നമസ്കാരം തിരുമേനി ഞാൻ തിരുമേനിയുടെ വീടിയോ എല്ലാം കാണാറുണ്ട് മെസേജ് ആദ്യമായി അയക്കുന്നതാണ് ഞാൻ വലിയ ഒരു പ്രയാസത്തിൽ പെട്ടിരിക്കുയാണ് '2 മാസമായി ശരീരത്തിന് ഭയങ്കരമായ ചൂടും പുകച്ചിലും മനസിൽ ഒരു ഇരുട്ട് കയറിയത് പോലെ 'കറേ വഴി പാടുകളും പൂജകളും ചൈയ്തു ഒരു 60 ശതമാനം മാറ്റം വന്നു പൂർണ്ണമായും മാറാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. 'രാഗേഷ് ശർമ്മ. ആയില്യം നാൾ '
@jayanvijayan581619 күн бұрын
നമസ്തേ തിരുമേനി...അനു തിരുവാതിര, അഞ്ചു ഉത്രാടം, സച്ചിൻ അത്തം, വിജയൻ പൂയം, കൃഷ്ണമ്മ അനിഴം🙏
നമസ്കാരം തിരുമേനി... 🙏🏻🙏🏻... ഷിനു ചിത്തിര സ്മിത ആയില്യം അർജുൻ ചതയം ആദ്യശ്രീ പൂരം.... പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി.... ഈ പുതു വർഷത്തിൽ ഞങ്ങൾക്ക് സ്വന്തമായി വീട് വെക്കാൻ സാധിക്കണേ....
സന്തോഷ് ഭരണി. സ്നേഹ പുണർതം. ശ്രുതി പുരരുട്ടാതി. സുധർമ ഉത്രാടം. രത്നകുമാരി പൂരാടം ഇത് എന്റെ ഭർത്താവിന്റെയും രണ്ട് മക്കളുടെയും എന്റെയും എന്റെ അമ്മയുടെയും പേരും നാളും ആണ് ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സുകുമാരി ഉത്രട്ടാതി സുധദേവി പൂരം സോനു മകം ഗ്രീഷ്മ തൃക്കേട്ട അനാമിക പുരുരുട്ടാതി
@VinodVinod-wv7sh18 күн бұрын
വിശാൽ രോഹിണി വൈശാഖ് പുണർതം ശാലിനി ഉത്രാടം വിനോദ് തിരുവോണംദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ തിരുമേനി
@ayyappanm935518 күн бұрын
അയ്യപ്പൻ മൂലം / തങ്കം. തിരുവാതിര / അനിൽകുമാർ 'മൂലം / അരുൺ കുമാർ കാർത്തിക / അശ്വതി ' പുരുരുട്ടാതി വളരെ പ്രയാസത്തിലാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏