെ പൈസ എടുത്തതിനു ശേഷം കുറേ ദിവസം കഴിഞ്ഞാൽ പിന്നീട് സദഖ ചെയ്താൽ മതിയോ.
@psptb9099
@psptb9099 Ай бұрын
​@@Xcxc-kf8wlപാടില്ല
@THWUFAILUZAMAN
@THWUFAILUZAMAN Ай бұрын
Credit card upayogich no cost emi vazhi cheyyunathine patti olla abiprayam?
@zainulabid5469
@zainulabid5469 Ай бұрын
Masha allah barak allah
@Vi3ayam
@Vi3ayam Ай бұрын
ഷെയർ മാർക്കറ്റ് , Mutual Fund , SIP , Postal Savings , Jewellery Savings , Share Trading , Crypto Currency ഇതിനെ കുറിച്ചും വിശദമായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ...പലരും സ്വയം ഫത്വ ഇട്ടുകൊണ്ട് വെളുപ്പിക്കുന്നുണ്ട് ...
@Aychaamdu3461
@Aychaamdu3461 Ай бұрын
Forex ne kurichum paranju taranm
@sali55544
@sali55544 Ай бұрын
🤔എന്തിനാണ് ബാലുശ്ശേരി പലിശയെ ഹലാൽ ആക്കാൻ വേണ്ടി ശ്രമം നടത്തുന്നത് ? ബാങ്കു മായുള്ള ഇടപാട് എന്തും പലിശയാണ്. അല്ലെങ്കിൽ പലിശയെ പിൻവാതിലിലൂടെ സഹായിക്കലാണ്. അത് ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഒരു മുസ്ലിമിന് നിഷിദ്ധമാണ്! നിർബന്ധിതാവസ്ഥയിൽ ബാങ്കിനെ ഉപയോഗിക്കേണ്ടി വന്നാൽ മാത്രം ഉപയോഗിച്ച് ഒഴിവാക്കുക. തൗബ ചെയ്യുകയും ചെയ്യുക. അതുമാത്രമാണ് ഒരു മുസ്ലിമിന് ചെയ്യാൻ കഴിയുക ! അത്രയും വലിയ പാപമാണ് പലിശ എന്നുള്ളത് കൊണ്ട് തന്നെ ! മറ്റു വിധത്തിൽ പലിശയെ നിസാര വൽക്കരിക്കാൻ ശ്രമിക്കുന്നത് പൈശാചികമാണ് !
@shameerbabualloor7811
@shameerbabualloor7811 Ай бұрын
Credit card എടുത്തു lock ആയവർ കുറെ ഉണ്ട് പ്രവാസികളിൽ .. Care . ബാങ്ക് ഏജന്റ് മാർ പല ചക്കര വാർത്തനങ്ങളും പറയും care 👌
@ishaqthoombath
@ishaqthoombath Ай бұрын
എൻറെ അക്കൗണ്ടിൽ ഞാൻ ഇട്ടുവച്ച ക്യാഷ് bank അത് എടുത്തുകൊണ്ട് വേറൊരാൾക്ക് പലിശക്ക് കൊടുത്താൽ അതിനു ഞാൻ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരുമോ? അത് bank നെ (പലിശയെ) സഹായിക്കുന്നതിന് തുല്യമാകുമോ? പലിശയുമായി ഒരു ബന്ധവും പാടില്ല എന്നാണല്ലോ ഇസ്ലാമിക നിയമം? ഒരു മറുപടി പ്രതീക്ഷിക്കുന്നു
@shafeek802
@shafeek802 Ай бұрын
തീർച്ചയായും ബാങ്ക് മായി ബന്ധപെടുമ്പോൾ തന്നെ അത് പലിശ ആയി. ഈ കാലത്തു ഇത് ഇല്ലാതെ ജീവിക്കാനും പറ്റില്ല. വല്ലാത്ത ഒരു അവസ്ഥ ആണ്.
@muhsinak76
@muhsinak76 Ай бұрын
Islamic banking credit card use cheyyunnathin kuzhappamundoo Marupadi pratheekshikkunnu
@shamsudheenkv5330
@shamsudheenkv5330 19 күн бұрын
Al hamdurillah
@user-qb6lw4fl1m
@user-qb6lw4fl1m 15 күн бұрын
വിവരക്കേട് ഒരു കുറ്റമല്ല പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്. പണം.ആവശ്യം ഉണ്ടെങ്കിൽ ഇദ്ദേഹത്തിൻ്റെ വീട്ടിൽ വരാം തരുമോ. അധ്വാനിക്കാതെ തിന്നുന്നവർക്ക് എന്തും പറയാം
@dingdong1519
@dingdong1519 Ай бұрын
Please cover insurance, health, life and car. Also, in any traditional back account we agree to receive interest on our holdings, what is the reason for that to be halal or not. JazakAllah khair.
@sajilprkkv
@sajilprkkv Ай бұрын
This was my first thought too.. People often forget “Deeds will be judged by their intentions”
@badasp
@badasp Ай бұрын
Allah Knows the best
@salamkpo
@salamkpo 17 күн бұрын
Credit card ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഉപകാരം തന്നെയാണ് ...അതിനു ആദ്യം സ്വയം നിയന്ത്രണം വേണം ...due date ൽ full payment അടക്കണം ...എന്റെ കൈയിൽ ഒരേ ഒരു card ഉണ്ടായിരുന്നു ...എന്റെ എല്ലാ online പെയ്മെന്റും അതു കൊണ്ടായിരുന്നു ചെയ്തിരുന്നത് ...അതെ പോലെ പല ആത്യവശ്യ കാര്യത്തിനും എനിക്കു കാർഡ് ഉപയോഗപെട്ടിട്ടുണ്ട് ...
@businesssanchari01
@businesssanchari01 Ай бұрын
Baarakallah
@sadduist
@sadduist Ай бұрын
usthath swanthamayi bank thudanganam alhamdulilla
@abdusalamuaq4149
@abdusalamuaq4149 Ай бұрын
Masha allaha 🤲🤲🤲
@faris928
@faris928 Ай бұрын
In the last question- it can use virtual credit card facilities which is available nowadays many banks where account holders can reach as when required
@pluspositive-pv6zi
@pluspositive-pv6zi Ай бұрын
9:17 have such situations
@jery3110
@jery3110 Ай бұрын
ഉസ്താദേ.. സാമ്പത്തിക മേഖലയിൽ ഇസ്ലാമിക വിധി എന്താണെന്ന് അറിയാതവർ ആണ് ഞാനടക്കമുള്ള 99% ആളുകളും. ആയതിനാൽ ഇസ്ലാമിക രീതിയിൽ സാമ്പത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന ഒരു വിഡിയോ പ്രതീക്ഷിക്കുന്നു. എല്ലാ ഉസ്താദുമാരും ചെയ്യരുത് ചെയ്യരുത് ഹറാമാണ് ഹറാമാണ് എന്ന് മാത്രമേ പറയുന്നുള്ളൂ.. എന്തൊക്കെ നമുക് ചെയ്ത് നമ്മുടെ വരുമാനം വർദ്ദിപ്പിക്കാം എന്നൊന്നും ആരും പഠിപ്പിക്കുന്നില്ല.
@alifshaji
@alifshaji 29 күн бұрын
MA യൂസഫലി CANARA BANKINTE പാട്ട്ണറാണ്
@user-wg8os3fr7v
@user-wg8os3fr7v 21 күн бұрын
CSB
@lemontea8690
@lemontea8690 10 күн бұрын
Nammal kai karyam cheyunna cash'nanusarichanu service charge enkil ath palisha'de ganathil pedum enn parayumbo oru doubt. Natilek cash ayakumbo oru nischitha amount'l kooduthal anel service charge koodum.. ayakunna cash'nu anusruthamanu avide service charge. Apo ath palisha kodukal ano?
@muneerkuriyanikkal173
@muneerkuriyanikkal173 Ай бұрын
pls explain about Islamic banking
@kosafyr2351
@kosafyr2351 13 күн бұрын
Phone emi എടുക്കുന്നതും കൊടുക്കുന്നതും ഹരമാണോ ഹലാലാണോ.... Plz വീഡിയോ ചെയ്യണം
@user-he5gg6qq5w
@user-he5gg6qq5w Ай бұрын
ആരോഗ്യ ഇൻഷ്വറൻസ് ഹലാൽ ആണൊ
@shajeekrahman5563
@shajeekrahman5563 Ай бұрын
കാര്യം വ്യക്തം👌👌👌
@mumtazabdulla3797
@mumtazabdulla3797 Ай бұрын
Jazakallahu khair Ustad. In this topic, Please also explain the ruling of credit cards issued by Islamic banks as in Islamic banking, there’s no involvement of riba. So is it allowed to use Islamic bank credit cards? As mentioned by the moderator, many places and countries do not accept debit cards and so it becomes a necessity to own a credit card. Also, kindly share some light on the reward points and cashback offered by some credit cards.
@shams_eer
@shams_eer Ай бұрын
@@mumtazabdulla3797 you can use any credit card issued by any bank. Pay your dues timely. Then what's the problem?
@anase4646
@anase4646 13 күн бұрын
credit card il nammude paisa ittu debit pole valichu edkkunnathinu prashnamundo .....discounts credit card inu mathre llooo
@AkkuBi_
@AkkuBi_ Ай бұрын
Very useful.. due date nu munb payment nadathiyaal intrest illallo ennu vijaarichaanu credit card use cheythirunnath.. but now thett manassilaayi..
@ShabnaBadusha
@ShabnaBadusha Ай бұрын
Alhamdulillah
@mujeeb3526
@mujeeb3526 Ай бұрын
Credit card only accepted, you can find it in many government offices , even in Arab countries..
@madviatorem1038
@madviatorem1038 Ай бұрын
ഞാൻ പഠന സംബന്ധമായി ഒരു ലോൺ എടുക്കൽ അനുവദനീയമാണോ. കടം ചോദിച്ചു കിട്ടിയില്ല എല്ലാ മറ്റുമാർഗങ്ങളും അന്വേഷിച്ചതിനുശേഷമാണ് ഈതീരുമാനം ഇത് അനുവദനീയമാണോ
@shafeek802
@shafeek802 Ай бұрын
പഠിക്കാൻ പോയോ എന്ന് അള്ളാഹു ചോദിക്കില്ല. പക്ഷെ പലിശയുമായി ബന്ധപ്പെട്ടോ എന്ന് ചോദ്യം ഉണ്ടാകും.
@atheist-cj4qd
@atheist-cj4qd Ай бұрын
​@@shafeek802madrassa pottan😂
@shafeek802
@shafeek802 Ай бұрын
@@atheist-cj4qd വിശ്വാസികളുടെ കാര്യം വലിയ കഷ്ടമാണ്.
@muhammedriswin9758
@muhammedriswin9758 16 күн бұрын
General insurance(vehicle insurance)athil ninnum varumanam kandethunnathine kurichulla islamika veekshanam video cheyyamo??
@fatah1024
@fatah1024 Ай бұрын
Islamic mutal fundinea patti oru vedio cheyyumo
@jaseemay1528
@jaseemay1528 17 күн бұрын
Can u please explain about Tamara spilt payments islamic view. It's mentioned in their advertisement that there is no late fee or interest.
@pravasibeachcricket6303
@pravasibeachcricket6303 Ай бұрын
Debit card & credit card use cheyyan patilla bank enthayaalum palisha vangunnund .
@lemontea8690
@lemontea8690 10 күн бұрын
Credit card edukumbo nishchitha samayam kazhinjal palisha adacholam enna vyavasthayil alla njn ath eduthath.. marich, nishchitha samayathinullil adacholam enna niyyathilayrunu.. palisha nalkukayo vangunnathino kurich chinthichite illa.. nammade neyyath anallo main.. nammade manassanallo main..
@Indian-er4dm
@Indian-er4dm Ай бұрын
ആദ്യം ബാങ്കിൽ പൈസ ഇടുന്നത് ഹറാം ആയിരുന്നു, അത് ഇപ്പോൾ ഹലാൽ ആയിട്ടുണ്ട്
@shams_eer
@shams_eer Ай бұрын
@@Indian-er4dm അതിൽ നിന്ന് കിട്ടുന്ന പലിശ ഹലാൽ അല്ല.
@atheist-cj4qd
@atheist-cj4qd Ай бұрын
​@@shams_eer6 aam nootandil jevicha allahun ipozhathe bank, credit cardine patty enth ariyam😂
@sha6837
@sha6837 Ай бұрын
Im using Emirates Islamic credit card, is that Haram ?
@shams_eer
@shams_eer Ай бұрын
@@sha6837 സുഹൃത്തേ നിങൾ പലിശ കൊടുക്കാതെ ഉപയോഗിച്ചാൽ ഒന്നും ഹറാം അല്ല. പലിശ ആകുന്നതിന് മുമ്പ് ബില്ല് അടച്ചാൽ മതി
@jamaljamal8339
@jamaljamal8339 21 күн бұрын
ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗപ്പെടുത്തിയാൽ വളരെ ഉപകാരം ചെയ്യും.50 ദിവസംവരെ പലിശ് ഇല്ലാതെ നമുക്ക് ക്രയവിക്രയം സദ്യമാകും.
@abdulrazak1362
@abdulrazak1362 21 күн бұрын
Assalamu Alaikum. What about the covered card issued by Abu Dhabi Islamic banks
@Rzveet
@Rzveet 19 күн бұрын
Life Insurance? Car , other vehicle insurances, bank job, bank administration ( board election participation), GPF interest.......?
@mohamediqbal395
@mohamediqbal395 Ай бұрын
7:01 >>> ✅✅✅
@nawazmohammed8343
@nawazmohammed8343 21 күн бұрын
Can you please explain Islamic rule taking medical insurance. Currently if you want get latest technology treatment and doctors we should approach multi specialty hospital. It is not affordable for normal people. Recently myself experienced huge amount for the treatment from a multi speciality hospital. Somehow I managed to pay the bill. While I was paying the bill, the people next me was not worried like me and he asked me why can’t you take medical insurance so that you don’t need to pay like you paid now. While talking to me he told that medical insurance is allowed in gulf countries as halal. Please advise on this matter.
@omerfarooq6902
@omerfarooq6902 26 күн бұрын
പലിശ എന്നത് മാറ്റി compensation (تعويض)എന്ന് പറഞ്ഞാൽ / കരുതിയാൽ മതിയല്ലോ. ബാങ്കിന് സർവീസു ചാർജ് നൽകുന്നു എന്ന നിബന്ധന വെച്ചാൽ മതിയാകും
@muneerkuriyanikkal173
@muneerkuriyanikkal173 Ай бұрын
What is the Islamic banking
@AliAkbar-oj9vd
@AliAkbar-oj9vd Ай бұрын
Islamic bank ninnu anangilo credit card engil pattumo, like dubai Islamic bank also issue credit card
@hashimrahmanofficial
@hashimrahmanofficial 27 күн бұрын
Muslim Scholars promotting product boycott.. But they are not urging muslims to produce quality substitute products.. Muslim scholars saying conventional banking is forbidden.. but they are not urging muslims to make islamic banking more popular and available...!!
@niyas692
@niyas692 Ай бұрын
Flight yathrayil credit card allengil cash mathrame sweekarikkullu.enikk anubhavam und. Njan debit card koduthit sweekarichilla. Cash kayyil undayirunnath kond rekshappettu.
@shakirc100
@shakirc100 Ай бұрын
Government helth insurance ഉബയോഗിക്കുന്നത്തിൻ്റെ വിധി കൂടി പറയുമ്മോ
@basheermuhammed1060
@basheermuhammed1060 22 күн бұрын
ആവർത്തനം
@sajithank315
@sajithank315 Ай бұрын
Jewellriyilea cashinulla shahar enginea a vandad parenju tharannam
@amaallive9536
@amaallive9536 Ай бұрын
Sharia committee approved credit card ennu paranjhu UAE yil ulla card use cheyyan pattumo
@sadiqueku1338
@sadiqueku1338 19 күн бұрын
പോസ്റ്റ്‌ ഓഫീസ്ൽ പെൺ കുട്ടികൾക്ക് വേണ്ടി ഒരു ചിട്ടി ഉണ്ടല്ലോ ഉസ്താദേ. കേന്ദ്ര ഗവണ്മെന്റ് ന്റെ. 18 വയസ്സിൽ പിൻവലിക്കാൻ പറ്റുന്നത്.( Sukanya). അതിൽ ചേരാൻ പറ്റുമോ? നമുക്ക് അത് ഹറാം ആണോ?
@abdulrazack9884
@abdulrazack9884 Ай бұрын
Can we use Islamic bank cards?
@ifsumt
@ifsumt 24 күн бұрын
Savings bank account il interest add avum enn arinj kondalle aa account use cheyyunath? Appo athum athil use cheyyuna debit cardum haram alle?
@muhammedKSF
@muhammedKSF Ай бұрын
Surah Ar-Rahman verse:7 ആകാശത്തെ സംബന്ധിച്ചിടത്തോളം, അവൻ അതിനെ ഉയർത്തുകയും നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തു..... എങ്ങനെയാണ് അല്ലാഹു ഭൂമിക്ക് മുകളിൽ ആകാശത്തെ ഉയർത്തിയത്? ഇപ്പോൾ നമുക്ക് അറിയാം ആകാശം ഉയർന്നിട്ടില്ല ഭൂമി ആകാശത്തിനുള്ളിലാണെന്ന്.Please answer?
@shafeek802
@shafeek802 Ай бұрын
അന്നത്തെ ലോക സങ്കൽപം അങ്ങനെ ആയിരുന്നു. തട്ടുകളായി ഏഴ് ആകാശവും ഭൂമിയും.
@phsidiq
@phsidiq Ай бұрын
Reward point ഓപയോഗിക്കമോ ടിക്കറ്റ് അതു പോലെ മറ്റു പലതിനും ക്യാഷ്‌ ആകാൻ കഴിയുമോ
@kinshipfoundation646
@kinshipfoundation646 15 күн бұрын
ഉസ്താദേ എല്ലാം പണ്ഡിതൻമാർ പലിശ വിഷയം പാടുമ്പോൾ, പെൻഷൻ പറ്റി ആരും പറയില്ല, കാരണം പല പണ്ഡിതൻ മാർ സർക്കാർ ജോലി ക്കാർ ആയിരിക്കും,, അതുകൊണ്ട് ആരും പെൻഷൻ മേൽ തൊട്ട് കളിക്കില്ല, പെന്ഷണർ മരണപെട്ടാൽ ഭാര്യ ക്ക് പെൻഷൻ കിട്ടും അതിന്റ ഫാത്തുവാ എന്താണ്, ബാങ്കിൽ നിന്ന് കിട്ടുന്ന പലിശ ബാങ്കിൽ നിന്നും ലോൺ എടുത്ത ആളുകളിൽ നിന്നും കിട്ടുന്ന ബാങ്കിന്റെ ലാഭത്തിൽ നിന്ന് ആണ് ഡെപ്പോസിറ് ചെയ്തവർക്ക് കൊടുക്കുന്നത് എന്നാണ് വാദം, അങ്ങനെ എങ്കിൽ പെൻഷൻ രാഷ്ട്ര തിന്റെ മൊത്തം സാമ്പത്തിക ഭത്രദ യെ തകർക്കുന്നുണ്ട്.
@JaleeelbabuSEAK
@JaleeelbabuSEAK Ай бұрын
👌👌👌
@kabeerkuzhippuram3499
@kabeerkuzhippuram3499 18 күн бұрын
മുതലാളിമാർ പോയിട്ട് വെക്കുന്നത് കൊണ്ടാണ് പാവപ്പെട്ടവർക്ക് ക്യാഷ് ഇല്ലാതെ പോകുന്നത്
@farisam.p2198
@farisam.p2198 Ай бұрын
👍🏻👍🏻👍🏻
@riyas450
@riyas450 Ай бұрын
Debit card ലും പലിശ വരുന്നുണ്ടല്ലോ? നമ്മുടെ അക്കൗണ്ടിൽ ഉള്ള പൈസക്ക് Minimum 4% interest.
@Arshuminu
@Arshuminu 24 күн бұрын
Govt salary vangan pattumo? Kallu,lottery okke vittulla panam aayirukkulle ath😅
@Rashidalipmrcity
@Rashidalipmrcity 12 күн бұрын
I was going to ask..?
@hussainkoya7267
@hussainkoya7267 19 күн бұрын
അടുത്ത കൊല്ലം എന്നത് തന്നെയാണ് അതിനു കാരണം മറിച്ചു പേപ്പർ പേപ്പർ പണത്തിനു പകരം സ്വർണ്ണമോ വെള്ളിയേ ആണ് പണത്തിന്ന പകരം ഉപയോഗിക്കുന്നത് എങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല കാരണം സ്വർണംവും വെള്ളിയ അദ്ധോനത്തിലൂടെ യാണ് നേടുന്നത് 'പേപ്പർ പ്രിൻ്റ് ചെയ്യുകയാണ്
@Nrm5796
@Nrm5796 Ай бұрын
Share market trading ne patti onnum parayamo
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН