നീ, എൻ്റെ ആ പഴയ സുഹൃത്ത് മരിച്ചതായി ഞാൻ കരുതിക്കോളാം | Mammootty | Mohanlal| Malayalam Movie

  Рет қаралды 72,303

New Malayalam Movies

New Malayalam Movies

Күн бұрын

#newmalayalammovies #evergreenmalayalammovie #mammootty #evergreen #vintage
#malayalamcomedyscenes #comedy
നീ, എൻ്റെ ആ പഴയ സുഹൃത്ത് മരിച്ചതായി ഞാൻ കരുതിക്കോളാം | Mammootty | Mohanlal| Malayalam Movie
Aalkkoottathil Thaniye : Rajan returns to his ancestral home as his father's health is critical. However, he is confronted by feuding family members and a lonely cousin, Ammukutty. This Classic Movie Directed by I V Sasi penned by legendary M T Vasudevan Nair Starring Mammootty & Seema in leads with Balan K Nair, Unnimary, Lalu Alex & cameo by Mohanlal.
#mohanlal #classic #mtvasudevannair #ivsasi #malayalamcomedy #comedyunlimited #oldcomedymovie
#jagathysreekumarcomedyscenes #malayalammovies2023 #moviescenes #kottayamnazeer #kalahavanshajon

Пікірлер: 8
@ashrafashru2472
@ashrafashru2472 3 ай бұрын
ഇതൊക്കെയാണ് ജീവിത ഗന്ധിയായ സിനിമകൾ... എന്തൊരം ജീവനുള്ള കഥാപാത്രങ്ങൾ .... ഓരോരുത്തരും മത്സരിച്ച് ജീവിക്കുന്നതായി തോന്നും ...
@habeebvengarahabeeb8450
@habeebvengarahabeeb8450 Ай бұрын
ലാൽ ...സ്വാഭവികമായ അഭിനയം..❤❤❤
@zainswad5971
@zainswad5971 19 күн бұрын
MT yude I V sasiyude nalloru cinema
@jijomon5133
@jijomon5133 24 күн бұрын
Ikka suprr 👍🏻
@user-dc8sb5pf3d
@user-dc8sb5pf3d 28 күн бұрын
very good
@sreekumariammas6632
@sreekumariammas6632 2 ай бұрын
അനിൽ ചെയ്തത് ശരിയായില്ല .യഥാർഥ ചങ്ങാതി ആണെങ്കിൽ രാജന് പറയാനുള്ളത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കുമായിരുന്നു . രാജൻറെ ധർമ്മസങ്കടം കേട്ടിരുന്നെങ്കിൽ ആ മനസ്സിൻറെ ദുഃഖം അല്പം കുറഞ്ഞേനെ . അതിന് പകരം ആ മനസ്സാ കൂടുതൽ വേദനിപ്പിച്ച് ആണ് അനിൽ ഇറങ്ങി പോയത് . ഇങ്ങനെ ഒരു സുഹൃത്ത് വേണ്ടായിരുന്നു രാജന് .കഷ്ടമായിപ്പോയി . Poor Rajan . Always negleted .😢
@roseed8816
@roseed8816 2 ай бұрын
What is the explanation? He married a rich lady for money and higher job? Obeyed father to avoid an obligation!
@sreekumariammas6632
@sreekumariammas6632 Ай бұрын
​@@roseed8816ആ കാലത്ത് അച്ഛനെ obey ചെയുക എന്നതാണ് മക്കളുടെ ധർമ്മം . പിന്നെ അച്ഛൻ suicide ഭീഷണിയും മുഴക്കി . രാജൻ സ്വയം സന്തോഷിച്ഛിട്ടില്ല . ആ ജീവിതം ആർക്കോ വേണ്ടിയായിരുന്നു . രാജനെ അറിയുന്നില്ല ഇല്ല . രാജൻറെ അച്ഛനാണ് എല്ലാത്തിനും കാരണം . ഒന്ന് ശ്രദ്ധിച്ച് കണ്ടു നോക്കൂ . മിക്ക family ലും നടക്കുന്നതാണ് , മക്കളിൽ ഒരാള് ബലിയാടായി . Anyway am in the side of Rajen bez I see that sad and felt too much.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 86 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Indian Rupee Malayalam movie Prithviraj Best scene 05
26:31
Home Screen Malayalam
Рет қаралды 111 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН