എത്ര തവണ കണ്ടു എന്നറിയില്ല.. മമ്മൂക്ക യുടെ ഏറ്റവും കൂടുതൽ കണ്ട പടം ഇതാണ്.. സീമചേച്ചി ജീവിച്ചു അഭിനയിച്ചു... നല്ല കഥ അവതരണം.. അനുബന്ധം എന്നൊരു മൂവി ഇണ്ട്. രണ്ടും ho... എന്ത് രസാണ് കണ്ടാലും കണ്ടാലും മടുക്കാത്ത പടം...
@babeeshkaladi17 күн бұрын
സീമ ചേച്ചിയുടെ അമ്മുക്കുട്ടി. ഒരു കാലത്തും മറക്കാൻ പറ്റാത്ത കഥാപാത്രം. 1984 ഇൽ മികച്ച നടിക്കുള്ള പുരസ്‌കാരം അവർക്ക് നേടികൊടുത്ത സിനിമ. എം ടി. സാറിന്റെ വിയോഗത്തിന് ശേഷം ഒന്നുകൂടി കാണുന്നു. 30/12/2024
@sherifmuhamed91752 жыл бұрын
എം. ടി യുടെ സംഭാഷണങ്ങൾ കുറിക്കുകൊള്ളുന്നു ഇതുപോലെയൊരു തിരക്കഥ എഴുതാൻ ഈ കാലഘട്ടത്തിൽ ആരെങ്കിലുമുണ്ടോ. അത് സിനിമയിലാക്കി മനോഹരമാക്കാൻ ഒരുI Vശശി യും, ഈ രണ്ടു മഹാരാഥന്മാർക്ക് എന്റെ ബിഗ് സല്യൂട്ട്......
@SharadaSharada-fh6ud10 ай бұрын
സീമ ❤
@praveenradhakrishnan13845 ай бұрын
ലോഹിതദാസ് ഉണ്ട്
@hafeesmuhammed65006 ай бұрын
മമ്മൂട്ടി കാണിച്ചത് തനി തെമ്മാടിത്തരം ആയി പോയി, ലാലേട്ടൻ പൊളിച്ചു, സ്നേഹിച്ച പെണ്ണിനെ കെട്ടി 👍
@Francy-z3t4 ай бұрын
അത് മമ്മുട്ടിയും ലാലേട്ടനും അല്ല രണ്ടു കഥപാത്രങ്ങൾ ആണ്
@happinessonlypa9 күн бұрын
കഥ മനസിലാക്കി പറയാൻ ബുദ്ധി ഉപയോഗിക്കണം രണ്ടുപേരുടെ കഥയും മനസ്സിലാക്കൂ
@ashaaparana44179 ай бұрын
2024 ഇൽ കാണുന്നു...ഇങ്ങനെ ഉള്ള നല്ല സിനിമ ഇനി ഉണ്ടാകുമോ ഒരിക്കലും ഇല്ല
@Ab-tt3mg8 ай бұрын
Njn ippo kanunnu
@dasmanjeri59478 ай бұрын
ഞാൻ കണ്ടുകൊണ്ടിരിക്കുന്നു ❤️👍❤️
@mrtech56798 ай бұрын
Yes I am ❤
@sruthi123a28 ай бұрын
Eppo kanddu kazhinju
@jancyvidya82438 ай бұрын
Daa kaanunnu😂 from UK 🇬🇧....
@maruppachakazhchakalvlog Жыл бұрын
ഞാൻ എന്നും വിശ്വസിക്കുന്നത് ഹീറോസ് എന്നും സ്ക്രിപ്റ്റ് റൈറ്റർമാരാണ്.. നായകനെ സൈഡ് ആക്കി സ്ത്രീകഥാപാത്രത്തെ ജ്വലിപ്പിച്ചു നിർത്തിയ MT മാജിക് അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ..
@spectator6164 жыл бұрын
എംടി-മമ്മൂട്ടി-ഐവി ശശി. The golden trio of 80's. മമ്മൂട്ടി ആദ്യമായി നായകവേഷം ചെയ്ത തൃഷ്ണ മുതൽ ഒടുവിൽ ഈ കൂട്ടുകെട്ട് ഒരുമിച്ച മിഥ്യ വരെ ഒരുപിടി മികച്ച സിനിമകൾ.❤ ആൾക്കൂട്ടത്തിൽ തനിയെ ഒക്കെ അതിലെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. പ്രിയപ്പെട്ട സിനിമ.
@akshaymadhav30348 ай бұрын
സ്വന്തം വീട്ടിൽ അച്ഛനും അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും കൂടെ. ഒരുമിച്ചു കഴിയാൻ കിട്ടുന്ന ആ കാലം ആണ് ജീവിതത്തിന്റെ ആ നല്ല ഓർമ്മകൾ.....
@shijisuzanne64975 ай бұрын
സീമ ചേച്ചി ഒരു ലേഡി സൂപ്പർ സ്റ്റാർ തന്നെ.. ഒരു വൺ മാൻ ഷോ പോലെ ആണ് അവരുടെ എല്ലാം മൂവിയും.. ആരുണ്ടെങ്കിലും അവർ തകർക്കും ❤️❤️❤️❤️
@Habeeba-u7s6 ай бұрын
സീമ ചേച്ചി നിങ്ങൾ അഭിനയിച്ച എല്ലാ മൂവികളും മനസിനെ വല്ലാതെ നൊബരപ്പെടുത്തുന്നു ചേച്ചീ❤❤❤ സീമ ചേച്ചിയേ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@dreamshore92 жыл бұрын
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
@ashwanaa39467 ай бұрын
അനുബന്ധത്തിലും ഈ കമന്റ് കണ്ടല്ലോ
@iqbalp-bd9ku10 ай бұрын
എന്റെ ഇഷ്ട സിനിമകളിൽ എന്നും ഒന്നാം സ്ഥാനത്ത് ആൾക്കൂട്ടത്തിൽ തനിയെ
@dineshd4838 Жыл бұрын
എന്നെ മാസ്റ്റർ ബിരുദത്തിന് പഠിപ്പിച്ചത് ആ എലമെൻറ്ററി സ്കൂൾ ടീച്ചറാണ്. നീ ഇപ്പൊ സ്വീപ്പർ പണിക്ക് ആലോചിച്ച ആ ദരിദ്രയാണെന്ന് പറഞ്ഞാൽ എന്തു ചെയ്യും. മനസ്സിലെങ്കിലും വണങ്ങാതെ വയ്യ....Great dialogue..
@mujeebrahiman658611 ай бұрын
ലോഹിതദാസിന്റെ interview ക്ലിപ്പ് കണ്ട് സിനിമ കാണാൻ വന്ന താണ് ഈ പാവം ഞാൻ, എന്തുനല്ല സിനിമ ന്റെ മോനെ
@bindhukn15743 жыл бұрын
എന്ത് നല്ല സിനിമയാണ്.ശശിസാറിന് ഒരു ബിഗ് സല്യൂട്ട്.
@SurajInd89 Жыл бұрын
It's all MT's script.
@Farzi64917 ай бұрын
സിനിമയുടെ അവസാനം... സീമയുടെ ആ ഒറ്റപ്പെട്ടുള്ള നിൽപ്പ് 🥲🥲🥲🥲
@SurajInd89 Жыл бұрын
മമ്മൂട്ടി വീടിന് പുറത്തിരുന്ന് ചേച്ചിയോട് സംസാരിക്കുന്ന സീൻ നല്ല ഓർമ്മ ആണ്. ബാക്കി പലതും മറന്നുപോയി.
@farooqomr79033 жыл бұрын
ഈ സിനിമയൊക്കെ കാണാൻ കുറെ വൈകിപ്പോയി 🙁 നല്ലൊരു മൂവി 👏👌 സീമേച്ചി 👌👏❣️ മമ്മൂക്ക ലാലേട്ടൻ സീൻസ് ഒക്കെ pwoli ❣️
@rashidkvk8763 жыл бұрын
എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ ആവുന്ന അവസ്ഥ ആൾ കൂട്ടത്തിൽ തനിയെ 😥
@anitha99048 ай бұрын
My self
@Meghna78917 ай бұрын
Vrithiketta character anu mammooty and his father, matte penninte youth, money, dreams,health ellam nashippich use cheyth kazhinjit avashyam kazhinj kalanju. Ennit dreams and aspirations ulla pennine, chumma poyi ang ketti athinte life kolaaamaakan nokkunnu. Onninum nattell illatja monna character. Ithokke kazhinjittum avasanam blame seemayk, seema stop cheythilla polum. Itharam ooola anungal premikkan pokaruth.
@sudharamachandran579311 күн бұрын
ഞാനും😢@@anitha9904
@siddikhtm95422 жыл бұрын
പലരുടെയും അവസ്ഥ തുറന്നു കാട്ടിയ സിനിമ. കാലത്തിനു മുന്നേ സഞ്ചരിച്ചു 👆🏻👌🏻👍🏻👍🏻👍🏻👌🏻👌🏻
@irfanmundol96502 жыл бұрын
Idend time travalo 😂enikku idu pole sanjarikkaan patto bro
@babym8919 Жыл бұрын
പ്പ് L❤
@manikandancp6 ай бұрын
ഇതുപോലെയുള്ള ഇനി ഒരു സിനിമ ഉണ്ടാവില്ല അഭിനേതാക്കളും... Great Movie ഞാൻ ഇടക്ക് കാണാറുണ്ട്.. ശുഭ... ഉണ്ണിമേരി ഒക്കെ സൂപ്പർ സെലെക്ഷൻ
@gamingwithyk43368 ай бұрын
ശശി സാറിന്റയൊക്കെ നഷ്ടം ഒരിക്കലും നികത്താൻ പറ്റില്ല, mt magic ആൾ കൂട്ടത്തിൽ തനിയെ.. നൊമ്പരം തരുന്ന lov story വ്യക്തി ബന്ധങ്ങൾ .... ❤️❤️❤️
@sreedevi7750 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി:❤️❤️❤️❤️ Super movie👍👍👍. മമ്മൂക്ക - സീമ ചേച്ചി : ലാലേട്ടൻ .....എല്ലാവരും Supe👍👍
@rajibiju8156 Жыл бұрын
ഇതുപോലെ തന്നെ ഒരു മൂവി ഒണ്ട്.. കവിയുർ പൊന്നമ്മ അമ്മ, മമ്മുക്ക (തിങ്കൾആഴ്ച നല്ല ദിവസം )ഇതുപോലെ മൂവി കൾ എത്ര കണ്ടാലും മടുക്കില്ല
@sreejith_kottarakkara5 ай бұрын
തിങ്കളാഴ്ച നല്ല ദിവസം ❤ പത്മരാജൻ
@GK-rc5uy5 ай бұрын
സീമ തകർത്ത് അഭിനയിച്ച ചലച്ചിത്രം...ബഹുമാനപ്പെട്ട സീമ...നിങ്ങളുടെ കുറെ നല്ല സിനിമകൾ ഉണ്ട്...മനസ്സിൽ നിന്നും മയത്തതായി..ഇതുപോലെ ഉള്ളവ...അഭിനന്ദനങ്ങൾ മാം
Harvard university il fellowship kittiya smart woman..husband full time avoid cheythitum snehich koode nikkunna wife.. seema yodu paavam thonni aa baaryak.. ennit chathiyum vanjanayum kaanich vacha mammottyde character entho valya sambavam aanenna pole aanu ullath.. mohanlal is the real hero this movie..unnimary also 👍🏻👍🏻
@KALAKERALAM666 Жыл бұрын
M T തിരക്കഥകൾ No.14.. (🔴ആൾക്കൂട്ടത്തിൽ തനിയെ🔴).... ഒരു സ്ത്രീപക്ഷ സിനിമ... 1984 ൽ സീമയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത സിനിമ (MT... മമ്മൂട്ടി.. i. v ശശി കോബോ) സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നായകനെ സൈഡിലേയ്ക്ക് മാറ്റി ഒരു സ്ത്രീ പ്രധാന കഥാപാത്രമായ്, അവരുടെ നന്മ മാത്രം നിറഞ്ഞ് നിൽക്കുന്ന സിനിമ.. പൊതുവേ MT സിനിമയിലെ സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളിലൂടെ നിറഞ്ഞ് നിൽക്കുമ്പോഴും ഇവിടെ ഒരു സ്ത്രീയുടെ നന്മയിലൂടെ സിനിമ വാനോളമുയരുകയാണ്... സീമ അവതരിപ്പിച്ച റോൾ മലയാള സിനിമാലോകത്തിൽ .... കൂടുതൽ വായിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. 🎬🎬സിനിമാ ലോകം🎬🎬 പുതിയതും, പഴയതുമായ സിനിമകളെക്കുറിച്ച്ഉള അറിവുകൾ📺 അനിൽ അജന, അങ്കമാലി📺chat.whatsapp.com/K0QCRRQaV5e2aFDVVDr9iD
@anitha99048 ай бұрын
ഇതുപോലെ ഒരുപാട് രാജന്മാരും അമ്മുക്കുട്ടിമാരും ഇന്നും നമ്മുടെ ഇടയിലുണ്ട്
@MS-vl3xn7 ай бұрын
ഉണ്ടല്ലോ'
@wahmur4 жыл бұрын
ഒരു നല്ല സിനിമ. പൂർണ്ണമായിട്ട് ഇപ്പോഴാ കണ്ടത്. "മഞ്ചാടിക്കുരു", "അരയന്നങ്ങളുടെ വീട്", "രാപ്പകൽ" അങ്ങനെയെത്രെയോ നല്ല സിനിമകൾ വന്ന വഴികണ്ടു... ശരിക്കും ടൈറ്റിൽ റോൾ അമ്മുവാണ്, ല്ലേ?
@memorylane78774 жыл бұрын
രാപ്പകലിന്റെ വേര് എന്നു പറയാൻ 'തിങ്കളാഴ്ച നല്ല ദിവസം' ആണ് അല്പം കൂടി യോജിക്കുന്നത്.
@wahmur4 жыл бұрын
@@memorylane7877 യോജിക്കുന്നു... അതും ഒരു നല്ല സിനിമയായിരുന്നു.
@refireffy680811 күн бұрын
എം ടി യുടെ നിര്യാണത്തിനു ശേഷം വീണ്ടും കാണുന്നു. സീമ മാം അസാധ്യ നടിയാണ്. ഏത് റോളും എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്! ശേഷമുള്ള ഏത് നടിയെക്കാളും അന്നത്തെ സീമക്ക് തന്നെയാണ് സൌന്ദര്യവും അഭിനയ ശേഷിയും ഉള്ളത്.
@JahangeerJahan-bd6tv Жыл бұрын
പഴയ തറവാട് കാണാൻ എന്ത് ഭംഗി... ഓർമ്മകൾ
@my____turn2 жыл бұрын
ലാലേട്ടൻ മാസ്സ് . ഇഷ്ട്ടപെട്ട പെണ്ണിനെ തന്നെ സ്വന്തമാക്കി അതാണ് ആണ്
@farooqomr79033 жыл бұрын
പേരുപോലെ തന്നെ 😪 എല്ലാവരുടെയും അഭിനയം പെർഫെക്ട്
@lionbro90352 жыл бұрын
ഞാൻ...ഞാൻ ഇവിടൊക്കെ തനിയെ.. 😭😭
@rojaarun74332 жыл бұрын
😭
@sudharamachandran579311 күн бұрын
😢
@sigmarules9429 Жыл бұрын
തിരക്കഥ എഴുത്ത് പഠിക്കാൻ വേണ്ടി ലോഹിതദാസ് 23 തവണ കണ്ട സിനിമ.
@SudhaSivadas-j9k2 ай бұрын
ഒരു വിങ്ങലായി അമ്മുകുട്ടി എന്നും മനസ്സിൽ ജീവിക്കും
@AthiraGiridhar5 ай бұрын
Nice movie . But at the end also Ammukutty is asked to take care of that old man , while all his children and family are busy and enjoying their lives, poor Ammukutty is again burdened. Nobody thinks that she also needs a life , nobody cares .. A person who is kind all the time has to keep giving , others keep taking advantage of them , this is exactly how Indian culture is.. Ammukutty has a good girl syndrome. My point is we don’t have to stay like that in sad state forever. We should move on and have a good life ..
@latheefperumanna25507 ай бұрын
അമ്മുക്കുട്ടി എന്ന കഥാപാത്രം പണ്ടൊക്കെ ഉണ്ടായിരുന്നു ഇപ്പൊ അത് പോലെ അമ്മുക്കുട്ടി ആകാൻ ആരെയും കിട്ടില്ല
@shebikvk42592 жыл бұрын
മനോഹരം... സീമ ചേച്ചി ജീവിക്കുന്നു
@Straightforward0982 жыл бұрын
ഈ സിനിമകണ്ട് ഞാൻ കരഞ്ഞു. സീമ ചേച്ചി അവസാനം തനിച്ചായല്ലോ 😥വളരെ നല്ല കഥ.👍
@hamsahamsa68412 жыл бұрын
മമ്മുട്ടി സീമ ഏറ്റവും നല്ല പ്രണയ ജോഡി
@feemamejo55013 жыл бұрын
Seema chechi abhinayikughayalla jeevikughayayirunnu. Mammootty and seema nice jodi
@snowbell248 ай бұрын
39:52 രാത്രി കേൾക്കുന്ന പാട്ട്..ഇങ്ങനെ ഒരു സീൻ മിക്കവാറും M. T യുടെ സിനിമകളിൽ കാണാറുണ്ട്. വല്ലാത്തൊരു feel ആണ് അത്...
@sreejith_kottarakkara5 ай бұрын
തിരുവാതിര പാട്ടാണ്
@snowbell245 ай бұрын
@@sreejith_kottarakkaraരാത്രിയല്ലേ..?? വീടുകളിൽ കളിക്കുന്നതാണോ
@sreejith_kottarakkara5 ай бұрын
@@snowbell24 ആകാം
@veddoctor Жыл бұрын
23 തവണ ലോഹിതദാസ് കണ്ട സിനിമ
@lijopaulveliyannoor7 ай бұрын
ഒരു നോവൽ വായിച്ചു തീർത്ത പോലെ ❤️
@Rijas932 жыл бұрын
2022 ഈ സിനിമ കണ്ടവർ ഉണ്ടോ ... ഒരുപാട് നല്ല പടങ്ങൾ ഉണ്ട് നമ്മുടെ മലയാളത്തിൽ 🙌
@prasanthkarippamadam86462 жыл бұрын
08/07/2022 il 😊
@FathimaZuharaKannur2 жыл бұрын
😂😜ഞാൻ
@rajanisatheesh34212 жыл бұрын
Nhan ...super
@unnip9425 Жыл бұрын
2023
@minumaria9439 Жыл бұрын
Just now....07/06/2023...Qtr time 2 am🥰
@swathyrajesh33057 ай бұрын
Unnimarry Brilliant character Pavam ethra ethra. Nalla characters ❤
@drsangeetha14147 ай бұрын
Beautiful realistic movie.. depicting various human emotions.. Seema was awesome as Ammukkutty 👍. Mammotty’s talk with his elder sister was a mind blowing scene 👌
@YakkoobYJMuicCaffe-dv9yf Жыл бұрын
ഞാൻ... ഞാൻ ഇവിടെയൊക്കെ തനിയെ 😭😢😢💚
@aridoshi681162 жыл бұрын
മമ്മൂട്ടിയുടെ ക്യാരക്ടർ വെറും ഹിപ്പോക്രാറ്റ്
@Nid-f4c6 ай бұрын
ഇതിലെ മോഹൻലാൽ ന്റെ അഭിനയം മോശം
@dilshad4885Ай бұрын
😂😂 nalla kuru@@Nid-f4c
@Nid-f4c25 күн бұрын
@@dilshad4885 എനിക്ക് എന്തിനു കുരു മമ്മുട്ടി യോ മോഹൻലാലൊ അല്ല എന്റെ കാര്യങ്ങൾ നോക്കുന്നത് സിനിമ എന്നത് only എന്റർടൈൻമെന്റ് മോശം എങ്കിൽ മോശം നല്ലത് എങ്കിൽ നല്ലത് എന്നു പറയും അത്ര തന്നെ
@nursingmadeeasy6059 Жыл бұрын
അനിൽ... കുറച്ച് സീനികൾ കൊണ്ട് ലാൽ നിങ്ങൾ എന്താണ് ഈ കാണിച്ച് വെച്ചിരിക്കുന്നത്..നാട്യവും സംഭാഷണങ്ങളും നിങ്ങൾ സ്ക്രീനിൽ വന്നപ്പോൾ മറ്റാരെയും ശ്രദ്ധിച്ചില്ല...സാക്ഷാൽ മമ്മൂട്ടിയെപ്പോലും..ആ വൈഡ് ഷോട്ടിലെ നീളൽ സംഭാഷണത്തിനിടയിൽ ഇടയ്ക്ക് വെള്ളം തീർന്നുപോയത് നോക്കുന്നതൊക്കെ എത്ര കൃത്യമായിരുന്നു..
@anshasufiyan79882 жыл бұрын
2023 kanunnavrndo
@akhilsudhinam Жыл бұрын
ഉണ്ടെങ്കിൽ
@isaacalexanderissu7654 Жыл бұрын
100000
@stefnaishan6103 Жыл бұрын
Athnthaa 2023 il kanan padile
@bharathanc8155 Жыл бұрын
Yes
@ajoyjoseph1229 Жыл бұрын
Yes
@Priti80 Жыл бұрын
Wonderful movie.. very touching . Must watch movie. ❤
@Dragan67 Жыл бұрын
ഇതാണ് സിനിമ 👏.. ആധുനിക കോപ്പിയടി.. അശ്ലീല...കഞ്ചാവു...സിനിമക്കാരും അത് കണ്ട് ആസ്വദിച്ചു തലയറഞ്ഞു ചിരിക്കുന്ന മലയാളി കോമാളികളും കണ്ട് പഠിക്കേണ്ട സിനിമ 😂😂
@pramodankaniyarathu2498 Жыл бұрын
Seema echiyude acting.. Excellent.. 👏👏
@vinodnair57932 жыл бұрын
This movie shoot in Cheruvandoor near Ettumanoor. I have seen Mamooty, Mohanlal, Seema and Unimary.
@memorylane78774 жыл бұрын
Great movie. One of my favorites.
@sigmarules9429 Жыл бұрын
1:07:42 24 വയസ്സുള്ള ലാലേട്ടൻ,സിംഗിൾ ഷോട്ട്, വെള്ളമടിച്ചു, കഥ പറയുന്ന ആക്ടിങ്.❤. മമ്മൂക്ക കട്ടക്ക് പിടിച്ചു നിൽക്കുന്നു.
@5satya Жыл бұрын
karyamayittonnum thonnunilla. v
@shanoopvm1502 Жыл бұрын
🔥🔥🔥
@uk27272 жыл бұрын
അയഥാർത്ഥമായ കഥ. സ്നേഹിക്കുന്ന ഒരു പെണ്ണും തന്റെ പുരുഷനെ ഒരു കാരണവശാലും മറ്റൊരു പെണ്ണിന് വിട്ടു കൊടുക്കില്ല.
Mun snehithayaanelum seema chechida ... acting 👌...odukkam aduoor sir pappu chettanodu chothikuna chothyam 😢 thanne maripoikumbol aaaarundakum ....hert teaching 😇
@shaharban97313 жыл бұрын
നല്ല ഒരു കുടുംബ ചിത്രം ...
@asmrrenna13762 жыл бұрын
ഞാൻ ഇവിടൊക്കെ തനിയെ....,😥😥😥
@jayakumarbr84892 жыл бұрын
കണ്ണ് നിറയുന്ന വാചകം
@Music-ij8nd2 жыл бұрын
സീമ ചേച്ചി,മമ്മുക്ക😍🥰🤗🤗🤗
@sajithjith71508 ай бұрын
M t Vasudevan Nair udea story um seema chechi udea acting um verea level.my favourite film
@mohammedshafeeq99512 жыл бұрын
Seema chechi 👌 Uff ejjadhi acting 💥
@SanthoshPeroor1 Жыл бұрын
എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത മൂവി... ഞാൻ ഇപ്പോഴും ഓർക്കുന്നു...... നൊസ്റ്റാൾജിക്ക് feel ☺️☺️
@subimoidhu2306 Жыл бұрын
Evideya place
@SanthoshPeroor1 Жыл бұрын
ഏറ്റുമാനൂരിനടുത്ത് ചെറുവണ്ടൂരാണ് ലൊക്കേഷൻ
@aparnar4808 ай бұрын
@@SanthoshPeroor1 ചെറുവാണ്ടൂർ എവിടെ ആയിട്ടാ ഈ വീട്
@SanthoshPeroor18 ай бұрын
K&B ജംഗ്ഷനിൽ നിന്ന് വയലോരത്തേക്ക് പോകുന്ന വഴി കുറച്ചങ്ങു ചെല്ലുമ്പോൾ ഇടത്തേക്ക് ഒരു ചെറിയ വഴി ഉണ്ട് അതുവഴി പോണം.. ഈ വീട് ഇപ്പൊ ഇല്ല പൊളിച്ചു കളഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു.വീട്ടുപേര് "പറകാട്ടിൽ "
@aparnar4808 ай бұрын
@@SanthoshPeroor1 ok👍
@aseemabdulhameed59182 жыл бұрын
orithiri kannerodayalladey ee cinema kandu theerkkaan kazhiyilla😢 , fentastic movie ❤
@raghunathmanayankath1442 Жыл бұрын
എനിക്ക് പ്രിയ പെട്ട സിനിമ... ഒരു തരത്തിൽ മമ്മൂട്ടി ശരിക്കും ഒരു നടൻ ആയ സിനിമ എന്ന് തോന്നുന്നു
@nandan357 Жыл бұрын
1.50.18... തനിയെ....... ഞാനും ഇത് പോലെ അനുഭവിച്ചിരുന്നു... അതുകൊണ്ടാവും വല്ലാത്ത ഫീൽ 😞
@rabeeshtp41372 жыл бұрын
Good movie.... great actress seema chechi... script writter m.t. sir.... totally wonderful classic.
@ajayakumartkankol23052 жыл бұрын
MT മമ്മുട്ടിയിലൂടെ സ്വയംസ്വയം വരച്ചു കാട്ടുന്നു പല സിനിമയിലും
@marythomas77802 жыл бұрын
Nalla cinema...valare nalla abinayam
@iam_sam_eer2 ай бұрын
ഈ സിനിമയും ഈയടുത്ത് ഇറങ്ങിയ 'മനോരഥങ്ങൾ' എന്ന ആന്തോളജിയിലെ 'സ്വർഗം തുറക്കുന്ന സമയം' എന്ന ഭാഗവും MT യുടെ തന്നെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്.
@arunmathew51492 жыл бұрын
പപ്പു ചേട്ടന്‍ കരയിച്ചു 😥😥
@Nishadpp-yw4ri8 ай бұрын
ഇതൊക്കെ ആണ് സിനിമ കണ്ടാലും മതി ആവില്ല
@spectator6164 жыл бұрын
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ആയ വടക്കൻ വീരഗാഥയിലെ ചന്തു-ആർച്ച മൂലകഥയുടെ ഒരു റോൾ റിവേഴ്സൽ ആയിട്ട് അതിന് അഞ്ചു കൊല്ലം മുൻപ് എംടി സർ എഴുതിയ ഈ സിനിമയെ കാണാം. വിശ്വാസവഞ്ചന ചെയ്യുന്ന കഥാപാത്രങ്ങളായ ആർച്ചയുടെയും രാജന്റെയും അച്ഛൻ കഥാപാത്രങ്ങളായി തതുല്യമായ റോളിൽ ബാലൻ കെ നായർ തന്നെയാണെന്നതും കൗതുകം.
@meet75202 жыл бұрын
😂😂😂😂😂😂😂.athil ammavan role cheythu athreyalleyullu.madhavide soundaryam ❤️❤️❤️❤️❤️
@dasmanjeri59478 ай бұрын
2024 ൽ കാണുന്നു ❤️ പൊളി ഫിലിം 👍👍
@sojap.s9931 Жыл бұрын
Classic one of MT❤
@RaihaTalks2 ай бұрын
ഇതെന്തിനായിരുന്നു ഇങ്ങനെയൊരു സിനിമയെടുത്തത് 😔😔
@Aaziyan2 ай бұрын
അടിപൊളി ഫിലിം അല്ലെ ❤️
@gamingwithyk43367 ай бұрын
തനി നാത്തൂൻ തന്നെ ഉണ്ണി മേരി 👍
@shajraj-indian Жыл бұрын
2024 January 2 വീണ്ടും കാണുന്നു ❤സീമ ചേച്ചി ❤
@anjanavs37248 ай бұрын
1:59:13 ഞാൻ ഇവിടെ ഒകെ തനിയെ 😢
@ShalabhamMuthumani0015 ай бұрын
😢😢😢
@Lakshmi-dn1yi8 ай бұрын
മമ്മൂട്ടി ഇതിലൊരു മോഴയാണ്
@dasmanjeri59478 ай бұрын
മമ്മൂട്ടിയുടെ ഇഷ്ടത്തിന് അഭിനയിക്കാൻ പറ്റുമോ...... അദ്ദേഹം കൊടുത്ത റോൾ നന്നായിട്ട് ചെയ്തിട്ടുണ്ട് 👍👍
@Thinkers4027 ай бұрын
അതാണ് അഭിനയം. മോഴയായിട്ടുള്ള അഭിനയം.❤
@MuhammadMustihafakk-km3hl15 күн бұрын
Ithokke cinrmayado
@mts231887 ай бұрын
mammoty idil oru maravazha, 2 pennine chadichu , mohanlal real hero,
@parvathylijo60078 ай бұрын
Seema ultimately sacrificed for nothing ! Mammootty is forever unhappy in his relationship , Seema is forever in tears , unnimary feels cheated and babukkuttan will remain confused … but if Seema had married mammootty, they both would have been very happy, they would have had happy children , the old man would have been happy and the house would have been well maintained ….
@KS967374 ай бұрын
That was the writing style then, building strong characters and complicated relationships.
@sreenarayanv3620 күн бұрын
showing how life can get complicated and we see this all the time around us. Well crafted movie and brilliant acting skills by all.