ഉച്ചപൂജയ്ക്ക് എത്താനിരുന്ന തന്ത്രിക്ക് ഗുരുവായൂരപ്പൻ കൊടുത്ത ഉഗ്രൻ പണി I GURUVAYUR

  Рет қаралды 417,245

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 1 600
@ajayakumarSankarathil
@ajayakumarSankarathil Ай бұрын
എൻ്റെ ഗുരുവായുരപ്പാ ഇത്തരത്തിലുള്ളനികൃഷ്ട ജൻമ്മങ്ങളെ ക്ഷേത്രത്തിൽ നിന്നും ഒഴിവാക്കി ആരേണമേ
@sridevivipinan9208
@sridevivipinan9208 Ай бұрын
Theerchayaayum marupadi kittum. 🙏🙏🙏🙏
@manjushamukundhan6566
@manjushamukundhan6566 Ай бұрын
😊😊❤😊😊😊😊😊😊😊😂
@TvkNair
@TvkNair Ай бұрын
കിട്ടിയല്ലോ എന്റെ കൃഷ്ണാ
@ssreekumar864
@ssreekumar864 Ай бұрын
ഒന്നു പോ ചങ്ങാതി. ഒരു ആചാരത്തിന്റെ പേരുപറഞ്ഞു ജനത്തെ പറ്റിക്കാതെ. അത് മാറ്റി വെച്ചത് കൊണ്ടു പതിനായിരങ്ങൾ ഭഗവാനെ കണ്ടു. കഴിഞ്ഞ 4 ദിവസം ആയി ഞാൻ ഇവിടെ ഉണ്ട്. നേരിൽ കണ്ടതാണ്
@gireeshkumargireesh3839
@gireeshkumargireesh3839 Ай бұрын
പോടോ,, അമ്പലത്തിൽ ഉണ്ടായിട്ട് കാര്യമില്ല!,ക്ഷേത്രകാര്യങ്ങളിൽ വിശ്വാസം വേണം!!.
@radhamani1520
@radhamani1520 Ай бұрын
ദുരത്തുനിന്ന് വരുന്ന ഞങ്ങൾക്ക് ഒരുനിമിഷം അവിടെ നിന്ന് തൊഴാൻ സമ്മദിക്കാത്ത ആ പെണ്ണുങ്ങൾക്കും ഒന്ന് പറഞു മനസ്സിലാക്കണം ഗുരുവായൂരപ്പാ
@cdjheadnotes734
@cdjheadnotes734 Ай бұрын
Hindu വിന്റെ ശത്രു Hindu തന്നെയാണ്. ഗുരുവായൂരപ്പാ👍
@madhavant9516
@madhavant9516 Ай бұрын
Correct. ഒത്തൊരുമ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം.
@lekhamenon07
@lekhamenon07 Ай бұрын
Correct ithu hinduvinte nasathilekku pokukayanu
@digitalmango7804
@digitalmango7804 Ай бұрын
എല്ലാ സനാതന വിശ്വാസികളും സംഘടിച്ച് വലിയ വോട്ട് ബാങ്ക് ആയാൽ എല്ലാവരും പിറകേ വരും
@sanketrawale8447
@sanketrawale8447 Ай бұрын
ഹിന്ദുവിലെ കമ്മി - കൊങ്ങി കളടങ്ങിയ ജന്തു " ക്കൾ എന്നു പറയണം😡👎
@MuraleedharanNair-yz8jy
@MuraleedharanNair-yz8jy Ай бұрын
Thanthriye ethrayum Vegam Purathakku
@kunjayi1464
@kunjayi1464 Ай бұрын
ഭാഗവാനേ ഗുരുവായൂരപ്പാ. ദേവഹിതത്തിന് ഇതിരുനിൽക്കുന്നവരെ എന്നെന്നേക്കുമായി ക്ഷേത്രകാര്യങ്ങളിൽ നിന്നും മറ്റേണമേ. കണ്ണാ നീ തന്നെ ശരണം
@Beena.mk123
@Beena.mk123 Ай бұрын
ഹരേകൃഷ്ണ എൻ്റെ ഗുരുവായൂരപ്പൻ തന്ത്രിയെ പടിയടച്ചു പിണ്ഡം വച്ചതിന് ഒരുപാട് നന്ദി ഹരേ കൃഷ്ണ ഭഗവാനേ എല്ലാവരേയും കാത്തോ ഇന്നേ
@Mahadevbaba_123
@Mahadevbaba_123 Ай бұрын
അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@vision6423
@vision6423 Ай бұрын
😊😊😊
@adershbhattathiri4103
@adershbhattathiri4103 Ай бұрын
😢😢😢
@ValsammaKN
@ValsammaKN Ай бұрын
Ayal salarikkuvendi matram tozhiledukkunna orru rozhilali matram matram aavam kurachu munpu orru tantri ude toomil varre avide orru tatha kayariya varta kettirrunnu .bhagavane gurruvayoorappa ninakku neeya tunna sayam tekshichone
@lathikagopan51
@lathikagopan51 Ай бұрын
🙏🙏🙏
@RavindranKV-c3s
@RavindranKV-c3s Ай бұрын
വിശ്വാസ മില്ലാത്ത തന്ത്രിയെ വേഗം തന്നെ പുറത്താക്കേണ്ടതാണ് kshethrathinum😍ഭക്ർക്കും നല്ലത് ഇത്ര പവിത്രമായ ക്ഷേത്രത്തിൽ ഇത്തരം നീചൻ മാരെ തുടരുന്നത് ഭൂഷണമല്ല ❤️
@radhikamr2075
@radhikamr2075 Ай бұрын
ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. കോടതി ക്ക് അഭിനന്ദനങ്ങൾ, നന്ദി.
@rajagopalnair7897
@rajagopalnair7897 Ай бұрын
Kodathi onnum cheythittilla. Cheythenkil athu viswasikalkku ethirayirunnu.
@ukrishna.m.t1667
@ukrishna.m.t1667 Ай бұрын
ഈ ദീപം കൊളുത്തുമ്പോൾ ഒപ്പം നിൽക്കുന്ന മേലാളൻന്മാർ എന്ത് നോക്കി നിൽക്കുവായിരിന്നു രതികരികാമായിരുന്നില്ലെ...... ഒരോരോ ജന്മങ്ങൾ ഗുരുവായുരപ്പാ നിന്നെ നീ തന്നെ കാത്തോളണമേ.....
@sreenivask.m5745
@sreenivask.m5745 Ай бұрын
അച്ഛൻ്റെ അനിയൻ്റെയോ, ചേട്ടൻ്റെയോ ഭാര്യ മരിച്ചാൽ എങ്ങനെയാ പുല വരുമോ
@UshaDutt-d1x
@UshaDutt-d1x Ай бұрын
കുടുംബത്തിൽ ആരു മരിച്ചാലും പുലയുണ്ടാകും...​@@sreenivask.m5745
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
😂😂കണ്ണന്റെ കാര്യം നോക്കാൻ കണ്ണന് അറിയാം ഒരുത്തന്റെ സഹായവും വേണ്ട 🤣🤣🤣
@sridevivipinan9208
@sridevivipinan9208 Ай бұрын
Theerchayaayum 👍🙏🙏🙏🙏
@SURYASUNIL-y5s
@SURYASUNIL-y5s Ай бұрын
ഹരേ കൃഷ്ണ 🙏🙏അല്ല പിന്നെ 😄😄👍👍ഇയാള് എവിടം വരെ പോകും ന്നറിയാനാണ് മൂപ്പര് കാത്തിരുന്നത് 😄കറക്റ്റ് സമയം ആയപ്പോൾ നല്ല മുട്ടൻ പണി തന്നെ കൊടുത്തില്ലേ. അതാണ് നമ്മുടെ ഗുരുവായൂരപ്പൻ ❤️
@Mahadevbaba_123
@Mahadevbaba_123 Ай бұрын
അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@rajasreeramachandran3294
@rajasreeramachandran3294 Ай бұрын
അതു തന്നെ👍👍
@indirasajeev8770
@indirasajeev8770 Ай бұрын
🙏🙏🙏
@lathikakumari1872
@lathikakumari1872 Ай бұрын
ദുഷ്ട ചിന്താഗതിയുള്ളതിനെയൊക്കെ എത്രയും പെട്ടെന്ന് ക്ഷേത്രത്തിൽ നിന്നും ഒഴിവാക്കി ക്ഷേത്രത്തെയും ഭക്തരെയും രക്ഷിക്കണേ ഭഗവാനെ🙏🙏🙏
@safeeraas5253
@safeeraas5253 Ай бұрын
തീർച്ചയായും. കൈയിൽ രാഖി കെട്ടിയ കുറേയെണ്ണമുണ്ട് ഇപ്പോൾ അവിടെ. അതോടെ തുടങ്ങി ഓരോ പ്രശ്നങ്ങൾ
@animonnair887
@animonnair887 Ай бұрын
ഇങ്ങനെയുള്ള തന്ത്രീയെ വേണോ എന്നുള്ളത് ഭക്തർ തീരുമാനിക്കട്ടെ,
@raadhamenont8760
@raadhamenont8760 Ай бұрын
Vende venda No belief in him any more He is acting worse than non believers Let him go and join politics suitable to him
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
Thantri cannot be changed...it is hereditary....
@padmajamurali8576
@padmajamurali8576 Ай бұрын
തന്ത്രിയെ മാറ്റാൻ പറ്റില്ല.സ്വഭാവം ഗുരുവായൂരപ്പൻ ശരിയാക്കിക്കൊള്ളും
@arunsreeram
@arunsreeram Ай бұрын
​​@@unnikrishnanmenon4178other tantri who do not act such rashly is there , he is simply ignoring them(his brothers who is against his acts).
@kapothanunni1275
@kapothanunni1275 Ай бұрын
ഗുരുവായൂരിലെ യഥാർത്ഥ തന്ത്രി പുലിയന്നൂരാണെന്ന് ഐതിഹ്യം ഉണ്ട്
@padmakshiraman9429
@padmakshiraman9429 Ай бұрын
ഗുരുവായൂരപ്പാ അവിടുത്തെ ഇംഗിതം പോലെ നടക്കട്ടെ 🙏🙏
@sandhyavijay6141
@sandhyavijay6141 Ай бұрын
തന്ത്രിയും മന്ത്രിമാരും കൂടി, അമ്പലത്തിലെ ആചാരങ്ങൾ ആട്ടിമറിക്കാൻ നോക്കുന്നു. ഗുരുവായൂരപ്പാ ഇങ്ങനെ ഉള്ള ദുഷ്ട മനസുകളെ അടുപ്പിക്കരുതേ. ക്ഷേത്രത്തിന്റെ പാരമ്പര്യവും പരിശുദ്ധിയും എന്നെന്നും നിലകൊള്ളണമേ.. 🙏
@SarithaPrathapan-gl2om
@SarithaPrathapan-gl2om Ай бұрын
Kanna katholanea
@sarithaanil8574
@sarithaanil8574 Ай бұрын
തന്ത്രി കമ്മി ആയിരിക്കും...ഇവനോന്നും നാണമില്ലല്ലോ...പണം മാത്രം മതി ഇവനൊക്കെ വിഴുങ്ങാൻ...
@sugunadas3803
@sugunadas3803 Ай бұрын
പണി ഗുരുവായൂരപ്പ൯ കൊടുത്തോളു൦...
@vijayanair3537
@vijayanair3537 Ай бұрын
🙏🙏🙏🙏
@balank5734
@balank5734 Ай бұрын
ഗുരു വായൂരപ്പാ ആ തന്ത്രി യെ പിണ്ഡം വെക്കാൻ വേണ്ട നടപടി കൾ സ്വീക്കരിക്കണ് മേ
@sindhus6320
@sindhus6320 Ай бұрын
കണ്ണന്റെ കാര്യം കണ്ണൻ നോക്കിക്കോളും എല്ലാത്തിലും വലിയ ശക്തി 🙏
@PradeepKumar-t1o3c
@PradeepKumar-t1o3c Ай бұрын
ഭഗവാനെ ഇനിയും കുറച്ചു ശുദ്ധികലശം നടത്താൻ ഉണ്ട്‌. അങ്ങ് കണ്ടറിഞ്ഞു നടപടി ഉണ്ടാകണേ കണ്ണാ 🙏🙏🙏🙏🙏
@sridevivipinan9208
@sridevivipinan9208 Ай бұрын
Ellaam Bhagavaan sheriyaakkatte. 🙏🙏🙏🙏🙏🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@Mahadevbaba_123
@Mahadevbaba_123 Ай бұрын
​@@sridevivipinan9208അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@Ianayc
@Ianayc Ай бұрын
E thanthri alle matte thathe roomil kayattiyathu.
@sindhuvijay9151
@sindhuvijay9151 Ай бұрын
എന്റെ കൃഷ്ണ കണ്ണാ ആ തന്ത്രിയെ പടി അടച്ചു പിണ്ഡം വെച്ചത് ആയിരം ആയിരം നന്ദി. .🎉🎉🎉കണ്ണാ അയാളെ ഇനി ഭഗവാന്റെ അടുത്ത് ethikale. ..കൃഷ്ണ ഗുരുവായൂരപ്പ 🎉🎉ഈ തന്ത്രിയെ ഒരു ദിവസം തൊഴുതു കഴിഞ്ഞു അടുത്ത് നിന്നും കണ്ടിരുന്നു. .അപ്പോൾ തോന്നിയിരുന്നു. .ഒരു ഈശ്വര ദിന കുറവ്. .വെറുതെ പറയുകയല്ല ട്ടോ നമുക്കു ഒരു intuition തോന്നും. എനത്തേയ്ക്കും ആയി. .മാറ്റു. .കണ്ണാ. .ശ്രീകോവിലകം ത്തിൽ നിന്നും 🎉🎉ഹരേ കൃഷ്ണ guruvayurapp 🎉🎉🎉🎉🎉🎉🎉🎉
@prasennapeethambaran7015
@prasennapeethambaran7015 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ, ക്ഷേത്ര ആചാരങ്ങൾ മുടക്കമില്ലാതെ നടത്താൻ സാധിക്കണേ. 🙏🏻🙏🏻🙏🏻
@Mahadevbaba_123
@Mahadevbaba_123 Ай бұрын
അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@leelammameenakshinair3998
@leelammameenakshinair3998 Ай бұрын
ആവിശ്വാസികളെയും മുതൽ കക്കുന്നവരെയും അകറ്റണെ ഗുരുവായൂർ അപ്പാ 🙏🏽🙏🏽🙏🏽🙏🏽ശതകോടി പ്രണാമം 🙏🏽🙏🏽🙏🏽
@damayanthiamma9597
@damayanthiamma9597 Ай бұрын
ഹിന്ദു ക്കൾ ഹിന്ദുസാംസ്കാരം നിലനിർത്തുന്ന വർക്ക് വോട്ട് ചെയ്തു നല്ല ഭരണം നില നിർത്തുക .....
@sudhakarantsnair4279
@sudhakarantsnair4279 Ай бұрын
Very Very correct
@sadgamaya2168
@sadgamaya2168 Ай бұрын
ഉവ്വാ... ഹിന്ദുവെന്ന മരയൂളയോടോ..
@sujathapillai8544
@sujathapillai8544 Ай бұрын
ഹിന്ദുക്കൾ അങ്ങനെ തന്നെ ചെയ്യണം 🙏🙏🙏👍
@sindhut5162
@sindhut5162 Ай бұрын
👍
@sukumari710
@sukumari710 Ай бұрын
Aa മനുഷ്യനെ.ഇനി തന്ത്രി സ്ഥാനത്ത് വച്ചുകൊണ്ടിരിക്കാൻ കൊള്ളില്ല പുലയുള്ള ഈ ആൾ വന്നു വിലക്ക് കൊളുത്തി എന്ന് പറഞാൽ, തന്ത്രിക്ക് എന്ത് ആഭാസവും കാനിക്കാമെന്നോ.ഇനി തന്ത്രി സ്ഥാനത്തിന് ഈ ആൾ അർഹനല്ല.ഇതിനെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.
@RadhamaniAmma-tf9ld
@RadhamaniAmma-tf9ld Ай бұрын
എൻ്റെ ഭഗവാനേ രക്ഷിക്കണേ. ഇത്കേട്ടിട്ട് വളരെയധികം സങ്കടം ഉണ്ട് അവിടുന്ന് ഒരു വഴികാണിക്കണേ നമ്മുടെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും നിലനിർത്താൻ സാധിക്കണേ ഭഗവാനേ രക്ഷിക്കണേ
@p.s.prasad2437
@p.s.prasad2437 Ай бұрын
ഗുരുവായുരപ്പ , അവിടെത്തെ കാര്യം അവിടുന്നു നടത്തണം അതിൽ മറ്റാരുംകൈ കടത്താൻ അനുവദിക്കരുത് കോടാനു കോടാരു കോടി നന്ദി ഭഗവാനെ😊
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@rudra00600
@rudra00600 Ай бұрын
ഞങ്ങളെപ്പോലുള്ള ഭക്തർ ഭഗവാനെ വളരെയധികം സ്നേഹിച്ചാരാധിക്കുന്നവരാണ്. അങ്ങനെയുള്ള ഭക്തരിൽ പലരും ഒരു കാര്യം കൂടി പ്രാർത്ഥിക്കാറുണ്ട് കണ്ണനോട്. "നിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെട്ടവർ അക്കാര്യത്തിൽ അഹന്തകൊണ്ടോ, മനഃപൂർവമോ വീഴ്ച വരുത്തിയാൽ തക്ക ശിക്ഷ ഉടനടി കൊടുക്കാൻ മടിക്കരുതേ കണ്ണാ " എന്ന്. ഭഗവാൻ ഭക്തരുടെ പ്രാർത്ഥന കൃത്യമായി നിർവ്വഹിച്ചു ഇന്ന്. 🙏❤🙏 എല്ലാം ഭഗവാൻ. 🙏❤🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk Ай бұрын
തന്ത്രി വിലകെടുന്നവിധം പ്രവർത്തിക്കുന്നത്
@SOUDAMMAV
@SOUDAMMAV Ай бұрын
bhagavan ellam ariyunnallo daivathinekal miduku oru thandhrim manthrim kanikanda. bhagavansriyam enthanu venfathenmu. athavudunmu nischayicjukollum😅
@nprajan5539
@nprajan5539 Ай бұрын
ഗുരുവായൂരപ്പൻ എല്ലാം കാണുന്നുണ്ട്. ഇനിയും അനുഭവിക്കും. നമുക്ക് കാത്തിരുന്ന് കാണാം....
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@എൻ.മുരളീകൃഷ്ണൻ
@എൻ.മുരളീകൃഷ്ണൻ Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ,ഇതു കേൾക്കുമ്പോൾ ഓരോ ഭക്തന്റെയും മനസ്സ് വിങ്ങുകയാണ് കണ്ണാ 🙏
@JayasreePb-x7e
@JayasreePb-x7e Ай бұрын
എങ്ങോട്ടാണ് ബഹുമാനപ്പെട്ടവരുടെ. നോട്ടം. ഇനിയും ആളുകൾ ഭഗവാനെ മനസിലാകാത്തത്.എന്താണ്. 🙏🏻🌹ഹരേ കൃഷ്ണ. 🙏🏻🌹
@ambikadas65
@ambikadas65 Ай бұрын
ഗുരുവായൂരപ്പന്റെ മാറിമായങ്ങൾ ആർക്കും മനസ്സിലാക്കാനാവില്ല 🙏 എന്റെ ഗുരുവായൂരപ്പാ പരീക്ഷിച്ചാലും ശിക്ഷിച്ചാലും ഉപേക്ഷിക്കല്ലേ. 🙏🙏🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@radhikareghu2710
@radhikareghu2710 Ай бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ ഗുരുപവനപുരേശാ വാതാലയേശാ കണ്ണാ
@jayakumartn237
@jayakumartn237 Ай бұрын
കുറച്ച് ഹിന്ദുക്കൾക്ക് ബുദ്ധിയില്ല അതാണ് പണ്ടാരോ പറഞ്ഞത് ഹിന്ദുക്കൾ ജന്തുക്കൾ എന്ന് ഇനിയെങ്കിലും നല്ല വിശ്വാസികളായി ജീവിതം നയിക്കൂ❤❤
@geethakrishnan4760
@geethakrishnan4760 Ай бұрын
സത്യാനന്ദ സരസ്വതി സ്വാമികൾ പറഞ്ഞത്, ഹിന്ദുക്കൾ ജന്തു ക്കൾ
@RajamKp-d3n
@RajamKp-d3n Ай бұрын
കണ്ണനോടാ കളി തന്ദ്രിക് നല്ല തിരിച്ചടി കൊടുക്കണേ ഭഗവാനെ കൃഷ്ണ
@Sivasankaran-l1i
@Sivasankaran-l1i Ай бұрын
വിശ്വാസി എന്നാൽ എന്താണ്
@babykamakshi7404
@babykamakshi7404 Ай бұрын
ഹലോ സുക്ഷിച്ച് സംസരിക്കണം
@sarithaanil3932
@sarithaanil3932 Ай бұрын
Thankal valare nallavanayi jeevikku. Ororthakkum avarudethaya ishtangalum thalparyangalum viswasangalum undu. Athokke chikayanum thiruthanum ninnum oru janthuvine pole perumarathe nalla viswasiyayi jeevikku🙏
@RETHYPA
@RETHYPA Ай бұрын
🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഗുരുവായൂരപ്പതിന് നല്ല മറുപടി കൊടുക്കണം തന്ത്രിക്ക് 🙏🙏
@mathrukripa4626
@mathrukripa4626 Ай бұрын
ഗുരുവായൂരപ്പാ... 🙏
@sainandan9375
@sainandan9375 Ай бұрын
ഈ ദേവസ്വം ബോർഡ് തന്നെ ഇല്ലാതാക്കിത്തരണമേ ഭഗവാനെ.....
@sankaranandansanthy4406
@sankaranandansanthy4406 Ай бұрын
ഇതുകൊണ്ടാണ് സാധാരണക്കാരായ ഞങ്ങൾ ഗുരുവായുരപ്പനെയും മറ്റു ദേവൻമാരെയും വിശ്വസിക്കുന്നത്
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@Renu-o9f
@Renu-o9f Ай бұрын
എന്റെ കണ്ണാ നിനക്കു നീയേയുള്ളു മോനെ അങ്ങു തന്നെ ഞങ്ങളെയും രക്ഷിക്കേണമെ ഓം നമോ നാരായണായ 🙏🙏🙏
@prakkulmapillai
@prakkulmapillai Ай бұрын
വൈദികകാലം മുതൽക്കുള്ള ആചാരങ്ങൾ കണിശമായി പാലിക്കുന്ന വളരെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് ഗുരുവായൂർ . അതാണ് അവിടുത്തെ ചൈതന്യം . സമൂഹത്തിൽ സംഘർഷം ഉണ്ടാകുന്ന വിധികളിൽ നിന്ന് കോടതികൾ പിന്മാറണം
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@user-SHGfvs
@user-SHGfvs Ай бұрын
😂 വൈദിക കാലം മുതലോ സമൂതിരി കുറച്ചു നൂറ്റാണ്ട് മുൻപ് എഴുതിച്ച തന്ത്രശാസ്ത്രം അനുസരിച്ചു ആണ് ഗുരുവായൂർ നിത്യനിഥാനങ്ങൾ നടക്കുന്നത് ശങ്കരാചാര്യർ ചിട്ടപെടുത്തിയ ആഗമ ശാസ്ത്രം രീതിയിൽ അല്ല ഇന്ന് ഗുരുവായൂർ ഉള്ളത് വൈദിക കാലം എന്ന് പറയാൻ
@RamakrishnanUK-s8t
@RamakrishnanUK-s8t Ай бұрын
"തന്ത്രിയോട്ട് പക തീർത്തു "എന്നു പറഞ്ഞ് ഗുരുവായൂരവനെ ഇകഴ്ത്തരുത് പ്രപഞ്ചം മുഴുവൻ അദ്ദേഹമാണ്. സച്ചിദാനന്ദസ്വരൂപമാണ്.തന്ത്രിക്ക് പറ്റിയത് അദ്ദേഹത്തിൻ്റെ ഞാൻ എന്ന ഭാവത്തിന് ഏറ്റ അടിയാണ്. കർമ്മഫലം അനുഭവിക്കട്ടെ.
@miniv7639
@miniv7639 Ай бұрын
ഗുരുവായൂ രപ്പനോട് കളിച്ചാൽ, തന്ത്രി യെയും മന്ത്രി യെയും ഗുരുവായൂരപ്പൻ കളി പഠിപ്പിക്കും. അത് ഉറപ്പ് ആണ്
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@sreejabijumon8674
@sreejabijumon8674 Ай бұрын
എൻ്റെ കൃഷ്ണാ എല്ലാ അവൻ മാരെയും മര്യാദ പഠിപ്പിക്കണം നിന്നെ നീ തന്നെ കാത്തോണേ ഭഗവാനേ
@shobhanair462
@shobhanair462 Ай бұрын
കണ്ണൻ സ്ട്രോങ്ങ്‌ ആവണം. ഇങ്ങനെയുള്ളവർക്ക് അർഹമായ ശിക്ഷ കൊടുക്കണം. ഗുരുവായൂരിന്റെ പവിത്രത നഷ്ടപ്പെടരുത്. ഉണ്ണിക്കണ്ണനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ സംഭവിക്കരുത്. കണ്ണാ... ഒക്കെ കാണുന്നില്ലേ. ആചാരങ്ങൾ മുടക്കുന്ന ഒരു കൂട്ടം....... പുല തന്ത്രിക്ക് ബാധകമല്ലേ. സാധാരണക്കാർക്ക് മാത്രമേ പുലയുള്ളു. കഷ്ടം കഷ്ടം. ന്റെ കണ്ണാ നീ തന്നെ ശരണം 🙏🙏🙏
@itz.measwanth
@itz.measwanth Ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏🏼🙏🏼🙏🏼🙏🏼🕉🕉🕉🪷
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Ай бұрын
ഗുരുവായൂരിലെ പൂജാവിധികൾ ശങ്കര ഭഗവദ്പാദർ....എന്തായാലും എല്ലാം അറിയുന്ന കണ്ണൻ വേണ്ടിടത്ത് വേണ്ടത് പ്രവർത്തിച്ചു....ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@sundkkk1
@sundkkk1 Ай бұрын
As per thanthri version, Sankaracharyar is only a myth
@remadevikc2588
@remadevikc2588 Ай бұрын
Krishna.
@user-SHGfvs
@user-SHGfvs Ай бұрын
ശങ്കര ഭാഗവദ് പാദർ ചിട്ട പെടുത്തിയ നിത്യനിഥാനങ്ങൾ ഒക്കെ മാറ്റിയാണ് സാമൂതിരി തന്ത്രസമുച്ചയം എഴുതിച്ചത് 2000 വർഷം മുൻപത്തെ ആഗമശാസ്ത്ര വിധികൾ അല്ല ഗുരുവായൂർ ഉള്ളത്
@pallikkalsreejaya4852
@pallikkalsreejaya4852 Ай бұрын
ഭക്തവത്സലനായ തമ്പുരാൻ ഭക്തരുടെ കണ്ണീരിനു കണക്ക് ചോദിക്കാതെ ഒരു കേമനെയും വിടില്ല. ഇവനൊന്നും യഥാർത്ഥ വിശ്വാസി പോലും അല്ല എന്ന് ഭഗവാന് അറിയാം. 👌👌❤️🙏
@SubadraRaja
@SubadraRaja Ай бұрын
പുല തന്ത്രി വരുന്നില്ല കാരണം രക്ത ബന്ധം വരുന്നില്ല.... ഇത് ശരിയല്ല....?
@preethap1927
@preethap1927 Ай бұрын
അതാണ് ഗുരുവായൂരപ്പൻ എഫക്ട് 🙏
@dayalakshmik.r1726
@dayalakshmik.r1726 Ай бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 കോടതിക്ക് നന്ദി, കോടതി ഗുരുവായൂരപ്പൻ തന്നെ. ക്ഷേത്രം തന്ത്രിക്കും ദേവസ്വം ബോർഡിനും അഹംകാരം കുടിപ്പോയി, അത് ഭഗവാൻ തന്നെ തീർക്കും, കോടാനുകോടി ജനങ്ങൾ പ്രാർത്ഥിച്ചു വളരെയധികം ശക്തിയുള്ള ഭാഗവാനോട് വേണ്ട ഈ കളികളൊക്കെ. ഉദയസ്തമന പൂജ അത് ഭഗവാന്റെ ആവശ്യമാണ് ആഗ്രഹവുമാണ്. സൂക്ഷിച്ചു ഇരുന്നോളൂ. തന്ത്രി ഭാഗവാനോട് മാപ്പ് പറയു, ഭഗവാൻ ക്ഷമിക്കും. 🙏🙏 അഹംകാരം കുടിപ്പോയി.
@mrsnair2025
@mrsnair2025 Ай бұрын
എങ്കിലും എൻ്റെ കണ്ണാ.....ഗുരുവായൂരപ്പാ.. അങ്ങ്, മനഃപൂർവം തെറ്റ് ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണം. അനേക വർഷങ്ങളായി നടന്നു വരുന്ന ആചാരങ്ങൾക്ക് വിഘ്‌നങ്ങൾ, വരുത്തുന്നവർക്കെതിരെ, ഉചിതമായ നടപടികൾ എങ്ങനെയെങ്കിലും നടപ്പിലാക്കണം. ഇനി ആവർത്തിക്കരുത്.❤
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@VinodKumar-hw1qq
@VinodKumar-hw1qq Ай бұрын
ദീപസ്തംഭം മഹാശ്ചര്യം, തന്ത്രിക്കും കിട്ടണം പണം !
@reenamol5136
@reenamol5136 Ай бұрын
നാരായണാ.....ഹരേ ഹരേ 🙏🙏🙏🙏🙏 അയാളുടെ കാലൻ അടുത്തു😢😢😢😢😢 മാപ്പു തരണേ ഭഗവാനെ 🙏🙏🙏🙏🙏
@rohiniravindran6630
@rohiniravindran6630 Ай бұрын
ഗുരുവായൂരപ്പാ അങ്ങയുടെ പരീക്ഷണം ഗംഭീരം 😊
@sarasammavg8280
@sarasammavg8280 Ай бұрын
കണ്ണൻ എല്ലാം അറിയുന്ന ഭാഗവാനാണ് ❤❤❤ ഓം നമോ നാരായണായ ❤❤❤
@ThankrajanV
@ThankrajanV Ай бұрын
എന്റെ ഗുരുവായൂരപ്പ . നിന്റെ ശിക്ഷ വിധികൾ ദുഷ്ടശക്തികൾക്കെതിരെ അന്നും ഇന്നു o തുടരുന്നു. ഇതൊന്നും കണ്ടിട്ട് ഈ മണ്ടൻ ഭരണാധികാരികൾക്ക് മനസിലാകുന്നില്ലല്ലോ എന്റെ കണ്ണാ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@pradeepram5082
@pradeepram5082 Ай бұрын
താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചൂടുകതന്നേ വരൂ
@sridevivipinan9208
@sridevivipinan9208 Ай бұрын
Theerchayaayum 👍👍
@SakunanthalaDevi
@SakunanthalaDevi Ай бұрын
ഭക്ത ജനങ്ങളുടെ കൂടെയാണ് ഭഗവാൻ ശ്രീ ഗുരുവായൂരപ്പാ ശരണം ശരണം ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhagyalakshmisundaran3825
@bhagyalakshmisundaran3825 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
@GopalanKgk
@GopalanKgk Ай бұрын
തീർച്ചയായും ഗുരുവായൂരപ്പന്റെ വധിതന്നെ. കൃഷ്ണാ ഗുരുവായൂരപ്പാ🙏 ശരണം.
@dhanyanair1799
@dhanyanair1799 Ай бұрын
ഗുരുവായൂരപ്പന്റെ ഇച്ഛ, തന്ത്രി അദ്ദേഹത്തിന് ഇനി എങ്കിലും മനസിലാവട്ടെ 🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@UshaNair-et8dj
@UshaNair-et8dj Ай бұрын
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻
@pradeepankk3736
@pradeepankk3736 Ай бұрын
ആ തന്ത്രി ഇനി സ്ഥാനത്ത് തുടരാൻ യോഗ്യനാണോ. ഭഗവാൻ തന്നെ തീരുമാനിക്കട്ടെ.
@santhakumarsanthakumar5215
@santhakumarsanthakumar5215 Ай бұрын
Why to put on Bhagawaan. All should unite and scold him in public. Thousands of devotees came to Guruvayur, did any one unite ? So do not make such comment. You can not unite and take part and understand what is Guruvayur.
@user-SHGfvs
@user-SHGfvs Ай бұрын
എല്ലാം ഭഗവാൻ തീരുമാനിക്കും എന്ന് വിചാരിച്ചിരുന്നു എങ്കിൽ ടിപ്പു ആക്രമിച്ച സമയത്തു വിഗ്രഹം അമ്പലപുഴയ്ക്ക് മാറ്റുമായിരുന്നോ? ഭക്തർ ചെയ്യേണ്ടത് ഭക്തർ ചെയ്യണം ഭഗവാൻ ഇതിൽ ഇടപെടും എന്ന് തോന്നുന്നില്ല മധുര ക്ഷേത്രം പൊളിച്ചപ്പോൾ ഭഗവാൻ ഇടപെട്ടോ
@indirasoman9777
@indirasoman9777 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@hemalethasanathanan4992
@hemalethasanathanan4992 Ай бұрын
ഗുരുവായൂരിലെ തന്ത്രിമാർക്ക് അഹംകാരം കൂടുതലാണ്.ഞാനും അവിടുത്തെ ഒരു ഭക്ത ആണ്.പക്ഷെ.,..അവിടുത്തെ രീതികൾ മനസ്സിനെ കൂടുതൽ വിഷമിപ്പിച്ചു😮😢
@anandakrishnan6882
@anandakrishnan6882 Ай бұрын
❤❤🎉
@padmajamurali8576
@padmajamurali8576 Ай бұрын
പൂജാരികൾ അല്ല തന്ത്രി .എന്ന് പറയുന്നത്
@radhakrishnanp9873
@radhakrishnanp9873 29 күн бұрын
ഈ നികൃഷ്ടജന്മത്തെ എന്നെന്നെക്കുമായി ഭൂമിയിൽ നിന്ന് തുടച്ചുമാറ്റണേ കൃഷ്ണാ എത്രയായാലും നന്നാകാൻ തീരുമാനിക്കാത്തവൻ
@kalpanthavriksham5923
@kalpanthavriksham5923 Ай бұрын
അമ്പലങ്ങളിൽ നാറിയ കളികളിക്കാൻ രാഷ്ട്രീയ കോമരങ്ങൾ ഇറങ്ങി തുടങ്ങി ഇത്‌ ഭക്തർ നേരിടുക തന്നെ വേണം ഹരേ കൃഷ്ണ. 🙏
@UshaDevi-fr3zr
@UshaDevi-fr3zr Ай бұрын
ഹരേകൃഷ്ണ ❤ഗുരുവായൂരപ്പനോടാ കളിക്കുന്നെ ഹരേകൃഷ്ണ ❤
@rudra00600
@rudra00600 Ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 നീതന്നെ സത്യം 🙏🙏🙏 എല്ലാം നീ 🙏🙏🙏
@radhamuralidharan5342
@radhamuralidharan5342 Ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിയ്ക്കണേ🙏🙏🙏🙏
@viswanviswambharan7881
@viswanviswambharan7881 Ай бұрын
നന്നായി ഗുരുവായൂർ അപ്പ നോടാ കളി 🙏🙏🙏🙏🙏
@vinukumark6978
@vinukumark6978 Ай бұрын
നാരായണ നാരായണ ഭഗവാനെ ഈ കിഴങ്ങൻ തന്ത്രിയെ എത്രെയും പെട്ടന്ന് ഭഗവാനെ അങ്ങ് മുകളിലോട്ട് വിളിച്ചേക്കണേ ഈ അഹങ്ഗരത്തിനു കുട്ട് ആരെക്കെ നിന്നോ അവിർക്കും നല്ല പണി കൊടുത്തേക്കണേ ഭഗവാനെ നാരായണ 🙏🙏🙏
@Mahadevbaba_123
@Mahadevbaba_123 Ай бұрын
😂😂😂അയാൾ ചെയ്തത് തെറ്റായിരുന്നെങ്കിൽ അയാളെ വേണം ഗുരുവായൂരപ്പൻ തട്ടാൻ,അല്ലാതെ അയാളുടെ ബന്ധുവിനെ അല്ല തട്ടേണ്ടത്, ആ നിരപരാധിയെ കൊന്നിട്ട് എന്ത് കാര്യം. ഈ മരണവും ഗുരുവായൂരപ്പൻ പണി കൊടുക്കാണെന്നുള്ള കൂട്ടിച്ചേർത്തു വായനയും ഹിന്ദുക്കൾ നിർത്തലാക്കണം. ഇക്കാര്യം ഗുരുവായൂർരപ്പൻ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല.
@1969R
@1969R Ай бұрын
ഇത്ചെയ്തവർ മാത്രമല്ല ഇവരുടെ 7 തലമുറയും അനുഭവിക്കും.🙏 wait and see🙏
@Albxn_x3
@Albxn_x3 Ай бұрын
😅😂
@kalasunder6818
@kalasunder6818 Ай бұрын
ഗുരുവായൂരപ്പനോട് കളിക്കല്ലേ തന്ത്രി സർ...
@hemalethasanathanan4992
@hemalethasanathanan4992 Ай бұрын
അതെ.അഹംകാരം പിടിച്ച കുർ എണ്ണം ഉണ്ട്
@jayakumarannair4275
@jayakumarannair4275 Ай бұрын
Eee tandriye sir ennui vilikkaruthu Krishnan kopikkum
@user-SHGfvs
@user-SHGfvs Ай бұрын
ഇങ്ങേർക്ക് ഒന്നും തന്ത്രി ആയി ഇരിക്കാൻ ഉള്ള യോഗ്യത ഇല്ല
@gangark6034
@gangark6034 Ай бұрын
Ente Kanna Guruvayurappa ❤❤❤❤❤❤
@g.sreenandinisreenandini2047
@g.sreenandinisreenandini2047 Ай бұрын
ഗുരുവായൂരപ്പാ..... അദ്ഭുതങ്ങൾ പ്രവർത്തിക്കണേ
@RETHYPA
@RETHYPA Ай бұрын
ഗുരുവായൂരപ്പാ നല്ല മറുപടി കൊടുക്കണം 🙏🙏 ഗുരുവായൂരപ്പാ ഹരേ കൃഷ്ണ 🙏🙏
@GangadharanKp-j6s
@GangadharanKp-j6s Ай бұрын
വാസുദേവകൃഷ്ണ ഗോവിന്ദകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ
@ambikaregangan6626
@ambikaregangan6626 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ, അങ്ങയുടെ മായകൾ 🙏🙏🙏
@mukumukuvolger5523
@mukumukuvolger5523 Ай бұрын
ആചാരലംഘനം നടത്തുന്നവർ ആരായാലും അതിൻ്റെ ഫലം അനുഭവിയ്ക്കും.....
@1969R
@1969R Ай бұрын
അവരുടെ 7 തലമുറയും അനുഭവിക്കും...🙏 wait and and see🙏 God is great
@sajikumar7918
@sajikumar7918 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കുണേ.
@vijayanmp8332
@vijayanmp8332 Ай бұрын
മതേതര വിപ്ലവപുഴുക്കൾ ഭഗവാന്റെ ആചാരങ്ങൾ അൻപത്തൊന്ന് വെട്ടി അധീനതയിലാക്കി..
@aswathirani6151
@aswathirani6151 Ай бұрын
ഭാഗവാൻ അതിലും മേലെ വെട്ടി.
@GirijaSreekumar-ec5zl
@GirijaSreekumar-ec5zl Ай бұрын
എൻ്റെ കണ്ണാ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നീ തന്നെ എല്ലാം നേരെ ആക്കും എന്ന് അറിയാം കണ്ണാ. കണ്ണാ
@ravicv4255
@ravicv4255 Ай бұрын
തന്ത്രിക്ക് ആദരാഞ്ജലികൾ കള്ളന്മാർക്കും ആദരാഞ്ജലികൾ
@sumathip6020
@sumathip6020 Ай бұрын
നാക്ക് പൊന്നാവട്ടെ തന്ത്രി ഇനിയും ഭഗവാനെ പൂജിക്കാൻ എത്തരുത്.
@OppoOppo-ck6wn
@OppoOppo-ck6wn Ай бұрын
🤣🤣🤣👏👏👏👏,,, എല്ലാ അവന്മാർക്കും ഇതുപോലെ കൊടുക്കൂ കണ്ണാ,,,,,,
@Navitmachines
@Navitmachines Ай бұрын
ഗുരുവായൂർ അപ്പനുകോടനുകോടി നമ്കാരം ❤❤❤❤❤❤
@dhanya659
@dhanya659 Ай бұрын
എല്ലാം ഭഗവാന്റെ ലീലകൾ ❤🙏🌹അവരുടെ കഷ്ടകാലം തുടങ്ങി
@sreelathadevi3015
@sreelathadevi3015 Ай бұрын
ഗുരുവായൂരപ്പാ അധർമ്മം ഇല്ലാതാക്കണേ 🙏🙏🙏🙏🙏
@LathaKodiyath
@LathaKodiyath Ай бұрын
കണ്ണനോടാ കളി കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏
@VeenaLatheesh-wi4fp
@VeenaLatheesh-wi4fp Ай бұрын
എന്റെ ഗുരുവായൂരാപ്പ ഭഗവാനെ 🙏🙏🙏🙏 നീ തന്നെ തുണ 🙏🙏
@-_4849
@-_4849 Ай бұрын
Hare Krishna ആദ്യം വേണ്ടത് ഭക്തജനങ്ങൾ ഭഗവാനെ കാണാൻ വരുമ്പോൾ ക്യൂ നിന്ന് കാണാൻ വരുന്നവർക്ക് ആദ്യം മുൻഗണന കൊടുക്കുക കൊടുക്കുക കാശ് വാങ്ങി കാണൽ നിർത്തുക കാശാണ് അവിടെ ആവശ്യം എന്ന് മനസ്സിലായി ഭഗവാന് കാശ് ആവശ്യമില്ല അത് അവിടെയുള്ള ആൾക്കാർക്കുള്ളതാണ് ആദ്യം അത് നിർത്തലാക്കുക അതും കോടതി നിയമം വരണം🙏🏻🙏🏻🙏🏻
@smileeskerala6850
@smileeskerala6850 Ай бұрын
സത്യം... ഇന്നലെ ഞാനും പോയിരുന്നു. ഒരു കൺട്രോൾ ഉണ്ടായിരുന്നില്ല. ആളുകൾ തോന്നിയ പോലെ തിക്കി തിരക്കി കുറെ ദൂരം പോയി. 12 മണി മുതൽ 4 മണി വരെ ക്യൂ നിന്ന്. പിന്നെ ഉന്തും തള്ളും സഹിക്കതയി. ഇറങ്ങി പോന്നു. പിന്നെ ഫോൺ വാങ്ങാൻ പോയി. എൻ്റ പൊന്നോ... ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം .... ഞാൻ അടുത്ത ദിവസത്തെ പത്ര വാർത്ത ഓർത്തു പോയി... ' ഗുരുവായൂർ ഏകാദശി തൊഴാൻ വന്ന യു തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം എന്നൊക്കെ ഉള്ള തലക്കെട്ട് മനസ്സിലൂടെ കടന്നുപോയി '
@athulpnath28
@athulpnath28 Ай бұрын
@@smileeskerala6850 ഹരേ കൃഷ്ണ ഞാനും ഇന്നലെ പോയിരുന്നു ദർശനം കിട്ടി. തിരിച്ച് Cloak room പോയി ഫോൺ എടുക്കാൻ ഉള്ള പാട് 2 hrs ക്യൂ നിന്നിട്ടാണ് കിട്ടിയത്.ദേവസ്വം ദർശനത്തിന് എത്തുന്നവരെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. ദർശനം കഴിഞ്ഞാൽ ഒന്നും ഇല്ല. ഇത്രയും തിരക്കുള്ള ദിവസമായിട്ടു രണ്ട് counter മാത്രേ തുറന്നിട്ടുണ്ടായിരുന്നുള്ളു. ഇത് എന്റെ രണ്ടാമത്തെ അനുഭവമാണ്. എന്നെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...
@Krishnan-t8k9z
@Krishnan-t8k9z Ай бұрын
👌സത്യം 👌🙏
@sakunthalaattingal9365
@sakunthalaattingal9365 Ай бұрын
ഞാൻ 9 മണിതൊട്ട് 2മണിവരെ നിന്ന് അവശത യായി തിരിച്റങ്ങി ​. മൂന്നാലുപേര് ബോധം കെട്ടു. കണ്ട്രോൾ പോ യി @@smileeskerala6850
@anoopbabu5613
@anoopbabu5613 Ай бұрын
ഇതൊരു സാമ്പിൾ വെടിക്കെട്ട് ഇനിയാണ് പൂരം😂
@sudheeshs9754
@sudheeshs9754 Ай бұрын
1931 വരെ ഗുരുവായൂരപ്പന് നയന്മാരെയും,നമ്പൂരിയെയും മാത്രേ മനുഷ്യരായി കണ്ടിട്ടുള്ളൂ.
@sankusugathan7129
@sankusugathan7129 Ай бұрын
ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏
@jayadevanns4913
@jayadevanns4913 Ай бұрын
ഭഗവാനേ ഈ ലോകം തന്നെ അങ്ങയുടെ കൈകളിലാണ് കാത്തു രക്ഷിക്കണേ ഓം ശ്രീ ഗുരുവായൂരപ്പൽശരണം
@geethassankar6377
@geethassankar6377 Ай бұрын
ഹരേ കൃഷ്ണ തെറ്റു ചെയ്യുന്നവർക്കു അർഹമായ ശിക്ഷ കൊടുക്കണേ
@Ushakumari-jq2ue
@Ushakumari-jq2ue Ай бұрын
ദൈവം എല്ലാംഅറിയുന്നുണ്ഡെന്ന്എല്ലാവരുംഓറ്ക്കുക. ഹരേകൃഷ്ണ.
@Srikrishnan10
@Srikrishnan10 Ай бұрын
കമ്മ്യൂണിസ്റ്റ് തന്ത്രി ആണോ ഇയാൾ ? 😡😡😡😡😡😡
@sreevalsank3583
@sreevalsank3583 Ай бұрын
ആചാരം മണ്ണാങ്കട്ട, ഇപ്പോഴും പുരുഷൻമാർ അ൪ദ്ധനഗ്നരായിട്ടല്ലേ പ്രവേശിക്കാൻ പറ്റുകയുള്ളു. ??
@JayanthiErassery-ow1ub
@JayanthiErassery-ow1ub Ай бұрын
എത്രകഷ്ടപ്പെട്ടിട്ടും ഒന്ന് ഭഗവാന്റെ അടുത്ത് എത്താൻ പറ്റിയില്ല. മണിക്കുറകളോളം ക്യൂ നിന്നു.❤
@MohandasE_53
@MohandasE_53 Ай бұрын
ഭരണസമതിയും, ദേവസവും തന്ത്രിയെ വിലക്കെടുത്തു ......😢
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏 നീ തന്നെ വലിയവൻ 👏
@SunilKumar-gg5ji
@SunilKumar-gg5ji Ай бұрын
പരശുരാമനല്ല ശങ്കരാചാര്യർ ആണ് 👍🏻
@sudarsananp1765
@sudarsananp1765 Ай бұрын
എന്റെ ഗുരുവായൂരപ്പാ ഇങ്ങനെ ഉള്ളവന്മാരെ അമ്പലത്തിന്റെ അയലത്തു വരരു തേ ഭഗവാനേ തന്ത്രിക്ക് കിട്ടിയ പണി നന്നായി. തന്ത്രിക്ക് നല്ല പണി കിട്ടണേ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🖤🖤🖤🖤🖤🖤🖤🖤
@VijayamKnair-q2x
@VijayamKnair-q2x Ай бұрын
ഭക്തി യും, വിശ്വാസവും ഉള്ളവരാണ് പൂജാ കർമങ്ങൾ ചൈയേണ്ടത്, 5:17
@rangithamkp7793
@rangithamkp7793 Ай бұрын
🙏🏾 Thank You Tatwamayi News ! 🙏🏾 Thank you ! 🙏🏾😔 KRISHNA GURUVAYOORAPPA KATHU KOLLANEY ADIYANGALE !
@geethak4274
@geethak4274 Ай бұрын
സർവം കൃഷ്ണാർപ്പണമസ്തു 🙏
@rajithasaju4291
@rajithasaju4291 Ай бұрын
ഹരേ കൃഷ്ണ... ഭഗവാൻ അപ്പോൾ തന്നെ മറുപടി കൊടുത്തല്ലോ...❤❤❤
@rajanimahesh2476
@rajanimahesh2476 Ай бұрын
ശങ്കരാചാര്യർ അല്ലെ ഗുരുവായൂരപ്പൻ്റെ പൂജ ചിട്ടപ്പെടുത്തിയത് പരശുരാമനല്ലല്ലോ
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.